ദേ സാറ് പിന്നേം വന്നു... മനുഷ്യ മനസുകളെ കവർന്ന പ്രഭാഷണം 2023 ഒക്ടോബർ 03| vk Suresh Babu

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ കുളിർമഴയായി പെയ്തിറങ്ങിയ ആ പ്രഭാഷണത്തിന്റെ ഉടമ വി.കെ സുരേഷ് ബാബു സാർ വീണ്ടും നമ്മുടെ നാട്ടിൽ എത്തി 2023 ഒക്ടോബർ മൂന്നിന് പത്തനാപുരം സ്കൂളിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്.
    #vksureshbabu
    #motivation
    #newspeech2023
    #mottivationalspeech
    #vairalspeech

ความคิดเห็น • 110

  • @user-jc3en6ku5f
    @user-jc3en6ku5f หลายเดือนก่อน +1

    നേരിട്ട് കാണാനും കേൾക്കാനും ആഗ്രഹം ഉണ്ട്.

  • @aniyanbava2633
    @aniyanbava2633 10 หลายเดือนก่อน +23

    നമസ്കാരം sir അങ്ങയെ ഞാൻ ആരാധിക്കുന്നു. ഇത്ര ശക്തമായ വാക്കുകൾ പറയാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നു.സാറിന് ജഗദീശൻ എല്ലാ സുഖ ങ്ങളും നൽകുവാൻ പ്രാർത്ഥിക്കുന്നു

  • @pgmariamma7019
    @pgmariamma7019 9 หลายเดือนก่อน +5

    തകർപ്പൻ തന്നെ, സർ നമിക്കുന്നു 🙏🙏🙏

  • @sajithagopalan1334
    @sajithagopalan1334 10 หลายเดือนก่อน +14

    സുരേഷ് സാറിൻ്റെ ഓരോ പ്രസംഗങ്ങളൂം ഓരോ പാഠങ്ങളാണ്.

  • @rajujoseph290
    @rajujoseph290 10 หลายเดือนก่อน +20

    ഈ അറിവ് സമൂഹത്തെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും മാത്രമല്ല അനുകരിക്കാനും ഉപകരിക്കും.❤

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 10 หลายเดือนก่อน +8

    എനിക്കും നേരിട്ട് എന്നും കേൾക്കാൻ കഴിയട്ടെ sir ഇതൊക്കെ ആർക്ക അറിയുക വെറുതെ തിരി കത്തിക്കും

    • @Solo-tips
      @Solo-tips 2 หลายเดือนก่อน

      ❤🎉

  • @user-ft3rx1ot1c
    @user-ft3rx1ot1c 10 หลายเดือนก่อน +3

    👌സാർ

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm 4 หลายเดือนก่อน +2

    Vallatha oru feelane sirinte prabashanam

  • @kmravindranravi8515
    @kmravindranravi8515 7 หลายเดือนก่อน +2

    Super

  • @somasekharannairretnakaran7552
    @somasekharannairretnakaran7552 10 หลายเดือนก่อน +22

    ഈ അറിവിന്‌ മുന്നിൽ നമിക്കുന്നു 🙏🙏🙏

  • @muhdjalal638
    @muhdjalal638 3 หลายเดือนก่อน +1

    ...👍..അനന്ത...
    ...👏..മജ്ഞാത...
    ...👏..മവർണ്ണനീയം.!🥀.🥀.!!!.

  • @ambikapadmavati4218
    @ambikapadmavati4218 9 หลายเดือนก่อน +3

    സാർ, നമിക്കുന്നു 🙏

  • @tysun8609
    @tysun8609 10 หลายเดือนก่อน +3

    മാഷേ സൂപ്പർ 🌹🌹

  • @ameenshaaj6856
    @ameenshaaj6856 7 หลายเดือนก่อน +2

    Ente school...❤❤❤❤

  • @ramachandrankodakkal9178
    @ramachandrankodakkal9178 10 หลายเดือนก่อน +3

    നമസ്ക്കാരം സാർ സൂപ്പർ

  • @abcdefg-yp8iq
    @abcdefg-yp8iq 10 หลายเดือนก่อน +3

    മാഷേ സൂപ്പർ.... 💪💪

  • @kochikal
    @kochikal 10 หลายเดือนก่อน +4

    🎉...Very nice to hear your stories

  • @jayasreekr3336
    @jayasreekr3336 10 หลายเดือนก่อน +2

    👍സൂപ്പർ

  • @user-le3lt7iz3h
    @user-le3lt7iz3h 9 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @kannurjayan56
    @kannurjayan56 9 หลายเดือนก่อน +5

