സൗദി വിസാ സ്റ്റാമ്പിങ് പ്രതിസന്ധി; നെട്ടോട്ടത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ടത് | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 284

  • @abduabdu9129
    @abduabdu9129 ปีที่แล้ว +24

    ഇത് മൂലമുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചാൽ വല്ല പരിഹാരവും ഉണ്ടാക്കികൂടെ അതിനു മീഡിയഒണിന് ഒരു ശ്രമം സൗദി അതികരികളുമായി ചർച്ച നടത്തികൂടെ

  • @mnizam84
    @mnizam84 ปีที่แล้ว +26

    ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക.. കഷ്ടമാണ് ഒരാൾക്കും പരാതിയുമില്ല

  • @MubashirazubairHiba
    @MubashirazubairHiba 8 หลายเดือนก่อน +1

    ഇപ്പോൾ കോഴിക്കോടും ഉണ്ട് ഞാൻ പോയിരുന്നു

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 ปีที่แล้ว +24

    UAE ഭരണാധികാരികൾ ഏറ്റവും നല്ലവർ തന്നെ പാവങ്ങൾക്ക് വേണ്ടി മാത്രം നിയമം എളുപ്പമാക്കി കൊടുക്കുന്നു സൗദി ഖത്തർ മറ്റു രാജ്യങ്ങളിൽ കണ്ടുപഠിക്കട്ടെ

    • @superstalin169
      @superstalin169 ปีที่แล้ว +1

      എന്നിട്ട് 1200 സാലറിയും കൊടുത്ത് തൊഴിലാളികളെ പിഴിയുന്നു 🤭 ബാത്താക്ക, വേറൊരു എമിറേറ്റ്സ് ഐഡി
      വിസയടിക്കാൻ ലക്ഷങ്ങൾ അത് വേറെയും

    • @mts23188
      @mts23188 ปีที่แล้ว

      ​@@superstalin169900 vangunnavr vare ind😥

  • @nasermattool8635
    @nasermattool8635 ปีที่แล้ว +6

    ഈ നിയമം കൊണ്ട് യാത്രക്കാർക്ക് ഒരു ഗുണവുമില്ല നേരെ മറിച്ചു ബുദ്ധിമുട്ട് മാത്രം

  • @johnsonjency894
    @johnsonjency894 ปีที่แล้ว +16

    ഒരുപാട് ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ശെരിയല്ല ഇതിനൊരു പരിഹാരം ഉടനെ ഉണ്ടാകണം സൗദി കൗൺസിലീറ്റ് വേണ്ട നടപടി സ്വികരിക്കണം... കേരള സർക്കാർ വേണ്ട vfs center തുടങ്ങണം ജനങ്ങളെ മുദ്ധിമുട്ടിക്കരുത്... Please.. 🙏🙏

    • @Real_indian24
      @Real_indian24 ปีที่แล้ว +2

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @shibilhaneef1058
      @shibilhaneef1058 ปีที่แล้ว +3

      ​@@Real_indian24thaan onn chelakaadhe podo.

    • @ceserceser8962
      @ceserceser8962 ปีที่แล้ว

      ​@@shibilhaneef1058😂

  • @Mutumon1
    @Mutumon1 ปีที่แล้ว +61

    ഏല്ലാ രാജൃത്തും ജനങ്ങൾക് എളുപമാർഗം ചെയിത് കൊടുകുനു ഇവിടെ ജനങ്ങളെ ബുധിമുട്ടാകുനു😎

    • @Real_indian24
      @Real_indian24 ปีที่แล้ว +2

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @binoyjose8059
      @binoyjose8059 ปีที่แล้ว

      ​@@Real_indian24 onnu poda kopee .

    • @milan007....4
      @milan007....4 ปีที่แล้ว

      @@Real_indian24 നീ എല്ലായിടത്തും ഉണ്ടല്ലോ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ തീട്ടം

    • @amalajmalvlogs
      @amalajmalvlogs ปีที่แล้ว

      @@Real_indian24 endonade

    • @basheerthootha1435
      @basheerthootha1435 ปีที่แล้ว

      ​@@Real_indian24ചെലക്കാണ്ട് പോടാ ഊളെ

  • @vavas55
    @vavas55 ปีที่แล้ว +111

    ജനങ്ങളെ ബുദ്ധിമുട്ടാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സർക്കാരുകൾ

    • @Safahhhhhhh
      @Safahhhhhhh ปีที่แล้ว

      12:15 appointment edtha njagalde cheyyd kazhijjal night 8n avde experienced avathaaa staff aan cheyyunnad valareee slow aanu athumalla sight kittunnu polum illayrnn

    • @Safahhhhhhh
      @Safahhhhhhh ปีที่แล้ว

      Extra cash vaagiyitt oru vella kuppipolum kittiyilla athu parajj parathi pettapoyan vellavum biscuits kittiyad .

