തേപ്പിന്റെ വേദന എങ്ങനെ മറക്കാം | 5 Steps to Forget Someone you Love | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2019
  • 🔴instagram
    / aswin_madappally
    🔴whatsapp 7012587557
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    🔴Support us on facebook
    m. PsyTech-Malaya...
    #PsyTech
    psytech malayalam
    motivation, motivation malayalam, love failure motivation malayalam, break up motivation, break up malayalam, love, love relationship, depression malayalm, breakup depression

ความคิดเห็น • 7K

  • @Mr_stranger_23
    @Mr_stranger_23 4 ปีที่แล้ว +2450

    *Fact :രണ്ടു പേരിൽ ആർക്കാണോ കൂടുതൽ ഇഷ്ടം അയാളാണ് വഞ്ചിക്കപ്പെടുന്നത്

    • @dr.m2079
      @dr.m2079 4 ปีที่แล้ว +8

      R J damn true

    • @AkashAkash-bx4ke
      @AkashAkash-bx4ke 4 ปีที่แล้ว +16

      100%

    • @RAJAYOGAM492
      @RAJAYOGAM492 4 ปีที่แล้ว +8

      Sathyam

    • @ashih8874
      @ashih8874 4 ปีที่แล้ว +7

      Yes true

    • @AdlBnymn
      @AdlBnymn 4 ปีที่แล้ว +13

      Eni a mandataram njn kanikela 😂

  • @adithyaaadhi5120
    @adithyaaadhi5120 3 ปีที่แล้ว +3004

    Break up ആയതിന്റെ അടുത്ത ദിവസംതന്നെ ഈ video കണ്ട ആൾക്കാറുണ്ടോ?

    • @gamermaman5693
      @gamermaman5693 3 ปีที่แล้ว +11

      @@divyapradeep5278 😶

    • @nisriyanichu7553
      @nisriyanichu7553 3 ปีที่แล้ว +13

      Ys

    • @arjuntk_
      @arjuntk_ 3 ปีที่แล้ว +30

      2,3 day aai😖

    • @ashwin5072
      @ashwin5072 3 ปีที่แล้ว +11

      😢😢😭😭

    • @altharasini956
      @altharasini956 3 ปีที่แล้ว +42

      ഞാൻ ചുമ്മാ കാണുന്നതാ...

  • @myk951
    @myk951 2 ปีที่แล้ว +596

    ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു 5 വർഷം.
    ഞാൻ ഈ പറയുന്നത് 20-25 വയസ് വരെയുള്ള ചെറുപ്പക്കാർക്ക് ചിലപ്പോ ഉപകാര പെടും എന്ന് വിശ്വസിക്കുന്നു...
    ഒരുപാട് ബുദ്ധിമുട്ടിൽ കഴിഞ്ഞ ഒരു കുടുംബം ആയിരുന്നു എൻ്റേത്..
    അതുകൊണ്ട് തന്നെ പൈസ ആയിരുന്നു പ്രശനം..
    നല്ല പോലെ തന്നെ പോയിരുന്നു റിലേഷൻ..പക്ഷേ ഒരു ദിവസം ഞാൻ കേൾക്കേണ്ടി വന്നു ഞാൻ വെറും waste ആണ് 5പൈസക് പോലും വിലയില്ലത്തവൻ ആണെനോകെ...
    ചിലവാക്കാൻ ഉള്ള മടി ഒന്നും ആയിരുന്നില്ല.. കുറഞ്ഞ ശമ്പളം ഓക്കേ ആയതിനാൽ എല്ലാം കൂടെ കഴിയില്ലായിരുന്നു...ഞാൻ അദ്ദേഹത്തോട് ഒരുപാട് തവണ പറഞ്ഞു കുറച്ച് സമയം തരണം എന്നൊക്കെ... കേട്ടില്ല..പൈസ ഇല്ലാത്തവന് എന്ത് വില...
    അങ്ങനെ അയാൾ പോയി..ഒരുപാട് തവണ കൈയും കാലും പിടിച്ച് ഞാനും പുറകെ പോയി...ഒന്നും നടന്നില്ല..ഒരുപാട് സങ്കടങ്ങൾ തന്നിട്ട് ആണ് പോയത്..ഞാനും ഈ deppresion സ്റ്റേജിൽ നിന്നും മാറാൻ ഒരുപാട് വഴി നോക്കി like ഇങ്ങനെയുള്ള videos.. പക്ഷേ ഒന്നിനും എന്നെ സമാധാനിപ്പികകാൻ കഴിഞ്ഞില്ല..അവസാനം ജിമിൽ പോവാൻ തീരുമാനം എടുത്തു..
    ഇന്ന് ഞാൻ ബാംഗ്ലൂരിൽ ഒരു fashion designing കമ്പനിയുടെ മോഡൽ ആണ്.. International program ഒകെ ചെയ്യാൻ തുടങ്ങി..
    നല്ല രീതിയിൽ കുടുംബം ശെരിയാക്കി..ഞാൻ ipo ഹാപ്പി ആയി പോവുന്നു..
    Aa കുട്ടിയുടെ കല്യാണം കഴിഞ്ഞു ഒരു മകൾ ഉണ്ടെന്ന് സുഹൃത്തുകൾ വഴി അറിഞ്ഞു..പക്ഷേ divorced ആയി..
    ചിലപ്പോ ദൈവം കൃത്യ സമയത്തു ആയിരിക്കണം എന്നെ aa റിലേഷനിൽ നിന്നും ഒഴിവാക്കിയത്...
    ഇന്നു ഈ deppresion സ്റ്റേജിൽ നിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് ഒരേ ഒരു കാര്യം മാത്രേ പറയാനുള്ളൂ...
    Hardwork cheyuka..Ee depression stage oke maranam ennundel nallapole ninglde Aim enthano athilek pokuva..
    സന്തോഷം ഉണ്ടാകും ഒരു ദിവസം..
    എൻ്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച കാര്യം ആണ് ഇത്...
    Follow your goals automatically girls will follow you..
    Yotube nokkyapol e video kandu apo ellarkm ente അനുഭവം share cheyam ennu vicharichu mathrm അനുഭവങ്ങൾ പറഞ്ഞു എന്നേയുള്ളൂ..

    • @chippys2616
      @chippys2616 ปีที่แล้ว +3

      Nice 💝

    • @maheshkulathupuzha407
      @maheshkulathupuzha407 ปีที่แล้ว

      🫂

    • @suhail_mp
      @suhail_mp ปีที่แล้ว +4

      Bruh.. Nan ente best frnd aayitt brk aayitt 6,7 months aayi.. Frnd enn paranja katta frnd aayirnn.. Oru gurl aayirnn ente best frnd.... Pakshe ippaym aa Sankadam maariyittila.. Full avalm aayittulla ormkala aan manassil.. Njgl daily 3,4 hr chatiiyrunnu.. But now💔marakkaan kayiyathathinte main preshnam aval ippo ente classil aan.. Shittt🙂💔enthaa cheyya nan🙂tell💔

    • @myk951
      @myk951 ปีที่แล้ว +10

      @@suhail_mp Same classil aanelm evde aanelm namml Nammde karym mathrm nokki move cheyuka..vishamangl undelm manasil thanne ath othukki mattullavarde munnil chirich kond avare tholppikuka..
      Poyavar poi..
      Kurach days aa pain namml sahichal pinne aarkm nammle tholppikkan pattilla.
      Athkond swanthm karym nokki munnot povu..poyathoke purake vannolm..
      That's the revenge.. ❤️

    • @suhail_mp
      @suhail_mp ปีที่แล้ว +2

      @@myk951 work out start cheythal mind maaruvo 🙂??

  • @aswinm3917
    @aswinm3917 2 ปีที่แล้ว +972

    എവിടിയൊക്കെ പോയിട്ട് വന്നാലും രാത്രി വന്നു കിടന്നു ഉറങ്ങാൻ പറ്റുന്നില്ല... ഓർമ്മകൾ വല്ലാതെ അലട്ടുന്നു 😪😪😪

    • @redqueen3242
      @redqueen3242 2 ปีที่แล้ว +8

      Mee too

    • @akahayam5411
      @akahayam5411 2 ปีที่แล้ว +20

      കഴിയുന്നില്ല ബ്രോ എനിക്കും 😭

    • @gamestricksandtripsansar2542
      @gamestricksandtripsansar2542 2 ปีที่แล้ว +4

      😟

    • @anandmohan8390
      @anandmohan8390 2 ปีที่แล้ว +14

      എന്റയും അവസ്ഥ ഇപ്പൊ ഇതാണ് ബ്രോ... 😔😭😭😭

    • @SC-AbhinavBR
      @SC-AbhinavBR 2 ปีที่แล้ว +4

      Enteyum bro😭😭😭

  • @shameemarshad3500
    @shameemarshad3500 4 ปีที่แล้ว +1336

    "നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട "
    പറയാൻ വളരെ എളുപ്പമാണ് brother.....
    അനുഭവിക്കുമ്പോളെ അത് മനസ്സിലാകൂ... നല്ല രസാണ് 🙂

    • @malavikakrishnannair9719
      @malavikakrishnannair9719 4 ปีที่แล้ว +6

      Yes bro

    • @user-zt6ct5el4n
      @user-zt6ct5el4n 4 ปีที่แล้ว +25

      ശരിയാണ് bt മറക്കണം എന്നല്ലല്ലോ പറഞ്ഞത് മറക്കാൻ ശ്രമിക്കണം എന്നാണ്. നമ്മൾ എങനെ ആയാലും അവരെ മറക്കില്ല. Bt അവരിൽ നിന്ന് ഒരു പാട് അകലം പാലിച്ചു നോക്കു... ഈ bro പറഞ്ഞത് പോലെ എന്നാൽ നമുക്ക് വന്ന സങ്കടം ഒരു പാട് കുറഞ് മനസ്സ് ഒന്ന് ഫ്രീ ആകും.

