"തവിടെണ്ണ" കൊള്ളാം.. ഞങ്ങൾ നേരത്തെ പറഞ്ഞത് തിരുത്തുന്നു | Benefits of Rice bran oil

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 374

  • @kunhabdullaperambra627
    @kunhabdullaperambra627 3 ปีที่แล้ว +28

    2 വർഷമായി എന്റെ ഫാമിലി Rcm ന്റെ Rice Bran Oil (തവിടെണ്ണ) യാണ് use ചെയ്യുന്നത്... അതിന്റെ ഗുണവും അനുഭവിച്ചറിഞ്ഞു....tks👌

  • @vidhusekhar4845
    @vidhusekhar4845 3 ปีที่แล้ว +64

    തെറ്റുതിരുത്താൻ മനസു കാണിച്ച തത്വമസി ക്ക് നന്ദി

    • @raghavankk2813
      @raghavankk2813 3 ปีที่แล้ว

      ആദ്യം കാര്യങ്ങൾ പഠിക്കുക

  • @venkitakrishnanpotty2943
    @venkitakrishnanpotty2943 2 ปีที่แล้ว +9

    തവിടിൽ നിന്ന് എണ്ണ എടുക്കാൻ സാധിക്കും എന്നത് ശരിയായിരിക്കാം. എന്നാൽ ഗവേഷണങ്ങൾ തല്പരകക്ഷികൾ നടത്തുമ്പോൾ തെറ്റായ വിവരങ്ങൾ നൽകും. കേരളീയർക്ക് ഉത്തമം വെളിച്ചെണ്ണ തന്നെ. അരി തവിടോട് കൂടി കഴിക്കുന്നത് നല്ലത് തന്നെ. തവിടും നല്ലത്. പക്ഷേ കമ്പോളത്തിൽ കിട്ടുന്ന തവിടെണ്ണകൾ ശരിക്കും തവിടിൽ നിന്ന് തന്നെയാണോ എന്നുള്ളത് വളരെ സംശയസ്പദമാണ്.

    • @NarayanaMoorthi-l1t
      @NarayanaMoorthi-l1t 7 หลายเดือนก่อน +1

      AP organics ഉണ്ടാക്കുന്ന എണ്ണ, Health Guard 👌 ആണ്

    • @mohamedmuneer9667
      @mohamedmuneer9667 2 หลายเดือนก่อน

      Modicare rice bran oil ആരോഗ്യത്തിന് ഒട്ടും ദോഷം ചെയ്യാത്ത, തവിടെണ്ണയുടെ എല്ലാ ഗുണങ്ങളുമുള്ളതാണ്

    • @iqbaliyyothil1473
      @iqbaliyyothil1473 12 วันที่ผ่านมา

      മോദികെയർ തവിടെണ്ണ NO 1

  • @aravindakshanaravindakshan503
    @aravindakshanaravindakshan503 3 ปีที่แล้ว +24

    എന്റെ അനിയൻ കൊൽക്കത്ത യിൽ ഒരു തവിടെണ്ണ പ്ലാന്റിൽ ഇൽ പ്ലാന്റിൽ ഇൻചാർജ് ആയിരുന്നു. ഞാനാ പ്ലാന്റിൽ പോയി കണ്ടതും ആണു. തവിടെണ്ണ നല്ലത് ആണു

    • @ajmalrahmankp5057
      @ajmalrahmankp5057 3 ปีที่แล้ว +2

      Yethu brandinde kandathu onnu parayumo bro?

  • @chaithanyababu1467
    @chaithanyababu1467 9 หลายเดือนก่อน +2

    തെറ്റ് തിരുത്താൻ കാണിച്ച ആർജ്ജവത്തെ ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ🎉
    മൂന്നര വർഷക്കാലമായി RCM ഹെൽത്ത് ഗാർഡ് ഓയിൽ തവിടെണ്ണ രാവിലെ വെറും വയറ്റിൽ നേരിട്ട് 25ml കഴിക്കുന്ന മുണ്ട്. വളരെ വളരെ വളരെ വളരെ വളരെ വളരെ ആരോഗ്യപ്രദമാണ് തവിടെണ്ണ എന്ന് ഉപയോഗത്തിലൂടെമനസിലായി ❤

  • @shanmughavvs9616
    @shanmughavvs9616 3 ปีที่แล้ว +8

    തവിടെണ്ണ ഇപ്പോൾ കിട്ടുന്ന കണക്കുനോക്കിയാൽ ഇത്രയധികം എവിടെ നിന്നും വരുന്നു എന്നുകൂടി അന്വേഷണം ആവശ്യമാണ്

    • @exfaujitalks2087
      @exfaujitalks2087 ปีที่แล้ว +1

      കയ്യിലെ kanakkonnu പറയൂ ഇത്ര അധികം ഉള്ളത്..ഉപയോഗിച്ച് നോക്കു ഗുണം കിട്ടിയാല്‍ പറയൂ..അപ്പം തിന്നാല്‍ പോരെ കുഴി enni നോക്കാന്‍ ആര്‍ പറഞ്ഞു..

  • @shabnazgallery5814
    @shabnazgallery5814 3 ปีที่แล้ว +11

    ഞാൻ തവിടെണ്ണ ഉപയോഗിക്കുന്നു
    Vestiginte ആണ് ഉപയോഗിക്കുന്നദ്
    ഇത് sale ചെയ്യുന്നുണ്ട് 👍👍

    • @razakalukkal94
      @razakalukkal94 2 ปีที่แล้ว +1

      Vestiginte എവിടെയാണ് കിട്ടുക എന്താണ് വില

  • @abdulvahab3687
    @abdulvahab3687 3 ปีที่แล้ว +25

    വെറും വയറ്റിൽ കുടികവുന്ന എണ്ണ

  • @jollymathew8799
    @jollymathew8799 3 ปีที่แล้ว +7

    ഞാൻ RCM Brant തവിട് എണ്ണ ഉപയോഗിക്കുന്നു. ഗുണ മേന്മ കൂടുതൽ ഉണ്ട്.

    • @ss-tech376
      @ss-tech376 หลายเดือนก่อน

      Hi

  • @Ceeveesdays
    @Ceeveesdays 3 ปีที่แล้ว +31

    തവിടെണ്ണ ഞാൻ 6 മാസമായി ഉപയോഗിക്കുന്നു. ആരോഗ്യത്തിനു വളരെ നല്ലത് തന്നെ. കൃഷിയിടങ്ങളിൽ നിന്നും തവിടും ഉമിയും ശേഖരിച്ചാണ് തവിടെണ്ണ ഉണ്ടാക്കുന്നത്. മില്ലുകളിൽ പണ്ടൊക്കെ ഉപയോഗിക്കാതെ കളഞ്ഞിരുന്ന തവിടും ഉമിയും ഉപയോഗിച്ച് എണ്ണയുണ്ടാക്കാമെന്നു കണ്ടുപിടിച്ചിട്ട് പത്തോ ഇരുപതോ വർഷമേ ആയുള്ളൂ എന്നാണ് തോന്നുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ദോഷകരമല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

    • @abdulmajeedp2762
      @abdulmajeedp2762 3 ปีที่แล้ว +5

      എണ്ണ ഉപയോഗിക്കുന്നത് ശരിയൊ?തെറ്റൊ? എന്നല്ല പ്രധാനം. ഇദ്ദേഹത്തിൻ്റെ ഈ വാർത്തകൾക്ക് ശാസ്ത്രീയ അടിസ്ഥാനമെന്താണ്.ഒരു ജീവനക്കാരൻ പറഞ്ഞു. ടീച്ചർ പറഞ്ഞു സത്യാനന്ദൻ പറഞ്ഞു എന്നൊക്കെ പറഞ്ഞ് മൊബൈലിൽ എഴുതിയ ചില കുറിപ്പുകൾ വായിക്കുക. എന്നതല്ലാതെ ഏതെങ്കിലും ലാബുകളിൽ പരിശോധിക്കുകയൊ ഗവ: സർട്ടിഫിക്കേഷൻ നടത്തുകയാ? ചുരുങ്ങിയ പക്ഷം അത് ഉൽപ്പാദിപ്പിക്കുന്നതിൻ്റെ ve deo എങ്കിലും Post ചെയ്യേണ്ടതല്ലെ?

