നാവിൽ കപ്പലോടും നമ്മുടെ സ്വന്തം പുളിമുട്ടായി 😋😋 || Puli Muttai || Mittai || Candy recipe

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • HAPPY COOKING WITH SHAMEES KITCHEN
    Enjoy Mouth Watering Recipes
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
    Visit My Tips Channel : / @shameestipsreviews
    You Can Mail Me At : Shameeskitchen@gmail.com
    Lets Connect With :
    FACEBOOK : / shameeskitchen
    Message Me On :
    INSTAGRAM : / shamees_kitchen
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.5K

  • @raseenajaseem894
    @raseenajaseem894 5 ปีที่แล้ว +1383

    മിട്ടായി ഉണ്ടാക്കുമുൻബ് തന്നെ പുളി കണ്ടപ്പോൾ വായിൽ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളമൂറി 😋

  • @jobjos4829
    @jobjos4829 3 ปีที่แล้ว +78

    പുളി അന്നും ഇന്നും ഇനി എന്നും മലയാളികളുടെ ഒരു വിക്നെസ് ആണ് 😋💯

  • @mindmachan9524
    @mindmachan9524 4 ปีที่แล้ว +309

    വെളളം ഇറക്കി ഇരുന്നു kanunnavar vannu like adi

  • @ziyutech8095
    @ziyutech8095 3 ปีที่แล้ว +233

    2021 ൽ കണ്ണുനാവാർ ഉണ്ടോ

  • @sajidanisar5084
    @sajidanisar5084 5 ปีที่แล้ว +375

    puli muttai ishtamullavar↕👍👍😍

  • @adarshthomas6103
    @adarshthomas6103 5 ปีที่แล้ว +2851

    പുളി കണ്ടപ്പോള്‍ കൊതി വന്നവർ hit 👍

  • @RajeshKumar-ig1jc
    @RajeshKumar-ig1jc 5 ปีที่แล้ว +921

    സ്കൂളിൽ നിന്ന് വൈകുന്നേരം...പെട്ടി കടയിലേക്ക് ഒരു ഓട്ടം ആണ്.. കയ്യിലെ നാണയം തുട്ടുകളും ആയി...#നൊസ്റ്റാൾജിയ 🥰🥰😍😍🤩🤩😘😘😘😘😘shamee

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      🥰🥰🥰🥰😇😇😇

    • @renukaunni5444
      @renukaunni5444 5 ปีที่แล้ว +5

      നോക്ലാച്ചിയ 😪😪😪😪

    • @പ്രേം
      @പ്രേം 5 ปีที่แล้ว +3

      അതേ പുലിമുട്ടയി അല്ല ല്ലോ ഇത്

    • @aria5911
      @aria5911 5 ปีที่แล้ว +4

      Pullimuttayi....illann paranja....aduth menuvill ulla item enthann ariyo.....nammude swantham thennmuttayi allengill naranga muttayi😋😋😋😋😋....koode oru sibupum...pwlikkum😅😅☺

    • @HauteCuisinebyJilu
      @HauteCuisinebyJilu 5 ปีที่แล้ว +3

      Yes nostalgic

  • @hakeemkayamkulam273
    @hakeemkayamkulam273 5 ปีที่แล้ว +1955

    ഷെമിയെ കാണുന്നതിനേക്കാൾ നമ്മൾ കൂടുതൽ കാണുന്ന ഒരാളാണ് ഷെമിയുടെയും നമ്മുടെയുമൊക്കെ പൊന്നോമനയായ നമ്മുടെ സ്വന്തം❤ സ്പൂൺ ❤ആ സ്പൂൺ ഇഷ്ടമുള്ളവർ ഓടി വന്നു ഒരു like കൊടുത്തേ

    • @shifanashifu667
      @shifanashifu667 5 ปีที่แล้ว +21

      Shariyanu njan epazhum shradhikarundu😆

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +15

      😁😁😁😍😍😍

    • @fasalv4883
      @fasalv4883 5 ปีที่แล้ว +2

      😁😁

    • @killermegame5336
      @killermegame5336 5 ปีที่แล้ว +9

      Njanu eppozhum aa spoon sradhikkarundu
      Innum ithu kanduthudangiyappo vicharichu
      Ee kochinu ee spoon vittoru kaliyillalloo ennu

