ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • HAPPY COOKING WITH SHAMEES KITCHEN
    Enjoy Mouth Watering Recipes
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe || Dosa batter Sweet || Honey Candy Sweet, Thaen mittai
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
    Eid Vlog
    Visit My Tips Channel : / @shameestipsreviews
    You Can Mail Me At : Shameeskitchen@gmail.com
    Lets Connect With :
    FACEBOOK : / shameeskitchen
    Message Me On :
    INSTAGRAM : / shamees_kitchen

ความคิดเห็น • 2.7K

  • @gorriesshajivarghise
    @gorriesshajivarghise 5 ปีที่แล้ว +470

    Thanks chechi finally i made it and so tasty kuttkalatheku thirichupoyi

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +31

      Orupaad Orupaad Happy 😍😘😘😘

    • @Mallu_Astro
      @Mallu_Astro 5 ปีที่แล้ว +7

      eppa varum..chechi the pulli poi.ini thirich varuo...

    • @jabbarah6695
      @jabbarah6695 5 ปีที่แล้ว

      @@ShameesKitchen sugarinu pakaram sharkara pattumo

    • @presannapresanna3037
      @presannapresanna3037 5 ปีที่แล้ว +3

      Gorries

    • @gorriesshajivarghise
      @gorriesshajivarghise 5 ปีที่แล้ว +2

      @@presannapresanna3037 yup

  • @ahammedkabeer8281
    @ahammedkabeer8281 3 ปีที่แล้ว +8

    ഞാൻ try ചെയ്തു
    കിടുക്കാചി taste😋
    Thank you so much itha

  • @lenatheresa2550
    @lenatheresa2550 4 ปีที่แล้ว +856

    തേൻ മിട്ടായി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

  • @AflasArt
    @AflasArt 3 ปีที่แล้ว +540

    2021 Ill kanunnavarundo😅

  • @shaheemajahan2089
    @shaheemajahan2089 3 ปีที่แล้ว +75

    2021 ൽ kanunnavar like

  • @ntasee4955
    @ntasee4955 4 ปีที่แล้ว +1000

    2020 ൽ ഇത് കാണുന്നവർ ഉണ്ടോ??

  • @ABHINAVKPMM
    @ABHINAVKPMM 3 ปีที่แล้ว +114

    2021 ൽ കാണുന്നവരുണ്ടോ.....???

  • @aneeshassan6579
    @aneeshassan6579 4 ปีที่แล้ว +114

    ഇതൊക്കെ ഞങ്ങടെ നാട്ടിൽ ഇപ്പോഴും ഉണ്ട് 🤤

  • @vawynd9636
    @vawynd9636 5 ปีที่แล้ว +290

    വെറുപ്പിക്കൽ ഇല്ലാത്ത അവതരണം..നല്ല വോയ്സ്..keep it up
    new subscriber 🌹🌹🌹🌹🌹💞💞

    • @shibibinu570
      @shibibinu570 5 ปีที่แล้ว +4

      ഷമീടെ അവതരണം സൂപ്പർ വിഡിയോസിനു കമെന്റ് ചെയ്യാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് 👍👌👌👌👌

    • @deepikaswapna8900
      @deepikaswapna8900 5 ปีที่แล้ว

      വാVA wynd

    • @nasarali6014
      @nasarali6014 4 ปีที่แล้ว

      Super

    • @naifasworld386
      @naifasworld386 4 ปีที่แล้ว

      Ithrayum mathiyavum😍👍

  • @geeduj334
    @geeduj334 3 ปีที่แล้ว +1

    Superb chechi njan try cheithutu indayirunnu.... Nannayitu vannu... Kadagalilu kittunnathe pole indayirunnu...thank you Chechi...

