രാമനോട് ചോദ്യങ്ങൾ ചോദിക്കുന്ന ബാലിത്തെയ്യം | V.K. Anilkumar | TruecopyThink

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 41

  • @ashwinpayyeri
    @ashwinpayyeri 2 ปีที่แล้ว +9

    തെയ്യ ചരിത്രം ഇദ്ദേഹം പറയുമ്പോൾ അതിൽ ഈ മണ്ണിൻ്റെ ചരിത്രം കൂടെ കാണുന്നു ❤️

  • @mindwatchingbymanjutk9262
    @mindwatchingbymanjutk9262 2 ปีที่แล้ว +7

    നന്നായി😊 നാട് അനുഭവിക്കുന്ന രാമകഥ .. ബാലിയുടെ ചോദ്യങ്ങളിലാണ് അടിസ്ഥാന വർഗത്തിന്റെ ഉയിര്

  • @devatheerthampradeep1622
    @devatheerthampradeep1622 2 ปีที่แล้ว +6

    വളരെ നന്നായി നമ്മുടെ നാട്ടിലെ കാര്യങ്ങൾ അനി അവതരിപ്പിച്ചു . തെയ്യം നമ്മുടെ നാട്ടുകാരുടെ വികാരമാണ് . ബാലിയും , കതിവനൂർ വീരനും . വൈരജാതനും . ക്ഷേത്രപാലനും , പുതിയ ഭഗവതിയും , വിഷ്ണുമൂർത്തിയും , ചാമുണ്ഡിയും , പൂളോൻ . പുതച്ചോൻ ,, കരിഞ്ചാമുണ്ഡി , പൊട്ടൻ തെയ്യം അങ്ങനെ നിരവധി തെയ്യങ്ങൾ നമ്മുടെ നാടിന്റെ വികാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണ് . പക്ഷെ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ അനി വളരെ ഭംഗിയായി അവതരിപ്പിച്ചു . കതിവനൂർ വീരൻ , ബാലി , പൊട്ടൻ തെയ്യം എന്നീ തെയ്യങ്ങളുടെ തോറ്റംപാട്ട് പോലും വളരെ ആസ്വാദ്യകരമാണ് . തൃക്കരിപ്പൂർ നാടിന്റെ പൈതൃകത്തെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ അനിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @jereeshcv4200
    @jereeshcv4200 2 ปีที่แล้ว +2

    തെയ്യത്തിൻറെ ചരിത്രത്തിലേക് ഈ പരിപാടി കൂടുതൽ വെളിച്ചം ആയീ ❤

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว

    കുറെ പുതിയ അറിവുകൾ പറഞ്ഞു തന്ന ഇന്റർവ്യൂ, അനിൽ കുമാറിന് അഭിനന്ദനങ്ങൾ 💐💐💐💐

  • @W1SHNEW
    @W1SHNEW ปีที่แล้ว +1

    സംസ്‌കൃതത്തിൽ തത്വം പറയുന്ന രാമനെകൊണ്ട് നമ്മക്ക് ജീവിതത്തിൽ എന്തെങ്കിലും കാര്യം ഇണ്ട!🔥🔥🔥

  • @ManjunathPT14
    @ManjunathPT14 9 หลายเดือนก่อน +2

    ബലിയുടെ ചോദ്യങ്ങളും ശ്രീരാമന്റെ ഉത്തരങ്ങളും വാൽക്മികി രാമായണത്തിൽ തന്നെ ഉണ്ട്
    ചഗാവേ