    • @anuani6775
      @anuani6775 4 ปีที่แล้ว +1

      Shameem arshad mm സത്യം

    • @thajuthaj3196
      @thajuthaj3196 4 ปีที่แล้ว +1

      Ys

    • @jinisaju3628
      @jinisaju3628 4 ปีที่แล้ว +2

      Ingane vijarichirunnal engana bro marakunne marakkan try cheyy life must go on

  • @anagham2875
    @anagham2875 4 ปีที่แล้ว +3056

    *നല്ല കട്ട തേപ്പ്‌ കിട്ടിയ penpiklarum ഒരുപാട് ഉണ്ട്* ☹️

  • @AjmiShajahan
    @AjmiShajahan 3 ปีที่แล้ว +176

    "ഏറ്റവും നന്നായി convince ചെയ്യാൻ പറ്റുന്നവര്‍ക്ക് ഏറ്റവും നന്നായി പറ്റിക്കാനും പറ്റും"
    ഒരു breakup ആയിരുന്നു എങ്കിൽ സന്തോഷത്തോടെ ഓര്‍ക്കാം ആയിരുന്നു. വാക്കുകള്‍ കൊണ്ട്‌ എന്നെ മൂടിയിട്ട് ഒടുവില്‍ നീ ചെയ്ത വഞ്ചനക്ക് മറുപടി തരാന്‍ എനിക്ക് വാക്കുകൾ ഇല്ല. ആന കൊടുത്താലും പെണ്ണിന് ആശ കൊടുക്കരുത്. ഒരിക്കലും....
    5 years of love.. അത് മുഴുവന്‍ എനിക്ക് മാത്രം ആയിരുന്നു എന്ന് നീ അവസാനം പറഞ്ഞത് ഞാന്‍ മറക്കില്ല. ഒരു മാസം ആവാന്‍ പോകുന്നു നിന്റെ Engagement കഴിഞ്ഞിട്ട്. ഒരു ജീവിതകാലം മുഴുവനും കാത്തിരിക്കാന്‍ ഞാൻ തയ്യാറായിരുന്നു. പക്ഷേ, ഇത്രയും വര്‍ഷം എന്നോട് കാണിച്ച സ്നേഹം പോലും അറിയാതെ പറ്റീ പോയതാണ് എന്ന് നീ പറഞ്ഞ്‌ കളഞ്ഞല്ലോ. ഒന്ന് നേരിട്ട് കണ്ടിട്ട് പോയിക്കൂടായിരുന്നോ.. ഒറ്റ വട്ടം😊
    സത്യം ആണ്, പ്രണയത്തിൽ സത്യസന്ധമായി സ്നേഹിച്ച ആള്‍ക്ക് ആയിരിക്കും ഒടുവില്‍ വേദനിക്കേണ്ടി വരുന്നത്. നിന്നെ അവൾ നന്നായിട്ട് നോക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എങ്കിലും ഒന്ന് പറഞ്ഞോട്ടെ. എന്നോളം സ്നേഹിക്കാന്‍ ശ്രമിച്ചാ അവൾ തോറ്റു പോകും. വെറുക്കാനോ ഇനി സ്നേഹിക്കാനോ എനിക്ക് കഴിയില്ല. പക്ഷേ മറക്കില്ല, റൂഹ് ഈ ശരീരം വിടുന്ന അന്ന് വരെ.
    ഇനി ഒരിക്കലും കാണണ്ട. കാരണം ഒപ്പം അവളും ഉണ്ടാകും 😊😊
    എന്നെങ്കിലും ഇത് വായിച്ചാല്‍ എന്നെ തിരിച്ചു അറിയും. ഉറപ്പുണ്ട്. വിളിക്കാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ, ഇനി വിളിച്ച് ഇതൊക്കെ പറയാനോ ബുദ്ധിമുട്ടിക്കാനോ എനിക്ക് വയ്യ. അത്കൊണ്ട് ഇത്രയും ഞാന്‍ ഇവിടെ കുറിച്ച് ഇടുന്നു. നാളെ നീ ഒരു പെണ്‍ കുഞ്ഞിന്റെ അച്ഛൻ ആകുമ്പോ നിനക്ക് മനസ്സിലാകും, ചെയതത് തെറ്റായിരുന്നു എന്ന്.
    Take care...VSP❤️

    • @scooby4133
      @scooby4133 ปีที่แล้ว +1

      😔❤️

    • @ashamol2864
      @ashamol2864 ปีที่แล้ว +1

      😢

    • @thamburaanepranayichavan
      @thamburaanepranayichavan ปีที่แล้ว +22

      ആ അവസ്ഥ ഇപ്പോൾ ഞാനും അനുഭവിക്കുന്നു... തനിക്ക് ഒരു ആണിന്റെ ഭാഗത്തു നിന്ന് സംഭവിച്ചെങ്കിൽ എനിക്ക് ഒരു പെണ്ണിന്റെ ഭാഗത്തു നിന്ന്... വാക്കുകൾ കൊണ്ട് ഒരുപാട് വിശ്വസിപ്പിച്ചു... അവൾ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തിട്ട് കല്യാണത്തിൽ വരെ എത്തിച്ചപ്പോൾ ഇടക്ക് എപ്പോഴോ വന്ന മറ്റൊരുത്തനുമായി ഒളിച്ചോടി... സ്നേഹത്തിനു ഇന്നും ഒരു കുറവും ഇല്ല... പക്ഷെ അവൾ ചെയ്ത കർമ്മ ഫലം അവൾ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും... ഒരിക്കലും ഒരു ശാപമല്ല ഇത്... പ്രകൃതി നിയമമാണ്...

    • @akhilkumar1936
      @akhilkumar1936 ปีที่แล้ว

      😊😊😊😊😊😊

    • @iamrinus128
      @iamrinus128 ปีที่แล้ว +1

      5 year ayi enneum etech poyi. Same avastha vere onum parayan illa becouse ellam than evide paranjit und 🙂

  • @jayaparakashpg3823
    @jayaparakashpg3823 2 ปีที่แล้ว +247

    ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒന്നാണ് സ്നേഹിച്ചു വഞ്ചന 🙏🏻😭😭

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 ปีที่แล้ว +1

      S

    • @rahulsv9932
      @rahulsv9932 2 ปีที่แล้ว +1

      Yes bro

    • @beautifulsoul6632
      @beautifulsoul6632 2 ปีที่แล้ว

      സത്യം.. 💯

    • @alensebastian4357
      @alensebastian4357 2 ปีที่แล้ว +4

      Ath നിനക്ക് മൂത്രത്തിൽ കല്ല് വരാത്തത് കൊണ്ട് തോന്നുന്നതാണ്. നല്ല രസാണ്

    • @Dadsgirl1111
      @Dadsgirl1111 ปีที่แล้ว

      S

  • @sajansr4920
    @sajansr4920 4 ปีที่แล้ว +916

    ഓർത്ത് കരഞ്ഞ് കരഞ്ഞ് ഞാൻ എന്തിനാ കരയുന്നേന്ന് മറന്നു പോണു ..😂😂😂😂

    • @jaanjennuz7851
      @jaanjennuz7851 3 ปีที่แล้ว +5

      😂😂😂😂😂

    • @jasper9127
      @jasper9127 3 ปีที่แล้ว +34

      Onn podo athinte idakk chirippikkathe🤣

    • @sahal__tk
      @sahal__tk 3 ปีที่แล้ว

      @@jasper9127 sheryaa🤣😭

    • @nicknike9971
      @nicknike9971 3 ปีที่แล้ว +4

      😂😂😂😅

    • @sahal__tk
      @sahal__tk 3 ปีที่แล้ว

      @@nicknike9971 ninak edhu patty theapp kittyoo

  • @arsham8708
    @arsham8708 3 ปีที่แล้ว +442

    പറ്റിച്ചിട്ടു പോയെങ്കിലും പ്രാണനായി കണ്ട ആ പ്രണയനഷ്ടത്തെ തേപ്പ് എന്ന പദം കൊണ്ട് കളങ്കപ്പെടുത്താൻ മനസ്സനുവദിക്കാറില്ല😔

  • @hridyaprincess2168
    @hridyaprincess2168 2 ปีที่แล้ว +131

    ഞാൻ ഇന്ന് നീരുകയാണ്....
    ഞാൻ ഇന്ന് തിരയുകയാണ്...
    ഞാൻ ഇന്ന് മാറുകയാണ്.....
    ഒരുപാടു സ്നേഹിച്ചവൾ എഞ്ഞെ വിട്ടു...ദൂരെ.....ദൂരെ......
    എന്റെ ഹൃദയം❤ പൊട്ടുന്ന വേദന ഇന്നെനിക്കുണ്ട്....
    ഇതു വായിക്കുന്ന എല്ലാവരോടും എനിക്കൊന്നു പറയേണം. പ്രണയം അതൊരു തമാശയല്ല പലരുടെയും ജീവിതമാകും..... 🙏🙏🙏

    • @mohamedshefin3962
      @mohamedshefin3962 ปีที่แล้ว +1

      🙌

    • @sumayyasumii6259
      @sumayyasumii6259 ปีที่แล้ว +2

      😇🙃

    • @akhilkumar1936
      @akhilkumar1936 ปีที่แล้ว

      😊ഞാനും 😊

    • @akhilkumar1936
      @akhilkumar1936 ปีที่แล้ว

      😊😊😊ഒരു വര്ഷം കൊണ്ട് മാറിയോ എല്ലാം

    • @masterhacker4257
      @masterhacker4257 ปีที่แล้ว +1

      ​@@devikaslittleplanet1047deshyam illandakkiya jeevitham anu pegale innu njan anubhavikkunnathu orikkalum sahikkan pattatha oru kariyam deshyapettu vayil vannathellam paranju blk akki ini orikkalum vendannu paranju avalu purkae kurae thavana vilichu vannu pakshae deahyam sagadavum sahikkan pattiyilla avaldae vakkukal onnum chevi kollanum pakshae ethra k enthokkae paranjalum avale marannu jeevikkan pattillannum avaldae sthanathu verae oruthiyum pakram illannum enikku ariyam 2 masam mindathirunnu vilikkum ennu karuthy sahikkan pattandaypol msg ayachu vilichu innu avalu parayuva 5 kollam entae senham kallavum adavukalum annu sahikkan pattunnilla 2 masam sahikkn pattandu ulla oru kariyam vannapol deshyam varillae arkkayalum vayil varunnathu vilichu pokillae enthu vannslum vittu pokilla orumichu jeevikkunnu paranjatha innu poyi entae sneham adavukal annu parnju poyi sahikkunnilla pakshae lamahathya cheyyilla thelikkum snehikkunnathu adavukal kondum kallagal kond allannu

  • @arifbp3931
    @arifbp3931 3 ปีที่แล้ว +13

    നമ്മൾ ഇഷ്ടപെടുന്നവർ നമ്മെ തിരിച്ചു സ്നേഹിക്കുന്നു എന്നതാണ് ഏറ്റവും വല്യ മണ്ടത്തരം ശെരി അല്ലെ ലൈക്‌ 👍

  • @drisyaashadas42
    @drisyaashadas42 4 ปีที่แล้ว +960

    പറയാനൊക്കെ എളുപ്പം ആണ്.. സത്യസന്ധമായി സ്നേഹിച്ചവരെ ഒരിക്കലും മറക്കാൻ പറ്റില്ല.. മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ പറ്റില്ല.. വീട്ടാരോടുള്ള സ്നേഹം കാരണം ചാവാനും പറ്റില്ല.. wot a beautiful life.. 😂

  • @anoopcm9993
    @anoopcm9993 3 ปีที่แล้ว +623

    ഒന്നിനോടും കൂടുതൽ അടുപ്പം കാണിക്കരുത്.അത് നമ്മളെ ദുർബ്ബലനാക്കും.

