ഹായ് RICE BRAN OIL ഉൾപ്പാദനം നടക്കുന്ന പഞ്ചാബിലെ ദുരിയിൽ സ്ഥിതി ചെയ്യുന്ന AP ORGANICS എന്ന 25 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറി കാണാൻ കേരളത്തിൽ നിന്നും കഴിഞ്ഞ 10 വർഷമായി ഈ ഓയിൽ ഉപയോഗിക്കുന്ന, കുടിക്കുന്ന ആ ഫാക്ടറി കാണും മുൻപ് ഈ എണ്ണയിൽ വിശ്വാസം ഉള്ള അതിന്റ നേട്ടങ്ങൾ അനുഭവത്തിൽ ബോധ്യം വന്ന 450 ഓളം പേർ അടങ്ങിയ ഒരു ടീമിന്റെ യാത്രയിൽ നിന്നുള്ള വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്തത്. ആ യാത്ര ചെയ്യുന്ന സമയത്ത് എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചാനൽ എന്ന ആശയം പോലും ഇല്ലായിരുന്നു... പിന്നീട് ലഭ്യമായ വീഡിയോസ് കോർത്തിണക്കി ചെയ്ത വീഡിയോ ആണ്.. ഇത് എന്റെ ഞങ്ങളുട യാത്രനുഭവങ്ങൾ ആണ് 😊 ഇനി കൂടുതൽ അറിയാൻ പഠിക്കാൻ താല്പര്യം ഉള്ള ആർക്കും. അവിടെ പോകാൻ നേരിൽ കാണാൻ അവസരം നൽകാം.. നിങ്ങളുടെ CONTACT NUMBER ഇവിടെ ഇടുക.. ഞാൻ വിളിക്കാം 💯✌️ എന്റെ ജീവിതത്തിൽ അല്ലെങ്കിൽ ഞങ്ങളുടെ അനുഭവത്തിൽ ആദ്യമായാണ് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഫാക്ടറി കാണാൻ ഒരവസരം ലഭിച്ചത്.. നമ്മുടെ നാട്ടിൽ ജീവിച്ചുമരിക്കുന്ന 99.9% പേരും ഒരിക്കലും തങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നം എവിടെ നിർമ്മിക്കുന്നു.. അല്ലെങ്കിൽ അതിന്റെ ഫാക്ടറി ഈ കാര്യങ്ങൾ ഒന്നും ചിന്തിക്കാറില്ല... വളരെ സന്തോഷത്തോടെ ആരോഗ്യത്തോടെ ഈ കോവിഡ് കാലത്തും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു.. എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ നല്ല നാളുകൾ പുലരട്ടെ... THANKS 😀🌹🌹🌹✌️✌️✌️
എണ്ണക്കുരുകൾ എല്ലാം ചക്കിൽ ഇട്ട് ആട്ടിയിട്ടാണ് അല്ലങ്കിൽ എക്സ്പെല്ലറിൽ ഇട്ടിട്ടാണ് എണ്ണ എടുക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള തവിട് പോലുള്ളൂ സാധനങ്ങളിൽ നിന്ന് ഒരിക്കലും നേരിട്ട് എണ്ണ കിട്ടില്ല. തവിടിലേക്ക് വേറെ ഓയിൽ ചേർത്ത് കൊടുക്കണം , അത് പെട്രോളിയം പ്രോഡക്ട് ആവാം മറ്റ് ലോ ക്വാളിറ്റി ഓയിലുകൾ ആവാം. അതുകൊണ്ടാണ് വെറും പാകിങ്ങ് മാത്രം കാണിച്ചതും പ്രൊസസിംഗ് കാണിക്കാതിരുന്നതും. ഒരു അഞ്ച് വർഷം മുമ്പ് വരേ തവിടെണ്ണ ഭക്ഷ്യയോഗ്യമായിരുന്നില്ല. അത് വിളക്ക്, ദീപം എന്നിവ കത്തിക്കാനായിരുന്നു ഉയോഗിച്ചിരുന്നത്. അത് കൊണ്ട് ഇത് എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
അടുത്ത കാലത്ത് ഇറങ്ങിയ ഒരു വീഡിയോയിൽ ഇങ്ങനെയുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി വെളിപ്പെടുത്തിയത് മറ്റ് എണ്ണകൾ ഉപയോഗിച്ച് അതിനകത്ത് തവിട് ഇട്ട് ആട്ടിയ അതിനുശേഷം കിട്ടുന്ന ഒരു എണ്ണ.. അതുകൊണ്ട് ഇതിനെ ആധികാരിത നമുക്ക് വിശ്വാസം ആകണമെങ്കിൽ ഘട്ടംഘട്ടമായി ഇത് കാണിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ പാക്കിംഗ് മാത്രമാണ് കാട്ടിയത്