    എല്ലാ പ്രസംഗവും ഞാൻ കേൾക്കാറുണ്ട് ചില കഥകൾ റിപീറ്റ് ആണ്

    • @raveendranpanoli1179
      @raveendranpanoli1179 9 หลายเดือนก่อน

    • @bhaaratheeyan
      @bhaaratheeyan 8 หลายเดือนก่อน

      കഥകളുടെ റിപ്പീറ്റ്‌ അല്ല (കണ്ണൂരിൽ പറയുന്നത്‌ തലശ്ശേരിയിൽ വരുമ്പോൾ ആവർത്തനം അല്ല)ഓരോ പ്രസംഗങ്ങളും ഓരോ വേദികളിൽ ആണ്,അത് യുട്യൂബിൽ പലരും പലപ്പോഴും ആവർത്തിച്ചും ഇടുന്നതു കൊണ്ടു സംഭവിക്കുന്നതാണ്.ഓരോ വേദിയിലും വിഷയം അനുസരിച്ച് കുറച്ചൊക്കെ വെത്യാസമല്ലേ വരുത്താൻ പറ്റൂ

  • @sankarr4712
    @sankarr4712 9 หลายเดือนก่อน +2

  • @Albert-fx3pp
    @Albert-fx3pp 9 หลายเดือนก่อน +2

    Super sir

  • @renjinivijayan9099
    @renjinivijayan9099 9 หลายเดือนก่อน +2

    ❤❤❤❤❤

  • @surumits8436
    @surumits8436 9 หลายเดือนก่อน +1

    Superb sir......no words to appreciate the speech

  • @Sudha2001-il3yi
    @Sudha2001-il3yi 10 หลายเดือนก่อน +2

    Superb❤❤❤🎉🎉🎉❤🎉❤

  • @Rossmasamuel
    @Rossmasamuel 10 หลายเดือนก่อน +2

    Good wishes....

  • @user-en4wz3wg9r
    @user-en4wz3wg9r 10 หลายเดือนก่อน +2

    ❤❤❤

  • @sreelatharajaiah5946
    @sreelatharajaiah5946 9 หลายเดือนก่อน +1

    You are so great sir.

  • @user-pp4by3rv6s
    @user-pp4by3rv6s 10 หลายเดือนก่อน +3

    അസാമാന്യമായ സംസാര രീതീ

  • @indiraskitchen3260
    @indiraskitchen3260 10 หลายเดือนก่อน +2

    👍👍 very nice

  • @user-qo1tx7ju2r
    @user-qo1tx7ju2r 9 หลายเดือนก่อน +2

    ❤️❤️❤️❤️❤️👍👍👍

  • @user-wv8yo1ee9j
    @user-wv8yo1ee9j 10 หลายเดือนก่อน +3

    sir 🙏🙏🙏🙏👍👍

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm 4 หลายเดือนก่อน +1

    Lal salam saghave

  • @jayas488
    @jayas488 10 หลายเดือนก่อน +2

    👍👍👍❤️❤️❤️

  • @sugathannambiar7334
    @sugathannambiar7334 2 หลายเดือนก่อน +2

    സർ, ഇനി സാർ ക്ലാസ്സെടുക്കുമ്പോൾ മൈക്കിൻ്റെ echo ഓഫ് ചെയ്യുവാൻ പറയണം. എക്കോ ഉണ്ടാവുമ്പോൾ തുടർച്ചയായി സംസാരിക്കുമ്പോൾ കേൾക്കുവാനുള്ള സുഖം നഷ്ടപ്പെടുന്നു

  • @prabhasalim6397
    @prabhasalim6397 8 หลายเดือนก่อน +1

    🙏🙏

  • @gangadharancherkala9970
    @gangadharancherkala9970 10 หลายเดือนก่อน +2

    ❤❤

  • @user-zl7pu3ek8v
    @user-zl7pu3ek8v 10 หลายเดือนก่อน +1

    🎉

  • @user-bh4rv7mq8o
    @user-bh4rv7mq8o 10 หลายเดือนก่อน +4

    സ്റ്റേജിൽ ഇരിക്കുന്നവർക്ക് ഈ മനോഹരമായ പ്രസംഗം ആസ്വദിക്കാനുള്ള കഴിവുള്ളവനാണോ എന്ന് ശ്രദ്ധിക്കുക........... NB.... സംഘാടകരു ടെ ശ്രദ്ധയിലേക്ക്.......... 🌹🌹

