ചത്തവനും കൊന്നവനും സംഗമിക്കുന്ന ഇടം | VK Anil Kumar | Theyyam | Part 2 | The Cue
ฝัง
- เผยแพร่เมื่อ 26 พ.ย. 2024
- ശ്രീരാമനെ പറ്റി പാടാൻ ആയിരങ്ങൾ ഉണ്ട്, ബാലിയെ പറ്റി പാടാൻ തെയ്യക്കാർ മാത്രമേയുള്ളൂ, കതിവനൂർ വീരന്റെ തോറ്റം പാട്ട് ഏതെങ്കിലും തമ്പുരാന് എഴുതാൻ പറ്റുമോ ? തെയ്യത്തെക്കുറിച്ചുള്ള ആധികാരിക രചനകളും പ്രധാനപ്പെട്ട ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള എഴുത്തുകാരൻ വി.കെ അനിൽകുമാറുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം, രണ്ടാം ഭാഗം.
#vkanilkumar #theyyam #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
രാമനെ പറ്റി പാടാൻ നൂറായിരം ആൾക്കാരുണ്ട്. തെയ്യക്കാരൻ അല്ലാതെ ആരാണ് ബാലിയെ പറ്റി പാടാനുള്ളത് ?? വളരെ strong ചോദ്യം ആണത്
ബാലി തെയ്യത്തെ പറ്റിയുള്ളപുസ്തകം പോലെ, ഇനിയും വിസ്മയിപ്പിക്കുന്ന കൃതികൾ അനിലിൽ നിന്നും പ്രതീക്ഷിക്കുന്നു
ഒരുപാട് അറിവുകൾ നൽകിയ ഇന്റർവ്യൂ 🙏🙏
അനിൽ ഏട്ടാ കാരി ഗുരുകളും ആയിപ്പള്ളി തൊണ്ടച്ചനും പോലെ പരാമർശിക്കേണ്ട പുലയരുടെ ഒരു തെയ്യം കൂടെ ഉണ്ട്. മരുതിയോടൻ തൊണ്ടച്ചൻ തെയ്യം
What u said is correct, lot of "muthaleduppu" had happened and is happening.
എന്തിനേയും വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള ഈ ആഭാസം പറച്ചിൽ
ജന്മിത്തം ഒക്കെ പോയി നായരെ (നായർ :നായിന്റെ മോൻ )
അല്ലല്ല.. ഓരോ തെയ്യവും മുതലാളിത്ത -സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള ഇരകളായ കീഴാളാരുടെ ഉണർത്തു പാട്ടാണ് 🙄🤔🤔🤨
Intresting book hats off the cue
Cue this is diverse and I love it feel like to study more
Maneeshettante Naad sherikkum evideyaanu
Adipoli !!!
kalichan theyyaathinte karyam parayanathu 😂
വളരെ നന്നായി
What an interview Manish!. Big fan
Anilji! Even the word thottam might hv arrived as being the ballads of the thottavar or the defeated, sometimes
I hv great regard and respect for the kind of space u achieved among kolakkars, request to work with other like minded people to get the intensity,ferocity and severity erupted by fire,flame and other allied difficulties of vesham,cut down to symbolic on humanity ground thinking that they r also heart beating people living physically in our category they can't b treated as in the age old ERA when superstitions were rule of the law.
🙏❤
🔥
❤️
What u said is correct and true tht the kolams almost what v see in different appearance today r MEMENTOS(smrithi chinhnne-smrithi chinhnnam or IRA -what v use for it from 20th century often, to recollect thr rebellious or extra human ACT being done or forced to do due to the situation demanded at that time of abuse and neglect being suffered by certain category of people. But later on due to intellectual invasion of brahminical and other affiliated forces blackmailed and shepherded them to the THATTAKAM of great SHIVA and VISHNU mainly and awarded abundant KINSHIP with extra festival OFFER and poured cold water to thr.heroic act for ever later to b known as offsprings of mythical characters to reiterate thr.agenda and to hide the truth into oblivion.
🙏🙏🙏
ഇപ്പോഴും ജാതി വ്യവസ്ഥ നില നിൽക്കുന്നുണ്ടോ തെയ്യം കെട്ടാൻ
തെയ്യം ആരാധന തീർത്തും ജാതികൾക് ഉള്ളിൽ ആണ്
@@tm92489 സ്വന്തം പേര് പോലും ഇടാത്ത നിനക്കു എന്തു തോന്നുന്നു
അഭിമുഖത്തിൽ പരാമർശിച്ച മുതല തെയ്യം th-cam.com/video/spSWjLN_NU8/w-d-xo.html
ബാലിയോട് രാമനല്ല സുഗ്രീവനല്ലേ പോകാൻ പറയുന്നത്