എല്ലാ ദിവസവും ഉണ്ടാക്കും😀👌🏻| തേൻ മിട്ടായി ✅| Thaen Mittai recipe in malayalam | Thaen nilavu

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • എല്ലാ ദിവസവും ഉണ്ടാക്കും😀👌🏻| തേൻ മിട്ടായി ഇത്രേം എളുപ്പം ✅| Then Mittay recipe in malayalam
    Shamis Own
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Ingredients
    ___________________
    White Rice/ Idli rice: 1 cup
    Urad Dal ( Uzhunn) :1/4 cup
    Salt:1/4 tspn
    Baking Soda:1/4 tspn
    Red Food colour ( optnl)
    Sugar:1 cup
    Lemon juice:1 tspn
    Oil ( sunflower or palm oil)
    ____________________________________________
    Then mittai recipe in malayalam
    Thaen mittai recipe in malayalam
    Thaen unda recipe in malayalam
    Thaen nilavu recipe in malayalam
    Then nilavu recipe in malayalam
    Then unda recipe in malayalam
    How to make Thaen mittai at home
    Homemade Thaen mittai recipe malayalam
    Honey candy recipe in malayalam
    How to make honey candy
    Street mittai recipes
    Nostalgia sweets malayalam
    Nostalgia candys malayalam
    Kerala sweets malayalam
    Easy Thaen mittai recipe malayalam
    Dosa mavu Thaen mittai recipe
    Iddali mavu thaen mittai recipe malayalam thank
    Kerala sweets recipes
    Malayalam sweets recipes
    Easy recipes malayalam
    Kids sweets recipes malayalam
    Candy recipes malayalam
    How to make candy at home
    Homemade candy recipe malayalam
    #shamisown
    #thaenmittai
    #thenmittai
    #sweets
    #honeycandy
    #malayalam
    #homemadecandy
    #homemadesweets

ความคิดเห็น • 1.3K

  • @niyasyazee4005
    @niyasyazee4005 2 ปีที่แล้ว +131

    തേൻ മിട്ടായി ഒരു രൂപക്ക് 4 എണ്ണം 😀 വാങികാഴിച്ച കാലം ഒർമവന്നു നൊസ്റ്റാൾജിയ 🥰🥰🥰. നല്ല പെർഫെക്ട് ആയിട്ട് ഉണ്ട് സൂപ്പർ 😍😍

  • @mr.spidey8194
    @mr.spidey8194 2 ปีที่แล้ว +15

    Shami... നിന്റെ recipe പെട്ടെന്ന് മെയ്‌ന്റിൽ കേറും അത്രയും perfct ആണ് അൽസ ന്റെ recipe njn ഇന്ന് try ചെയ്തു അടിപൊളി ആണ് കേട്ടോ ജീവിതത്തിൽ അതൊന്നും try ചെയ്യൂല എന്നാണ് കരുതിയെ byngara കഷ്ടപാടാണെന്ന് ആണ് njn കരുതിയെ. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും perfct ആയി എല്ലാവരിലേക്കും എത്തിക്കുന്ന തന്നെ ഒരുപാട് ഇഷ്ടടോ. Masha allah. അല്ലാഹുന്റെ അനുഗ്രഹം നിനക്കും നിന്റെ ഫാമിലിയ്ക്കും ഉണ്ടാവട്ടെ. ചില recipe അറിയാത്ത ഒരുപാട് പേര് ഉണ്ടാകും ഇതിൽ അവർക്ക് ഇതൊരു അനുഗ്രഹം തന്നെ ആണ്. അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ...

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +2

      Aameen. Thank you for this heart touching comment ❤️❤️

  • @faseelaarshad9305
    @faseelaarshad9305 2 ปีที่แล้ว +36

    മാഷാ അള്ളാ. അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമാണ് തേൻ മിട്ടായി. ഇൻഷാ അള്ളാ ഒന്ന് ഉണ്ടാക്കി നോക്കണം 🥰