    • @PathoosPassenger
      @PathoosPassenger  10 หลายเดือนก่อน

      Thanks

    • @syamalarsyama7481
      @syamalarsyama7481 9 วันที่ผ่านมา

      സ്റ്റേജിൽ ഇരിക്കുന്നവരൊക്കെ പല പല രാഷ്ട്രീയപ്രേവർത്തനങ്ങളിൽ സജീവം ആയവർ 1/2 മണിക്കൂർ സമയം അവരുടേത് വെറുതെ കളയാനുള്ളതല്ലല്ലോ പഞ്ചായത്തിലെ 1000 കണക്കിന് ജനങ്ങൾക്ക്‌ സഹായം ചെയ്യാനൊന്നും കഴിയാത്തതിന്റെ ഒക്കെ വിഷമം അല്ലെ അവരുടെ മുഖത്തും കാണുന്നത്

  • @remasreenivasan4533
    @remasreenivasan4533 10 หลายเดือนก่อน

    സൂപ്പർ sir

  • @sobhanaravi1924
    @sobhanaravi1924 10 หลายเดือนก่อน +1

    ❤❤❤😊

  • @pkgangadharannair4057
    @pkgangadharannair4057 10 หลายเดือนก่อน +1

    Very good memories

  • @changampallykoottanad2090
    @changampallykoottanad2090 10 หลายเดือนก่อน +1

    Super sir... ❤

  • @babyprasanna3943
    @babyprasanna3943 10 หลายเดือนก่อน +1

    👍🙏

  • @ramachandrankodakkal9178
    @ramachandrankodakkal9178 10 หลายเดือนก่อน +1

    ❤❤❤❤😊

  • @gauthamprijith3065
    @gauthamprijith3065 10 หลายเดือนก่อน

    Very good

  • @haridevk3986
    @haridevk3986 10 หลายเดือนก่อน

    Super sar

  • @sheelamukundan7607
    @sheelamukundan7607 10 หลายเดือนก่อน +1

    Oro classum puthiya padangalann thanks

  • @shylajavijayan9835
    @shylajavijayan9835 10 หลายเดือนก่อน +1

    I wish I could have been his student

  • @sandhyapk1929
    @sandhyapk1929 10 หลายเดือนก่อน

    ❤❤❤❤

  • @yogaramesh7347
    @yogaramesh7347 10 หลายเดือนก่อน +4

    Great. Sir❤🪷🪷🪷🪷

  • @kamparamvlogs
    @kamparamvlogs 10 หลายเดือนก่อน +33

    😂ഈ സാറിന്റെ ക്ലാസിലിരുന്ന് പഠിച്ചിരുന്നെങ്കിൽ എനിക്ക് സാഹിത്യത്തിൽ നോബൽ സമ്മാനം കിട്ടുമായിരുന്നു 😂

    • @SasiSarala
      @SasiSarala 10 หลายเดือนก่อน +6

      ഈസാറിൻ്റെക്ലാസ്എത്ര,സമ്പന്നമാണ്

    • @thambiennapaulose936
      @thambiennapaulose936 10 หลายเดือนก่อน +2

      സാഹചര്യത്തിൽ നോബൽ സമ്മാനം 🤔??

    • @serenamathan6084
      @serenamathan6084 10 หลายเดือนก่อน

      സാഹിത്യത്തിൽ എന്നാണോ ഉദ്ദേശിച്ചത്...? 😅
      ഭാഗ്യം!!! താങ്കൾ അദ്ദേഹത്തിന്റെ കളാസിൽ പഠിച്ചില്ല...!

    • @kamparamvlogs
      @kamparamvlogs 10 หลายเดือนก่อน

      @@serenamathan6084 സാഹിത്യം തന്നെ.