    • @raihanathraini858
      @raihanathraini858 5 ปีที่แล้ว +3

      👍😆

  • @salihasaniya5909
    @salihasaniya5909 3 ปีที่แล้ว +90

    2021il KAANUNNAVAR UNDO LIKE 😍🔥

  • @noulvlogs6390
    @noulvlogs6390 4 ปีที่แล้ว +422

    പുളിമിട്ടായി ഇഷ്ട്ടമുളളവർ like അടി

  • @renukaunni5444
    @renukaunni5444 5 ปีที่แล้ว +403

    *കോളേജിൽ പഠിക്കുന്നതിന് മുന്നേ ഈ റെസിപി കണ്ടായിരുന്നേൽ ഉണ്ടാക്കിക്കൊണ്ടു പോയി ക്ലാസ്സിൽ ഇരുന്നു തിന്നേനെ.. കാശ് വെറുതെ കളഞ്ഞല്ലോ ഭഗവാനെ* 😊😊😊

  • @asurumarvavlog..5489
    @asurumarvavlog..5489 5 ปีที่แล้ว +2933

    വീഡിയോ കാണുമ്പോൾ തന്നെ കമന്റ് നോക്കിയത് ഞാൻ മാത്രമാണോ...

  • @sabithabanujamsheed
    @sabithabanujamsheed 5 ปีที่แล้ว +429

    കണ്ടത് മുതൽ Last വരെ എന്റെ വായയിൽ വെള്ളം അങ്ങനെ വരുന്നു.Suuper

  • @saheedk62
    @saheedk62 4 ปีที่แล้ว +534

    പുളിയെ കണ്ടു പ്പോൾ അടുക്കളയിൽ നിന്ന് പൂളി എടുത്താലോ എന്ന് ആലോചിച്ചവർ ആരോക്കെ Like അടി

  • @technicalkp1516
    @technicalkp1516 5 ปีที่แล้ว +638

    നാവിൽ TITANIC കപ്പൽ മുങ്ങിയ പോലെ തോന്നിയവർ 👍അടി !😅

  • @hakeemkayamkulam273
    @hakeemkayamkulam273 5 ปีที่แล้ว +4373

    ആദ്യ നോട്ടത്തിൽ ഈന്തപ്പഴം ആണെന്ന് തെറ്റിദ്ധരിച്ച എത്ര പേരുണ്ട്

  • @zarinsentertainment3624
    @zarinsentertainment3624 4 ปีที่แล้ว +194

    2020 il kaanunnavarundo ? ☺️

  • @sreenathsarma2390
    @sreenathsarma2390 5 ปีที่แล้ว +63

    നന്നായി.... പഴയ രുചി.....സ്കൂൾ കാലഘട്ടത്തെ ഗൃഹാതുരത..... ഇപ്പോൾ കടകളിലൊക്കെ കിട്ടും.... പക്ഷേ ഇതുപോലെ വീട്ടിലുണ്ടാക്കുന്നത് തന്നെ നല്ലത്.....

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +3

      Orupaad Santhosham Ishtamayi Ennariyunnathil 🥰😇😇😇

    • @vellarampara9552
      @vellarampara9552 4 ปีที่แล้ว

      കുട്ടികാലത്തെ മറ്റൊരു മിട്ടായി
      th-cam.com/video/atXhBqxUMqM/w-d-xo.html

  • @rafamashood954
    @rafamashood954 4 ปีที่แล้ว +1

    Njan try cheythu.Adipoli yaan.Ellavarkum ishtappettu

  • @kurianve8175
    @kurianve8175 4 ปีที่แล้ว +5

    നാവിൽ kappalodum....... എന്ന് njan ആദ്യം വായിച്ചത് ഞാവൽ .... ennaan....
    Endhaanelum സംഗതി super.... എല്ലാരും ധൈര്യമായി try cheytholoo...... 😘👌👌

  • @pushpavalli9727
    @pushpavalli9727 4 ปีที่แล้ว +42

    Hi friends welcome to shammes kitchen ellavarkkum saganallo?
    Ee dialog aan kidu .
    Ith ishttapedunna ethra perund

