കഷ്ടം തോന്നുന്നു.ഏതോ സമയ ദോഷ നേരത്ത് തോന്നിയ നശിച്ച ബുദ്ധി. വീട്ടുകാർക്ക് തന്നെ എന്തു നാണക്കേടായിക്കാണും . എത്ര വിഷമങ്ങൾ നേരിടേണ്ടിവന്നാലും ഇങ്ങനെ യൊരു ബുദ്ധി ആർക്കും തോന്നരുത്.
ആദ്യത്തെ കളവ് രണ്ടാമത്തെ കളവിനുള്ള തുടക്കം മാത്രം. അയൽവാസി കഷ്ടപ്പെട്ട് പണമുണ്ടാക്കിയപ്പോൾ അത് അടിച്ചു മാറ്റാൻ നോക്കാതെ മറ്റൊരു ബിസിനെസ് നടത്തണമായിരുന്നു. ചെറിയ മുതലാളി ആകാമായിരുന്നു.
ഇതിലും സ്വർണം വീട്ടിൽ സൂക്ഷിക്കുന്ന ആളുകൾ ഉണ്ട് asianet. ഇത്രയും പണവും സ്വർണവും (കള്ള പണമല്ലെങ്കിലും ) സൂക്ഷിക്കുന്നത് അപകടകാരവും വിവരക്കേടുമാണ് സംശയം ഇല്ല
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
മീഡിയകൾ പരമാവധി പ്രതിയുടെ മാനം കാക്കാൻ ശ്രമിക്കണം. കാരണം പ്രതിക്ക് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ മുതലായ രാജ്യങ്ങളുമായി ബന്ധമുണ്ടാകാൻ സാധ്യതയില്ല... പോലീസിന് അഭിനന്ദനങ്ങൾ.
തെന്നെ എന്നാൽ മടിയിൽ കിടത്തി കുറച്ചു പാൽ കൊടുത്ത്.. ഉറക്കി കിടത്തിയേക്ക്.... പെരും കള്ളൻ തെന്നെ ആണ് ഇവണ് രണ്ട് തവണ മോഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് ബുദ്ധിമോശം കൊണ്ടൊന്നും ആവില്ല...
മോഷണമുതൽ കണ്ടെത്തിയാൽ ആദ്യം മോഷണമുതലാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം സ്വീഷർ മഹസ്സർ തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് അല്ലാതെ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കുകയല്ല വേണ്ടത്😮 മറ്റ് പല സംശയങ്ങളുമുണ്ട്😮 ഏതായാലും ഈ കേസിലെ അന്തിമ വിധിയിൽ ആശങ്കകളുണ്ട് ജില്ലയിലെ പോലീസിൻ്റെ പ്രവർത്തികൾ മൂലം😢 കേസ് തെളിയിച്ച എന്ന് പറയാൻ പറ്റില്ല എന്നാൽ പ്രതിയെ കണ്ടെത്തി എന്ന് വേണമെങ്കിൽ ഇപ്പോൾ പറയാം😂 കേരളാ പോലീസിന് അഭിവാദ്യങ്ങൾ❤'
ഒരു ചാക്ക് അരി വാങ്ങാൻ വരുന്നവൻ 500 കിട്ടും കൊണ്ടല്ലേ വരുന്നത് 300 പവൻ ഇവിടെ സാധാരണക്കാരന്റെ അഞ്ചിന്റെ കാശില്ല അയാൾ അത് മോഷ്ടിച്ചത് കൊണ്ട് ഇറങ്ങി ഇടിയും പോലീസ് ഒന്നും ഇല്ലേ നാട്ടിൽ അതെങ്ങനെ കോടീശ്വരന്മാർ അടുത്ത് പോകത്തില്ലല്ലോ ഞങ്ങളും കഴിക്കുന്ന ഇയാളെ വയ്ക്കുന്ന അരി തന്നെ അതിന്റെ ചോറാ 😊
കഷ്ടം തോന്നുന്നു.ഏതോ സമയ ദോഷ നേരത്ത് തോന്നിയ നശിച്ച ബുദ്ധി. വീട്ടുകാർക്ക് തന്നെ എന്തു നാണക്കേടായിക്കാണും . എത്ര വിഷമങ്ങൾ നേരിടേണ്ടിവന്നാലും ഇങ്ങനെ യൊരു ബുദ്ധി ആർക്കും തോന്നരുത്.