    • @coffeegirl7847
      @coffeegirl7847 3 ปีที่แล้ว +1

      Njanum.4 maasamayi ubayikunnu shareerathinnu vallarea nalladaanu rice bran oil.

    • @Nefeezaah_
      @Nefeezaah_ 3 ปีที่แล้ว

      Aano?

    • @Nefeezaah_
      @Nefeezaah_ 3 ปีที่แล้ว

      Re use cheyyamo?

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@abdulmajeedp2762 താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @exfaujitalks2087
    @exfaujitalks2087 ปีที่แล้ว +2

    ഞാന്‍ 7 മാസമായി RCM ന്റെ product ആയ bran oil ഉപയോഗിക്കുന്ന ആളാണ് വയറു സംബന്ധമായതും colastrol സംബന്ധ mayathumayi ഒരുപാട്‌ കാര്യങ്ങള്‍ക്ക് ശമനം കിട്ടി...

  • @rajeshpv7377
    @rajeshpv7377 2 ปีที่แล้ว +2

    തവിടിൽ നിന്ന് എണ്ണ ഉല്പാദിക്കുന്നത് എങ്ങനെ ഒന്ന് കാണിച് തരാമോ ജനങ്ങളുടെ സംശയം തീർക്കാലോ

  • @vettalan
    @vettalan 3 ปีที่แล้ว +5

    തവിടെണ്ണനല്ലതായിരിക്കും' പക്ഷേ ഈ കിട്ടുന്നത് ശുദ്ധമായ തവിടെണ്ണയാണെന്ന് എന്താ വിശ്വാസം. എല്ലാം മായം കലർത്തി തന്നെയായിരിക്കും. ഒരു ലിറ്റർ തവിടെണ്ണക്ക് എത്ര കിലോ തവിട് വേണം അത്രയും തവിട് എവിടുന്ന് കിട്ടുന്നു.

    • @master-iy2dl
      @master-iy2dl 3 ปีที่แล้ว

      Physically refined rice bran oil

    • @whenyourrichyoucantbreach7851
      @whenyourrichyoucantbreach7851 3 ปีที่แล้ว +1

      Evidey nokiyalum Physically refined ,edoo ithinu thakkathaya thelivu undoo , veruthey vayil thoniyathu kothakku paatu padalee

  • @rose2000thomas
    @rose2000thomas 3 ปีที่แล้ว +2

    but is there any video to show how they make it ..benefits are understandable
    But how do they do that
    Pls post a video about processing
    Thanks

  • @vijayanp5357
    @vijayanp5357 3 ปีที่แล้ว +2

    Can you present the processes of its manufacturing

  • @syamprasad6987
    @syamprasad6987 3 ปีที่แล้ว +8

    Rice bran oil is pure and good for health

  • @krishnanair6037
    @krishnanair6037 3 ปีที่แล้ว +2

    Thanks for correction👍

  • @arunkrishna7912
    @arunkrishna7912 3 ปีที่แล้ว +14

    2വർഷത്തിലധികമായി ഞങ്ങളുടെ
    വീട്ടിൽ തവിടെണ്ണയാണ് ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

  • @mohddrnoor5684
    @mohddrnoor5684 3 ปีที่แล้ว +5

    വിശ്വാസ്യത ഉറപ്പു വരുത്തണമെങ്കിൽതേങ്ങ വാങ്ങി ഉണക്കി കൊപ്രയാക്കിശുദ്ധമായ വെളിച്ചെണ്ണസ്വയം നിർമ്മിച്ച ഉപയോഗിക്കുക.അതായിരിക്കും അഭികാമ്യം

    • @Maniveena9072
      @Maniveena9072 3 ปีที่แล้ว +1

      വെളിച്ചെണ്ണ കൊള്ളില്ല എന്നല്ല, പക്ഷെ തവിടെണ്ണക്ക് smoking point കൂടുതലാണ്, പെട്ടന്ന് കരിയില്ല, വെളിച്ചെണ്ണക്ക് തിളനില കുറവാണ് പെട്ടന്ന് കറിയും അത് ട്രാൻസ്ഫറ്റാകും ക്യാൻസറിന് കാരണമാകും

  • @chandrashekar9913
    @chandrashekar9913 3 ปีที่แล้ว +23

    ഒരു ലിറ്റർ തവിടെണ്ണ കിട്ടുന്നതിന് എത്ര കിലോ തവിട് വേണ്ടിവരും ?

    • @anoopmvelliparamba
      @anoopmvelliparamba 3 ปีที่แล้ว +8

      ഏഷ്യയിലെ ഏറ്റവും വലിയ തവിടെണ്ണ ഉല്പാദകരായ A P organics ന്റെ വിതരക്കാരാണ് ഞങ്ങൾ.. ആവശ്യമുളകവർക്ക് ബന്ധപ്പെടാം. 7012108338

    • @9495195020
      @9495195020 3 ปีที่แล้ว +8

      ഇന്ന് പൊതുവിപണിയിൽ ലഭിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള തവിടെണ്ണയാണ് പഞ്ചാബിലെ AP ഓർഗാനിക് സ് ഉൽപ്പാദിപ്പിച്ച് RCM വിതരണം ചെയ്യുന്ന തവിടെണ്ണ.അന്വേഷണത്തിനായി വിളിക്കുക. 70 71 3l4 314

    • @ASARD2024
      @ASARD2024 3 ปีที่แล้ว +6

      @@anoopmvelliparamba വിതരണക്കാർക്ക് എന്തറിയാം ഫാക്ടറിയിൽ ജോലി ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ ?

    • @arunm7553
      @arunm7553 3 ปีที่แล้ว +7

      @@9495195020
      തവിടിൽ നിന്ന് എണ്ണ ആട്ടി എടുക്കുന്നത് കാണിക്കു. വീഡിയോ ലിംഗ് ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഒരു ലിറ്റർ തവിട് എണ്ണ ഉൽപാദിപ്പിക്കാൽ എത്ര കിലോ തവിട് വേണ്ടി വരും ?

    • @prs8031
      @prs8031 3 ปีที่แล้ว +3

      @@9495195020 പഞ്ചാബികളുടെ ഒരു സാധനവും ഇനി വേണ്ട

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 ปีที่แล้ว +12

    തെറ്റ് തിരുത്താൻ സന്മനസ്സ് കാണിച്ച താങ്ങൾക്ക് അഭിനന്ദനങ്ങൾ. ഞാൻ വർഷങ്ങളായി mODI CARE ന്റെ BRAN ol L ഉപയോഗിക്കുന്നു.thank. You brother

    • @mohamedmuneer9667
      @mohamedmuneer9667 2 หลายเดือนก่อน

      ഞങ്ങളും 4 വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല

  • @wellnesslife1163
    @wellnesslife1163 3 ปีที่แล้ว +5

    നല്ല കാര്യങ്ങൾ വർത്തയാക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ പഠിച്ചതിനു ശേഷമേ ചെയ്യാവൂ.. കാരണം ആളുകൾക്ക് എല്ലാകാര്യങ്ങളും അറിയില്ല.ചിലത് അറിയും. ഞാൻ തവിടെണ്ണ ഒറിജിനൽ distribution ചെയുന്ന വ്യക്തിയാണ് . 5 വർഷമായി ഉപയോഗിക്കുന്നു. ഉപയോഗിക്കുന്ന ആളുകളുടെ experience ആണ് മുഖ്യം...

