മക്കളെ പഠിപ്പിക്കാനും കടം വിട്ടാൻ എന്തു ബുദ്ധി മുട്ടി യാണ് ഞാൻ ഒക്കെ ജീവിക്കുന്നത് . മക്കൾക്കു നല്ല ഒരു ഭക്ഷണം പോലും വാങ്ങാൻ സാധിക്കാറില്ല . ഒരിക്കലും ഒരാളുടെയും ഒരു സാധനം പോലും എടുക്കരുത് എന്ന് ഞാൻ പറയും കാരണം ഒരിക്കലും രക്ഷ പെടുകേല
ഇതൊക്കെ സ്റ്റോർ ചെയ്ത് വെച്ചിട്ട് എന്ത് കിട്ടാനാ.എങ്ങനെ കഴിയുന്നു കണ്ടിട്ട് തന്നെ പേടി തോനുന്നു.എല്ലാം ഒരു ശ്വാസത്തിന് വേണ്ടി . എത്രയോ പേര് വീടില്ലാത്തെയും .എന്തൊക്കെ രോഗം കൊണ്ടും കഷ്ടപ്പെടുന്നു.അല്ലാഹു എല്ലാം പൊറുത്തു കൊടുക്കട്ടെ
അഷ്റഫിൻ്റെ വീട്ടിലെ ലോക്കർ സേഫ് അല്ല എന്ന് തോന്നിയ ലിജീഷ് സ്വന്തം വീട്ടിലെ ലോക്കറിലേക്ക് മാറ്റി അയൽവാസിയെ ഒന്ന് സഹായിച്ചതാ... പെട്ടു പോകുമെന്ന് വിചാരിച്ചു കാണില്ല..😂😂😂 ഇതാ പറയുന്നെ പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും....അത് സത്യം...കേരള പോലീസ്...🔥
അയൽവാസി എടുത്തു അയാളെ വീട്ടിൽ വെച്ച് ഒന്നും വിറ്റ് റ്റില്ല ല്ലോ അയൽവാസി ക് ഒരു പാട് പ്രെയാ സങ്ങൾ ഉണ്ടെങ്കിലോ കോടികൾ ഉള്ള അയൽവാസി യുടെ സ്വർണം പൈസ യും ലോകം കാണാൻ ഇട വന്നു എന്ദിന ഇങ്ങനെ വീട്ടിൽ വെക്കുന്നത് അത് ൽ നിന്ന് കുറച്ചു സകാത് കൊടുക്കണം കുറച്ചു പാവങ്ങൾ ക് സഹായം നൽകണം.. കൂടെ അയൽവാസി യുടെകുടുംബം ത്തിന്റെ പ്രശ്നം വിഷമം ഒക്കെ കണ്ട് അറിഞ്ഞു സഹായിക്കാൻ നോക്കണം പരിജയം ഉള്ള പാവങ്ങൾ വീട്ടിൽ വരുന്ന വർക് സഹായം കൊടുക്കണം.. കടം കൊണ്ട് പ്രയാസപെടുന്ന വരെ കടം വീട്ടാൻ സഹായിക്കാൻ ശ്രെമിക്കണം.വീട് ഇല്ലാത്ത വർക് സ്ഥലം ഇല്ലാത്ത വർക് ഒക്കെ ഒരു ഉബകാരി ആവണം.. അപ്പൊ പടച്ചോന്ടെ പരീക്ഷണം വരില്ല ല്ലോ... നമസ്കാരം സക്കാത് ഖുർആൻ പാരായണം കൂടെ അർത്ഥം കൂടി പഠിക്കണം ഒക്കെ ഉണ്ടെകിൽ ഒരിക്കലും ഈ പരീക്ഷണം ആർക്കും ഉണ്ടാവില്ല
അയാൾ ഹോൾ സെയ്ൽ അരി കച്ചവടക്കാരനല്ലേ . ഒരു കോടി രൂപയൊക്കെ 5 ലോഡിനു വേണ്ടി വരില്ലേ? പിന്നെ ബ്ലാക്ക് മണി ആയിരുന്നെങ്കിൽ ഇയാൾ പോലീസിനോട് പറയാൻ ധൈര്യപ്പെടുമോ?