    • @Rashi535
      @Rashi535 2 ปีที่แล้ว +1

      ഞാനും ഒന്ന് ഇണ്ടാക്കി നോക്കണം എന്ന് കരുതീട്ടുണ്ട്.. 😍👍🏻

    • @Fathima.T.P857
      @Fathima.T.P857 2 ปีที่แล้ว

      ഞാൻ എന്തായാലും undakkum

  • @murshirauf9778
    @murshirauf9778 2 ปีที่แล้ว +24

    റെസിപ്പി അറിയാമെങ്കിലും നിങ്ങടെ സംസാരം കേൾക്കാൻ വീഡിയോ കണ്ടു 🥰😍😍

  • @Nasi-e2z
    @Nasi-e2z 2 ปีที่แล้ว +6

    എനിക്ക് ഇഷ്ട്ടമുള്ള ഒരു item ആണ് ഞാൻ എപ്പഴും കടയിൽ പോകുമ്പോൾ ഇതു വാങ്ങാറുണ്ട് ഈ റസിപ്പി ഇട്ടതിന് thanks ഇത്താ 🥰🥰🥰

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      Welcome dear

  • @niveditha6339
    @niveditha6339 2 ปีที่แล้ว +15

    Nostalgia varunnu... Njan nale thanne indakkum ... Surely...😍 Pinna ellavarkkum avide sugamalle... Aalunteyum Innunteyum thanup okke mariyoo Shamithaa....🤗🥰

  • @irsanabba2487
    @irsanabba2487 2 ปีที่แล้ว +9

    ഷാമിത്താടെ വർത്താനം കേൾക്കാൻ നല്ല രസണ്ട് 😍🤩

  • @rashadbinishaq111
    @rashadbinishaq111 2 ปีที่แล้ว +11

    എനിക്ക് ഇഷ്ട്ടപ്പെട്ട മിഠായി😋😋
    കണ്ടിട്ടെല്ലോം കൊതിയാവ്ന്ന്😋😋 ഇന്നത്തെ recipe super

  • @viswanathan.kviswanathan.k3456
    @viswanathan.kviswanathan.k3456 2 ปีที่แล้ว +747

    തേൻ മിട്ടായി ഇഷ്ട്ടമുള്ളവർ like adi ♥💞😋😋

  • @anaswaras9346
    @anaswaras9346 2 ปีที่แล้ว +27

    തേൻ മിഠായി കഴിച്ചിട്ടുള്ളവർ Like Adi 😋👍

  • @thabshithabshi904
    @thabshithabshi904 2 ปีที่แล้ว +319

    Shamitha സ്ഥിരം പ്രേഷകർ 😻🥰🌹❤

  • @smileyartistic2222
    @smileyartistic2222 2 ปีที่แล้ว +33

    നമ്മള് കണ്ണൂര്കാരുടെ സ്വന്തം തേനുണ്ട 😋

  • @ihsana6340
    @ihsana6340 2 ปีที่แล้ว +44

    Nostalgia ❤️
    തേൻ മിട്ടായി മറക്കാൻ പറ്റോ വേറെ ലെവലാ 🥰🥰🥰
    Super 👍👍👍

  • @siddeeqali1873
    @siddeeqali1873 2 ปีที่แล้ว +2

    Najana ഉണ്ടാക്കി 👍👍 ആയിരുന്നു
    ഇനിയും ഇങ്ങനെ ഉള്ള വിഡിയോ വേണം ഇത്ത

  • @shakirashafeek4854
    @shakirashafeek4854 2 ปีที่แล้ว +6

    ഓരോ ദിവസവും വൈറ്റിംഗ്. ♥️♥️♥️💕💕💕നല്ല ഇഷ്ട്ടാ 👍👍

  • @shazmiscreations9157
    @shazmiscreations9157 2 ปีที่แล้ว +1

    Ith idali maavu vech cheyyan patto
    Pinne lemeninde pakaram vinaagiri use chayyamo
    Poli shamithaaa🥰
    Reply tharane☺️

  • @fathimahshookfathimahshook2806
    @fathimahshookfathimahshook2806 2 ปีที่แล้ว +24

    My favorite 🤤
    തേൻ ഉണ്ട isttamillatha aara ulle...
    Recipe ittathin big thanx

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome daa😍

    • @kabeerps981
      @kabeerps981 2 ปีที่แล้ว

      Nan und , enik തേൻ മിഠായി istam alla🙁

  • @saeedsaeedk4410
    @saeedsaeedk4410 2 ปีที่แล้ว +1

    Ith njan kuree nalayi thappi nadakkukayayirunnu enthaayaalum kanich thannathin thankyou ithaa🥰🥰🥰✨😋

