ഒരു വലിയ നന്ദി പറയുകയാണ് രണ്ട് പെരോടും.. ഇന്നലെ ഇവർ തിരിച്ചു പോയ flitil✈️ എന്റെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു അവരുടെ luggage എടുതു കൊടുക്കാനും എല്ലാത്തിനും സഹായിച്ചു thank you thank you soo much karthik surya and sabu ikka God bless you D2D😍😍😍😍
heyy.... Karthi etta...... Miss you...... So miochhh....🙂 Eppazhum ith pole happy ayi irikku... ✨️ Enne pole ullavarkk ettan ahn happiness Ende happinessum ettan ahn ende valiya oru dream thanne ettana nerit kaananam ennatha.... Orupaad naalayi kaanan kothikunnu... 🙂 I miss you and i love you... etta..... avasanam ettan ende msg kandu ann njan endh happi ayirunnu enn ariyuo...... Othiri msg yachit ann bdy nde nn ende msg n rply thannu Im so happy... 💗💗💗💗
Karthik chetta inganethe vidio very useful aan mothathil onn details aayit parayan nokane ellam ariyan pattuello future il povan kayyanenkil ....😊 Next video waiting....❤️
നല്ല ATM pin നമ്പൻ അടിക്കും മുന്നേ പയിസ വരുന്ന ATM എന്നിട്ട് pin നമ്പൻ അടിച്ചിട്ട് പിന്നെയും പയിസ varunna ATM😂 njn കുറ്റം പറയുക അല്ല എഡിറ്റിങ് കഴിഞ്ഞിട്ട് വിഡിയോ നല്ല വണ്ണം നോക്കണം എഡിറ്റ് ചെയുന്ന വാർ ♥️🥰
Bag ഒന്നും അങ്ങനെ വെക്കരുത്.. മഴക്ക് മരുന്ന് കിടത്തണോ, കള്ളകടത്തിനോ ആരെങ്കിലും നിങ്ങടെ Bag use ചെയ്താൽ... അവിടെ ചെല്ലുമ്പോ നിങ്ങടെ തല കാണില്ല.. We hear horrible stories every day
please do visit Kota Kinabalu. Its a beautiful city. I was born and raised there, After my marriage I am now residing in California USA. I was there in January 2023. Cant wait to see your vlogs. Have a wonderful trip
aa KL aanonn choicha aa ground staff id undo? :) also singapore vaayo evdem kanan kore items und avde tiger balm garden enna oru stalam und poyi kazhinja njettum
Thandaas il irunn kanunnavar like adikkoo guys😜
❤
😂😂😂😂
@you_dont.know-mewww thandas alla kundas
Sabu Anna kitti annelo😅
Like adichu😂
ഒരു വലിയ നന്ദി പറയുകയാണ് രണ്ട് പെരോടും.. ഇന്നലെ ഇവർ തിരിച്ചു പോയ flitil✈️ എന്റെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു അവരുടെ luggage എടുതു കൊടുക്കാനും എല്ലാത്തിനും സഹായിച്ചു thank you thank you soo much karthik surya and sabu ikka
God bless you
D2D😍😍😍😍
Luggage,*
@@abhiramiu6773 ഒരു കയ്യ് അബത്തം നാറ്റിക്കരുത് 🫣
Enittum flight nte spelling thettiyathu kandille😂
@@abhiramiu6773 endhuvaadeyy. Manasilaya pore. 🤨
@@abhiramiu6773 സംഗതി കത്തിയില്ലേ. .ആരും perfect അല്ല 😊
ചേട്ടനും അനിയനും കൂടിയുള്ള ആദ്യത്തെ യാത്ര അടിപൊളി ആയിരുന്നു സാബു അണ്ണൻ്റെ പുളിച്ച തമാശയും കാർത്തിയുടെ ചമ്മിയ ചിരിയും നല്ലൊരു വീഡിയോ ആയിരുന്നു 👍😂😂😂🥰
Why you didn't give any explanation about your issue ! I thought Ur deleting the messages related to that!!!!