    • @krishna-zl1dr
      @krishna-zl1dr 3 ปีที่แล้ว +6

      💯💯💯

    • @sonal6020
      @sonal6020 3 ปีที่แล้ว +1

      aano

    • @bm2599
      @bm2599 3 ปีที่แล้ว +2

      Correct

    • @akhilal.m9083
      @akhilal.m9083 3 ปีที่แล้ว +2

      Yss bro crrt 🥺😔

    • @Hezlinh
      @Hezlinh 3 ปีที่แล้ว +7

      Sathyam nte ippoyathe situation😥😥😥

  • @mukeshannen1443
    @mukeshannen1443 2 ปีที่แล้ว +103

    Breakup ന്റെ വേദനയിൽ മരിക്കാൻ വേണ്ടി ഉറുമ്പിനെ കൊള്ളുന്ന മരുന്ന് എടുത്തു kazhichu🙂💔
    ഇപ്പോൾ തൂറ്റൽ പിടിച്ച് hospital ill ആണ് 🙂
    Deppression ആയിരിന്നു.. ഇപ്പോൾ അവളെ കുറിച്ച് ചിന്തിക്കാൻ പോയിട്ട് കക്കൂസിൽ നിന്ന് ഇറങ്ങാൻ time ഇല്ല.
    🙂💔

  • @ItsmeArunn
    @ItsmeArunn 4 หลายเดือนก่อน +31

    2024 il വരുന്നവർ ഉണ്ടോ 😌

  • @blackmafia1776
    @blackmafia1776 4 ปีที่แล้ว +392

    കരഞ്ഞു കരഞ്ഞു കണ്ണുനീർ എല്ലാം വറ്റിപ്പോയി. ഞാൻ ഇപ്പോൾ ഒരു പുതിയ മനുഷ്യൻ ആണ്. Iam the best

  • @githmonps2453
    @githmonps2453 4 ปีที่แล้ว +675

    നിസാരം.......
    നിസാരം.......
    നിസാരം.......
    നമ്മളെ കൊണ്ട് പറ്റും.....

    • @vijinvincent2689
      @vijinvincent2689 4 ปีที่แล้ว +13

      nammale konde pattu....

    • @shaanvh7290
      @shaanvh7290 4 ปีที่แล้ว +1

      🤣🤣🤣

    • @alwin2781
      @alwin2781 4 ปีที่แล้ว +1

      Gith Mon pa 🔥moode😂

    • @DrHafizMkt
      @DrHafizMkt 4 ปีที่แล้ว

      Gith Mon pa namalekondh pattikhazhinju

    • @jubishuhaib1478
      @jubishuhaib1478 4 ปีที่แล้ว

      pine alla polich

  • @Kripa-k9k
    @Kripa-k9k 2 ปีที่แล้ว +67

    ഒരു വർഷം ആയിട്ടും ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന് സമ്മതിക്കാത്ത ന്റെ മനസ്സ് 🥺നഷ്ടപ്പെട്ട് കഴിയുമ്പോഴാണ് എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാകുന്നത്💔💔

  • @vishnumt2459
    @vishnumt2459 2 ปีที่แล้ว +20

    മരണത്തെ കുറിച്ച് ചിന്തിച്ച നിമിഷം😢

  • @divyarajan5370
    @divyarajan5370 3 ปีที่แล้ว +493

    കഴിഞ്ഞ വർഷം ഈ വീഡിയോ കണ്ടു... ഈ വർഷം ഇതാ പ്രാവർത്തികം ആക്കി വിജയകരാമയി തിരിച്ചു വന്നിരിക്കുന്നു 😁👏ഞാൻ
    Happy new year bro...2021

    • @divyapradeep5278
      @divyapradeep5278 3 ปีที่แล้ว +17

      Adutha varsham nikk ee vazhi varan pattumayirikkum😢😖

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +1

      Ellam marakkan pattiyo😟

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +2

      Njanum trying anu but pattunnilla

    • @yazyworld6185
      @yazyworld6185 3 ปีที่แล้ว

      Really??? Njanum kazhinja varshama kandea.. but.. idhuvare veliyil vannilla... endhokkeyaaa cheythea... paranju taramo

    • @shilpa.v6928
      @shilpa.v6928 3 ปีที่แล้ว

      Mm njanum

  • @jaimongeorge6106
    @jaimongeorge6106 3 ปีที่แล้ว +143

    സ്നേഹമായാലും ധനമായാലും അമിതമായാൽ അതിനു ഒരു വിലയും കാണില്ല...♥️

  • @athu-mf2ub
    @athu-mf2ub 3 ปีที่แล้ว +179

    ജാതിയും മതവും നോക്കി സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട് 😔😔😔😔😔😔😔😔😔😔😔

    • @ashwin5072
      @ashwin5072 2 ปีที่แล้ว +12

      Nashtapedathe irikkan angane nokunnuvarum indkaum

    • @zerogamingyt3434
      @zerogamingyt3434 2 ปีที่แล้ว +5

      Anek പറ്റിയ കാര്യം

    • @bithusrajvarsha7562
      @bithusrajvarsha7562 2 ปีที่แล้ว +2

      സത്യം 🥺🥺🥺🥺

    • @bithusrajvarsha7562
      @bithusrajvarsha7562 2 ปีที่แล้ว +4

      അത് ആണു എനിക്ക് പറ്റിയത് 🥺🥺

    • @akhillec1063
      @akhillec1063 2 ปีที่แล้ว

      Correct

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 3 ปีที่แล้ว +160

    തേപ്പ് ഒക്കെ സ്വഭാവികം...😏😏ആത്മാർത്ഥമായി പ്രണയിച്ചിട്.... ചതിയിൽ അകപ്പെട്ടു മാനം നഷ്ടപ്പെട്ട പെൺകുട്ടികളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത് ....

    • @rakshas1958
      @rakshas1958 2 ปีที่แล้ว +3

      🙂💔

    • @achur4u
      @achur4u 2 ปีที่แล้ว +3

      Aanungalkkum und maanam

    • @achur4u
      @achur4u 2 ปีที่แล้ว +4

      Pazhaya aale marakkan Puthiya oruthane snehikkuna pennungal und ennitu pazhaya aalu thirichu varumennu ariyumbol ippo ullavane karivepila pole edutheriyum ennitu athinu avaludethaya kore reasons parayum venel aa film dialogue parayum sex is not a promise ennu

    • @redzzmedia9989
      @redzzmedia9989 2 ปีที่แล้ว +6

      ആണ്പിള്ളേരും ഉണ്ട് എല്ലാം കൊടുത്തിട്ടും ഒന്നുമില്ലാതായി പോയവർ

    • @dx9134
      @dx9134 2 ปีที่แล้ว

      @@achur4u nte same avastha 😄

  • @vishnujyothi430
    @vishnujyothi430 4 ปีที่แล้ว +354

    ഇന്ന് രാത്രിയെ അതി ജീവിക്കാൻ കാരണം താങ്കൾ ആണ്... ❤

    • @shabeenashanavas2311
      @shabeenashanavas2311 4 ปีที่แล้ว +1

      Entha

    • @vishnujyothi430
      @vishnujyothi430 4 ปีที่แล้ว +11

      മനുഷ്യനെ ജീവൻ നില നിർത്തി ശവമാക്കി മാറ്റാൻ ജീവനായി കണ്ട ആൾക്ക് സാധിക്കും എന്ന് മനസിലാക്കിയ ദിവസത്തെ ആണ് ആ രാത്രി എന്ന് ഉദ്ദേശിച്ചത്..😇

    • @whiffop
      @whiffop 4 ปีที่แล้ว +2

      Bro same

    • @gamerasr2196
      @gamerasr2196 4 ปีที่แล้ว +2

      Sathyam bro

    • @ligishnasivankk2371
      @ligishnasivankk2371 3 ปีที่แล้ว +2

      Angne oroo divasam kayiyum angne nashttapetta happiness thirichu varum💯💯💯

  • @arathias4130
    @arathias4130 3 ปีที่แล้ว +372

    ഈ വീഡിയോയുടെ കമന്റ്‌ വായികുമ്പോൾ അറിയാൻ പറ്റും ഇപ്പോഴും എത്ര പേര് അവനെ/ അവളെ മിസ്സ്‌ ചെയുന്നു എന്ന് just move on 💔🙂

    • @mr_professor__4476
      @mr_professor__4476 3 ปีที่แล้ว +5

      Correct ❤️

    • @thefreak2788
      @thefreak2788 3 ปีที่แล้ว +5

      Sremikunnund...pakshe nenjil oru kuthall🙂

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@thefreak2788 dairyam venam😊

    • @thefreak2788
      @thefreak2788 3 ปีที่แล้ว +1

      @@ashwin5072 dairyathinte alla bro....ellathinum koode undarnna oraal petenn illand akumbo oru ottapedal pole. Ipo oraazhcha aayi....okay aayi varunnu.🌞

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@thefreak2788 appo relation il ano

  • @manjushas6086
    @manjushas6086 3 ปีที่แล้ว +31

    5:00💯😌.7:09പറയാൻ എളുപ്പമാണ് But പറ്റണില്ല 💔😢

    • @chaplin1669
      @chaplin1669 2 หลายเดือนก่อน

      😂😂😂😂😂😢😢😢

  • @NickyDy1445S
    @NickyDy1445S ปีที่แล้ว +7

    ഹൃദയം മുറിയുന്ന വേദനയിൽ വളരെ അധികം പോസിറ്റീവ് നൽകിയ ഒരു vdo... God blessyou brother🙏

  • @akhilpushpanvalachira4657
    @akhilpushpanvalachira4657 4 ปีที่แล้ว +818

    Corona kaalath ee avstha vannavr ondo🤐🤧

    • @ajusv9153
      @ajusv9153 3 ปีที่แล้ว +10

      ഞാൻ ഇണ്ട് ടാ

    • @parthasarathy6841
      @parthasarathy6841 3 ปีที่แล้ว +5

      Ind bro

    • @althafr.m7942
      @althafr.m7942 3 ปีที่แล้ว +15

      Corona kaaranm mathram nashttapettavan aanu njan

    • @parthasarathy6841
      @parthasarathy6841 3 ปีที่แล้ว +11

      aval enne ed poi 😔 corona karanam nalla gap veenu so aval poi

    • @althafr.m7942
      @althafr.m7942 3 ปีที่แล้ว +11

      @@parthasarathy6841 lyf settled akkaan vendi abroadil poyi...oru job set aakki...4daysinek naattil vannatha visa change cheyyaan....appoyekum lockdown okke vannu...job la8 aayi...avlde vtkar klynm aalojichu...but job orappillathath kond avark intrst undayilla... maximum aval pidichu nokki.... Pakshe girlsin limitations undallo.... Avasnm klynm urappichu avalude...

