സൗദിയിലേക്കുള്ള വിസിറ്റിംഗ്, ബിസിനസ്, ടൂറിസ്റ്റ് വിസകളെല്ലാം തന്നെ ഇപ്പോൾ ലഭിക്കുന്നത് tasheer സെന്റർ വഴിയാണ്. വിസ ലഭിക്കാൻ അപേക്ഷകർ ഫിംഗർ പ്രിന്റ് നൽകേണ്ടതുണ്ട്. NB : * ഉംറ വിസക്ക് tasheer സെന്ററിൽ പോകേണ്ടതില്ല. * കൊച്ചിയിലേക്ക് Visa Application Form ഇപ്പോൾ ആവശ്യമില്ല. * പാർട്ണറുടെ ( Spouse ) പേര് പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്ത് കൊണ്ടുപോകണം. * 6 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ ആവശ്യത്തിന് Tasheer സെന്ററിൽ പോകുമ്പോൾ മാതാവിന്റെ പാസ്പോർട്ട് കോപ്പി കൂടി വെക്കുക. Visa Application Form : WhatsApp : chat.whatsapp.com/J0D2ZUeVirl4DcDXpckXjM --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #tasher --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
Please reply . ഭാര്യയുടെ പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേര് with surname ഉണ്ട് , പക്ഷെ ഭർത്താവിന്റേതിൽ ഭാര്യയുടെ പേര് മാത്രം ഒള്ളൂ . Surname ഇല്ല . Vfs il appointment eduthu, എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ ??🙏
Alhamdulillah njangalkk ok aayi ellam. 7.11.2023 appointment And submission (longue) 8.11.2023 processing msg vannu 9.11.2023 visa issued 10.11.2023 passport dispatched msg vannu 13.11.2023 passport delivered by blue dart. Note: 12.11.2023 n mathram an blue dart track cheyyan kazhinjullu. Athuvare no record found ennarunnu. Track cheythappol status 16.11.2023 expected delivery kanichu but early delivery 🚚 aarnnu., ✈️ Ticket 21 st in sha allah.
ഞാൻ കൊച്ചി vfx സെന്ററിൽ പോയാട്ട് ബയോമേട്രിക് കംപ്ലീറ്റ് ആയതിനു ശേഷം പെയ്മെന്റ് ചെയ്ത ബില്ല് അല്ലാതെ ബയോമെത്രിക് സക്സക്സ്ഫുൾ എന്ന റിസൾട്ട് കോപ്പന്മാര് തന്നില്ല
സർ, മോന്റെ പാസ്സ്പോർട്ടിൽ husband നെയിം അദ്ദേഹത്തിന്റെ ഫാദർന്റെ പേരുകൂടെ ചേർത്താണ് ഉള്ളത്. Husband ന്റെ പാസ്സ്പോർട്ടിൽ പെരുമാത്രവും ആണ് ഉള്ളത്. അതുപോലെ surname രണ്ടാൾടേം different ആണ്... അതു കുഴപ്പം ആവുമോ? അങ്ങനെ ആണേൽ ഏത് പ്രൂഫ് ആണ് അവിടെ ആവശ്യം ആയി വരിക... ഒന്ന് പറയണേ 🙏🏻 പിന്നെ husband ന്റെ address അല്ല മോന്റെ പാസ്സ്പോർട്ടിൽ ഉള്ളത് എന്റെ address ആണുള്ളത്... അതും വിഷയം ആവുമോ...plz.. Rply തരണേ... 🙏🏻
Visa stamp cheythU kitti Qr code scan cheyyumbol اسم طالب الزيارة Enna sthalth ente peru thanneyanu ullath Avde ente peru thanneyano Atho sponser name aano vendath Pls reply
Njan appointment eduthapo athil documents kond chellan paranjathil kuttyde polio certificate attestation cheyth kond varanam enn paranjitund. Can u pls explain how to get this polio vaccine certificate?