    • @sreedevip1295
      @sreedevip1295 8 หลายเดือนก่อน

      ​@@serenamathan6084up n ucha m mm
      ❤❤😮😮😮›,.,..
      😮😮😮😮. Jnu se

  • @josephkp4399
    @josephkp4399 10 หลายเดือนก่อน +5

    recording notatall clear

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 10 หลายเดือนก่อน +1

    Sir marannu poya ooro കാര്യം❤

  • @user-pb7bz6xe4k
    @user-pb7bz6xe4k 10 หลายเดือนก่อน +1

    Narayan mashe ormma varunu

  • @3dpressusallc267
    @3dpressusallc267 10 หลายเดือนก่อน +10

    ഈ തേൻതുള്ളി പോലുള്ള മനോഹരമായ പ്രഭാഷണം വെറുപ്പോടെ കേൾക്കാനും വരുന്ന ഫോൺ എല്ലാം അറ്റൻഡ് ചെയ്യാനും ഇങ്ങള് പൈസ കൊടുത്ത് ഇരുത്തിയവരാണോ ആ 3 പേർ? പായസം കഴിക്കുമ്പോ നാരങ്ങാ അച്ചാറുപോലെ ചെകിടികിടിക്കാണ്ടിരിക്കാൻ? പ്രത്യേകിച്ച് ആ ചുവന്ന ഷർട്ട്‌കാരൻ അരസികൻ 😢

    • @UshaDevi-bc4wm
      @UshaDevi-bc4wm 10 หลายเดือนก่อน

      Manoharam aaya prabhashanam thank you sir

  • @user-qn6bd1qs1i
    @user-qn6bd1qs1i 10 หลายเดือนก่อน +6

    മൈക്ക് എക്കോ അടിക്കുന്നു clear അല്ല

  • @salmaak9513
    @salmaak9513 8 หลายเดือนก่อน +1

    👍👌🌹❤️💐🤲🥰😊🎉🎉

  • @Rossmasamuel
    @Rossmasamuel 10 หลายเดือนก่อน +1

    Rosamma

  • @anilpapa7171
    @anilpapa7171 10 หลายเดือนก่อน +2

    എക്കോ കൂടുതലാണ്

  • @lathikaprasad5063
    @lathikaprasad5063 10 หลายเดือนก่อน +10

    Sir, onnum ക്ലിയർ ആകുന്നില്ല, മൈക് പ്രോബ്ലം ആണോ

    • @Joy-gw2gy
      @Joy-gw2gy 10 หลายเดือนก่อน +1

      റിക്കോഡിങ് പ്രോബ്ലം ആണ്

  • @blueworldcartoongame9149
    @blueworldcartoongame9149 10 หลายเดือนก่อน +1

    പാവം തടിയൻ വിട ചുവന്ന ഷർട്ട്‌ നസീർ അമ്പരന്ന് 😮😮😮😮കേൾക്കുന്നു

  • @user-km4qw8yz7v
    @user-km4qw8yz7v 10 หลายเดือนก่อน +7

    എക്കോ കാരണം കേൾക്കാൻ പറ്റുന്നില്ല,

  • @user-pb7bz6xe4k
    @user-pb7bz6xe4k 10 หลายเดือนก่อน +1

    Entha parande good ekko kooduthal

  • @unnikrishnankallil5799
    @unnikrishnankallil5799 10 หลายเดือนก่อน +3

    Sir.thankalude.prasangathinumicsetinte.ecko.vallatha.abhangi.undakkunnu.mic.operetareariyikkuvan.thathparyam

  • @altharausa
    @altharausa 10 หลายเดือนก่อน +12

    സാറിന്റെ പ്രസംഗം നടക്കുമ്പോ ഇതൊന്നും മനസ്സിലാക്കാൻ പ്രാപ്തി പോലുമില്ലാത്ത പ്രായത്തിലധികം വളർച്ചയുള്ള Red Shirt ഇട്ട മന്ദബുദ്ധിയെ സ്റ്റേജിലിരുത്തിയ സാറിന്റെ ധൈര്യത്തെ സമ്മതിച്ചു തന്നിരിക്കുന്നു. ഭാഗ്യം, ഇടക്കൊന്നും വയലന്റായില്ല.അയാളെ ആക്കാൻ സ്പെഷ്യൽ സ്കൂളിൽ മജീഷ്യൻ മുതുകാടിന്റെ അടുത്ത് ഒന്ന് ശ്രമിച്ചുകൂടേ?