  • @_i_m_a_hh_
    @_i_m_a_hh_ 3 ปีที่แล้ว +51

    2021ൽ eth കാണുന്നവർ ഉണ്ടോ?🤗😁

  • @manikuttyaishu1840
    @manikuttyaishu1840 5 ปีที่แล้ว +740

    ചേച്ചി തെറ്റി ഇപ്പോഴും നമ്മുടെ കടകളിലെല്ലാം ഉണ്ട് ഇത്...... Packetilum കിട്ടും

  • @jafarparakkal5996
    @jafarparakkal5996 5 ปีที่แล้ว +587

    *എനിക്ക് നിങ്ങളെ അവതരണ ശൈലിയാണ് ഇഷ്ട്ടം കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ*

  • @kiran_s_mangalath
    @kiran_s_mangalath 5 ปีที่แล้ว +499

    Chechide ee sthiram upayogikinna spooninu fans undoo 😁

  • @basheerk4379
    @basheerk4379 4 ปีที่แล้ว

    നിങ്ങൾ പോസ്റ്റ് ചെയ്യുന്ന പല ഐറ്റംങ്ങളും ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട് വളരെ ഫെർ ഫക്ട് ആയി കിട്ടാറുണ്ട്

  • @sawathyka302
    @sawathyka302 4 ปีที่แล้ว +1

    Chechi njan undakki noki. Super. കളർ cherthila പകരം മഞ്ഞൾപൊടി. Super teaste. Thank യു ചേച്ചി. അടിപൊളി. 👌👌👌👊👊👋

  • @achurajeev3229
    @achurajeev3229 5 ปีที่แล้ว +11

    നന്ദി ഉണ്ട് ഈ കൊതിയൂറും തേൻ മിട്ടായി ഉണ്ടാക്കുന്ന video upload ചെയ്തതിനു....njan ഏത് ഉറപ്പായും ട്രൈ ചെയ്യും... 😀😀😀

    • @semeerakp6101
      @semeerakp6101 5 ปีที่แล้ว

      Achu Rajeev athe correctaanu

  • @അശ്വാരൂഡൻ
    @അശ്വാരൂഡൻ 4 ปีที่แล้ว +30

    തേൻ മിട്ടായിപോലെതന്നെ ,നല്ല മധുരമുള്ള ശബ്ദമാണ് ട്ടോ 👌🙂

  • @navaneethvijay1315
    @navaneethvijay1315 4 ปีที่แล้ว +24

    Ethra valuthaayaalum nostu adikkunnath theen mittaayila.🤤🤤❣️

  • @jamshi2874
    @jamshi2874 3 ปีที่แล้ว

    ഞാനും ഒന്നു ട്രൈ ചെയ്തു എനിക്കും ഇഷ്ടമായി ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു കേട്ടോ 👌

  • @simplecooking2784
    @simplecooking2784 2 ปีที่แล้ว +2

    Colour nu pakaram vere natural ayi enthenkilum cherkkamo😍

  • @abuchwyn93
    @abuchwyn93 5 ปีที่แล้ว +29

    ചിരിച്ചോണ്ടിരിക്ക്യാ..
    . നല്ല അവതരണം
    ഒത്തിരി ഇഷ്ടായി തേൻ മ്യട്ടായി

  • @mommu2010
    @mommu2010 4 ปีที่แล้ว +6

    സോറി മാഡം..
    താങ്കളുടെ വോയ്സ് കേൾക്കുമ്പോൾ ചിരി വരുന്നു. എത്ര ടെൻഷൻ ആണെങ്കിലും മാറിക്കിട്ടും...
    പിന്നെ എല്ലാ വീഡിയോ സൂപ്പർ ആണ് ,,👍
    ഇതു വരെയുള്ള എല്ലാം ഫോളോ ചെയ്തിരുന്നു...✌

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +3

      Orupaadu Orupaadu Santhosham comment kannumbol.. Love Youu 🥰😘😍😍💝

  • @shinypoulose914
    @shinypoulose914 3 ปีที่แล้ว +16

    തേൻ മിട്ടായി തിന്നോണ്ട് video കാണുന്നു 😁✌️

  • @karma-lg3gf
    @karma-lg3gf 4 ปีที่แล้ว +1

    Undakki kazinju ithinu mellil korachu podicha panjasara withariya nallathayrikkum