  • @pranavus7916
    @pranavus7916 2 ปีที่แล้ว +3

    What a talk... Really need to read the book

  • @lavatharamalnikesh8930
    @lavatharamalnikesh8930 ปีที่แล้ว +1

    “വാല്മീകി എഴുതിയത്” അതായതു ഒരു കഥ മാത്രമായി ഇങ്ങേര് ആദ്യമേ പ്രതിപാദിച്ചു എന്നിട്ടു ഇവിടെ സമര്ഥിക്കുന്നത് ബാലി രാമനെക്കാൾ മികച്ചതാണെന്നു മാത്രം ആണ് ഇതിലെ മുഴുവൻ കഥാപാത്രങ്ങളും സങ്കല്പികമായി ചിത്രീകരിച്ചിരിക്കുന്നയിടത്തു ബാലി ആണ് ശരി എന്ന് വരുത്തിത്തീർത്താലേ ഇന്നത്തെ കാലത്തു ഒരു ബീഡി വാങ്ങാൻ പോലും കഴിവില്ലാത്ത നമ്പൂതിരിമാരെ പച്ചത്തെറി പറഞ്ഞാലേ ”മ്മ്‌ടെ ആൾക്കാർക്ക് ഒരു ഇത് വരത്തുള്ളൂ അല്ലേ മഹാനെ പിന്നെ ചില സമ്മാനങ്ങൾ പുരസ്കാരങ്ങൾ സ്ഥാനമാനങ്ങൾ കിട്ടുള്ളൂ അല്ലേ കിട്ടുണ്ണി 😂
    ലവൻ എന്തിനാ ഒരു പേന എടുത്തു ഡ്രാമ നടത്തുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല അതോ ക്ഷത്രയ രാമന്റെ ഒരു അവകാശം ആയ വില്ലിന് പകരമോ?

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 ปีที่แล้ว +4

    വാല്മീകി രാമായണത്തിലും ബാലി രാമനോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

  • @chandrantvpnr
    @chandrantvpnr 2 ปีที่แล้ว +6

    ബാലിയുടെ രാജ്യമായ കിഷ്കിന്ധ്യ, ഇന്നത്തെ ഹംബിയാണ്. അവിടെ മരപ്പണിക്കായ് പോയ പയ്യനൂർ എരമത്തെ മണ്ണുമ്മൽ വിച്വകർമ്മൻ, മരം മുറിക്കാനായി വൃക്ഷ പൂജ ചെയ്യുമ്പോളാണ് വൃക്ഷതലപ്പിൽ ഇരിക്കുന്ന ആളെ കാണുന്നത്. ബാലി തെയ്യത്തിന്റ, നിലവിളിയോളംഎത്തുന്ന തോറ്റത്തിൽ വിശദമാക്കുന്നു.ബ്രാഹ്മണക്ഷേമ ത്തിനായി അവരുടെ രാജ്യത്തിനായി നിൽക്കുന്ന രാമന്റെ പ്രതിനായകൻ ശരിക്കും ബാലി തന്നെയാണ്. രാവണനെ തോല്പിക്കാനാണോ രാമൻ ബാലിയെ ചതിച്ചു കൊല്ലുന്നത്? രാവണനെ തന്റെ വാലിൽ കെട്ടി ഏഴു സമുദ്രങ്ങളിലും മുക്കിയ അതി ശക്തവാനാണ് ബാലി. നെഞ്ചിലേറ്റ ചതി അമ്പ് കയ്യിൽ പിടിച്ചു ബാലി രാമനോട് ചോദ്യങ്ങൾ ചോദിക്കുകയാണ്. സമൂഹത്തിലെ, ആശാരി, മൂശാരി, കൊല്ല, കമ്മാള..... തുടങ്ങിയ അധ്വാനവിഭാഗങ്ങളിലെ ഗോത്ര ജീവിത നായകനാണ് ബാലി. സംസ്‌കൃതം ചൊല്ലി യാഗങ്ങൾ നടത്തി ബ്രാഹ്മണ സമൂഹ രാഷ്ട്ര നിർമാണത്തിനായി നില കൊള്ളുന്ന രാമനെ, ഗോത്ര വർഗ രാജാവായ ബാലി ചോദ്യം ചെയ്യുമ്പോൾ അതിൽ കൃത്യമായി രാഷ്ട്രീയമുണ്ട്. Vk അനിൽ കുമാറിന്റെ ഏറെ ശ്രദ്ധേയമായ മുന്നൂറ്റി ഒന്നാമത്തെ രാമായണം എന്ന പുസ്തകത്തെ മുൻ നിർത്തി ഉള്ള ഇന്റർവ്യൂ ഗംഭീരം. അഭിനന്ദനങ്ങൾ അനിൽ കുമാർ