Ente passportil ente ummayude name correct aanu but surname illa... Ente husband aanu visa edukkunnath... Vfsil visa stamping enthenkilum issue undakumo.... Reply plz🙏🏼
Visa stamping 29nu kazhinjatha..3 perude oppam koduthathan ...oralde passport mathre 4days munp vannitullu......baaki ullavarde epozha kittuka enn oru ideam illa ....Ake tension il aan....😢
Husbend husbantinte ummaane saudiakk kondu povumbol husbantinte പാസ്പോർട്ടിൽ mothernte name fathima എന്നാണ്.but motherinte പാസ്പോർട്ടിൽ pathumma motherinte adharilum pathumma എന്നാണ് .vfs ൽ പ്രശ്നം ഉണ്ടോ ?....pls reply
സൗദിയിലേക്കുള്ള വിസിറ്റിംഗ്, ബിസിനസ്, ടൂറിസ്റ്റ് വിസകളെല്ലാം തന്നെ ഇപ്പോൾ ലഭിക്കുന്നത് tasheer സെന്റർ വഴിയാണ്. വിസ ലഭിക്കാൻ അപേക്ഷകർ ഫിംഗർ പ്രിന്റ് നൽകേണ്ടതുണ്ട്.
NB :
* ഉംറ വിസക്ക് tasheer സെന്ററിൽ പോകേണ്ടതില്ല.
* കൊച്ചിയിലേക്ക് Visa Application Form ഇപ്പോൾ ആവശ്യമില്ല.
* പാർട്ണറുടെ ( Spouse ) പേര് പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്ത് കൊണ്ടുപോകണം.
* 6 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ ആവശ്യത്തിന് Tasheer സെന്ററിൽ പോകുമ്പോൾ മാതാവിന്റെ പാസ്പോർട്ട് കോപ്പി കൂടി വെക്കുക.
Visa Application Form : WhatsApp :
chat.whatsapp.com/J0D2ZUeVirl4DcDXpckXjM
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #tasher
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
Personal visit visa ku ena documents tharanum pls reply form Chennai
എൻറെ പാസ്പോർട്ടിലെ ഉമ്മയുടെ പേരും ഉമ്മയുടെ പാസ്പോർട്ടിലെ പേരും ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ട് ഇത് പ്രശ്നമാണോ
Please reply . ഭാര്യയുടെ പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേര് with surname ഉണ്ട് , പക്ഷെ ഭർത്താവിന്റേതിൽ ഭാര്യയുടെ പേര് മാത്രം ഒള്ളൂ . Surname ഇല്ല .
Vfs il appointment eduthu, എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ ??🙏
@@shoukathshifu8091nthenkilum problem undaarno
Engane appointment edukkam
Alhamdulillah njangalkk ok aayi ellam.
7.11.2023 appointment
And submission (longue)
8.11.2023 processing msg vannu
9.11.2023 visa issued
10.11.2023 passport dispatched msg vannu
13.11.2023 passport delivered by blue dart.
Note:
12.11.2023 n mathram an blue dart track cheyyan kazhinjullu. Athuvare no record found ennarunnu. Track cheythappol status 16.11.2023 expected delivery kanichu but early delivery 🚚 aarnnu., ✈️ Ticket 21 st in sha allah.
Welcome to saudi
@@SaudiTips thank you. Your video information helped us lot.
7000 -8000 രൂപക്ക് നടന്നിരുന്ന കാര്യം 13000 ൽ എത്തിക്കാൻ ഓരോ കാര്യങ്ങൾ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ
30 ഓഗസ്റ്റ് നു അപ്പോയ്ന്റ്മെന്റ്
സെപ്റ്റംബർ 6നു ready for കളക്ഷൻ msg വന്നു... ലോഞ്ച് ആണ് എടുത്തിരുന്നത് അത്കൊണ്ട് 1 week കൊണ്ട് പാസ്പോർട്ട് കിട്ടി
Hi
Vfs പോയതിനു ശേഷം അവർ mofa no തന്നു. അത് ഇനി medical center il കൊടുത്തിട്ട്, റിപ്പോർട്ട് വെടിച്ചിട്ട്, again vfs il കൊടുക്കണോ?
