രേവതികുട്ടി... 🥰🥰നീ ആണ് പെണ്ണ് 🔥🔥പ്രീതികരിക്കേണ്ടസന്ദർഭത്തിൽ, പ്രതികരിക്കുന്നു 👌🏼👌🏼ഇറങ്ങേണ്ടിടത്തു നല്ല നാലു പറഞ്ഞു അന്തസ്സായി പടി ഇറങ്ങാനും മടി ഇല്ല 👍🏼👍🏼👍🏼അല്ലാതെ നയനയെ പോലെ ആയില്ലല്ലോ.നോക്കിക്കോ രേവതി... സച്ചി പുറകെ വരും വരാതെ എവിടെ പോവാൻ. വരുമ്പോൾ ഇത്തിരി ഗമ കാണിച്ചേക്ക് ട്ടോ.... 🙈🙈
സച്ചിക്ക് രേവതിയോട് യാതൊരു താല്പര്യവും ഇല്ലെന്നാണ് ഇന്നത്തെ സച്ചിയുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകുന്നത്. കല്യാണം കഴിഞ്ഞു പോയത് കൊണ്ട് രേവതി എങ്ങനെ എങ്കിലും adjust ചെയ്യാൻ നോക്കുന്നുണ്ട് സച്ചിക്ക് പക്ഷേ രേവതിയെ ഭാര്യയായി accept ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സച്ചി ചന്ദ്രമതി യുടെ മുൻപിൽ വെച്ച് രേവതി ye insult ചെയ്‌യുന്നത് ഒന്ന് നിർത്താമോ സച്ചി യുടെ പതനം നോക്കി ഇരിക്കുകയാണ് അവര്. ആ അവരുട മുമ്പിൽ നല്ല പൊലെ ജീവിച്ച് കാണിക്കുകയാണ് വേണ്ടത് അല്ലാതെ സ്വന്തം കുഴി തോണ്ടുക യല്ല വേണ്ടത് 😕
സച്ചി ഇന്ന് കുറച്ച് over ആയിരുന്നു. അതും ചന്ദ്രമതിയുടെ മുന്നിൽ വെച്ച്. ആർക്കായാലും ദേഷ്യം വരും. രേവതി പേടിക്കേണ്ട സച്ചി ready ആയിക്കോളും. He will turned to be a best husband material🥰🥰🥰❤❤❤
സച്ചി ഇതുവരെ രേവതിയെ സപ്പോർട്ട് ചെയ്തു സംസാരിച്ചത് ന്യായം രേവതിയുടെ പക്ഷത്തു ആയതു കൊണ്ടും മാനുഷിക പരിഗണന കൊടുത്തു കൊണ്ടും മാത്രം ആണെന്നു തോന്നുന്നു. അല്ലാതെ ഭാര്യ എന്ന നിലയിൽ ഒരു താല്പര്യവും സച്ചിക്ക് രേവതിയോടില്ല. വിവാഹത്തിന് ഒട്ടും തയാറാല്ലാത്ത ആളെ കൊണ്ട് രവീന്ദ്രൻ കല്യാണം കഴിപ്പിച്ചത് തെറ്റായി പോയെന്നു സച്ചിയുടെ behaviour തെളിയിക്കുന്നു.
@@Sreekala-z4b അതൊന്നും വൈഫ് എന്ന രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോ മനസിലായി. സച്ചിയുടെ mind വേറൊരു ലോകത്താണ്. രവീന്ദ്രന് പോലും സച്ചിയെ ശെരിക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല
ഈ സച്ചി എന്താ ഇങ്ങനെ, ദേ ഞങ്ങൾക്ക് ഇഷ്ടാ but പാവം revune ഇങ്ങനേ insult ചെയ്യല്ലേ, ഇനി അടികൂടി കൂടി എന്നാണാവോ സ്നേഹിക്കാൻ തുടങ്ങുന്നെ, അല്ല പ്രിയപെട്ട അച്ഛമ്മ പിന്നെ vannathe ഇല്ലാ,chandrede മുഖത്ത് എപ്പോഴും പുച്ഛ രസം 😂😂😂
Tamil audience പോലെ അല്ല malayali audience, അത് ഈ ചെമ്പനീർ makers ടീം മനസ്സിലാക്കണം കുറച്ചൊക്കെ മാറ്റം വരുത്താം, ishtamillathe കല്യാണം കഴിച്ചാൽ പോലും, നല്ല ഫണ്ട്സ് ആയിട്ട് എങ്കിലും മുന്നോട്ടു പോകമല്ലോ, തമ്മിൽ ഒരു understanding oo respect പോലും ഇല്ല,രേവതി adjust ചെയ്യാൻ എങ്കിലും നോകുന്നുണ്ട് അതു പോലെ മനസ്സിലാക്കാനും പക്ഷെ സച്ചി ഒട്ടും തയ്യാറാവുന്നില്ല .
