എങ്ങനെ തുടങ്ങണം എന്നു അറിയില്ല.... Vlog മുഴുവൻ കണ്ടു തീരുന്നതേ അറിയില്ല... Vlog മുഴുവനും കാണുന്നവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി ഉണ്ടാവും അതു പോലെ തന്നെ മനസ്സ് നിറച്ചു സന്തോഷവും.... നിന്റെ കൂടെ ഉള്ള എല്ലാവരും എത്ര supportive ആണ്... അതു തന്നെ ഒരു energy ആണ്... ഞാൻ ഇന്ന് എന്റെ husband നോട് ചോദിച്ചതെ ഉള്ളു നിനക്ക് കിട്ടുന്ന letters ഒക്കെ ആരായിരിക്കും വായിക്കുക എന്നു... അതിനുള്ള ഉത്തരം കിട്ടി.... പ്രതീക്ഷിക്കാതെ ഒരു unboxing.... എന്റെ സംശയം എല്ലാം തീർന്നു 😄😄 ഇന്ന് കാണിച്ച ഓരോ ഗിഫ്റ്റും അത് തന്ന ഓരോരുത്തരുടെയും സ്നേഹം ആണ്... ഏതാണ് നല്ലത് എന്നു വേർതിരിക്കാൻ പറ്റാത്ത അവസ്ഥ... എല്ലാം super👍🥰😍
കാർത്തിക് ബ്രോ ❤️ ഫ്രണ്ട്സിനെ ഒക്കെ ഫുഡ് കഴിക്കാൻ കൊണ്ട് പോവുന്നത് പോലെ അച്ഛനെയും അമ്മയെയും ഒന്ന് പുറത്ത് കൊണ്ട് പോവണം നിങ്ങൾ എല്ലാവരും പോവുമ്പോ അവർക്കും ഉണ്ടാവും ഉള്ളിൽ ആഗ്രഹം ❤️❤️✨️
Loved the vlog ..loved all gifts ...but what stuck in my mind is letters ..in this internet era it's refreshing to write letter ,get letter from someone ,read it , understand the emotions in the words .... I personally never wrote any letter ...not anyone wrote it for me ...but I have seen letters when I was kid my parents used to sent letters to my grandparents in Kerala ....I think we all should write letters to someone ..... ✨😄...vintage feeling
നൂലുകാരന്റെ work ന്റെ പിന്നിലെ ഹാർഡ് work നെ ഒട്ടും കുറക്കാതെ പറയട്ടെ...Karthik and friends ന് ആദിത്യയുടെ ഫ്ളിപ് ബുക്ക് ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്.. 🥰🥰
Giftsoke one weekkond unboxcheyumenna decision nallathanu. Because sunny chechik ring koduthappo ath ittukandappo karthik chettante emotion enthsyirunno athanu avarkum thonunne😍 love you oru kunju sis
എനിക്ക് എല്ലാ Gift ഇഷ്ട്ടപെട്ടു പക്ഷേ എനിക്ക് അറിയേണ്ടത് ആ ചോക്ലേറ്റ്സ് ആർക്കാണ് കിട്ടിയത് എന്നാണ് 😁😜 പിന്നെ നിങ്ങൾക്ക് എല്ലാവർക്കും ഉള്ള ഒരു അഡാറ് Gift വരുന്നുണ്ട് 😍🤟 21:56 😂😂 അമ്മ പറഞ്ഞത് ശരിയല്ലേ
ഫുഡിന്റെ കാര്യം സത്യം. ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു, പണ്ട് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഉമ്മ ഫുഡ് വെക്കുമ്പോൾ എന്നും ഇതാണോ എന്ന് ചോദിക്കുമായിരുന്നു, ഇവിടെ വന്ന് ജോലിയും കഴിഞ്ഞ് ഒറ്റക്ക് ഫുഡ് ഉണ്ടാക്കി കഴിച്ചപ്പോൾ ആണ് അന്ന് ഉണ്ടാക്കി തന്ന ഫുഡിന്റെ ടേസ്റ്റ് മനസ്സിലാക്കിയത്. ഇത്തവണ നാട്ടിൽ വെക്കേഷന് പോയപ്പോൾ ഉമ്മ വെച്ച് തന്ന ഫുഡ് ആസ്വദിച്ചു കഴിച്ചു 🥰.
