ഇതുപോലെ അച്ഛനും അമ്മക്കും ഇടക്കിടക്ക് സർപ്രൈസ് കൊടുക്കു കാർത്തിക്.....അവരുടെ സന്തോഷം കാണുമ്പോൾ വീഡിയോ കണ്ടിരിക്കുന്നവർക്കും സന്തോഷം തോന്നുന്നു.....അച്ഛനും അമ്മക്കും പരമാവധി സന്തോഷങ്ങൾ നൽകൂ....അതാണ് ഓരോ മക്കളും മാതാപിതാക്കൾക്ക് വേണ്ടി ചെയ്യേണ്ടത്.കാർത്തിക്കിനെ follow ചെയ്യുന്ന ഓരോരുത്തരും മാതൃകയാക്കട്ടെ❤❤❤
ഇപ്പോഴാണ് ചേട്ടാ എനിക്ക് ചേട്ടന്റെ ചാനലിനോട് കൂടുതൽ ഇഷ്ടം തോന്നിയത്, അച്ഛൻ അമ്മ ഈ ലോകത്ത് അവര് കഴിഞ്ഞിട്ടേ ഉള്ളൂ ചേട്ടാ എല്ലാം, എന്നും ഇതുപോലെ ഭക്തിയോടെ സന്തോഷത്തോടെ ചേട്ടന്റെ ജീവിതം മുൻപോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤❤❤❤❤❤❤
കാർത്തിക് മോനെ നീ എപ്പോഴും happy ആയിട്ടിരിക്കണം. നന്മമാത്രം ചെയ്യുക. ഈശ്വരൻ നിനക്ക് നൻമ വരുത്തും. എന്തെങ്കിലും ദുഃഖം വരുമ്പോൾ കൂടെ നിൽക്കുന്ന വരാണ് യഥാർത്ഥ സുഹൃത്തുക്കൾ May god bless you
Ith കണ്ടപ്പോൾ enik nte husbandne orama vannath.. Enik nalla ആഗ്രഹം und ഏട്ടന് nallaoru phone വാങ്ങി കൊടുക്കാൻ, but പറ്റുന്നില്ല, job വിട്ട് വീട്ടിൽ irikkanda അവസ്ഥ വന്ന്, അങ്ങനെ ath poyi, paavam മൊത്തം phone poyi, റബാർബൻഡ് ചുറ്റി ആണ് കൊണ്ട് നടക്കുന്നത്, ആളു നല്ലയൊരു ഫോട്ടോഗ്രാഫർ aanu,, ഒരു work പോലും എടുക്കാൻ പറ്റുന്നില്ല ഫോൺ പോയപ്പോ, work പ്രൊമോഷൻ cheyitha ഒരുപാട് വർക്ക് വരുന്നത് ആണ് ആയിനും പറ്റുന്നില്ല,,, എല്ലാം കൊണ്ട് ജീവിതം മടുത്തു നിൽക്കുന്നു, ആ tym ചേട്ടന്റെ വീഡിയോ കാണുബോൾ സത്യം paranja ഭയങ്കര ഹാപ്പിയാ, അത്രേം ഇഷ്ട്ടാ, ഞങ്ങൾക്ക് ഒരു photoshoot edkkan nalla ആഗ്രഹം und,, love u ettaaa♥️
കലക്കിയെടാ സൂപ്പർ 😊😊😊❤❤😊അച്ഛൻ haapy ❤ അച്ഛൻ അമ്മ എപ്പോഴും happy ആയി ഇരിക്കണം 👍 ഒരുപാട് സന്തോഷം മാഷേ കണ്ടപ്പോൾ 😊❤ love yu all👍😊❤ god bless you my dear ❤ വ്ലോഗ് അടിപൊളി ❤😊
Zoro.. because he chase his dream to become stronger swords men for his child hood friend kuina Avande dreamnu vendi ethu attam vare pokum Athupole avande friends vendiyum A best man figure A loyal crew member for the future pirate King Loyalty =zoro A strong character with weak sense of direction like me😅 The man who talk from his heart ❤
Hi karthik i have heard what what u said in last video negative comment about ur new house..its quite natural ur agud soul i have seen ur 2yr back vlog in Delhi metro singing so cute dear...u came out from lots of hardships ...ur are the vlogger who achieved a gud career through ur hardships and a down to earth person the best thing is that u support all ur friends ...and attached to them very much...eep it up 99 percent people try to find whats wrong in u when u reach success.....dont worry keep going 🎉me and my son are not ur subscribers but great fans from tripunithura looking forward to see ur finished home God bless u
Muthe vlognte first' bagrond music mattanam.... Pinna achane vidente house warming timel oru nalla kasavinte ponnada kodukanam. Subscriberente dream annathe . Love you have a good day
Sandeep annanu suprise kodkan agrahikunvr like adikkk🤍💥
💯@@amala8249
Like adicha nee medich kodko..onn poderka
@@SudheerAyier 💀njn maedichu kodkm enn parnj ano cmt ettaekune ....wish cheyunavr enn allae?