Happy journey ♥️ഇവിടുന്നു അല്പം ദൂരമേ ഉള്ളു കാർത്തി സിങ്കപ്പൂർ.. അവിടെ കൂടെ പോകു...
നല്ല തീരുമാനം 😂😂
Hii
Big fan brooooo❤❤
നാട് വിടുന്നതാ നല്ലത്🙂🔥
Athe allenkil chuttikayumayi varum .. psycho thriller movie mind cheyyathathin...
സാബുഅണ്ണൻ, ഫുഡ് കഴിക്കാൻ പോയപ്പോ 2 എണ്ണം അടിച്ചു എന്ന് തോന്നുന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം 😄😄😄
സാബു അണ്ണൻ കാർത്തിക്ക് ബ്രൊയെക്കാൾ വൈബ് 🎉🎉🎉👍👍
എന്നാൽ നാട് വിട്ടോ ഗയ്‌സ് ❤😂
Yaa athayirikum avanu nallath😂
@@karthikt776 allelum enth avana ....paisa ullavar naaddoke viddum
😂😂
@@karthikt776 😝
Did he steal something come on he is no criminal he is just an entertainer it's your fault for expecting something else.
ബാഗ് അങ്ങനെ വെച്ചിട്ട് പോയാൽ CISF കാര് എടുത്തോണ്ട് പോകും...
പിന്നെ ബുദ്ധിമുട്ടായിരിക്കും...
അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടവരും....
അല്ലേലും ഇപ്പൊ നാടുവിടുന്നതാ നല്ലത്...😊😊പണ്ട് സുജിത് ഭക്തനും ഇതുപോലൊന്ന് നാടുവിട്ടാർന്ന്😅
Dai sujith nthinarunn nadu vitte😂😂
@𝖺𝖻𝗁𝗅𝗅𝗐𝗐 😶😶mansilayilaa
@you_dont.know-mewww ah adipolii😂😂 anitt manam ondarunoo💩💩
Ningale okke njangal Varshangal aayi kanarullavaranu. Enth thett cheythalum kattakk koode undavum ❤mahn lub u
Athaa nallathu...vegam vitto
heyy.... Karthi etta...... Miss you...... So miochhh....🙂
Eppazhum ith pole happy ayi irikku... ✨️
Enne pole ullavarkk ettan ahn happiness
Ende happinessum ettan ahn ende valiya oru dream thanne ettana nerit kaananam ennatha.... Orupaad naalayi kaanan kothikunnu... 🙂
I miss you and i love you... etta.....
avasanam ettan ende msg kandu ann njan endh happi ayirunnu enn ariyuo...... Othiri msg yachit ann bdy nde nn ende msg n rply thannu
Im so happy... 💗💗💗💗
2:39 ലെ കാർത്തി: ഈശ്വരാ മൂർഖനെയാണല്ലോ ചവിട്ടിയത് 😥😥
Nte.... Depresion oru parithi.. Vare... Nigade.. Videos.. Kanumbo.. Change avind... Thanks... Broiiii🥰
Sabu annan karthik surya vlog combo...pwoli❤
ഈ ലുക്ക് പൊളി 👌👍✌️💪❤️🙏
Happy journey karthik bro love from Karnataka ❤️❤️❤️
nyz combo... ❤ bcz, Watched the video without Skip.