    • @bu5004
      @bu5004 3 ปีที่แล้ว

      Hgruydyudgjduyy

  • @shahanaktk9668
    @shahanaktk9668 5 ปีที่แล้ว +256

    ഇത്തയുടെ slang ഇഷ്ടമുള്ളവർ... 😍😍

  • @anusreeak9319
    @anusreeak9319 5 ปีที่แล้ว +106

    pulimuttayi oke taruna aa oru nostalgic feeling onum oru vilakoodiya choclate num taran sadichitila😍😍😍

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      😍😍😍😇😇😇👍👍👍

  • @divyam.v5722
    @divyam.v5722 3 ปีที่แล้ว +2

    ചേച്ചിയുടെ എന്ത് ക്യൂട്ട് ശബ്ദമാണ് ചെറിയ കുട്ടികളുടെ ഇതുപോലെ 🙂🙂🙂. Love you 😘😘😘

  • @nisarkibrahim7459
    @nisarkibrahim7459 4 ปีที่แล้ว +58

    Shamees kitchen സ്ഥിരം ആയി കാണുന്നവരോട്...
    "ഇത് ഇത്ര തന്നെ മതിയാവും"
    😀😀

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. dear 🥰🥰 hapiyeeee 😘 dear 😘

    • @salmansn6409
      @salmansn6409 4 ปีที่แล้ว

      പിന്നെ, അതിന്റെ പേരിൽ ആണ്

  • @sajithahoney
    @sajithahoney 5 ปีที่แล้ว +7

    Thank you shamee ...njan undakki nokki kto ...kunjile kazhichatha..alpam uppu koodi poyi ennalum aaa pazhaya taste kitti. Thanks for the sweet dish...Ente makkalum happy ayi...

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Orupaad happy Ishtamayi Ennariyunnathil 🥰😘.. Uppita puli anel pinned upp cherkkanda😊😊👍

  • @parvathybinilalpaachu3201
    @parvathybinilalpaachu3201 5 ปีที่แล้ว +138

    Njn aadhyam karuthi njaaval pazhamaanennu...excellent...njanum try cheythit parayam keatto

  • @bijibiju1888
    @bijibiju1888 4 ปีที่แล้ว +6

    ഷമീ, Thanks. ഒരു വട്ടം കൂടി ആ പഴയ പുളിമധുര ഓർമകളിലേക്ക് കൊണ്ട് പോയതിന്..😍

  • @deepumk9370
    @deepumk9370 2 ปีที่แล้ว +1

    ചേച്ചിയുടെ വിനയമായ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് അതിന്റെ പേരിൽ ആണേ 🙏❤

  • @muhammadhashir.n.10i47
    @muhammadhashir.n.10i47 3 ปีที่แล้ว

    Njan undakki nokki polichutto njan വിചാരിജത്തിനായും കാട്ടിയും super

  • @adithyaunlimited1792
    @adithyaunlimited1792 3 ปีที่แล้ว +23

    2020thil kanda arengilum undoo???
    Njan matre ullu😌😌🤭

    • @geetha67889
      @geetha67889 3 ปีที่แล้ว +1

      ഞാനുമുണ്ടേ😀🙋‍♀️

    • @adithyaunlimited1792
      @adithyaunlimited1792 3 ปีที่แล้ว +1

      @@geetha67889 😁

  • @Crunchy_Craves
    @Crunchy_Craves 3 ปีที่แล้ว +61

    പുളിമുട്ടായി ആർക്കൊക്കെ ഇഷ്ട്ടമുണ്ട്..... പ്ലീസ് like...🙏

  • @irshubava6365
    @irshubava6365 5 ปีที่แล้ว +9

    ഇത് കൊള്ളാലോ റംഷി. നമ്മുടെ സ്കൂൾ കാലം ഓർമ vannu.. ഇപ്പോഴും വാങ്ങി തിന്നാറുണ്ട്... എന്റെ മോൻ പോയപ്പോ ഒരുപാട് കൊണ്ട് പോയി.. ഇനി ഇങ്ങനെ ഉണ്ടാക്കി കൊടുതയകണം