  • @starkerala2307
    @starkerala2307 3 ปีที่แล้ว +7

    യഥാർത്ഥ തവിടെണ്ണ എന്ന തിരുത്ത് കൂടി കൊടുത്താൽ ശരിയാകും.

  • @arifa.n7156
    @arifa.n7156 3 ปีที่แล้ว +5

    വീട്ടിലെ വെളിച്ചെണ്ണ പോലും ചില സമയത്ത് പണി തരാറുണ്ട്..എന്നാൽ തവിടെണ്ണ പച്ചയായാലും ചൂടാക്കിയാലും ഒരേ ടേസ്റ്റ് ആണ്..കാരണം അതിനു തിള നില കൂടുതലാണ്...ഞാൻ modicare ലെ തവിടെണ്ണ ആണ് ഉപയോഗിക്കുന്നത്...മറ്റുള്ള കമ്പനികളുടെ തവിടെണ്ണകളും എൻ്റെ വീട്ടിൽ ഉപയോഗിച്ചിട്ടുണ്ട്..ബട് ഏറെ ഇഷ്ടപ്പെട്ടത് modicare സൗൾഫ്ലവോഴ്‌സ് ൻ്റേ ബ്രൻ ഓ യിൽ ആണ്👍👍👍

  • @abooami746
    @abooami746 3 ปีที่แล้ว +11

    തവിടിൽ നിന്ന് കൂടുതൽ എണ്ണ ഊറ്റാനാകും കെമിക്കൽ റിഫൈനിംഗ് സിസ്റ്റത്തിലൂടെ. എന്നാൽ കെമിക്കൽസ് ചേർക്കാതെ ഫിസിക്കൽ റിഫൈനിംഗിലൂടെ ലഭിക്കുന്ന എണ്ണയാണ് A.P ഓർഗാനിൿസി ന്റേത്.ഞാൻ ഉപയോഗിക്കുന്നതും വില്ക്കുന്നതും ഈ എണ്ണയാണ്.

    • @maimoonafarook3834
      @maimoonafarook3834 2 ปีที่แล้ว

      എത്ര വിലയണ്ട് ഈ കമ്പനിയുടേത്

  • @naseemapn8524
    @naseemapn8524 2 ปีที่แล้ว +2

    Vestige തവിടെണ്ണ super.... ബിരിയാണിക്കും നെയ്‌ച്ചോർ ഫ്രൈഡ് റൈസ് വെച്ചാൽ സൂപ്പർ.... Zero കൊളെസ്ട്രോൾ.... തലയിൽ തേക്കാം.... ചിക്കൻ ഫ്രൈ... ഫിഷ് ഫ്രൈ .എന്നിവക്ക് യൂസ് ചെയ്താൽ സൂപ്പർ

  • @nishadnettayamm5654
    @nishadnettayamm5654 2 ปีที่แล้ว +1

    ഒരു കാര്യം Physically Refine അല്ലാതെ Harmful Chemical Add ചെയ്‌തും market ൽ തവിടെണ്ണ ഉണ്ട്. അത് നല്ലതല്ല

  • @NajimaMahe-zg4co
    @NajimaMahe-zg4co 10 หลายเดือนก่อน

    Njanghl nityavum raise brand upayoghikunnu

  • @STARS-32510
    @STARS-32510 2 ปีที่แล้ว +1

    ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെക്കുറിച്ച് മുഴുവൻ പഠിച്ചില്ലെങ്കിലും ഏകദേശം ഒരു ധാരണയില്ലാതെ അഭിപ്രായം പറയാൻ നിൽക്കരുത്. തെറ്റു തിരുത്താനും അതിനെ കുറിച്ച് പഠിക്കാനും മനസ്സ് കാണിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ 15 വർഷമായി ശുദ്ധീകരിച്ച തവിടെണ്ണ ഉപയോഗിക്കുന്ന ഒരു ഉപഭോക്താവാണ് ഞാൻ.

  • @prayaandev
    @prayaandev 3 ปีที่แล้ว +4

    RCM rice brand oil..phisically refinend aanu..njanum kudumbavum varshangalaayi cooking num kannil vare ozhikkunnund..34 asugangale maattuvan ithinund..dhairyamayi RCM RICE BRAND OIL upayogicholu..

  • @dasthaageernk6031
    @dasthaageernk6031 3 ปีที่แล้ว +1

    തെറ്റ് തിരുത്താൻ ആർജവം കാണിച്ചത് അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ പോഷകമൂല്യങ്ങൾ എങ്ങിനെ നമ്മുടെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളെ തടയാൻ കഴിയുമെന്ന കാര്യം കൂടി പഠിക്കുമല്ലോ. നന്ദി.

    • @abuabu3827
      @abuabu3827 3 ปีที่แล้ว

      എത്രകിട്ടി

  • @malikm6928
    @malikm6928 3 ปีที่แล้ว +4

    തവിടെണ്ണ നിർമാണം കാണിക്കാമോ?

  • @coffeegirl7847
    @coffeegirl7847 3 ปีที่แล้ว +1

    Vestigille sir marodu chodi chall edinne kurichu kooduthal ariyam
    Velli chennayea kkal nalathaanu karanam eppol vellichennayilum eppol maayamundu
    Rice bran oil is good for health

  • @Sabna793
    @Sabna793 3 ปีที่แล้ว +3

    ഞാൻ vestege ന്റെ bran oil ആണ് ഉപയോഗിക്കുന്നത്

  • @ashrafpm22
    @ashrafpm22 2 ปีที่แล้ว

    Good information
    Along with this can you please make a presentation about other oils processing method like olive oil canola oil gingerly oil and peanut oil etc will be worthy🙏❤️❤️❤️❤️❤️🙏

  • @abubackerk2816
    @abubackerk2816 3 ปีที่แล้ว +2

    ഈ പരസ്യം ചെയ്യുന്നതിന് എത്ര കിട്ടി
    ഒറിജിനൽ തവിടെണ്ണ വളരെ നല്ലത് തന്നെ എന്നാൽ ഒരു liter തവിടെണ്ണ കിട്ടാൻ 15 kg തവിടു വേണ്ടിവരും എന്ന് തോന്നുന്നു
    ഒരു kg വിൽ നിന്നും ഒരു liter കിട്ടില്ല കിട്ടാൻ വേണ്ടി ഇതിൽ പട്രോളിയം ഉത്പന്നം ചേർക്കും

    • @abubackerk2816
      @abubackerk2816 3 ปีที่แล้ว

      ഞാൻ ഉപയോഗിച്ചിരുന്നു എന്നാൽ പിന്നീട് ഇതിൽ പട്രോളിയം ഉത്പന്നങ്ങൾ ഉണ്ട് എന്ന് കേട്ടതുകൊണ്ട് നിർത്തി മറ്റു ചെമിക്കൽസ് ചേരാതെ കിട്ടുമോ
      ഇത് ഈ പ്രസ്ഥാനവന ഒരു പരസ്യം അല്ലെ

    • @abubackerk2816
      @abubackerk2816 3 ปีที่แล้ว

      മുകളിൽ ആദ്യം എഴുതിയത് ഞാൻ പിൻ‌വലിക്കുന്നു

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 3 ปีที่แล้ว

      Rcmthavidennaupayogikoooo

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @nisamudheenchalil5962
    @nisamudheenchalil5962 3 ปีที่แล้ว +2

    Yethra amount vaangi avaril ninn

  • @aramambhasi6780
    @aramambhasi6780 3 ปีที่แล้ว

    Ellathinum laabhathinu vendi mayam cherkaruntu thavidennayilunto?