Sachi dnt know the value of Revathi.... without knowing her simply blame her...she really adjusting his all bad behaviour but still he is not ready understanding her... .
എല്ലാ എപ്പിസോഡിലും സച്ചി രേവതിയെ insult cheythu സംസാരിക്കുന്നതു നിർത്തണം. ഇങ്ങനെ ഒരു പെണ്ണിനെ ഭർത്താവ് തരം താഴ്ത്തി പറയുന്നത് വളരെ മോശം ആണ്.give respect and take respect എന്ന് ആണെല്ലോ. അതിപ്പോ husbend and wife ആണെങ്കിലും അങ്ങനെ വേണം
@@krishnankutty2564 സച്ചി തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞില്ല.രേവതിയോട് പറഞ്ഞത് ശരിയായില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാരണം തെറ്റ് ചെയ്തത് സച്ചിയുടെ അച്ഛനും രേവതിയോട് അമ്മയുമാണ്
ഇതിപ്പോ തമിഴ് ഈച്ച കോപ്പി അടിക്കാൻ ഉള്ള ഏർപ്പാട് ആണെന്ന് തോന്നുന്നു... എനിക്ക് തോന്നുന്നില്ല അതു പോലെ ചെയ്താൽ മലയാളി audience അത് അംഗീകരിക്കുമെന്ന്... പ്രത്യേകിച്ച് സച്ചി എന്ന chtr നെ... ഈ episode okke നല്ല അഭിപ്രായം ആണ് അവിടെ കിട്ടിയത് (എനിക്ക് തമിഴ് ശെരിക്കും അറിയില്ല.. ഞാൻ മനസ്സിലാക്കിയത് വെച്ച് പറഞ്ഞതാണ് )but ഈ CB നേരെ തിരിച്ച് ആണ്... കണ്ട് മടുത്ത തീം ആണെങ്കിലും തരക്കേടില്ലാതെ അഭിനയിക്കുന്നവരെ കിട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ഡിഫറെൻറ് ആയി ചെയ്താൽ നന്നായിരുന്നു... ( അല്ല ആരോടാ ഈ പറയുന്നേ നമ്മൾ ഈ പറയുന്നതൊക്കെ അവർ കാണുമൊന്ന് തന്നെ സംശയം ആണ്.. കണ്ടാലും ഇവർ ഇതൊന്നും mind പോലും ചെയ്യില്ല...)
@@ShikhaSreenivasan-ff2snസത്യം തമിഴിലെ ഫസ്റ്റ് നൈറ്റ് ബോർ ആണ്. ഇവിടെ നമ്മുക്ക് ആ ഒരു അവസ്ഥയിൽ അങ്ങനെ ഒരു സീൻ അംഗീകരിക്കാൻ പറ്റില്ല. അവിടെ ok ആരിക്കും but നമ്മൾക്ക് പറ്റില്ല 👍🏼
@@Sreekala-z4b പനിപിടിച്ചു വെളിവ് ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ഫസ്റ്റ് night... ഇവിടുത്തെ ഡയറക്ടർക്കു ബോധം ഒള്ള ആളാണെങ്കിൽ വളരെ മനോഹരമായ ഒരു ഫസ്റ്റ് നൈറ്റ് ആരിക്കണം ഇവിടെ. അവന്മാർ കണ്ടു പഠിക്കട്ടെ
Sudhi is cheated Revanthi in the marriage.Sachi asks sudhi 50 lacks in asked the money is good thing. But today's episode sachi as insulting in this mother and brother front that was very bad
ഈ സച്ചി ആ അമ്മയുടെയും,,,, ചേട്ടന്റെയും മുമ്പിൽ വച്ച് തരം താഴ്ത്തി ഉള്ള സംസാരം കുറെ കൂടി പോകുന്നുണ്ട് ഈ സച്ചിക്ക് entha,, സച്ചി മാത്രം അല്ലല്ലോ രേവതിക്കും ഇഷ്ടമില്ലാതെ അല്ലേ കല്യാണം കഴിച്ചത് എന്നിട്ടും രേവതി ഈ ജീവിതത്തിൽ ഒതുങ്ങി ജീവിക്കാൻ തയ്യാറാണ് 🙏🏼🙏🏼🙏🏼നല്ലൊരു സീരിയൽ കുളമാക്കല്ലേ പ്ലീസ് 🙏🏼🙏🏼🙏🏼സച്ചിയും രേവതിയും സ്നേഹത്തോടെ ജീവിക്കണം ആ ചന്ദ്രമതി തള്ളയുടെ മുമ്പിൽ വച്ച് രേവതിയെ കുറ്റം പറയുന്നതും തള്ളി പറയുന്നതും നിർത്തിക്കൂടെ,, ആ ലഡു തിന്നിട്ടുള്ള ചന്ദ്രമതിയുടെ ചിരി കണ്ടപ്പോൾ അവരുടെ മുഖം കണ്ടപ്പോൾ ഉണ്ടായ വെറുപ്പ്,,, അവരുടെ മുമ്പിൽ നല്ല രീതിയിൽ ജീവിച്ചു കാണിക്കണം സച്ചി
