ഒട്ടും വിരസത തോന്നാത്ത ആകർഷകമായ പ്രസംഗം. ആരും എഴുന്നേറ്റു പോകില്ല. ശാസ്ത്രീയകാര്യങ്ങൾ പച്ചയായ യാഥാർഥ്യങ്ങൾ ഒട്ടും വളച്ചു കെട്ടില്ലാതെ പറയുന്ന സുരേഷ് സാർ. വേദികൾ ഇനിയും ധാരാളം ഉണ്ടാകട്ടെ. ആരോഗ്യവും.
Sir !!! അങ്ങയുടെ മിക്ക പ്രസംഗ പരമ്പരകളും ഞാൻ UTube ലൂടെ കേൾക്കാറുണ്ട്. ഇതിന് അങ്ങയെ എങ്ങിനെ പുകഴ്ത്തണമെന്ന് പറയാൻ വാക്കുകളില്ല. ഇത് കേട്ട് ജനം പലതും മനസിലാക്കേണ്ടതുണ്ട്.❤🎉❤❤❤❤
അങ്ങേക്ക് ഈയുള്ളവന്റെ നമസ്കാരം 🙏🤝❤️🕉️👍🌹☕🌄 ഒരുപാട് നല്ല നല്ല അഭിപ്രായങ്ങൾ വരുന്നു ഇതിനൊക്കെ അപ്പുറം എന്തു വേണം അങ്ങയുടെ മനസ്സ് നിറയുണ്ടെങ്കിൽ അങ്ങ് സ്വർഗ്ഗത്തിലാണ്
എ.... ല്ലാം കേട്ടു..നല്ലത്. മടിയന്മാരായ '. ഒരു കൂട്ടം ജനത്തെ ഉണർത്തുവാനുള്ള കഴിവുള്ള ഒരു മഹാനായി ഞാൻ കാണുന്നു. 'ഓരോ വാക്കും അനുഭവത്തിൻ്റെ 'മുത്തുകളായി ഞാൻ മനസ്സിലാക്കുന്നു. ഈ അനുഭവം എത്രമാത്രം അറിവു സിദ്ധിക്കുമെന്നു താങ്കളിലൂടെ കാണാൻ കഴിയുന്നു. നമസക്കാരം സാർ .. ഓoനമോ:നാരായണായ.💛🧡💖🌿🌼💕🙏
Headline ൽ പറഞ്ഞത് പോലെ തന്നെ അതിഗംഭീരവും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം തന്നെ. അഭിനന്ദനങ്ങൾ.
🎉🎉
അങ്ങയുടെ പ്രസംഗം എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤❤👏👏👏👏👏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊.l like this vido😊
അങ്ങയുടെ പ്രസംഗം കേട്ടിരിക്കാൻ നല്ല രസമാണ്.അതുപോലെ ഒരുപാട് പഠിക്കാൻ ഉണ്ട്.
നമിക്കുന്നു🙏🙏🙏🙏 സംഗീതം സാഹിത്യം,അഗാധമായ ജ്ഞാനം, എല്ലാം ഉൾ ചേർത്തുള്ള ഈ അനർഗ പ്രവാഹം ആരുമില്ല പകരം വെക്കാൻ, അനുസ്യൂതം തുടരട്ടെ കാലങ്ങളോളം👍👍👍👍👍👍👍
എത്രകേട്ടാലും മതിവരാത്ത ഒരു പാട് അറിവുകൾ പകരുന്ന കേൾക്കാൻ ഇമ്പമുള്ള പ്രഭാഷണം❤
ഒട്ടും വിരസത തോന്നാത്ത ആകർഷകമായ പ്രസംഗം. ആരും എഴുന്നേറ്റു പോകില്ല. ശാസ്ത്രീയകാര്യങ്ങൾ പച്ചയായ യാഥാർഥ്യങ്ങൾ ഒട്ടും വളച്ചു കെട്ടില്ലാതെ പറയുന്ന സുരേഷ് സാർ. വേദികൾ ഇനിയും ധാരാളം ഉണ്ടാകട്ടെ. ആരോഗ്യവും.