  • @mathewperumbil6592
    @mathewperumbil6592 2 ปีที่แล้ว +1

    എണ്ണകളിൽ ചേർത്തിരിക്കുന്ന
    മറ്റു ദ്രാവകങ്ങൾ അതാണ്
    പ്രശ്നം!

  • @kmjoy396
    @kmjoy396 3 ปีที่แล้ว +5

    ഞാൻ ദിവസവും RCM ന്റെ തവിടെണ്ണ രാവിലെ രണ്ട് സ്പൂൺ വെറും വയറ്റിൽ കഴിക്കുന്നു pachakathinum ഇത് തന്നെയാണ് ഉപയോഗിക്കുന്നത് തവിടെണ്ണ വളരെ നല്ലതാണ്

    • @learnwithshahi3407
      @learnwithshahi3407 3 ปีที่แล้ว

      2ടിസ്പൂൺ കഴിക്കണോ? 1സ്പൂൺ ആയാലും കുഴപ്പം ഇല്ലല്ലോ?

  • @nisamudheennisamudheen8303
    @nisamudheennisamudheen8303 3 ปีที่แล้ว +10

    ഇത് ഇനി എന്നാണാവോ തിരുത്തി പറയുക..?
    ചുമ്മാ തള്ളാതെ കാര്യങ്ങൾ പഠിച്ച് തെളിവ് സഹിതം വീഡിയോ ചെയ്യു ഭായ് (ഫാകട്ടറി... ,പാക്കിങ്ങ് ഉൾപ്പടെ)

    • @sajeevanps5312
      @sajeevanps5312 3 ปีที่แล้ว

      നേരിട്ട് പോയി കാണാൻ അവസരമുണ്ട് rcm കമ്പനി മുഗേന വിളിക്കു 8129340827

  • @ajayp4295
    @ajayp4295 3 ปีที่แล้ว +1

    Njan ente veettil kazhinja 2 years aayi rice bran oil aanu use cheyyunnathu

  • @krishnannamboodirinm2135
    @krishnannamboodirinm2135 4 หลายเดือนก่อน

    തവിടെണ്ണ ഏകദേശം 4 വർഷമായി ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഉപയോഗിക്കുന്നത് ഫിസിക്കലി റിഫൈൻഡ് ആണ് ഉപയോഗിക്കുന്നത്. ഓമെഗാ 3 ഫാറ്റി ആസിഡ് ഉള്ള ഒരേ ഒരു എണ്ണ. ഹൃദയരോഗ്യത്തിന് ഏറ്റവും നല്ല ഒരെണ്ണയാണ് ഫിസിക്കലി റിഫൈൻഡ് റൈസ് ബ്രാൻ ഓയിൽ. ഷുഗർ, കൊളസ്‌ട്രോൾ, പ്രഷർ ഇവക്കെല്ലാം ഈ എണ്ണ വളരെ നല്ലതാണ്.

  • @prakashm9351
    @prakashm9351 3 ปีที่แล้ว +2

    തവിടെണ്ണ മോശമാണെന്ന് ആരും പറഞ്ഞില്ലല്ലോ! പക്ഷെ ആയിരക്കണക്കിന് Ltr തവിടെണ്ണ ഉണ്ടാക്കാനുള്ള തവിട് എ വിടുന്ന്? അതിൻ്റെ നിർമാണം വിശദീകരിക്കു.. സുര്യകാന്തി എണ്ണയുടെ കാര്യം പറഞ്ഞ പോലെ....

    • @elsammanj8415
      @elsammanj8415 3 ปีที่แล้ว

      Ithrayum janangakku bhakshanam undakkan ari evidunnu kittunnu.appol athodanubandhichu thavidum kittukayullo suhruthe

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +2

    തവിടിൽ എവിടന്നാ ഇത്ര എണ്ണഉണ്ടാവുക. 1 ലി ല
    എണ്ണ കിട്ടേണമെങ്കിൽ എത്രകിലൊ അല്ല ക്വിൻറൽ തവിട് പ്രവർത്തിപ്പിക്കേണം എന്നിട്ടും ഇത്രവിലയേ യുളളൂ .😁😁

    • @AnilKumar-gl5vo
      @AnilKumar-gl5vo 3 ปีที่แล้ว

      കേരളത്തിലെ അരിയുടെ തവിടില്‍ നിന്നും 34% എണ്ണയാണ് ലഭിക്കുന്നത് .തവിടെണ്ണക്ക് മണമില്ല അതുകൊണ്ട് എള്ളെണ്ണയിലും മറ്റും മിക്സ് ചെയ്യാന്‍ ഉപയൊഗിക്കുന്നെന്നുള്ളതാണ്.

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @mumtajshabeer7012
    @mumtajshabeer7012 3 ปีที่แล้ว +2

    Daily രാവിലെയും രാത്രിയും ഓരോ സ്പൂൺ കുടിക്കുന്നുണ്ട്

  • @fathimapanali7550
    @fathimapanali7550 8 หลายเดือนก่อน

    ഒരു ലിറ്റർ തവിടെണ്ണ ഉണ്ടാകാൻ എത്ര തവിട് വേണ്ടി വരും? എങ്ങനെ ആണ് ഈ എണ്ണ ഉണ്ടാക്കുന്നത്? അറിയാൻ താത്പര്യം ഉണ്ട്.

  • @anjuas9054
    @anjuas9054 3 ปีที่แล้ว +4

    കാര്യങ്ങൾ അത്യാവശ്യ o പഠിച്ച് വീഡിയോ ചെയ്യുക👍 Rice bran oil Super ആണ്

  • @ASARD2024
    @ASARD2024 3 ปีที่แล้ว +4

    തവിടിൽ എണ്ണ ഉണ്ടെങ്കിൽ നെല്ല് കുത്തിയാലും എണ്ണ കിട്ടണ്ടേ?

    • @hajara.mhajara.m9780
      @hajara.mhajara.m9780 3 ปีที่แล้ว +2

      Muringaകായ യില് ninn എണ്ണ കിട്ടുന്നുണ്ട് എന്നൽ മുരിങ്ങക്കായ കുത്തിയാൽ എണ്ണ വരുന്നില.

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

    • @BIJUCHACKOPDY
      @BIJUCHACKOPDY 3 ปีที่แล้ว

      പോടാ പൊട്ടാ എത്രയോ കാലം ആയി നാട്ടിൽ ബ്രാൻ ഓയിൽ കിട്ടാൻ തുടങ്ങിയിട്ട്

  • @varunkumar6790
    @varunkumar6790 3 ปีที่แล้ว +11

    RCM ന്റെ HEALTH GUARD തവിടെണ്ണ ഗുണമേന്മ ഉള്ള എണ്ണയാണ്.