@@vibhasatheesh7399 NIA ക്ക് ഒന്നും ഇതിൽ റോൾ ഇല്ല.... Income tax,Eo wing,pmla prevention of money laundering act ചിലപ്പോൾ ബാധകം ആവും source കാണിക്കേണ്ടി വരും note serial number നോക്കി എവിടെ എപ്പോൾ എങ്ങനെ print ചെയ്തു ഏത് ബാങ്കിംഗ് trough distribution ആയി എന്ന് ഒക്കെ അറിയാൻ പറ്റും... Gold bill ചിലപ്പോൾ ആവശ്യം ആയി വരും,hall mark ,making yer GST,cgst.... അങ്ങനെ പൊതുജനങ്ങൾക്ക് അറിയാത്തതായി ഒത്തിരി കാര്യങൾ ഉണ്ട്. പിടിപാടുണ്ട് എങ്ങ്ങ്കിൽ ഓക്കെ സംഭാവന നൽകിയിട്ടുണ്ട് എങ്ങ്ങ്കിൽ ഓക്കെ.... പണത്തിനു മീതെ പരുന്തും പറക്കില്ല അങ്ങനെ എന്തൊ പഴം ചൊല്ലുകൾ ഉണ്ട്... ഇന്ത്യ ഒരു വളരെ സമ്പന്നമായ രാജൃം ആണ് എന്തും മാത്രം നോട്ട് അടിക്കുന്ന രാജൃം ആണ്. മുഴുവൻ ജനങ്ങൾക്കും ആൾ ഒന്നിന് ഗവൺമെന്റിന്റെ ലോൺ വൃവസ്തയിൽ 50 വർഷങ്ങൾ കൊണ്ട് തിരിച്ചു അടയ്ക്കത്ക്കതായ രീതിയിൽ 30 ലക്ഷം വീതം നൽകി നോക്കൂ ഇൻഡ്യൻ സമ്പത്ത് വൃവസ്ഥയുടെ ഏറിയ പങ്കും കുറേ രാഷ്ട്രീയ, ഉദ്യോഗസ്ഥ, കള്ളപ്പണ മാഫിയകളുടെ കൈകളിൽ ആണ് ഏകദേശം പതിനായിരം വൃക്തികളും അവരുടെ കുടുംബങ്ങളും....ielluminanti അവരെ depend ചെയ്തു ആണ് ബാക്കി താഴൊട്ട് എല്ലാവരും എല്ലാ സംവിധാനങ്ങളും അതുകും കീഴെ
കീച്ചേരിയിലെ വീട്ടിൽ നിന്നും വിരലടയാളം കിട്ടിയിട്ടും എന്തുകൊണ്ട് ഇയാളെ അന്ന് പിടിച്ചില്ല? എല്ലാ പൗരന്മാരുടെയും വിരലടയാളത്തെ ആധാർ എടുക്കുമ്പോൾ നല്കുന്നുണ്ടല്ലോ അതുമായി ഒത്തുനോക്കിയാൽ മതിയായിരുന്നല്ലോ. ഇവിടെ പോലീസിന്റെ അനാസ്ഥയാണ് വീണ്ടും മോഷണം നടക്കാൻ കാരണമായത്.
കുറുവ സംഘം ഇറങ്ങുന്ന സമയമല്ലേ അപ്പോൾ അയൽവാസിയുടെ കാര്യത്തിൽ നമുക്ക് അതിനുള്ള ഉത്തരവാദിത്വം വേണ്ടേ അതുകൊണ്ട് അതെല്ലാം എടുത്തു വീട്ടിൽ കൊണ്ടുവന്നു വച്ചു എന്ന് മാത്രമേയുള്ളൂ പണവും മുതലും സ്വർണവും എല്ലാം അതുപോലെ തന്നെ ഇല്ലേ പിന്നെന്താണ് പ്രശ്നം ആളെ കാണുമ്പോൾ ഒരു നല്ല മാന്യനാണ് കേരള പോലീസിന് ബിഗ് സല്യൂട്ട്
പ്രതിയെ പിടികൂടിയ പോലീസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
അയാളുടെ കുട്ടികളുടെ അവസ്ഥ. ഇനി എങ്ങനെ അവർ പുറത്തിറങ്ങും. ഇവന്റെ ആർത്തി കാരണം ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ പാവം
ഞാനും ഓർത്തത് അതാണ്
sathyam.. avastha
*പിടിച്ചില്ലെങ്കിൽ മക്കളുടെ അവസ്ഥ എന്തായിരിക്കും*
Cheyyumbol aloojeekanam ayirunnu ipm nml parannitt kariym illaaa🫠
ഇനി എന്തു പറഞ്ഞാലും ഷെരീ കേരള പോലീസ് ഒരു സംഭവം തന്നെ അങ്ങീകരിച്ചേ പറ്റു ❤❤
സഖാവ് എന്തൊരു ആവേശം🤣
കാഫിർ സ്ക്രീൻഷോട്ട് ഈ ആവേശം കണ്ടില്ല🤣
അംഗീകരിയ്ച്ചത് ആണല്ലോ മുന്നേ വിഡ്ഢി കളെപ്പോലെ രാഷ്ട്രീയപ്പാർട്ടിക് വേണ്ടി അഭിനയിക്കുകയാണ് പാവം
ADM,Divya??
ജീവിത ത്തിലിന്നു വരെ ഒരു ലക്ഷം രൂപ ഒരുമിച്ചു കണ്ടിട്ടില്ലാത്ത ഞാൻ ഞെട്ടിപ്പോയി... എന്റെ മ്മോ.. നോട്ടു കെട്ടുകൾ 😄😄😄😄
kurachu paavangalk kodukk ithinokke sakath kodukkalundo
വളരെ സത്യം.