Nice variety vlog Karthik bro....liked the your way of reciprocating the love and warmth bestowed upon you by the fans....my eyes got moist when you read out the letter of the fan girl from allapuzha... liked your way of encouragement for the youngsters to love and respect, eat with gratitude the food we eat... keep it up... Grand salute to noolakaran bro for his art work.. keep going, spread positivity.... Kind Regards.
The thought you shared about food was very meaningful..i am also a person like that (3.50).but your words just strike me..i am sure many people like me also get inspired from that words..
Good to see such a great family Karhik bro. Meanwhile me experimenting a lot of things to select any of one as my future goal. Like coding, designing , decoration and accounting etc but my parents always make me feel bad by saying something stupid when i experiment this step. They want me to become an Usthad which i never want. But one day i will make them realise
Chase your passion bro... I would never say someone should not spent their life to become an Usthad. It's absolutely a commendable sacrifice. But if someone who's not passionate about it tries to become one, I don't think they will be successful. Follow your dreams and every dreams have some hard times to reach to it.
Bhagya kutty ayacha letter anu innu ettavum kooduthal ishtapettath... Karthik bro time kittiyal aa mole nerit kand oru video cheyanam... ❤️ U...Dare to Dream
Hi , Karthik…. From Saudi…. I’m huge fan of you…and you inspired me lots😍and my prayers are with you and your family, friends 🥰 I hope 🤞🏻 will meet you…😌
please shoot more vedios on iphone 📱🪙 bro night avumbo r6 camera vennam .... but honestly bro apple 14 a camera nice colour grading anne bro enniyum iPhone shot cheyamo... mic extra vecha super avum... athupolle thanne evening aa beach view nice... ayirinnu
Amma cap eduthu kazhinju kutty is waiting for catch...... Noolkaran Anil etta you are a big blessed artist... Great work ... Ipo muthal big fan of yours to
എത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്ര സമ്മാനങ്ങൾ കാർത്തിക്ക് അത്രക്കും ഭാഗ്യമുള്ള യോഗമുള്ള വ്യക്തിയാണ് ഇനിയുമിനിയും ഒരുപാട് ഭാഗ്യങ്ങൾ ജീവിതത്തിൽ വന്നു ചേരട്ടെ
karthik enikyu achanem amma ottiri eshtta.u r so lucky to have parents like this.We r in saudi now.naatil varumbol kanan patu vanel kaanam tto.trivandrum evida exact place.kathik ottiri eshtta,u r so simple aniyanz
ഇത്താരെയും സപ്പോർട്ട് തരുന്ന അച്ഛനെയും അമ്മയെയും കിട്ടിയതിൽ ഭാഗ്യം ചെയ്യണം ✨
17:48 dairy milk കണ്ടപ്പോൾ അനിയത്തികുട്ടിടെ expression 😅cute 🥰
നാരായണൻ കുട്ടി ഒരു ഫാമിലി ഫോട്ടോയിലും ഇല്ലല്ലോ miss u നാരായണൻ കുട്ടി love uuuu
എങ്ങനെ തുടങ്ങണം എന്നു അറിയില്ല.... Vlog മുഴുവൻ കണ്ടു തീരുന്നതേ അറിയില്ല... Vlog മുഴുവനും കാണുന്നവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി ഉണ്ടാവും അതു പോലെ തന്നെ മനസ്സ് നിറച്ചു സന്തോഷവും.... നിന്റെ കൂടെ ഉള്ള എല്ലാവരും എത്ര supportive ആണ്... അതു തന്നെ ഒരു energy ആണ്... ഞാൻ ഇന്ന് എന്റെ husband നോട് ചോദിച്ചതെ ഉള്ളു നിനക്ക് കിട്ടുന്ന letters ഒക്കെ ആരായിരിക്കും വായിക്കുക എന്നു... അതിനുള്ള ഉത്തരം കിട്ടി.... പ്രതീക്ഷിക്കാതെ ഒരു unboxing.... എന്റെ സംശയം എല്ലാം തീർന്നു 😄😄 ഇന്ന് കാണിച്ച ഓരോ ഗിഫ്റ്റും അത് തന്ന ഓരോരുത്തരുടെയും സ്നേഹം ആണ്... ഏതാണ് നല്ലത് എന്നു വേർതിരിക്കാൻ പറ്റാത്ത അവസ്ഥ... എല്ലാം super👍🥰😍
കാർത്തിക് ബ്രോ ❤️ ഫ്രണ്ട്സിനെ ഒക്കെ ഫുഡ് കഴിക്കാൻ കൊണ്ട് പോവുന്നത് പോലെ അച്ഛനെയും അമ്മയെയും ഒന്ന് പുറത്ത് കൊണ്ട് പോവണം നിങ്ങൾ എല്ലാവരും പോവുമ്പോ അവർക്കും ഉണ്ടാവും ഉള്ളിൽ ആഗ്രഹം ❤️❤️✨️
അച്ചനും അമ്മയും ആണ് കാർത്തിക്കിന്റെ ലോകം. അതേപോലെ ഉള്ള മരുമകളും വന്നാൽ സൂപ്പർ ഫാമിലി 👍
Gift എല്ലാം ഓപ്പൺ ചെയ്തു കത്തുകളും വായിച്ചു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.