രേവതികുട്ടി... 🥰🥰നീ ആണ് പെണ്ണ് 🔥🔥പ്രീതികരിക്കേണ്ടസന്ദർഭത്തിൽ, പ്രതികരിക്കുന്നു 👌🏼👌🏼ഇറങ്ങേണ്ടിടത്തു നല്ല നാലു പറഞ്ഞു അന്തസ്സായി പടി ഇറങ്ങാനും മടി ഇല്ല 👍🏼👍🏼👍🏼അല്ലാതെ നയനയെ പോലെ ആയില്ലല്ലോ.നോക്കിക്കോ രേവതി... സച്ചി പുറകെ വരും വരാതെ എവിടെ പോവാൻ. വരുമ്പോൾ ഇത്തിരി ഗമ കാണിച്ചേക്ക് ട്ടോ.... 🙈🙈
Enth gama kanichekenn.athin enth adjust cheythunnan e parayunnath revathi.inn vare sachineyum achaneyum insult cheythathathu mattullavarude munnil insult cheythathu avar paranjath sari vechathu ano inn vare adjust cheythu revathi ennum sachik nallath cheythunn parayunnath.oro divasam insult cheythappoyum paranju dream theranjeduth sachine oyivakkikkonn.ennittum insult cheyyalle cheythath.eppoyum kuthu vakkukalayirunnu.pinne vedanippikkan ariyilla enn parayunnu.ennal kooduthal vedqnippichath revathi thanneyan.athu ammayekkal.ennit parayunnu sachikk mattoraludeth ariyillann.ennittan revathi sachiye insult cheythathu relativesinte sari vechathu insult cheythathu pala thavana.ivide paranjathil enthan thett.allenkil sachi mattoral cheytha thettin avanan cheat cheythunna pazhi ennum ellam satyam ariyunna revathiyil ninn revathiyude relativesil ninn kelkendi varumayirunno.ellam arinjitt Vanna guestinte munnilum bharthavan enn parayan madi.enthin satyam marach vekkanam.ethrakalam ath marach vekkanam.ath vare comaliyagano sachi.allathe thanne insult cheyth onninum pattatha enna reethiyil thanneyan parayunnath .munnot pogunnath.ellavarude thettin comaliyagunnath enthinan sachi.allathe thanne ammayum ellavarum koodi charthi vech koduthottund.ini ith koodi veno. revathik poya pore.enthina eppoyum achane athilek valichiyakkunnath.sachiyude weekness point achanayath kondagum alle.achanu vayyathe agum.sachi vilikkum.revathi gama kanikkum.🤦.ithippo Ella thettum sachinte mele idum.revathi fullum sari.
mattoralude thettin sachiye insult cheyth varathirikkuka veendum athe karanathin poguka irangi poguka varuka.avarude problem thilek achane valichiyach sachiye varuthi thett motham sachiyudeth.revathi Pavam manushyasnehi.😂😂enn gama kanikkuka.veendum insult cheyyuka.ennit manushyasnehi sachiye swayam degrade cheyyunna alakkuka.athinekkalum nallath rend perum rend veetil nikkunnathan.anganeyenkilum kurach samadhanam kittum audiencein.makers adyam sachiye a veetil ninn matt sachine.revathi avalude veetil nikkatte.ennit rend perum kurach divasathin sesham kand muttatte pinne meet cheyyunnathiloode oronnum understandingil ethi snehich veendum kalyanam kayich kond va.ath vare rendennathine e bhranthalayathil kanich pogaruth.