ഞാൻ കൊച്ചി vfx സെന്ററിൽ പോയാട്ട് ബയോമേട്രിക് കംപ്ലീറ്റ് ആയതിനു ശേഷം പെയ്മെന്റ് ചെയ്ത ബില്ല് അല്ലാതെ ബയോമെത്രിക് സക്സക്സ്ഫുൾ എന്ന റിസൾട്ട് കോപ്പന്മാര് തന്നില്ല
എത്രെ easy ആയിരുന്നു മുൻപ് ഇപ്പോൾ 😢😢
സൗദി ജോബ് ബിസിനസ് വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ എന്തൊക്കെ പേപ്പർ വേണം
Big Salute Anas Jee.... Most use full Information❣❣❣
മകളുടെ പാസ്സ്പോർട്ടിൽ വൈഫിന്റെ പേര് ഇല്ലാ
ബർത്ത് സർട്ടിഫിക്കട് കൊണ്ട് പോയാൽ മതിയോ?
Hi,
Wifinte Uppa & Umma relation ship proof enthaanu vendathu ennu parayamo??
Birth certificate
കുട്ടിയുടെ പാസ്പോർട്ടിൽ mohammed എന്നത്.muhamed എന്നാണ്. അപ്പോൾ എന്തു ചെയ്യും.
6yrs nu thazhe ulla kuttykalude old passport avashyamundo? Or passport nte copy mathiyavumo?
Good information Friday aanu eniku appointment
Thank you for the detailed presentation.
The VIP lounge charges are per passport or per family? Thanks
അവിടെ എന്ത് കൊണ്ട് ATM card എടുക്കുന്നില്ല ക്യാഷ് ആയിട്ട് തന്നെ കൊടുക്കണം എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ് ആർക്കങ്കിലും അറിയുമോ?
Really helpful information dear Ana’s bro… kindly share the visa application form
form kityoo
Ksavisa എന്ന പുതിയ പോർട്ടലിൽ കൂടി വിസിറ്റിംഗ് വിസക്ക് apply ചെയ്യുന്ന വീഡിയോ ഇടാമോ?
എന്റെ visa ഇന്നലെ വന്നു ഇനി appointment edukkanam ithoke kettit tension aakunnu...
ഞങൾ 4 പേരുണ്ട് അപ്പൊ അപ്പോയിന്മെന്റ് ലെറ്റർ 4 എണ്ണം വേണോ അതുപോലെ വിസ ആപ്ലിക്കേഷൻ ലെറ്ററും 4എണ്ണം വേണോ
Venam
March 20 th 2024 l vfs poyavarundo?
Husbandinde pass portil wifinde name illllengil marriage certificate mathram pora .ath attest cheyth kondonam
Hi
Tasheer website appointment kittunila 1 week aiit try cheinnu server lost enn pop up window ennanu varune. Enthelm site issue undo??
പഴയ പാസ്പോർട്ട് എത്ര വർഷം മുബ് പുതുക്കിയ പാസ്പോർട്ട് വേണ്ടത് അതിനു കാലാവധി ഉണ്ടോ
സർ, മോന്റെ പാസ്സ്പോർട്ടിൽ husband നെയിം അദ്ദേഹത്തിന്റെ ഫാദർന്റെ പേരുകൂടെ ചേർത്താണ് ഉള്ളത്. Husband ന്റെ പാസ്സ്പോർട്ടിൽ പെരുമാത്രവും ആണ് ഉള്ളത്.