    • @razakalukkal94
      @razakalukkal94 2 ปีที่แล้ว +1

      എന്താണ് വില എവിടെയാണ് കിട്ടുക

    • @varunkumar6790
      @varunkumar6790 2 ปีที่แล้ว +1

      @@razakalukkal94 RCM സ്റ്റോറിൽ കിട്ടും

    • @dewdropsrichus2369
      @dewdropsrichus2369 2 ปีที่แล้ว +1

      Nalladan

  • @kmjoy396
    @kmjoy396 3 ปีที่แล้ว +7

    RCM തവിടെണ്ണ നല്ലതാണ് വിലയും കുറവ് gunamo മെച്ചം

  • @mumtajshabeer7012
    @mumtajshabeer7012 3 ปีที่แล้ว +3

    Rcm തവിട് എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാം

  • @ahzbbx2894
    @ahzbbx2894 3 ปีที่แล้ว +2

    മാഷേ , തവിടെണ്ണ ചിലപ്പോൾ നല്ലതായിരിക്കും. മാർകെറ്റിൽ kittunna തവിടെണ്ണ നല്ലാതാന്നോ ??? അതിൽ ന്തൊകെ ചേർക്കുന്നു ? അത് കഴിക്കാൻ പറ്റുമോ ? അത് ജനങ്ങൾക് പറഞ് കൊടുക് . ഒരു ഫാക്ടറിയിൽ ങ്ങനെ എണ്ണ ഉണ്ടാകുന്നത്

    • @jishnuj_a_b1189
      @jishnuj_a_b1189 3 ปีที่แล้ว +2

      Modicare ricebran oil best aan👌👌

    • @anjalinitravidyalayam3288
      @anjalinitravidyalayam3288 3 ปีที่แล้ว +1

      Rcm

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @ashrafillathapadam6539
    @ashrafillathapadam6539 3 ปีที่แล้ว +8

    നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഫിസിക്കൽ പ്രോസസിങ്ങ് വഴി ഉൽപാദിപ്പിക്കുന്ന RCM RICE BRAN OIL. നല്ല വിലക്കുറവിൽ RCM SHOPE വഴി നിങ്ങൾക്ക് ലഭിക്കുന്നു പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ തവിടെണ്ണക്ക് ഉണ്ട് ഇത് അനുഭവസ്ഥരുടെ വാക്കുക. ളാണ്ട്

  • @maheshedavana6697
    @maheshedavana6697 3 ปีที่แล้ว +1

    10 Kg തവിട്ടിൽ നിന്ന് എത്ര എണ്ണ ലഭിക്കും

  • @seenathkt81
    @seenathkt81 3 ปีที่แล้ว +1

    Njan Rice bran oil use cheyyunnund, It is very good oil

    • @razakalukkal94
      @razakalukkal94 2 ปีที่แล้ว

      എന്താണ് വില എവിടെ കിട്ടും

    • @razakalukkal94
      @razakalukkal94 2 ปีที่แล้ว

      ഏത് ബ്രാൻെറാണ് നല്ലത്

  • @ameenfahim904
    @ameenfahim904 3 หลายเดือนก่อน

    അതിന്റെ ഗുങ്ങൾ തലയിൽ തേച്ചു കുളിക്കാം പാചകം ചെയ്യാം തലക് നല്ല തണുപ്പും ഉറക്കവും ഒക്കെ കിട്ടും കുറേ ഗുണങ്ങൾ ഉണ്ട് rice bran oil 👍👍👍👍

  • @MECHSVlog
    @MECHSVlog 3 ปีที่แล้ว

    Thanks

  • @nandakumar2908
    @nandakumar2908 3 ปีที่แล้ว +11

    ഇനി സൺഫ്ലവർ ആയി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ താങ്കളെ അതിന്റെ ഗുണഗണങ്ങൾ ബോധ്യപെടുത്തി പറഞ്ഞാൽ ഇതുപോലെ വേറൊരു തിരുത്തൽ വീഡിയോ കൂടി പ്രതീക്ഷിക്കാമോ.... എന്തായാലും കുറച്ച് ദിവസം sunflower oil അടുപ്പിച്ചു ഉപയോഗിച്ചതിനാലാണോ എന്നറിയില്ല ചില പാത്രങ്ങൾ കറുത്ത നിറത്തിലായിട്ടുണ്ട്

    • @anoopmvelliparamba
      @anoopmvelliparamba 3 ปีที่แล้ว +2

      ഏഷ്യയിലെ ഏറ്റവും വലിയ തവിടെണ്ണ ഉല്പാദകരായ A P organics ന്റെ വിതരക്കാരാണ് ഞങ്ങൾ.. ആവശ്യമുളകവർക്ക് ബന്ധപ്പെടാം. 7012108338

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      കാര്യമായി തടഞ്ഞിട്ടുണ്ട് എന്നാ തോന്നുന്നത്

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @kcmuhammed3089
    @kcmuhammed3089 3 ปีที่แล้ว +4

    പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

  • @aboobackerareekal1866
    @aboobackerareekal1866 3 ปีที่แล้ว +13

    താങ്കൾ ഇപ്പറഞ്ഞതും കഴിഞ്ഞ പ്രാവശ്യം പറഞ്ഞ പോലെ അബദ്ധമല്ല എന്നതിന് തെളിവ് എന്താണ്????

    • @aswathivivek7076
      @aswathivivek7076 3 ปีที่แล้ว

      Abadhamalla sir. We deal with it.

    • @lusycheriankarukayilkumily9909
      @lusycheriankarukayilkumily9909 3 ปีที่แล้ว

      ഇത് ഉപയോഗിച്ച് ശരിയാണെന്നു അനേകരുടെ അനുഭവങ്ങൾ കേട്ടാൽ പിന്നെ വേറൊരു തെളിവും ആവശ്യമില്ല. തവിടെണ്ണയിൽ ശരീരത്തിന് ആവശ്യമായ 3 ആന്റി ഓക്സിഡന്റ് ഉണ്ട്.

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @techdruid
    @techdruid 3 ปีที่แล้ว +3

    ഏത് എണ്ണയായാലും ഒന്നിനെയും വിശ്വാസം ഇല്ല. കാരണം ഒറിജിനൽ കിട്ടാനില്ല. തേങ്ങ ഏതാണ്ട് കേരളത്തിൽ നിന്നും അപ്രത്യക്ഷമായി. ഉള്ളത് തന്നെ വീടുകളിൽ ഉപയോഗിക്കുന്നു. പിന്നെ കൊപ്ര ആക്കി ഇക്കണ്ട വെളിച്ചെണ്ണ മുഴുവൻ ഉണ്ടാക്കുന്നു എന്ന് പറഞ്ഞാൽ വിശ്വാസം വരുന്നില്ല. ഇതിനും വണ്ണം കൊപ്ര എവിടെ ഇരിക്കുന്നു? ഏത് കടയിൽ പോയാലും വെളിച്ചെണ്ണ ഇഷ്ടം പോലെ. പണ്ടൊക്കെ ക്ഷാമം ഉണ്ടായിരുന്നു. അന്ന് ഒറിജിനൽ ആയിരുന്ന്

    • @SRV-zv9he
      @SRV-zv9he 3 ปีที่แล้ว

      8943102500

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @ameenfahim904
    @ameenfahim904 3 หลายเดือนก่อน

    ഞങ്ങൾ തവിടെണ്ണ (helthe gurd brance oil) ഞങ്ങൾ രണ്ട് വര്ഷമായി ഇദ് ഉപയോഗിക്കുന്നു rcm 👍👍👍👍💪💪👌

  • @moosakunnath4035
    @moosakunnath4035 3 ปีที่แล้ว +2

    Eñnu bran oil direct marketing company kalude main product anu. So adine support cheyyan alukal undavum.
    Oro combaniyum avakasha pedunnadu 1-2cr members anu. Edinu maatram bran evidennu kittunnu.

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 3 ปีที่แล้ว

    Thavidil ninnum oil edukkam enkilum, namukku marketil kittunna oro brand oilum enthu quality ennu aarkkariyam.

    • @master-iy2dl
      @master-iy2dl 3 ปีที่แล้ว

      എല്ലാ തവിടെണ്ണയും നല്ലതല്ല physically refined rice bran oil ആയിരിക്കണം

  • @saseendrankk2712
    @saseendrankk2712 3 ปีที่แล้ว +3

    ഈ ഫാക്ടറിയുടെഒരുവീടീയോചെയ്ത്കൂടെ?

