കേരളാ പോലീസിന് ബി​ഗ് സല്യൂട്ട്; എല്ലാവരും സം​ശയനിഴലിലായിരുന്നു - പ്രദേശവാസി | Theft | Valapattanam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 63

  • @NoushadAbdulkhadar
    @NoushadAbdulkhadar วันที่ผ่านมา +40

    പ്രതിക്ക് രാഷ്ട്രീയ ബന്ധം ഇല്ലാത്തതു കൊണ്ട് പോലീസിന് കേസ് അന്യ ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു

    • @malluthug3599
      @malluthug3599 วันที่ผ่านมา

      പ്രതി ബിജെപികാരൻ ആണ്

  • @latiflatif7767
    @latiflatif7767 วันที่ผ่านมา +42

    എന്തിന് മുഖം മറക്കണം
    കള്ളൻ്റെ മുഖം എല്ലാവരും കാണട്ടെ

  • @shanbros7134
    @shanbros7134 วันที่ผ่านมา +9

    വലിയ ഒരു വ്യാപാരി സ്വഭാവികമായി വീട്ടിൽ പൈസ്സ ഉണ്ടാകും അങ്ങനെ വരുമ്പോൾ വീട്ടിൽ നിന്ന് മാറിനിൽകുമ്പോൾ അടുത്തുള്ള പോലീസ്റ്റേഷനിൽ അറിയിക്കണം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബന്ധുക്കളെ വീട് നോക്കാൻ പറയും ഇവിടെ ഇത്രയും വലിയ തുകയും സ്വർണവും വെച്ചിട്ട് പോകുമ്പോൾ എന്ത് ധൈര്യം ഉണ്ടാകുക. പിന്നെ പണത്തിന്റെ കണക്കിൽ കൃത്യമായി കണക്കില്ല ഇത് ശെരിക്കും അനേക്ഷിക്കണം...

  • @Alhamdhurillah
    @Alhamdhurillah 19 ชั่วโมงที่ผ่านมา +2

    എല്ലാ കേസിലും ഇതുപോലെ ആവണം അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ബിഗ് സല്യൂട്ട്

  • @josekm607
    @josekm607 วันที่ผ่านมา +17

    ❤❤ നവീൻ ബാബുവിനെ. മരണവുമായി ഒരു തെളിവുകളും പോലീസ് ഉണ്ടാക്കാൻ കഴിഞ്ഞില്ല

    • @rosnarani3115
      @rosnarani3115 วันที่ผ่านมา +4

      അത് കഴിയില്ല. പിന്നിൽ കളിക്കുന്നവർ ഉന്നതരാണല്ലോ.

    • @NoushadAbdulkhadar
      @NoushadAbdulkhadar 22 ชั่วโมงที่ผ่านมา +1

      @@josekm607 😂😂😂അത് സിപിഎം ലോക്കൽ കമ്മറ്റി അന്വേഷിച്ചു പോലീസിന് റിപ്പോർട് കൊടുക്കും അതുക്ക് മേലെ പൗലോഡ് കാര് ഒന്നും അല്ല

    • @josekm607
      @josekm607 18 ชั่วโมงที่ผ่านมา

      @rosnarani3115 ഇതെല്ലാം നമ്മുടെ നാട്ടിലെ നടക്കുകയുള്ളൂ. പാവങ്ങളുടെ നെഞ്ചത്ത് കേറുക. ഇതല്ലാതെ എന്താണ് നടക്കുന്നത് ഞാനൊരു കമ്യൂണിസ്റ്റുകാരനായി പോയി. സങ്കടം കൊണ്ട് പറഞ്ഞു പോയതാണ് നാളെ നമ്മൾക്കെല്ലാവർക്കും ഇതുതന്നെയാണ് ഗതി

    • @josekm607
      @josekm607 18 ชั่วโมงที่ผ่านมา

      @rosnarani3115 ആരു കളിച്ചാലും ഇവിടെ കളിച്ചാലും. ഒരു നീതി ന്യായ കോടതി ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ. സത്യം പുറത്തുവരും കുറ്റം ചെയ്തവർക്ക് ശിക്ഷ ഉണ്ടാവും ജോലി ചെയ്താൽ കൂലിക്ക് അർഹത ഉണ്ടാവും ഞങ്ങൾ കഷ്ടപ്പെട്ട് വളർത്തിയ ഒരു പാർട്ടിയാണ്. ഇപ്പോൾ അത് ഞങ്ങടെ പാർട്ടി അല്ല. കള്ളന്മാരുടെയും. പെണ്ണുപിടിയൻ മാരുടെയും. കൊലയാളി പാർട്ടി തന്നെയാണ്. പാർട്ടിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

