ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം കുറെ കേൾക്കാറുണ്ട് ആ സാർ മരിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി ഭഗവാനെ എന്തിനാ ഇത്ര പെട്ടന്ന് സാറിനെ കൊണ്ടുപോയത് എന്നും ചോദിക്കാറുണ്ട്.ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചപ്പോൾ സമാധാനമായി. സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കിടിലൻ പ്രഭാഷണം 👍🏻, ഒരു പാട് അറിവുകൾ 😍, പക്ഷെ ഇദ്ദേഹത്തിന്റെ വേറെ ചില പ്രഭാഷണങ്ങൾ തികച്ചും വിശ്വസങ്ങളെ നിരാകരിക്കുന്നതായി തോന്നിയിട്ടുണ്ട്, മാറ്റം വന്നതായിരിക്കാം 👍🏻
പുളളി വ്യക്തിപരമായി ഒരു കക്ഷി രാഷ്ട്രീയ നിലപാട് ഉണ്ട് ചങ്ങാതീ. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രഭാഷണങ്ങൾ താങ്കൾ കേട്ടു കാണും . അത്തരം പ്രസംഗങ്ങൾ ഒഴിവാക്കിയാൽ മതിയല്ലോ ചങ്ങാതീ. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.❤🤝
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മാസത്തിൽ ഒരു periode high school കുട്ടികളെ must ആയിട്ട് ക്ലാസ്സിൽ ഇട്ടു കേൾപ്പിയ്ക്കണം... കുട്ടികൾ രാസമാറ്റങ്ങൾ അല്ലേൽ കണക്കുകൾ മാത്രമല്ല ഉത്കാഴച്ചയുള്ള ജീവിതവും നമ്മുടെ സംസ്കാരങ്ങളും ഭാഷയുടെ മാന്ത്രികതയും മനോഹാരിതയും ഒക്കെ പഠിക്കണം... മനുഷ്യർ എവിടെ നിന്നു വന്നു എവിടേക്ക് പോകണം എന്ന് പഠിപ്പിക്കണം എങ്കിലേ വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു.... ഉണരൂ കേരളമേ
ഈ അധ്യാപകൻ ഏത് നാട്ടുകാരാനാണ്...? വർഷങ്ങൾക്ക് മുൻപ് പേരാവൂർ SN College(Kannur Dist)ൽ സുരേഷ് ബാബു എന്ന പേരിൽ ഒരു സരസനായ ഒരു മലയാളം അധ്യാപകനുണ്ടായിരുന്നു....;അത് താനല്ലയോ ഇത് എന്ന് "വർണ്ണത്തിലാശങ്ക"
ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം കുറെ കേൾക്കാറുണ്ട് ആ സാർ മരിച്ചപ്പോൾ
ഒരുപാട് സങ്കടം തോന്നി
ഭഗവാനെ എന്തിനാ ഇത്ര
പെട്ടന്ന് സാറിനെ കൊണ്ടുപോയത് എന്നും
ചോദിക്കാറുണ്ട്.ഈ
പ്രഭാഷണം കേൾക്കാൻ
സാധിച്ചപ്പോൾ സമാധാനമായി. സാറിന്
ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സംഘി ഗ്രപാലതൃഷ്ണൻ്റെയോ! കഷ്ടം!!
Q😊😊😊😊😊😊
Itii
സൂപ്പർ പ്രസംഗം
ഈ മനുഷ്യന് അവസരം നൽകിയവർക്കും പങ്കെടുത്തവർക്കും പ്രഭാഷണം നടത്തിയ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏💚❤️
അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾
അതിമനോഹരം,ചിന്തോദീപ്തം.
സാർ. സത്യസന്തൻ. വിജയവും. പരാജെവും... അവിടെ. യാണ്.
❤❤
സാറെ ഇതാണ് അറിവ്, അങ്ങയോട് ആദരവ്.
ഒരുപാട് പുതിയ അറിവുകൾ പകർന്നുതന്നതിനു നന്ദി സർ ദൈവം അനുഗ്രഹിക്കട്ടെ 💕
🎂
കിടിലൻ പ്രഭാഷണം 👍🏻, ഒരു പാട് അറിവുകൾ 😍, പക്ഷെ ഇദ്ദേഹത്തിന്റെ വേറെ ചില പ്രഭാഷണങ്ങൾ തികച്ചും വിശ്വസങ്ങളെ നിരാകരിക്കുന്നതായി തോന്നിയിട്ടുണ്ട്, മാറ്റം വന്നതായിരിക്കാം 👍🏻
പുളളി വ്യക്തിപരമായി ഒരു കക്ഷി രാഷ്ട്രീയ നിലപാട് ഉണ്ട് ചങ്ങാതീ. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രഭാഷണങ്ങൾ താങ്കൾ കേട്ടു കാണും .
അത്തരം പ്രസംഗങ്ങൾ ഒഴിവാക്കിയാൽ മതിയല്ലോ ചങ്ങാതീ. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.❤🤝
@@SabuXL 👍🏻,
Suresh Babu Sir, you are great!!!!
Big salute 😊
മനുഷ്യനെ ചിന്തിപ്പിക്കാനും സലകാലബോധം ഉണ്ടാക്കാനും വേണ്ടി വർത്തമാന കാലത്തിൽ സംസാരിക്കുന്ന സുരേഷ് ബാബുവിന് നന്ദി 🙏🏻
SS
Great
എത്ര മനോഹരം സുന്ദരം
നമസ്തേ ഗുരു...