😂😂😂
@ayishamk7942 ചോദിക്കാം
കേരളാ പോലീസിന് ബിഗ് സല്യൂട്ട്❤
ഭയങ്കരം തന്നെ. കാഫിർ സ്ക്രീൻഷോട്ടിൽ ഈ ആവേശം കണ്ടില്ല😁🤣
മക്കളെ പഠിപ്പിക്കാനും കടം വിട്ടാൻ എന്തു ബുദ്ധി മുട്ടി യാണ് ഞാൻ ഒക്കെ ജീവിക്കുന്നത് . മക്കൾക്കു നല്ല ഒരു ഭക്ഷണം പോലും വാങ്ങാൻ സാധിക്കാറില്ല . ഒരിക്കലും ഒരാളുടെയും ഒരു സാധനം പോലും എടുക്കരുത് എന്ന് ഞാൻ പറയും കാരണം ഒരിക്കലും രക്ഷ പെടുകേല
വ്യാപാരി ലിജീഷും പ്രതി അഷ്റഫും ആകാതെ നോക്കി കേരളത്തിലെ സൗഹൃദം കാത്തവർക്ക് നന്ദി... ഹാവൂ... എന്താകുമായിരുന്നു?
Angane yethrayo sambabam und thirichum marichum ni onn poyeda thammiladippikkaathe
Prathi Ashraf thanne.maladwar gold aanu
@vidyapillai7609 Adani alle?
ഈ ജാഗ്രതക്കു അഭിനന്ദനങ്ങൾ. ഇതുപോലെ മറ്റു മേഖലകളിലും ജാഗ്രത കാണിക്കണം.
കേരളാ പോലീസിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി... അഭിനന്ദനങ്ങൾ കേരള പോലീസ്
രാഷ്ട്രീയക്കാർ ഇടപെടാത്ത കേസുകളിൽ കേരള പോലീസ് അല്ലേലും പൊളിയാണ് 👍👍
ഇതൊക്കെ സ്റ്റോർ ചെയ്ത് വെച്ചിട്ട് എന്ത് കിട്ടാനാ.എങ്ങനെ കഴിയുന്നു കണ്ടിട്ട് തന്നെ പേടി തോനുന്നു.എല്ലാം ഒരു ശ്വാസത്തിന് വേണ്ടി . എത്രയോ പേര് വീടില്ലാത്തെയും .എന്തൊക്കെ രോഗം കൊണ്ടും കഷ്ടപ്പെടുന്നു.അല്ലാഹു എല്ലാം പൊറുത്തു കൊടുക്കട്ടെ
Store cheyuunadendinaa ennoke vazhiye manasilaagum bro NIA will tell us soon don't worry
@@rijeshpv759പൈസക്ക് പ്രൂഫ് ഉണ്ട് അത്കൊണ്ട് ഒന്നും ആവില്ലായിരിക്കും
@@rijeshpv759അതെ ഇത്രയും കാശ് ഇ അഷ്‌റഫിന് എവിടന്നു കിട്ടി? ഇത്രയും സ്വർണ്ണവും 😱എന്റെ പൊന്നെ. പേടിച്ചിട്ടു ഞാനങ്ങേകിൽ ഉറങ്ങില്ല 😢😢
കള്ളന് എന്തിനാണ് ബഹുമാനസൂചകം. കള്ളൻ എന്നും കള്ളൻ തന്നെയാണ്. അദ്ദേഹം ഇദ്ദേഹമെന്നും ബഹുമാനനർത്ഥം വിളിക്കേണ്ട ആവശ്യം ഇല്ല.
ലിജീഷായാൽ മതി 24 ബഹുമാനിക്കും
ക്ഷമിക്കൂ കക്കാൻ ഇടയാക്കിയ ആ സഹോദരന്റെ സാഹചര്യം എന്തെന്നറിയില്ലല്ലോ.
ഇത്രയും കഴിവുള്ള പോലീസ് എന്തുകൊണ്ട് ADM നവീൻ ബാബുവിന്റെ മരണത്തിന്റെ സത്യാവസ്ഥ പൊതു ജനങ്ങളെ അറിയിക്കുന്നില്ല. 🇮🇳🙏
പോലീസ് ന് സ്വയം പ്രവർത്തിക്കാൻ പാർട്ടി അനുവദിക്കില്ല
@@vijayantc6020സത്യം
ഒരുകോടി വീട്ടിൽ വെച്ചവൻ.. മഹാ കള്ളൻ 😂😄😄😄😄😄
കച്ചവടക്കാരല്ലേ...
ബിസിനസ്കാർ അല്ലെ... അതിനു രേഖകൾ അവരുടേതൽ ഉള്ളത് കൊണ്ടല്ലേ കേസ് കൊടുക്കാൻ ധൈര്യം വന്നത് 😊
100 crore ആണെങ്കിലും വെക്കാം ഇൻകം ടാക്സ് ്ന് സോഴ്സ് കാണിച്ച മതി
@@sir.severussnape6095 😄😄ശരി
@@Shabna406-rp7ci അതെ!
പ്രതി പാർട്ടി അനുഭാവി അല്ലാത്തതുകൊണ്ട് :പെട്ടെന്ന് തെളിഞ്ഞു
ഇഞ്ചി ഷാജി പ്രചോദനം
Yes Correct
മൂന്നാം പിണറായി സർക്കാർ..