    • @jaseeranoushad2102
      @jaseeranoushad2102 3 ปีที่แล้ว

      Yes.cheyuuu

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@jaseeranoushad2102താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว

      Athe

  • @ShobhanaRaveendran-y3z
    @ShobhanaRaveendran-y3z หลายเดือนก่อน

    ഞാൻ ഒരു വർഷമായി Rcm തവിടെണ്ണ ഉപയോഗിക്കുന്നു

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 3 ปีที่แล้ว

    Why can't we use Red rice?

  • @marjanaali8969
    @marjanaali8969 3 ปีที่แล้ว

    👏👏👏njagal upayokikarund

  • @umarulkoofi1224
    @umarulkoofi1224 3 ปีที่แล้ว +6

    തവിടിൽ നിന്ന് എണ്ണ കിട്ടുമെന്ന് സങ്കൽപിച്ചാൽ തന്നെ അത് സൂര്യകാന്തിയിൽ നിന്നെടുക്കുന്നതിനേക്കാൾ ദുശ്കരമാവില്ലെ?
    വിപണിയിലെ വിലക്ക് അത് നൽകാൻ സാധിക്കുമോ?
    അപ്പോൾ അതും സൺ ഫ്ലവർ എണ്ണ പോലെത്തന്നെ മറ്റു വസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണെന്നല്ലെ ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ടത്?

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @-pgirish
    @-pgirish 3 ปีที่แล้ว +4

    മനുഷ്യരെ വിഡ്ഢികളാക്കുന്നു അല്പമെങ്കിലും തലച്ചോർ ഉപയോഗിക്കൂ, ഒരു പറ നെല്ല് കുത്തിയാൽ മാക്സിമം എത്ര ഗ്രാം തവിടു ലഭിക്കും, അതിൽ നിന്നും കിട്ടുന്ന എണ്ണ എത്ര, ഉമിയിൽ നിന്നും എണ്ണ ലഭിക്കില്ല, തവിടിൽ നിന്ന് തന്നെ എണ്ണ ലഭിക്കണമെങ്കിൽ chemical പ്രോസസ്സ് വേണമെന്നാണ് കേൾക്കുന്നത്.

  • @sumathirajan5696
    @sumathirajan5696 24 วันที่ผ่านมา

    9 years ayee use ചെയ്യുന്നു

  • @arifa.n7156
    @arifa.n7156 3 ปีที่แล้ว +4

    തെറ്റുകൾ തിരുത്തേണ്ടത് തന്നെയാണ്...നല്ലൊരു ചാനലിൻ്റെ ഉത്തരവാദിത്തം കാണിക്കണം👍

  • @sreedevipanicker1089
    @sreedevipanicker1089 3 ปีที่แล้ว +1

    Would like to see the oil mill that prepare rice bran oil

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @pvprakash9285
    @pvprakash9285 3 ปีที่แล้ว +1

    ഏറ്റവും കൂടുതൽ വിഷം തളിക്കുന്നത് നെല്ലിലാണ്. തീർച്ചയായും ഈ വിഷാംശം തവിടിലുണ്ടാകും.

  • @bhargaviamma7273
    @bhargaviamma7273 3 ปีที่แล้ว +4

    സത്യമായ തവിടെണ്ണ ലഭ്യമെങ്കിൽ ഗുണ കാര്യത്തിൽ ഒരു സംശയവുമില്ല

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

  • @ss-tech376
    @ss-tech376 หลายเดือนก่อน

    Dxn Rice bran oil super

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 ปีที่แล้ว +1

    എണ്ണ കിട്ടും പക്ഷേ ഇത്രമാത്രം കിട്ടുമോ ശുദ്ധമായ തവിടെണ്ണ യോടെ വില എത്ര ഒക്കെയാണ് ചോദ്യം

    • @haseebrahman1711
      @haseebrahman1711 3 ปีที่แล้ว

      8592870318

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว +1

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +4

    തവിടെണ്ണ ഡിസ്റ്റിലേഷൻ നിൽ കൂടി ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അത് കോണ്ടമിനേറ്റഡ് ആകും. തവിടെണ്ണ ക്ക്‌ പകരം തവിടുള്ള അരി ഉപയോഗിക്കുക.
    തവിടെണ്ണ നേരത്തെ ബാർ സോപ്പ് ഉണ്ടാക്കാൻ ആണ് ഉപയോഗിച്ചിരുന്നത്. ശുദ്ധമായ തവിടെണ്ണ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്., കഴിവതും ഉപയോഗിക്കാതെ ഇരിക്കുക.

    • @anoopmvelliparamba
      @anoopmvelliparamba 3 ปีที่แล้ว +1

      ഏഷ്യയിലെ ഏറ്റവും വലിയ തവിടെണ്ണ ഉല്പാദകരായ A P organics ന്റെ വിതരക്കാരാണ് ഞങ്ങൾ.. ആവശ്യമുളകവർക്ക് ബന്ധപ്പെടാം. 7012108338

    • @unnikrishnanpc
      @unnikrishnanpc 3 ปีที่แล้ว

      നല്ല തവിടെണ്ണ എത്ര വേണം ? 2 വർഷമായി ഞങ്ങൾ ഉപയോഗിക്കുന്നു. ഒരു പ്രശ്നവുമില്ല. പാചകത്തിനും , തേച്ചുകുളിക്കാനും , കണ്ണിലും (തിമിരത്തിരത്തിന് ) ഒഴിക്കാം , വളംക്കടി, കുഴിനഖം ചൊറി, തുടങ്ങി 34 -ഓളം അസുഖങ്ങൾക്ക് പരിഹാരമാണ് തവിടെണ്ണ ....

    • @mujeebm433
      @mujeebm433 3 ปีที่แล้ว

      ഇതാര് പറഞ്ഞു ? നിങ്ങൾ ഇതിനെ കുറിച്ച് പഠിച്ചിട്ടുണ്ടൊ? ഞാൻ വെല്ല് വിളിക്കുന്നു. അറിയാത്തതിനെ ക്കുറിച്ച് അഭിപ്രായം പറയരുത്. സംശയമുള്ളവർക്ക് ഞാനുമായി ബന്ധപ്പെടാം. ശരിയായ വീഡിയൊ അയച്ചു തരാം. സത്യം അതിലൂടെ മനസിലാക്കാം.... 9562 275 706 Mujeeb Mattummal

    • @mujeebm433
      @mujeebm433 3 ปีที่แล้ว

      RCM Rice Bran Oil ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്കതിന്റെ ഗുണം മനസ്സിലാകും.

    • @unnikrishnanpc
      @unnikrishnanpc 3 ปีที่แล้ว

      @@mujeebm433 പൊതു മാർക്കെറ്റിലെ തവിടെണ്ണയെ കുറിച്ച് എനിക്ക് അറിയില്ല. RCM ന്റെ Health Guard Rice Bran oil ഉപയോഗിച്ച് നോക്കൂ. നിങ്ങളുടെ പരിസരത്ത് RCM ഷോപ്പുണ്ടെങ്കിൽ അവിടെകിട്ടും. ഇല്ലെങ്കിൽ ഞാനയച്ചുതരാം. RCM Rice Bran oil ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ സർ ....