അതി മനോ ഹരമായ വാക്കുകൾ❤
👌👌👍👍❤️
His speech is extremely knowledgeable, no one can compare with him.
Verygood. Congrats🌹❤️
സുന്ദര സുരഭില പ്രസംഗം
😢😢😢😢😮🎉😂❤🎉😮🎉 4:22
Excellent speech
സല്യൂട്ട് സർ. ഒഴുകുന്ന പുഴ പോലെ യുള്ള വാക് ചതുരി...
😊😊
Good ❤❤
Supper❤
Very good 👍
👌
ചിന്തിപ്പിക്കുന്ന പ്രഭാഷണം
Powerfull messages
👌👌👌👌🙏🙏🙏🙏
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
Super
നല്ല പ്രഭാഷണം രാവിലെ നല്ല മോടിവെഷൻ
Beautiful speech T hanku
സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷ ::- അറിവിന്റെ ഭാണ്ഡം....🙏🙏🙏🙏🙏🙏🙏
Sarinte prasangathinte records kittumo
good
Allthe sadness. Flow completely his speech
വി കെ സുരേഷ് ബാബു ❤
🙂
അറിവിന്റെ നിറകുടം, അതിൽനിന്നും ഒരുതുള്ളിയെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ............
മാഷേ
സമയോചിതമായി ഒരു പ്രസംഗം അവതരിപ്പിക്കുക എന്നത് എന്തോ ഒന്ന് കിട്ടി എന്ന തോന്നലുണ്ടാകുന്നു
അഴിക്കോടിന് ശേഷം കേൾക്കുന്ന പ്രൗഢപ്രഭാഷണം !
നല്ലത്
❤
Nanni ponnu sare, ee kanukale turakunena
ഫോൺ നമ്പർ ഇടുമോ
ഏതായാലും മതങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കുന്നു.മാലഖ എന്നത് എന്താണ് സഹോ
ഗീത മതഗ്രന്ഥങ്ങളിൽപെടില്ല.
ഗീതമത ഗ്രന്ഥത്തിൽ പെട്ടുപോയ താണോ
മനുഷ്യനില്ലാത്തത് വാൽ
ഒരു ആയിരം നന്ദി!
KP subramanian alangad aluva by
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മാസത്തിൽ ഒരു periode high school കുട്ടികളെ must ആയിട്ട് ക്ലാസ്സിൽ ഇട്ടു കേൾപ്പിയ്ക്കണം... കുട്ടികൾ രാസമാറ്റങ്ങൾ അല്ലേൽ കണക്കുകൾ മാത്രമല്ല ഉത്കാഴച്ചയുള്ള ജീവിതവും നമ്മുടെ സംസ്കാരങ്ങളും ഭാഷയുടെ മാന്ത്രികതയും മനോഹാരിതയും ഒക്കെ പഠിക്കണം... മനുഷ്യർ എവിടെ നിന്നു വന്നു എവിടേക്ക് പോകണം എന്ന് പഠിപ്പിക്കണം എങ്കിലേ വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു.... ഉണരൂ കേരളമേ
മതം ഉണ്ട് അതു കൊണ്ട് ദൈവം ഇല്ല ; ദൈവം ഇല്ല അതുകൊണ്ട് മതം ഉണ്ട്
❤❤❤❤❤😂😂😂😂
4:07
Shyla choondalil
ഇദ്ദേഹത്തിൻ്റെ വിലാസം അറിയിക്കുമോ
ANJUAMMA
പശു പുറത്തേക്കു ശ്വസിക്കുന്ന ത്ഓക്സിജനാണ്.
😂
🤦♂️
വി കെ സുരേഷ്ബാബു നിങ്ങളാണ് കമ്മ്യൂണിസ്റ്റ് .....
അദ്ദേഹം ജീവിച്ചു പോട്ടെ കമ്മ്യുണിസ്റ്റ് ഇപ്പോൾ ഇല്ല കമ്മ്യുണിസം ചത്ത് പണ്ടാരമടങ്ങി
@@bijutd2893 കമ്മ്യൂണിസ ത്തിന് മരണമില്ല!
ഈ അധ്യാപകൻ ഏത് നാട്ടുകാരാനാണ്...? വർഷങ്ങൾക്ക് മുൻപ് പേരാവൂർ SN College(Kannur Dist)ൽ സുരേഷ് ബാബു എന്ന പേരിൽ ഒരു സരസനായ ഒരു മലയാളം അധ്യാപകനുണ്ടായിരുന്നു....;അത് താനല്ലയോ ഇത് എന്ന് "വർണ്ണത്തിലാശങ്ക"
@@ismailarayakool9747 കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കണ്ണവം എന്ന സ്ഥലത്ത് CPI യുടെ ജില്ലാ പഞ്ചായത്ത് കൂടാളി ഡി വിഷൻ മെമ്പറാണ്.
@@SudheerBabu-g4d so he is my Malayalam teacher before 30 years….; my guess very correct…; May I get his contact number please …; with thanks ISMAIL
മദ്രസ സാറന്മാർക്കിട്ടു നല്ല കൊട്ട്
Saree prisangam valiya ishatamanu but Muslim athiniveshevum parayanam verum British um Portugese matram akarutheee
❤
👍👌🌹❤️💐
Good
❤
👍