ചെറിയൊരു ആശങ്ക...
കഷ്ടപ്പെട്ട ക്യാഷ് ആയിരിക്കും, അതാണ് നഷ്ടപ്പെടാതിരുന്നത്
ശരിക്കുള്ള ക്യാഷ് ഗോൾഡ് ഒക്കെ ആയതുകൊണ്ടല്ലേ കേസ് koduthathu
കുറച്ചുദിവസം ജയിലിൽ നിന്നും ഭക്ഷണം കൊടുത്തു അയാളെ വീട്ടിലേക്ക് പറഞ്ഞുവിടും 😅😅😅😅
അദ്യാനിക്കണ o അല്ലാതേ വല്ല വന്റേ പണം കണ്ടിട്ട് അസൂയ പെട്ടിട്ട് കാര്യം ഇല്ല
അയ്യോ സ്വർണ്ണക്കടത്തു കോയമാരുടെ ഉപദേശം
ഈയൊരു പത്രസമ്മേളനം adm ന്റെ മരണത്തിൽ കണ്ടില്ല
അതെ...adm nte കാര്യത്തിൽ തെളിvum cctv yum ഇല്ല..
....പ്രതി ആണെന്ന് അറിഞ്ഞിട്ടും പിടിക്കാനും ദിവസങ്ങൾ...എന്താല്ലേ
ചുവപ്പ് ട്രോളി ആയത് ഭാഗ്യം' ഇല്ലെങ്കിൽ രാഹുലിൻ്റെ ട്രോളിയാണെന്ന് വിചാരിച്ചേനെ😂
കഴിഞ്ഞ ദിവസങ്ങളിൽ കള്ളൻ എത്ര പ്രാവശ്യം ജനലിലൂടെ നോക്കിയിട്ടുണ്ടോവും മോഷ്ടിച്ച വീട്ടിലേക്ക് 😂
Thanks!
നാട്ടിൽ വന്നാൽ കടുത്ത ദാരിദ്ര്യം പറച്ചിലേ കേൾക്കാനുള്ളൂ... ഇതിന്റെ ഉടമസ്ഥനും ക്ഷേമനിധിയും പെൻഷനും കിട്ടുന്നുണ്ടാകും.
Kannur police big salute
കാഫിർ സ്ക്രീൻഷോട്ട് കണ്ടുപിടിക്കാത്ത പോലീസ് 🤣🤣
😂😂😂😂😂😂😂😂😂😂😊😊😂😂😂😂😂😂
ചില പുഴുക്കുത്തുകൾ മാറിയാൽ കേരള പോലീസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനയാണ്
താങ്കളിൽ പുഴുക്കുത്തി ല്ലേ.😂 എല്ലാവരിലുമുണ്ട്.😂 എന്തായാലും നന്ദിയുണ്ട്. താങ്കൾ പിണറായിനെ' ചീത്ത പറഞ്ഞില്ലല്ലോ. അത് തന്നെ ഭാഗ്യം.
@@surendrankk8363പിണറായിയുടെ ആൾക്കാരുടെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് സത്യം തെളിഞ്ഞു. 😂
അഷ്റഫിൻ്റെ വീട്ടിലെ ലോക്കർ സേഫ് അല്ല എന്ന് തോന്നിയ ലിജീഷ് സ്വന്തം വീട്ടിലെ ലോക്കറിലേക്ക് മാറ്റി അയൽവാസിയെ ഒന്ന് സഹായിച്ചതാ... പെട്ടു പോകുമെന്ന് വിചാരിച്ചു കാണില്ല..😂😂😂 ഇതാ പറയുന്നെ പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും....അത് സത്യം...കേരള പോലീസ്...🔥
😅😂😂😂
അയൽവാസി എടുത്തു അയാളെ വീട്ടിൽ വെച്ച് ഒന്നും വിറ്റ് റ്റില്ല ല്ലോ അയൽവാസി ക് ഒരു പാട് പ്രെയാ സങ്ങൾ ഉണ്ടെങ്കിലോ കോടികൾ ഉള്ള അയൽവാസി യുടെ സ്വർണം പൈസ യും ലോകം കാണാൻ ഇട വന്നു എന്ദിന ഇങ്ങനെ വീട്ടിൽ വെക്കുന്നത് അത് ൽ നിന്ന് കുറച്ചു സകാത് കൊടുക്കണം കുറച്ചു പാവങ്ങൾ ക് സഹായം നൽകണം.. കൂടെ അയൽവാസി യുടെകുടുംബം ത്തിന്റെ പ്രശ്നം വിഷമം ഒക്കെ കണ്ട് അറിഞ്ഞു സഹായിക്കാൻ നോക്കണം പരിജയം ഉള്ള പാവങ്ങൾ വീട്ടിൽ വരുന്ന വർക് സഹായം കൊടുക്കണം.. കടം കൊണ്ട് പ്രയാസപെടുന്ന വരെ കടം വീട്ടാൻ സഹായിക്കാൻ ശ്രെമിക്കണം.വീട് ഇല്ലാത്ത വർക് സ്ഥലം ഇല്ലാത്ത വർക് ഒക്കെ ഒരു ഉബകാരി ആവണം.. അപ്പൊ പടച്ചോന്ടെ പരീക്ഷണം വരില്ല ല്ലോ... നമസ്കാരം സക്കാത് ഖുർആൻ പാരായണം കൂടെ അർത്ഥം കൂടി പഠിക്കണം ഒക്കെ ഉണ്ടെകിൽ ഒരിക്കലും ഈ പരീക്ഷണം ആർക്കും ഉണ്ടാവില്ല
Avar zakath kodukunundo illayo namak areelalo.
