ജീബി ദീപക്കിന്റെ മധുരമധുരവചനാമൃതം അത്ഭുതത്തോടെയാണ് ഞാൻ കേട്ടിരുന്നതു്. സുഭാഷ് ചന്ദ്രനും, ഡോ. ജിബി ദീപക്കിനും , പപ്പുക്കുട്ടി സ്മാരക വായനശാലയ്ക്കും അഭിനന്ദനത്തിന്റെ തുമ്പമലരു കളർപ്പിക്കുന്നു.
ചില ബാലിശമായ പരാമർശങ്ങൾ മാറ്റിനിർത്തിയാൽ വളരെ ഭംഗിയുള്ള അവതരണം. ലൈബ്രറിയുടെ വായനക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന ലാളിത്വത്തതോടെ അനുഭവവേദ്യമായി അവതരിപ്പിക്കുന്നു. ഈ നോവലിന്റെ വായനനുഭവം ഏറെ നിരൂപകർ വാഴ്ത്തിയതാണ്. അത് കേൾവിക്കാരിലേക്ക് ജാഡകളില്ലാതെ പകരാൻകഴിഞ്ഞു.പ്രേത്യകം സന്തോഷം അറിയിക്കുന്നു. പ്രകാശൻ ഈ. കെ.
സത്യം തുറന്നു പറയട്ടെ (ആദ്യം ഞാൻ വീഡിയോയുടെ നീളം നോക്കി) വളരെ നല്ല നീളമുണ്ട് ഇത് കാണണോമോ വേണ്ടയോ (എന്ന ചിന്ത എന്നെ ആദ്യം അലട്ടി) പിന്നീട് മനസ്സിൽ തോന്നി നമ്മുടെയെല്ലാം സുപരിചിതയായ ദീപാ മാഡം അവതരിപ്പിക്കുന്നതല്ലേ ഇടയ്ക്കിടയ്ക്ക് ഒന്ന് നോക്കി കളയാം 😍 ആദ്യമേ വീഡിയോ കണ്ടു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ (ദീപ മാഡം മാഡത്തിന്റെ അവതരണവും ഭാരതമ്യ പഠനവും വളരെ ഹൃദയസ്പർശിയായ സാഹിത്യ അധിഷ്ഠിതമായ വാക്കുകൾ എല്ലാം ചേർന്നപ്പോൾ വീഡിയോ തീർന്നത് അറിഞ്ഞില്ല ❤️❤️❤️❤️(ഞാൻ ഈ പറയുന്നത് സാധാരണക്കാരായ വ്യക്തികൾ ഈ വീഡിയോ കാണുമ്പോൾ സ്വല്പം ക്ഷമയോടുകൂടി ഇരുന്നാൽ അത്ഭുതമായ അറിവും നല്ലൊരു ഇൻഫർമേഷൻ ഈ വീഡിയോയുടെ ഭാഗമാണ്) ദീപ മാഡത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജിബി വിവരണം അതിമനോഹരം . കൂട്ടുകാരൻ സുഭാഷിന് അഭിനന്ദനങ്ങൾ.🙏🙏
ജിബിയുടെ അവതരണം ഭംഗിയായി.
കൂടുതൽ പേർ നോവൽ വായിക്കാൻ ഇടയാക്കും.
ജീബി ദീപക്കിന്റെ മധുരമധുരവചനാമൃതം അത്ഭുതത്തോടെയാണ് ഞാൻ കേട്ടിരുന്നതു്. സുഭാഷ് ചന്ദ്രനും,
ഡോ. ജിബി ദീപക്കിനും , പപ്പുക്കുട്ടി സ്മാരക വായനശാലയ്ക്കും അഭിനന്ദനത്തിന്റെ തുമ്പമലരു കളർപ്പിക്കുന്നു.