1:07 che😢@@krishnankutty2564
സച്ചിക്ക് രേവതിയോട് യാതൊരു താല്പര്യവും ഇല്ലെന്നാണ് ഇന്നത്തെ സച്ചിയുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകുന്നത്. കല്യാണം കഴിഞ്ഞു പോയത് കൊണ്ട് രേവതി എങ്ങനെ എങ്കിലും adjust ചെയ്യാൻ നോക്കുന്നുണ്ട് സച്ചിക്ക് പക്ഷേ രേവതിയെ ഭാര്യയായി accept ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Kayiyum kurachu episod kayiyanam appolanu romantic episod avum ningal poyi tamil serial kanuuu siriggadikai asiii enu adichaal kittum😊😊
Ath ini first night scene tane suthide vivasam kazhinj alle varune pine ith avidathe morning pole Vanda sachi sopnam kanuna onnum @@RafeesPalotvayal
@@RafeesPalotvayalathinoka aniyum time und kore kazhiyum ipo suthi Sruthi ayi ulla dating kanikile 😕
@@RafeesPalotvayalFull episode evde kittum
Mattoral cheythath sachiyeyum achaneyum paranj first muthal inn vare Degrade cheythathano revathi kanikkunna adjust enn parayunnath.pinne vedanippikkunna karyam parayunnu.e revathik mathram ullo e vedana.mattullavarkkonnu ille.revathiyan mattullavar paranjathine support cheyth insult cheyth kondirikkuka thanneyalle inne vare.pinne ellam arinj vanna virunnugar sudhi revathi porutham paranjappol evideyayirunnu revathi achanu ammayum.satyam paranjathano thettayi poyath.sachi venamayirunno bharthav sachiyanenn parayan.bharthav enn polum angikarikkatha bharyane athu bharthavine insult cheyyunnathin mathram kanunna bharyante munnil ennu comaliyagenda avasyam enthinan sachik.pinne satyam thanneyalle paranjath sachi allenkil mattoral cheytha thettin revathi sachine kuttam parayunnath kelkendi varumayirunno sachik
ഇന്നത്തെ എപ്പിസോഡിൽ രേവതിയോടുള്ള സച്ചിയുടെ സമീപനം വളരെ മോശം... ഇടക്ക് ഇടക്ക് സച്ചിയുടെ സ്വബോധം പോകുന്നുണ്ടോ 😅😅
ഇന്ന് പുള്ളി പക്കാ ഡ്രൈവറായി പോയി.....എന്നാൽ എല്ല ഡ്രൈവറന്മാരും ഇങ്ങനെയല്ല 😮😮😮😮
@@preethysreekumar92😮😮😮
സച്ചിക്ക് multiple personality disorder എന്ന രോഗം ആണ്🤣നല്ല ഒരു തല്ല് കിട്ടിയാൽ മാറിക്കോളും
@@archanarajan694sachine adikonnum vadaa varthe padipichu vittamathi nanayikolum 😂
@@archanarajan694🤣🤣🤣താമസിക്കാതെ മാറിക്കോളും.
ഇവൻ അഹങ്കാരിയാണ്. ഇട്ടിട്ടു പാട്ടിനു പോകണം
പിന്നല്ലാ
@@sarvavyapi9439ittech poyikotte .pakshe ahangari ayath kondalla revathine sahikkandallo enn vijarichitta.
Revathi pinne cheyyunnath motham pinne nallathanallo alle.cheyyatha kuttathin sachiyeyum achaneyum kuttapeduthuka.mattoralude munnil degrade cheyyuka.degrade cheyyunnavare support cheyyuka.satyam marach vech bharthavan enn parayathe bharthavine comali akki chithrikqrikkuka.pinne sachi ippol achante ammante munnil paranjathano thett.ath sari thanneyalle.allenkil thett cheyyunnavare parayathe thett cheyyathe sachiye achaneyum athilek valichiyach ellavarude munnil degrade cheyth kelkendi varo athu ellavarude munnil
@@sarvavyapi9439ittech poyikotte.ath ahangari ayath kondalla.revqthiye sahikandallo enn vijaricha
സച്ചി രേവതിയെ insult ചെയ്യുന്നത് നിർത്തണം..ഇതിപ്പോ എല്ലാ episode ilum und angne oru സീൻ 😊
Sachi yalla revathiyan cheyyunnathu parayunnathum.parayunnavare support cheyyunnathu.pinne inn satyam thanneyan paranjath.allenkil sachik mattoral cheytha thettinte insult revathiyude bhagath ninn kelkenda avastha undagillayirunnu.