  • @abbas2587
    @abbas2587 3 ปีที่แล้ว +1

    Super. ഞാൻ ഉണ്ടാക്കി 3 തവണ. 👌

  • @adithyabm4519
    @adithyabm4519 4 ปีที่แล้ว +1

    Nammude nattil vangan kittunna pulimuttayi ichiri koode loose anu ketto... ithrem thick akilla... recipe kandappo kothiyayi... thankuuu😘😍😍

  • @sujatha-ti4fz
    @sujatha-ti4fz 5 ปีที่แล้ว +14

    ഉണ്ടാക്കി നോക്കി എന്താ രുചി

  • @hakeemkayamkulam273
    @hakeemkayamkulam273 5 ปีที่แล้ว +129

    ഷെമിക്കുട്ടി ആ സ്പൂൺ നീട്ടിയപ്പോൾ അറിയാതെ ഞാൻ വാ തുറന്നു പോയി 😋😋😋

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +1

      😘😘😘

    • @aswathic3611
      @aswathic3611 5 ปีที่แล้ว

      Supper

    • @aria5911
      @aria5911 5 ปีที่แล้ว +1

      Njnum😋😋

    • @shahanaktk9668
      @shahanaktk9668 5 ปีที่แล้ว +1

      ഞാനും ശരിക്കും വാ തുറന്നു

    • @sollygeorge7065
      @sollygeorge7065 5 ปีที่แล้ว

      ഞാനും

  • @Fayanasansari
    @Fayanasansari 5 ปีที่แล้ว +131

    Rathri urangan kidannapo e video kaanunna nan 😥

  • @pmvansar
    @pmvansar 3 ปีที่แล้ว

    നിങ്ങൾ ചെയ്ത പുളിമുട്ടായി റെസിപ്പി നല്ല രസമുണ്ട്

  • @fathimashoukath8164
    @fathimashoukath8164 4 ปีที่แล้ว +1

    Njan try cheyithu.kadayil ninnu vagunna athe taste

  • @manjuanilkumar2116
    @manjuanilkumar2116 5 ปีที่แล้ว +229

    നാവിൽ കപ്പലോടി☺️☺️☺️☺️സൂപ്പർബ് മുത്തേ 😘😘😘

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +3

      😁😁😍😍😍😍

    • @ark3594
      @ark3594 5 ปีที่แล้ว +1

      kappa nagooram etto

    • @manjuanilkumar2116
      @manjuanilkumar2116 5 ปีที่แล้ว +2

      @@ark3594 ഇല്ലല്ലോ...

    • @ark3594
      @ark3594 5 ปีที่แล้ว

      @@manjuanilkumar2116 hm

  • @anayar8518
    @anayar8518 4 ปีที่แล้ว +3

    Shami ith super 👌🏻. Ithade samsaram ishtam illavar like adi.

  • @adrijamahesh513
    @adrijamahesh513 5 ปีที่แล้ว +9

    Ente ponn ithaaa...sathyam parayaloo vallathaa nostu feel😍😍😍...ith schoolil padikumbo kazhichathinu oru andhavumilla....athra thinn koottitund...thkns for sharing the this😘😘😘

  • @Cutie_pie821
    @Cutie_pie821 3 ปีที่แล้ว +1

    Pull muttai thayyarakkiyappol പെട്ടെന്ന് തീർന്നു പ്പോയി അത്രക്കും superane shami aunty 😋😋😋😋😋

  • @rowdyqueen5218
    @rowdyqueen5218 4 ปีที่แล้ว

    Super recipe njn try cheythu nokki vtl ellarkum ishtappettu njn vindum try cheyum