ഈ എണ്ണ 7 വർഷം കൊണ്ട് ഉപയോഗിക്കുന്നു. Rcm ൽ ഉള്ള എല്ലാ പ്രോഡക്റ്റുകളും ഉപയോഗിക്കുന്നുണ്ട്.എല്ലാം 👌പ്രോഡക്റ്റുകൾ ആണ്. ഇതിനെ കുറിച്ച് അറിയാനും കഴിക്കാനും പറ്റിയത് ഞങ്ങളുടെ ഭാഗ്യമായിട്ട് ആണ് കാണുന്നത്
ദയവുചെയ്യ്തു കമന്റ്നു മറുപടി തരണം RCM ന്റെ ഫാക്ടറി കണ്ടു ഓയിൽ പയ്ക്കു ചെയ്യുന്നതും കണ്ടു ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത് പൊട്ടക്കണ്ണന്മാർ ആനയെ കണ്ടതുപോലെ കൃത്യമായി ഓയിൽ ഉണ്ടാക്കുന്നത് കാണിച്ചില്ല ഈ ഓയിൽ എങ്ങനെ വിശ്വസിച്ചു കുടിക്കും
വെളിച്ചണ്ണ ഉണ്ടാക്കുന്നത് നാളീകേരം ആട്ടിയിട്ടാണ് അല്ലേ അത് ആട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട് അതു പോലെ തവിട് ആട്ടിയിട്ടാണങ്കിൽ ആട്ടുന്ന വീഡിയോ കാണിക്കണം എങ്കിലെ അറിയാത്തവർക്ക് മനസ്സിലാക്കാൻ പറ്റുള്ളൂ
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
5വർഷമായി ഞാൻ ദിവസവും രാവിലെ കുടിക്കുന്നു മാത്രമല്ല ഈ rcm ഓയിൽ അല്ലാതെ വേറെയൊന്നും വീട്ടിൽ കയറ്റാറില്ല നിങ്ങൾ പറഞ്ഞ ബ്ലഡ് കാൻസറും ഇല്ല കിഡ്നി വീക്കവും ഇല്ല
The process of extracting oil from rice bran through physically refined process is not shown. Simple packing process is shown. Then what is the use of this factory visit.
Ee video kandappol ulla vishwasavum ellathaai ,raw material purath shows ettukond photos adukunnu .ottum hygienic allathe kidakkunnu.pinne alla process kazhinj packing kaanikunnu.alla annakalum ethupole thanne packing cheyyunath.onnukoode work out cheithitt cheyyamaairunnu👎
എന്റെ വീട്ടില്‍ ഒരു ചേച്ചി RCM products കൊണ്ട് വന്നിരുന്നു... ഞാൻ ആദ്യം ചോദിച്ചത് ഈ തവിട് എണ്ണയെ പറ്റി ആയിരുന്നു.... തവിടിൽ നിന്നും എണ്ണ ലഭിക്കില്ലെന്ന് കേട്ടിട്ടുണ്ട്.... അതുകൊണ്ട് അതിനെ പറ്റി ചോദിച്ചപ്പോള്‍ RCM തവിട് എണ്ണ ഒറിജിനൽ ആണെന്നും കണ്ണില്‍ വരെ ഒഴിക്കുവാൻ പറ്റുമെന്ന് ആ ചേച്ചി പറഞ്ഞു.... കണ്ണില്‍ എന്ത് അസുഖം വന്നാലും RCM തവിട് എണ്ണ ഒഴിച്ചാൽ മാറുമെന്ന്.... എങ്കിൽ പിന്നെ ഡോക്ടറെ കാണേണ്ട ആവശ്യം ഇല്ലല്ലോ....
Rmc യുടെ പരസ്യം അല്ലതെ ഇതിൽ ഒന്നും കാണിക്കുന്നില്ല..എങ്ങിനെ തവിടിൽ നിന്നുംഎണ്ണ എടുക്കുന്നു അതായിരുന്നു കാണിക്കേണ്ടത് ഇതു തെരുവ് കാച്ചവടക്കാരൻ തൈലം വിൽക്കാൻ ഉപയോകിക്കുന്നതുപോലെ സർവ്വ സംഹാരിയാണ് ഈഎണ്ണ എന്നു പറയാൻ നിങ്ങൾ അവിടം വരെ പോകേണ്ട ആവിശ്യമുണ്ടായിരുന്നില്ല. നിങ്ങളുടെ കണ്ടത്താൽ നിലവാരം കുറഞ്ഞുപോയി..