  • @spicycreation3802
    @spicycreation3802 4 ปีที่แล้ว +223

    മറന്നു തുടങ്ങിയ എന്റെ x lovere ഈ വിഡിയോ കണ്ട് ഓർക്കുന്നത് ഞാൻ മാത്രം ആണോ??😊😊

  • @user-qt6vr2mo9m
    @user-qt6vr2mo9m 3 ปีที่แล้ว +8

    നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട 💯
    ഈ വാക്കുകൾ എന്റെ മനസ്സിൽ ഒരുപാട് തട്ടി ചേട്ടാ. ഒരുപാട് നന്ദി ഇതുപോലെ ഒരു വീഡിയോ ഞങ്ങൾക്കു തന്നതിന് 🙂

  • @vyshnavin2482
    @vyshnavin2482 ปีที่แล้ว +12

    മുറിഞ്ഞ ഹൃദയം കൂട്ടി യോജിപ്പിച്ചാലും മുറിഞ്ഞ പാട് അപ്പോഴും ഉണ്ടാവില്ലേ..... 🙂
    എത്ര motivation കാണുന്നു new dreams കാണുന്നുണ്ട്.... എന്നിട്ടും എനിക്ക് എന്റെ പഴയ life പോവാൻ പറ്റുന്നില്ലല്ലോ 🙂
    എപ്പോഴും ഇങ്ങനെ എല്ലായിടത്തൂനും വേദന കിട്ടുമ്പോൾ എന്തിനാണ് ഞാൻ ഇവിടെ വിജാരിക്കും bro🙂🙏

    • @ar2590
      @ar2590 ปีที่แล้ว

      Same...

    • @alanmathew4184
      @alanmathew4184 2 หลายเดือนก่อน

      Accept the reality and move on

    • @thoolikathooval9125
      @thoolikathooval9125 หลายเดือนก่อน +1

      മരിക്കാനും പറ്റണില്ല ജീവിക്കാനും പറ്റണില്ല

  • @jasuuussjasuuu847
    @jasuuussjasuuu847 3 ปีที่แล้ว +644

    പ്രണയിച്ചവർ ഒക്കെ ഇപ്പം ആലോചിക്കുന്ന ഒരു കാര്യം പ്രണയിക്കണ്ടായിരുന്നു എന്നാണ് 😊
    സ്നഹിച്ചവർ ഒക്കെ ഒരുനാൾ പോകും .. നമ്മളെ സങ്കടങ്ങൾ ക്കൊനും ഒരു വിലയും കൽപ്പിക്കാതെ 😑

    • @soumyarg
      @soumyarg 3 ปีที่แล้ว +6

      Exactly

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@soumyarg സാരോല്ല 😊

    • @rijojohn7218
      @rijojohn7218 3 ปีที่แล้ว +1

      Yes😢

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@rijojohn7218 enth pattiye

    • @rijojohn7218
      @rijojohn7218 3 ปีที่แล้ว +2

      @@ashwin5072 Onnumilla bro comments vayichu orupad karanju😢

  • @syamlallal1405
    @syamlallal1405 4 ปีที่แล้ว +209

    ഇന്ന് ഈ ലോകത് സ്നേഹം ഇല്ല കപടത മാത്രം. യഥാർത്ഥ മായി സ്നേഹം കാണിക്കുന്നവന് കറയണ്ടി വരും

  • @fahadnizar2599
    @fahadnizar2599 3 ปีที่แล้ว +17

    After break up..... Life thanneh change ayi,... Family, Gym, Friends...... Feel the lyf.

  • @recover8507
    @recover8507 ปีที่แล้ว +6

    Sathyathil ee vedio kanuvan varunnavar ee avasthayil ninnum relief aayavarude positive comments pradheekshichanu varunnadh but ivide years ayitum marakkan pattunnilla enna negative comments 😒😒😒. Dhayavayi recover aayavar mathram comments idan sramikoo. Adhu kanumbo ee avasthayil ulllavark oru aswasam aayirikum

  • @mm-ky2fo
    @mm-ky2fo 3 ปีที่แล้ว +482

    തേച്ചത് ദൈവം ആണ് അവൾ അല്ല....
    അവൾ എന്നെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 1ആണ്ടു തികഞ്ഞു... മറക്കാൻ പറ്റുന്നില്ല.. ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അവൾക്കും പാവം...
    ഒന്നുറപ്പാ അവളെ പോലെ അവൾ മാത്രമേ ഉള്ളു....
    എന്നെ ഒരു ദിവസം കാണാതിരുന്നാൽ കരയുന്ന പെണ്ണാ ഇന്ന് ഞാനില്ലാതെ മറ്റൊരു ലോകത്ത്... മറക്കില്ലൊരിക്കലും
    അവളെ കാണാൻ പോയ സ്ഥലങ്ങളിൽ എല്ലാം ഒന്നുകൂടി പോയിരുന്നു ഞാൻ... പക്ഷെ അവൾ ഇല്ലായിരുന്നു കൂടെ.... 😓

    • @aboutall7800
      @aboutall7800 3 ปีที่แล้ว

      Enthu pattiyatha?

    • @dileeps4196
      @dileeps4196 3 ปีที่แล้ว +6

      @@aboutall7800 ee lokath illa..

    • @aboutall7800
      @aboutall7800 3 ปีที่แล้ว +4

      @@dileeps4196 😢😢😢

    • @adishv518
      @adishv518 3 ปีที่แล้ว +2

      sorry for you bro ....

    • @sivaprasadvatheli3898
      @sivaprasadvatheli3898 3 ปีที่แล้ว +26

      Ente ippolthe avasthel njn ith vayichappol kann niranj ozhuki ...

  • @sajinisaji2149
    @sajinisaji2149 3 ปีที่แล้ว +142

    ആദ്യ പ്രണയം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല 😬😬😬😬 പിന്നെ പ്രണയം ഒരു തൊഴിൽ ആയി കാണുന്ന ടീംസ് മറവി ഒരു അലങ്കാരം ആയി കൊണ്ട്‌ നടക്കാം ഇതാണ് എന്റെ ഒരു ഇത്

    • @itsmedevil4005
      @itsmedevil4005 2 ปีที่แล้ว +2

      പ്രണയം നഷ്ട്ടപെട്ടൽ വല്ല്യ വിഷമം ആണ്

    • @ashwin5072
      @ashwin5072 2 ปีที่แล้ว +3

      ആത്മാർത്ഥത എന്ന വാക്ക് ഉണ്ടോ എന്ന് പോലും അറിയാത്തവർ ആണ് അങ്ങനെ

    • @muhammednizalnizal122
      @muhammednizalnizal122 ปีที่แล้ว +2

      Aadya pranayam ennilla. Athmartha pranayam ennaanu sheri

    • @jeenp1655
      @jeenp1655 ปีที่แล้ว

      Anganem oru idea und

    • @nishachacko8811
      @nishachacko8811 ปีที่แล้ว

      @@muhammednizalnizal122 sathyam

  • @ScorpionKing-ox7sn
    @ScorpionKing-ox7sn 9 หลายเดือนก่อน +6

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം 7വർഷത്തോളം ഞങൾ പ്രണയിച്ചു ഞാൻ എപ്പോഴും അവളോട് എന്നെ വിട്ടു പോകരുതെന്ന് പറയുമായിരുന്നു അവളും പോകില്ലെന്ന് എന്റെ മനസിനെ പറഞു പഠിപ്പിച്ചു അവളോട് എല്ലാ രീതിയിലും അടുത്തപ്പോളും ഞാൻ കരുതി എന്നെ വിശ്വസിക്കുന്നു അവൾ ഇനി എന്നെ കയ്യ് വിടില്ല എന്ന് അവൾ aviation ആയിരുന്നു പഠിക്കുന്നത് മെല്ലെ മെല്ലെ ചാറ്റിങ് കുറഞ്ഞു ഫ്രണ്ട്‌സ് ആയി എന്നെ ഒഴിവാക്കാൻ തുടങി ഞാനെന്റെ പഠിത്തത്തിൽ പോലും ഉഴപ്പി അവളുടെ പുറകെ നടന്നു അവൾ അവളുടെ ഭാവി നോക്കി പഠിച്ചു ജോലി വാങ്ങി baglr പോയി ഞാൻ അവളോട് ചോദിച്ചു എന്നെ ഒഴിവാക്കാൻ ആയിരുന്നെഗിൽ എന്തിന് ആണ് അവളുടെ ശരീരം തന്നത് അവളുട മറുപടി നീ അതും ഓർത്തു നിൽക്കണ്ട കഴിഞ്ഞത് കഴിഞ്ഞു ഇനി എന്തെങ്കിലും നിന്റെ ഫോണിൽ ഉണ്ടെങ്കിൽ കളയണം എന്ന് അപ്പോളും അവളുടെ ഭാവി അവൾ സേഫ് ആകാൻ നോക്കുന്നു ഈ വേദനയിൽ നിന്ന് കര കേറാൻ ഒരുപാടു സമയം എടുത്തു ഉറപ്പുണ്ട് എന്നെകിലും ഞാൻ മറക്കും രക്ഷപെടും

    • @vttvtv
      @vttvtv 5 หลายเดือนก่อน

      Bro egadesham same but months aayitullu 7 yearooo
      Iam really sorry bro
      Months ayittenne enik pattunilla 😢

    • @Anacondasreejith
      @Anacondasreejith 24 วันที่ผ่านมา +1

      കിട്ടിയ കളിയിൽ തൃപ്തിപ്പെടു ശഗോധര . പ്രണയം പൂവിനോട് മാത്രം ❤️

  • @jemin3064
    @jemin3064 4 ปีที่แล้ว +87

    മറക്കാൻ വന്നിട്ട് മറന്നുപോയ❤️❤️ 💔💔 ഓർത്തെടുത്തവർ ബടെ കമോൺ

  • @soujathneesa3175
    @soujathneesa3175 4 ปีที่แล้ว +775

    ആണുങ്ങൾക്ക് മറക്കണമെങ്ങിൽ റൈഡിങ്,സിനിമ എന്നൊക്കെ പറഞ്ഞല്ലോ ചേട്ടാ...but പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തില് ഒന്നും മറക്കാൻ കഴിയില്ല....

    • @anawaraashok9760
      @anawaraashok9760 4 ปีที่แล้ว +36

      വളരെ ശരി ആണ്

    • @soujathneesa3175
      @soujathneesa3175 4 ปีที่แล้ว +5

      @green lantern ippazhathe aanungal angane aanu athu kondu thanneya pennungalum ketto...

    • @anawaraashok9760
      @anawaraashok9760 4 ปีที่แล้ว +6

      @green lantern athokke verutheya

    • @aswinv5511
      @aswinv5511 4 ปีที่แล้ว +6

      @@soujathneesa3175
      Koppanu

    • @soujathneesa3175
      @soujathneesa3175 4 ปีที่แล้ว +8

      @@aswinv5511 കോപ്പ് തന്നെയാ തന്നെ പോലെ ഉള്ളവർക്ക്...