  • @ajayaju3743
    @ajayaju3743 5 ปีที่แล้ว +90

    ഒരു കാര്യം പറഞ്ഞോട്ടെ ഇത്താ Excellent. 👍👌

  • @sreeragkottuparambil9414
    @sreeragkottuparambil9414 5 ปีที่แล้ว +145

    Vayayil vellam uriyaadathe enikku mathram ano😋😋

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 ปีที่แล้ว +22

    Wow, പുളിമുട്ടായി 😋... my favourite

  • @gowrikrishna2456
    @gowrikrishna2456 2 ปีที่แล้ว +1

    Chechi njan undakki nokki adipoli ayitt und 😋😋 veetil ellarkum estapettu🥰

  • @ramlathkv8181
    @ramlathkv8181 4 ปีที่แล้ว +1

    Nan try chythu... nalla tasty ayittula puli mittayi😍😍 ellavarkum ishtaaayii🥳

  • @thedreamsofchildrens5601
    @thedreamsofchildrens5601 4 ปีที่แล้ว +32

    കാണുമ്പോൾ തന്നെ കൊതി വന്നവർ ഒരു ലൈക്‌ അടിച്ചേ

    • @abduljaleel1104
      @abduljaleel1104 4 ปีที่แล้ว

      കുറച്ചു പനിയാണോ

  • @ponnoosponnu1876
    @ponnoosponnu1876 5 ปีที่แล้ว +25

    Orappayittum ഉണ്ടാക്കാം ചിരിച്ചോണ്ട് തിന്നാലോ

    • @athiraabi4496
      @athiraabi4496 5 ปีที่แล้ว

      🤪😝

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      Veruthe vidan udhesham illa alle😁😁😘😘

  • @aabherisuresh
    @aabherisuresh 3 ปีที่แล้ว +3

    2021 ൽ കാണുന്നവരുണ്ടോ? 😌👍👇👇👇👇👇👇👇👇👇👇👇👇👇👇

  • @shibishibi1220
    @shibishibi1220 3 ปีที่แล้ว

    സൂപ്പർ.... 👌👌 എത്ര ദിവസം കേടു കൂടാതെ ഇരിക്കും....?

  • @shamsudeenmt9812
    @shamsudeenmt9812 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ്

  • @manuvlog5088
    @manuvlog5088 5 ปีที่แล้ว +16

    കൊതിപ്പിക്കല്ലേ 😋😋😋shamee school kalam orma varunnu

  • @mubinoushad987
    @mubinoushad987 5 ปีที่แล้ว +7

    School life othri agot missayi thonni. Shami supper recipi daa💕💕

  • @Gkm-
    @Gkm- 5 ปีที่แล้ว +151

    വയറ് ഇളകാൻ ഇവൻ ബെസ്റ്റാ 😁😂 സ്കൂൾ പഠിക്കുന്ന സമയത്ത് ഒരുപാട് കഴിച്ചട്ടുണ്ട്

    • @vvgirl21
      @vvgirl21 5 ปีที่แล้ว +21

      Vayarinu preshnonnum undayittilla.Eshtampole kazhikkumayirunnu njn....Ipolum idak kittarunddd kazhikkarum

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@vvgirl21 mm

    • @noushadkp5449
      @noushadkp5449 4 ปีที่แล้ว +1

      Mm

  • @DevikrishnaKB
    @DevikrishnaKB 5 หลายเดือนก่อน +1

    Nalla taste ulla Puli mittayi ahnuuu ....ente veetil ullavarkkokke orupad isttayii 💝🥰

  • @simikamal6484
    @simikamal6484 2 ปีที่แล้ว

    ഇതു നോക്കി ഉണ്ടാക്കി. സൂപ്പർ ആയി. ശർക്കര ഇല്ലാത്തത് കൊണ്ട് പഞ്ചസാര യാണ് ചേർത്തത്

  • @kichoosvlog1362
    @kichoosvlog1362 4 ปีที่แล้ว +21

    "അതിന്റെ പേരില് "എന്ന് പറയുന്നത് കൊള്ളാം

  • @niranjanakunniyadeth5794
    @niranjanakunniyadeth5794 4 ปีที่แล้ว +3

    I love pulimittayi 😋😋😋

  • @Cc5555y
    @Cc5555y 4 ปีที่แล้ว +6

    Enjoying your recipes in lockdown period...thanks

  • @btsworld2289
    @btsworld2289 2 ปีที่แล้ว +1

    Kanumbol thanne kazhikan thonnunnu😋 njan ippol thanne undakum🥰

  • @nasneenanazeer2829
    @nasneenanazeer2829 3 ปีที่แล้ว

    Ee mittai 2 pravishyam indaki noki super tast adipoli ayirunnu ade pole kitti pakshe kurach loos ind ottipidikunnu

  • @lubinakareem8195
    @lubinakareem8195 4 ปีที่แล้ว +4

    Puli kandapol vayil vellam vannavar hit like 😋😋

  • @jubi...4235
    @jubi...4235 4 หลายเดือนก่อน +8

    2024 കാണുന്നവർ ഉണ്ടോ....?