    • @prajithpp-y7m
      @prajithpp-y7m 7 หลายเดือนก่อน

      വിച്വകർമൻ താങ്കൾ ഉണ്ടാക്കിയ പേരാണോ, വിശ്വകർമൻ എന്നാണല്ലോ നാമം, ഞങ്ങൾ വിശ്വകർമജർ ബ്രഹ്മണരാണെന്നു അനിൽ എന്ന ഈ ആളു പറയുന്നപോലെ ഒരിക്കലും വാദിച്ചിട്ടില്ല പക്ഷെ ഞങ്ങൾ എത്രയോ തലമുറ മുമ്പായി പൂണൂൽ ഇടുന്ന കർമം ചെയുന്നുണ്ട്, ചിലർ കല്യാണതലേന്ന് പൂണൂൽ കല്യാണം ഒരുമിച്ച് ചെയുന്നു അല്ലെങ്കിൽ 10 ആം വയസിലോ 14 ആം വയസിലോ പൂനൂലിടുന്നു, പാലയ തട്ടിൽ അഞ്ചു തട്ടുകളിൽ പഞ്ചധാന്യങ്ങൾ മുളപ്പിച്ചആണ് കല്യാണത്തിന് തുടക്കം തന്നെ, കുറെ ചടങ്ങുകൾ ഇന്ന് ചെയ്യുന്നില്ല എന്നെ ഉള്ളു വിശ്വകർമജരെ പരോക്ഷമായിട്ടു പുച്ഛിക്കുന്ന ഇയാളുടെ മനസിലും ജാതി ചിന്ത ഉണ്ട്

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 2 ปีที่แล้ว +1

    ഗംഭീരം

  • @Prasad-k
    @Prasad-k 2 ปีที่แล้ว +1

    Fantastic talk🎉

  • @Unniasha
    @Unniasha 2 ปีที่แล้ว

    ഗംഭീരം 👏👏👏

  • @a234t98
    @a234t98 2 ปีที่แล้ว

    great interview

  • @narayanankuttypk2974
    @narayanankuttypk2974 7 หลายเดือนก่อน

    കോലത്തിരി രാജാക്കൻമാരുടെ പേരുകൾ ഉദയവർമ്മൻ, കേരളവർമ്മൻ എന്നൊക്കെയാണ്.
    കോലത്തുനാട്ടിലെ ആശാരിമാരുടെ പേരുകളും ഉദയവർമ്മൻ, കേരളവർമ്മൻ എന്നൊക്കെയാണ്. ഈ ബന്ധം എങ്ങിനെയുണ്ടായി?
    .

  • @sathyajithramarishnan1878
    @sathyajithramarishnan1878 4 หลายเดือนก่อน

    👌

  • @nithin5294
    @nithin5294 ปีที่แล้ว

    ഇവിടെ ഉണ്ടായിരുന്ന സംഭവങ്ങൾ ആണ് തെയ്യങ്ങളുടെ തോറ്റം.. പുളിങ്ങോം എന്ന സ്ഥലത്തു അലങ്കാരൻ എന്ന പുലയ യുവാവിനെ ചുട്ടുകൊന്നു അതാണ് പൊട്ടൻ തെയ്യം എന്നാണ് അറിവ്

  • @tmathew3747
    @tmathew3747 ปีที่แล้ว

    ബാഹുബലി ഓരോ ചോദ്യങ്ങളും ചോദിക്കുമ്പോൾ ഉത്തരം മുട്ടുന്ന രാമൻ ട്രുകോപ്പിയുടെ ഓഫീസിലേക്ക് വിളിച്ച് "പ്ലീസ് ഇതൊന്നു നിർത്തൂ " എന്ന് യാചിക്കുകയാണ് 😔😔

  • @Muralidharan-xj5dr
    @Muralidharan-xj5dr หลายเดือนก่อน

    Enthayee..
    Ambikasuthan mangadu.
    Thamburanu.
    Shradhikanam

  • @Nkpp666
    @Nkpp666 13 วันที่ผ่านมา

    കിഴക്ക് ഉദയാകുലോ പർവതം
    തെക്ക് ശ്രീ കാളകൂടാ പർവതം
    വടക്ക് മന്ദരമഹാമേരു പർവതം
    പടിഞ്ഞാറു അസ്തകുലം പർവതം
    മല്യയാവാൻ പർവതം
    ഹിമാവാൻ പർവതം
    അളകാപുരി
    അയോധ്യപുരി
    ലംങ്കാപുരി
    കിഷ്കിന്താപുരി

  • @Amal-zc1es
    @Amal-zc1es 2 ปีที่แล้ว +2

    പട്ടിണിയിൽ എന്ത് രാമായണം ... പക്ഷേ പട്ടിണിയിൽ ഇത്രയും അനുഷ്ഠാനവും അധ്വാനവും ഉള്ള തെയ്യം ആചരിക്കുന്ന logic മനസ്സിലാവുന്നില്ല ....

