സാറിന്റെഒരു ബുക്ക് ആണ് ഞാൻ വായിച്ചിട്ടുള്ളത്. മനുഷ്യന് ഒരു ആമുഖം. എനിക്ക് അറിയില്ല പറയാൻ അതിനെ കുറിച്ചു പറയാൻ വാക്കുകൾക്കതീതമാണ് അത് ഇനി ബാക്കി എല്ലാം എനിക്ക് വായിക്കണം❤
അംബ അവരുടെ ഇഷ്ടപുരുഷനുമൊത്ത് സർവതന്ത്ര സ്വാതന്ദ്ര്യത്തോടെ രതിലീലയിൽ ഏർപ്പെട്ട് ജനിച്ച കുഞ്ഞിനെ ഓട്ടിസ്റ്റിക് ആയി ജനിപ്പിക്കാൻ താത്പര്യമില്ലെന്ന് ഇദ്ദേഹം പറയുമ്പോൾ സർവ സ്വാതന്ത്രത്തോടെ ലൈംഗീകബന്ധത്തിലേർപ്പെടുന്ന വ്യക്തികൾക്ക് ഓട്ടിസ്റ്റിക് ആയ കുട്ടികൾ ജനിക്കില്ല എന്നല്ലേ പറഞ്ഞുവയ്ക്കുന്നത്?
നോവലിൽ അംബ സ്വന്തം അമ്മയോട് പറയുന്നുണ്ട് അപ്പു വിവാഹത്തിന് മുമ്പ് അവളിൽ ജനിച്ചതാണെന്നു. ഇപ്പോൾ ഇന്റർവ്യൂവിൽ എഴുത്തുകാരൻ പറയുന്നു അംബ യുടെ ഭർത്താവിന്റെ കുഞ്ഞു ആണ് അപ്പുവെന്നു. 🤔🤭
അത് അംബ സ്വയം ശിക്ഷിക്കുന്നതാണ്, താൻ അന്ന് ചെയ്ത തെറ്റിന്റ ഫലമാണ് അപ്പുവെന്ന്... എന്നാൽ അവളുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും സ്നേഹം നിറഞ്ഞ രതിയാണ് വെള്ളിയാങ്കല്ലിൽ ഉണ്ടായത്, അതിന്റെ ശിക്ഷയായി അപ്പു പിറന്നാൽ ശെരിക്കുള്ള പ്രണയത്തിന്റെ ശിക്ഷ ഇതാവും എന്നല്ലേ കരുതാൻ പറ്റുകാ...
Please help me, city i devil 😈 people , story me hundreds bully bullied to day, You help me novelist, i want you sell, i live city devil 😈 People city bully bullied alone 9 years time,
സാറിന്റെഒരു ബുക്ക് ആണ് ഞാൻ വായിച്ചിട്ടുള്ളത്. മനുഷ്യന് ഒരു ആമുഖം. എനിക്ക് അറിയില്ല പറയാൻ അതിനെ കുറിച്ചു പറയാൻ വാക്കുകൾക്കതീതമാണ് അത് ഇനി ബാക്കി എല്ലാം എനിക്ക് വായിക്കണം❤
🌺നല്ല കേൾവി നല്ല കാഴ്ച..🌹
Great video happy to hear author .nice presentation . Hope to read soon
അംബ അവരുടെ ഇഷ്ടപുരുഷനുമൊത്ത് സർവതന്ത്ര സ്വാതന്ദ്ര്യത്തോടെ രതിലീലയിൽ ഏർപ്പെട്ട് ജനിച്ച കുഞ്ഞിനെ ഓട്ടിസ്റ്റിക് ആയി ജനിപ്പിക്കാൻ താത്പര്യമില്ലെന്ന് ഇദ്ദേഹം പറയുമ്പോൾ സർവ സ്വാതന്ത്രത്തോടെ ലൈംഗീകബന്ധത്തിലേർപ്പെടുന്ന വ്യക്തികൾക്ക് ഓട്ടിസ്റ്റിക് ആയ കുട്ടികൾ ജനിക്കില്ല എന്നല്ലേ പറഞ്ഞുവയ്ക്കുന്നത്?
വിവാദം ഉണ്ടാക്കി നോവൽ ഹിറ്റ് ആയ ശേഷം വന്ന പ്രോഗ്രാം ആയതു കൊണ്ടാണോ സുഭാഷ് ചന്ദ്രൻ ഇപ്പോൾ അപ്പു എന്ന കഥാപാത്രത്തെ കുറിച്ച് ഇങ്ങനെ പറയുന്നത്?
Njan vayichu samudrashila. orupad ishttayii.orupad chinthippichu. ithu vare kandittillatha multiple point of views.👍🏼👍🏼👍🏼👍🏼
Congrats 🎉🎉🎉
I am a Katta fan of Aneesh voice.
മനുഷ്യന് ഒരു ആമുഖം ഞാൻ വായിച്ചു എന്തുമാത്രം ആസ്വദിച്ചു വായിച്ചൊരു കഥ ആണെന്നറിയോ 🥰🥰 വല്ലാത്തൊരു സ്റ്റോറി തന്നെ 🥰
❤
സമുദ്രശില.. സുഭാഷ് ചന്ദ്രൻ❤️❤️❤️❤️❤️
🙏
നോവലിൽ അംബ സ്വന്തം അമ്മയോട് പറയുന്നുണ്ട് അപ്പു വിവാഹത്തിന് മുമ്പ് അവളിൽ ജനിച്ചതാണെന്നു. ഇപ്പോൾ ഇന്റർവ്യൂവിൽ എഴുത്തുകാരൻ പറയുന്നു അംബ യുടെ ഭർത്താവിന്റെ കുഞ്ഞു ആണ് അപ്പുവെന്നു. 🤔🤭
Novelinte idakku amba thanne parayunnundu sidharthante monennu ( shakuntalayude flatil vechu avare kandupidikkumpol)
@@tr.sachi_n അപ്പോൾ അമ്മയോട് മറച്ചു വെച്ച സത്യം പറയുന്നതോ??? 🤔🤔🤔
അത് അംബ സ്വയം ശിക്ഷിക്കുന്നതാണ്, താൻ അന്ന് ചെയ്ത തെറ്റിന്റ ഫലമാണ് അപ്പുവെന്ന്... എന്നാൽ അവളുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും സ്നേഹം നിറഞ്ഞ രതിയാണ് വെള്ളിയാങ്കല്ലിൽ ഉണ്ടായത്, അതിന്റെ ശിക്ഷയായി അപ്പു പിറന്നാൽ ശെരിക്കുള്ള പ്രണയത്തിന്റെ ശിക്ഷ ഇതാവും എന്നല്ലേ കരുതാൻ പറ്റുകാ...
@@diptiagain സൂസന്നയുടെ ഗ്രന്ഥപ്പുര വായിച്ചോ
അതും നല്ലൊരു വായനാനുഭവം ആണ്
ബുക്ക് വായിച്ചു .some wt complicated,bt worth reading..
All these conflicts make this novel great
Iyaal kkethire RPWD act prakaram case edukkam, scope undu
Amba sarikkum jeevichirunna kathaapathram ano
Please help me, city i devil 😈 people , story me hundreds bully bullied to day, You help me novelist, i want you sell, i live city devil 😈
People city bully bullied alone 9 years time,
Samudra shila. ........