Sathyam @@Islamic2f
ഇതെല്ലാം ചെയ്യുന്നത് കൊണ്ടാകും അവരുടെ ക്യാഷ് പോയത തിരിച്ചു കിട്ടിയത് എങ്കിലോ... വെറുതെ ഓരോന്ന് ഇരുന്നു പറഞ്ഞോ 😄
കയ്യിൽ ഉള്ളത് മുഴുവൻ ദാനം ചെയ്യണോ. അയാൾ ദാനം ചെയ്യുന്നുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ
അയാൾ ഹോൾ സെയ്ൽ അരി കച്ചവടക്കാരനല്ലേ . ഒരു കോടി രൂപയൊക്കെ 5 ലോഡിനു വേണ്ടി വരില്ലേ? പിന്നെ ബ്ലാക്ക് മണി ആയിരുന്നെങ്കിൽ ഇയാൾ പോലീസിനോട് പറയാൻ ധൈര്യപ്പെടുമോ?
ഇത്രയും വലിയ തുകയും സ്വർണ്ണവും വീട്ടിൽത്തന്നെ സൂക്ഷിയ്ക്കാൻ എങ്ങനെ കഴിഞ്ഞു.
He's a big well known Rice brand owner, they need money for business by cash
ബ്ലാക്ക് മണി
@@bobinbenny9254ശരി ആണ് ചേട്ടാ
Ashraf rice nte owner alle....Athu koodathe avark mattu business vereyum und
അവന്റെ മുഖം എന്തിന് മറക്കുന്നു ജനങ്ങൾ കാണട്ടെ
Face hiding what use
മോഷണത്തിലൂടെ ശരിക്കും കുടുങ്ങിയത് മോഷ്ടാവ് ലിജീഷ്ആണോ...അതോ ഉടമസ്ഥനായ അഷറഫോ....😂😂😂
😅
ഇത് ഒന്നൊന്നര ചോദ്യമാണ്???
നെൽ കർഷകർ നേരായി ഇല്ലെങ്കിലും അരി കച്ചവടക്കാര് നേരാ കുന്നുണ്ട്
ഉടമസ്ഥൻ പണവും സ്വർണവും ശരിയായ രീതിയിൽ നേടിയതാണ് എന്ന കാര്യം ഉറപ്പാണ് - ദൈവം അദ്ദേഹത്തെ വെറുതെ ഒന്ന് പേടിപ്പിച്ചു എന്നു് മാത്രം
Kerala police... 👍👍👍♥️
ഒരു ഉളുപ്പും.. മാന്യതയും ഇല്ലാത്ത വ്യക്തികൾ ആണ് മോഷണം നടത്തുന്നത്. അങ്ങനെ ഉള്ളവർക്ക് എന്തിനാ മുഹം മുടി.. അതിന്റ ആവശ്യം ഒണ്ടോ...
തെളിവ് ഇല്ലാതെ കക്കാൻ അറിയില്ല എങ്കിൽ ഈ പണിക്കു പോകരുത് 😂😂
ഇത്രയും സ്വർണ്ണവും. ഈ കോടി. ലക്ഷം രൂപയും ബാങ്കിൽ... ലോക്കറിൽ. വെയ്ക്കാതെ എന്താ വീട്ടിൽ സൂക്ഷിച്ചത്...
അവർ മൊത്ത കച്ചവടകാരാണഅ....പിന്നെ ആ വീട്ടിൽ ലോകർ ഉണ്ട്..
പലനാൾ കള്ളൻ പത്താംനാൾ പിടിയിൽ.😮😂
ഇത്രയും പൈസ, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നത് നിയമപരമായി ശരിയാണോ
അല്ല
കൃത്യമായി രേഖ ഉണ്ടെങ്കിൽ എത്ര വേണെമെങ്കിൽ സൂക്ഷിക്കാം.. പക്ഷെ ഈ പേര് പറഞ്ഞു NIA കുഴപ്പത്തിൽ ആക്കും 💯
@@vibhasatheesh7399 NIA ക്ക് ഒന്നും ഇതിൽ റോൾ ഇല്ല.... Income tax,Eo wing,pmla prevention of money laundering act ചിലപ്പോൾ ബാധകം ആവും source കാണിക്കേണ്ടി വരും note serial number നോക്കി എവിടെ എപ്പോൾ എങ്ങനെ print ചെയ്തു ഏത് ബാങ്കിംഗ് trough distribution ആയി എന്ന് ഒക്കെ അറിയാൻ പറ്റും...