  • @ramsheeda1311
    @ramsheeda1311 3 ปีที่แล้ว +1

    ഇന്നലെ ഞാൻ ഉണ്ടാക്കി.... ഇപ്പോളത്തെ ട്രിബിൾ ലോക്ക് ഡൌൺ ടൈമിൽ വളരെ യൂസ് ഫുൾ ആയി. ❤❤❤❤❤😍😍😍😍 താങ്ക്യൂ

  • @THANVEER2011
    @THANVEER2011 4 ปีที่แล้ว +84

    "അത്രേം തന്നെ മതിയാവും" ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്...😜

  • @themeowclub19
    @themeowclub19 4 ปีที่แล้ว +8

    Ente favorite Then mittayiii.. UAE il kitan paadan. njan undakki nokkum for sure..

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      Hi.. muthe 😘😘 happiye 😘 dear 🥰 try cheyathu feedback ariyikane dear

  • @sunivinu5388
    @sunivinu5388 4 ปีที่แล้ว +13

    Shavarma onnu applod cheyyaamo

  • @deenamamadappallil3806
    @deenamamadappallil3806 2 ปีที่แล้ว

    Ipazhum chila kadakalil kittunnund.recipe super

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +1

    എന്റെ ജീവന ഈ മിടായി try ചെയ്യും 👍

  • @chandrasekharancv8259
    @chandrasekharancv8259 4 ปีที่แล้ว +13

    "ഇത്രേം തന്നെ മതിയാവും" ഫാൻസ്‌ 😊😊😊😊
    Thanks sissss.... nice recipe

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      😁😁😁😁🥰🥰🤩

    • @mubeenkallungal5928
      @mubeenkallungal5928 4 ปีที่แล้ว

      @@ShameesKitchen colour varan cherthath enthan....pls reply.....😊

  • @അൽഹംദുലില്ലാഹ്-ജ7ന
    @അൽഹംദുലില്ലാഹ്-ജ7ന 5 ปีที่แล้ว +88

    എനിക്ക്‌ ഇഷ്ടം ഇത്ത ഇങ്ങ്നെ പറയുന്നത്‌... ഇത്‌ ഇത്രെം.. മതിയാവും!! 😃🥰😘

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 5 ปีที่แล้ว +2

      അതിന്റെ പേരിലാണ്..

    • @Rasheedusthad
      @Rasheedusthad 4 ปีที่แล้ว

      😂😂😂

    • @jasnanr246
      @jasnanr246 4 ปีที่แล้ว

      @@topgamesandwalkthrough3883 hi

    • @jasnanr246
      @jasnanr246 4 ปีที่แล้ว

      @@topgamesandwalkthrough3883 hu

    • @jasnanr246
      @jasnanr246 4 ปีที่แล้ว

      @@topgamesandwalkthrough3883 super

  • @Happyhutch1772
    @Happyhutch1772 ปีที่แล้ว

    Baking sodakku pakaram baking powder use cheyyamo

  • @SaheerKhan_B_
    @SaheerKhan_B_ 3 ปีที่แล้ว +1

    Njan innu try cheythu super sweet

  • @sujithreji6753
    @sujithreji6753 5 ปีที่แล้ว +209

    kuttikkaalathu koottukarumayi pankittu kazhichavar like cheithe

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 ปีที่แล้ว +5

    എല്ലാ വീഡിയോ സും സൂപ്പർ 💞

  • @storesidco7715
    @storesidco7715 5 ปีที่แล้ว +7

    Super...last kurachu sugar granule or powder sprinkle cheythal natural look kittum..kto.