ഇതിന് മുമ്പും അവൻ മോഷ്ടിച്ചല്ലോ അപ്പോൾ അവൻ നമ്പർ 1 കള്ളൻ ആണ്
ഇത് രണ്ടാമത്തെ കളവ് ആണ് വലിയ കള്ളൻ ആണ്
ആദ്യത്തെ കളവ് രണ്ടാമത്തെ കളവിനുള്ള തുടക്കം മാത്രം. അയൽവാസി കഷ്ടപ്പെട്ട് പണമുണ്ടാക്കിയപ്പോൾ അത് അടിച്ചു മാറ്റാൻ നോക്കാതെ മറ്റൊരു ബിസിനെസ് നടത്തണമായിരുന്നു. ചെറിയ മുതലാളി ആകാമായിരുന്നു.
@@ajayanpk9736👍
അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനായിരിക്കും അരികച്ചവടക്കാരൻ
മോശമാണമുതൽ കൊണ്ട് ഒരു കട്ടൻ ചായ പോലും കുടിച്ചില്ല : അന്തസ് ഉള്ള കള്ളൻ 😄
കേരള പോലീസിന് ബിഗ് സല്യൂട്ട് ഇതുപോലെ എല്ലാ കേസുകളും തെളിച്ചിരുന്നെങ്കിൽ സന്തോഷായേനെ 🙏🙏
ഇത് കാശുള്ള തൻറെ കേസ് ഇത് തെളിയിക്കാതെ ഇരിക്കുമോ😂😂
കേരള പോലീസിന്ന് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ 💐.എന്തിന് മുഖം മറച്ചിരിക്കുന്നത്
പാവങ്ങളുടെ പെൻഷൻ തട്ടിയ ഉദ്യോഗസ്ഥൻമാരെയും പുറത്തു കാണിക്കു 2
ഇതിലും സ്വർണം വീട്ടിൽ സൂക്ഷിക്കുന്ന ആളുകൾ ഉണ്ട് asianet. ഇത്രയും പണവും സ്വർണവും (കള്ള പണമല്ലെങ്കിലും ) സൂക്ഷിക്കുന്നത് അപകടകാരവും വിവരക്കേടുമാണ് സംശയം ഇല്ല
കുറുവ സംഗത്തിന്റെ പേര് കളഞ്ഞു,
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
vrithikettavan.ninne..kanddu.pidikan..saiber.poliesine..njan..ealppichhittundu..
ഇത് കള്ളനുള്ള ഉപദേശമാണോ
2:56 ഏഷ്യാനെറ്റ് ഇടയിൽ കൂടി വ്യപാരിക്കിട്ട് വെക്കുന്നുണ്ടല്ലോ😅
Police should enquire about source of cash. If it's accounted how can one keep this much amount in cash?
എഷ്യനെറ്റ്.. ഇടയിൽ കൂടി അല്ലല്ലോ.. ഇത് പറഞ്ഞത്.. കൃത്യമായ ഒരു കാര്യം.. ആണല്ലോ ചോദിച്ചിരിക്കുന്നത്.....😅😅😅😂😂😂
സാരമില്ല, എന്തോ കൈപ്പിഴ പറ്റിയതാണ്, ഉപദേശിച്ച് വിടാ൦
നല്ല ഇടി കിട്ടിക്കാണും 😮😮
മീഡിയകൾ പരമാവധി പ്രതിയുടെ മാനം കാക്കാൻ ശ്രമിക്കണം. കാരണം പ്രതിക്ക് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ മുതലായ രാജ്യങ്ങളുമായി ബന്ധമുണ്ടാകാൻ സാധ്യതയില്ല...