    • @phirshad8645
      @phirshad8645 ปีที่แล้ว

      @@Safahhhhhhh visa application form evidunna kittuka

    • @Real_indian24
      @Real_indian24 ปีที่แล้ว +8

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @muhammedsaeedn5742
      @muhammedsaeedn5742 ปีที่แล้ว +1

      Njngal ivde visit visa polum illand varshangal aayi appezha 😂 kuwait daa

  • @fadeelahammed322
    @fadeelahammed322 ปีที่แล้ว +8

    സർക്കാരിനോട് പറഞ്ഞട്ട് കാര്യമില്ല. യൂ ഫലി സാറിനോട് പറഞ്ഞാൽ അദ്ദേഹം സൗദി സർക്കാറിനോട് പ്രയാസങ്ങൾ പറഞ്ഞ് ശെരിയാക്കും.

    • @fhameen
      @fhameen ปีที่แล้ว

      അതിനു പുള്ളി uae ൽ ആണ്, പുള്ളി ചെയർമാൻ ആയിട്ടുള്ള നോർക്ക വെറുതെ നോക്ക് കുത്തി അന്നെഷിച്ചാൽ അറിയാം സത്യം

  • @semisworld7621
    @semisworld7621 ปีที่แล้ว +3

    നമ്മളെ പോക്ക് 😭ക്യാൻസൽ ആയി

  • @jafer-ayham
    @jafer-ayham ปีที่แล้ว +9

    ഇതിനും ബേധം വിസ നിർത്തലാക്കല്ലേ നല്ലത് എന്തൊരു കഷ്ടപ്പാട്

  • @halodear1609
    @halodear1609 ปีที่แล้ว +36

    അതോക്കെ നമ്മുടെ uae പോകാനും വരാനും വളരെ സുഖം.

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @superstalin169
      @superstalin169 ปีที่แล้ว

      പോകലും വരവുമേയുള്ളൂ 🤭
      1200 അല്ലെ അവിടെ സാലറി 😂

  • @liyansworld2447
    @liyansworld2447 ปีที่แล้ว +4

    ഇവിടെ എത്തിയാൽ മാത്രമല്ല ഇനി പ്രശ്നം വരുന്നതിന്റെ മുൻപ് തന്നെ തുടങ്ങും എന്നർത്ഥം 😔😔😔

  • @muhammedmunavar7755
    @muhammedmunavar7755 ปีที่แล้ว +8

    Very bad decision 😢..its too hard for the kids & aged people to travel such a long distance ...its totally very difficult for everyone..

  • @jasnasuru5755
    @jasnasuru5755 ปีที่แล้ว

    Ethera days edukkum job visa stamping ayi varan

  • @jayanunnithan7395
    @jayanunnithan7395 ปีที่แล้ว +22

    ഇത് മൂലം കഷ്ടപ്പാട് കൂടുന്നു... ഇത് നേട്ടം അല്ല കോട്ടം തന്നെ ആണ്

    • @Real_indian24
      @Real_indian24 ปีที่แล้ว

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @marvatharif3217
      @marvatharif3217 ปีที่แล้ว +3

      @@Real_indian24 onnu pode

    • @kmssaeed
      @kmssaeed ปีที่แล้ว

      @@Real_indian24 എടുത്തോണ്ട് പോ മലരേ ....എല്ലാ കമന്റ് നും വന്ന് ഒരേ കൊണ .... I am too in Saudi Arabia, and this move without prior arrangements is making it difficult for common people instead of e-visa’s purpose

  • @kkbshefeeksfk2857
    @kkbshefeeksfk2857 ปีที่แล้ว +5

    Nerathe passportil visa stamp cheyth vechittund (qr code ulla visa alla… old type visa) nxt month aanu famly varunnath athinu kuzhappam undaavumoo

    • @aboohilal5302
      @aboohilal5302 ปีที่แล้ว +1

      ഞാനും ആദ്യമേ ചെയതു വെച്ചിരുന്നു

    • @kkbshefeeksfk2857
      @kkbshefeeksfk2857 ปีที่แล้ว

      @@aboohilal5302 അതിനു എന്തെങ്കിലും വരാന് ബുദ്ധിമുട്ട് ഉണ്ടാവുമൊ

    • @benjames046
      @benjames046 ปีที่แล้ว +2

      Ente family passportil sticker stamp visa ayrnu. Avar ee month 17th Saudi ethi. Validity undenkil don't worry. Chilappol return ticket chodichekkam. Athu travel agency vazhi dummy ticket edukkam. 600 - 800 Rs varu.

    • @ANSHIDA-rt7ej
      @ANSHIDA-rt7ej ปีที่แล้ว +1

      No,varaan sadikkum

    • @hadhitricks111
      @hadhitricks111 ปีที่แล้ว +1

      Oru budhimuttum illa....ente family Innale (20/5/2023) vannu. visa stamp cheithath April 28 Nanu...