  • @rajeshpayyadi1774
    @rajeshpayyadi1774 3 ปีที่แล้ว +4

    നിങ്ങൾ ഇപ്പോൾ ഇതു മാറ്റി പറയാനുള്ള കാരണം, വല്ല പ്രേരണ ആണോ

    • @SRV-zv9he
      @SRV-zv9he 3 ปีที่แล้ว

      തെറ്റുപറ്റിയാൽ തിരുത്താം
      തവിടെണ്ണ ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം
      RCM ൽ ജോയിൻ ചെയ്ത് മിതമായ നിരക്കിൽ തവിടെണ്ണയും മറ്റു നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിലൂടെ നിങ്ങൾക്ക് മികച്ച വരുമാനം കിട്ടാനുള്ള അവസരവും കമ്പനി ആവിഷ്കരിച്ചിരിക്കുന്നു
      കൂടുതൽ അറിയാൻ 8943102500

  • @bimalbrooze8166
    @bimalbrooze8166 3 ปีที่แล้ว +2

    Appreciate the Spirit of rectifying.👍👍. Don't expect this from all👍

  • @christyhogan3400
    @christyhogan3400 4 หลายเดือนก่อน

    DXN Bran oil Super ആണ്

  • @harikrishnanh1525
    @harikrishnanh1525 10 หลายเดือนก่อน

    RCM HEALTH GAURD RICE BRAN OIL തവിടെണ്ണ physically refined

  • @arivinmazamultipleknowledg1898
    @arivinmazamultipleknowledg1898 3 ปีที่แล้ว +1

    Original thavidenna ക്ക് വേണ്ടി comment ചെയ്യുക..

    • @gdharmajan
      @gdharmajan 3 ปีที่แล้ว +1

      Where it is available original

    • @Shanil_Modicare
      @Shanil_Modicare 3 ปีที่แล้ว

      @@gdharmajan Call :9562653965

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@gdharmajan താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @sumathirajan5696
    @sumathirajan5696 24 วันที่ผ่านมา

    Rcm rice bran oil very good

  • @vijayakumari9310
    @vijayakumari9310 3 หลายเดือนก่อน

    Njan RCM thavidenna upayogikkunnu.valare nallath/aavashyakkarkku enne vilikkam

  • @jayadevanvk3180
    @jayadevanvk3180 3 ปีที่แล้ว

    തവീടെണ്ണയുടെ . ഗൂണങ്ങളെപ്പറ്റി പലരും പറയൂ ന്നുണ്ട്. പക്ഷെ ഇത്രയും തവിട് ലഭിയ്ക്കുമോ എന്നു പലരും ചോദിച്ചിട്ടുണ്ട്. അതുകൊണ്ട്
    ഈ എണ്ണയിൽ മറ്റെന്തെങ്കിലും എണ്ണ
    കലർത്തിയിട്ടുണ്ടാകാമെന്ന് പലരും
    സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ
    സത്യാവസ്ഥ ഈ ചാനലിൽ സംപ്രേഷണം ചെയ്താൽ നന്നായിരുന്നു.

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @afsaltuvvur633
    @afsaltuvvur633 3 ปีที่แล้ว +9

    *വെസ്റ്റേജ് ലേ തവിടെണ്ണയാണ് ഇന്ന് ഏറ്റവും ഗുണമേന്മയുള്ളത് എന്ന് തോന്നുന്നൂ.....*

    • @filvacops7689
      @filvacops7689 3 ปีที่แล้ว +1

      No. Modicarile ennayane nallathu

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

    • @ishackct
      @ishackct 2 ปีที่แล้ว

      Modicare onnum vestiginde athrem varilla

    • @azizkottapadi2278
      @azizkottapadi2278 ปีที่แล้ว +2

      Vestige modicare rcm എന്നി കമ്പനി കൾക്ക് എ പി ഓർഗാനിക് കമ്പനിയാണ് കൊടുക്കുന്നത്

    • @rafeekrafeek7223
      @rafeekrafeek7223 ปีที่แล้ว

      Vesteg rice bran oil ഒരു തരം മണവും രുചിയിൽ ഒരു ചുവയും ഉണ്ട് Modicare ഞാൻ ഉപയോഗിച്ചിട്ടുണ്ട് അതിന് ഒരുതരത്തിലുള്ള മണമോ ചുവയും ഇല്ല നമ്മൾ പാചകം ചെയ്യുന്ന ഭക്ഷണത്തിൻറെ രുചിയാണ് വരുന്നത് 👍

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +2

    തത്വമായി യുടെ ഒരു വാർത്ത ആദ്യമായി ലൈക് ചെയ്യാതിരിക്കുന്നു (പൊതു ജനങ്ങളുടെ ആരോഗ്യത്തെ കരുതി ) ഏതായാലും dislike ചെയ്യുന്നില്ല.

    • @eshaworldsalma533
      @eshaworldsalma533 3 ปีที่แล้ว

      എന്തുകൊണ്ട് നിങ്ങൾ ഉബയോഗിച്ചു നോക്കു എന്നിട്ട് ആലോചിക്ക് ലൈക്‌ അടിക്കണോ ഡിസ്‌ലൈക്ക് അടിക്കണോ എന്ന്

    • @lakshmiamma7506
      @lakshmiamma7506 3 ปีที่แล้ว

      @@eshaworldsalma533 അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് അറിയാം, അരി ഒരു എണ്ണ കുരു അല്ല, തവിടെണ്ണക്ക് ഗുണങ്ങൾ ഉണ്ട്, എന്നാൽ അത് ഒരു സോൾവ്ന്റ് ഇൽ ലായിപ്പിച്ചു വേർതിരിച്ചു ആണ് എടുക്കുന്നത്., അപ്പോൾ അത് ശുദ്ധം ആവില്ല. അല്ലാതെ ഉണ്ടാക്കാൻ മാർഗം എനിക്ക് അറിവില്ല.(അറിയുമെങ്കിൽ പറഞ്ഞു തന്നാലും ) ഒലിവ് എണ്ണ പോലും ഫസ്റ്റ് press ഇൽ കിട്ടുന്ന എക്സ്ട്രാ വെർജിൻ ഓയിൽ മാത്രം ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുക എന്ന് പറയുമ്പോൾ ബാക്കി പറയേണ്ടല്ലോ. അതുപോലെ വെളിച്ചെണ്ണ യും കഴിയുമെങ്കിൽ എണ്ണ ആട്ടുന്നിടത്തു നിന്നും ഉറപ്പു വരുത്തി മേടിക്കുക. വ്യക്തിപരമായി എണ്ണ ഉപയോഗം ഭക്ഷണത്തിൽ പരിമിതമാണ്. ആവശ്യം അനുസരിച്ച് ശുദ്ധമായതു മേടിക്കുന്നു. എന്തിന് തവിടെണ്ണ മേടിക്കണം.

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@lakshmiamma7506 താങ്കൾക്ക് ഫാക്ടറി നേരിട്ട് സന്ദർശിക്കാൻ സാധിക്കും. ലാബിൽ കൊണ്ടുപോയി ചെക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8848922955 ബന്ധപ്പെടുക

  • @ragachitra9204
    @ragachitra9204 3 ปีที่แล้ว +13

    സുഹൃത്തേ, തവിടു ആരോഗ്യത്തിനു വളരെ നല്ലതാണ്. പക്ഷെ തവിടിൽ എണ്ണ (oil content)വളരെ കുറവാണു. അത് ഉൾപ്പാദിപ്പിക്കൻ മറ്റു ചില വസ്തുക്കൾ അതിൽ മിക്സ്‌ ചെയ്തു ഡിസ്റ്റിൽ ചെയ്യണം. ഇതിനായി ഉപയോഗിക്കുന്നത് ചില കെമിക്കൽ /പെട്രോളിയും അടിസ്തമാക്കിയുള്ള സോൾവ്ന്റ്സ് ആണ്. അപ്പോൾ ഒന്നോർക്കുക ഇവ ചേർത്ത് ഡിസ്റ്റിൽ ചെയ്തു എടുക്കുമ്പോൾ ഒരിക്കലും 100%ശുദ്ധമാകില്ല, സോൾവ്ന്റ് ഇന്റെ ഒരു അംശം ഇതിൽ ഒഴിവാക്കപ്പെടാനാകാതെ ഉണ്ടായിരിക്കും. ഏതു ഡോക്ടർ പറഞ്ഞാലും, ശാസ്ത്രജ്ഞർ പറഞ്ഞാലും തവിടെണ്ണക്ക് നിങ്ങൾ പറയുന്ന ഗുണങ്ങൾ ഒന്നും ഇല്ല എന്നതാണ് വാസ്തവം. സോപ്പ് ഉണ്ടാക്കാനും, എണ്ണ വിളക്കുകൾ കത്തിക്കാനും ഇത് കൊള്ളാം, മറ്റുള്ളതൊക്കെ വെറുതെ പറയുന്നതാണ്.