അതുപോലെ surname രണ്ടാൾടേം different ആണ്... അതു കുഴപ്പം ആവുമോ? അങ്ങനെ ആണേൽ ഏത് പ്രൂഫ് ആണ് അവിടെ ആവശ്യം ആയി വരിക... ഒന്ന് പറയണേ 🙏🏻
പിന്നെ husband ന്റെ address അല്ല മോന്റെ പാസ്സ്പോർട്ടിൽ ഉള്ളത് എന്റെ address ആണുള്ളത്... അതും വിഷയം ആവുമോ...plz.. Rply തരണേ... 🙏🏻
Makan Sponser aakumbol ummakk visa stamping n pokumbol relationship proof enthanu kond pokendathu . Makante (athayathu sponser de) birth certificate ano,
athallenkil makante passport il mother nte name indayirikkumallo athu mathiyo
Reply tharumenn pratheekshikkunnu
Passport il perundavum vere onnum venda
കൊച്ചിയിൽ പോയ ആൾക്കാർ എന്ധോക്കെ ആണ് കൊണ്ടുപോയത് എന്നൊന്ന് പറയുമോ
Edhil parayunnund bhariyuda passpoetil hus name und husinta pass po wifinta name ellankil merrage swrtificat madhio wmbassy attist vaanda anghana parayunnadh kelkunnu veynann
സൗദിക്ക് വിസിറ്റിങിന് പോകുന്നതിനു പത്താം ക്ലാസ് ജയിക്കണമെന്നുണ്ടോ
Njaan ennu poyirunnu .Alhamdulillah ..ellaam ok ayi .eni passport kittanam
visa application form chodikunundo ?
avide ethre time eduthu ?
appointment time ?
thanks for reply :)
@@petrolheadfoodie6446 visa application form chodikkunnillaa....
@@petrolheadfoodie6446 ented 10 manikk adinullil kayari..11.20nu ente token vilichu 12 manikk puratteakk vannu...appointment letter chodikkund.
@@sumimoidusumimoidu9853 ningallad stamping aayo
Visa issue ayo ningalde
17 ന് അപ്പോയ്ന്റ്മെന്റ് കിട്ടിയവർയുണ്ടോ
ജൂൺ 27 ന് Eid അവധിയാണോ VFS ന് അന്ന് appointment കിട്ടിട്ടുണ്ട് any update?
Eanna appointment kittiyadh.. Njagalkku kittunne illa😥
ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് ഇല്ല ഭാര്യയുടെ പാസ്പോർട്ടിൽ ഒർത്താവിന്റെ പേര് ഉണ്ട് ഞങ്ങൾക്ക് കല്യാണ സർട്ടിഫിറ്റ് ഇല്ല എന്താ ചെയ്യാ
Husbandinde passportil oerillel mrg certificate chothikkunnund
Old passport mandatory aano? Old passport illengil endanu cheyandath?
House driver n visa kafeel thasdeeq cheydhillengi mattendhengilum maargam undo ?
Chamber illatha Kafeel aahnengil Thasdeeq maathram madhiyaavumo ?
Hi nte മോന്റെ പാസ്സ്പോർട്ടിൽ ഫാദർ name കറക്റ്റ് anu bt mother name passportil ullath poleyalla birthcirtificate ലെ പോലെയാണ് ന്തേലും പ്രോബ്ലം ഉണ്ടാകുമോ
Enthane pinneed athinu ningal cheithath.? Ente monte passport same issue und .. rply please..
Visa stamp cheythU kitti
Qr code scan cheyyumbol
اسم طالب الزيارة
Enna sthalth ente peru thanneyanu ullath
Avde ente peru thanneyano
Atho sponser name aano vendath
Pls reply
september 21ന് aarengilum calicut appoiment eduthavarundooo
കമന്റ് ബോക്സിൽ ചോദ്യങ്ങൾ ചോദിക്കുന്നവരൊന്നും വീഡിയോ കാണുന്നില്ല എന്ന് തോന്നുന്നു കഷ്ടം
Hlo... Friday appoiment എടുത്തവർക്ക് എന്തേലും prbm വരോ.... (Appoiment time evng.4:45)
Sr ente passportil ente vittile address aan husbandinte passportil husbandinte addressum appol prashanam vallam undo
Family visit visa nilavil und. Visa validity 2 masam koodi baakki und. Angane irikke puthiya visit visakk apply cheyyuvan pattumo?