  • @anithaprasad9074
    @anithaprasad9074 4 ปีที่แล้ว +1

    Njangal undakki super chechi enthaa taste njan ante pazhaya kaalathekku poyi 👌👌👌👌👌👌👌👌👌👌👌👍👍👍

  • @fasimujeeb1032
    @fasimujeeb1032 4 ปีที่แล้ว +1

    താത്ത എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും തുടങ്ങുമ്പോൾ ആ സംസാരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @salini.v4370
    @salini.v4370 4 ปีที่แล้ว +4

    ഇത് ഉണ്ടാക്കി നോക്കി നല്ല രുചിയാണ്
    🤩

  • @rahulappu2235
    @rahulappu2235 5 ปีที่แล้ว +77

    ഇത് എങ്ങനെ ഒണ്ടാകും എന്ന് ചിന്തിച്ചു ഇരികുപയാണ് ഈ Video കണ്ടത്
    😎Video കലക്കി 👌

  • @ambareeshbnair1336
    @ambareeshbnair1336 5 ปีที่แล้ว +143

    Thanks so much chechi njanum ente ammayum undakki super ayyirunnu 😘😘😘😘❣️❣️
    Please enikku oru like tharumo👍

  • @Alone-c3e
    @Alone-c3e 3 ปีที่แล้ว

    Supar adipolli ഞാൻ try ചെയ്തു നോക്കി supprayirunnu

  • @saheedk62
    @saheedk62 4 ปีที่แล้ว +1

    അടിപൊളി എനിക്ക് നല്ല ഇഷ്ടമാണ് ഞാനണ്ടാക്കി

  • @chitrasreekumar2333
    @chitrasreekumar2333 4 ปีที่แล้ว +10

    Super tasty.. Undakki.. Dosamaavu ichiri loose aayirunnnu, kurachu puttupodi ittu thick aaki. 👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      Hi.. ishttamayi ennariyunnathil 😘😍😍 hapiyeeee 😍😍 Thnakuu dear 🥰🥰🥰

  • @jayalekshmisatish8806
    @jayalekshmisatish8806 5 ปีที่แล้ว +7

    Njn try cheythu
    Very tasty
    Thanks Chechi
    Great work

  • @sk-pm8js
    @sk-pm8js 5 ปีที่แล้ว +452

    തേൻ നിലാവ് എന്ന പേരിലാണ് അറിയപ്പെടുന്നത് തൃശൂര്

    • @hafsariyas9588
      @hafsariyas9588 5 ปีที่แล้ว +3

      Adhe adhe

    • @nihaal4763
      @nihaal4763 5 ปีที่แล้ว +7

      Aah ivdem athe. Ernakulam

    • @hafsariyas9588
      @hafsariyas9588 5 ปีที่แล้ว +2

      @@nihaal4763 ys namml ayalvakkam alle😆

    • @nihaal4763
      @nihaal4763 5 ปีที่แล้ว

      @@hafsariyas9588 aaahno ekm evdeyaaa????

    • @ramshiramshi4526
      @ramshiramshi4526 5 ปีที่แล้ว +2

      😄😄

  • @guppyhub1592
    @guppyhub1592 3 ปีที่แล้ว +2

    Ende shamee superayitto

  • @abhiramabhiram5767
    @abhiramabhiram5767 3 ปีที่แล้ว

    Aunty njan try cheyythu poli അയ്യിട്ടൊണ്ട് സൂപ്പർ taste

  • @advjomcyjohn853
    @advjomcyjohn853 4 ปีที่แล้ว +5

    Chechiyude slang pwolichu tta 🤙🤙👌👌👌

  • @rajbalachandran9465
    @rajbalachandran9465 5 ปีที่แล้ว +240

    നല്ല സ്പൂൺ....

  • @nain127
    @nain127 5 ปีที่แล้ว +67

    Kuttikkaaala nostu😍😘😘😘 ipozhum evde kandalum vaangikum❤❤❤

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      🥰🥰🥰🥰😘😘😘😘

  • @anjitha7225
    @anjitha7225 3 ปีที่แล้ว +2

    Chechi super njan try cheythu
    Thank you for the recipe

  • @nidhishanarendran517
    @nidhishanarendran517 4 ปีที่แล้ว

    Chechiiiiide ellla videosum adipoliiii aaanu..... ith nan try cheythuu nokkiii nyzzzz

  • @aminaullas6219
    @aminaullas6219 5 ปีที่แล้ว +186

    Yellaavarkkum sugaano yenn എനിക്ക് അറിയില്ല, but yenikk സുഗാണ് 😍🤣.