  • @sameerasami4947
    @sameerasami4947 ปีที่แล้ว +8

    Govt should do everything immediately to solve this issue
    How it is possible to go cochin 2 '3 times from calicut
    It's impossible 😢😢

    • @seasme
      @seasme ปีที่แล้ว

      Venel poyal mathi nirbadhamilla

    • @positivelife_2023
      @positivelife_2023 ปีที่แล้ว

      I have to go from wayanad..
      But I'm planning to go to banglr

  • @ashraf379
    @ashraf379 ปีที่แล้ว +3

    ജനത്രൊഹ നടപടിയാണ് കേരള ഗവണ്മെന്റ് ഇടപെടണം

  • @enuddeenkilayil1194
    @enuddeenkilayil1194 ปีที่แล้ว +30

    ജനങ്ങളുടെ ബുദ്ധിമുട്ട് സൗദിയെ അറിയിക്കുക

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @suhail__buddy643
      @suhail__buddy643 ปีที่แล้ว

      ​@@Real_indian24 കൊറോണ ഒക്കെ വന്നപ്പോൾ ഈ വിദേശ പൗരന്മാർ um ഉണ്ടായിരുന്നു സഹായിക്കാൻ.....😢😢

    • @febina6698
      @febina6698 ปีที่แล้ว +1

      ജനങ്ങൾ നേരിടുന്ന ഈ പ്രശ്നം saudhiye അറിയിക്കണം... ജനങ്ങൾ ദുരിതത്തിൽ ആവരുത്... ചെറിയ കുട്ടികളുമായി ദൂര യാത്രകൾ ബുദ്ധിമുട്ടുകൾ ആർക്കും അറിയില്ല

  • @RinshinaH-lv3km
    @RinshinaH-lv3km ปีที่แล้ว +4

    Afthab Rahman is great job enjoy it🤝👍

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    Cochi June 27 vare date ,lounge try cheyu ,
    Mumbai date epozhum und.njan June 1 eduthu

  • @Psycho88888
    @Psycho88888 ปีที่แล้ว

    Sound kuravanllo

  • @milan007....4
    @milan007....4 ปีที่แล้ว +12

    ഇത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ് കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഈ സ്ഥാപനം ഉള്ളൂ പ്രായമുള്ളവർ വരെ ഇത്രയും ദൂരം യാത്ര ചെയ്തു കൊച്ചിയിൽ പോയി എങ്ങനെ സ്റ്റാമ്പ് അടിക്കും നിങ്ങൾ ഇടപെട്ടുകൊണ്ട് കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയിൽ ബ്രാഞ്ചുകൾ തുടങ്ങണമെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം

    • @Real_indian24
      @Real_indian24 ปีที่แล้ว

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @dragondragon7432
      @dragondragon7432 ปีที่แล้ว +1

      @@Real_indian24 നല്ല തമാശ😁 ഇതിനൊക്കെ ഉള്ള തൊഴിലവസരങ്ങൾ ഇവിടെയുണ്ടോ ഇവർക്കെല്ലാം ഇവിടെ തൊഴിൽ കൊടുക്കാൻ സർക്കാരിനു സാധിക്കുമോ?
      ഉള്ള തൊഴിൽ തന്നെ അതിനുള്ള വേദനം ഇവിടെ ലഭിക്കുന്നുണ്ടോ?
      ആർക്കും പ്രവാസി ആകാൻ ഇഷ്ടമുണ്ടായിട്ടല്ല ഇവിടെയുള്ള സാഹചര്യം സിറ്റുവേഷൻ ആണ് അവരെല്ലാം പ്രവാസി ആവാൻ നയിക്കുന്നത്?

    • @milan007....4
      @milan007....4 ปีที่แล้ว

      @@dragondragon7432 മുകളിൽ ഒരുത്തൻ വിട്ട ആ കമെന്റ് മുഴുവൻ വായിച്ചില്ലേ എന്താലേ ഓരോ മനുഷ്യന്മാരുടെ അവസ്ഥ എന്തൊക്കെ എഴുതി വിട്ടിരിക്കുന്നു

  • @askerali5230
    @askerali5230 ปีที่แล้ว +7

    VFS പണമുണ്ടാക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവരാന് അവരുടെ സർവീസ് വളരെ മോശമാണ്

  • @aysha5662
    @aysha5662 ปีที่แล้ว

    Permanent family iqama visa um ithpole cheyyendathundo?anyone pls rply

  • @abdullatheefthottiyan9430
    @abdullatheefthottiyan9430 ปีที่แล้ว +30

    ഇതിന് പരിഹാഹം കാണാൻ ചില പ്രവാസി മുതലാളിമാർ വിചാരിച്ചാൽ നടക്കും. അവർ ചെയ്യില്ല ഇത് സാദാരണ പ്രവാസികൾക്ക് ആണ് ബുധിമുട്ട്

    • @Real_indian24
      @Real_indian24 ปีที่แล้ว +2

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

  • @johnnyexclusive7358
    @johnnyexclusive7358 ปีที่แล้ว

    Plz ningal ha voice over onnu mattuvo plzzz

  • @sadiyapookkodan9019
    @sadiyapookkodan9019 ปีที่แล้ว +1

    Viraladayalam ozhivakkumo?vfs center kal puthiyath open aakumo

  • @fhameen
    @fhameen ปีที่แล้ว

    ഇതൊക്കെ ആരെടുത്തു പറയാൻ, ഞാനും അനുഭവിച്ചു എന്തൊരു ബുദ്ധിമുട്ട്

  • @faseenafasee3920
    @faseenafasee3920 ปีที่แล้ว

    Thanks media one...