    • @Amal-zc1es
      @Amal-zc1es ปีที่แล้ว +1

      @Rosh അത് ഇന്നെത്തെ കാലത്ത് ...മുൻ കാലങ്ങളിലെ അവസ്ഥയാണ് പറഞ്ഞത് ...
      രാമായണം അസ്പദ്ധം ആയ കഥ ഉള്ള തെയ്യം ആണ് അണ്ടല്ലുർ കാവിൽ കെട്ടിയാടുന്നത് .. Speaker is more of politics

    • @rajilaeyyappally3798
      @rajilaeyyappally3798 ปีที่แล้ว +1

      രാമായണം എഴുതിയതാണ്. അന്നത്തെ കാലത്ത് താഴ്ന്ന ജാതിക്കാർക്ക് അക്ഷരം പഠിക്കാനോ വായിക്കാനോ ഉള്ള അവകാശം ഇല്ലായിരുന്നു. അതിനാൽ അവരാരും അത് വായിക്കാനും സാധ്യത ഇല്ല. വായിച്ച മേൽജാതിക്കാർ കഥ പറഞ്ഞു കൊടുക്കാനും സാധ്യത ഇല്ല. തെയ്യം അങ്ങനെ അല്ല. അത് വാമൊഴിയായി തലമുറകൾ പഠിച്ചു വന്നതാണ്. അതിനാലാണ് അതിനു പ്രാദേശിക വക ഭേദം വരുന്നത്. തോറ്റം പാട്ടുകൾ ഒറ്റയിരിപ്പിന് ആരും ചിറ്റപ്പെടുത്തിയതല്ല. കാലങ്ങളോളം പാടിയും കൂട്ടിച്ചേർത്തും ഉണ്ടായതാണ്. കഷ്ടപ്പെട്ട് ജീവിക്കുന്ന മനുഷ്യർ സംസ്‌കൃതത്തിലോ കടുകട്ടി മലയാളത്തിലോ എഴുതിയ രാമായണത്തേക്കാൾ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട കഥകളിലേക്ക് തിരിയും. അത് സ്വാഭാവികം. എന്റെയൊന്നും അമ്മൂമ്മയോ അമ്മയോ രാമായണം വായിച്ചിട്ടില്ല. അതേസമയം തെയ്യം കഥകൾ കുറെയൊക്കെ അറിയാം താനും. അവരൊക്കെ മക്കളെ ഉറക്കാൻ തെയ്യം കഥകളാണ് പറഞ്ഞിരുന്നത്. ഞങ്ങൾ അത് കേട്ടാണ് വളർന്നത്.
      അണ്ടല്ലൂർ കാവിലെ ദൈവത്താർ രാമൻ ആണ് എന്ന് തോറ്റത്തിൽ എവിടെയും പറയുന്നില്ല എന്നൊരു വാദം തെയ്യം ഗവേഷകർക്കിടയിൽ ഉണ്ട്. രാമൻ ആണെങ്കിൽ തന്നെ അതൊരു later addition ആയിരിക്കും എന്നാണ് പൊതുവിൽ പറയാറ്.

    • @W1SHNEW
      @W1SHNEW ปีที่แล้ว

      ​@ashvks164അല്ല

  • @Nkpp666
    @Nkpp666 15 วันที่ผ่านมา

    4:22

  • @ratheeshkumar2291
    @ratheeshkumar2291 ปีที่แล้ว +1

    ചരിത്രം ആണോ അതോ മിത്ത് ആണോ.....പുള്ളി കൂടെ കൂടെ ചരിത്രം ചരിത്രം എന്ന് പറയുന്നു.....?