enikkum angane aanu, anweshichappo nilavil ullath expire aayathinu shesham vere edukkanam ennanu manassilakkan saadhichath
Calicut VFS l visa application form Aavishyamundo
6 Vayassin thaze ulla kuttikle kondu poavnda ennadh sheriyano,chila veedios,ellvarum nirbanthamayum poavanam enn parayunnu
September 18 nu appointment eduthavarundo
Great bro...go ahead 👍 👏 👌
Njan appointment eduthapo athil documents kond chellan paranjathil kuttyde polio certificate attestation cheyth kond varanam enn paranjitund. Can u pls explain how to get this polio vaccine certificate?
Polio certificate kondupoyirunno
Ethra days kond visa kitty
എന്റെ ഭാര്യയുടെ ഉമ്മക്ക് ഈ എട്ടാം തിയ്യതി ആണ് submit ചെയ്യേണ്ടത് .ഞാനുമായുള്ള ബന്ധം തെളിയിക്കാൻ ഭാര്യയുടെ pp copy മതിയാവുമോ
Ningalude passportil spouse name add cheythittundel ath mathi allel marriage certificate venam
@@rasheedashabeer116 ഇന്നായിരുന്നു spouse name add ചെയ്തിട്ടുണ്ട് എന്നിട്ടും ഇന്ന് വൈഫിന്റെ pp copy അയക്കാൻ പറഞ്ഞു
@@rasheedashabeer116 tnq your reply
@@mhdalibishara7385 ummakk aayirunno ath njan shradichilla wifinanenn vijarichu wifinde ummayanel eifinde pass port copy venam relation kaanikkan
എന്റെ hus ന്റെ iqama il hus ന്റെ father ന്റെ surname ഉണ്ട്, pasportil അങ്ങനെ ഇല്ല ഇത് പ്രശ്നം ആകുമോ
Iqamayile name prashnamayi ith vare kandittilla
@@SaudiTips tnks
Visa stamp cheythu kayinju athil oru spelling mistak vannal problem undo
Husband passport il spouse name illa.mrg certificate um illa.ente passport self address aanu.athil spous name und... enthengilum problem undako..
എന്തേലും പ്രൂഫ് വേണം അത് സൗദി എംബസി അറ്റസ്റ്റ് ചെയ്യണം
Old visa theerunnathin mumb.new visa eduth stamp cheyyan pattumo.plzz reply
New visa stamp cheyyumbol cancel cheyyanulla form kodukkam
@@SaudiTips OK. Aa form engane kitum.athu kodukanel stamping cheyyunnathin prashnamillallo.old visa expired avanam enn parayo?
Ente passportil ente ummayude name correct aanu but surname illa... Ente husband aanu visa edukkunnath... Vfsil visa stamping enthenkilum issue undakumo.... Reply plz🙏🏼
enthayi
House driver visaakk venditt edutha biometric vere Shop visakk pattumo
പാസ്പോർട് അല്പമെങ്കിലും അഴുക്ക് പറ്റുകയോ, മുൻപ് കൊറിയറിൽ അയച്ചു എഴുകയാൽ ഡാമേജ് cattegerypedum. ഇന്നലെ എന്റെ അനുഭവമാണ്.
Manassilayilla
Application form evidunna kittuka
Old passport miss aayi.athinu aduthath enthuva cheyyande?
Pls reply...5year Ulla kutteude koode VFS IL pokumbol parents venamennu nirbadhamundo ?parents saudilanu
Mumbai il appointment kityavar ndo?