  • @fousiyasmuthirakkalayil3942
    @fousiyasmuthirakkalayil3942 ปีที่แล้ว +1

    Al hamdulillah... കുറച്ചു മുന്നേ പോന്നെത് നന്നായി

  • @myjeddah
    @myjeddah ปีที่แล้ว +12

    ആരോട് പറയാൻ. ആര് കേൾക്കാൻ. പ്രവാസികളുടെ പൈസ യേ എല്ലാവർക്കും ആവശ്യമൊള്ളൂ. അത് ഏത് രാഷ്ട്രീയ ക്കാരാണെങ്കിലും ഗവർമെന്റ് ആണെങ്കിലും. അവർക്കാർക്കും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ താല്പര്യമില്ല. ഒരു ഉപകാരവും പ്രവാസികൾ ക്കില്ലാത്ത ഇവരെ ഒക്കെ എന്തിനീ ഗൾഫിലേക്ക് പൂമാലയിട്ട് സ്വീകരിച്ചു കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വരുന്നു

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

  • @ayshakottummal4490
    @ayshakottummal4490 ปีที่แล้ว +2

    എങ്ങനെങ്കിലും പോകാൻ ഒരുങ്ങുമ്പോൾ എന്ടെങ്കിലും ഒക്കെ ഉണ്ടാകും..😮

    • @noushidbpl6673
      @noushidbpl6673 ปีที่แล้ว

      ഞാൻ ഗൾഫിൽ ആറു വർഷമായി ഇതുവരെയായി എന്റെ പെണ്ണിനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല ഹജ്ജ് പെരുന്നാൾ കഴിഞ്ഞു കൊണ്ടുവരാൻ ഇരിക്കുകയായിരുന്നു☹️

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว

    കേരളത്തിലെ പകുതിയെകിലും ജില്ലകളിൽ എല്ലാ സജികരണങ്ങളും സെറ്റ് ആക്കിയിട്ടു ച്യ്താൽ മതിയായിരുന്നു. ഇപ്പോ പോകുവരവ് വളരെ ബുദ്ധിമുട്ടാണ്.

    • @halas9234
      @halas9234 ปีที่แล้ว

      aarkkanu pettannu pokendathu ? k rail thudangendi varumo ?

  • @Jjiikkaa
    @Jjiikkaa ปีที่แล้ว +7

    കേരളത്തിൽ 5 VFS വേണം

  • @shaheenshashahulhameed
    @shaheenshashahulhameed ปีที่แล้ว

    Medical eppo edukanm

  • @AbdulMajeed-iu6ph
    @AbdulMajeed-iu6ph ปีที่แล้ว

    ഫാമിലി വിസയല്ലാതെ പുതിയ തൊഴിൽ വിസയിൽ പോകുന്ന ആളുകൾക്ക് ഇത്
    ബാധകമാകുന്നുണ്ടോ...?
    അറിയുന്നവർ ദയവായി ഒരു മറുപടി തരുമോ

  • @balan1671
    @balan1671 ปีที่แล้ว

    ബുദ്ധിമുട്ടാണങ്കിൽ പോകേണ്ട കേരളNo 1 - അല്ലേ

  • @shafeertpz8300
    @shafeertpz8300 ปีที่แล้ว +10

    Shame on Indian government

    • @Harilal916
      @Harilal916 ปีที่แล้ว +3

      it is done by the saudi government !!

    • @arjunraj823
      @arjunraj823 ปีที่แล้ว +2

      Shame മാത്രേ പറയാൻ വരു.. നല്ലത് ഒന്നും പറയാൻ വരരുത് 😂

  • @aslamnawalaslamnawal3840
    @aslamnawalaslamnawal3840 ปีที่แล้ว +8

    വളരെ മോശം തീരുമാനം 😢😢
    സർക്കാർ ഇടപെടണം

  • @adventurebusinessmenadmini8749
    @adventurebusinessmenadmini8749 ปีที่แล้ว

    We can wait

  • @alameenallu1745
    @alameenallu1745 ปีที่แล้ว

    😊😊

  • @shifamisab2498
    @shifamisab2498 ปีที่แล้ว

    Sad news 😢

  • @shemisudeer7797
    @shemisudeer7797 ปีที่แล้ว

    Informative update

  • @Real_indian24
    @Real_indian24 ปีที่แล้ว +6

    ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @hopeisagoodthing386
      @hopeisagoodthing386 ปีที่แล้ว +5

      ന്യായീകരണം ഒക്കെ നല്ലതാണ് മലരേ ,, പ്രവാസികൾ ഉള്ളത് കൊണ്ടാണ് നാട്ടിൽ പലരും കട്ടൻ ചായ കുടിച്ചിരിക്കുന്നത്, അതോണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമ്പോ പറയും , അപ്പോൾ ഇങ്ങനത്തെ കൊണച്ച ന്യായീകരണം അല്ല പറയേണ്ടത് 😊

  • @Jesuschristismysevior
    @Jesuschristismysevior ปีที่แล้ว

    Very gud

  • @riyastir
    @riyastir ปีที่แล้ว +3

    Its the issue of VFS. They are taking huge chunk of money as fees from each applicant

  • @user-pw2hp2sy4u
    @user-pw2hp2sy4u ปีที่แล้ว +1

    😔😔

  • @anuajai3209
    @anuajai3209 ปีที่แล้ว

    Kuttikale kondu pokunnathinu birth certificate Saudi embassy attested ayirikkanamo?