ഒന്ന് കൂടി കാണുക.. ഇത്തരം ഒരു വീഡിയോ ചെയ്യാൻ വേണ്ടി നടത്തിയ യാത്ര അല്ല.രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ഉറപ്പിക്കാം ഇങ്ങനെ ഒരു ഫാക്ടറി ഉണ്ട് ഞാൻ അവിടെ പോയിട്ടുണ്ട്.. ഞാൻ ഈ എണ്ണ ഉപയിഗിക്കുന്നുണ്.. കൂടുതൽ പഠിക്കാൻ ഇന്ന് വിരത്തുമ്പിൽ നമുക്ക് അവസരം ഉണ്ട്..കൂടുതൽ അറിയാൻ പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ plz contact me 😊🌷
തവിടിൽ നിന്നും എണ്ണ എടുത്താൽ 1ലിറ്റര് ആയിരം രൂപ വരും... ഇത്...8kg സൂരകന്തി യിൽ നിന്നും 1 കിലോ കിട്ടും....40/=കിലോ x8=320.00വില വരും.... മാർക്കറ്റ് വില 170.00..... ഇത് ക്യാൻസർ വരാൻ നല്ലതാണ്......
Only you are showing packing prosseing...not showing how they make it..and you are teaching long lucture after see only packing mechine😃 only packing..kidney,lever,are you know function of kidney...wearing coat does not mean you are a doctor
ഇതിൻ്റെ മുഴുവൻ പ്രൊസസ്സിംഗും കാണിക്കാൻ കഴിയില്ല... മിഷനുകൾ ആ ത്രക്കും വലിയ ചൂടിലാണ് വർക്കു ചെയ്യുന്നത്.... നമ്മുടെ നാട്ടിൻ പുറത്തുള്ള മില്ലിൽ തേങ്ങ ആട്ടുന്നത് പോലെയല്ല, തവിടിൽ നിന്ന് എണ്ണ എടുക്കുന്ന പ്രൊസസ്സിംഗ്... അങ്ങനെ കമ്പയർ ചെയ്യുന്നത് കൊണ്ടാണ് തെറ്റിദ്ധാരണ വരുന്നത്...
ഇതിൽ പാക്കിഗ് മാത്രമേ കാണിക്കുള്ളൂ. എന്ത് ക്രൂേ ടോയിലാണ് ഇതിൽ ഉപയോഗിക്കുന്നത് എന്ന് കാണിക്കുന്നില്ല. ത വിട് കോരുന്നത് പോലും കാണുന്നില്ല. പുറത്ത് വൃത്തിഹീനമായി കുറച്ച് തവിട് കുട്ടി ഇട്ടതും കാണുന്നു.
ഹായ് RICE BRAN OIL ഉൾപ്പാദനം നടക്കുന്ന പഞ്ചാബിലെ ദുരിയിൽ സ്ഥിതി ചെയ്യുന്ന AP ORGANICS എന്ന 25 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറി കാണാൻ കേരളത്തിൽ നിന്നും കഴിഞ്ഞ 10 വർഷമായി ഈ ഓയിൽ ഉപയോഗിക്കുന്ന, കുടിക്കുന്ന ആ ഫാക്ടറി കാണും മുൻപ് ഈ എണ്ണയിൽ വിശ്വാസം ഉള്ള അതിന്റ നേട്ടങ്ങൾ അനുഭവത്തിൽ ബോധ്യം വന്ന 450 ഓളം പേർ അടങ്ങിയ ഒരു ടീമിന്റെ യാത്രയിൽ നിന്നുള്ള വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്തത്.
ആ യാത്ര ചെയ്യുന്ന സമയത്ത് എന്റെ മനസ്സിൽ ഇങ്ങനെ ഒരു ചാനൽ എന്ന ആശയം പോലും ഇല്ലായിരുന്നു... പിന്നീട് ലഭ്യമായ വീഡിയോസ് കോർത്തിണക്കി ചെയ്ത വീഡിയോ ആണ്.. ഇത് എന്റെ ഞങ്ങളുട യാത്രനുഭവങ്ങൾ ആണ് 😊
ഇനി കൂടുതൽ അറിയാൻ പഠിക്കാൻ താല്പര്യം ഉള്ള ആർക്കും. അവിടെ പോകാൻ നേരിൽ കാണാൻ അവസരം നൽകാം..