    • @geethanair443
      @geethanair443 3 ปีที่แล้ว +4

      സത്യം

    • @lakshmiamma7506
      @lakshmiamma7506 3 ปีที่แล้ว +1

      Exactly, പക്ഷെ, ആളുകൾ തെറ്റി ധരിക്കപ്പെടുന്നു. തവിടുള്ള അരി കഴിക്കാം അതിന്റെ ഗുണത്തിന്.

    • @jayarajankbalan
      @jayarajankbalan 3 ปีที่แล้ว +1

      @@geethanair443 you are appreciated.

    • @moideenv.p8176
      @moideenv.p8176 3 ปีที่แล้ว

      Pls Call me 9544330426, 7907766322

  • @jameelajameela36
    @jameelajameela36 3 ปีที่แล้ว

    Supera

  • @arifa.n7156
    @arifa.n7156 3 ปีที่แล้ว

    മേൽപറഞ്ഞ വീഡിയോ കണ്ടിട്ടാണെന്ന് തോന്നുന്നു...നന്നായി ഇഷ്ടപ്പെട്ടിരുന്ന എൻ്റെ ഉപ്പ ഈ ബ്രാൻ ഓയിലിനെ ബാൻ ചെയ്തു.ദയവു ചെയ്തു പഠിക്കാതെ ഒന്നും എഴുന്നള്ളിക്കാതിരിക്കുക 🙏

  • @radhagovindan65
    @radhagovindan65 ปีที่แล้ว +1

    RCM thavidenna aanu nallath 👌👌

  • @byjuchinnuttan5531
    @byjuchinnuttan5531 3 ปีที่แล้ว +1

    തത്ത്വമയീ........
    ഒരുമാതിരി തത്തമ്മയുടെ സ്വഭാവം കാണിക്കരുത്......
    റൈസ് ബ്രാൻ ഓയിൽ അഥവാ തവിടെണ്ണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ സാറ്റിസ്ഫൈഡ് ആണ്.
    ഒരു വാർത്ത മാധ്യമം എന്ന നിലയിൽ സ്വന്തമായി അന്വേഷിച്ച് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രം തള്ളി വിടുക. ഇല്ലെങ്കിൽ ഇതുപോലെ ഉള്ള അവസരങ്ങൾ വീണ്ടും സൃഷ്ടിക്കപ്പെടും.

  • @vedajayan9338
    @vedajayan9338 3 ปีที่แล้ว +1

    ത വി ടെണ്ണ തവിടിൽ ഉണ്ടോ ?

  • @PvBalan-h8n
    @PvBalan-h8n ปีที่แล้ว

    ഇപ്പോൾ സത്യം പറഞ്ഞതല്ല തവിടെണ്ണ പാർട്ടിയിൽ നിന്ന് പണം കിട്ടി അല്ലെ ?

  • @ashrafillathapadam6539
    @ashrafillathapadam6539 3 ปีที่แล้ว +7

    1 ലിറ്റർ തവിടെണ്ണ കിട്ടാൻ 22 കിലോ തവിട് വേണ്ടി വരും

    • @askarmk2011
      @askarmk2011 3 ปีที่แล้ว

      കേരളത്തിൽ മില്ല് ഉണ്ടോ

  • @sanil1099
    @sanil1099 3 ปีที่แล้ว +6

    മലയാളികൾക്കു എന്തിന് തവിടെണ്ണ. നല്ല കൊളസ്‌ട്രോൾ ഉണ്ടാക്കുന്ന വെളിച്ചണ്ണ തന്നെ മതി. നാളികേരം ഇല്ലാത്തവർക്ക് കൊപ്ര വാങ്ങി ആട്ടി ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാം.

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      അതുകൊണ്ട് ആണ് കേരളത്തിൽ കൂടുതൽ കോളെസ്ട്രോൾ,ഹാർട്ട്‌ അറ്റാക്ക് രോഗികൾ 😂

    • @sanil1099
      @sanil1099 3 ปีที่แล้ว

      @@sudheeshunni3525 മണ്ടത്തരം

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@sanil1099 വെളിച്ചെണ്ണ നല്ല കൊളസ്ട്രോൾ ഉണ്ടാക്കും എന്ന് പറഞ്ഞതാണോ മണ്ടത്തരം 😂

    • @sudheeshunni3525
      @sudheeshunni3525 3 ปีที่แล้ว

      @@sanil1099 ശുദ്ധമായ വെളിച്ചെണ്ണ എത്ര ഡിഗ്രിയിൽ ചൂടാകുമ്പോൾ ആണ് അതിന്റെ ശുദ്ധത മാറി ആരോഗ്യത്തിന് ദോഷമാകുന്നത് എന്ന് താങ്കൾക്ക് അറിയാമോ

    • @rajivolgs6936
      @rajivolgs6936 3 ปีที่แล้ว

      pottatharam parathe mindathe I runude annuvabam guru.

  • @vijayakumarviju8277
    @vijayakumarviju8277 3 ปีที่แล้ว +5

    അതല്ലല്ലോ പ്രശ്നം. യഥാർത്ഥ തവിടെണ്ണയാണ് മാർക്കറ്റിൽ കിട്ടുന്നതെന്നതിന് എന്താണുറപ്പ്?orginal വെളിച്ചെണ്ണ കിട്ടാനില്ല പിന്നെയാ. ഇന്ന് മാർക്കറ്റിൽ കിട്ടുന്നതെല്ലാം പെട്രോളിയം ബൈപ്രോഡക്ട്സ് തന്നെയാണ്. അല്ലെന്ന് ഏത് ദേവേന്ദ്രൻ പറഞ്ഞാലും വിശ്വസിക്കാൻ പോകുന്നില്ല. ദയവായി ജനങ്ങൾ ഇതൊന്നും വാങ്ങി പാചകത്തിന് ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

    • @jayarajankbalan
      @jayarajankbalan 3 ปีที่แล้ว

      Docter's survival

    • @jishnukmohanan
      @jishnukmohanan 3 ปีที่แล้ว +1

      Marketil und nalla thavidennakal

    • @ashokanpr6295
      @ashokanpr6295 3 ปีที่แล้ว

      നിങ്ങൾ എന്ത്‌ എണ്ണ ആണ് ഉപ്പയോഗിക്കുന്നത് അത് ഒന്ന് പറഞ്ഞുതരുമോ എനിക്കും അതുവങ്ങാനാണ്

    • @jishnukmohanan
      @jishnukmohanan 3 ปีที่แล้ว +1

      @@ashokanpr6295 suhruthe thavidenna thanneyanu cooking nu ettavum best pure ricebran oil use cheytholloo njan sthiram use cheyyund export cheyyunna oil aanu

    • @foodlover8920
      @foodlover8920 3 ปีที่แล้ว +2

      @@ashokanpr6295 RCM thavidenna 13 yr aayi use chiyunnu.good for all

  • @madhun3349
    @madhun3349 3 ปีที่แล้ว

    കറെ കഴിഞ്ഞ് ഇതും തിരുത്തുമോ