@@krishnankutty2564 മറ്റുള്ളവർ പറയുന്നത് kelkukem ചെയ്യും.. അവരുടെ മുന്നിൽ വെച്ച് തന്നെ ഇവൾ എൻ്റെ തലയിൽ ആയി എന്നൊക്കെ പറയുകയും ചെയ്യും
😂😂
സച്ചി ചന്ദ്രമതി യുടെ മുൻപിൽ വെച്ച് രേവതി ye insult ചെയ്‌യുന്നത് ഒന്ന് നിർത്താമോ സച്ചി യുടെ പതനം നോക്കി ഇരിക്കുകയാണ് അവര്. ആ അവരുട മുമ്പിൽ നല്ല പൊലെ ജീവിച്ച് കാണിക്കുകയാണ് വേണ്ടത് അല്ലാതെ സ്വന്തം കുഴി തോണ്ടുക യല്ല വേണ്ടത് 😕
എന്ത് പ്രൊമോ 🤔🤔
@@Sreelakshmi8226inathe njan kandila athonda episode kazhiju kanikuna😂
സച്ചി ഇന്ന് കുറച്ച് over ആയിരുന്നു. അതും ചന്ദ്രമതിയുടെ മുന്നിൽ വെച്ച്. ആർക്കായാലും ദേഷ്യം വരും. രേവതി പേടിക്കേണ്ട സച്ചി ready ആയിക്കോളും. He will turned to be a best husband material🥰🥰🥰❤❤❤
Ll
Sachi oru overu illa.revathi enthoru over ayirunnu.kalyanam kayicha Muthal inn vare sachiye achane satyam arinjittum thett cheythavare parayathe sachiye achane degrade cheythittan samsarichath.mattullavar paranja thettine support cheythitte ullu.ath kond sachi dream select cheyyanum sachiye oyivakkanu paranju.athin seshavum degrading thanne ayirunnille achaneyum sachineyum okke.ennittippol sachi paranjathano ithra over.ith ethra vattam revathi paranjittund.pinne sachi paranjath enthan thett thett cheythavare nyayikarikkan sathyam parayathe swantham bharthavine comali husband ayi kanikkunnath enthina.ethra nal sudhiyude karyam marakkan sachiyan husband enn marakku ellavarum koodi.ithippol comali husband enna tag kayyil vech ellavarude munnil revathiyude husband sudhi enn paranjath kelkanam athodoppam thett cheythath arann arinjittum avarude thett sachiyude meleyitt degrade cheyyunnathu sachi kelkanam.njan ariyanmelanjitt chothikka revathik ithra hurt ayittund ennokke paranjallo appol ennu revathi satyam arinjittum sachine hurt ayi parayumbol sachikethra hurt ayittundagum.
രേവതി കുറച്ച് ദിവസം സ്വന്തം വീട്ടിൽ പോയി നിൽക്കട്ടെ... എന്നാലേ ഈ സച്ചിക്കു സ്വബോധം വരൂ... കുറച്ചു കൂടുന്നുണ്ട് 🤦
സത്യം
Tega anu pine vilikan povla radum chandramathi agrahikuna pole nadakum 🙂
@@ShikhaSreenivasan-ff2sn eyy sachi thanne poykolum vilikan 😌
@@gopikagopz2396ila revute amma kund evide akum sachi bed music kettu kadakavum varumbo 😂
Swabodham revathik undo.kalyanam muthal parayunnathan sachiyum achanan avale cheat cheythathenn.ethra thavana revathi satyam arinjittum paranjittudenn valya bodhamundo.sudhi avale mathramalla achaneyum chathichittund.ithil sachi evideya chathichath.sachiyano force cheyth kayippiche.revathi ishtamanenn paranjath kondan kalyanam kayichath.pakshe kalyanathin munb enganeyayirunno angane thanne ya sachine revathi nokki kandathu insult cheythondirunnath.ath ethra thavana.ath kondan paranjath revathi revathiyude dream select cheyyanum sachine oyivakkanu.ennittum athin seshavum sachiye insult thanneyalle cheythath.relatives Vann insult cheythappoyum ath insult ayirunnilla revathik.athine support cheythu.virunnugar veetil vannappoyum angane thanne.satyam paranjathano koyappam.marachu vekkanan enkil enthinan perinoru bharthav enn paranj mattoral cheytha thettin revathiyudeyum achanteyum degrading kelkkunnath.sudhiyude bharya enn paranjal pore.ath parayanano satyam marach vech sachine comali husbandan enn kanikkunnath.pinne ivide paranjath enth thettan revathik thonnunnath.angane thanneyan ennalle revathi paranj nadakkunnath.appo angane sachi onn paranjathano revathik sangadam vannath.ath kondalle mattoral cheythathinte karyathin revathiyude degradings kelkendi varunnath.njan onn chothikkatte revathik a cheriya oru karyam hurt ayittundenkil sachiye revathi ethra thavana paranjittund.e cheriya karyathin ithra sangadam vedana enkil vere oral cheytha thettin satyam arinjitt polum Kure thavana insult cheythathin sachik ethra hurt um vedana ayittundagum revathiyil ninn.
സച്ചി ഇതുവരെ രേവതിയെ സപ്പോർട്ട് ചെയ്തു സംസാരിച്ചത് ന്യായം രേവതിയുടെ പക്ഷത്തു ആയതു കൊണ്ടും മാനുഷിക പരിഗണന കൊടുത്തു കൊണ്ടും മാത്രം ആണെന്നു തോന്നുന്നു. അല്ലാതെ ഭാര്യ എന്ന നിലയിൽ ഒരു താല്പര്യവും സച്ചിക്ക് രേവതിയോടില്ല. വിവാഹത്തിന് ഒട്ടും തയാറാല്ലാത്ത ആളെ കൊണ്ട് രവീന്ദ്രൻ കല്യാണം കഴിപ്പിച്ചത് തെറ്റായി പോയെന്നു സച്ചിയുടെ behaviour തെളിയിക്കുന്നു.