    • @muhammadshareef8293
      @muhammadshareef8293 ปีที่แล้ว

      6 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് vfsൽ പോവണം.. മറ്റുള്ളവർക്ക് പോവേണ്ടതില്ല

  • @sabithsalahudeen4255
    @sabithsalahudeen4255 ปีที่แล้ว

    Very good

  • @hamzat.abbastharayil278
    @hamzat.abbastharayil278 ปีที่แล้ว +7

    ഇത് നമ്മുടെ കേന്ദ്ര ഗവണ്മെന്റ് ഉണ്ടാക്കിയ പരിപാടി.. വിസിറ്റിംഗ് വിസ ചട്ടങ്ങൾ ലളിതമാക്കുന്നതിന് പകരം.. കൂടുതൽ സങ്കീർണ്ണമാക്കി.. കാരണം.. ഡൽഹിയിലെ കേന്ദ്ര പ്രവാസി വകുപ്പ്..
    ഇപ്പോൾ കേരളത്തിൽ നിന്നുള്ള എത്ര ഫാമിലിയാണ് കുടുംബത്തൊടൊപ്പം വരാൻ കഴിയാതെ..

    • @Sulthan-r2i
      @Sulthan-r2i ปีที่แล้ว +2

      പ്രവാസികളെ പരമാവധി പിഴയുക... അത് തന്നെ.

    • @elonmusk6752
      @elonmusk6752 ปีที่แล้ว

      Do potta news kelkado sharikk .. saudi konduvanna niyamam aado manda

    • @muhammedanas9
      @muhammedanas9 ปีที่แล้ว +2

      വിഡ്ഢിത്തം പറയാതെ... ഇത് സൗദി ഗവണ്മെന്റ് ചെയ്ത പുതിയ നിയമം ആണ്... എന്ത് കണ്ടാലും സ്വന്തം രാജ്യത്തെ കുറ്റം പറയണം 😤😤😤

    • @nasarmp
      @nasarmp ปีที่แล้ว

      മോദിയുടെ തള്ള് കേട്ട് സൗദി പുതിയ നിയമം കൊണ്ട് വന്നു സൗദിയുടെ വിചാരം ഇന്ത്യ മുഴുവൻ ഡിജിറ്റൽ എല്ലായിടത്തും 5G ഇന്ത്യൻ ജനങ്ങൾ ഇനി തെണ്ടും..

    • @arjunraj823
      @arjunraj823 ปีที่แล้ว

      ​@@muhammedanas9 😂അത് ഒരു ശീലം ആയി പോയി

  • @adventurebusinessmenadmini8749
    @adventurebusinessmenadmini8749 ปีที่แล้ว +4

    ഒക്കെ ശേരിയാകും കാത്തിരിക്കുക

  • @ishalk.v3944
    @ishalk.v3944 ปีที่แล้ว +4

    നിലവിൽ സൗദിയിൽ വിസിറ്റിങ്ങിൽ ഉള്ളവർക്ക് പെർമനന്റ് വിസ നാട്ടിൽ വരാതെ സൗദിയിലെ VFS ഓഫീസ് വഴിയെടുക്കാൻ സാധിക്കുമോ?

    • @faisalkv93
      @faisalkv93 ปีที่แล้ว

      Will be renewing in bahrain vfx with short time

    • @innusworld4243
      @innusworld4243 ปีที่แล้ว

      @@faisalkv93iam in Bahrain but bahrain ഇലേക്ക് ഉള്ള വിസിറ്റിംഗ് വിസ നിർത്തി, കിട്ടും ബട്ട്‌ ക്യാഷ് കുറേ ആവും

  • @shahanajneverends
    @shahanajneverends ปีที่แล้ว +1

    ore karym oru 3 times parayunndu, report nalla reethiyil valichu neettundu,
    Better to play in 1.5X speed