👆🏼😂
Sandeeepinte thala kore kalam aai🫐
ഇതുപോലെ അച്ഛനും അമ്മക്കും ഇടക്കിടക്ക് സർപ്രൈസ് കൊടുക്കു കാർത്തിക്.....അവരുടെ സന്തോഷം കാണുമ്പോൾ വീഡിയോ കണ്ടിരിക്കുന്നവർക്കും സന്തോഷം തോന്നുന്നു.....അച്ഛനും അമ്മക്കും പരമാവധി സന്തോഷങ്ങൾ നൽകൂ....അതാണ് ഓരോ മക്കളും മാതാപിതാക്കൾക്ക് വേണ്ടി ചെയ്യേണ്ടത്.കാർത്തിക്കിനെ follow ചെയ്യുന്ന ഓരോരുത്തരും മാതൃകയാക്കട്ടെ❤❤❤
ഞങ്ങൾക്ക് ഈ ഫാമിലി മാൻ , ആയ, അമ്പലങ്ങളിൽ പോകുന്ന , ഉത്സവങ്ങൾക്ക് പോകുന്ന കാർത്തിക്കിനേ അണ് ഇഷ്ട്ടം
@@robinjoseph4445ayya
ഇപ്പോഴാണ് ചേട്ടാ എനിക്ക് ചേട്ടന്റെ ചാനലിനോട് കൂടുതൽ ഇഷ്ടം തോന്നിയത്, അച്ഛൻ അമ്മ ഈ ലോകത്ത് അവര് കഴിഞ്ഞിട്ടേ ഉള്ളൂ ചേട്ടാ എല്ലാം, എന്നും ഇതുപോലെ ഭക്തിയോടെ സന്തോഷത്തോടെ ചേട്ടന്റെ ജീവിതം മുൻപോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤❤❤❤❤❤❤
Sandeep ettanu surprise kodkkanm and home tour um venm
Athe athe
Athea
Kure home tour vanangal😌
Bro veruthe irikkuano.
Anenkil poi surprise koduk
കാർത്തിക് മോനെ നീ എപ്പോഴും happy ആയിട്ടിരിക്കണം. നന്മമാത്രം ചെയ്യുക. ഈശ്വരൻ നിനക്ക് നൻമ വരുത്തും. എന്തെങ്കിലും ദുഃഖം വരുമ്പോൾ കൂടെ നിൽക്കുന്ന വരാണ് യഥാർത്ഥ സുഹൃത്തുക്കൾ May god bless you
😂😂😂😂
@GAMING_BOTz എടാ സംഖി കുട്ടാ നീ എന്നെ സുടാപ്പിയാക്കിയോ 🤣
😂
ബ്രോ അച്ഛന് ഐഫോൺ മാത്രം പോരാ എന്ത് കൊടുത്താലും മതിയാകില്ല മോന്റെ വീടിനു ഇങ്ങനെ കൂടെ നിന്നു ചെയ്ക്കുന്ന ഒരു അച്ഛൻ ബിഗ് സല്യൂട്ട് 🙏
swatham monte alle
എന്തോന്നെടേയ് സ്വന്തം വീടിന്റെ വര്ക്ക് ആണ് മൂപ്പര് ചെയ്യുന്നത് അതിനും സല്യൂട്ട് ഓ 😂😂😂
🤣🤣🤣🤣🤣
Anthonnade😂😂
Nanma thoori veraki like vaangan nokkuanoo vroo 😂
Ith കണ്ടപ്പോൾ enik nte husbandne orama vannath.. Enik nalla ആഗ്രഹം und ഏട്ടന് nallaoru phone വാങ്ങി കൊടുക്കാൻ, but പറ്റുന്നില്ല, job വിട്ട് വീട്ടിൽ irikkanda അവസ്ഥ വന്ന്, അങ്ങനെ ath poyi, paavam മൊത്തം phone poyi, റബാർബൻഡ് ചുറ്റി ആണ് കൊണ്ട് നടക്കുന്നത്, ആളു നല്ലയൊരു ഫോട്ടോഗ്രാഫർ aanu,, ഒരു work പോലും എടുക്കാൻ പറ്റുന്നില്ല ഫോൺ പോയപ്പോ, work പ്രൊമോഷൻ cheyitha ഒരുപാട് വർക്ക് വരുന്നത് ആണ് ആയിനും പറ്റുന്നില്ല,,, എല്ലാം കൊണ്ട് ജീവിതം മടുത്തു നിൽക്കുന്നു, ആ tym ചേട്ടന്റെ വീഡിയോ കാണുബോൾ സത്യം paranja ഭയങ്കര ഹാപ്പിയാ, അത്രേം ഇഷ്ട്ടാ, ഞങ്ങൾക്ക് ഒരു photoshoot edkkan nalla ആഗ്രഹം und,, love u ettaaa♥️
