അമ്മക്കിളീ കരയാതെ ഞാനും കരഞ്ഞു പോയി😢 മക്കളെ പിരിയുന്ന വിഷമം അമ്മമാർക്കാണ് കൂടുതൽ ,സാരമില്ല ട്ടോ മോള് പഠിച്ച് നല്ല നിലയിലെത്തും അപ്പോൾ ഒരു പാട് സന്തോഷിയ്ക്കാം ഇപ്പോ ചെറിയ ഒരു വേർപിരിയല്ലേ ❤❤❤ എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും സന്തോഷമായിട്ടിരിയ്ക്കണേ❤❤❤❤❤❤❤❤❤
പാറു ഈ അവസ്ഥ ഭയങ്കര ആണ് എല്ലാം അമ്മമാരും ഇങ്ങനെ ആണ്. എനിക്കും ഇങ്ങനെ ഒരു ഘട്ടം കഴിഞ്ഞു. Epol മോളും ഞനും ഹാപ്പി. എന്റെ മോൾ നഴ്സിങ്. പാറു ഹാപ്പി ആകു... 🥰
മിതു എത്ര ഭാഗ്യവധി ആണ്. അമ്മയുടെ കരചിൽ കണ്ടപ്പോൾ എനിക്കു സങ്കടം വന്നു.. അമ്മ അതൊരു പുണ്യം ആണ്. എന്റെ അമ്മ ഇല്ലാത്തതിന്റെ വേദന ഞാൻ ഇപ്പോഴാണ് അറിയുന്നത്. 2 months in heaven 😭😭😭😭😭
കണ്ണേട്ടാ ❤❤❤ എന്താണ് എനിക്ക് അറിയില്ല എനിക്കും കരച്ചിൽ വന്നു കണ്ണ് നിറഞ്ഞു മിതു കുട്ടൻ സർവ്വ നിറഞ്ഞ ലക്ഷണം ഒത്തു ചേർന്ന നർത്തകി ആയി വരട്ടെ 🙏🙏🙏👍👍 മിതു മോനെ 🥰🥰🥰🥰
ഹായ് കണ്ണേട്ടാ പാറുചേച്ചി 🙏എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. പാറുചേച്ചിയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. മിതു മോളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ സമാധാനിക്കു മിതുമോളെ നിനക്ക് എല്ലാവിധ നന്മകളും ഉണ്ടാവടെ 🫰♥️
പാറുക്കുട്ടി ഞാനും ഈ ഒരു അവസ്ഥയിൽ വന്നതാണ്, പാറുവിന് കണ്ണൻചേട്ടനും, മോനും കൂടെ ഉണ്ടല്ലോ, എന്റെ മോളെ കോയമ്പത്തൂർ കൊണ്ടാകുമ്പോൾ ഞാനും, സ്പെഷ്യൽ child ആയ ഒരു രണ്ടാമത്തെ മോളും മാത്രമേ ഉണ്ടായിരുന്നുള്ളു
ഈ വിഷമം അനുഭവിച്ചവർ ക്ക് നന്നായി അറിയാം എന്റെ രണ്ടു മക്കൾ ചെന്നൈല് പഠിക്കാൻ കുന്നു ഒരു മോൻ എന്റെ കൂടെ ഒണ്ട് കുട്ടികളെ ഹോസ്റ്റലിൽ ആക്കണ്ടാന്ന് കരുതി എല്ലാ സമയത്തും നമ്മൾക്ക് അവരോടൊപ്പം ഉണ്ടാകാൻ പറ്റില്ലല്ലോ ഇപ്പഴും വന്ന് പോകുമ്പോൾ ചങ്ക് പൊട്ടുന്ന സങ്കടം ആണ് മിതൂട്ടിക്ക് എല്ലാ ആശംസകളും നേരുന്നു ❤😊
Seema karannapo satyam nyanum karannu poyi. Enike ende mol ethu Poole hostel poye divasam oorthu poyi. Oru ammakke maatrame ah sangadam manasilavu. Anyways kannettaa and Seema vishamikenda tto. Naale avar kalyanam kazhinnu pogendavar alle appo ippo thanne e seperation nallatha. This is how I satisfy myself God bless u all ❤
മകളെ ദൂരെയാക്കിയിട്ട് പോകുന്ന ഒരു അമ്മയുടെ വിഷമം മനസിലാകും.. ഒന്നും വിഷമിക്കണ്ട... ഞാൻ evide അടുത്തുണ്ട്. മോൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാൽ മതി. അമ്മ വിഷമിക്കണ്ട. ഞാനും ഒരു അമ്മയാണ്🙏🏼