  • @ilyassherin9017
    @ilyassherin9017 ปีที่แล้ว

    ജനങ്ങള ബുദ്ധിമുട്ടു ഉണ്ടാകാൻ ഉള്ള നിയമങ്ങൾ

  • @latheefep2198
    @latheefep2198 ปีที่แล้ว +3

    50 എൻട്രി എന്നുള്ളത് 500ആക്കിയാൽ പ്രശ്നം കുറെ പരിഹാരം ആവും

  • @rushivavasrushi
    @rushivavasrushi ปีที่แล้ว +2

    ആർക്കേലും fmly visiting വിസ അവ്ടെന്നു അടിച്ചു വന്നോ

    • @ajmalroshan1919
      @ajmalroshan1919 ปีที่แล้ว

      S

    • @yaseenyacoob895
      @yaseenyacoob895 ปีที่แล้ว

      Yes. ഇനി passport കയ്യിൽ കിട്ടണം

    • @Mallustory855
      @Mallustory855 ปีที่แล้ว

      @@ajmalroshan1919 ethra day kazhinjan kayyil Kittiyth Passport

    • @nadeerahanna1977
      @nadeerahanna1977 ปีที่แล้ว

      1 week

  • @ജീവകാരുണ്യചാനൽ
    @ജീവകാരുണ്യചാനൽ ปีที่แล้ว

    ഇത് വളരെ ബുദ്ധിമുട്ടാണ്

  • @AlhaanAibak-gu7lc
    @AlhaanAibak-gu7lc ปีที่แล้ว

  • @SurajInd89
    @SurajInd89 ปีที่แล้ว +10

    കുറെ കാലം ആയി പാവം ജനങ്ങളെ പറ്റിച്ചുകൊണ്ടിരുന്ന ഏജന്റ്സിന്റെ കഞ്ഞികുടി മുട്ടി. 🤣

    • @cmsa2001
      @cmsa2001 ปีที่แล้ว +2

      mandoose ippo janangalk buddimutt koodiyille
      travel agency avarude services charge alle vedikkunnath
      license ulla sthapananlalle
      allathe avar moshtikkukayanovudditharam parayalle

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @aliabdulkader8649
      @aliabdulkader8649 ปีที่แล้ว

      ഏത് ഏജൻസി ആണ് ജനങ്ങളെ പറ്റിക്കുന്നത്???

    • @shahi96
      @shahi96 ปีที่แล้ว +2

      Travels kaar 10000/- vaangiyirunnath,vfs il 14500/- varunnund😂,maathravumalla,angottu povaanulla chilavum koode,ini nee para ethaan nallath?😅

  • @anascn1421
    @anascn1421 ปีที่แล้ว +2

    തുടങ്ങിയല്ലേ ഒള്ളു ശരി ആയികോളും ....

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว

    ആരും ഏജൻറ് മാർ വഴി ചെയ്യാതിരിക്കുക നേരിട്ട് പോയി ചെയ്യുക

  • @vibes7398
    @vibes7398 ปีที่แล้ว

    Manikoorukal kond rules change akunna vfs

  • @lijinasadham3188
    @lijinasadham3188 ปีที่แล้ว

    Vappa molem mole kuttinem visa eduthathengil athinu relation certificate vendi varo

  • @jamshirashjahfil1574
    @jamshirashjahfil1574 ปีที่แล้ว +4

    കഷ്ടതയിൽ നിന്നും ദുർഗദിയിലേക് പുതിയ പരിക്ഷകരണം

    • @Real_indian24
      @Real_indian24 ปีที่แล้ว +1

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

  • @zaithutalks2374
    @zaithutalks2374 ปีที่แล้ว

    nilavil ulla visa vech eni thirich powan pattumo

  • @zaimu_channel178
    @zaimu_channel178 ปีที่แล้ว +25

    Saudi, kuwait ഒക്കെ എന്നും അജ്നബികൾക് ബുദ്ധിമുട്ടാകുന്ന നിയമംഗളാണ് കൊണ്ട് വരാറുള്ളത്..
    Uae യെ പോലെ എല്ലാം എളുപ്പമാവും വിധം സർവീസ് ചെയ്യണം

    • @Real_indian24
      @Real_indian24 ปีที่แล้ว

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

    • @marvatharif3217
      @marvatharif3217 ปีที่แล้ว

      Dubai ilove this country ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ oroo menaketa niyamangal….Dubai high teccountry 🎉

    • @superstalin169
      @superstalin169 ปีที่แล้ว

      അവിടെയൊക്കെ നല്ല സാലറിയും കിട്ടും കുറച്ച് ബുദ്ധിമുട്ടിയാലും
      യുഎ ഇ യിൽ കിട്ടും 1200 🙏

    • @khankampany.
      @khankampany. ปีที่แล้ว

      ​@@Real_indian24 താൻ എല്ലാം കമന്റിൽ പോയി കോപ്പി പേസ്റ്റ് ആണലോ! വേറെ പണി ഒന്നും ഇല്ലേ?

  • @ashirroshan
    @ashirroshan ปีที่แล้ว +4

    Ith pole thanne álle European countries okke cheyunnath so , yellam VFS through aanu direct alla so yellavarum ini agane thanne aavum GCC full

  • @KLKD12484
    @KLKD12484 ปีที่แล้ว +5

    ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ട് ഇങ്ങോട്ട് വരാൻ എന്തിന് നിൽക്കുന്നത്

    • @Real_indian24
      @Real_indian24 ปีที่แล้ว

      ഓരോ രാജ്യത്തിന് അവരുടെ തായ നിയമങ്ങൾ ഉണ്ട് .... അത് എല്ലാം UAE ടെ തു പോലെ ആകണം എന്ന് എന്ത് ലോജിക്ക് ആണുള്ളത്? അതും സ്വന്തം പൗരൻമാരല്ലാത്ത എതോ രാജ്യത്ത് കിടക്കുന്ന വിദേശ പൗരൻമാർക്കു വേണ്ടി... പ്രവാസി ആവാൻ തയ്യാറാണോ ഇതൊക്കെ സഹിക്കാനും ഇതിനൊക്കെ മിനക്കെടാനും തയ്യാറായി പോയാൽ മതി... അല്ലെങ്കിൽ നടയിൽ കയ്യും തിരക്കി വീട്ടിലെ കസേരയിൽ നല്ല കട്ടൻ ചായയും കുടിച്ച് മഴ പെയ്യുന്നതും നോക്കി ഇരിക്ക...