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome 🤗

  • @shabeeram5890
    @shabeeram5890 2 ปีที่แล้ว +31

    It's my favorite😍😍
    Thank You shamithaa❤❤

  • @najiyanaji7671
    @najiyanaji7671 2 ปีที่แล้ว +2

    Thenmittayi ennanu Palakkad paraunnathu.super try cheyyam 😋😋👍

  • @shanafarveen5199
    @shanafarveen5199 2 ปีที่แล้ว +3

    Masha allah🙌....thean mittayi kandappo pazhe memories aan vanne ...thean mittayi vera poli thanna aantta ..itha ethayalum poli thanne .. inym ingna verity recipes undakanee ithaaa🤗🥰

  • @ameenanasar4622
    @ameenanasar4622 2 ปีที่แล้ว +1

    Nostuu❤️❤️
    Ithuzee innu aalu ellarkkm sugano ❤️❤️
    Luv u nd ur family😘😘

  • @hafeenahafeenahafeenahafee6356
    @hafeenahafeenahafeenahafee6356 2 ปีที่แล้ว +9

    ഒരിക്കലും തിരിച്ചു വരാത്ത ആ ബാല്യം വെറുതെ കൊതിച്ചു പോയി 😜😜😜

  • @azuayaz9421
    @azuayaz9421 2 ปีที่แล้ว +1

    Enik bayankara ishtamulla. Sweet🤗🤗🤗🤗

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +10

    തേൻ മിട്ടായി ഇഷ്ടം 😋😋👍cmnt frm malappuram

  • @mehrinsworld9258
    @mehrinsworld9258 2 ปีที่แล้ว

    Hi ഞാൻ ആദൃമായിട്ടാണ് വീഡിയോ കാണുന്നത് അടിപൊളിയാണ് പിന്നെ സംസാരം ഒരുപാട് ഇഷ്ടായി അതും അടിപൊളിയാട്ടൊ😉☺️☺️

  • @sunainasuni3405
    @sunainasuni3405 2 ปีที่แล้ว +18

    എനിക് ഒരുപാട് ഇഷ്ട്ടമാണ് ഇത്താനെ😍😍

  • @poovibava8058
    @poovibava8058 2 ปีที่แล้ว

    അടിപൊളി ഞാൻ ഉണ്ടാക്കി. മക്കൾക്ക് നല്ല ഇഷ്ട്ടായി ട്ടോ

  • @jalaludheenk3592
    @jalaludheenk3592 2 ปีที่แล้ว +9

    തേൻ നിലാവ് മുട്ടായി ❤👍👍👍

  • @shihabkc1487
    @shihabkc1487 2 ปีที่แล้ว

    Masha Allah Adipoli തേൻ മിഠായി എനിക്ക് ഇഷ്ട്ടമാണ്

  • @unknown-ge6zx
    @unknown-ge6zx 2 ปีที่แล้ว +6

    My favorite😋
    Recipe ittathinu tnx itha🥰🥰

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome 🤗

  • @shejinashefeek8260
    @shejinashefeek8260 2 ปีที่แล้ว

    തേനുണ്ട ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ .തീർച്ചയായും Try ചെയ്യും. വീഡിയോ Super

  • @ECWORLD
    @ECWORLD 2 ปีที่แล้ว +10

    തേൻ മിട്ടായി lovers 🔥🔥🔥

  • @nizajaffervlogs5379
    @nizajaffervlogs5379 2 ปีที่แล้ว

    കാണാൻ തന്നെ എന്ത് ഭംഗിയാnice

  • @lichushappyworld2059
    @lichushappyworld2059 2 ปีที่แล้ว +10

    Super ഇത്ത 😍 easy റെസിപ്പി ആണ് 👍try cheyyam insha allah❣️

  • @gopikapradeep359
    @gopikapradeep359 2 ปีที่แล้ว +1

    Kure naaledutu ee chnnel kandu kittan but kandatinu sesham njn addict aayi🥰🥰🥰❤

  • @sajlashaji3641
    @sajlashaji3641 2 ปีที่แล้ว +3

    Ente ഉമ്മ ടെ peru shamitha ennann ✨️loves your videos

  • @flowersvideo4538
    @flowersvideo4538 6 หลายเดือนก่อน

    മുട്ടായിയുടെ റെസിപ്പി നന്നായിരുന്നു വളരെ ഇഷ്ടമായി 👍👍👍👍👍

  • @shemimaryamyasarkhan1459
    @shemimaryamyasarkhan1459 2 ปีที่แล้ว +15

    enteyum favourite aanu then mittayi 😋😋
    Kandapol thanne kothiyayi 😍😍😍❤❤
    Adipoli aayittund Shami 👍👍😘😘😍😍