Gold bill ചിലപ്പോൾ ആവശ്യം ആയി വരും,hall mark ,making yer GST,cgst.... അങ്ങനെ പൊതുജനങ്ങൾക്ക് അറിയാത്തതായി ഒത്തിരി കാര്യങൾ ഉണ്ട്.
പിടിപാടുണ്ട് എങ്ങ്ങ്കിൽ ഓക്കെ
സംഭാവന നൽകിയിട്ടുണ്ട് എങ്ങ്ങ്കിൽ ഓക്കെ.... പണത്തിനു മീതെ പരുന്തും പറക്കില്ല അങ്ങനെ എന്തൊ പഴം ചൊല്ലുകൾ ഉണ്ട്...
ഇന്ത്യ ഒരു വളരെ സമ്പന്നമായ രാജൃം ആണ് എന്തും മാത്രം നോട്ട് അടിക്കുന്ന രാജൃം ആണ്.
മുഴുവൻ ജനങ്ങൾക്കും ആൾ ഒന്നിന് ഗവൺമെന്റിന്റെ ലോൺ വൃവസ്തയിൽ 50 വർഷങ്ങൾ കൊണ്ട് തിരിച്ചു അടയ്ക്കത്ക്കതായ രീതിയിൽ 30 ലക്ഷം വീതം നൽകി നോക്കൂ
ഇൻഡ്യൻ സമ്പത്ത് വൃവസ്ഥയുടെ ഏറിയ പങ്കും കുറേ രാഷ്ട്രീയ, ഉദ്യോഗസ്ഥ, കള്ളപ്പണ മാഫിയകളുടെ കൈകളിൽ ആണ്
ഏകദേശം പതിനായിരം വൃക്തികളും അവരുടെ കുടുംബങ്ങളും....ielluminanti
അവരെ depend ചെയ്തു ആണ് ബാക്കി താഴൊട്ട് എല്ലാവരും
എല്ലാ സംവിധാനങ്ങളും അതുകും കീഴെ
Reserve ബാങ്കിന്റെ കൈവശം പോലും ഇത്ര തുക liquid cash ഉണ്ടാവില്ല
എവിടുന്നു കിട്ടി എന്ന് കൂടി അന്വേഷണം വേണം.
അത് പോലീസ് നോക്കികോളും .അല്ലാതെ IT വിഭാഗമൊക്കെ എന്തിനാണ്.
Asharaf. അരി
KODAKARA.ENTHAYI.
10 load arinte paisa
എന്ന് സുര 🤗😜😜😜
കല്യാണതിന് പോകാൻ വേണ്ടി അയൽവാസികളുടെ വീട്ടിൽ ചാവി ഏല്പിക്കുന്നവർ സൂക്ഷിക...... സുക്ഷിച്ചാൽ ദുഖിക്കേണ്ട.. 🙏
ലെ സരിൻ: കിട്ടി കിട്ടി ട്രോളി കിട്ടി😂😂
കട്ട മൊതൽ ഒരിക്കലും നില നിൽക്കില്ല ഒരിക്കൽ എല്ലാം പൊളിയും 🙏
നമ്മുടെ പോലീസിനോട് ആണ് അവന്റ കളി 🔥🔥🔥
Big salute to kerala police.excellent work.🎉🎉🎉
ഇത്രയും പണം വീടുകളിൽ സൂക്ഷിച്ചു വെക്കുന്നത് കാരണം പാവപെട്ടവർക് പോലും സമാധാനം ആയി ഉറങ്ങാൻ കഴിയുന്നില്ല
😢
അപ്പൊ ശെരിക്കും പണമുണ്ടായ ട്രോളി ഇതാണല്ലേ 😂
കേരള പോലീസിന് ❤❤❤❤അഭിവാദ്യങ്ങൾ
കമാൻഡോ കളികൾഓടിപ്പോയ😂 പേര് മാറിയതുകൊണ്ട് ആരെയും കാണുന്നില്ല
😂😂
നീയൊന്നും പത്തു നോട്ട് ഒന്നിച്ചു കണ്ടിട്ടില്ല അതിന്റെ അസൂയ ആണ് കമന്റിൽ 😂
ഇനി ഇപ്പോൾ തോണ്ടി മുതൽ ED കൊണ്ടുപോയിക്കോളും 😂
Kerala police Big salute 🫡 ❤
അവൻ നോട്ടിൽ മരുന്ന് അടിച്ചിട്ടുണ്ടോ മമൂക്ക് മറച്ചിരിക്കുന്നു
വീട്ടുകാർക്കുഭാഗ്യം ഉണ്ട് തിരിച്ചുകിട്ടിയല്ലോ
ഈ സമ്പാദ്യത്തെ പറ്റിഎൻ ഫൌസ്മെൻ്റ് അന്വേഷണവും വേണം
"പല നാൾ കള്ളൻ,ഒരു നാൾ പിടിയിൽ “😆
Congrats to valapattanam police
ഇത്രയും അധ്വാനിച്ച ആ സാധുവിന് വല്ലതും കൊടുക്കണേ
😂😂
Free Food and accommodation kitum
"അയലത്തെ കള്ളൻ" പുതുതായി എടുക്കുന്ന സിനിമക്ക് സന്ദർഭൊചിതമാായി കൊടുക്കാൻ പറ്റിയ title.