  • @subhanaharis3731
    @subhanaharis3731 ปีที่แล้ว +10

    മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്..😢... ഒന്ന് കെട്ടിയോന്റെ എടുത്ത് പോവാം വിചാരിച്ചപ്പോ ഇങ്ങനെ 😡

    • @Food_stories1
      @Food_stories1 ปีที่แล้ว +1

      Visa saudinn kiteetndo..

    • @ceserceser8962
      @ceserceser8962 ปีที่แล้ว +1

      തൽക്കാലം കെട്ട്യോനോട് ഇങ്ങാട്ട് വരാൻ പറയു കുട്ടീ...😩😩

    • @SuhailaMuthu
      @SuhailaMuthu ปีที่แล้ว +1

      Crt🥹🥹🥹

    • @johnvargis6204
      @johnvargis6204 ปีที่แล้ว +1

      ഇങ്ങനെ MBS രാജകുമാരനെ കുറ്റം പറയുന്നത് നല്ലതല്ല. അയാളുടെ ചാരന്മാർ എല്ലാടവും ഉണ്ട്. AIRPORT ൽ എത്തിയാൽ ഫോൺ പരിശോധിക്കും. ഈ കമന്റ് ഇട്ട ഫോൺ കൊണ്ടു പോകല്ലേ

    • @subhanaharis3731
      @subhanaharis3731 ปีที่แล้ว +1

      @@Food_stories1 ആ ഇന്നലെ കിട്ടി.. Vfs appointment kittiyath june 26nu aan

  • @shalvask9
    @shalvask9 ปีที่แล้ว +1

    മാറ്റം വരുംപോ കൊണ്ടുവരാം

  • @wazim1555
    @wazim1555 ปีที่แล้ว

    ഈ Docu mantry സാദി രാജാവിന്റെ ശ്രദ്ധയിൽ പെടുത്തണം

    • @johnvargis6204
      @johnvargis6204 ปีที่แล้ว

      അയാൾക്കു മലയാളം തെരിയുമാ ?

    • @Legend-hn7fv
      @Legend-hn7fv ปีที่แล้ว

      😂😂😂പൊട്ടൻ

  • @sanoojamolnaseer6909
    @sanoojamolnaseer6909 ปีที่แล้ว

    1month ayi visa stamping kodutitt no reply

    • @Food_stories1
      @Food_stories1 ปีที่แล้ว

      Ipo 15 daysinde ullil kitunnillee

  • @shibupulikkal4980
    @shibupulikkal4980 ปีที่แล้ว

    Calicut l VFs varanam

  • @shimnanishad4237
    @shimnanishad4237 ปีที่แล้ว

    Aarenkilum VFS il poyit stamping kazhinj passport kayyil kitiyavar undo

    • @theartsysnaps
      @theartsysnaps ปีที่แล้ว

      Yes

    • @shimnanishad4237
      @shimnanishad4237 ปีที่แล้ว

      @@theartsysnaps passport kitiyo

    • @yaseenyacoob895
      @yaseenyacoob895 ปีที่แล้ว

      ​@@shimnanishad4237 stamping കഴിഞ്ഞു. Passport കിട്ടിയില്ല

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy ปีที่แล้ว +3

    Kochi povaan waiting aan😂😂😂😂

  • @moosaroshin2398
    @moosaroshin2398 ปีที่แล้ว +2

    15 days aayi passport vfsil submit cheydhite… idhe vere passport return kittila..

    • @anzaralibabu
      @anzaralibabu ปีที่แล้ว

      Enikku 4 days l passport kitti

    • @moosaroshin2398
      @moosaroshin2398 ปีที่แล้ว

      @@anzaralibabu bro … enna submit cheydhadhe?

    • @faiselcp3155
      @faiselcp3155 ปีที่แล้ว

      ഞാൻ മെയ്‌ 3 സബ്മിറ്റ് ചെയ്തു മോൾതു മാത്രം വിസ അടിച്ചു ബാക്കി 3 എണ്ണം ഇതു വരെ അടിച്ചിട്ടില്ല ഇന്ന് 22 തിയതി ആയി.

    • @anzaralibabu
      @anzaralibabu ปีที่แล้ว

      @@moosaroshin2398 njan 15 nu koduthu . 19 nu passport kitti

    • @moosaroshin2398
      @moosaroshin2398 ปีที่แล้ว

      @@anzaralibabu bro vfs direct poyi koduthano?

  • @JPV562
    @JPV562 ปีที่แล้ว

    Work വിസയും ഈ രീതിയിൽ തന്നെ ആണോ ?