അതിഗംഭീരം മാഷെ❤️❤️
അതിമനോഹരം ആയ speech. പറയുന്നത് 100% സത്യം
Very very best
speech
അങ്ങയുടെ വാക്കുകൾ എല്ലാവരും കേൾക്കട്ടെ പ്രകൃതി യെ മനസ്സിലാക്കാൻ മൂല്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ 👍🏽🙏🏽🙏🏽🙏🏽🌹
Good speech
ഈ കെട്ട കാലത്തിന് അനുയോജ്യമായ പ്രസംഗം..
Thankyou
സാറിൻ്റെ പ്രസംഗം എത്രകേട്ടാലും മതിയാവില്ല ❤❤❤❤❤ thankyou sir❤❤
ഗംഭീരം തന്നെ. വാക്കുകളെ മഴ ആക്കി പെയ്യുകയാണ്
അങ്ങയെ.. പോലെ... ഉള്ളവർ.. ഉള്ള.. നാട്.. സ്വർഗം.. തന്നെ.. സരസവതി നാവിൽ.. നിറയെ. ഉണ്ട്.. ❤
സാർ നമിച്ചു 🙏എന്നെങ്കിലും ഒന്ന് നേ രി ൽ കാണാൻ ഭാഗ്യം കിട്ടുമോ 🙏🙏🙏👍
@@KarthiyaniM-ym4ty❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
'
നല്ല പ്രസംഗം നന്ദി
സരസ ഗംദിരമായ ഈ പ്രഭാഷണം കേട്ടാൽ മന്ഷ്യരെല്ലാം മനോഹരമായി ചിന്തിക്കാൻ പഠിക്കും ജീവിക്കാൻ പഠിക്കും ഇതാണ് അറിച്ച് ഈ സാർ ആണ് യഥാർത്ഥ മുഷ്യൽ
Sir !!! അങ്ങയുടെ മിക്ക പ്രസംഗ പരമ്പരകളും ഞാൻ UTube ലൂടെ കേൾക്കാറുണ്ട്. ഇതിന് അങ്ങയെ എങ്ങിനെ പുകഴ്ത്തണമെന്ന് പറയാൻ വാക്കുകളില്ല. ഇത് കേട്ട് ജനം പലതും മനസിലാക്കേണ്ടതുണ്ട്.❤🎉❤❤❤❤
Excellent speech sir
സർ, ഒരു അത്ഭുതം തന്നെ 🙏🙏🙏🙏
Great speech,good knowledge,angayude pattil pulahithaayi njan nadhiyile olangale pole.❤
Great speech
Ellavareyum onniruthi chinthippilkunna prasangam 👏👏💓💓
സുപ്പർ❤❤❤❤
സാർ ഒരു മഹാ പ്രസ്ഥാനം തന്നെ അടിപൊളി സർ
അതിഗംഭീരമായിട്ടുണ്ട്.❤❤❤❤❤
ആ കാലു തൊട്ട് ഒന്നു വന്ദിച്ചോേട്ടെ
കാല് പറഞത് തെറ്റ് ആരുടെ മുലയ യാണ് ആറതതു ഈ പന്നിക്കു അറി മേ
Beautiful And informative
എത്ര നല്ല ശബ്ദം ആണ് അങ്ങയുടെ
അതിഗംഭീരം❤
Abhinandanangal Sir 🙏❤️
അടിപൊളി പ്രസംഗം സർ 👍🏼👍🏼👍🏼👍🏼👍🏼🌹
Very useful
അങ്ങേക്ക് ഈയുള്ളവന്റെ നമസ്കാരം 🙏🤝❤️🕉️👍🌹☕🌄
ഒരുപാട് നല്ല നല്ല അഭിപ്രായങ്ങൾ വരുന്നു
ഇതിനൊക്കെ അപ്പുറം എന്തു വേണം അങ്ങയുടെ മനസ്സ് നിറയുണ്ടെങ്കിൽ അങ്ങ് സ്വർഗ്ഗത്തിലാണ്
എ.... ല്ലാം കേട്ടു..നല്ലത്. മടിയന്മാരായ '. ഒരു കൂട്ടം ജനത്തെ ഉണർത്തുവാനുള്ള കഴിവുള്ള ഒരു മഹാനായി ഞാൻ കാണുന്നു. 'ഓരോ വാക്കും അനുഭവത്തിൻ്റെ 'മുത്തുകളായി ഞാൻ മനസ്സിലാക്കുന്നു. ഈ അനുഭവം എത്രമാത്രം അറിവു സിദ്ധിക്കുമെന്നു താങ്കളിലൂടെ കാണാൻ കഴിയുന്നു. നമസക്കാരം സാർ .. ഓoനമോ:നാരായണായ.💛🧡💖🌿🌼💕🙏
🙏🙏🙏
Angaude.prabhashanam.kettal.urakampolum.varilla.u are very great
Thankyou
Prathikarikkunnavane prathiyakkunna, kalathum. Prathikarikkunnathinu nandhi
എന്നും ഞങ്ങൾ സർന്റെ പ്രസംഗം കെട്ടിട്ടാണ് ഉറങ്ങുന്നത് ❤
❤Your speech is so nice Thank you.
