@@mansoormp8873 പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...
@@Real_indian24 5 കൊല്ലം ആയി ബ്രോ പ്രവാസി ആയിട്ട് കല്ലിയാണം കഴിഞ്ഞു 2 മാസം മാത്രെമേ വൈഫൈന്റ കൂടെ നിന്നുള്ളു വൈഫിന് വിസ എടുത്തു പക്ഷെ അപ്പോയിന്മെന്റ് കിട്ടിയില്ല മലബാറുകർക്കാണ് ഇതിന്റെ കൂടുതൽ buddimuttu
ആശങ്ക തന്നെയാണ്... ചെറിയ കുഞ്ഞുങ്ങളെ ഒക്കെ മറ്റു ജില്ലകളിൽ നിന്നും വരുന്നവർക്ക് ബുദ്ദിമുട്ടാണ്
Very very very Good...
എല്ലാ GCC രാജ്യങ്ങളിലേക്കും ഇതുപോലെ ആക്കണം ...
കേരളത്തിൽ എറണാകുളം മാത്രമേ ഉള്ളു കാസര്കോടുള്ള ഒരാൾ എറണാകുളത്തു പോയി വിസ സ്റ്റാബിങ് ചെയ്യാൻ എത്രേ ബുദ്ധിമുട്ടുണ്ട്
@@mansoormp8873 പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...
@@Real_indian24 5 കൊല്ലം ആയി ബ്രോ പ്രവാസി ആയിട്ട് കല്ലിയാണം കഴിഞ്ഞു 2 മാസം മാത്രെമേ വൈഫൈന്റ കൂടെ നിന്നുള്ളു വൈഫിന് വിസ എടുത്തു പക്ഷെ അപ്പോയിന്മെന്റ് കിട്ടിയില്ല മലബാറുകർക്കാണ് ഇതിന്റെ കൂടുതൽ buddimuttu
Kozhikode ile?
Saudi ayin aaru pokan pone 🤣🤣😅😂
Id mattu jillayilullavark buddhimuttanu..idin oru matam illadhe nalla buddhimuttavum..😢
ഇതിൽ എന്ത് ആശങ്കയാണ് ഉള്ളത് 🙄കൊച്ചിയിൽ സെന്റർ ഉണ്ടല്ലൊ
Athu kochiyil thaamasikunnavark ok aan....mattu jillakkarude kaaryamaan parayunnath 😔
Oodra
@@shafnasaifsaif1174
കേരളത്തിൽ ഒരു സെന്റർ എങ്കിലും ഇല്ലേ.. മുംബൈ, ഡൽഹി മാത്രം ആണെങ്കിൽ എന്ത് ചെയ്യുമായിരുന്നു
Ath poknnavarkk manassilavum