  • @streamer731
    @streamer731 ปีที่แล้ว

    Valichhhh

  • @shajihameed2347
    @shajihameed2347 ปีที่แล้ว

    Kazhyunnathum varathrickan nokkanam Alle kooduthal easyakkanullathu kooduthal kuzbappam. Akkyo kashtttam

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว

    ആദരാഞ്ജലികൾ , = വിലപ്പെട്ട അറിവ് എന്നാൽ അവരുടെ ഒരു ഗാനമെങ്കിലും ഇടാമായിരുന്നു

  • @Friendship3333
    @Friendship3333 ปีที่แล้ว +1

    ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്ന് നോക്കുന്ന സർക്കാർ😣

    • @johnvargis6204
      @johnvargis6204 ปีที่แล้ว

      പിണറായിയുടെ പിടിപ്പ്‌ കേടു തന്നെ

  • @Wxzi2231
    @Wxzi2231 ปีที่แล้ว

    Man look at Qatar... how they handle all this... qvc take care of all the things ..including biometric and medical... some one advice to saudi to follow Qatar qvc

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    Mumbai innu apply cheydhal nale kitum , visa kitan 7 days edukum

  • @ammadmk8625
    @ammadmk8625 ปีที่แล้ว

    സൗദിയുടെ മെഡിക്കൽ സമ്പ്രദായം തന്നെ ചില ആളുകൾക്കു പണം കുന്ന് പോലെ കൂട്ടാൻ ചാൻസ്. ഇതെല്ലാം ഗവർമെന്റ് ഏറ്റടുക്കണം. ഒരു മെഡിക്കലിന് ചിലവ് എത്ര എത്ര രൂപ വാങ്ങിക്കുന്നു. കൂലി പണിക് പോകുന്നവർ.

    • @superstalin169
      @superstalin169 ปีที่แล้ว

      പക്ഷെ യുഎഇ യെക്കാൾ സാലറി കിട്ടും

  • @superstalin169
    @superstalin169 ปีที่แล้ว

    എല്ലാവർക്കും എത്തിപ്പെടാവുന്ന നഗരം ആണ് കൊച്ചി 👍അപ്പോയ്മെന്റ് എടുത്ത് ഫുൾ ഡോക്യുമെന്റ് മായി പോവുക

  • @scribblerer7819
    @scribblerer7819 ปีที่แล้ว +1

    വിസ സ്റ്റാമ്പിങ് ഫി 10,442/- ആണെന്ന് കണ്ടു.... ബാക്കി 3000 എങ്ങനെ വരും?

    • @nevadalasvegas6119
      @nevadalasvegas6119 ปีที่แล้ว +1

      Insurance , cargo fee adakam normal fee 14500 avum

  • @akj10000
    @akj10000 ปีที่แล้ว +1

    പോകേണ്ട എന്ന് വെച്ചാൽ പോരെ

  • @donedaniel527
    @donedaniel527 ปีที่แล้ว +8

    എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ

    • @5afthu
      @5afthu ปีที่แล้ว +5

      waiting for it

    • @ayishathuzahra.i102
      @ayishathuzahra.i102 ปีที่แล้ว +1

      ​@@5afthu ഇപ്പോൾ vfs ൽ അപ്പോയ്ന്റ്മെന്റ് പോലും കിട്ടുന്നില്ല... 😔

  • @pmhpmh1962
    @pmhpmh1962 ปีที่แล้ว +6

    ഇതെല്ലാം ജനങ്ങളുടെ എളുപ്പത്തിന് വേണ്ടി ചെയ്യുന്നതാണ് തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുണ്ടാവും എങ്കിലും പിൻകാലത്ത് ഇതെല്ലാം സുഗമമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്

    • @Old.School.Gamer786
      @Old.School.Gamer786 ปีที่แล้ว

      Athe athe VFS pole oru monopoly kku koduthappoHe manassilaayi😅

  • @ismailali4681
    @ismailali4681 ปีที่แล้ว +4

    Saudiyilek veraade irinnaal madi

  • @nisamikr2452
    @nisamikr2452 ปีที่แล้ว

    Pootile niyamam

  • @pkarasheed8970
    @pkarasheed8970 ปีที่แล้ว

    Pasport sevakemthragal video Akiyal mathi

  • @Nichu89
    @Nichu89 ปีที่แล้ว

    😓Mm

  • @afshadillath489
    @afshadillath489 ปีที่แล้ว

    Kooduthal VFS centerukal thurakkendi varum
    Varum inshah allah

  • @mustubdk
    @mustubdk ปีที่แล้ว

    Kasaragod vsf nirbandham

  • @Mallucooper
    @Mallucooper ปีที่แล้ว

    Evere kayuthqkql ആണോ..alaojichql manasilavile

  • @IsmailIsmail-ul9km
    @IsmailIsmail-ul9km ปีที่แล้ว

    Appo athil therumanamayi

  • @tippu.....986
    @tippu.....986 ปีที่แล้ว

    ഇങ്ങനയാൽ സൗദിയിൽ പോക്ക്
    അനിശ്ചിതത്തിൽ ആവു