പാറു കരയണ്ട അമ്മമാർക്ക് സഹിക്കാൻ പറ്റില്ല മക്കൾ നന്നാകട്ടെ അതും നമുക്ക് സന്തോഷം അല്ലെ മക്കളെ പിരിയുമ്പോൾ സങ്കടം തന്നെ
നല്ല സ്നേഹമുള്ള കുടുംബം ❤️❤️ അമ്മയുടെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു വളരെ ഹൃദയ സ്പർശമായ കാഴ്ച.. ❤️❤️🥰
Ella ammamarum engane thanneya
L@@sreekumaris1960❤❤❤❤❤❤❤❤❤❤ ni
അമ്മക്കിളീ കരയാതെ ഞാനും കരഞ്ഞു പോയി😢 മക്കളെ പിരിയുന്ന വിഷമം അമ്മമാർക്കാണ് കൂടുതൽ ,സാരമില്ല ട്ടോ മോള് പഠിച്ച് നല്ല നിലയിലെത്തും അപ്പോൾ ഒരു പാട് സന്തോഷിയ്ക്കാം ഇപ്പോ ചെറിയ ഒരു വേർപിരിയല്ലേ ❤❤❤ എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരും സന്തോഷമായിട്ടിരിയ്ക്കണേ❤❤❤❤❤❤❤❤❤
കരയാതെ ഇത് കാണാൻ പറ്റില്ല എല്ലാ അമ്മമാരും അനുഭവിക്കുന്ന സങ്കടമാണിത്. മോൾ മിടുക്കിയായി ഉയരങ്ങളിലെത്തട്ടെ. ഭഗവൻ കൂടെയുണ്ട്. Be happy Paru.
പാറു ഈ അവസ്ഥ ഭയങ്കര ആണ് എല്ലാം അമ്മമാരും ഇങ്ങനെ ആണ്.
എനിക്കും ഇങ്ങനെ ഒരു ഘട്ടം കഴിഞ്ഞു. Epol മോളും ഞനും ഹാപ്പി. എന്റെ മോൾ നഴ്സിങ്.
പാറു ഹാപ്പി ആകു... 🥰
അമ്മ ❤ കരഞ്ഞപ്പോൾ അറിയാണ്ട് കരഞ്ഞു പോയി 🥰❤️😢
ഈ വിഷമം അനുഭവിച്ചവർക്കേ അറിയൂ ...പക്ഷേ കുട്ടികളുടെ ഭാവി അതാലോചിച്ച് സമാധാനിക്കുക മക്കൾ വലുതാവണ്ടായിരുന്നു എന്നു തോന്നാറുണ്ട്
ethupole venam achanum, ammayum , makkalum👍🙏💖
അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു. I LOVE AMMA❤
മിതു എത്ര ഭാഗ്യവധി ആണ്. അമ്മയുടെ കരചിൽ കണ്ടപ്പോൾ എനിക്കു സങ്കടം വന്നു.. അമ്മ അതൊരു പുണ്യം ആണ്. എന്റെ അമ്മ ഇല്ലാത്തതിന്റെ വേദന ഞാൻ ഇപ്പോഴാണ് അറിയുന്നത്. 2 months in heaven 😭😭😭😭😭
കണ്ണേട്ടാ ❤❤❤
എന്താണ് എനിക്ക് അറിയില്ല
എനിക്കും കരച്ചിൽ വന്നു
കണ്ണ് നിറഞ്ഞു
മിതു കുട്ടൻ സർവ്വ നിറഞ്ഞ ലക്ഷണം ഒത്തു ചേർന്ന നർത്തകി ആയി വരട്ടെ 🙏🙏🙏👍👍
മിതു മോനെ 🥰🥰🥰🥰
അച്ചോടാ എനിക്കും കരച്ചിൽ വന്നൂട്ടോ 🥹... സാരമില്ല പാറു മോള് വലിയ കലാകാരി ആയി വരട്ടെ 👍.. നമുക്ക് പ്രാർത്ഥിക്കാം 🙏😍😍😍
ഹായ് കണ്ണേട്ടാ പാറുചേച്ചി 🙏എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. പാറുചേച്ചിയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. മിതു മോളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ സമാധാനിക്കു മിതുമോളെ നിനക്ക് എല്ലാവിധ നന്മകളും ഉണ്ടാവടെ 🫰♥️
Ente molum Chennai aa....3 years aayi....eppo vannu pokumbolum njan karachila....