കാണുന്നതിനു മുന്നേ ലൈക് കണ്ടപ്പോൾ ത്രിൽ അടിച്ചു humple അളിയൻ വന്നപ്പോൾ കളർ ആയി ബ്രോ അച്ഛന് കൊടുത്ത സർപ്രൈസ് അടിപൊളി സൂപ്പർ വ്ലോഗ് 👌🥰
15:00 the happiness in his face ❤️🫠🥺
❤😮 15:13 15:16
കാർത്തിക് നല്ല സ്നേഹ മുള്ള അച്ഛനും അമ്മയും 👍
😂
Athoke video vendi ullath allee😂
കലക്കിയെടാ സൂപ്പർ 😊😊😊❤❤😊അച്ഛൻ haapy ❤ അച്ഛൻ അമ്മ എപ്പോഴും happy ആയി ഇരിക്കണം 👍 ഒരുപാട് സന്തോഷം മാഷേ കണ്ടപ്പോൾ 😊❤ love yu all👍😊❤ god bless you my dear ❤ വ്ലോഗ് അടിപൊളി ❤😊
1 like one mark for sslc +1 +2 exam🫠
Ninakk irikkatte oru like😂
പോയിരുന്നു പഠിക്കു കൊച്ചേ 😂👍🏻
Ni sslc pottum orapa
@@SudheerAyier sslc with full A+ before 3years😂👍🏻
@@SudheerAyier 😂
9:45 മദ്യ വിരുദ്ധ ചെല്ലമംഗലം അതാണ് അളിയന്റെ ലക്ഷ്യം
Nallathalle😊
Nte achanum njn oru day ingane vangykodukum 🥺💯
D2d
Emotional 😢
will happens soonn.
Same 🤚🏻
Ni YouTubum kandu erunno eppo thanne nadakkum😂
1 like =100 mark in exam
60 lla exm athond pinne aloikam
Angane nee mark vanganda
Sorry 40 il ahnu exam adutha pravashyam sheriakkam
പെട്ട് ❤️🙌🏼
❤
I have been watching your videos for a while now. He is the cutest, hardworking and very practical person. He deserves it. Big fan uncle ❤
Pandathe vlog miss cheyyunnavar undo🥹
Ila
Illa
Illa
Ella onnu poda ule
@@sidharths1246 athin nee eethan vanamme😂
Bro frds ne kurich oru explanations thaa 😢😢😢😢
Yaaa
Avashyam illa
എല്ലാം വളരെ നല്ലതിനാകട്ടെ, ഇത് കുറച്ച് മുമ്പെ ആവാമായിരുന്നു
Athe
Oo athinte avisham ella
അമ്മയുടെ ചിരി ഇഷ്ടപ്പെട്ടവർ ഇവിടെ like 👍
2:44 felt cute this portion 😂❤️
Achan happy... Ammem happy... Niyum happy..... Enikkoru i phone വാങ്ങി താ അപ്പൊ ഞാനും ഹാപ്പി 😂😂😂....
അച്ഛൻ പെട്ടന് കണ്ടപ്പോൾ ഉള്ള ആ.. ഒരു സന്തോഷം അത് എനിക്ക് ഒത്തിരി സന്തോഷം ആയി ചേട്ടാ...❤🥺
5:03 one fish fry please🤤🤤
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള natural shots ഒക്കെ ഇച്ചിരി കൂടുന്നുണ്ട്😅
perfect vlogs .ayi simple ayi paraja karthick surya ippo professional vlogger ayiii
Adipoli video Karhik🔥😍😍❤️
14:46ഇത് ലൂഫിടെ crew ലെ.....