നന്നായിട്ടുണ്ട് സാർ
മഹനീയമായ വാക്കുകൾ - നമിക്കുന്നു - സർ
Super👌👌👌👌👌👌👌🙏🙏🙏🙏🙏
നാവിൽ അറിവിന്റെ സരസ്വതി 🙏🙏
👌👌
നല്ല അറിവുകൾ പകരുന്ന അങ്ങേ ക്ക് നന്ദി
Pranamam❤
😂സൂപ്പർ, പ്രസംഗം, ഗോഡ്ബ്ലസി, you
Godly message !!
Supper.❤❤❤❤❤!
Sir. Super 🙏🙏
👍🙏🙏🙏♥️♥️♥️
Vanaja.c vakkukal artamullatu alapanam adhi madhuram abhinandanangal Masterji
ഒരു നല്ല അധ്യാപകൻ ❤❤❤
Usefull vedio ❤❤❤❤❤
സൂപ്പർ എല്ലാവരും കേൾക്കേണ്ടത്
ഇത്രയും ആളുകൾ ഈ പ്രസംഗം മുഴുവൻ കേട്ടു. എന്നത് തന്നെ സന്തോഷം തോന്നുന്നു.😊
Malinyam.means.manussion.......proud.of...you..great...great........................
8
Very good speech
സൂപ്പർ 👌👌👌
കേൾക്കാൻ വൈകിപ്പോയി.... എന്താ പറയേണ്ടത്... വാക്കുകളില്ല 🙏
ചിരിയും ചിന്ത യും 🥰🥰🥰🥰
God bless you sir❤
Super 👍
ഭയങ്കര പ്രസംഗം
നമസ്തേ
Ormayil vekkanulla sandesam.marakkilla orikalum
great 👍
Super🎉
സൂപ്പർ
Suppar supper 🙏🙏🙏🙏🙏
താരാട്ട് പാട്ടോളം മധുരമുള്ളൊരു ശീലും ഇന്നോളം ഒരു കവിയും പാടീട്ടില്ലാ.........
🙏🏻🙏🏻🙏🏻🙏🏻❤️❤️
❤️❤️❤️👍👍👍🙏🙏
Excellent 🙏🙏🙏🙏❤
Super.❤❤❤
Very very good wish you
Super ❤
👌👌👌👌👌👌👌
Very.good.
സഖാവേ വളരെ നല്ല മെസേജ്
excellent speech.ithupole nadappilaakkan namukk ororuyjatkkum saadhikkate
👌👌👌👌👌
ഒരുപാട് അറിവ് കിട്ടി
🙏🙏💓🙏🙏
Super🙏🏻🙏🏻
Very good
പ്രസംഗം കേൾക്കുകയാണെങ്കിൽ ഈ സാറിൻ്റെ കേൾക്കണം 😊👍
സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏
Athimanoharam. Kettirunnupokum
മഴ മഴ തേൻമഴ മലർ മഴ മധുരമാഴ ഇടി മഴ തുടി മഴ തുമ്പി മഴ
Athi manoharam. Kettirunnupokum
Goodspeech
❤❤❤❤❤❤
Ee karyangal school zilabasil ulpeduthuka
❤❤❤❤
❤🎉
Namikkunnu
🙏
👌👌👌👌👌👍👍👍
❤❤❤❤❤Nial
കോടാനുകോടി ആയുസ് സാറിനു ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