തൃപ്തിയായെടാ മോനേ.... ❤️
എനിക്ക് ഇത്വരെയും ഒരു ഗിഫ്റ്റ് പോലും കിട്ടിയിട്ട്ഇല്ല ബട്ട് വേറെ ഒരാൾക്കു കിട്ടുമ്പോൾ അത് തുറക്കുമ്പോൾ ഒള്ള സന്തോഷം അത് പറഞ്ഞു അറിക്കാൻ പറ്റില്ല 🔥🥰❤️
Same
Same
21:41 അമ്മ അടിപൊളി.. 😂❤
Daily Vlogs Happiness 😍
സീതാറാം കണ്ടതിന് ശേഷം കത്ത് വായിക്കുന്നത് കാണാൻ ഒരു sp Vibe😂
21:42 best ending🤣🤣🤣 ammadya make a scene ayirunnu 🥰😂🤣.. Best gift ayi oronnam parayanilla bcz its all are the token of love from your family ♥️♥️♥️..
😂😂🤣🤣
21:45 karthik pettun ulle reaction 🤣🤣🤣
കാർത്തിക് സൂര്യയ്ക്ക് നല്ലോരു അച്ഛനും അമ്മയും ആണ് കിട്ടിയത് 😍😍
Achanum ammakk nalloru makneeyum kitttiyeee 😀
Ellavarkum അങ്ങനെ തന്നെ
Ath enna varthanam ahde 🥺♥️👊🏽
Bakkiyullorkkokke pinne engeneya
ന്റമ്മോ നീ ഒരു സംഭവം തന്നെ നിന്റെ സുഹൃത്തുക്കളുടെ കാര്യം 🤕🥴അങ്ങനൊരുത്തനും ഇല്ലെങ്കിൽ അവന്മാരുടെ ഭാഗ്യം 🤦♂️
നിന്നെ സ്നേഹിക്കാൻ എത്രെ പേര ath പോരെ 🥰 lucky person karthik surya 🥰🥰
5:27 ente one month salary de pakuthiyanu ath. Really suits you machane. Take a good care of her😍😍😍😍
21:45 that expereshion 💥💥
I admire your parents, what loving and caring people 🥰
Daily Vlogs = Daily Happiness 🥰
#D2D❤✌🏻
*Flip Bookil Kutty Chettan Illaah🥺♥️.. Ath kandappo vishamaayii..* *He is a very Determined Assisstant❤👍🏻💥*
നല്ല ഒരു അച്ഛനെയും അമ്മയെയും കാർത്തിക്ക് ബ്രോക്ക് കിട്ടി ❤ അത് പോലെ അവർക്ക് നല്ല ഒരു മകനെയും 🥰🥰🥰 love you bro
കാർത്തിക് ബ്രോക്ക് നല്ലോരു അച്ഛനും അമ്മയും ആണ് കിട്ടിയത് 🖤
എല്ലാദിവസവും ഫ്രണ്ട്സ് ആണ് കൂടെ അച്ഛനെയും അമ്മയെയും പുറത്തുകൊണ്ടുപോയി കറക്കുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു 😍
Loved the vlog ..loved all gifts ...but what stuck in my mind is letters ..in this internet era it's refreshing to write letter ,get letter from someone ,read it , understand the emotions in the words .... I personally never wrote any letter ...not anyone wrote it for me ...but I have seen letters when I was kid my parents used to sent letters to my grandparents in Kerala ....I think we all should write letters to someone ..... ✨😄...vintage feeling
Karthide വ്ലോഗ് മാത്രം ആണ് ഫുൾ skip cheyathe കാണുന്ന ഒരേ vlog
Noolukaran work kidilam ayittund ,pinne last part kand chiri vannu❣️❣️❣️❣️amma kidilam, 😘