ഇനി അരി കച്ചവടം തുടങ്ങുക തന്നെ
ലെ സേട്ടൻ: ച്ചെ. ഒന്ന് സന്തോഷിച്ചു വരുവാരുന്നു😂
ഇന്ത്യയിൽ ഏറ്റവും നല്ല പോലീസ് കേരള പോലീസ് 🌹
കോടതിയിൽ ഹാജരാക്കുമ്പോൾ ഇത് തികച്ചും ഉണ്ടാവുമോ
അറബി നാമധാരി അല്ലാത്തത് കൊണ്ട് ഒരു റിലേക്‌സേഷൻ ഉണ്ട്
ഈ തുകയും സ്വർണ്ണവും വേഗം തന്നെ അഷ്റഫിന് കിട്ടുമോ
എന്തായാലും അഷ്‌റഫ് ആരെയും പറ്റിച്ചുണ്ടാക്കിയ കാശല്ല അത് എന്ന് മനസ്സിലായി അത് കൊണ്ടാണ് തിരിച്ചു കിട്ടിയത്
സ്വർണം,പണം സ്രോതസ്സ് അന്വേഷിക്കുക..
ഇയാൾ ഇൻകം ടാക്സ്
കൊടുക്കാതിരിക്കാൻ ചെയ്തകാര്യം ഇനി
ടാക്സ് കൊടുക്കാമല്ലോ
അവൻറെ മുഖം ഒന്ന് കാണിക്ക് എല്ലാരും കാണട്ടെ
അവൻ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത വണ്ണം ആക്കണം...
അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് ആരും പറയാതിരുന്നാൽ മതി.
😄 വെൽഡിംഗ് വർക്ക് എടുത്ത വീടുകാരുടെ അവസ്ഥ😄
ഇത്രേം സ്വർണവും പണവും എങ്ങനെ ഉടമസ്ഥൻ കൈവശം വന്നു അത് അന്വേഷണം വേണം
1 കോടി 1.21 കോടി ആയി,
300 പവൻ 267 ആയി , ഒന്നും മനസിലായില്ല,🤔 ഇനി ഞാൻ കേട്ടത് തെറ്റിയോ😮
അയാളുടെ മുഖം കാണിക്കാത്തതെന്താണ് . വേറൊരു വിഭാഗമാണെങ്കിൽ .
ബാക്കി 33 പവൻ അവൻ വാങ്ങി കൊടുക്കട്ടെ
ഒരു ചില്ലറ പവൻ മോസ്റ്റാവിന്റെ മകളുടെ വിവാഹത്തിന് മാറ്റി വെച്ചതാവാം അതായിരിക്കും കുറവിന്റെ കാരണം
ഇത് മുഴുവൻ കുട്ടികളുടെയും ഗർഭിണികളുടെയും സ്വർണ്ണമാണോ 😄😄😄😄എവിടെ പി. പി അണ്ണൻ
ഇത് കണ്ടിട്ട് നീ കരയുകയാണോ അദ്ദേഹം അധ്വാനിച്ച് ഉണ്ടാക്കിയതിന് നിനക്കെന്തിനാ കുരു പൊട്ടുന്നു നീ ഉദ്ദേശിച്ച പേര് വന്നതുമില്ല
Ithu Kandu Pidikkanam Ennu Aaranu Paranjathu. Dhivyaye Kaanumbol Marippokuka Aayirunnallo Nammude Police. Allenkilum Keralathile Polisukar Midukkanmaranu. Athinu Oru Samsayavum Illa. Ithu Ithrayum Pettennu Kandedutha Police Officersinu Big Salute 👍👍
അവന്റെ അത്യാവശ്യം ബുദ്ധിമുട്ടിനുള്ളതെടുത്താൽ പോരായിരുന്നോ?. രണ്ടും കൂടി engine അവൻ ഒറ്റയ്ക്ക് കൊണ്ട് പോയി.
ഇത്രയും പണം ക്യാഷ് ആയിട്ട് വിട്ടിൽ സൂക്ഷിക്കാമോ പൊന്നെ
പാവം കുറുവ😂😂
മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കാൻ പാടില്ല
Skn ക്ക് സാലറി ഒന്നും കിട്ടുന്നില്ലേ ക്യാഷ് കാണുമ്പോൾ അത്ഭുതം 😅😅
അഷറഫ് പണം സ്വർണവും വന്ന വഴി ഇൻകം ടാക്സ് ഒന്ന് പറഞ്ഞ് കൊടുക്കേണ്ടിവരും. ഈ കേസിൽ കള്ളൻ മാത്രമല്ല അരക്കള്ളനും കുടുങ്ങും
കേരളാ പൊലീസ് നല്ലത് വരട്ടെ ആയുസ് ആരൂഗൃ വുഠനീട്ടിതരട്ടേ
പൊന്ന് കുറഞ്ഞാൽ എന്താ ലക്ഷങ്ങൾ കൂടുതൽ കിട്ടിയില്ലേ
ഇത്രയും സ്വണ്ണവും പണവും സ്വന്തമായി സൂക്ഷിചതുമായി ബന്ധപ്പെട്ട കാര്യം കേന്ദ്ര ഏ ജൻസികൾ അന്വേഷിക്കണം
@@rbramachandran3525 അയാൾ ഒരു വലിയ ബിസിനസ്സുകാരനാണ്.