പോലീസിന് അഭിനന്ദനങ്ങൾ.
പാവം തോന്നുന്നു ഏതോ ഒരു നശിച്ച നേരത്ത് തോന്നിയ ബുദ്ധി ആയിരിക്കും
എന്തിനു പാവം തെണ്ടി തിന്നാലുo മോഷ്ടിച്ചു തിന്നരുത്
ഒന്നല്ല രണ്ട് മോഷണം ആണ് നടത്തിയത്
Rape um angane aanu nadakkunnath.appolum paavam thonumo?
തെന്നെ എന്നാൽ മടിയിൽ കിടത്തി കുറച്ചു പാൽ കൊടുത്ത്.. ഉറക്കി കിടത്തിയേക്ക്.... പെരും കള്ളൻ തെന്നെ ആണ് ഇവണ് രണ്ട് തവണ മോഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് ബുദ്ധിമോശം കൊണ്ടൊന്നും ആവില്ല...
ഈ രണ്ട് കളവ് മാത്രമല്ല അവൻറെ ജീവിതത്തിൽ ചെയ്തത് അവൻ ചെറുപ്പം തൊട്ടേ ഒരു മോസ്റ്റ് ആയിരിക്കാം സാധ്യതയുണ്ട്
SALUTING TO OUR KERALA POLICE.❤❤❤
അൻവർപറഞ്ഞ. പൊട്ടിക്കൽ ടീമിനേയും
സ്രദ്ധിക്കണം
ഇത്രക്കും കഴിവുള്ള പോലീസിന് pp ദിവ്യയെ മാത്രം പിടിക്കാൻ പറ്റിയില്ല 😂😂
നടൻ സിദ്ദിഖിനെ😂😂
അവർ സ്വർണം അണിഞ്ഞിരുന്നില്ല എന്ന് പോലീസ്..😅
300 പവൻ കുറഞ്ഞോ അൻവ്വർ പറഞ്ഞപോലെ 😀😀😀😀
BAKKIYULLATH JAILIL NINNU MOSHTIKKAM😂😂😂
ഇത് കള്ള പണം സംശയമില്ല
മോഷണമുതൽ കണ്ടെത്തിയാൽ ആദ്യം മോഷണമുതലാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം സ്വീഷർ മഹസ്സർ തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത് അല്ലാതെ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കുകയല്ല വേണ്ടത്😮 മറ്റ് പല സംശയങ്ങളുമുണ്ട്😮 ഏതായാലും ഈ കേസിലെ അന്തിമ വിധിയിൽ ആശങ്കകളുണ്ട് ജില്ലയിലെ പോലീസിൻ്റെ പ്രവർത്തികൾ മൂലം😢 കേസ് തെളിയിച്ച എന്ന് പറയാൻ പറ്റില്ല എന്നാൽ പ്രതിയെ കണ്ടെത്തി എന്ന് വേണമെങ്കിൽ ഇപ്പോൾ പറയാം😂 കേരളാ പോലീസിന് അഭിവാദ്യങ്ങൾ❤'
സ്വർണം അവിടെ വിവാഹം നടന്നിട്ടുണ്ട് എങ്കിൽ അവരുടെ ആകാം
അയൽവാസി കളെ കണ്ണടച്ച് വിശ്വസിക്കരുത്
തൽകാലആവശ്യത്തിനുള്ളത് എടുത്തിട്ട് സാധിക്കുന്നസമയത്ത് തിരിച്ച്കൊടുത്താൽമതിയായിരുന്നു😂
Kerala policenu ahinanthanagal❤❤
ഒരു വ്യക്തി പേരില്ലേ ന്യൂനപക്ഷ കാരനായ പാവം മാമ മാധ്യമങ്ങൾ പറയില്ല മതേതരം തകരും
Hats off 🎉 to Kerala Police
Congrats, honesty police department of Kerala....