  • @happygaming5272
    @happygaming5272 3 ปีที่แล้ว +12

    2020 നവംബർ മാസത്തിൽ കാണുന്നവർ. അടി ലൈക്ക് 🤔

  • @anuvrinda8538
    @anuvrinda8538 4 ปีที่แล้ว

    ട്രൈ ചെയ്തു നോക്കി സൂപ്പർ ടേസ്റ്റ് താങ്ക്സ് ചേച്ചി

  • @snehamm5438
    @snehamm5438 4 ปีที่แล้ว

    chechi njngl pulimuttayi undaki 👌 thanks for your vedio........💟

  • @bindui4370
    @bindui4370 3 ปีที่แล้ว +7

    ഞാനും ഉണ്ടാക്കി വളരെ നല്ലതായിരുന്നു എല്ലാവർക്കും ഇഷ്ട്ട പ്പെട്ടു

  • @foodcraftsbysaiba7109
    @foodcraftsbysaiba7109 5 ปีที่แล้ว +4

    *Hii ithooos😍😍spr recipe 👍👍njn eppazhum ithunte recipes aanu follow cheyyaru.orikkalum paalippovillannulla oru vishwam kondanu😇😍😍pinne samsarikkunnath kelkkanum nalla rasanu😍😍😘😘😘*

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว

      Ithilum valiya Santhosham vere entha.. Orupaad Happy Dear😍😍😍😇😇😇😘😘

  • @muhammedthameem7606
    @muhammedthameem7606 5 ปีที่แล้ว +14

    ماش الله ...najn undakki adipoliyayittund

  • @catherinets1282
    @catherinets1282 4 ปีที่แล้ว

    Chechi kidu Anne .... thank you ......njum undaki kurachu time I'll muttayi ready ayi ...... thank you

  • @fasnanihal77
    @fasnanihal77 5 ปีที่แล้ว

    Njn ithenthylm indakum
    Nk bhynkrm ishtan ingnthe nostu items
    Thnqq Shameetha e recipe kanichu thannathil😘

  • @athiranair8020
    @athiranair8020 5 ปีที่แล้ว +18

    Navil kappalodum enn parayunnath ith thanneyanu😍

  • @noushadnoushad522
    @noushadnoushad522 5 ปีที่แล้ว +5

    Itha ante mon ishttamulla mittayiyan😍😍😋😋

  • @surabhisuru3295
    @surabhisuru3295 5 ปีที่แล้ว +73

    എന്റെ പൊന്നോ😋😋😋😋😋😋😋നാക്കിൽ കപ്പലോടുന്നു
    😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @ShameesKitchen
      @ShameesKitchen  5 ปีที่แล้ว +2

      😁😁😋😋😋

    • @ftmrishaaahhhh
      @ftmrishaaahhhh 4 ปีที่แล้ว

      @@ShameesKitchen 👌

    • @ftmrishaaahhhh
      @ftmrishaaahhhh 4 ปีที่แล้ว

      4r kuja sp സബ്സ്ക്രൈബ് ചെയ്യണം അവർക്ക്TNX

  • @vimals3349
    @vimals3349 ปีที่แล้ว

    നമ്മൾ ഉണ്ടാക്കി നോക്കി ഇത്രയും നല്ല പുളി മുട്ടായി ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല😄😄😄😄😍😍😍😋😋😋😋😋

  • @sreekalashaheer7671
    @sreekalashaheer7671 3 ปีที่แล้ว +1

    Chechi low flamil aano cheyyendath

  • @fousiya829
    @fousiya829 4 ปีที่แล้ว +4

    Old times nostalgicmemories therunna pachakam ishattamullar iveda like button blue colour mukee