നൂലുകാരന്റെ work ന്റെ പിന്നിലെ ഹാർഡ് work നെ ഒട്ടും കുറക്കാതെ പറയട്ടെ...Karthik and friends ന് ആദിത്യയുടെ ഫ്ളിപ് ബുക്ക് ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്.. 🥰🥰
Hi aditya 🥴😁😜
@@trefexgaming2789 😂
HOME SWEET HOME 🔥❤️LOVE FROM DUBAI
അച്ഛനും അമ്മയും ഒത്തിരി ഇഷ്ട്ടം 🥰🥰🥰🥰🥰🥰
Nalla achanum ammayum. Karthik na kanubol ulla positivity avarayum kanimbol und. God bless u😘
The pic with podcast crew and noolukaran's work👌 👌👌
എന്ത് സ്നേഹമുള്ള അച്ഛയും അമ്മയുമാണ്❤️❤️
Daily vlogs addicted ❤️❤️
That flip book 👌♥
Karthik ഏട്ടാ gift എല്ലാം പൊളിച്ചു എടുത്തു പറയാൻ ഒന്നും ഇല്ല എല്ലാം പോളിയാണ് ❤️❤️❤️
അച്ഛനെയും ❤️ അമ്മയെയും 😍🥰ഒരുപാട് ഇഷ്ടം 🥰🥰😍😍😍
4 years ayitt njn vlog kanunnund annumuthal njan theerumanichath nta dream enn njan achive cheyyunno anney njan karthi ettaney vann kanollo 4 years yile ntha manassiley sneham neril kanumbo bro ykk manassilavum ❤❤ ntha manassiley karthik bro ykk 4 years old ayi innn
Love you karthi ettoiiii ❤❤❤
Giftsoke one weekkond unboxcheyumenna decision nallathanu. Because sunny chechik ring koduthappo ath ittukandappo karthik chettante emotion enthsyirunno athanu avarkum thonunne😍 love you oru kunju sis
എനിക്ക് എല്ലാ Gift ഇഷ്ട്ടപെട്ടു
പക്ഷേ എനിക്ക് അറിയേണ്ടത് ആ ചോക്ലേറ്റ്സ് ആർക്കാണ് കിട്ടിയത് എന്നാണ് 😁😜
പിന്നെ നിങ്ങൾക്ക് എല്ലാവർക്കും ഉള്ള ഒരു അഡാറ് Gift വരുന്നുണ്ട് 😍🤟
21:56 😂😂 അമ്മ പറഞ്ഞത് ശരിയല്ലേ
Fud എന്റമ്മോ 😘🤩🤩 മഹാരാഷ്ട്രയിൽ നിന്ന് പരിപ്പിനെ സാക്ഷിയാക്കി കാണുന്ന ഞാൻ 🤩😇
എന്റെ 2 വയസ്സുള്ള മോൾ എന്നും കാർത്തിക് ചേട്ടന് വേണ്ടി pray ചെയ്തിട്ടാണ് കിടക്കുന്നെ.. ഒരുപാട് ഇഷ്ടം ആണ് ❤️❤️
10:22 athu kandapoo nyanum athu thanne anu manasil vijarethathu 😇😇
അച്ഛനും അമ്മയ്ക്കും നല്ലൊരു മകനെ ആണ് കിട്ടിയത്😍😘🥰 karthik surya dare 2 dream
Gift award Noolukaran Anilbrokku💕💕
Battery pack emergency situation il mathram use cheyyu broo daily use cheythal phoninu nallathalla
ഫുഡിന്റെ കാര്യം സത്യം. ഞാൻ ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു, പണ്ട് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഉമ്മ ഫുഡ് വെക്കുമ്പോൾ എന്നും ഇതാണോ എന്ന് ചോദിക്കുമായിരുന്നു, ഇവിടെ വന്ന് ജോലിയും കഴിഞ്ഞ് ഒറ്റക്ക് ഫുഡ് ഉണ്ടാക്കി കഴിച്ചപ്പോൾ ആണ് അന്ന് ഉണ്ടാക്കി തന്ന ഫുഡിന്റെ ടേസ്റ്റ് മനസ്സിലാക്കിയത്. ഇത്തവണ നാട്ടിൽ വെക്കേഷന് പോയപ്പോൾ ഉമ്മ വെച്ച് തന്ന ഫുഡ് ആസ്വദിച്ചു കഴിച്ചു 🥰.