ഇതേ ആൾ തന്നെയല്ലേ വീഴാൻ പോയപ്പോൾ പിടിച്ചതും, പൂ കെട്ടാൻ സഹായിച്ചതും, സാഹിത്യ പരമായ ഡയലോഗ് ഒക്കെ രേവതിയോട് പറഞ്ഞതും 😂😂😂
@@Sreekala-z4b അതൊന്നും വൈഫ് എന്ന രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോ മനസിലായി. സച്ചിയുടെ mind വേറൊരു ലോകത്താണ്. രവീന്ദ്രന് പോലും സച്ചിയെ ശെരിക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല
@@Sreekala-z4bsneham oka und agane parumaranam arila pine wife ayi kandittila athondavum😂
സച്ചി ദി ഇസ് ത്രീ മച്ച് 😏😏 പാവം രേവതി. ഇന്നത്തെ epiyil സച്ചി പക്ക ഓവറ് ആയിരുന്നു 💯💯
Sachi onth aano
@@Anjalianju917സച്ചി ആദർശിന് പഠിക്കുകയാണെന്ന് തോന്നുന്നു
@anjali anju ഓന്ത് മാറി നിൽക്കും 🤣🤣🤣. എനിക്ക് ഒന്ന് കൊടുക്കാൻ തോന്നി സച്ചിയെ..
@@Anjalianju917agane parayale aniku vishamavum 😢
@@sarvavyapi9439
Athentha adarshine ammayum bharyayum mattoralude thett satyam arinjittum adarshinte meleyitt degrading cheyyarundayirunno.shapikkumayirunno.
Revathi 👌👌👌👌🔥🔥
ഈ സച്ചി എന്താ ഇങ്ങനെ, ദേ ഞങ്ങൾക്ക് ഇഷ്ടാ but പാവം revune ഇങ്ങനേ insult ചെയ്യല്ലേ, ഇനി അടികൂടി കൂടി എന്നാണാവോ സ്നേഹിക്കാൻ തുടങ്ങുന്നെ, അല്ല പ്രിയപെട്ട അച്ഛമ്മ പിന്നെ vannathe ഇല്ലാ,chandrede മുഖത്ത് എപ്പോഴും പുച്ഛ രസം 😂😂😂
Achamade aduthula scene shoot ipo nadakune ini avidathe avum vayikathe ulla shoot oka revu vellathil vizhum sachi rashikunund 😂
Tamil audience പോലെ അല്ല malayali audience, അത് ഈ ചെമ്പനീർ makers ടീം മനസ്സിലാക്കണം കുറച്ചൊക്കെ
മാറ്റം വരുത്താം, ishtamillathe കല്യാണം കഴിച്ചാൽ പോലും, നല്ല ഫണ്ട്സ് ആയിട്ട് എങ്കിലും മുന്നോട്ടു പോകമല്ലോ, തമ്മിൽ ഒരു understanding oo respect പോലും ഇല്ല,രേവതി adjust ചെയ്യാൻ എങ്കിലും നോകുന്നുണ്ട് അതു പോലെ മനസ്സിലാക്കാനും പക്ഷെ സച്ചി ഒട്ടും തയ്യാറാവുന്നില്ല .
Revathi evide adjust cheythu athin adjust cheythunn parayan.
Tamil parayuna Muthu kanikuna pole sachi chayitha malayali kalku istavum tonnunila aniku avide chilath cringe ayi tonni
Sachi dnt know the value of Revathi.... without knowing her simply blame her...she really adjusting his all bad behaviour but still he is not ready understanding her...
.
When she adjust him.every day she blame him and father in unneccessary.
Nayana nanma maram kand padi😂
ഈ ചെറുക്കന് എന്തെങ്കിലും മാനസിക രോഗം ഒണ്ടോ നിന്ന നിൽപ്പിലാണ് സ്വഭാവം മാറുന്നെ.
