Kaalam MT.Vasudevan Nair കാലം എം ടി വാസുദേവൻ നായർ -മലയാളം നോവൽ കാലം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 53

  • @prasannakumar3385
    @prasannakumar3385 2 ปีที่แล้ว +6

    ഞാൻ തന്നെയാണ് സേതു എന്ന് തോന്നിപ്പോയ വായനാ അനുഭവം.ഭാഷ അതിമനോഹരം.സുമിത്ര ഇപ്പോഴും വിങ്ങുന്ന ഓർമ്മയായി അവശേഷിക്കുന്നു്‌
    തങ്കമണിയോട് തോന്നുന്ന പ്രണയം അനുഭവവേദ്യമാക്കിയ ഭാഷ ഉജ്ജ്വലം

  • @irshadpadikka6328
    @irshadpadikka6328 ปีที่แล้ว +16

    സേതൂന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളു. സേതുവിനോട് മാത്രം!.’ - എം.ടി (കാലം)

  • @Jibiseye
    @Jibiseye 3 ปีที่แล้ว +11

    പുതു തലമുറക്ക് ഇങ്ങനത്തെ പഴയ പുസ്‌തകങ്ങൾ ഇനിയും പരിചയപ്പെടുത്തുക. നന്ദി...

  • @ranjithramachandran5279
    @ranjithramachandran5279 3 ปีที่แล้ว +3

    കാലം എന്ന ഈ നോവലിന്റെ ആഖ്യാനം മനോഹരമായി. പശ്ചാത്തലം കുറേ ക്ളോക്കുകൾ വെച്ച് സമയത്തിന്റെ വിവിധ ദൃശ്യങ്ങൾ - കാലം കാത്തു നിൽക്കാതെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ മൂസ
    രാജലക്ഷ്മി

  • @PravasiArmy
    @PravasiArmy 3 ปีที่แล้ว +9

    ആരെയും വായനയിലേക്ക് തിരിച്ചു കൊണ്ട് പോവുന്ന പുസ്തകവിവരണം.. 👌👍

  • @ShikasCafe
    @ShikasCafe 3 ปีที่แล้ว +7

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് ട്ടോ.. പുസ്തകങ്ങൾ വായിക്കുന്നതിലേറെ രസാണ് നിങ്ങളുടെ വിവരണം കേൾക്കാൻ 👍

    • @EndofThePage
      @EndofThePage  3 ปีที่แล้ว +1

      thanks

    • @sreejithnalini5726
      @sreejithnalini5726 2 ปีที่แล้ว

      ബുക്ക്‌ വാങ്ങി വായിച്ചാൽ ഇതൊന്നു മല്ല കഥ....mt...... Athu vere ലെവൽ...... ഇയാള് പറഞ്ഞത് mt അറിഞ്ഞവോ... അറിഞ്ഞെങ്കിൽ ആളെ വിട്ടു തല്ലിക്കും (കാലം സൂപ്പറാ.... വേറെ ലെവൽ )book വായിക്കുകതന്നെ വേണം ..... അത് വേറെ....... നിരീക്ഷണം... വേറെ 🤗😁❤️😁🤗🤗🤗

  • @arabiandiaries6943
    @arabiandiaries6943 3 ปีที่แล้ว +2

    മനോഹരമായ അവതരണം..താങ്കളുടെ വീഡിയോ ലിങ്കുകള്‍ കണ്ടാല്‍ അതു മിസ്സ്‌ ചെയ്യാറില്ല...ഒരുപാട് വര്‍ഷങ്ങളായി ഈ പുസ്തകത്തെപ്പറ്റി ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അതിന്റെയുള്ളില്‍ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്..Thank you for reviewing this book and keep going in your mission... Shaneeb Abubacker

  • @liyakaliyadath57
    @liyakaliyadath57 2 ปีที่แล้ว +1

    Best presentation 😊

  • @sreekumarmammavil5236
    @sreekumarmammavil5236 ปีที่แล้ว

    Thank you so much..nice presentation..

  • @ali__vlogz
    @ali__vlogz 3 ปีที่แล้ว

    Jeevitham enthennu ariyanamenkil pusthaka vayanayakk oru valiya pangundennu...orupad samayam...njan manasilakiya oru karyamanu. 👌🏻

  • @shibisworld2600
    @shibisworld2600 3 ปีที่แล้ว +1

    masha allah yathra vektham aayi aan moosaka nigal ith kazhichakaark paranju thannath👍

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      തങ്ക്സ്‌

  • @princyjose6643
    @princyjose6643 2 ปีที่แล้ว +1

    Super🤩

  • @bincyjanish4337
    @bincyjanish4337 3 ปีที่แล้ว +2

    Kalam njaan vayichathaan..!!! Ennalum ikkayude presentation kelkaan vannathaaan. Full kandirunnu poyi☺️👍🏻

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj 2 ปีที่แล้ว +1

    Good🙏

  • @kappamasala4838
    @kappamasala4838 3 ปีที่แล้ว +3

    Njan kalam 2 vattam vayichittund. Pakshe oru pidutham kittaan korach paad aan M.T yude novelukal . Pakshe ippo enikk kaalam poornamaayum manasilaayi

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      എം ടി സിമ്പിൾ അല്ലെ

  • @Tirookkaran_
    @Tirookkaran_ 3 ปีที่แล้ว

    ഇപ്പോഴാണ് വാങ്ങി വായിക്കാൻ കഴിഞ്ഞത്. വായനക്കിടയിൽ ഈ വീഡിയോ ഒന്നു കൂടി കാണുന്നു.