  • @faazifaash616
    @faazifaash616 2 ปีที่แล้ว

    Haishhh😋😋😍 ente ponnuse kothipiche adangu alle 😀🥰🥰🥰 fav. Epolum 😍😍 pnne molde vlogum thenmitayi pole thanne ishtam🥰🥰🌹

  • @thankamanikp9210
    @thankamanikp9210 2 ปีที่แล้ว +6

    സംഭവം അടിപൊളി 👌👌

  • @siblingshut272
    @siblingshut272 2 ปีที่แล้ว +1

    Shamitha super തേൻ മിഠായി

  • @Adhnan217
    @Adhnan217 2 ปีที่แล้ว +3

    Super 😋. ഞങ്ങളുടെ നാട്ടിൽ തേൻമിട്ടായി

  • @diluanulalu9182
    @diluanulalu9182 2 ปีที่แล้ว +1

    സൂപ്പർ ആണ്. ബിൻസി. ശരീഫ്

  • @anaswaras9346
    @anaswaras9346 2 ปีที่แล้ว +8

    അടിപൊളി തേൻ മിഠായി 😋

  • @kasinkasi6036
    @kasinkasi6036 2 ปีที่แล้ว +1

    Njan tryakki poliyenu
    Super tastenu

  • @abubakar4053
    @abubakar4053 2 ปีที่แล้ว +4

    തേനാർ 🤩

  • @sajithasajitha8610
    @sajithasajitha8610 2 ปีที่แล้ว +1

    Enik sherikum recipes ann ishtam.but shami ithante vlogil day in vlog ann ishtam.innuneyum,haluneyum kure time kanan pattum.😍

  • @fabnayoonus2375
    @fabnayoonus2375 2 ปีที่แล้ว +6

    അടിപൊളി റെസിപി 🥰🥰🥰. എന്തായാലും try ചെയ്യണം

  • @shahala6824
    @shahala6824 2 ปีที่แล้ว

    തേനു മുട്ടായി കണ്ടപ്പോൾ വായിൽ വെള്ള० വന്നു😋😋😋 ഇത് സ്കൂളിൽ പഠിക്കുബോൾ കോട്ടിൻ്റെ പോക്കറ്റ് നിറച്ച് വാങ്ങാറുണ്ട് . Enthayalum try cheyyanam 😊👍👍👍👍

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😀😀👍

  • @jumanajabeen9032
    @jumanajabeen9032 2 ปีที่แล้ว +6

    Mashallah
    Adipoli recipe 👍
    My favourite ❤️❤️😍😍🥰🥰
    Ivide thean mittayi or thean nilav...🤩

  • @gowithtrend897
    @gowithtrend897 2 ปีที่แล้ว +1

    Ith nan undakeenn shop nn vangna same taste an 😋

  • @shafeekshafi6342
    @shafeekshafi6342 2 ปีที่แล้ว +4

    ente favorite mittayi 😋super

  • @alameenalameen8250
    @alameenalameen8250 2 ปีที่แล้ว +1

    ഞങ്ങടെ നാട്ടില് തേനുണ്ട എന്നാണ് പറയാ.....പക്ഷേ ഇക്കാന്റെ നാട്ടില് തേ൯നിലാ എന്നാ പറയുന്നത്😍😍😍😍

  • @ashmalpvlogs2724
    @ashmalpvlogs2724 2 ปีที่แล้ว +3

    കാത്തിരിക്കായിരുന്നു എന്റെ മക്കൾക്ക് ഇന്നുനെയും ആലുനേയും എപ്പോഴും കാണണം

  • @sahnasahna719
    @sahnasahna719 2 ปีที่แล้ว +1

    തേനാർ, തേൻ മിട്ടായി, തേൻ നിലാവ് എന്നൊക്കെയാ ഞങ്ങൾ പറയുക. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. 👌🏻