സ്വന്തം നാട്ടുകാരൻ ആയതുകൊണ്ട് കിട്ടി 😂 അല്ലെങ്കിൽ കുറുവ എല്ലാം കൊണ്ടുപോയേനെ 😂😂
പോലീസ് 🙏
Kerala police ❤❤❤
എന്തൊരു കരുതലാണ് അവൻ്റെ മുഖം എന്തിനാണ് മറച്ചിരിക്കുന്നത്
ഉള്ളി സുര ഹെലികോപ്റ്ററി ൽ എത്റ കോടി?
മ്മടെ കരീംക്ക😂😂😂
പാവം ഒരു അമ്പത് പവൻ എടുത്തൽ മത്
മത് യായി രുന്നു
ഒരു കോടി രൂപയുടെ നികുതി അടച്ചിട്ടുണ്ടാകുമോ ആവോ എന്തായാലും വിജിലൻസ് എനി കയറി ഇറങ്ങും
Pala nal Kallan oru nal pidiyil..athanu karma ....
Big sulute kerala police
ഈ വാർത്ത ഏഷ്യാനെറ്റിനെ അറീച്ചത് ഞാനാണ്
ഒരുകോടിയും mjnnurjpavanum വീട്ടിൽ enthjdhirhttodevachu. അതു thtgelle.
❤ police
It is requested investigate it is black money 💰 and black gold or smuggling
ഇതിന്റെ അടിസ്ഥാനത്തിൽ കുറുവ സംഗം ഒന്നുമല്ല 😮😢
Ayal. Enthinu ithu cheythu😢😢😢
മ്മടെ കരീംക്ക😂😂
ഒരു ചാക്ക് അരി വാങ്ങാൻ വരുന്നവൻ 500 കിട്ടും കൊണ്ടല്ലേ വരുന്നത് 300 പവൻ ഇവിടെ സാധാരണക്കാരന്റെ അഞ്ചിന്റെ കാശില്ല അയാൾ അത് മോഷ്ടിച്ചത് കൊണ്ട് ഇറങ്ങി ഇടിയും പോലീസ് ഒന്നും ഇല്ലേ നാട്ടിൽ അതെങ്ങനെ കോടീശ്വരന്മാർ അടുത്ത് പോകത്തില്ലല്ലോ ഞങ്ങളും കഴിക്കുന്ന ഇയാളെ വയ്ക്കുന്ന അരി തന്നെ അതിന്റെ ചോറാ 😊
പീപീ ദിവ്യയേ മാത്രം താമസം
😮😮😮oomfi
❤❤xd😂😅
Orjenal kallanea kaanunnella bake ellakallan maarrayum kaanunninde
Pina.enthina.poleesnaya.rayilva.stazhanil.poyathu
keralathil crime cheyunavar shredhikuga
kerala police maass aan 😅
engne aayalum pidikkapadaum
എവിടെ റിട്ട്.S.P. modasopranti
Face edhu kond kann8kkunnilla
പ്രതി മുസ്ലിം ആണെകിൽ മുഖം കാണിക്കും
Ee Sushkanthi Kerala Policinu Navin Babuvintay ADM kariyathil Kandilla,Ethu Ellam Kannil Podiyidan,News Thirichuvidan,Ellam politics Anchor Bro Asianet etc ,Ninku enkilum venday vivaram,Asianet Anchor😮😮😮😮😮😮😮😮😮😮
Oru veetil 1 core above cash with Gold..athum source ini kanikkanam veetukar.. big amount and gold veetil veachathu ini athum parayanam...
മുഖം ചിലരുടെ മാത്രം മറക്കുന്നതാണോ രീതി 🤔..
കക്കാൻ മാത്രമേ പഠിച്ചുള്ളൂ നിക്കാൻ പഠിച്ചില്ല.
മൊത്തം മോഷ്ടിച്ചത് വിനയായി.
ജയ് ചാവാം🤣🤣🤣
Just think about their family
Kerala police ❤