  • @everythingyadhubro
    @everythingyadhubro 2 ปีที่แล้ว +6

    നല്ല വീഡിയോ ബ്രോ 🥰

    • @Kashinath77770
      @Kashinath77770 6 หลายเดือนก่อน +2

      Yadhubro ❤️

  • @tessagaming9274
    @tessagaming9274 ปีที่แล้ว +9

    മറക്കാൻ ഒരിക്കലും പറ്റുന്നില്ല 💯🥺💕

  • @noOne43448
    @noOne43448 3 ปีที่แล้ว +630

    ഇതു കേൾക്കുമ്പോ കണ്ണ് നിറയുന്നത് എനിക് മാത്രമാണോ?😁

  • @chinjuchinju4587
    @chinjuchinju4587 4 ปีที่แล้ว +632

    പൊട്ടിക്കരയാൻ പോലും പറ്റുന്നില്ല ഒരു മരവിപ്പാ ബ്രോ

    • @whiffop
      @whiffop 4 ปีที่แล้ว

      Entha patye

    • @whiffop
      @whiffop 4 ปีที่แล้ว +5

      Innale pirinju 😔

    • @lijuzmedia7932
      @lijuzmedia7932 4 ปีที่แล้ว

      God blees u dear

    • @AjmalAju-xq2hi
      @AjmalAju-xq2hi 4 ปีที่แล้ว +3

      Potteda chinchu..ool poyal oole aniyathii. Ne veshamikanda cheka..kann kond agaleyanelum manass kond aduthind..nammal ennum... ijj..veshamikanda..ninne pole ..tanne sambavich.
      Athoke..marikadannavan aahn iy njn😊.. don't sad ... kurech kalom edukum..ah pain maran... bro veshamikandatto... koode ind 💖😀

    • @sincerepoison...1005
      @sincerepoison...1005 4 ปีที่แล้ว +1

      Sathyam

  • @anupama1421
    @anupama1421 2 ปีที่แล้ว +7

    തേപ്പ് 💔 സഹിക്കാൻ പറ്റാത്ത അനുഭ വങ്ങളിൽ ഒന്ന്. ഇപ്പോ അനുഭവിക്കുന്ന അനുഭൂതികളിൽ ഒന്ന് 💔💔💔💔💔💔

  • @renjurajan2546
    @renjurajan2546 2 ปีที่แล้ว +6

    എല്ലാം മറന്നു ഒന്ന് ഉറങ്ങാൻ നോക്കും..കണ്ണിൽ നിന്ന് ചോര ഒലിച്ചു പോകുന്നപോലെ തോന്നും...ഒരോ ഓര്മയിലും ശ്വാസം മുട്ടുന്നപോലെ തോന്നും...സ്‌ട്രെസ് കൊണ്ട് തലവണ വലിച്ചു കീറാൻ തോന്നും...എന്തോന്നിനെ മറക്കാൻ നോക്കുന്നുവോ അതാവും ഏറ്റവും ഓർമയിൽ നിൽക്കുന്നത്

  • @vaisakhattingal
    @vaisakhattingal 4 ปีที่แล้ว +72

    താങ്ക്സ് ബ്രോ....
    തേച്ച പെണ്ണിനെ എങ്ങനെ മറക്കാം എന്ന് സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ ഫസ്റ്റ് വീഡിയോ.....
    ഒരുപാട് നന്ദി ഉണ്ടെടോ.....

    • @user-fs8vf5co7r
      @user-fs8vf5co7r 4 ปีที่แล้ว

      Broooo.... Plsss broooo insta name onnu paryaamo.... Plssss.. Plsssss

  • @Arunarun-df2bb
    @Arunarun-df2bb 3 ปีที่แล้ว +45

    Nammude life മറ്റൊരാളുടെ കയ്യിൽ കൊടുക്കുന്ന ഒരവസ്ഥയുണ്ട്..... അത്രക്ക് നമ്മൾ അവരെ സ്നേഹിച്ചിട്ട്... Ponnu മച്ചാന്മാരെ അങ്ങനെ ചെയ്‌താൽ നിങ്ങൾ കരഞ്ഞിരിക്കും തീർച്ച..😭

  • @jashfatalia1904
    @jashfatalia1904 2 ปีที่แล้ว +4

    5വർഷം പ്രണയിച്ചു ഒരുത്തിയെ
    ഒരു നിമിഷം കൊണ്ട് എന്നെ തേച്ചിട്ടു പോയി. പലപ്പോഴും ആത്മഹത്യ ചെയ്താലോ തോന്നിയിട്ടുണ്ട്. Sir ന്റെ വീഡിയോ,പിന്നെ ഫ്രണ്ട്‌സ്,ഫാമിലി സപ്പോർട്ട് കൊണ്ടാണ് മറക്കാൻ സാധിച്ചത് thank you

  • @sangathimedia
    @sangathimedia ปีที่แล้ว +1

    രണ്ടു മാസമായി അനുഭവിച്ച് വരുന്ന വേദനയാണ്. ഈ വീഡിയോ അതിൽ നിന്നും മറികടക്കുന്നതിന് പ്രചോദനമായി.
    നന്ദി.

  • @SravyaBabu
    @SravyaBabu 4 ปีที่แล้ว +138

    "Orale pole ezhu per ondennokk parayunnathokk verutheya... Orale pole orale ullu.." 😊

  • @sruthisraj7809
    @sruthisraj7809 4 ปีที่แล้ว +36

    Tn x bro, തകർന്ന് തരിപ്പണമായി ഇരിക്കുവായിരുന്ന്, ഇപ്പ ഒരു വാശി തോന്നുന്നുണ്ട് ജീവിതത്തോട് സത്യം.., "mമ്മളെ വേണ്ടാത്തരെ നമ്മുക്കും വേണ്ട", നമ്മളെ deserve ചെയ്യുന്നവർക്ക് വേണ്ടി ജീവിക്കണം. Thank you so much bro......

  • @sharonbhaskaran673
    @sharonbhaskaran673 ปีที่แล้ว +4

    Thanks chetta 🙏 ഇപ്പഴാണ് ഈ ഒരു അനുഭവം ഉണ്ടായത്.. അതോണ്ട് തന്നെ ഈ ഒരു വീഡിയോ കാണാനും വൈകി.. എന്തായാലും ഒരുപാട് നന്ദിയുണ്ട്.. ഇങ്ങനൊരു എപ്പിസോഡ് ചെയ്തതിന്.. ഇപ്പോൾ ഞാൻ കണ്ടത് പോലെ ഇനിയും ഭാവിയിൽ ഒരുപാട് പേർക്ക് കാണാനും mentally stable ആവാനും ഉപകാരപ്രദം ആവും... once again thanks 🙏

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 3 ปีที่แล้ว +10

    നിങ്ങൾക്പലതും പറയാം അനുഭവിച്ചവർക്ക് മാത്രമേ വേദന അറിയൂ 😪😪😪😪

  • @jithujose8188
    @jithujose8188 3 ปีที่แล้ว +90

    ഒരിക്കലും എങ്ങനെ ഒരു വീഡിയോ തേടി വരേണ്ടി വരും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല . എന്നെ ആരും വഞ്ചിച്ചിട്ടില്ല . ഞങ്ങൾ പരസ്പരം അത്രയധികം സ്നേഹിച്ചു . എന്നിട്ടും ഒന്നിക്കാൻ പറ്റിയില്ല . ഈ അവസ്ഥയിൽ കടന്നു പോയ കൂട്ടുകാരെ കളിയാക്കിയിട്ടുണ്ട് ഇപ്പൊ ഞൻ ആഹ് വേദന അറിയുന്നു ഇനി ഒരിക്കലും ഇത് അനുഭവിക്കരുത് എന്നു ആഗ്രഹ്ച്ചു

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s4401 4 ปีที่แล้ว +194

    ഇനി കരയില്ല......
    കാരണം അവൾക്ക് വേണ്ടി കരയാൻ ഇനി കണ്ണുനീർ ഇല്ല.
    ⚠️

  • @ananthuruby
    @ananthuruby 2 ปีที่แล้ว +2

    Ithupole oru video kittan orupaad theranju..
    Ella channelilum love breakup mathrame indarrnolu... Ee videoinn enik vendath kitty.. Subscribed☑️
    Thanks bro for this😇🙌
    And hat's off💯

  • @SKY4M
    @SKY4M ปีที่แล้ว +8

    Break up ആയപ്പോ psc പഠനം തുടങ്ങി, 2 മാസം കൊണ്ട് മെയിൻ ലിസ്റ്റിൽ 😂

    • @aryaanu2958
      @aryaanu2958 8 หลายเดือนก่อน +1

      Two mnth kond listilo ? Preliminary kayinj main varan thane 1 yr edukum

  • @artacademy7763
    @artacademy7763 3 ปีที่แล้ว +170

    ഇന്നത്തെ കാലത്ത് ആന്മാർത്ഥ പ്രണയത്തിനു ഒരു പ്രസക്യതിയും ഇല്ല കാരണം. അവർ ആഗ്രഹിക്കുന്നത് കപട പ്രണയത്തേ ആണ്. നമ്മുടെ പ്രണയതെ അവർ മനസിലാകുന്നില്ല😭😭😭

  • @jayapalv2817
    @jayapalv2817 4 ปีที่แล้ว +535

    ബ്രേക്ക്‌ അപ്പ്‌ ആകാൻ സമ്മതിച്ചില്ല.. അവളെ ഞാൻ അങ്ങ് കെട്ടി....

    • @dheerajpnr8100
      @dheerajpnr8100 4 ปีที่แล้ว +7

      എങ്ങനെ ആണ് ബ്രോ അതിനി കഴിഞ്ഞേ?

    • @dheerajpnr8100
      @dheerajpnr8100 4 ปีที่แล้ว +5

      ഞാനും ഒരുപാട് പറഞ്ഞു കൊട്ത്ത് എന്നിട്ടും ഒരു കാര്യും ഇല്ല

    • @sreekuttans3142
      @sreekuttans3142 4 ปีที่แล้ว +7

      You are lucky bro

    • @muhammedpk3673
      @muhammedpk3673 4 ปีที่แล้ว +3

      Jayapal V 🤣🤣

    • @pillechan7289
      @pillechan7289 4 ปีที่แล้ว +3

      Pwoli machan

  • @saneshrxdelta6718
    @saneshrxdelta6718 3 ปีที่แล้ว +8

    സുഹൃത്തേ നിങ്ങളുടെ ഈ video കഴിഞ്ഞ വർഷമാണ് ഞാൻ കാണാനിടയായത് അന്ന് എനിക്ക് സത്യത്തിൽ ഒന്നും തോന്നിയല്ല പക്ഷേ ഇന്ന് ഈ നിമിഷം ഇത് കാണാനിടയാക്കിയത് എന്റെ വിഷമങ്ങളാണ് ഈ coment ലേ ഓരോ വാക്കും എന്റെ ഹൃദയത്തിൽ തട്ടിയാണ് എഴുതുന്നത് ഞാൻ ഒരു ദിവസം ഒരുപാട് പ്രാവശ്യം ഈ video കാണുന്നു ഈ coment ചെയ്ത ശേഷം ഞാൻ ഇനി ഈ video കാണില്ല ഇത് കണ്ട് കുറേ പൊട്ടി കരഞ്ഞിട്ടുണ്ട് ഇപ്പോഴും. നിങ്ങൾ പറഞ്ഞത് ശരിയാണ് ഓർക്കാതിരിക്കുക . coment ചെയ്തതിനു ശേഷം ഞാൻ പിൻമാറുന്നു സങ്കടത്തോടേ നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല

  • @nandhukunjatta5415
    @nandhukunjatta5415 2 ปีที่แล้ว +1

    ഇനിയും ഇത് പോലെ ഉള്ള videos ചെയ്യണേ chetta.plsss. ഒരാള് ഇട്ടിട്ട് പോയതിന്റെ vedhanayilaa ഞാൻ. അപ്പോഴാ e video കണ്ടത്.e video കണ്ടപ്പോ തന്നെ കൊറച്ച് ആശ്വാസം കിട്ടി.