  • @abdulmanaf8831
    @abdulmanaf8831 2 ปีที่แล้ว +3

    My favourite

  • @hannasejas1665
    @hannasejas1665 2 ปีที่แล้ว +4

    Thank you for sharing this recipe🥰

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome 🤗

  • @fsmedia6718
    @fsmedia6718 2 ปีที่แล้ว +1

    Adipoliyayittund😋njangade nattil thenunda ennanu parayaru

  • @NOVA_CRAFT513
    @NOVA_CRAFT513 2 ปีที่แล้ว +5

    First adiche

  • @jyothislittlevlogs8605
    @jyothislittlevlogs8605 2 ปีที่แล้ว

    ഇത്തയുടെ വീഡിയോസ് ഒത്തിരി ഇഷ്ടാണ്. തേൻ മിട്ടായി ഒത്തിരി ഇഷ്ടമാ.. 🥰

  • @shineshine176
    @shineshine176 2 ปีที่แล้ว +5

    കളർ കിട്ടാൻ ബീറ്റ്റൂട്ട് അരച്ചാൽ മതി 😊

    • @kavyasj712
      @kavyasj712 2 ปีที่แล้ว

      Taste difference വരുമോ?

  • @arfadnishana4658
    @arfadnishana4658 2 ปีที่แล้ว +1

    Shamitha igal adipoliyatto

  • @ishwastips
    @ishwastips 2 ปีที่แล้ว +16

    പൊളിച്ചു 😍👍

  • @haseenahasi738
    @haseenahasi738 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ തേൻനിലാവ് എന്ന് പറയും എന്തായാലും ട്രൈ ചെയ്ത് നോക്കണം ✨️

  • @Dram747
    @Dram747 2 ปีที่แล้ว +4

    My favorite😍

  • @athulvinayak9105
    @athulvinayak9105 2 ปีที่แล้ว

    Ente mone nalla ishttam anu undakki nokkam😍😍👌👌👌

  • @shihabbvlgry8326
    @shihabbvlgry8326 2 ปีที่แล้ว +9

    Adipoli 😍
    Yummy 😋

  • @sithusithara2639
    @sithusithara2639 2 ปีที่แล้ว

    Njn ithante videos kanan thudangheett 1 month ayollu appozhekkum big fan ayi athrakk ishtta inghale videos🥰💖💕🖤🖤

  • @majfenamusthafa8925
    @majfenamusthafa8925 2 ปีที่แล้ว +10

    Adipoli😋😋😋

    • @ansinija5332
      @ansinija5332 2 ปีที่แล้ว

      My favorite vloger shamitha

  • @nisnis9838
    @nisnis9838 2 ปีที่แล้ว +1

    My fvrt 😍thinnan kothiyaavnn

  • @aneettavarghese8056
    @aneettavarghese8056 2 ปีที่แล้ว +14

    തേൻമിട്ടായി ഇഷ്ടം 🤩

  • @shabnajamsheer7272
    @shabnajamsheer7272 2 ปีที่แล้ว

    Thnk uu soo much shami..😍.ith ithra easy aayrnnooo... 😋orupaaaad ishtaan ee sweets but. Engne ndaakkaan aryillrnnu😊😊😊😊

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      🙌🏻👍

  • @adeebaah
    @adeebaah 2 ปีที่แล้ว +2

    Enikk ee mittayi ishtalla
    But ith kaanumbol kazhikkan thonnunnu 🤗🤗😘♥♥💕

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      😀❤️

  • @mhdrahilworld2869
    @mhdrahilworld2869 2 ปีที่แล้ว

    Shamithaaa super...try cheyyanam..pinne jilebinde recepie idumo

  • @zainusbakes1813
    @zainusbakes1813 2 ปีที่แล้ว

    Try ചെയ്യും. ഇന്ഷാ അല്ലാഹ്.

  • @amrithaa.m1355
    @amrithaa.m1355 2 ปีที่แล้ว +2

    👌🏻🤤🤤

  • @Aparna__7760
    @Aparna__7760 2 ปีที่แล้ว +1

    ഒത്തിരിഇഷ്ട്ട ഇത് പൊളിയാ 😋😋😋

  • @abidhae6699
    @abidhae6699 2 ปีที่แล้ว +4

    Super shammiii😋😋

  • @shibilanargees650
    @shibilanargees650 2 ปีที่แล้ว

    Hii... Dear...... ♥️♥️♥️♥️♥️ഇങ്ങളെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ അത് കണ്ടിട്ടേ വേറെ കാര്യം ഒള്ളു 😍😍😍😍

