ആകുലപ്പെടേണ്ടാ . നമ്മുടെ കർത്താവ് നമ്മുടെ കൂടെയുണ്ട്./MAR THOMAS THARAYIL

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 25

  • @rosaliclemence2859
    @rosaliclemence2859 2 หลายเดือนก่อน +12

    ഈശോയെ മോൾക്ക് കുഞ്ഞില്ലാത്തതു ആകുലയാണ് ദൈവമേ ദൈവ കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @scariakp9336
    @scariakp9336 2 หลายเดือนก่อน +8

    ഈ വചനം കേട്ട് അത് ഹൃദയത്തിൽ സംഗ്രഹിക്കുന്ന എല്ലാമക്കളിലും നിന്റെ പരിശുദ്ധാത്മാവിനെ പകരണ മേ യേശുവേ നന്ദി ഹല്ലേലുയ്യാ

  • @mlatha389
    @mlatha389 2 หลายเดือนก่อน +7

    ഈശോയെ എന്റെ മനസ് വല്ലാതെ വേദനിക്കുന്നു 🙏🏼 ആശ്വാസമായി വരേണമേ 🙏🏼😢

  • @maryjoseph6612
    @maryjoseph6612 หลายเดือนก่อน +1

    സെപ്റ്റംബർ 8 അമ്മേ മാതാവേ മക്കൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് ഈശോയുടെ മധ്യസ്ഥും അപേക്ഷിച്ച് സാധിച്ചു തരണമേ

  • @renisaju2936
    @renisaju2936 หลายเดือนก่อน

    Abba Father have mercy on us and bless my family and children praise the Lord 🙏

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน

    എന്റെ കർത്താവ് എന്റെ കൂടെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ട്. ആമേൻ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy หลายเดือนก่อน

    Thank you Jesus 🙏 Hallelujah

  • @basilissac38
    @basilissac38 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കട്ടെ

  • @shijivarghese8475
    @shijivarghese8475 หลายเดือนก่อน

    എന്റെ ആകുലത മോന് യോജിച്ച ജീവിത പങ്കാളിയെ അടുത്ത ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം ഒരുക്കി കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏പിതാവേ ഒന്ന് പ്രാർത്ഥിക്കുമോ മകൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയുക ആണ് 🙏

  • @scariakp9336
    @scariakp9336 2 หลายเดือนก่อน +4

    ഈ കാലഘട്ടത്തിന് ആവശ്യമായ നല്ല സന്ദേശം പിതാവിന് ദീർഘായുസായിരിക്കട്ടെ

  • @annammaabraham3146
    @annammaabraham3146 2 หลายเดือนก่อน +2

    Thamburane karuna undakaname Amen

  • @nmathew23
    @nmathew23 2 หลายเดือนก่อน +2

    Jesus heal me😢🙏❤

  • @sunimathewmathew3354
    @sunimathewmathew3354 2 หลายเดือนก่อน +1

    Thank you Jesus

  • @jancyabraham4004
    @jancyabraham4004 2 หลายเดือนก่อน +1

    Hallelujah 🕊🙏🏻

  • @dalysebastiansebastian1409
    @dalysebastiansebastian1409 หลายเดือนก่อน

    Very meaningful message preached in a humourous way.
    We never bored at all.
    We thank you pithave.
    Thank God for your work through him

  • @thresiamathew4603
    @thresiamathew4603 2 หลายเดือนก่อน +1

    Thank you Jesus praise you hallelujah hallelujah hallelujah stuthi aradhana aradhana aradhana aradhana 🌹🌹🙏🙏

  • @KathrinaThomas
    @KathrinaThomas หลายเดือนก่อน

    ❤❤❤❤❤

  • @thomasgregory3847
    @thomasgregory3847 2 หลายเดือนก่อน

    Yeshu entte all illens treatment hallaluya amen ❤

  • @johnyk.kkokkatt2691
    @johnyk.kkokkatt2691 2 หลายเดือนก่อน +1

    😊😊😊😊

  • @nmathew23
    @nmathew23 2 หลายเดือนก่อน

    ❤️🙏❤️

  • @justints2134
    @justints2134 2 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @jimcybiju8313
    @jimcybiju8313 2 หลายเดือนก่อน

    🙏🏻🙏🏻

  • @sajeenasebastian4754
    @sajeenasebastian4754 2 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤

  • @HabeebArd
    @HabeebArd 2 หลายเดือนก่อน

    🌹🌹🌹

  • @Rosamma-ex9hs
    @Rosamma-ex9hs 2 หลายเดือนก่อน +1

    🌹🌾🌹❤️🙏❤️💚🔥💚🌲👍🌲