Work visa സ്റ്റാബിംങ്ങ് എങ്ങനെയാണ്
Merriage certificate attest cheythathaano vendathu
Alhamdhulillah
ഞാൻ ജൂൺ 7 vfs പോയി ജൂൺ 11 visa stamp ആയി ജൂൺ 16 passport kitty 😊
Evdeyan poyath
@@Zahrabathool-du6yh. Passport vangikkan anooo? Njn travels ഏല്പിച്ചിരുന്നത് അവര് കൊണ്ടുവെന്നതെന്ന്
Hi
നിങ്ങൾ കൊറിയർ cash അതിന്റെ ഉള്ളിൽ തന്നെ അടച്ചതായിരുന്നോ
@@aminacp576 alla Njan travelsil eelppichu
Avar kondu thannu
@@thabshirasherin7269travels karude kayyil enthoke proof an koduthath namude passport vangan
ഫാമിലിയെ കൊണ്ട് വരാൻ family വിസയാണോ umra വിസയാണോ നല്ലത് രണ്ട് visayum തമ്മിലുള്ള വിത്യാസം എന്താണ്
pls reply
Family avumbo 1 year nikkam umra avumbo 3 month
VISA APPLICATION FILL CHEYYUNNA VEDIO IDAVO
Visa application fill cheyuna vedio idu bro
Visayil sponser namil spelling mistake undegil koyappam undo please reply
Visa application form filling video plss
Passportil given name lengthy undangil enganeyan visit visa formil fill cheyendath
Makkale kondupokan enthekilum formalities undo
family multiple visit visa valid ullaa visa engane cancel cheyanam, already new visakk apply cheythittindu...please help
Travels IL ninnum form കിട്ടും
@@SaudiTipsTravels l chodhikumbo ariyilla ennanu pareyunnath
Visa stamping 29nu kazhinjatha..3 perude oppam koduthathan ...oralde passport mathre 4days munp vannitullu......baaki ullavarde epozha kittuka enn oru ideam illa ....Ake tension il aan....😢
എന്റെയും 29 ന് stamping കഴിഞ്ഞതാ.2പേരുടെ കിട്ടി. ഒരാളുടെ ഇനിയും കിട്ടാനുണ്ട്
Alhamdulillah njagaludai 4 perudai ennallai ketty
ഒരാളുടെ ഇന്നും കിട്ടി. അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാരുടേം കിട്ടി
Same
@@fizan3941 emtethilum full name illa
8years before puthukkiya passport ulla alk pazhaya passport avashyamundo
Enik sep12n vfs appointment kittiyath..
18thn dispatched msg vannu bt pinne oru msg umilla ithuvare passport kittiyitilla... Track cheythit records not found aan kaanikkunnath... Onn hlp cheyyoo🙏🙏🙏
Tasheeril pokanam, resubmit cheyyendi vannekkam
Alhamdulillah... Passport veetilethi. Njangal ticket eduthu
@@thewayofmydreams878eppozha ticket edthath
Njn oct 8 aaneduthath
@@MubashiraRihan ഇന്നലത്തെക്കായിരുന്നു.. ഇപ്പോൾ ജിദ്ദയിൽ ആണ്
@@thewayofmydreams878 enthokke docments aanu airportil chodichath
3 perkku 3 appointment letter veno
5thJuly appoinment kitty. Mazha karanam avadhiyakumo? Phonenumberkittumo?
Husbend husbantinte ummaane saudiakk kondu povumbol husbantinte പാസ്പോർട്ടിൽ mothernte name fathima എന്നാണ്.but motherinte പാസ്പോർട്ടിൽ pathumma motherinte adharilum pathumma എന്നാണ് .vfs ൽ പ്രശ്നം ഉണ്ടോ ?....pls reply
ഉണ്ട്
@@shanidedakadankandy1983 njangal saudiayil ethi
Photo ന്റെ size എത്രയാണ് ന്ന് പറഞ്ഞു തരാമോ
appointment kty. Athu vip lounge lekk maattan nthanu cheyyendathu..??
Plsss rply
അത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഇപ്പൊ പെട്ടെന്ന് നടക്കുന്നുണ്ട് വെറുതെ അതിൻ ക്യാഷ് കളയണ്ട
Enna appoinment kittye date?