  • @Hari-p6k6h
    @Hari-p6k6h 23 ชั่วโมงที่ผ่านมา +2

    ലെ, കുറുവ സംഗം ::
    നാട്ടുകാർ ഓരോന്ന് കാണിച്ച് വെക്കും, എന്നിട്ട് പേര് നമ്മുടേതും 🤬

  • @VRCINEMAS138
    @VRCINEMAS138 วันที่ผ่านมา +6

    കുറെ കോടികളും , കുറെ സ്വർണവും ... എല്ലാവരും അറിഞ്ഞസ്ഥിതിക്ക് (അനധികൃത മാണെങ്കിൽ ) tax അടച്ചിട്ടു തിരിച്ചു വിട്ടാൽ മതി .... 👍😄

  • @minichacko8666
    @minichacko8666 21 ชั่วโมงที่ผ่านมา +1

    Big salute kerala police❤

  • @sethumadhavank5255
    @sethumadhavank5255 วันที่ผ่านมา +4

    ഇത്രയും പണവും സ്വർണ്ണം വീട്ടിൽ വെക്കുവാൻ നിയമമില്ലല്ലോ...ഈ പണത്തിൻ്റെ ഉറവിടം അന്വേഷണ വിധേയമാക്കണം.

    • @malluthug3599
      @malluthug3599 วันที่ผ่านมา

      എത്ര വേണമെങ്കിലും വെക്കാം രേഖ ഉണ്ടായാൽ മതി. രേഖ ഇല്ലാണ്ട് 2.5lakhs മാത്രമേ വെക്കാൻ പറ്റു എന്ന് തോനുന്നു

  • @SaleemPalathingal-zd8ix
    @SaleemPalathingal-zd8ix 23 ชั่วโมงที่ผ่านมา +5

    നിവിൻ ബാബുവിന്റെ മരണം കൂടി ഇതുപോലെ അന്വഷിച്ചിരുന്നെങ്കിൽ 🤔🤔🤔

  • @shamsudheenMoideen
    @shamsudheenMoideen วันที่ผ่านมา +3

    എന്തിനും ഏതിനും പോലിസിനെ കുറ്റം പറയുന്ന ഇങ്ങിനെയുള്ള കസുകൾ പിടി കുടുമ്പോൾ അറ അഭിനന്ദിക്കേണ്ടതല്ലേ

  • @nef_4zz396
    @nef_4zz396 วันที่ผ่านมา +4

    ഒരു film എടുക്കാൻ വകയായി …ലെ (വളപട്ടണം സ്കോട് 2)…

  • @shajuv1394
    @shajuv1394 19 ชั่วโมงที่ผ่านมา +1

    മാ ഭൂമി കള്ളന്റെ പൊളിറ്റിക്സ് നോക്കിയില്ല്യേ 🤣 സിപിഎം ആണോ 😂

  • @nazarka7774
    @nazarka7774 วันที่ผ่านมา +4

    ED IT Varum

  • @jabirmkJabirmk-u8z
    @jabirmkJabirmk-u8z 7 ชั่วโมงที่ผ่านมา

    ബാക്കി 21 ലക്ഷം അയാൾക്ക് തിരിച്ചു കൊടുക്കണം

  • @ShafinShafinp.m
    @ShafinShafinp.m วันที่ผ่านมา +2

    Big salute Kerala police

  • @mayapadmanabhan956
    @mayapadmanabhan956 20 ชั่วโมงที่ผ่านมา

    Big big salute kerala police vey very proud feeling 👍💖💖💖💖💖

  • @AliKalathilthodiyil
    @AliKalathilthodiyil 41 นาทีที่ผ่านมา

    Pinarayee❤❤❤

  • @geo9664
    @geo9664 วันที่ผ่านมา +2

    എന്ത് വളി തിരിവ് മാപ്രേ😂

  • @narayanancs924
    @narayanancs924 วันที่ผ่านมา +12

    ഇത്രയൊക്കെ രൂപയും സ്വർണ്ണവും ഒരു വീട്ടിൽ വയ്ക്കാമോ.