  • @vishnusalinimanicheppu7614
    @vishnusalinimanicheppu7614 4 ปีที่แล้ว +110

    ഒരു ചേട്ടനെ പോല്ലേ തോന്നിയ നിമിഷം ❤️❤️❤️❤️❤️

  • @rskriyas
    @rskriyas 4 ปีที่แล้ว +55

    നമ്മളെ തേക്കുന്നവരോടാവും നമുക്ക് എന്നും കൂടുതൽ ഇഷ്ട്ടം ..ആദ്യം ആ mind ഒന്ന് മാറ്റി നമ്മളെ സ്നേഹിക്കുന്നവരെ കൂടുതൽ സ്നേഹിക്കുക ...😍

  • @habeebka2328
    @habeebka2328 2 ปีที่แล้ว +2

    ഡിവോഴ്സ് ആയതിനു ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ,അവളെ മറക്കാൻ കഴിയുന്നതും എല്ലാ , എന്തിനാണ് ഡിവോഴ്സ് ആയത് എന്ന് പോലും അറിയുന്നില്ല , ഞാൻ മെയിലുകൾ അയച്ചു , ഫോൺ വിളിച്ചു എന്നെ റെസ്പോണ്ട് ചെയ്യുന്നില്ല . ഓരോ ദിവസം അവളോടുള്ള ഇഷ്ട്ടം കൂടി കൂടിവരുന്നു ..
    എനിക്ക് അറിയുന്നില്ല എങ്ങനെ ജീവിക്കണം എന്ന്

  • @achuponnu6219
    @achuponnu6219 2 ปีที่แล้ว +12

    ഞാൻ എപ്പോഴും കൂടെ നിന്നിട്ടുണ്ട് അവൻ ഒറ്റപ്പെട്ടപ്പോ 🙂ഇപ്പോ.. അവൻ കാരണം ഞാൻ ഒറ്റപ്പെടുവാ.mind പോലും ചെയ്യുന്നില്ല തെണ്ടി.. Buzy ആണെന്ന് പറഞ്ഞു 🙃വല്ലാത്ത ഒറ്റപ്പെടൽ.. ആരോടും അധികം ആയിട്ട് അടുക്കരുത് 😇അധികം ആയാൽ അമൃതവും വിഷം എന്നല്ലേ പറയുന്നേ

    • @chaplin1669
      @chaplin1669 2 หลายเดือนก่อน

      Ys...Ys....

  • @sandeepap2352
    @sandeepap2352 3 ปีที่แล้ว +411

    2021കാണുന്നവർ like ചെയുക 😉

    • @shilbukodakkadan7173
      @shilbukodakkadan7173 3 ปีที่แล้ว +1

      തുടക്കം തന്നെ പൊളി.....✌️✌️

    • @arathypd5111
      @arathypd5111 2 ปีที่แล้ว

      3 yr kazhiju 😒 just 2 week ayii brk up ayitt.....🥺🥺

  • @mayampuliyara1485
    @mayampuliyara1485 4 ปีที่แล้ว +124

    ഒരിക്കലും പരസ്പരം പറയാതെ പ്രണയിക്കണം. അതിന്റെ തീവ്രത വളരെ വലുത് ആണ്. അങ്ങനെ സ്നേഹിച്ചിട്ടുണ്ടോ ആരെങ്കിലും.( നീ നിന്റെ ഇഷ്ട്ടം പറയും എന്ന് ഞാനും. ഞാൻ എന്റെ ഇഷ്ട്ടം പറയും എന്ന് നീയും കരുതി )😍🥰.

    • @respecto143
      @respecto143 3 ปีที่แล้ว +2

      Add oru rasaman bro

    • @minhajaju6570
      @minhajaju6570 3 ปีที่แล้ว +2

      sathiym bro

    • @vismayavismaya5901
      @vismayavismaya5901 3 ปีที่แล้ว +5

      അശ്വിൻ,, ആവേശം കണ്ടിട്ട് കട്ടതേപ്പ് കിട്ടി വരുന്ന വഴിയാണെന്ന് തോന്നുന്നു . അല്ലെ?
      10 വർഷം ഞാൻ ഭ്രാന്ത് പിടിച്ച പോലെ പ്രേമിച്ചു. പക്ഷെ , അവൻ സാധാരണക്കാരനായ ആണുങ്ങളേ പോലെ, ഒരു കച്ചവടക്കാരനെ പോലെ ചിന്തിച്ചു,. 2 വർഷം മുമ്പ് എന്നെ അറിയിക്കാതെ തടിച്ചിയായ ഒരു പൂത്ത പണക്കാരിയെ കെട്ടി'. അവന് കാശും കിട്ടി. എനിക്ക് അസല് തേപ്പും കിട്ടി.

    • @nujumon5367
      @nujumon5367 3 ปีที่แล้ว +2

      ഒരേ ഒരു വട്ടം മാത്രം കണ്ടു വീട്ടുകാർക് ഒരു ആവശ്യത്തിന് നമ്പർ കൊടുത്തു ആ നമ്പർ അവൾ ഉപയോഗിച്ച് രണ്ട് വർഷം സ്നേഹിച്ചു അവർക്ക് വേണ്ടി എല്ലാം ചൈത് കൊടുത്തു... എന്റെതാണെന്ന് എല്ലാവരും പറഞ്ഞു അവസാനം എല്ലാം കഴിഞ്ഞു വിധി
      പക്ഷേ മനസിൽ ആയത്തിൽ ഇറങ്ങിയാൽ പറിച്ച് നടാൻ വലിയ പ്രയാസം ആണ്

    • @sonal6020
      @sonal6020 3 ปีที่แล้ว +2

      yes

  • @shinusvlogshinu2266
    @shinusvlogshinu2266 2 ปีที่แล้ว +3

    uff crct last seen nokkum status nokkum😂adipoli

  • @christhomas1255
    @christhomas1255 2 ปีที่แล้ว +4

    Thank u chetta for ur inspiring words...♥️i was feeling depressed.. But after hearing to your vedeo i feel good... I wont allow me to be depressed👍

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +256

    ഒരു നിമിഷം നമ്മുടെ അച്ഛനെയും അമ്മയെയും ഓർത്താൽ മതി അവരുടെ സ്നേഹം ആണ് നിഷ്കളങ്കമായ സ്നേഹം ഒന്നും നമ്മളിൽ നിന്നും ആഗ്രഹിക്കാതെ നമ്മളെ സ്നേഹിക്കുന്നവർ അവർ മാത്രം ആയിരിക്കും ബാക്കിയുള്ള എല്ലാ സ്നേഹവും വെറുതെ ആണ് ഒരു നാൾ നമ്മളെ അവർ തള്ളി പറയും നമ്മുടെ വീട്ടുകാർക്ക് വേണ്ടി ജീവിക്കുക

    • @denilvs792
      @denilvs792 4 ปีที่แล้ว +4

      Aliyan pramichittillalla???

    • @nehamahin5584
      @nehamahin5584 4 ปีที่แล้ว

      Avar de love marriage aanegilooo?... Ennitt nammal fail aavukayum cheyyum

    • @adarsht7113
      @adarsht7113 4 ปีที่แล้ว +6

      Amma marichu poi....achan randamathu ketti njan arae orkkum bro ....

    • @terfttt2603
      @terfttt2603 4 ปีที่แล้ว

      Sathyam

    • @anamikaks1976
      @anamikaks1976 2 ปีที่แล้ว +1

      Last nmml ottakavmbo ee paryna veetkar matre undavllluuu

  • @thehomelychild7523
    @thehomelychild7523 4 ปีที่แล้ว +166

    ഞാൻ എങ്ങനെ ഇവിടെ എത്തി...ചോട്ടാ ഭീം കണ്ടോണ്ട് ഇരുന്ന...ഞാനാ...😥..

  • @arundas9478
    @arundas9478 2 ปีที่แล้ว +1

    Ohh ejjathi motivation bro... Oru reksham illa orew poli 💯💯❤❤ ella wordsum onninonu mecchham.. Ithu kandu karachil vannu... Pinne entho manasine valland dhayravum vanna pole..

  • @nandakumar5904
    @nandakumar5904 2 ปีที่แล้ว +3

    It's a nice presentation ... very genuine explanation... thanks for your valuable information 👍

  • @JANNAHDIARIES
    @JANNAHDIARIES 3 ปีที่แล้ว +76

    നമ്മുടെ നല്ല പ്രായത്തു് നമ്മുടെ മനസ്സിൽ നല്ലൊരു ജീവിത ലക്ഷ്യമാണ് വേണ്ടത് . ആ സമയത്തു പ്രണയത്തിൽ പെട്ട് കുടുങ്ങിയവർക്കെല്ലാം അവരുടെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്ന് തീർച്ചയാണ്. പെൺകുട്ടികൾക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ്. അതുകൊണ്ട് ആണായാലും പെണ്ണായാലും നിങ്ങളുടെ ലക്ഷ്യത്തെ പ്രണയിക്കുക. അതിന്റെ പുറകെ പോയി കൊണ്ടിരിക്കുക. അങ്ങനെയാണേൽ നിങ്ങള്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ സങ്കടപെടേണ്ടി വരില്ല. എല്ലാവര്ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ

    • @annriya4566
      @annriya4566 2 ปีที่แล้ว

      This was something I wanted to Express 😃👏

    • @Manj983
      @Manj983 2 ปีที่แล้ว

      Good

    • @harist.m8575
      @harist.m8575 2 ปีที่แล้ว

      ഈ പ്രണയം എന്ന വികാരം ശരിക്കും അനുഭവിച്ചു ള്ള വ്യക്തി ആണ് ഞാൻ , സൗന്ദര്യ മോ മറ്റൊന്നും അല്ല ഇഷ്ട്ടം തോന്നുന്നതിന്റെ അടിസ്ഥാനം but എനിക്ക് പ്രണയം തോന്നി യപ്പോൾ സ്വപ്നം കാണാൻ തുടങ്ങി അതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധം അവളെ മാത്രം ഓർത്തു നടന്നു അവൾ തന്നെ എവിടെ നോക്കി യാലും ആ ഒരു പ്രതീതി അനുഭവിച്ചു അറിഞ്ഞ വ്യക്തി എന്ന നിലയിൽ ഇത് ശരിക്കും dark സീൻ ആണ് , daily കണ്ടു കൊണ്ട് ഇരിക്കുന്നു എങ്കിൽ വളരെ എളുപ്പമാണ് മറക്കാൻ പക്ഷേ week ക്ലാസ്സ്‌ ആയത് കൊണ്ട് അതും പറ്റുന്നില്ല മറക്കാൻ ശ്രെമിക്കും ബോൾ കൂടുതൽ mind ൽ ഉറക്കുക യാണ് അവൾ ആകെ മൊത്തം പൊക എനിക്ക് എന്തു കൊണ്ട് പ്രണയം തോന്നി എന്ന് സത്യത്തിൽ ഇതു വരെയും കത്തി ട്ടില്ല പക്ഷേ മറക്കാൻ പറ്റുന്നില്ല , വേറെ പലരെയും നോക്കി അവരെ ഒന്നും ഉൾ കൊള്ളാൻ പ്രണയിക്കാൻ പറ്റുന്നില്ല , ആകെ പുലിവാൽ പോലെ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ത് , 😔 ആദ്യം ഒരാളെ ആത്മർത മായി സ്നേഹിച്ച പിന്നെ വേറെ ആരെ കിട്ടി യാലും നമ്മുക്ക് first lover നോട്‌ പോലെ ഇഷ്ടപെടാൻ സാധിക്കില്ല mind തന്നെ ചെയ്യാൻ തോന്നില്ല അനുഭവം ഗുരു, പിന്നെ എനിക്ക് കണ്ടപോൾ ഇഷ്ടം തോന്നി ഇയാൾ പറയുന്ന പോലെ ഒന്നും ഇല്ല , പെട്ടന്ന് മനസ്സിൽ കേറി ഒരു പ്രേത്യേക സാഹചര്യതിൽ പിന്നെ നമ്മൾ തന്നെ ആണ് ഓർത്തു ഓർത്തു വഷൾ ആകുന്നെ

    • @ardrak8984
      @ardrak8984 ปีที่แล้ว

      Ath sheriyan...but ipl prathekich oru santhoshavm tonunila...epolum ottapedunna pole...apl pand ishtapettavare okke orkumbo,avrde koode ulla moments okke orkumbo oru vallatha santhoshavm......but Angne cheytalum aarkum prathekich gunam onnum illa...nnalum oru ith..

  • @christyraju8471
    @christyraju8471 4 ปีที่แล้ว +77

    ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ഞാൻ ഒരാളെ സ്നേഹിച്ചു 4 വർഷം ennu എന്നിൽ നിന്നും പോയി നാളെ അവന്റെ കല്യാണം ആണ് 😭

    • @sanofarsalim7890
      @sanofarsalim7890 3 ปีที่แล้ว +5

      same bro 4 years
      avalude kalyanam kazhinjitu 10 day ennu
      enthenkkilum kuarachu samadanam kittuo ennariyana ee vazhikk eragiyathu
      oru rakshyum ella

    • @chinchusworld8866
      @chinchusworld8866 3 ปีที่แล้ว +7

      E same situation il aanu njan ippol

    • @Dadsgirl1111
      @Dadsgirl1111 ปีที่แล้ว

      @@chinchusworld8866 same

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 ปีที่แล้ว +1

      @@sanofarsalim7890 eppo engne und

    • @fathimashamila6457
      @fathimashamila6457 ปีที่แล้ว

      Sarella tto iyaalkellam marakkan kaziyum

  • @meabdu
    @meabdu ปีที่แล้ว +4

    സ്വന്തം ആവില്ല എന്നു ഉറപ്പായപ്പോൾ പരസ്പരം നങ്ങൾ വിട്ടു കൊടുക്കേണ്ടി വന്നു... അവളെ മാര്യേജ് കഴിഞ്ഞു... after 3 months , കുറച്ചു pain full ആണേലും ഒകെ ആവാൻ ശ്രമിക്കുന്നു...ബട്ട്‌ ഇടയ്ക്ക് കൈയിന്ന് പോകും....pain is always pain full, 🌍🚶🏻‍♂️☘️

  • @abhiramithumba4182
    @abhiramithumba4182 2 ปีที่แล้ว +3

    ഒരു തവണ ee vdo തേടി വന്നു... Kndu cmnt ittu.... Ath vindum restart aayi.. Ippol onnudi varanda avstha aayi☺️..... Love u dear& miss u a lot❣️ angnonnum aarkum aareyum marakkan pattilla 😊🙌..... Pinne marannath aayt abhinayikkam

  • @aniladileep1936
    @aniladileep1936 4 ปีที่แล้ว +192

    നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ ആണെങ്കിൽ.... ഒരിക്കലും ഒരാളെയും മറക്കാൻ കഴിയില്ല

    • @fathimashana4018
      @fathimashana4018 4 ปีที่แล้ว

      Sathimaan

    • @mariyamsafa3074
      @mariyamsafa3074 4 ปีที่แล้ว

      Satyam

    • @amisanthropist2104
      @amisanthropist2104 4 ปีที่แล้ว +1

      Time heals

    • @doctortobe5126
      @doctortobe5126 4 ปีที่แล้ว +4

      Sheriyann but marrnnu nenn nmml ang act chhyukka avre poyyi enni varilla pinne avare kurich alochikunath nmmle future career llathine badikkum max +ve avan try chhyukkaahh 😊😊

    • @risharamakrishnan8190
      @risharamakrishnan8190 4 ปีที่แล้ว

      Athe

  • @sindhus7998
    @sindhus7998 3 ปีที่แล้ว +123

    എനിക്ക് പകരം വയ്ക്കാൻ നിനക്ക് ആരുണ്ടായാലും നിനക്ക് പകരമാവില്ല ഈ ഭൂമിയിൽ എനിക്ക് ആരും.....❤️

    • @ashwin5072
      @ashwin5072 3 ปีที่แล้ว +4

      വീട്ടുകാരെ എതിർത്താൽ കുറച്ചു വർഷം കഴിഞ്ഞ് ആണെങ്കിലും അവർ എല്ലാം മറന്ന് ക്ഷേമിക്കും പക്ഷെ വീട്ടുകാർക്ക് വേണ്ടി അവനെയോ /അവളെയോ മറന്നാൽ ഒരിക്കലും തിരിച്ചു കിട്ടില്ല ഇത് ഓർത്താൽ നല്ലത്

    • @sindhus7998
      @sindhus7998 3 ปีที่แล้ว +3

      @@ashwin5072 Athin njan alla avan annu ettech poyath

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@sindhus7998 അതല്ലേ പറഞ്ഞത് അവനെയോ /അവളെയോ എന്ന് 😊😊

    • @sindhus7998
      @sindhus7998 3 ปีที่แล้ว +2

      @@ashwin5072 ah aggane mm☺️

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@sindhus7998 😊👍

  • @shahinshas9178
    @shahinshas9178 3 ปีที่แล้ว

    Ithupoloru motivation videoykk vendi.. allenkil ee avsthayiloodey pokunnthukondd ithupoloru motivation venam enn aagrahich irikkunna samayam... nerathey ee video kandillallo enn thonni pooy... pranayam nashtamaayppo polum thonnatha vedhanayaam chila frndship akalaan thudangiyappol unddayath.. verey aarm ithupoley oru avsthaya patti paranjittilla.... nalloru video 😊😊thank you.... ❣️❣️❣️🥰

  • @Inspire_Sphere07
    @Inspire_Sphere07 3 ปีที่แล้ว +2

    Uff .. 💯..
    Eppo oru relaxation Ind bro thanks♥️❤️

  • @sreekanthazhakathu
    @sreekanthazhakathu 4 ปีที่แล้ว +168

    അളിയാ തേപ്പ് കിട്ടിയെന്ന് തോന്നുന്നു...
    പറഞ്ഞതെല്ലാം സത്യം
    ഞാൻ ഒരു depression state കടന്നു വന്നതാണ്

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +5

      😁😁

    • @manzoorkn8287
      @manzoorkn8287 4 ปีที่แล้ว

      Gng through one

    • @terfttt2603
      @terfttt2603 4 ปีที่แล้ว

      Ente ponnnaliya athilum paniya enikkku kittiyath

    • @harleyquezill9435
      @harleyquezill9435 3 ปีที่แล้ว

      Same bt kadannu vannilla. Ithuvare ippozhum athil. Thanneya

    • @sonal6020
      @sonal6020 3 ปีที่แล้ว

      thoniyath avilla sherikum avom

  • @binuraj3871
    @binuraj3871 4 ปีที่แล้ว +147

    2:39 *That's what exactly*
    *happened in my life...*
    അവൾ എന്റെ കാമുകിയും അല്ല സഹോദരിയും അല്ല എന്നാൽ വെറും ഒരു കൂട്ടുകാരിയും അല്ല...
    *അതിനുമൊക്കെ അപ്പുറം* *എന്തോ ഒന്ന്.*
    *She was my life once...*
    *പ്രേമം ഒക്കെ നമ്മുടെ* *ഫ്രണ്ട്ഷിപ്പിനു മുന്നിൽ ഒന്നും* *അല്ലായിരുന്നു.❤*
    ബാക്കിയുള്ള കൂട്ടുകാർ ഒക്കെ അസൂയയോടെ നോക്കിയിരുന്ന ഒന്നായിരുന്നു ഞങ്ങളുടെ സുഹൃത്ബന്ധം👫
    അവളും ഞാനും ചിരിച്ചു തള്ളിക്കളഞ്ഞ ഒരായിരം പേരുടെ ചോദ്യം ആയിരുന്നു *നിങ്ങൾ* *തമ്മിൽ ലൈൻ ആണോ* എന്ന്😊
    തമ്മിൽ സംസാരിക്കാതെയോ മെസ്സേജ് ചെയ്യാതെയോ ഇരുന്ന ഒരു ദിവസം പോലും ഇല്ലായിരുന്നു..
    *ഈ വീഡിയോ കണ്ടപ്പോ പഴയത്* *എല്ലാം ഓർത്തു അറിയാതെ*
    *കണ്ണ് നിറഞ്ഞു.😢*
    *ഇനി ആരൊക്കെ വന്നാലും,*
    *No one can replace her* *friendship...* 💕💕💕

    • @gopuvr6406
      @gopuvr6406 4 ปีที่แล้ว

      Ippo enthu patty bro

    • @oasissunandsea191
      @oasissunandsea191 4 ปีที่แล้ว

      🙄🙄ബാക്കി എന്തായി.