നിങ്ങളുടെ CONTACT NUMBER ഇവിടെ ഇടുക.. ഞാൻ വിളിക്കാം 💯✌️
എന്റെ ജീവിതത്തിൽ അല്ലെങ്കിൽ ഞങ്ങളുടെ അനുഭവത്തിൽ ആദ്യമായാണ് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഫാക്ടറി കാണാൻ ഒരവസരം ലഭിച്ചത്.. നമ്മുടെ നാട്ടിൽ ജീവിച്ചുമരിക്കുന്ന 99.9% പേരും ഒരിക്കലും തങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നം എവിടെ നിർമ്മിക്കുന്നു.. അല്ലെങ്കിൽ അതിന്റെ ഫാക്ടറി ഈ കാര്യങ്ങൾ ഒന്നും ചിന്തിക്കാറില്ല...
വളരെ സന്തോഷത്തോടെ ആരോഗ്യത്തോടെ ഈ കോവിഡ് കാലത്തും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു..
എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ നല്ല നാളുകൾ പുലരട്ടെ... THANKS 😀🌹🌹🌹✌️✌️✌️
JAI RCM GOOD RCM
Broooo, oil undakkunnathu kaanikkunnillalow, fry aaya thavidil ninnu oil undakkunnathu kaanikku
Rice nte production kanunilla but only paking so icant believe this
🤐😂😂😂🤐🤐
Time line nalakamayirunnu!
എണ്ണക്കുരുകൾ എല്ലാം ചക്കിൽ ഇട്ട് ആട്ടിയിട്ടാണ് അല്ലങ്കിൽ എക്സ്പെല്ലറിൽ ഇട്ടിട്ടാണ് എണ്ണ എടുക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള തവിട് പോലുള്ളൂ സാധനങ്ങളിൽ നിന്ന് ഒരിക്കലും നേരിട്ട് എണ്ണ കിട്ടില്ല. തവിടിലേക്ക് വേറെ ഓയിൽ ചേർത്ത് കൊടുക്കണം , അത് പെട്രോളിയം പ്രോഡക്ട് ആവാം മറ്റ് ലോ ക്വാളിറ്റി ഓയിലുകൾ ആവാം. അതുകൊണ്ടാണ് വെറും പാകിങ്ങ് മാത്രം കാണിച്ചതും പ്രൊസസിംഗ് കാണിക്കാതിരുന്നതും. ഒരു അഞ്ച് വർഷം മുമ്പ് വരേ തവിടെണ്ണ ഭക്ഷ്യയോഗ്യമായിരുന്നില്ല. അത് വിളക്ക്, ദീപം എന്നിവ കത്തിക്കാനായിരുന്നു ഉയോഗിച്ചിരുന്നത്. അത് കൊണ്ട് ഇത് എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
അറിവ് ഇല്ലായ്മ താങ്കളുടെ മാത്രം കുറ്റമാണ്
അടുത്ത കാലത്ത് ഇറങ്ങിയ ഒരു വീഡിയോയിൽ ഇങ്ങനെയുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി വെളിപ്പെടുത്തിയത് മറ്റ് എണ്ണകൾ ഉപയോഗിച്ച് അതിനകത്ത് തവിട് ഇട്ട് ആട്ടിയ അതിനുശേഷം കിട്ടുന്ന ഒരു എണ്ണ.. അതുകൊണ്ട് ഇതിനെ ആധികാരിത നമുക്ക് വിശ്വാസം ആകണമെങ്കിൽ ഘട്ടംഘട്ടമായി ഇത് കാണിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ പാക്കിംഗ് മാത്രമാണ് കാട്ടിയത്
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
ഈ എണ്ണ 7 വർഷം കൊണ്ട് ഉപയോഗിക്കുന്നു. Rcm ൽ ഉള്ള എല്ലാ പ്രോഡക്റ്റുകളും ഉപയോഗിക്കുന്നുണ്ട്.എല്ലാം 👌പ്രോഡക്റ്റുകൾ ആണ്. ഇതിനെ കുറിച്ച് അറിയാനും കഴിക്കാനും പറ്റിയത് ഞങ്ങളുടെ ഭാഗ്യമായിട്ട് ആണ് കാണുന്നത്
അതിൽ നിന്നും താങ്കളുടെ വിവരമില്ലായ്മ വ്യക്തം
എണ്ണ ഉണ്ടാക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ .. ചുമ്മാ കിടന്നു അതും ഇതും പറയാതെ
ഈ പ്രോഡക്റ്റ് ന്റെ ഗുണം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ, മെഡിക്കൽ സയൻസ് നെ തോൽപിച്ച RCM brain oil ❤️
ദയവുചെയ്യ്തു കമന്റ്നു മറുപടി തരണം
RCM ന്റെ ഫാക്ടറി കണ്ടു ഓയിൽ പയ്ക്കു ചെയ്യുന്നതും കണ്ടു ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്
പൊട്ടക്കണ്ണന്മാർ ആനയെ കണ്ടതുപോലെ
കൃത്യമായി ഓയിൽ ഉണ്ടാക്കുന്നത് കാണിച്ചില്ല ഈ ഓയിൽ എങ്ങനെ വിശ്വസിച്ചു കുടിക്കും
🤣👍
ശുദ്ധ തട്ടിപ്പാണ്.