  • @sublasubi1229
    @sublasubi1229 3 ปีที่แล้ว +4

    ഉഴുന്ന് ചേർത്ത മാവ് ആണോ?

  • @stthhui5849
    @stthhui5849 3 ปีที่แล้ว +8

    Thank you so much I missed this very much after leaving Kerala and I am so happy to make it again 😁

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      ❤️🥰🤩💕❤️🥰🥰

  • @airaeshaal3345
    @airaeshaal3345 4 ปีที่แล้ว

    Njn eee spoon nte fan aanu. Enk nalla ishtapettu.

  • @hannafathima5351
    @hannafathima5351 4 ปีที่แล้ว +1

    Baking poweder chertha mathiyo

  • @ashifa.m1971
    @ashifa.m1971 4 ปีที่แล้ว +6

    Yummy😋കാണുമ്പോത്തന്നെ കൊതി വരുന്നു

    • @BLACKSTSTAR
      @BLACKSTSTAR 4 ปีที่แล้ว +1

      👌👌👌👌👌

  • @fasilmalappuram8952
    @fasilmalappuram8952 5 ปีที่แล้ว +41

    ഇജ്ജ് പിന്നേം ബന്നോ ഇബളേ മന്സനെ കൊതിപ്പിക്കാന്.....😜
    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടാ തേൻ മുട്ടായി .....😋
    ഞ്ഞമ്മള് നാട്ടില് ചെന്നാ എപ്പോഴും വാങ്ങിച്ച് കഴിക്കുന്ന മിഠായിയാ ഇത്.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +5

      Pachuu Urappayittim Try cheythu nokkane. Beevik share cheythu koduthekkane🥰🥰🥰😋😋😋👍👍👍

    • @safoossafu2042
      @safoossafu2042 5 ปีที่แล้ว

      😄😄😄😄😄😄

    • @fasilmalappuram8952
      @fasilmalappuram8952 5 ปีที่แล้ว

      @@nichusulaimannichu4314 എന്തായാലും അനക്ക് ഞമ്മക്ക് സാധനം മനസിലായാ പോരെ നിച്ചു

    • @fasilmalappuram8952
      @fasilmalappuram8952 5 ปีที่แล้ว

      @@ShameesKitchen അയിക്കോട്ടെ

    • @fasilmalappuram8952
      @fasilmalappuram8952 5 ปีที่แล้ว

      @@safoossafu2042 അനക്കെന്താ ഒര്ചിരി സഫ്വോ....😜

  • @myfamilyvloggama5600
    @myfamilyvloggama5600 4 ปีที่แล้ว +3

    Adipoli...

  • @shreekalaaneesh6716
    @shreekalaaneesh6716 4 ปีที่แล้ว +2

    Shamithayude varthamanam tharatt pole thonunnu..kand kand kannugal urakkam vannitt adanjj ponund...😍

  • @muhsinam2048
    @muhsinam2048 4 ปีที่แล้ว

    Njan undakki ithaa. Makkalkku nalla ishttam aayi. Ningale undakkunnadhu okke undakkan parayum.

  • @sabiriyaz1706
    @sabiriyaz1706 5 ปีที่แล้ว +7

    good recipie & voice ഞാനും ട്രൈ ചെയ്യും 👍🏻

  • @mubiahmd7802
    @mubiahmd7802 5 ปีที่แล้ว +4

    Thanks itha..Then mittayi orupad ishta💕💕💕
    Ini veettil undakkallooo 😍😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Thankuuu dear 🥰🥰😇😇💖

  • @ranjinirajesh5606
    @ranjinirajesh5606 4 ปีที่แล้ว +9

    സൂപ്പർ ചേച്ചി

  • @lifestylebyshifa8640
    @lifestylebyshifa8640 4 ปีที่แล้ว +1

    Ith sookshikkaan pattumo? Ethra days ???