Karthik muthee❤Love you da❤
മലേഷ്യയിൽ നിന്നും രണ്ടു വീഡിയോ പ്രതീക്ഷിക്കുന്നു ❤
Keralam vibe നല്ല പോലെ കിട്ടുന്നുണ്ട് അല്ലേ അത് അ റോഡ് കണ്ടപ്പോഴേ മനസിലായി😂
Aroke ethoke parajalum Daretodream ❤❤love you karthiketta 😘
adipoli chettan malaysian mannil chavuttan poyathum....youtube ad😆😆😆😆entha alle
nta mone scene video tharikida sabu + karthik surya = vibers ❤❤ lub u karthik bro stay tune ❤❤❤
Poli machane sabu annanum oppathinoppam poli 😍😍🔥🔥🔥
He showing the life Ignore negativities live with flow ❤
വൃത്തിയുള്ള കേരളം സാബു അണ്ണൻ on point😆🔥👏
😍❤️✨️അപ്പോം മലേഷ്യ എത്തീട്ടു കാണാം... ബ്രോ 🤸♂️✨️😍
Happy Journey Bro ❤
Welcome Back To Vlogs Karthik Bro ❤❤❤
Randu perum adichuu fit ayi erikkuvaaa enjoy your time🎉🎉🎉🎉🎉
❤you chetta chettante vlogs ellam kaanaarundu
കാർത്തിക്ക് ചേട്ട തടി കുറക്കി ട്ടോ ❤😊
Ite pole tour poovukayanengil kartik,sabu chettanmare pole vibe ullaalodekude pokanam
Sabuanna... nammlae machante kadinjual ann onn sukshichum kandum vennam ... 😊😊😊
Travel vlog kaanan oru vibe aanu athum karthik surya yude travel vlog aagumbol oru kidu vibe ♥️♥️♥️♥️♥️♥️♥️♥️
Karthik chetta inganethe vidio very useful aan mothathil onn details aayit parayan nokane ellam ariyan pattuello future il povan kayyanenkil ....😊
Next video waiting....❤️
കൂതറ സാബു അണ്ണന് എന്ത് പറ്റി ആവൊ ?? രണ്ടാളും ദാസനും വിജയെനേം അനുകരിച്ച പോലെ .happy visit
Karthik chetta പഴയ ഇൻഡ്രോ എവിടെ......
Next vedio സണ്ണി ചേച്ചി Tvm വരുന്നുണ്ട് 🥵
June 29
Karthi adipoli njan e video kazhiyunna vare santhoshayirunnu
എന്നെ ടുഷൻ പഠിപ്പിച്ച sir anu boardin chekup cheythath😮❤️ chank buddy ann
യാത്ര അടിപൊളി ആയി 🤝🥰
You just showing us how to ignore negativity ❤
Ath negativity ingnore alkunnathalaa paryan nyayam illathondaaa pottan😂😂😂
@@kristyantony5248 onn poda lotte
ക്ലീൻ ഷേവ് കൊള്ളാം ഇനി അത് മതി അടിപൊളി
ഗോഡ് bless you broo❤🎉
Orupaaaad ishttam. Bro aa cap tharuo nalla ishttayii
Karthik chettoooiiii❤❤❤❤With lots of love❤
കാർത്തിക് ചേട്ടാ തടയും മീശയും വന്നു 😊
Thadayo adhendha sadhanam
രണ്ടു പേരുടെയും യാത്ര സൂപ്പർ 👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
sabuchetanteyum karthik broyum orumichola vlogs continue cheyuoo🫠🫠❤️❤️
Ee video nala rasam ind kanan machaaa❤❤❤❤
നല്ല ATM pin നമ്പൻ അടിക്കും മുന്നേ പയിസ വരുന്ന ATM എന്നിട്ട് pin നമ്പൻ അടിച്ചിട്ട് പിന്നെയും പയിസ varunna ATM😂 njn കുറ്റം പറയുക അല്ല എഡിറ്റിങ് കഴിഞ്ഞിട്ട് വിഡിയോ നല്ല വണ്ണം നോക്കണം എഡിറ്റ് ചെയുന്ന വാർ ♥️🥰
Waitng for nxt vlog .😊😊😊😊
Ang dhoooore Malaysia il🤭😂
Aa Kuala Lumpur onn kanikko😪enn poovana ignelu onn kanatt😪
Task :-കാർത്തിക് സൂര്യ എത്ര വട്ടം "അണ്ണാ " നു വിളിക്കുനെണ്ട്? 🥲
37
@@zuhylk congrts crct ahno nu enik ariyula 😂
Happy journey Karthik ❤❤❤
Hii കാർത്തിക്.. Welcome back boy🙂🙂
Bag ഒന്നും അങ്ങനെ വെക്കരുത്.. മഴക്ക് മരുന്ന് കിടത്തണോ, കള്ളകടത്തിനോ ആരെങ്കിലും നിങ്ങടെ Bag use ചെയ്താൽ... അവിടെ ചെല്ലുമ്പോ നിങ്ങടെ തല കാണില്ല.. We hear horrible stories every day
We really missed u karthiii ..