😂
എന്നാലും കട്ടതിന് കുഴപ്പമില്ല😂
എന്നാലും കട്ടതിന് കുഴപ്പമില്ല😂
Kerala Police Big Salute👍
കുറുവകൾ ആ വീട്ടിൽ വരും കരുതി ആ പാവം അവന്റ വീട്ടിൽ സൂക്ഷിച്ചു വെച വെച്ചതാണെന😂
കീച്ചേരിയിലെ വീട്ടിൽ നിന്നും വിരലടയാളം കിട്ടിയിട്ടും എന്തുകൊണ്ട് ഇയാളെ അന്ന് പിടിച്ചില്ല? എല്ലാ പൗരന്മാരുടെയും വിരലടയാളത്തെ ആധാർ എടുക്കുമ്പോൾ നല്കുന്നുണ്ടല്ലോ അതുമായി ഒത്തുനോക്കിയാൽ മതിയായിരുന്നല്ലോ. ഇവിടെ പോലീസിന്റെ അനാസ്ഥയാണ് വീണ്ടും മോഷണം നടക്കാൻ കാരണമായത്.
ആധാർ ഒത്തു നോക്കൽ അനുവദനീയമല്ല.
@@thomasjoseph5945 അന്വേഷണ ഏജൻസികൾക്കു നോക്കാൻ വേണ്ടി തന്നെയാണ് ആധാർ ഉണ്ടാക്കിയത് തന്നെ.
AyalvasiAyalEnganeVenamPoliceneBigsalute🙏🙏🙏
മാനസിക രോഗി പാവം 😢
A DM ൻ്റെ മരണത്തിൽ പോലീസ് കാർ ഉഷാർ കാനിച്ചില്ലല്ലോ
മോഷണം പിടിച്ചു.... നല്ല കാര്യം... പക്ഷെ ഇത്രയും പണവും, സ്വർണവും എവിടെ നിന്ന്...?? എന്തിന് വീട്ടിൽ തന്നെ സൂക്ഷിച്ചു...??
Alhamduillah Alhamduillah കിട്ടിയല്ലോ പാവം അയാൾ
അപ്പുറത്തെ വീട്ടിലെ cash ഇപ്പുറത്തെ വീട്ടിൽ വച്ചു അതിനാ 😂😂😂😂
അതിനെ ആണ് മോഷണം എന്ന് പറയുക 😂
ഇത്രയും സമ്പത്ത് വീട്ടിൽ സൂക്ഷിക്കണമെങ്കിൽ നേരായ മാർഗ്ഗത്തിൽ ഉണ്ടാക്കിയതാണോ?
ayalkk murukkan kadayalla sanki.. holsale arikkachavadam anu.. appo chilappo athilum kooduthal kanum
😂😂 പേരുകൾ നേരെ ഓപ്പോസിറ്റ് ആയിരുന്നു എങ്കിൽ മോഷ്ടാവ്നു മാക്സിമം ശിക്ഷകിട്ടണം എന്നായിരുന്നു 🤣
അയാൾ മൊത്ത കച്ചവടകാരനാണ്... ഈ പണം മൊത്തത്തിൽ അയാളുടേതാകില്ല. അങ്ങനാണേൽ കേസ് കൊടുകില്ലല്ലോ.....ചില പോൾ പ്രതിയും നിങ്ങളെ പോലെ കരുതികാണും..
@@Deepdive24718കബി എന്താ ഉദ്ദേശിച്ചത് 🤗
അവിടെയും രാഷ്ട്രീയക്കാരൻ്റെ കൗശലം - ചുളിവിൽ പപ്ലിസിറ്റി
ചാനലുകൾക്കൊന്നും പ്രതിയെ കിട്ടിയിട്ട് ഒരു ഉഷാറില്ലല്ലോ.... അതെന്താ.....?
കുറുവ സംഘം ഇറങ്ങുന്ന സമയമല്ലേ അപ്പോൾ അയൽവാസിയുടെ കാര്യത്തിൽ നമുക്ക് അതിനുള്ള ഉത്തരവാദിത്വം വേണ്ടേ അതുകൊണ്ട് അതെല്ലാം എടുത്തു വീട്ടിൽ കൊണ്ടുവന്നു വച്ചു എന്ന് മാത്രമേയുള്ളൂ പണവും മുതലും സ്വർണവും എല്ലാം അതുപോലെ തന്നെ ഇല്ലേ പിന്നെന്താണ് പ്രശ്നം ആളെ കാണുമ്പോൾ ഒരു നല്ല മാന്യനാണ് കേരള പോലീസിന് ബിഗ് സല്യൂട്ട്