ജിബി കേൾക്കാൻ വൈകി എങ്കിലും ആസ്വദിച്ചു നന്നായി 😘♥️
Muje garve hai mebi jibi miss ki student hum👍👍👍
ചില ബാലിശമായ പരാമർശങ്ങൾ മാറ്റിനിർത്തിയാൽ വളരെ ഭംഗിയുള്ള അവതരണം. ലൈബ്രറിയുടെ വായനക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന ലാളിത്വത്തതോടെ അനുഭവവേദ്യമായി അവതരിപ്പിക്കുന്നു. ഈ നോവലിന്റെ വായനനുഭവം ഏറെ നിരൂപകർ വാഴ്ത്തിയതാണ്. അത് കേൾവിക്കാരിലേക്ക് ജാഡകളില്ലാതെ പകരാൻകഴിഞ്ഞു.പ്രേത്യകം സന്തോഷം അറിയിക്കുന്നു.
പ്രകാശൻ ഈ. കെ.
മനോഹരം🙏👍
Vow
മികച്ച അവതരണം... ❤️❤️❤️
Super
Great work 🙏
Good novel good presentation
Jibi misss ❤️❤️❤️uyir💙💙💙
Jibi miss 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻😘😘😘😘😘😘
Super 😘😘
👍
Jibi miss❤❤❤
വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
മനോഹരം...
ഹൃദ്യമായ അവതരണം.
ഉച്ചാരണ ശുദ്ധി കുറച്ചു കൂടി ആകാമായിരുന്നു
ചിതകൾ കടന്നുപോകാൻ സ്ത്രീക്ക് ചിന്തമതി.
Jibi teacher ,superb
സത്യം തുറന്നു പറയട്ടെ
(ആദ്യം ഞാൻ വീഡിയോയുടെ നീളം നോക്കി) വളരെ നല്ല നീളമുണ്ട് ഇത് കാണണോമോ വേണ്ടയോ (എന്ന ചിന്ത എന്നെ ആദ്യം അലട്ടി) പിന്നീട് മനസ്സിൽ തോന്നി നമ്മുടെയെല്ലാം സുപരിചിതയായ ദീപാ മാഡം അവതരിപ്പിക്കുന്നതല്ലേ ഇടയ്ക്കിടയ്ക്ക് ഒന്ന് നോക്കി കളയാം 😍 ആദ്യമേ വീഡിയോ കണ്ടു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ (ദീപ മാഡം മാഡത്തിന്റെ അവതരണവും ഭാരതമ്യ പഠനവും വളരെ ഹൃദയസ്പർശിയായ സാഹിത്യ അധിഷ്ഠിതമായ വാക്കുകൾ എല്ലാം ചേർന്നപ്പോൾ വീഡിയോ തീർന്നത് അറിഞ്ഞില്ല ❤️❤️❤️❤️(ഞാൻ ഈ പറയുന്നത് സാധാരണക്കാരായ വ്യക്തികൾ ഈ വീഡിയോ കാണുമ്പോൾ സ്വല്പം ക്ഷമയോടുകൂടി ഇരുന്നാൽ അത്ഭുതമായ അറിവും നല്ലൊരു ഇൻഫർമേഷൻ ഈ വീഡിയോയുടെ ഭാഗമാണ്) ദീപ മാഡത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദീപയല്ല, ജിബി ദീപക്🥰🙏🙏
ഇങ്ങനെ എഴുതിയെങ്കിലും മാഡത്തിന്റെ ഒരു ശ്രദ്ധ കിട്ടിയല്ലോ (പേര് തെറ്റായി എഴുതിയത് ക്ഷമിക്കണം ❤️❤️❤️❤️❤️
👍 സുഭാഷ് ചന്ദ്രന്റെ നോവൽ പോലെ തന്നെ മനോഹരമായിരിക്കുന്നു ജിബി ദീപകിന്റെ അവതരണവും.
മിദ്യയും തദ്യയുമല്ല മിഥ്യയും തഥ്യയുമാണ്
ഇത്രയധികം കത്തിക്കയറണോ, അത്രയധികമുയർത്തണോ, കേൾക്കാൻ നല്ലയഴകുണ്ട്.ചിലത് ബാലിശമാണോ, സൃഷ്ടിപരമല്ലാത്തത്