നേരിട്ട് കമ്പനിയിൽ പോയാൽ കാണാൻ അവസരം ഉണ്ട്. പിന്നെ പ്രോസസ്സിംഗ് ഷൂട്ട് ചെയ്യാൻ പറ്റില്ല
@@fathimap.30-5-71താങ്കളുടെ വിവരമില്ലായ്മ
സ്വർണം ആണോ ഉണ്ടാക്കുന്നത്? കാണിക്കില്ല പോലും
എൻറെ വീട്ടിൽ സ്ഥിരമായി ഈ ഓയിൽ ആണ് ഉപയോഗിക്കുന്നത്
വെളിച്ചണ്ണ ഉണ്ടാക്കുന്നത് നാളീകേരം ആട്ടിയിട്ടാണ് അല്ലേ അത് ആട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട് അതു പോലെ തവിട് ആട്ടിയിട്ടാണങ്കിൽ ആട്ടുന്ന വീഡിയോ കാണിക്കണം എങ്കിലെ അറിയാത്തവർക്ക് മനസ്സിലാക്കാൻ പറ്റുള്ളൂ
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
തല മെഷീൻ ൻ്റെയും ഉള്ളിൽ ഇട്ടു നോക്കേണ്ടി വരും
😂@@rcmyouthwing
നേരിട്ട് കമ്പനി വിസിറ്റ് ചെയ്യൂ
നമ്മൾക്ക് തവിട് കൂട്ടി ഇട്ടിരിക്കുന്നതും , പായ്ക്കിംഗും അല്ല കാണേണ്ടത്. പ്രോഡക്ടിന്റ് manufacturing കാണാൻ സാധിച്ചില്ല.
Youtubil a video kittilla
അതിന് നേരിട്ട് കമ്പനിയിൽ പോണം
Westige Rise Bran oil valare nallathanu njangal upayogikkunnund.
നിങ്ങൾ പാകക്ചെയുനനത്കാണിചചാൽപോരനിങഞൾഉൽപപാദനംകാണികകണംകളളകകളിവേണട
എപ്പോ എണ്ണ ഉണ്ടാകാൻ pattent കൊടുക്കുന്ന govrnmnt ആരായി... 😅😅 ജനങ്ങൾക്ക് ആണ് അറിവ് തവിടിന്ന് എണ്ണ കിട്ടില്ല എന്നു... Govrnmnt പറയുന്നു എണ്ണ കിട്ടും . ഉണ്ടകു എന്ന്... മാത്രമല്ല 7 ഓളം അവാർഡുകൾ നൽകി ആദരിച്ചു
വിവരമില്ലായ്മ താങ്കളുടെ മാത്രം കുറ്റമാണ്
നല്ല പാക്കിംഗ്... പക്ഷെ മേക്കിങ് കാണിച്ചില്ല.
പ്രോസസ്സ് ഒന്നും കാണിച്ചില്ലല്ലോ പാക്കിങ് മാത്രമല്ലെ kanichullu
Super oil aanu.
കാണേണ്ടത് കാണിച്ചില്ല 😄
Njangal 2 വർഷം ആയി idh thenne veetil vangunnu തലയിൽ തേച്ചു കുളിച്ചാൽ തലക്ക് നല്ല തണുപ്പും കിട്ടും ഉറക്കവും ഉണ്ടാകും👍👍👍💯🔥🔥🔥
ഞങ്ങളും ഇതാണ് ഉപയോഗിക്കുന്നത്
Gamma orizanol 👍👍🔥🔥🔥
Fortune Rice Bran Health Physically Refined Rice Bran Oil 5 L cost only rupees 655, then what is your claim on your patent?