    • @krajeeve
      @krajeeve 10 หลายเดือนก่อน

      വളരെ മോശം കമന്റ്

  • @prabodhanandaswami6428
    @prabodhanandaswami6428 5 หลายเดือนก่อน +1

    എ ക്കോ കാരണം ഒന്നും തിരിയുന്നില്ല.

  • @nandhalaljr9325
    @nandhalaljr9325 9 หลายเดือนก่อน +1

    🙏🙏🙏🙏😅😅😅😅👌👌👌🥰🥰🥰🥰

  • @Akgamerlive777
    @Akgamerlive777 10 หลายเดือนก่อน +1

    എക്കോ വരുന്നു സേർ

  • @preejithnair7488
    @preejithnair7488 10 หลายเดือนก่อน +1

    Audio not clear 😢😢

  • @sicilyjohnsonijk6773
    @sicilyjohnsonijk6773 10 หลายเดือนก่อน +2

    ജീവിക്കുന്ന വിശ്വവിജ്ഞാനകോശം
    നമിക്കുന്നു❤

  • @user-kk9lp9nf7o
    @user-kk9lp9nf7o 10 หลายเดือนก่อน +1

    Bbhh

  • @user-fo6pw6xo9z
    @user-fo6pw6xo9z 10 หลายเดือนก่อน +1

    Udana doctorate Kittum. Sarvakalavallabha.

  • @somansoman9588
    @somansoman9588 10 หลายเดือนก่อน +2

    ശബ്ദം ക്ലിയർ അല്ല സാറേ

  • @mercybiju4403
    @mercybiju4403 8 หลายเดือนก่อน +4

    സാറിന്റെ സംസാരം കേട്ടപ്പോൾ ഓർത്തു ഒരു മുസ്ലിം ആണെന്ന്

  • @shahehazare832
    @shahehazare832 10 หลายเดือนก่อน +1

    ഓഡിയോ തീരെ clear illa

    • @PathoosPassenger
      @PathoosPassenger  10 หลายเดือนก่อน

      മൈക് ഓപ്പറേറ്റർ പറ്റിച്ചു ഇടക്ക് ചെക്ക് ചെയ്യാൻ കഴിഞ്ഞില്ല

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm 4 หลายเดือนก่อน +1

    Eae sirinte nampar onne kittumo

  • @aswanideva-nk4ht
    @aswanideva-nk4ht 10 หลายเดือนก่อน +8

    എല്ലാ പ്രസംഗതിലും ദിലീപിനെ പരാമർശിക്കുന്നത് എന്തിനാണ് sir 🙏
    അത്‌ അവരുടെ വ്യക്തി പരമായ കാര്യം. മതത്തെയും, വ്യക്തിയെയും ഒഴിവാക്കു sir😊

  • @abhilashr1909
    @abhilashr1909 9 หลายเดือนก่อน +1

    ഫോൺ നമ്പർ കിട്ടുമോ

  • @sneha.8ukandam
    @sneha.8ukandam 10 หลายเดือนก่อน +2

    Prongam☺️😏 Just Here at Beginning ☺️😞😑 Offcourse we have the freedom to tell anything ☺️He Enjoy It 😞😏
    Me not updated to Google Dictionary 🤭☺️👍 But Google is doing Many Mischief on my comments 👍☺️🌹 ANDROID IS BELONGS TO GOOGLE ☺️🤭😯🙃

  • @lalid-ip3jg
    @lalid-ip3jg 5 หลายเดือนก่อน +1

    Super

  • @rajeevan.kizhakkayil
    @rajeevan.kizhakkayil 10 หลายเดือนก่อน +1

  • @santhoshvellithodi1965
    @santhoshvellithodi1965 10 หลายเดือนก่อน +1

    ❤❤❤

  • @SunilKumar-ob1vu
    @SunilKumar-ob1vu 10 หลายเดือนก่อน +1

    Super sir

  • @sosammakurian7895
    @sosammakurian7895 10 หลายเดือนก่อน +1

    ❤❤

  • @noushadvk6566
    @noushadvk6566 9 หลายเดือนก่อน +1

    Super

  • @indiraskitchen3260
    @indiraskitchen3260 10 หลายเดือนก่อน +1

    Super

  • @susheelapv7567
    @susheelapv7567 10 หลายเดือนก่อน

    ❤❤