❤❤❤❤ waiting for Malaysian videos .. ❤❤❤❤
👌
Full on power.🎉 Vibe ❤
Never leave bags unattended at airports. 😮
Njan parayanirikayirunu
patiya aal koode sabumon 🤣😂
Vlogin waiting aayirunnu😍😍
Hello friend. We crossed path at batu cave malaysia last june 11 😊
22:54 enikkum pedikkunnund 💯
1:17 entte alliooo😂😂😂 scene..Date poyalloonnu😂😂😂😂❤❤❤🎉🎉
20:05 aroor alla ath kumbalam toll plaza enna parayane aroor toll plaza ennalla
Wish choikkan vannathaanu ellarum kodukkanam 🎉🎉🎉
20:45 സർക്കാർ: നമ്മളെയാണല്ലോ മച്ചമ്പീ...
പിള്ളേരുടെ ഇംഗ്ലീഷ് കേട്ട് കിളി പോയവര് ഉണ്ടോ.🤯
First ❤❤❤❤
Bro appolan aa membership ullaver oru video vera
Oru 24:37 Santosh georgekulangara vibe❤
please do visit Kota Kinabalu. Its a beautiful city. I was born and raised there, After my marriage I am now residing in California USA. I was there in January 2023. Cant wait to see your vlogs. Have a wonderful trip
ആദ്യത്തെ international trip അടിച്ചു പൊളിക്ക് ബ്രോ ❤❤❤😂😂😂
കാർത്തിക് സൂര്യ
ചുമ്മാ
തീ..💥
aa KL aanonn choicha aa ground staff id undo?
:) also singapore vaayo evdem kanan kore items und avde tiger balm garden enna oru stalam und poyi kazhinja njettum
Kandathallam velich vaari thunnanda kanaman pang matrame indakum vaayil vekkan patilla thomiyam soop naasi goring enthayalum test cheyyanam
Only positive vibes ✨️🤍
Waiting for your first international tour vlogs on the upcoming days. 😎😎😎😍😍😍😀😀😀
21:00 suiiiiiiiii.........❤
Love you chetta❤
Polich🔥
കാർത്തിക് bro ,,, ഇനിയും ഒരുപാട് ഉയരങ്ങളിൽ എതടേ,,,,,❤❤❤❤❤❤❤
Engane enkilum broye onn kananam enik🔥😘
5:04 2nd largest mountk2 aane bro
Happy journey❤️❤️❤️❤️❤️
Happy journey bro
Happy journey 👍👍👍
ഇനി കളികൾ വേറെ ലെവൽ 😌അങ്ങ് മലേഷ്യ വൈബ് 🕺🥳അടി പൂക്കാവടി 🎆🥳പാവം കുട്ടിക്ക് നല്ല വിഷമം ഉണ്ട് 😁😂 ആ കണ്ണുനീർ ആരും കാണാതെ പോവരുത് ഗൂയ്‌സ് 😪😁
Happy journey Bro super ❤💗❣️🥰😍💕💞💞💝💖💖♥️💓💓❤️❤️
പോയിട്ട് വാ അളിയാ 💝
Onnum ariyatha pole irikam😂
Sabu mon nalla kili😂😂😂
Full on full power
Aniyanum chettanum 😍😍
ആദ്യമായിട്ടാണ് കമന്റ് ചെയ്തത് എന്ന്😅😅തോന്നിയിട്ടുണ്ടോ