അതിന്റെ സ്റ്റെപ്പുകൾ കാണിച്ചില്ല
Yes
എന്തെല്ലാം chemical ചേർക്കുന്നുണ്ട്
വേറേ വീഡിയോയിൽ ഇത് ബ്ലഡ് ക്യാൻസറും കിഡ്നി വീക്കും മറ്റും വരുത്തുമെന്ന് പറയുന്നല്ലോ.
ആരെ വിശ്വസിക്കും🙄🙄
Avarathu thiruthi ittittund
5വർഷമായി ഞാൻ ദിവസവും രാവിലെ കുടിക്കുന്നു മാത്രമല്ല ഈ rcm ഓയിൽ അല്ലാതെ വേറെയൊന്നും വീട്ടിൽ കയറ്റാറില്ല നിങ്ങൾ പറഞ്ഞ ബ്ലഡ് കാൻസറും ഇല്ല കിഡ്നി വീക്കവും ഇല്ല
The process of extracting oil from rice bran through physically refined process is not shown. Simple packing process is shown. Then what is the use of this factory visit.
You should show,how they are making,
Ee video kandappol ulla vishwasavum ellathaai ,raw material purath shows ettukond photos adukunnu .ottum hygienic allathe kidakkunnu.pinne alla process kazhinj packing kaanikunnu.alla annakalum ethupole thanne packing cheyyunath.onnukoode work out cheithitt cheyyamaairunnu👎
Wow... Superb.... Great work sreejith sir .. 👏👏👏👏👏👏👏👏👏👏
😀👍🌷
ഷുഗർ കുറയും കുറേ ഗുണങ്ങൾ ഉണ്ട്👍👍
Process എവിടെ ? തവിട് മെഷീനിലേക്ക് പോകുന്നതും അതിൽ നിന്നും എണ്ണയൂറി വരുന്നതും ഫിൽറ്ററിംങ്ങും എല്ലാം എവിടെ?
udayippan aanu 😄😄
@@shitgod109നേരിട്ട് കാണാൻ സാധിക്കും, വീഡിയോ എടുക്കാൻ പറ്റില്ല
We know you are marketing professionals.
Enthu kaanichu... Rice bran engine oil aakkunnu ennu ningal kaanichittilla... Njangal engine viswasikkum.. 🤔
@@vipinnair9230 എടോ വിപിൻ നായരേ... മറ്റുള്ള നായൻമാർക്കും നാണക്കേടുണ്ടാക്കുമല്ലോടോ,,,, MLM അഥവാ ...യോ... മോനേ... മണ്ണിചെയിനും MLM /Diract Selling എന്താണന്ന് പോയപടി... യടോ... Gov.. പഠിച്ചു... എല്ലാ സംസ്ഥാനത്തും നോഡൽ ഓഫീസർ ആയി... മന്ത്രിയെ ചുമതലപ്പെടുത്തി... പ്രെഫഷൻ ആക്കി... കുറെ ഊള്ളൻ മാര്,,, ഒരു കോപ്പും അറയാത്ത,, വിഢികൾ ... കൊണ,,,, കൊണ..... കൊണ...
നേരിട്ട് കമ്പനി വിസിറ്റ് ചെയ്യൂ
Pack cheyunathalla kanikendathu. Thavidu. Broiler. Ettittu. Oil. Aayi. Marunathu. Kanikku .
നേരിട്ട് കമ്പനിയിൽ കാണാൻ അവസരം ഉണ്ട്
It is not manufacturing processes only packing process
പ്രൊഡക്ഷൻ കാണിക്കുന്നില്ലല്ലോ?