    • @jithuvga661
      @jithuvga661 4 ปีที่แล้ว

      bakki paray bro

    • @Jeena405
      @Jeena405 3 ปีที่แล้ว

      അങ്ങനെ ഒന്ന് എനിക്കും ഉണ്ടായിരുന്നു

    • @shilpats9942
      @shilpats9942 3 ปีที่แล้ว +1

      Ennikyum undayirunnu 😔

  • @aby5824
    @aby5824 3 ปีที่แล้ว +4

    Thank you chetta for this wonderful tips❣️😘

  • @bithusrajvarsha7562
    @bithusrajvarsha7562 2 ปีที่แล้ว +7

    ഞങ്ങൾ ഞങ്ങളുട famikk വേണ്ടി ആണ് ഈ തീരുമാനം എടുത്തത് 4 yr പ്രണയം എന്നെ പൊലെ തന്നെ അവനും നെഞ്ചുപൊട്ടി നടക്കുവാ family happiness വേണ്ടി അവരെ വിഷമിപ്പിക്കണ്ടാന്ന് തീരുമാനിച്ചതാ ഞങൾ ഈ തീരുമാനം എടുത്തത് ഞങ്ങളുടെ വിഷമം അവർ കാണാതേ പൊന്നു 🥺🥺🥺🥺

    • @sachinramesh759
      @sachinramesh759 2 ปีที่แล้ว

      Orumichu jeevikendathu nighal 2 perum aanu family alla.. Manassil oru ishtam vechittu enghaneyanu matoru lifeleku povaan patunnathu oru dhivasam enkilum samadhaanam kittuo. Mattullabarude munpil marannu ennu nadikaam pakshe swantham manasakshiyodu enthu parayum ennu oorthitundo..

  • @anandhuashokan1150
    @anandhuashokan1150 3 ปีที่แล้ว +150

    കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല... 😪😪😪

  • @nithyasreekanth9719
    @nithyasreekanth9719 4 ปีที่แล้ว +120

    തെറ്റുകുറ്റങ്ങൾ ഒന്നുമില്ല അടിപൊളിയാണ് കേട്ടോ🏅

  • @meenavsubhashchandran5919
    @meenavsubhashchandran5919 11 หลายเดือนก่อน +1

    Aswinchettan paranja kariyam valare sheriyannu🥰 ellam nallathinnu vendiyannu vijarichal mathi nammale vendathavarude purake pokathe irikkuka avar nammale manasilakkathavara ayondannu poyennu manasinne paranju manasilakkanam 🥳 ini angottu time waste akathe nokkam happy jeevikkuka ulla samayam athrayum 🥰🥰🥰

  • @sxmjid
    @sxmjid 3 ปีที่แล้ว +18

    മറക്കാൻ ശ്രമിച്ചപ്പോൾ എവിടെ നോക്കിയാലും അവളുടെ പേര് 😬😬

    • @shilpa.v6928
      @shilpa.v6928 3 ปีที่แล้ว +1

      Nighale avar orupad miss cheyunju oolathinta sign anne

    • @shilpa.v6928
      @shilpa.v6928 3 ปีที่แล้ว +1

      @@sxmjid edak edak nammal avaruda name kannunud undaki avar nammal kurichu chitikunud miss cheyunud anne

    • @shilpa.v6928
      @shilpa.v6928 3 ปีที่แล้ว +1

      @@sxmjid thirichu varumm good sign anne

    • @nikhiljose2877
      @nikhiljose2877 3 ปีที่แล้ว +1

      അവൾ ഇഷ്ടപെട്ട സാധനങൾ ആണ് പിന്നെ എവിടെ നോക്കിയാലും

    • @sxmjid
      @sxmjid 3 ปีที่แล้ว +1

      @@shilpa.v6928 നിങ്ങൾ പറഞ്ഞദ് എനിക്ക് ആദ്യം വിശ്വാസം വന്നില്ല
      But ഇപ്പൊ അവൾ തിരിച്ചു വന്നു

  • @romijaimon8569
    @romijaimon8569 4 ปีที่แล้ว +77

    10months മുന്നേ ഇറക്കിയ വിഡിയോ ഇപ്പൊ relate ചെയ്യാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല 🥺🥺🥺

  • @aneesm4241
    @aneesm4241 4 ปีที่แล้ว +185

    ഈ depression മാറാൻ വേറെ ഒന്നും ചെയ്യണ്ട. നിങ്ങൾ ജീവിക്കാൻ നിവർത്തി ഇല്ലത്തെ രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും വിശപ്പ് കൊണ്ടും വിഷമിക്കുന്ന നിരവധി ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ അവരെ ഒന്ന് പോയി കാണുക പറ്റുമെങ്കിൽ അവരുടെ വിഷമങ്ങൾ അറിഞ്ഞു അവരെ സഹായിക്കുക. അപ്പോൾ നമ്മുടെ ഈ കാര്യങ്ങൾ എല്ലാം വളരെ നിസാരം ആയി തോന്നും....

  • @sandeepsathyan5987
    @sandeepsathyan5987 3 ปีที่แล้ว +1

    ചെറിയ സമയത്തിനുളിലെ പ്രണയം പക്ഷേ അതിനു പല ജന്മങ്ങളുടെയും ശക്തിയുണ്ടായിരുന്നു. ഒരുപാട് പ്രേതിക്ഷകളും സ്വപ്നഗ്ഗളും ഞങ്ങക്ക് ഉണ്ടായിരുന്നു. വീട്, കുട്ടികൾ, അങ്ങനെ പലതും. പക്ഷെ രണ്ട് ദൈവങ്ങളുടെ പേരിൽ ഞങ്ങൾക്ക് പിരിയേണ്ടി വന്നു. അവൾ എന്നെ ജീവനുതുല്യം സ്നേഹിച്ചു, അവളുടെ വീട്ടിൽ അറിഞ്ഞു,അവളുടെ വീട്ടുകാർ അവളെ ഒരുപാട് കഷ്‌ടപ്പെടുത്തി അവസാനം ഒന്നും കാണാനും സഹിക്കാനും പറ്റാതെ ഞാൻ തന്നെ എല്ലാം നിർത്താൻ പറഞ്ഞു. എനിക്ക് ആരോടും ദേഷ്യാവോ പരിഭവമോ ഇല്ല. മത അധിഷ്‌ഠിത സമൂഹവും എല്ലാരേയും വേർപിരിക്കുന്ന ദൈവങ്ങളുമാണ് ഞങ്ങളെ പോലുള്ള ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്ത loversinte സ്വപ്നങ്ങളും ആഗ്രഹങ്ങളും നശിപ്പിക്കുന്നത്.ഞങ്ങളുടെ അവസ്ഥ വേറെ ആർക്കും വരരുതേ എന്ന ആഗ്രഹിച്ചു കൊണ്ട്.
    നിന്റെ മാത്രം,
    ഏട്ടൻ

  • @abeiidas8311
    @abeiidas8311 2 ปีที่แล้ว +1

    Best motivation vedio i ever seen💙💫

  • @nikhilmohan5881
    @nikhilmohan5881 4 ปีที่แล้ว +55

    ഒന്നേ പറയാൻ ഉള്ള് ഇതൊക്കെ കൊണ്ട് വിഷമിച്ചു ഇരിക്കുന്നവരോട്..... മക്കളെ ഈ ലോകം നിങ്ങടെ മുമ്പിൽ ഇങ്ങനെ നിവർത്തി വെച്ചേക്കുവാന്.. ഏതേലും ഒന്നിൽ കേറി അതും കൊണ്ട് നടക്കാൻ അല്ല ഈ സുന്ദര ഭൂമി ഇങ്ങനെ നിങ്ങൾക് മുമ്പിൽ നില്കുന്നത്..... enjoy every bit of it.... അല്ലാതെ ആയാല് വേറെ പാഴ് ജന്മം എന്നെ പറയാൻ ഉള്ള് !

    • @mysteryworld5286
      @mysteryworld5286 2 ปีที่แล้ว

      Pattanilla bro onninum enitt varan pattanilla ellam kainn poi nikkuva ntha cheyyandenn arilla onnu samsarikkan patti arunnel onnu manss thurakkan patti arunnel ake otta pedal anu bro..

  • @ravisankarajith
    @ravisankarajith 4 ปีที่แล้ว +51

    ഈ വീഡിയോ കണ്ടപ്പോ +2 കാലത്തിലെ പ്രണയം ഓർമ വരുന്നു...അതിന് മുമ്പും പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയം ദിവ്യം ആയി തോന്നിയത് ആയിരുന്നു അത്.മറ്റുള്ളവർ നോക്കുമ്പോ 6 മാസം മാത്രം നീണ്ടുനിന്ന പ്രണയം.എന്നാൽ ആ കാലയളവ് മനസ്സിൽ ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.കൂടെ ഉണ്ടായിരുന്ന ആൾ പെട്ടെന്ന് ഒരു ദിവസം വീട്ടിൽ സമ്മതിക്കില്ല എന്ന് ഒരു ന്യായം വെറുതെ ഉണ്ടാക്കി പറഞ്ഞ് breakup പറഞ്ഞ് ഒരു പോക്ക് പോയി.ആദ്യം കുറെ message അയച്ചു നോക്കി അപേക്ഷിച്ച് നോക്കി....കരഞ്ഞു ഒരുപാട്,ഒരു ഫലവും ഉണ്ടായില്ല.അവസാനം തെറി വിളിച്ചു കാരണം എത്ര frustration അനുഭവിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കാൻ കഴിയാത്തതിൽ ഉള്ള അമർഷം അങ്ങനെ തീർക്കാൻ ശ്രമിച്ചു. പിന്നീട് മനസ്സിലായി...അവർക്ക് താല്പര്യമില്ലാത്തത് കൊണ്ടാണല്ലോ അവരു പോയത്.അത് നമ്മളും accept cheyyaan ശ്രമിക്കണം.തെറി vilichathinu പോയി മാപ്പ് പറഞ്ഞു.പിന്നീട് അങ്ങോട്ട് പോയിട്ടില്ല. എങ്കിലും ഇപ്പഴും ഉണ്ട് മനസ്സിൽ, വേദന ആയിട്ടല്ല...മറിച്ച് ഒരു അനുഭവം ആയിട്ട്.ഇപ്പൊ കൂടെ മുൻപ് ഉണ്ടായിരുന്ന ആളിനേക്കാളും എനിക്ക് യോജിക്കുന്ന ഒരാൾ ഉണ്ട്. സന്തോഷമായി ജീവിതം മുന്നോട്ട് പോകുന്നു. നമ്മുടെ ജോസഫ് അന്നംകുട്ടി പറഞ്ഞ പോലെ, someone leaves in your life for someone better to come.🥰

    • @ramkumarram4037
      @ramkumarram4037 4 ปีที่แล้ว +1

      All the best

    • @raneeshtr7494
      @raneeshtr7494 3 ปีที่แล้ว +1

      എനിക്ക് അങ്ങനെ ആരും വന്നില്ല

    • @ravisankarajith
      @ravisankarajith 3 ปีที่แล้ว +2

      @@raneeshtr7494 varum bro 🥰

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭

  • @bindunparameswaran888
    @bindunparameswaran888 3 ปีที่แล้ว +1

    കേട്ടപ്പോൾ ചെറിയൊരു റിലീഫ് . Thanks bro

  • @tharunbro6470
    @tharunbro6470 3 ปีที่แล้ว +3

    Really inspiring 👏....Thankyou 😇