ഇക്കാ മേൽ കുഴപ്പമുണ്ടെങ്കിൽ ഇത് ചെയ്യും
Vfs pravasikale chooshannam cheyyugayanu..🤨
പാസ്പോർട്ട് ട്രാവൽസിൽ വരുത്താനുള്ള ഓപ്ഷൻ ഇല്ല എന്നു പറഞ്ഞു ട്രാവൽസ് കാരൻ
Bro e family name അവിടെ എന്തുവാ കൊടുക്കേണ്ടത് അച്ഛന്റ്റെ പേര് ആണോ
Surname
Ente husbantinte passportil ente namill mistake und entha cheyyuka
One and same certificat vechal mathi
Arrival destination mumbai aahnu visayil vanirikunath ath corect aahno
മക്കളുടെ sslc സർട്ടിഫിക്കറ്റ് വേണ്ടി വരുമോ 😊
Athokke cheyyam pskshe date Kittunnilla😢😢
APPOINTMENT NOT AVAILABLE IN TAHSEER WEBSITE....
Visa application form evidunnaan download cheyyinnath
nhan innale Bangalore VFS ill docs submit cheythu. Visa Application form aavasyam illa. Cash mathrame accept cheyyu.
Ethrayan cash aayath
Hai ikkka.
Ikkka mattullavarude iqama renewal fees nammude alrajhi accountil ninnum payment cheyan pattumo ? Please reply athyavishyam anu. ( Swantham iqama alla mattoralde iqama)
പാട്ടും
Enganeya .avarude iqama number koduthit payment chythal mathyo?
Calicut evideyanu courier office?
Avide ethiyal enghane ariya?
Travels vazhi appointment edukkumbol cash egganaya adakkendath nerathe adakkaanulla option undo allel neritt vfs l povumbol aano adakkandath plzzzz replyyyyyyy
Vfsil
Vfs povumbol cashayi kayyil karithanam
Enink bharyakkum makanikkum koodi 2perkk 26980 roopayaayi passportinte koriyaril varanulla cashum athil pedum
@@ZameelMohammed child age
@@Nizar701 4 vayass
@@ZameelMohammedinsurance ee amount il pedumo..
Mrg crtfct online l rejistaration cheytha paper mathiyo atho palliyil ninn kitunna paper mathiyo orginal kayyil illa
Nthayi .... ellam ok.ayo
Hi
Passport courier cheyyunnathaano atho vere arengilum avide poyi nerittu collect cheyyunnathaano nallathu..?
Pinne 4 vayassulla kuttikku aadhar illa appo enthu proof aanu authorization letter nte koode vfs il Passport collect cheyyan povumpol kondupovendathu..pls reply
Ningde wish poi medikbol ichude fast aayt kitum.. kunjinte birth certificate or passport copy
@@Amritha-b9d ok, thanks
Addressil mistake undengil problm undo
Thott munnathe passport mathiyo or ella old passports um veno
Thott munnathey passport mathiyoo ella passportum veno
Plss replyy
Thott munnathe mathee
Makkah entry edukkunnath video cheyyamo
വിസ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുന്ന വീഡിയോ വേണം
Visa application form avasyamilla ippol
Clear aayi paranju tharanam
Application form ipol avasyam illa. Njan june 2ndnu poyirunu
Supose choichaalo .. Pediyan. Avar irakki vidum 🥲
@@backer723 application form hand written or type ?
29 nu stampinginu koduthu passport thirichu vannu monte stamping kazhinjittilla mofayil check cheithappo 2 barcode kaanikunnu 5divasamaayi passport vannittu oru updationum illa stamping cheithittille pls reply😢😢
2 barcode വന്നാൽ stamping ആയി എന്നല്ലേ
@@yaseenyacoob895 aavo ariyilla
@@yaseenyacoob895 visa no kiteetilla
June 9n kochiyil poyi 13n visa issue aayi(today) passport eni eppoya kittuka ennariyilla 3week aa paranjath 5aallum orumich koduthad aan
@@ShafiShafi-oo4jr 5aaleyum issue aayo
marriage certificate illathavar enthanu cheyyandathu