  • @mehrinmehfil2722
    @mehrinmehfil2722 5 ปีที่แล้ว +38

    ആ പഴയ കാലം തിരിച്ചു വരുമോ

    • @loveloveonlylove4453
      @loveloveonlylove4453 5 ปีที่แล้ว +2

      Mehrin Mehfil aa kalam ini varukilla aa ravu ini pularilla

  • @Sandhya7441
    @Sandhya7441 5 ปีที่แล้ว +24

    ഹായ് എത്ര നല്ല അവതരണം! മിടുക്കിക്കുട്ടി മുട്ടായിക്കുട്ടി!😍😍💕💕

  • @akshaynathnairs4704
    @akshaynathnairs4704 3 ปีที่แล้ว +1

    Chechi chechiyuda spoon super

  • @Anshiya246
    @Anshiya246 4 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു.😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😉😉😉😉😉😉😉😉😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @an.chu066
    @an.chu066 3 ปีที่แล้ว +3

    ,2021 il kaanunnavar😂💪

  • @noushadgedac8852
    @noushadgedac8852 5 ปีที่แล้ว +13

    Kothippichu kalanju.vaayil kappal odi.super.....

  • @statusvideolenazz5704
    @statusvideolenazz5704 3 ปีที่แล้ว +8

    ഇത് ഇഷ്ടമായവർ ലൈക്ക് ചെയ്യുക👍👍

  • @faseelabeegam7293
    @faseelabeegam7293 4 ปีที่แล้ว

    ഉണ്ടാക്കി നോക്കി suparaykknu ഇനിയും വീഡിയോ ഇടണം

  • @geetha67889
    @geetha67889 3 ปีที่แล้ว +1

    ഹായ് ഇത്രയും simple aayirunno pulimittayi😋 ഉണ്ടാക്കാൻ. ഉറപ്പായിട്ടും try cheyyum 😋😋😀👍🤩🥰

  • @rifubinshi6284
    @rifubinshi6284 3 ปีที่แล้ว +6

    ആ spoon ഇഷ്ടമുള്ളവർ ആരൊക്കെ?

  • @sowmyagayu6874
    @sowmyagayu6874 4 ปีที่แล้ว +180

    കണ്ടപ്പോൾ തന്നെ പുളി മിട്ടായി ആണെന്ന് തോന്നിയത് ആരൊക്കെ അവർ ലൈക്‌ അടിക്കു

  • @sajisamuel2801
    @sajisamuel2801 5 ปีที่แล้ว +5

    Dhey nammude pulimuttai......😄😄😄 so sweet...

  • @shinojjames8141
    @shinojjames8141 3 ปีที่แล้ว +2

    ഈന്തപഴം പോലെ ഉണ്ട് Super

  • @navaneeth.k.p6983
    @navaneeth.k.p6983 3 ปีที่แล้ว +1

    Chechi enni karakke mittayi undakamo plz

  • @nadiaameer7583
    @nadiaameer7583 4 ปีที่แล้ว +3

    Mashaallahhh.. Ingal pwoliyanu😍😍😍😍

  • @kalathilpreetha3438
    @kalathilpreetha3438 4 ปีที่แล้ว +4

    Very tangy and tempting recipe. Wow! It was a wonderful experience seeing you prepare this childhood favourite ❤️. My mouth is already watering seeing this video. THK you dear and and wish you great success 😘❣️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

    • @kalathilpreetha3438
      @kalathilpreetha3438 4 ปีที่แล้ว +1

      @@ShameesKitchen U R highly talented and appreciate your work in experimenting New recipes 😋. Hats off to you and wish you great success 😘❣️

  • @shalusa1331
    @shalusa1331 5 ปีที่แล้ว +10

    Super taste sis & ur voice is sweet ❤❤ from tamilnadu🥰

  • @shuaafayis4275
    @shuaafayis4275 4 ปีที่แล้ว +1

    Hai shamee njan try cheithu. Adipoliyayirunnu🥰

  • @sunhs2216
    @sunhs2216 4 ปีที่แล้ว

    Shamees chechiye ithu ellam undakkan aara padippiche.Chechikku ariyatha oru recipes polum ilallo great...