Ath sneham kitti valarathonda
Ath Oppam nikkunna revathiyude degrading cheyyalonda
സച്ചി കുറച്ച് ഓവറാണ് ഏതൊരു സ്ത്രീയോടും ഇങ്ങനെ പറയാൻ പാടില്ല
Shreeyaya revathik purushanaya sachine parayam alle.ath oru overu illa alle
എല്ലാ എപ്പിസോഡിലും സച്ചി രേവതിയെ insult cheythu സംസാരിക്കുന്നതു നിർത്തണം. ഇങ്ങനെ ഒരു പെണ്ണിനെ ഭർത്താവ് തരം താഴ്ത്തി പറയുന്നത് വളരെ മോശം ആണ്.give respect and take respect എന്ന് ആണെല്ലോ. അതിപ്പോ husbend and wife ആണെങ്കിലും അങ്ങനെ വേണം
💯💯💯
👍🏼👍🏼
Athin revathi ennan respect koduthittullath sachik.pinne insultinte karyam sachi yalla revathiyan paranjittullath.mattullavar kuttam parayumbol revathi support cheythappol e respect evide ayirunnu.appol bharthav allayirunno revathik.achanum bharthavineyum kuttam paranjappol vedana evide ayirunnu.revathi eppoyan sachik vendi samsarichittullath.vedanippikkan vendi enthenkilum paraya allathe verenthenkilum cheythittundo. pennin mathram e respect ullo.bharthavin ille.pinne sachi achante munnil vech paranjath satyam thanne alle.ath thanne alle revathi munne va thorathe paranjittullath sachiyod athu ellavarude munnil.ippo sachi paranjath ithrakkum enth thettan.angane thanneyalle nadannath.
@@krishnankutty2564പോടാ മലരേ.. ഇവൻ എവിടുന്നു വരുന്നു 😂.. അവന്റെ പാരഗ്രാഫ്... വായിച്ചാൽ ഒരു അന്തവും കുന്തവും ഇല്ല 🤣🤣
Ith serial ayondum sachiye aniku istayindum njan onnum parayunila ith real ayi kanda nthanu sachiku nallath kittum 😂
Sachi de swabhavam onth niram maranunnth poleya maarikkondirikkum.
Super Revathi
Not super
Poya speed terichu varum super parayaravunulu 😂
Sachikku oru asukham varatte. Then only he will realize the value of Revathy.
Ashukam varan nikkano sachi revathiye snehikkan.revathiyude kurach sneham mathi sachi revathiye snehikkan.pakshe ivide sachik kittunnath snehamalla degradingan.
സച്ചി രേവതിയോട് പറഞ്ഞത് തെറ്റായിപ്പോയി
Orikkalum illa.karanam sachi paranjath sari thanneyan.kalyanam thinte ann thott mattoralude peril ulla thett sachi achante peril crushikkan thudangiyathan.revathik nannayi ariyam enth kond nadanna kalyanam ayirunnuvenn.appoyum sachiyeyum achaneyum thanneyan kuttam paranjirunnath pala vattam.mattullavar parayumbol athine support cheythitte ullu.pinne inn sachi paranjath munb revathi palavattam paranjittullathan.
@@krishnankutty2564 സച്ചി തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞില്ല.രേവതിയോട് പറഞ്ഞത് ശരിയായില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാരണം തെറ്റ് ചെയ്തത് സച്ചിയുടെ അച്ഛനും രേവതിയോട് അമ്മയുമാണ്
ഇതിലും ഭേദം triple പിജി തന്നെ 😂
ഇതിപ്പോ തമിഴ് ഈച്ച കോപ്പി അടിക്കാൻ ഉള്ള ഏർപ്പാട് ആണെന്ന് തോന്നുന്നു... എനിക്ക് തോന്നുന്നില്ല അതു പോലെ ചെയ്താൽ മലയാളി audience അത് അംഗീകരിക്കുമെന്ന്... പ്രത്യേകിച്ച് സച്ചി എന്ന chtr നെ... ഈ episode okke നല്ല അഭിപ്രായം ആണ് അവിടെ കിട്ടിയത് (എനിക്ക് തമിഴ് ശെരിക്കും അറിയില്ല.. ഞാൻ മനസ്സിലാക്കിയത് വെച്ച് പറഞ്ഞതാണ് )but ഈ CB നേരെ തിരിച്ച് ആണ്... കണ്ട് മടുത്ത തീം ആണെങ്കിലും തരക്കേടില്ലാതെ അഭിനയിക്കുന്നവരെ കിട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ഡിഫറെൻറ് ആയി ചെയ്താൽ നന്നായിരുന്നു... ( അല്ല ആരോടാ ഈ പറയുന്നേ നമ്മൾ ഈ പറയുന്നതൊക്കെ അവർ കാണുമൊന്ന് തന്നെ സംശയം ആണ്.. കണ്ടാലും ഇവർ ഇതൊന്നും mind പോലും ചെയ്യില്ല...)