  • @WatchmakerIrshadsulaiman
    @WatchmakerIrshadsulaiman 3 ปีที่แล้ว +1

    Good Narration.👍

  • @ayishamahmooda8459
    @ayishamahmooda8459 3 ปีที่แล้ว

    Adi pwoli😍

  • @Luaidil
    @Luaidil 3 ปีที่แล้ว +1

    Presentation super

  • @rahinahakkim3293
    @rahinahakkim3293 3 ปีที่แล้ว +1

    njan vayichittundu eppol onnukoodi manasilakkan patti

  • @diluswonderland
    @diluswonderland 3 ปีที่แล้ว

    Good story &
    Nice presentation

  • @sajimathew7009
    @sajimathew7009 ปีที่แล้ว +1

    സേതു എപ്പഴേ വന്നു?? പുലർച്ചെ വണ്ടിക്

  • @JasNishTraveltales
    @JasNishTraveltales 3 ปีที่แล้ว +2

    Normally I listen to your narration during my travelling to office. I want you to frequently upload as I can know more about classics in Malayalam

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      താങ്ക്സ്

  • @chillandens
    @chillandens 2 ปีที่แล้ว +1

    മൂസക്കാ... 👌👌👌

  • @arunps113
    @arunps113 2 ปีที่แล้ว +3

    രണ്ടാമൂഴം വായിക്കരുത് , മഹാഭാരതം വായിച്ചതിന് ശേഷം വായിക്കുക, എന്നാലേ നിങ്ങൾക്ക് വ്യക്തമായ അറിവ് തരൂ🙏

  • @Tirookkaran_
    @Tirookkaran_ 3 ปีที่แล้ว +1

    👍👍👍👍❤️

  • @rklovejivlogs8715
    @rklovejivlogs8715 3 ปีที่แล้ว +1

    Well Narrated...

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      താങ്ക്സ്

  • @smithasanthosh5957
    @smithasanthosh5957 3 ปีที่แล้ว

    Good book

  • @najmuyaseen
    @najmuyaseen 3 ปีที่แล้ว +1

    Kadha kettapol detail ayi onnu vayikkanam yennud

  • @RinzVlogz
    @RinzVlogz 3 ปีที่แล้ว

    Well presented Ikkaa♥️

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      താങ്ക്സ് ഡാ ചക്കരെ

  • @sushmasushma9337
    @sushmasushma9337 2 ปีที่แล้ว +1

    Mohanlal 💖

  • @Jasnazfoodart
    @Jasnazfoodart 3 ปีที่แล้ว +1

    Thangal paranjapole oru pusthakam thanne jeevidathinde pala gattangalil vayikkumbol vyathyastha maya anubavamanu nalkunnad

    • @EndofThePage
      @EndofThePage  3 ปีที่แล้ว

      അതെ ആ മാറ്റത്തെ ആണോ നമ്മൾ പക്വത എന്ന് വിളിക്കുന്നത് ?

  • @poyililabdulazeezartgaller5560
    @poyililabdulazeezartgaller5560 ปีที่แล้ว +1

    പറയുമ്പോൾ ഉള്ള അക്ഷരത്തെറ്റുകൾ ശ്രദ്ധിച്ചാൽ കൊള്ളാം

  • @travelproject2426
    @travelproject2426 3 ปีที่แล้ว

    കാലം വായിചു തീർന്ന പോലെ തോന്നി

  • @soniyakitchen
    @soniyakitchen 3 ปีที่แล้ว +1

    നാട്ടിൻ പുറത്തെ ഒരു കഥ

  • @shajuathanikkal
    @shajuathanikkal 3 ปีที่แล้ว +1

    വ്യക്തമായി പറഞ്ഞു സമീക്ഷ വായന വേദിയിൽ ഫൈസൽ ഭായ് പറയുന്നതും കേട്ടു, വ്യക്തമായി പറഞ്ഞു

  • @sreejithnalini5726
    @sreejithnalini5726 2 ปีที่แล้ว +1

    കാലം എന്ന ഈ kdhayepatty പറഞ്ഞുകൊടുക്കുന്നതിൽ താങ്കൾ പരാജയമാണ്............ താങ്കൾ പറയുന്നതൊന്നും അല്ല സേതു...ഈ പുസ്തകത്തിൽ എഴുതിയതല്ല താങ്കൾ പറയുന്നത്.....വാങ്ങി വായിച്ചാൽ തങ്ങൾ പറഞ്ഞ കഥയും.... വായിച്ച കഥയും.... മാറ്റം മുണ്ടാവും... (പൂഊടോ )

  • @travelproject2426
    @travelproject2426 3 ปีที่แล้ว

    ആടുജീവിതം ഒന്ന് വിവരിച്ചൂടെ മൂസാക്ക

  • @fgghggh6173
    @fgghggh6173 3 ปีที่แล้ว +1

    👍👍👍❤️❤️