അതിനു ലൂഫി ആരെടാ 😆😆😆 അച്ഛൻ തഗ് 🤩🤩
Ahh അച്ഛന്റെയും അമ്മയുടെയും ഭാഗ്യം എത്രയും നല്ല മോനെ കിട്ടിയത്
Keep going karthik chetta D2D❤
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
Humble pedipichth adipoli haha athanu surprise kodthathum super ayitund nannayi, parentsinte happiness always blessings 👌
Chettaa room cleaning challenge chy....❤
ആഹ ബെസ്റ്റ്
Achan very happy ❤ good job 🙏 nice video 😊❤🙏
Achen and Amma is blessed to get a son like you ..
Bro lenght ithiri kootto vediode
Ake oru samadhanam ee vlog kanumbozhanu.... ❤️
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
Ingane okke kothippikkalle chetta... Eevide pavangalum ond.. Orupad agrahangal ulla😢
Karthik nte kitchen il erunnla food kazhikl kaanan thanne eth adipoliya.... Ethinte perilayum daily vlog cheyyathirikaruth .... It's my request🙏🙏🙏🙏🙏🙏
Can I give a challenge to you
Do a fasting ( morng 5 20am to 6 45pm vere no food and water )
Waiting for a fasting vlog
Phone case vagi idu... 🧸
😢 love you Karthik cheta ❤❤❤❤❤❤❤❤❤❤❤❤❤❤❤ emotional aayi poyi video kand ❤ njan bangaloril studies cheiyyuva, chetane videos okke kaanumbol chetande achanem ammenem kaanumbol ennikku ente appa Amma ormavarum ❤❤❤❤ eppozhum sandosham aayi irikku cheta
Dare to Dream , love you ❤❤❤
Zoro.. because he chase his dream to become stronger swords men for his child hood friend kuina
Avande dreamnu vendi ethu attam vare pokum
Athupole avande friends vendiyum
A best man figure
A loyal crew member for the future pirate King
Loyalty =zoro
A strong character with weak sense of direction like me😅
The man who talk from his heart ❤
Bro old bumber evide? Ath repaint chyth vekk pinne arkakkilum uses vanna kokukkaloo...,,, chettaa angle ethra nall ayi stock ayi erukkunu... Aa alloy onn change chyy... ⚠️ ann irl liveil parajath alle alloy mattam ann.... Vandi ennal namude identity avanam.... Chetta oru modifications video perthishikunuu💙💛💚🖤💛💛💚🖤💛💚💚❤️💙❤️💛💚💛💚💚💛comment reply therannee 🖤💛🖤💛🖤🖤💙❤️💝❤️❤️
എവിടെ... ചെണ്ട എവിടെ???
ചെണ്ട പഠിത്തം... Six Pack ഇതു രണ്ടും pending ആണ്.. മറക്കരുത് 😊
Onnum marannitilla, marakkukayum illa
@@KarthikSuryavlogs Thanks for the reply ❤️❤️❤️
❤
Ennapole iphone 7 ippozhum use cheyyana arelum indo guys indel comment cheyyu❤❤❤
അടിപൊളി വീഡിയോ bro അച്ഛൻ അമ്മ കൂട്ടുകാരൻ ❤❤❤❤💯
Bro aniki oru iPhone madichu tharo 😂
ഭാഗ്യം പിറന്ന മകനും.
മകനെ ഓർത്തു അഭിമാനകൊള്ളുന്ന അച്ഛനും 😍😍😍
Ammak surprise kodukanam.... women's day surprise pending for ammaa....❤
You are such a good son ......❤
Yes in vlog😊👍
🚗Angel baby ude colour mati power akanm enn ulavr like adik makkale !
Achante face kandal ariyam ethratholam achanu ath ishttapettu ennum surprise aayi ennum 🥰
Bro bharanikav inauguration varunnudallo... March 18...happy to see you i my place 🥰😍...
Achan iPhone koduthathil happy aayavar like adi
നല്ല ഒരു vlog ആയിരുന്നുകാർത്തിക് സൂര്യ ഇപ്പൊ അമ്പലംനിറങ്ങി ചാനൽ ആയി 🙄🙄🙄🙄
Logoyil Ulla pole ulla thadiyum meeshayum aak broo please aa payaya karthik surya varette 😢❤
ഞങ്ങളും happy... അച്ഛൻ ഇനി video എടുത്ത് നിനക്ക് തരും അപ്പോ നമുക്ക് അതും കാണാം 🥰🥰🥰🥰
Achantem ammayudem aaaa santosham mugathund...athil kooduthal entanu karthik nu vendathuuu....avarkku daivam anugrahichu kodutha mon thannanuuuuuu🙏🙏🙏🙏🙏daivam anugrahikatte
കാർത്തി ഈ ഫോൺ വാങ്ങുന്ന വിഡിയോയിൽ ആണ് ബ്രോ നമ്മൾ അങ്ങ് കണ്ടുമുട്ടിയത് ❤️❤️❤️❤️...