Njanum karanjupoyi Teacher❤❤❤❤❤❤❤ Don't worry , may God bless her abundantly
🙏🙏 കണ്ണ് നിറഞ്ഞു 💓💓💓💓
നിങ്ങൾ എന്ത് ആൾക്കരാ? രാവിലെ തന്നെ ഞങ്ങളെ കൂടി കരയിപ്പിക്കാൻ😊 മിത്തൂ നമ്മുടെ muthaànu ❤
Ammamarude sangadam amma markkariyam nalla snehamulla achanum. Snehamulla family ❤️🙏🏾👌🏻
Amma vishamikanda mithu padich midukki ay tirichu varatte❤❤❤❤
പാറുക്കുട്ടി ഞാനും ഈ ഒരു അവസ്ഥയിൽ വന്നതാണ്, പാറുവിന് കണ്ണൻചേട്ടനും, മോനും കൂടെ ഉണ്ടല്ലോ, എന്റെ മോളെ കോയമ്പത്തൂർ കൊണ്ടാകുമ്പോൾ ഞാനും, സ്പെഷ്യൽ child ആയ ഒരു രണ്ടാമത്തെ മോളും മാത്രമേ ഉണ്ടായിരുന്നുള്ളു
എല്ലാ വിധ ആശംസകളും നേരുന്നു. മോളെ...
നല്ലൊരു കുടുംബം" ഭഗവാൻ എല്ലാവിധ അനുഗൃഹങ്ങളും തരടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤️❤
ഈ വിഷമം അനുഭവിച്ചവർ ക്ക് നന്നായി അറിയാം എന്റെ രണ്ടു മക്കൾ ചെന്നൈല് പഠിക്കാൻ കുന്നു ഒരു മോൻ എന്റെ കൂടെ ഒണ്ട് കുട്ടികളെ ഹോസ്റ്റലിൽ ആക്കണ്ടാന്ന് കരുതി എല്ലാ സമയത്തും നമ്മൾക്ക് അവരോടൊപ്പം ഉണ്ടാകാൻ പറ്റില്ലല്ലോ ഇപ്പഴും വന്ന് പോകുമ്പോൾ ചങ്ക് പൊട്ടുന്ന സങ്കടം ആണ്
മിതൂട്ടിക്ക് എല്ലാ ആശംസകളും നേരുന്നു ❤😊
Lots of love and good luck to mithu💞...tears rolled out when seema aunty cried😔
Ammede ponnukkutty alle ❤️❤️All the very best mole 👍🏻👍🏻
god bless your family 🙏🙏🙏
എനിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു പാറു ചേച്ചി, കരയേണ്ട, എല്ലാം വേഗം കഴിയും.
കുറച്ച് കഴിയുമ്പോൾ നമ്മൾ adjust ആവും
Paru dear...watching you cry I remembered crying when we left our big son in college abroad...All will be well family..❤❤❤❤
Mithu my blessings are always with you dear child for a successful career ❤
എനിക്കും സങ്കടം വന്നു 😔എന്നാലും സാരമില്ല നല്ലതിന് വേണ്ടിയല്ലേ
Alltha. Bast. Mouly🌹🌹❤❤👍🏻👍🏻😊😊
Sangadam vannutto. Saramilla molu nannai padichu varatte.❤❤All the best molu.❤❤
May God bless her to become a super dancer❤❤❤❤
Enthanu 2 varsham thamasikkan pokunnu ennu paranjathu. Athre ullu . 4 or 5years ille.