  • @shahinahaniya9086
    @shahinahaniya9086 2 ปีที่แล้ว +7

    Adipoli 😍😘❤️

  • @rista2133
    @rista2133 2 ปีที่แล้ว +1

    മലപ്പുറത്തോരുടെ തേൻ നിലാവ് 👌👌

  • @shareefajamal4319
    @shareefajamal4319 2 ปีที่แล้ว

    Adipowlii insha allha eanddayalum try cheyyum ethaa

  • @afshinvlogs4996
    @afshinvlogs4996 2 ปีที่แล้ว +4

    Adipoli 👍😍🥰

  • @ayshashifana9675
    @ayshashifana9675 2 ปีที่แล้ว

    Enikk shami itthande channel bayankara istata njan eppolum wait cheidontirikkum itthande video kanan❤️love u shami

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      🥰thank you

  • @shifanairshad7279
    @shifanairshad7279 2 ปีที่แล้ว +1

    Mashallah 😍 kura nala ayii comments ittit 😚kurch busy ayii poyi.. Nalla ind nostu💕

    • @shifanairshad7279
      @shifanairshad7279 2 ปีที่แล้ว

      Nalla aduth cheriya chonna jilebi nna prayal 😅

  • @afrasvlog8736
    @afrasvlog8736 2 ปีที่แล้ว +1

    Assalamu alaikkum itha, ellavarkkum sugalle ❤, enikk vayankara ishtta❤

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      Alhamdulillah sugan ❤️

  • @pinkisworld6635
    @pinkisworld6635 2 ปีที่แล้ว +1

    Shamitha nigalle then unda super Naglparaya then undann 😛😛😛

  • @fidhakadeja3757
    @fidhakadeja3757 2 ปีที่แล้ว

    Ma fvr aanu😋 ith enthe vangumbol ith vangum uff adipoli😍👍

  • @MastertouchToday
    @MastertouchToday 2 ปีที่แล้ว

    Favorite sweet😋😋😋
    Simply receipe

  • @nazi2852
    @nazi2852 2 ปีที่แล้ว

    Shamithaa ith undakki adipoli test ayirunnu immakk nalla ishtta pettu💯💋😁😘then mittayi undakkan paranju thannathinn tnqu 😁😁😁😘😘😘😘😘

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      Welcome 🤗

  • @Rashi535
    @Rashi535 2 ปีที่แล้ว +1

    തേൻ മിട്ടായി എന്നാണ് ഇവിടെ പറയുന്നേ 😍👍🏻

  • @anaghakrijesh4791
    @anaghakrijesh4791 2 ปีที่แล้ว +1

    Supper.. 😃😁❤️🥰🥰🥰 indaakki nokanam chechi indaakkiya paladhum njaan indaakki nokkinu supper aayinu ini ithum enthaayalum nokanam 😁😁❤️🥰🥰🤗

  • @aysharouf1393
    @aysharouf1393 2 ปีที่แล้ว +1

    തേന് മിഠായി super

  • @muhsinabeba2377
    @muhsinabeba2377 2 ปีที่แล้ว +1

    My fav 😋😋😋
    Malappuram- തേൻ മിഠായി /തേൻ നിലാവ്

  • @thasniyamahin2693
    @thasniyamahin2693 2 ปีที่แล้ว +1

    Hi heloo my favorite channel...vlog aan kooduthl istam appo ellarem kanalo

  • @yusrakallingaljabirmaching881
    @yusrakallingaljabirmaching881 2 ปีที่แล้ว

    Njan all vedio kanarund all super aan😋😋

  • @asnahabeeb2036
    @asnahabeeb2036 2 ปีที่แล้ว

    കടയിൽ വാങ്ങുന്ന തേൻ മിട്ടായി യുടെ taste കിട്ടില്ല 💯
    ഞാൻ ട്രൈ ചെയ്തിട്ടുണ്ട് 10 രൂപക്ക് കിട്ടും ഞാൻ medikkalund. Comment positive ആയി എടുക്കണം ithante കട്ട ഫാൻ ആണുട്ടോ 😍

  • @ashfadkp8841
    @ashfadkp8841 2 ปีที่แล้ว

    Mash Allh 🥰 super😘😘 shamithathe recipe video kanaan oru pratheega sugaa 💕💞💓

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      ❤️❤️

  • @shamnamaheen3294
    @shamnamaheen3294 2 ปีที่แล้ว

    Masha allah ellam nalla videos aanu🤩kaanumbol samayam pokunnath ariyilla.. Elladhivasavum notification nokum. New video upload cheitho ennariyaan..🥰 pattumengil daily video upload cheyyan nokane😍

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      Okay da🥰