  • @sathyanpp2561
    @sathyanpp2561 9 หลายเดือนก่อน

    പേര് കൊഞ്ഞനം കുത്തുബോഴാണ് ല്ലോ ഏറ്റവും അതകൃതനാവുന്നത്. മേക്ക് സിം മം ഈ ആശാരിമാരെ തരംതാഴ്ത്തണം. എഴുത്തുകാരിലൂടെ ' സിനിമാ കാരി ലൂടെ നാടക കാരിലൂടെ അവരെ ഒരിക്കലും ' വിദ്യാഭ്യാസ തലത്തിലോ ' ഗവൺമെൻ്റെ തലത്തിലോ ഉയർത്തരുത് ഏതിലും ''കൊഞ്ഞനം കുത്തി തന്നെ വിളിക്കണം. വിശ്വകർമ്മാവ് എന്ന് ന്നും വിളിക്കരുത്. ആചാരി എന്ന് വിളിക്കരുത്. തമ്പുരാക്കൻന്മാര് ആചാരിക്ക് പേര് കൊടുത്തിട്ടുണ്ട്. കേരളവർമ്മൻ :ഉദയവർമ്മൻ : രവിവർമ്മൻ ' ഇങ്ങനെ രാജാക്കൻന്മാരുടെ പേര് ലാണ് ആചാരി സ്ഥപതിയെ അറിയപ്പെടുന്നത്. ഇത് ഒന്നും പറയരുത്. ഹമ്പിലുള്ള മഹാക്ഷേത്ര ഉണ്ടാക്കിയതിനെ പറ്റി പറയരുത്. ഇതുപോലെ ഭാരതത്തിലെ മഹാ അത്ഭുത ക്ഷേത്രത്തിനെ പ്രശംസിക്കരുത്. 'തുണി ഉണ്ടാക്കുന്ന മങ്കം' ചക്രം' പല പല ആയുധം' ഗദ '' അമ്പും വില്ലും 'തോക്ക് 'ഇതിലൂടെ പല ടെക്ക് നോളജി . ഇത് ഒന്നും പറയരുത്. ഇവൻ്റെ അടുത്തുള്ള 'ധരിദ്ര ആശാരി' അയ് കുടി കമ്മാളൻ 'ചാരായം കോട്ടം'' ബാലി ജനി കാത ദൈവം മനുഷ്യൻ കഥയിലെ വെറും കഥാപാത്രം 'ശ്രീരാമനും '''ഇവൻ്റെ അറിവ് അന്ത കമ്മി ആവുബോൾ ജാതീയമായി എഴുത്ത് കാർക്ക് ഇഷ്ട്ടപെടാത്ത ജാതി കാരെ സമൂഹത്തിൽ നിന്ന് അത കൃതരായി മാറ്റി നിർത്തു.

  • @prajithpp-y7m
    @prajithpp-y7m 11 หลายเดือนก่อน

    പാരമ്പര്യമായിട്ടു പൂണൂൽ ധരിക്കാറുണ്ട് വിശ്വകർമജർ, കല്യാണത്തിന് നവധാന്യങ്ങൾ മുളപ്പിച്ചു പല്യ തട്ട് വച്ചായിരുന്നു കല്യാണം ഇതെല്ലാം താങ്കൾ പറഞ്ഞ കാലം മുതൽ ഉണ്ടായിരുന്നു അതൊക്കെ തങ്ങൾക്കറിയാമോ

  • @prajithpp-y7m
    @prajithpp-y7m 11 หลายเดือนก่อน +1

    വിച്വർമൻ എന്നു കളിയാക്കിയതാണോ

  • @prajithpp-y7m
    @prajithpp-y7m 11 หลายเดือนก่อน

    വിശ്വകർമൻ എന്നല്ലേ

  • @bharathbhai7955
    @bharathbhai7955 6 หลายเดือนก่อน

    .

  • @prajithpp-y7m
    @prajithpp-y7m 9 หลายเดือนก่อน

    എത്രവർഷം മുമ്പേ ഉള്ള വിശ്വകർമജരെ താങ്കൾക് അറിയാം ഒന്ന് പറയുമോ, തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും രാജാക്കന്മാർ ക്ഷണിച്ചു വന്നു ചരിത്ര തെളിവുകളുണ്ട് ഗ്രന്ഥങ്ങൾ ഉണ്ട്

  • @haridasanv3579
    @haridasanv3579 2 ปีที่แล้ว

    നിലവാരമുളള മഖാമുഖം