  • @aqsaazeez6628
    @aqsaazeez6628 3 ปีที่แล้ว

    Super aayyittund Nan enthaayaalum try cheyyum

  • @dancewibes2408
    @dancewibes2408 4 ปีที่แล้ว +5

    Food color allathe vere enthenkilum use cheyyamo colouring

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      Ee oru colour varilla dear 🥰💖🥰

  • @Nithislife
    @Nithislife 5 ปีที่แล้ว +46

    i remember my childhood days thanks sis ❤️ upload this video

  • @afsalmhmd5670
    @afsalmhmd5670 4 ปีที่แล้ว +4

    അങ്ങനെ ഒന്നും ഇല്ല കടകളിലൊക്കെ ഉണ്ട് 12 വയസ്സായി ഞാൻ കഴിച്ചിട്ടുണ്ട് orubad തവണ 😋😋😋

  • @nadiyaa2790
    @nadiyaa2790 4 ปีที่แล้ว

    Thatha poliyanu my favorite naranga mittayi undakkan padippichu thanks cheachi

  • @craftsideas9241
    @craftsideas9241 3 ปีที่แล้ว +1

    Eethu doshayude maavanu use cheyyunath ennu parayamo.aridosha ano.uyinnu dosayo

  • @mohammedmubashir7340
    @mohammedmubashir7340 3 ปีที่แล้ว +5

    എന്റെ നാട്ടിൽ ഇതിന തേൻ നിലാവ് എന്ന് പറയും

  • @sakeeru6857
    @sakeeru6857 4 ปีที่แล้ว +24

    ഞാനുണ്ടാക്കി. but പഞ്ചസാര ലായനി മിഠായിയുടെ ഉള്ളിൽ പിടിച്ചില്ല.😒😔
    കാരണമെന്താ

  • @ATHIII007
    @ATHIII007 4 ปีที่แล้ว +9

    Childhood memories revisited ❤️😊

  • @kasi7924
    @kasi7924 4 ปีที่แล้ว

    എന്റെ ചേട്ടൻ ഇതും ഭയങ്കര ഇഷ്ടമാണ് ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ

  • @sujithasurendran9882
    @sujithasurendran9882 3 ปีที่แล้ว

    ഇത്താ സൂപ്പർ ഇത് കണ്ടപ്പോൾ സ്കൂൾ കാലം ഓർമ്മ വന്നു

  • @aneeshafiroz657
    @aneeshafiroz657 5 ปีที่แล้ว +7

    Wow supr.... Ethreyum eluppamaano thenmittai receipy... Supr..... Kidu....

  • @srworld9696
    @srworld9696 5 ปีที่แล้ว +61

    നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ഈ മിടായി കാണുമ്പോൾ

  • @ameenmohammed2163
    @ameenmohammed2163 5 ปีที่แล้ว +8

    Njan inn schoolinte adthulla kadenn medichu
    Luv u then nilav🤩🤩😍😍😍😍

  • @ShabeebaZubair
    @ShabeebaZubair 4 ปีที่แล้ว

    Shame es kitchen recipies dnld cheyth ente phn strg theerumani..... Athream ishtaa ithade recipies.......... 🤗😘😘

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Ente chella Muthumaniyee 🥳🥰🥳🥰😇🥰🥳😇🥰🥳🥳🥰

    • @ShabeebaZubair
      @ShabeebaZubair 4 ปีที่แล้ว

      Neritt kanan aayitt nalla agrahnd....... Ente brother ithade valiya fn aan.... Avan oroo day vannitt parayum shebii shemees kitchen new vedio ittittundenn nammalk test cheyynam enn prnj😍. Avan cheriya kutty alla ttoo😜.

  • @ShabeebaZubair
    @ShabeebaZubair 4 ปีที่แล้ว +1

    Am from tirur. Nagalde ividokke ith nallam kittarundu. But chila mittayile nannaayi then undaakarollu. Insha Allah test cheyynam. Thank you for the recepie shamiii thaaaaaa😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      hi. . happiye 🥰😍 comment kanumbole 😇😇😍🤩

  • @shareefakp2827
    @shareefakp2827 4 ปีที่แล้ว +6

    Poli.... Try cheythu.. 😋nallapone ayi

  • @smcrafts6089
    @smcrafts6089 4 ปีที่แล้ว +5

    Ellarum doshamavin ariyum uzhunnum edukkunnath pala alavilayirikkum. Ath kond thenmittayikk ulla cheruvakalude krithyamaya അളവ് paranj tharumo