The one and only vlogger's vlogg that I see without skipping
Sooper daily vlog century adikkate yennu prathikkunnu
D2D
Dare to dream ⚡❤️
It's me good luck here 🥰🥰☺️
2:40 ഇഷ്ട്ടപ്പെട്ടാലല്ലേ പറ്റൂ 11000 രൂപ യല്ലേ😂😂😂
Nice variety vlog Karthik bro....liked the your way of reciprocating the love and warmth bestowed upon you by the fans....my eyes got moist when you read out the letter of the fan girl from allapuzha... liked your way of encouragement for the youngsters to love and respect, eat with gratitude the food we eat... keep it up...
Grand salute to noolakaran bro for his art work.. keep going, spread positivity.... Kind Regards.
Instagram id enthu
Daily vlog Is Like a gem❣️🥰
#dare2dream
The thought you shared about food was very meaningful..i am also a person like that (3.50).but your words just strike me..i am sure many people like me also get inspired from that words..
"Hello guys welcome back" athu kettilla suryettaaa😁😁
അമ്മയോയുണ്ടാക്കുന്ന ഫുഡ് കാണുമ്പോൾ കൊതിയാവുന്നു ❤️🤤🤤🤤🤤🤤🤤🤤
Enikkum verumedaa ennum
@@KarthikSuryavlogs adhyamayitta reply kettiye love u bro💞💞💞💞💞
Hiiii Karthik Brooooo❤❤❤
Continue yr blogs ❤
Last one gift 🔥🔥🔥🔥
കാർത്തിക് ബ്രോയുടെ ഡ്രെസ്സിങ് നല്ല രസമാ 😊
Thank u mutheee
Good to see such a great family Karhik bro.
Meanwhile me experimenting a lot of things to select any of one as my future goal. Like coding, designing , decoration and accounting etc but my parents always make me feel bad by saying something stupid when i experiment this step. They want me to become an Usthad which i never want. But one day i will make them realise
Dare 2 dream❤️
Hope you will get succesful bro ❤️
Chase your passion bro... I would never say someone should not spent their life to become an Usthad. It's absolutely a commendable sacrifice. But if someone who's not passionate about it tries to become one, I don't think they will be successful. Follow your dreams and every dreams have some hard times to reach to it.
Bhagya kutty ayacha letter anu innu ettavum kooduthal ishtapettath... Karthik bro time kittiyal aa mole nerit kand oru video cheyanam... ❤️ U...Dare to Dream
The last thread art was just awsm🪄
കത്ത് വായിച്ചപ്പോ seetha ramam കണ്ട ഒരു feel 😂🤍
പുളി വീഡിയോ തന്നെ ഞാൻ കാണാറുണ്ട് ബ്രോ big big fans karthika surya ❤️😍💞
Karthik chettante big fan aaa njn ❤️❤️chettane nerittu kanamenna enta ettavum valiya dream 👍👍👍 D2D
21:40 അടിപൊളി 😂😂😂😂😜😜😜
2 millionn yeeeee congratulations broii 😍😍😍😘😘
ആ പുളിശ്ശേരി വീത്തിയപ്പോ വായിൽ നിന്ന് വെള്ളം വന്നു 😋
സന്തോഷം നിറഞ്ഞ ഫാമിലി 🤗👌👌👌
Battery life kurayum ketto eppozhum ottichu vechu upayogichal. Pinne valya upakaram illatha sadanam thanneya enthokke paranjaalum
You get so excited for every small gift you open. You are really sweet 😍 please don't change 🥰
Aniyathi kuttinte kathu kollam❤️
5:26 This part of my life, this little part is called happiness 🎼🎹🎹 🎻
നിങ്ങളാണോ gift കൊടുത്തത് 💓
@@aflahaflah9332 yes bro😊
*ഫുഡ് അടിപൊളി 😋😋😋... ഫുഡിന്റെ കാര്യം പറഞ്ഞതും വളരെ ശരിയാണ് 👏👏👏... പിന്നെ എക്സ്ട്രാ ബാറ്ററി ഇനിയിപ്പോൾ ഇഷ്ടമായില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല... കാശ് മുടക്കിപ്പോയില്ലേ 😇😇😇എന്തായാലും D2D 14PRO MAX❤... നൂലുകാരന്റെ ഗിഫ്റ്റ് 🙏*
Feeling so proud bro after seeing our videos 💯❤️
D2D🥰😍
Ellam giftum super aarunnu.... podcast nu kittiya painting wrk studio il veykkuvo
Hi , Karthik…. From Saudi….