അതു സുരക്ഷിതമായ കൈയിൽ തന്നെ എത്തിയതിൽ സന്തോഷം ❤
ആ ചിരി shazam be like : 13:49 😂
TH-cam channal ellam unde but ithuvare oru iphone കാണാൻ പോലും കായത ഞാൻ 🤪🤪✌️poli bro✌️
*നോമ്പ് തുറന്ന ശേഷം video കാണുന്ന ആരൊക്കെ ❤❤❤❤*
Hi karthik i have heard what what u said in last video negative comment about ur new house..its quite natural ur agud soul i have seen ur 2yr back vlog in Delhi metro singing so cute dear...u came out from lots of hardships ...ur are the vlogger who achieved a gud career through ur hardships and a down to earth person the best thing is that u support all ur friends ...and attached to them very much...eep it up 99 percent people try to find whats wrong in u when u reach success.....dont worry keep going 🎉me and my son are not ur subscribers but great fans from tripunithura looking forward to see ur finished home God bless u
കാർത്തി അച്ഛന് ഫോൺ കൊടുത്തത് വളരെ നന്നായി. കാർത്തി ഒറ്റ മോനാണോ.
അമ്മയുടെ സാരീ അടിപൊളി നല്ലപോലെ ചേരുന്നു അമ്മക്ക്
Muthe vlognte first' bagrond music mattanam.... Pinna achane vidente house warming timel oru nalla kasavinte ponnada kodukanam. Subscriberente dream annathe . Love you have a good day
കിടന്നു കാണുന്നവർ ഉണ്ടോ
Shazz crying in the side
amma nte chiri ishtayi.. Nalle chiri😂
Njn sredikuvarunnea ks inte oro edethem shots....adipoli ayitt cheyyanind 🔥❤️
Men scroll,men saw,men happy ,karthik also happy
കാർത്തിക്സ് സൂര്യയുടെ വീട് പണി നടക്കുകയാണ് അല്ലേ എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യൂ ❤
കാർത്തിക് സൂര്യ ഫാൻസ് കമന്റ് ചെയ്യൂ ❤
Narayanan kutty എവിടെ, സന്ദീപിനും surprise കൊടുക്കണം
Bro friendz avide😢
Narayanan kutti ne missing 😢😢😢
Aaa pavam Sandeep nu oru phone vangi koduk
Ur vlogs made my day positive poyavar potte njnum pillerum koode und
Ambamboo😂😂😂
14:34 ആരാണ് ലവിടെ തബല വായിക്കാറുള്ളതു? backgroundല് ഒരു തബല കാണുന്നു. 🤔🤔
That happiness in his face🥺❤
10 divasathe gapil ano bro video idunne ❤
Life ill oru surprise polum kittitha njn 😅
I hope it will happen next next days
17:45
*Achante pocketil iphone ettu eni onnu shine cheyyatte njan iqoo12 vedichapol achante kaiyilarunnu 2 day phone ( shart pocketi ) O appo feel osam* 😅😍
7:00 😂😂😂😂😅
Aa പഴയ phone എനിക്ക് തരാമോ 🙂❤
14:47🤣🤣🤣🤣🤣
UAE ninnu video kaanunnavar like adi👍🏻
Chettayi aa thabala kotti oru short eduu ❤ athavade chuma erikana kanditu endhopole
Allelum veettukarkk enthegilum vaangi kodukuka ennath Ellavurudeyum oru dream avvum ❤❤❤
Sandeepine surprise kodukkoo broh
Kodkam
അച്ഛന്റെ മുഖത്തെ expression കാണാൻ കാത്തു നിന്ന ഞാൻ
ആ വര വീണ ഫോൺ തന്നാൽ സ്വീകരിക്കും 😌🤒
സന്ദീപിന് ഒരു സർപ്രൈസ് കൊടുക്ക്
Sandeep bhaikko surprice karo ❤
Sandeep Annan innu surprise kodukannam!
8:36 ningala randu perem chilladi entharenn paranjond pazhe koottukaaran oru mike um cycle um aayitt irangeettund.😂
Achante mugathe aaaa chiri ❤
It was really emotional seeing that expression on achans face
Came back where u started ....
Entel 6 varsham aayi Samsung Galaxy j34+ aan ubayogikunnath 😂😢
Ettane stadium il vech kandittu . Video kannuna njn 🥲
10 like tharumo ❤🎉