    • @smcrafts6089
      @smcrafts6089 4 ปีที่แล้ว

      Plzz reply

    • @haniya745
      @haniya745 4 ปีที่แล้ว

      എനിക്കും അറിയണം എന്നുണ്ട്

  • @rajirahik6562
    @rajirahik6562 5 ปีที่แล้ว +6

    അടിപൊളി കാണാൻ തന്നെ എന്താ ഭംഗി

  • @riyamol4584
    @riyamol4584 2 ปีที่แล้ว

    Thanks 🥰😘🥰 anikki thenmittiyi valarey thaalpparyam aan🙏👍

  • @aleenasaravarghese2715
    @aleenasaravarghese2715 4 ปีที่แล้ว

    Itha kazhija week njn ith undakki. But... athrakk seriyayilla. But... innale njn undakki. Perfect aayrunnu. Ann njn eduthath kurach loose aaya maav aayond aanenn thonnunnu. Clur ittilla. Oru nullu manjapodi ittu. Clur aayilla enne ollu... sagathi perfect aayrunnu

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. dear 🥰😍 ishttamayi ennu ariyunathil 😍😘 orupadu snathoshm 🤩🥰 love you dear 😘😘🥰🥰

  • @fayizaubaid5998
    @fayizaubaid5998 5 ปีที่แล้ว +11

    Insha Allah try cheyyum tto😍😘

  • @riyakp3120
    @riyakp3120 5 ปีที่แล้ว +16

    പുളി മിട്ടായി ഇപ്പോൾ കണ്ടതേയുള്ളു .. അയ്യോ ഇപ്പോൾ നോക്കിയപ്പോൾ തേൻ മിട്ടായി... ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല... എനിക്ക് കരച്ചിൽ വരുന്നു... എന്റെ സങ്കടം ഞാൻ ഇത് ഉണ്ടാക്കി തീർക്കും...

  • @ashokkumar-vu8nf
    @ashokkumar-vu8nf 5 ปีที่แล้ว +5

    കാത്തിരുന്ന തേൻ മിട്ടായി കിട്ടി. താങ്ക്സ് shami

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      Ithu try cheythum nokkane..😊😊👍👍

  • @paaruponnumevlogs7673
    @paaruponnumevlogs7673 3 ปีที่แล้ว +1

    Kanditt kothiyakunnu njan try cheythu nokkum 👌

  • @hibasheriniqbal2965
    @hibasheriniqbal2965 4 ปีที่แล้ว

    Adipoli yanatto nalla taste kuttikalkellam ishtaayi

  • @shahash30
    @shahash30 5 ปีที่แล้ว +4

    Chakkareee tnk u sooooooomuch. ithayirunno ee mitayeede recipe ??? ariyillayirunnu.thnkx. enikum makkalkum valare ishtamanith. otta irippil ethraya kazhikyann parayaan pattilla athrakk ishtamaan.ithenthayalum try chayyam keto.

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Shakku.. ivide thayyarakkiya udan kaali aayi.. Super Taste aanu.. Try cheyyane.. 🥰🥰🥰😘😘😘

  • @sunilkumar-ch2vy
    @sunilkumar-ch2vy 3 ปีที่แล้ว +9

    2021 കാണുന്നവർ ഉണ്ടോ

  • @shabumuni484
    @shabumuni484 5 ปีที่แล้ว +5

    Nte shemikutyeee anak oru chakkarayumma😘😘my fvrt a ith

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Shabu muther.. Enteyumm🥰🥰 Time kittimbol try cheythu nokkane.. ennitt feedback ariyikkayum venam🥰🥰🥰😘😘😘😘😘

  • @brbdreams3213
    @brbdreams3213 2 ปีที่แล้ว

    Normal dosa aano chechi.chiladhil uzhunn dosa ennaan parayunnadh.onn rply tharaneee

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    Super chechi nannayittund undakiyittu parayam so thanks