I’m huge fan of you…and you inspired me lots😍and my prayers are with you and your family, friends 🥰
I hope 🤞🏻 will meet you…😌
10:34 pogo il mad nn paranjpo ente fvt prgm arnn ann....
ചേട്ടന്റെ അമ്മേടെ ഫുഡ്.... ❤️😇
anik karthik chettanny kattum ishtam achan amma i lov them moreeee❤❤❤❤❤❤❤❤ full one supportive nd frndly
please shoot more vedios on iphone 📱🪙
bro night avumbo r6 camera vennam .... but honestly bro apple 14 a camera nice colour grading anne bro enniyum iPhone shot cheyamo... mic extra vecha super avum... athupolle thanne evening aa beach view nice... ayirinnu
അതെ, നിങ്ങളുടെ iPhone-ൽ കൂടുതൽ എടുക്കാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്
yeah
@@kannapimyern1092iphone lover ano😂
IPHONE camera is damm good at evining
annu enghhi
Ath sheriyann machaneeee Foodinte okke vella manasilayi thudagiii eppoo nalla food kidathe avumboll annn manasilakkalll
Gift എല്ലാം അടിപൊളി😍💜💜💛🔥🔥💯❤️♥️പൊളിച്ചടുക്കി മുത്തേ🙌🙌🙌♥️
Amma cap eduthu kazhinju kutty is waiting for catch...... Noolkaran Anil etta you are a big blessed artist... Great work ... Ipo muthal big fan of yours to
pogo യിൽ mad അവതരിപ്പിച്ചിരുന്ന rob ൻ്റെ കട്ട് എവിടെയൊക്കെയോ കാർത്തിക് bro ക്കുണ്ട്
Noolukaran's thread work a great Aplouse
മച്ചാൻ പൊളിയല്ലേ 😁❤️
എത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്രയെത്ര സമ്മാനങ്ങൾ കാർത്തിക്ക് അത്രക്കും ഭാഗ്യമുള്ള യോഗമുള്ള വ്യക്തിയാണ് ഇനിയുമിനിയും ഒരുപാട് ഭാഗ്യങ്ങൾ ജീവിതത്തിൽ വന്നു ചേരട്ടെ
Onaghosha video upload cheyy bro?
Last blooper 😅poli
“Ente outro eduthond pokellu amma”
Last Amma cheythath enik ishtapettu 😂❣️
5:52 note the point🥲.. So sad...eganeyngilum onn kananm oru hug athroll machn ath pore aliya🥲❤️💥
#dare2dream
ഫുഡിന്റെ കാര്യത്തിൽ പറഞ്ഞത് 💯യോജിക്കുന്നു, അനുഭവം ഗുരു..
karthik enikyu achanem amma ottiri eshtta.u r so lucky to have parents like this.We r in saudi now.naatil varumbol kanan patu vanel kaanam tto.trivandrum evida exact place.kathik ottiri eshtta,u r so simple aniyanz
Ennenkilum meet cheyyanam enn orupaad agrahamulla aalan Karthi chettan...
Ennenkilum pattum🥰
D2D❤
3:41 same situation.....right now to me... missing homely food.
Bloopper പൊളിച്ചു 😂❤
Achan mass Amma poli mass 💞💞💞💞
Yeaaaahhhhhhh ഞാനാണ് karthikketta♥️♥️ ആ HARIDEV R
ഒരുപാട് ഇഷ്ടായി ♥️😍😍😍😍
DARE TO DREAM 🥰
Congratulations 🎇 broo
Machane onam celebration vlog evde?
Witing ayirunnu❤️🔥
ആദിത്യ ഗിഫ്റ്റ്.. 🥰❤️🤗
2aamathe vlog il vannapolekum aniyathi kutty active aayi...👍👍👍
കത്ത് കിട്ടിയപ്പോൾ sita മഹാലക്ഷ്മി ആവും വിചാരിച്ചു 😂
Chettan cap oke evidun ahn medikune... Thee snam🔥😍
Boxes Unboxing ishtamullavar like adi machaammaare