Best wishes Midhu 👍👍 Midhu's amma ❤❤
Nalla makkal❤️🙏
Best wishes Mithu 👍👍👍God bless always💕
Seema karannapo satyam nyanum karannu poyi. Enike ende mol ethu Poole hostel poye divasam oorthu poyi. Oru ammakke maatrame ah sangadam manasilavu. Anyways kannettaa and Seema vishamikenda tto. Naale avar kalyanam kazhinnu pogendavar alle appo ippo thanne e seperation nallatha. This is how I satisfy myself God bless u all
❤
അങ്ങനെ ആണ് എല്ലാ അമ്മമാരും ഇത് താല്ക്കാലികമായി ഉള്ള വിഷമം
m I am very sad my and your mother father's and brothers lovely original organic LOVE 💕😘
വെറുതെ കരയപ്പിക്കാൻ😢
God bless you all ❤️
സന്തോഹമായിരിക്കു എല്ലാവരും
Ellaa penmakkalulla ammamaarumingineyaanu.vaerpaadu sahikkilla.saramilla.she will come back soon with a high degree alle.God bless her😊
Sangadam varunnu 😔
All the best Mithu ❤️
നല്ല സ്നേഹമുള്ള കുടുംബം 🌹വിഷമിക്കാതെ മിതു മോൾ പഠിച്ചു മിടുക്കിയായി വരട്ടെ മിതു മോൾ നമ്മുടെ മുത്താണ് ❤️❤️❤️
പാറു ചേച്ചി കരഞ്ഞപ്പോൾ സങ്കടം വന്നു, don'തന്നെ worry. മോൾ മിടുക്കി ആയി വരും. പാറു ചേച്ചി കരഞ്ഞപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു
"God Bless You" മിതു 🥰
ഇതേവിഷമംഞാനുംഅനുഭവിച്ചിട്ടുണ്ട്.ആദ്യംമോളുടെവിവാഹപിറ്റേന്ന്ഭർത്താവിന്റെവീട്ടിലേക്ക്പോയപ്പോൾ.പിന്നെ തനിയെ ദുബായിലേക്ക് പോയപ്പോൾ.😢
❤Amma karanjapol njanum karanju God bles you and your family
Don’t worry and cry Sis, I know your feelings,your daughter will achieve her dreams and come,be happy 😘
Ammamarude hridayam thottariyunnu.karanjupoyi paru mam😢
Amma karayunnathu kandapol njanum karanju molu padikan venditalaa avarku nallathinu venditalaa angana samathaniku
Be happy paru chechi Sruthi from dubai hailing from kannur at thillenkeri
മനുഷ്യനെ കരയിപ്പിക്കാനായിട്ട്😢വരും😢😢
My eyes filled with tears when Seema mam got emotional. Don't worry mam,Meethu has to make her career. God bless you dears❤😊
Wish Mithu all the very best for your future
Mol miduki ayi varatte
Njanum 12 varsham munpu ente mole kasargod central universityil MSc kku cherthittu ponnappol paru ma'am nte polulla karachilaayirunnu.
മകളെ ദൂരെയാക്കിയിട്ട് പോകുന്ന ഒരു അമ്മയുടെ വിഷമം മനസിലാകും.. ഒന്നും വിഷമിക്കണ്ട... ഞാൻ evide അടുത്തുണ്ട്. മോൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാൽ മതി. അമ്മ വിഷമിക്കണ്ട. ഞാനും ഒരു അമ്മയാണ്🙏🏼
Very much true. I felt very much
എനിക്കും സങ്കടം വന്നു
Very touching and nostalgic. 🙏🏼🙏🏼😇
Seema karayunna kandappol enikkum karachilu vannu.😢😢
May God bless Amrita abundantly
Karayathee🥰
All the best Mithu❤.
🥰🥰
Good family
Nallafamily❤️❤️
Njanum ethupolulla avasthayilanu
😢😢😢😢😢😢😢
👍
Parukuty കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു 😭😭😭😭😭
മിതു നമസ്കാരം 🙏
കണ്ണേട്ടൻ ഇഷ്ട്ടം ❤️😍
❤❤❤❤❤❤❤❤❤❤❤❤❤❤
Njangalem karayippichu
😭🥰
Paruchechi ellavarudem kannu niranju miduki ayivarate molu😘
എന്നെയും കരയിപ്പിച്ചു 😔
Kalayalle anikum samkadam varunnu
Nexy week entem avastha Seemechi de pole thane😢
🙏💖
Athanu amma
👍👍👍🙏🙏❤️❤️❤️❤️
❤❤❤❤
Njanum karanjupoi
പാറുചേച്ചി കരഞ്ഞപ്പോൾ 💔
Pavam amma
നല്ല സ്നേഹമുള്ള കുടുംബം --- ❤
God bless you and your family Kannanji 🙏🙏
Yes amma amma thanne. Sangadam thonni.
എങ്ങിനെ സഹിച്ചു പാറു. അച്ഛ വല്ല്യ സങ്കടത്തിൽ
അമ്മേടെ സങ്കടം കണ്ട് ഞാനും കരഞ്ഞു 😔😔😔എന്റെ മോളേം അത്രേം സ്നേഹിക്കുന്ന ഒരമ്മ ആയതുകൊണ്ടാണ് 💕💕💕💕
Pote kunj padikan poyathalle, njanum ithupole karanjitund, karayandato seemechi
കരഞ്ഞു പണ്ടാരം അടങ്ങി
Paisa indakkan life muzhuvan pablicine kanikkunna over acting kannanji😮
Ethu sathiyum aanu makkal kude illa ennu varumbhol sangadam varum paruchechi karangappol njanum karangu saramilla makal padikkan poyathu alle midukki aayittu varette
👍👍👍👍❤❤❤❤
❤❤