ഉണ്ടാക്കുന്നത് എങ്ങനെ
എന്റെ വീട്ടില്‍ ഒരു ചേച്ചി RCM products കൊണ്ട് വന്നിരുന്നു... ഞാൻ ആദ്യം ചോദിച്ചത് ഈ തവിട് എണ്ണയെ പറ്റി ആയിരുന്നു.... തവിടിൽ നിന്നും എണ്ണ ലഭിക്കില്ലെന്ന് കേട്ടിട്ടുണ്ട്.... അതുകൊണ്ട് അതിനെ പറ്റി ചോദിച്ചപ്പോള്‍ RCM തവിട് എണ്ണ ഒറിജിനൽ ആണെന്നും കണ്ണില്‍ വരെ ഒഴിക്കുവാൻ പറ്റുമെന്ന് ആ ചേച്ചി പറഞ്ഞു.... കണ്ണില്‍ എന്ത് അസുഖം വന്നാലും RCM തവിട് എണ്ണ ഒഴിച്ചാൽ മാറുമെന്ന്.... എങ്കിൽ പിന്നെ ഡോക്ടറെ കാണേണ്ട ആവശ്യം ഇല്ലല്ലോ....
വിവരമില്ലായ്മ താങ്കളുടെ മാത്രം കുറ്റമാണ്
ഈ തവിടും പാക്കിങ് കാണിക്കാൻ ആണോ അവിടെ വരെ പോയത്
വെറുതെ time waste ആയി... നിങ്ങളുടെയും ഞങ്ങളുടെയും
Pls show us the factory process.
Go to company and direct see it
Super njan upayogikunude 💪💪💪
ഇന്ത്യയിൽ വേറെ ഒരു കമ്പനിക്ക് കൂടെയുണ്ട് 1400mg ഫസ്റ്റ് ക്വാളിറ്റി റൈസ് ബ്രാൻ ഓയിൽ.
Illa, AP organic mathram ollu
Sooper
😀🌷👍
Super sir
👍🌷
Great.. 👏👏👏👏👏♥️👌👌👌
Thanks😀🌷
Thanks🌷
Enna undakkunha vidiyo kandal vishvasikkam enna nhan vagikkam nhanum westigil join chaitha aal aanu enikk sathya sandamayittu ariyanam
Rmc യുടെ പരസ്യം അല്ലതെ ഇതിൽ ഒന്നും കാണിക്കുന്നില്ല..എങ്ങിനെ തവിടിൽ നിന്നുംഎണ്ണ എടുക്കുന്നു അതായിരുന്നു കാണിക്കേണ്ടത് ഇതു തെരുവ് കാച്ചവടക്കാരൻ തൈലം വിൽക്കാൻ ഉപയോകിക്കുന്നതുപോലെ സർവ്വ സംഹാരിയാണ് ഈഎണ്ണ എന്നു പറയാൻ നിങ്ങൾ അവിടം വരെ പോകേണ്ട ആവിശ്യമുണ്ടായിരുന്നില്ല. നിങ്ങളുടെ കണ്ടത്താൽ നിലവാരം കുറഞ്ഞുപോയി..
Rmc alla RCM ane
ഒന്ന് കൂടി കാണുക.. ഇത്തരം ഒരു വീഡിയോ ചെയ്യാൻ വേണ്ടി നടത്തിയ യാത്ര അല്ല.രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ഉറപ്പിക്കാം ഇങ്ങനെ ഒരു ഫാക്ടറി ഉണ്ട് ഞാൻ അവിടെ പോയിട്ടുണ്ട്.. ഞാൻ ഈ എണ്ണ ഉപയിഗിക്കുന്നുണ്.. കൂടുതൽ പഠിക്കാൻ ഇന്ന് വിരത്തുമ്പിൽ നമുക്ക് അവസരം ഉണ്ട്..കൂടുതൽ അറിയാൻ പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ plz contact me 😊🌷
ഇത് ഉണ്ടാക്കുന്ന വിധവും കാണിക്കേണ്ടതായിരുന്നു
തവിടിൽ നിന്നും എണ്ണ എടുത്താൽ 1ലിറ്റര് ആയിരം രൂപ വരും... ഇത്...8kg സൂരകന്തി യിൽ നിന്നും 1 കിലോ കിട്ടും....40/=കിലോ x8=320.00വില വരും.... മാർക്കറ്റ് വില 170.00..... ഇത് ക്യാൻസർ വരാൻ നല്ലതാണ്......