Tamille pole evide first night scene sachide koodi ethonum nammaku malayali kalku istavum aniku tonnunila pine njan ith kanune sachine estayonda 😂❤
@@ShikhaSreenivasan-ff2snസത്യം തമിഴിലെ ഫസ്റ്റ് നൈറ്റ് ബോർ ആണ്. ഇവിടെ നമ്മുക്ക് ആ ഒരു അവസ്ഥയിൽ അങ്ങനെ ഒരു സീൻ അംഗീകരിക്കാൻ പറ്റില്ല. അവിടെ ok ആരിക്കും but നമ്മൾക്ക് പറ്റില്ല 👍🏼
@@archanarajan694ഞാനും ഓർത്തു.... അത് എന്തൊരു first night scene ആയിരുന്നു 😅😅😅അവിടുത്തെ viewers നമ്മളെ പോലെ ഒന്നും ചിന്തിക്കില്ല...
@@Sreekala-z4b പനിപിടിച്ചു വെളിവ് ഇല്ലാതെ ഇരിക്കുമ്പോൾ ആണ് ഫസ്റ്റ് night... ഇവിടുത്തെ ഡയറക്ടർക്കു ബോധം ഒള്ള ആളാണെങ്കിൽ വളരെ മനോഹരമായ ഒരു ഫസ്റ്റ് നൈറ്റ് ആരിക്കണം ഇവിടെ. അവന്മാർ കണ്ടു പഠിക്കട്ടെ
@@archanarajan694pine avidathe kodayil kadakuna oru scene full cringe aniku chirivanu evide ath pattila namuk
😊
Revathi self respect ind nayanaye pole nanma maram aavan nokkanillalo
Sachi revathi വഴക് തുടങ്ങി ഉടനെ അവസാനിക്കുവോ 🤔
Ath teeranagil kurach time adukum w8t and see 🙈
@@ShikhaSreenivasan-ff2snjust ethra days edukum or ethra ep aavum?? Curiosity kond choikanatha
Sachi onnula paranja ini nthayalum poyitu varile revu apo ponda sachide koode frds party ku igane vanam katha sachi chamate 😂
Ee asianet serials ellqm ingane anallo .kashtam
Ith kandu serial ne vilayirutanda inivaran povuna scene oka paka adipoliya 😂❤
Sudhi is cheated Revanthi in the marriage.Sachi asks sudhi 50 lacks in asked the money is good thing. But today's episode sachi as insulting in this mother and brother front that was very bad
Ini ulla episode athithikalde mubil vachu kochakunund agane kore und iniyum 😒
Athin sachine revathi first muthal kochakkunnund appo atho.athinokke revathi supportayirunnallo.achanu sachiyano cheat cheythath revathiye.sudhiyalle cheythath.ella relatives vannu Avane degrade cheythappol revathi support ayirunnallo relativesine.pala thavana achane sachine kuttam paranjittundallo ellavarude munnil.ath insult alle.athokke sahichathalle sachi.veendu veendu ath thanne paranjittalle sachine insult cheyyunnath.pinne sachi ivide paranjath enthan thett.angane thanneyalle allenkil sachik sachi cheyyatha thettinte pazhi revathinn ennu kekkandi varumayirunno.
ഈ സച്ചി ആ അമ്മയുടെയും,,,, ചേട്ടന്റെയും മുമ്പിൽ വച്ച് തരം താഴ്ത്തി ഉള്ള സംസാരം കുറെ കൂടി പോകുന്നുണ്ട് ഈ സച്ചിക്ക് entha,, സച്ചി മാത്രം അല്ലല്ലോ രേവതിക്കും ഇഷ്ടമില്ലാതെ അല്ലേ കല്യാണം കഴിച്ചത് എന്നിട്ടും രേവതി ഈ ജീവിതത്തിൽ ഒതുങ്ങി ജീവിക്കാൻ തയ്യാറാണ് 🙏🏼🙏🏼🙏🏼നല്ലൊരു സീരിയൽ കുളമാക്കല്ലേ പ്ലീസ് 🙏🏼🙏🏼🙏🏼സച്ചിയും രേവതിയും സ്നേഹത്തോടെ ജീവിക്കണം ആ ചന്ദ്രമതി തള്ളയുടെ മുമ്പിൽ വച്ച് രേവതിയെ കുറ്റം പറയുന്നതും തള്ളി പറയുന്നതും നിർത്തിക്കൂടെ,, ആ ലഡു തിന്നിട്ടുള്ള ചന്ദ്രമതിയുടെ ചിരി കണ്ടപ്പോൾ അവരുടെ മുഖം കണ്ടപ്പോൾ ഉണ്ടായ വെറുപ്പ്,,, അവരുടെ മുമ്പിൽ നല്ല രീതിയിൽ ജീവിച്ചു കാണിക്കണം സച്ചി
Onthaanode iyyaal
Tamil pole kanikunatha athile Muthu character kollula sachine athupole akiya nammuk istavila 😕
e episode super sarikkum pakka originality thonunnu sachi revathy acting super 🎉🎉