    • @hamzaalakkal2936
      @hamzaalakkal2936 23 ชั่วโมงที่ผ่านมา +1

      വെക്കാം,
      പക്ഷെ, അതിന്റെ ഉറവിടം സർക്കാരിനെ ബോധ്യപെടുത്തണമെന്ന മാത്രം. 😊

    • @sujalasjayapal
      @sujalasjayapal 22 ชั่วโมงที่ผ่านมา

      ​@@hamzaalakkal2936 with this much risk

  • @adventurertraveler369
    @adventurertraveler369 วันที่ผ่านมา

    👏👏👏

  • @FarijaSamad
    @FarijaSamad วันที่ผ่านมา +3

    ഇയാൾക്കു family ഉണ്ടെങ്കിൽ avark എന്തോരം naanakedundavum

    • @afsaashraf3719
      @afsaashraf3719 วันที่ผ่านมา

      Avar ithinu koottundan sadyatha und

  • @Amal2255-P
    @Amal2255-P วันที่ผ่านมา +1

    1 car and 300 ethrem vittle vakkan patto????

  • @sudarsanans5386
    @sudarsanans5386 23 ชั่วโมงที่ผ่านมา

    കേരള പോലീസ് 🌹🌹👍👍

  • @rajendrannair3278
    @rajendrannair3278 วันที่ผ่านมา +2

    മാപ്രകൾ ഇതിനെ എങ്ങനെ ഒക്കെ വഴി തിരിച്ചു കൊണ്ടു പോകും എന്ന് കണ്ടറിയാം.

    • @althafvlogger7576
      @althafvlogger7576 23 ชั่วโมงที่ผ่านมา

      പേര് ഹിന്ദു വിൻ്റെ ആയത് കൊണ്ട് വഴിതിരിച്ച് വിടാൻ സാധ്യത ഇല്ല.

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 21 ชั่วโมงที่ผ่านมา

    Good.poles

  • @malayalammoviereview1759
    @malayalammoviereview1759 วันที่ผ่านมา

    congratulations kerala police ❤🙌

  • @truethingers2078
    @truethingers2078 วันที่ผ่านมา

    💪💪💪

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 วันที่ผ่านมา +4

    DOUBLE SALUTE TO VALAPATTANAM POLICE❤❤❤

  • @LathikaLechu-h6f
    @LathikaLechu-h6f วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @indiram3935
    @indiram3935 วันที่ผ่านมา

    Put him in jail. He should not come out.

  • @oruthalaraavanan
    @oruthalaraavanan วันที่ผ่านมา +4

    കേരള പോലീസ് 😍🥰

  • @sudarsanans5386
    @sudarsanans5386 23 ชั่วโมงที่ผ่านมา

    കേരള പോലീസ് 🌹🌹qqq🌹🌹🌹👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍q

  • @sureshr8658
    @sureshr8658 วันที่ผ่านมา

    kerala police

  • @shaheercp389
    @shaheercp389 วันที่ผ่านมา +1

    TWENT ONE LAKHS ADHIGHAM KANDUKITTIYADHU ORU PAKSHEE VEREE EDHENGHILUM STHALATHU KALAVU NADATHIYADHAMANHO.? 😅

  • @abdullatheef9128
    @abdullatheef9128 วันที่ผ่านมา +2

    ഇത്രയും പണവും സ്വർണവും വീട്ടിൽ സുക്ഷിച്ച വീട്ടുടമക്ക് സല്യൂട് കൊടുക്കണോ 🤨

  • @SuharaK-o7g
    @SuharaK-o7g วันที่ผ่านมา

    Polesenebeg,,sallot

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 23 ชั่วโมงที่ผ่านมา +1

    ഒളിവിൽ പോയ PP ദിവ്യയെ കണ്ടുപിടിക്കാൻ കഴിവില്ലാത്ത പോലീസ് . ഇപ്പോൾ മോഷണം പോയ പണവും സ്വർണവും മോഷ്ടിച്ച കള്ളനെയും പിടിച്ചു. എന്താ അല്ലെ അവസ്ഥ.😂😂😂😂

  • @valsammababy9855
    @valsammababy9855 วันที่ผ่านมา

    Rejik

  • @karlosefernades3917
    @karlosefernades3917 วันที่ผ่านมา +2

    1.5cr 300 Pavan veetil vechathinu ed case edukkille

    • @ibrahimkhaleel4943
      @ibrahimkhaleel4943 วันที่ผ่านมา

      Ed arinja pidichu tooki kollum ....pawam kallane kakkan preripichadinn 😌