@@prantony2059ഇത് ഉപയോഗിക്കാത്ത ആളുകൾക്കാണ് കൂടുതലായി ക്യാൻസർ വരുന്നത് 😂
ഇതു കണ്ടെന്കിലു०ചിലരുടെ തെറ്റിദ്ധാരണകൾ മാറട്ടെ
തീർച്ചയായും മാറും, മാറുന്നുണ്ട് .. share maximum, 😀🌷💯
കണ്ണുപൊട്ടനാകണം
Bro Matt's arisi thavudano....
thavidenna aatunnadh kaanikoo pls replay
Onnum kanunilla only oil paked
Vestege anghene thanneyalle
👍👍👍
thanks
👍
Hai 😀
Good Video 👍
Thanks😀👍
പ്രധാനപ്പെട്ട എണ്ണ നിർമാണം കണ്ടില്ല പാക്കിങ് മാത്രം കാണിച്ചു ഇത് ഒരു പരസ്യം മാത്രം
👍👍👏👏👏
😀🌷👍
Elam kalama
Only you are showing packing prosseing...not showing how they make it..and you are teaching long lucture after see only packing mechine😃 only packing..kidney,lever,are you know function of kidney...wearing coat does not mean you are a doctor
Super
Thanks
ഇദ്ദേഹം കൈകൊണ്ടാണോ സംസാരിക്കുന്നത് 😅😅😅😅
യെസ്, അത് കൂടുതൽ നല്ലത്
Modi care good
Jai RCM 👍👍👍
Super 👍👍👍
😀👍
👍👍💯💯💯
Great video... ഒരു പാട് ആളുകൾ കാണാനാഗ്രഹിച്ച video... ഒരുപാട് പേരുടെ സംശയങ്ങൾ മാറ്റാൻ ഉദകുന്ന video
sure,thanks
Main part not get, only packing video.
Are you the kerala distributor?? Video is not clear. Add product processing video plz.
@@dadreamcreations231 എണ്ണ ഉണ്ടാക്കുന്നത് കാണിക്കാത്തത് എന്താ
തേങ്ങാക്കൊല
വെറും തട്ടിപ്പ് .
ശുദ്ധ നുണ.
Packing മതരമുള്ളു...oil വരുന്നത് കാണുന്നില്ല
Crap... show how it’s making ... packing we know how they are doing
Nalla gunanilavaramulla oil aanu
Jai RCM
Process കാണിച്ചില്ല അപ്പോ തന്നെ മനസ്സിലായില്ലേ adulteration ആണെന്ന് you show only packing
വീഡിയോ മുഴുവൻ കാണുക.ഗുണമേൻമ്മ നോക്കുന്നത് HACCP ആണ്
ഇതിൻ്റെ മുഴുവൻ പ്രൊസസ്സിംഗും കാണിക്കാൻ കഴിയില്ല... മിഷനുകൾ ആ ത്രക്കും വലിയ ചൂടിലാണ് വർക്കു ചെയ്യുന്നത്....
നമ്മുടെ നാട്ടിൻ പുറത്തുള്ള മില്ലിൽ തേങ്ങ ആട്ടുന്നത് പോലെയല്ല, തവിടിൽ നിന്ന് എണ്ണ എടുക്കുന്ന പ്രൊസസ്സിംഗ്...
അങ്ങനെ കമ്പയർ ചെയ്യുന്നത് കൊണ്ടാണ് തെറ്റിദ്ധാരണ വരുന്നത്...
Super jai RCM
Thanks😀👍
അത്യാവശ്യം കാണേണ്ട വീഡിയോ..
ജയ് ആർസീയം...
Thanks.. plz Share your friends😀👍👍👍🌷
💪
👍🌷
ഇതിൽ പാക്കിഗ് മാത്രമേ കാണിക്കുള്ളൂ. എന്ത് ക്രൂേ ടോയിലാണ് ഇതിൽ ഉപയോഗിക്കുന്നത് എന്ന് കാണിക്കുന്നില്ല. ത വിട് കോരുന്നത് പോലും കാണുന്നില്ല. പുറത്ത് വൃത്തിഹീനമായി കുറച്ച് തവിട് കുട്ടി ഇട്ടതും കാണുന്നു.
Jay rcm
good rcm
ഇനിയും മടിച്ചു നിൽക്കണോ?
@@rafeekfathimasതവിടെണ്ണാ മൂർദാ ബാദ് .
കഷ്ടം. കാണേണ്ടത് കാണിക്കാതെ വെറുതെ ചറ പറ
Jty rcm
Good RCM, 😀👍
Rcm സൂപ്പർ
🤣🤣🤣🤣 poda pattikalse
Jai RCM
Good RCM, 😀👍
Fool aakkanoo
Enthupatti
തവിടിൽ നിന്നും എണ്ണ യെടുന്നത് കാണിക്കണം
Jai rcm
good RCM
👍👍👍💯
Good 👍❤️
Thanks😊🌷👍
Thanks 😀🌷👍
👍👍
Jai RCM
😀🌷
👍👍