മലയാളികൾ ഒരിക്കലും മറക്കാത്ത ലാലേട്ടന്റെ ആ സീൻ | Malayalam Comedy Scene | mohanlal | Manju Warrior

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Aaraam Thampuran (transl. The Sixth Lord) is a 1997 Indian Malayalam-language action drama film directed by Shaji Kailas, written by Ranjith and produced by Revathy Kalamandhir. It stars Mohanlal in the title role with Narendra Prasad, Manju Warrier, Sai Kumar, Oduvil Unnikrishnan, Cochin Haneefa and Srividya in supporting roles. The story follows Jagannadhan (Mohanlal), a former Mumbai-based enforcer who buys an old kovilakam (royal manor) named Kanimangalam and shifts the balance of power in that village, and he comes to be known as Aaram Thampuran (sixth lord). The film features original songs composed by Raveendran.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

ความคิดเห็น • 51

  • @SibyKandankary
    @SibyKandankary 11 วันที่ผ่านมา +6

    മോഹൻ ലാലിനെയും മഞ്ജു വാര്യരേയും വെല്ലാൻ ആരുണ്ട്? എന്തൊരു മഹത്വം ❤

  • @muralivr8060
    @muralivr8060 หลายเดือนก่อน +10

    ഒട്ടു വിലാൻ, ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം

  • @ambikarajesh8421
    @ambikarajesh8421 3 หลายเดือนก่อน +32

    എപ്പോഴും കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന സീൻ❤

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 29 วันที่ผ่านมา +10

    ഇത് പോലേയുള്ള
    ഹെയർ സ്റ്റൈലിൽ
    താടിയൊന്നുമില്ലാതെ ലാലേട്ടനേ വീണ്ടും കാണാൻ ആഗ്രഹം തോന്നണൂ.....😊

  • @noufalktnbr
    @noufalktnbr 2 หลายเดือนก่อน +37

    മഞ്ജുവിൻ്റെ ഈ മുഖം ഇഷ്ടപ്പെടുന്നവർ ഉണ്ടോ...പുതിയ മുഖത്തേക്കാൾ...Love you manju

  • @AjayAjay-uq2qt
    @AjayAjay-uq2qt 14 วันที่ผ่านมา +16

    ഈ നടനെ വെല്ലാൻ ആരുണ്ട് ഇന്ത്യൻ സിനിമയിൽ🙏❤️🌹

    • @sumanmathewraj
      @sumanmathewraj 6 วันที่ผ่านมา +1

      ഞാനുണ്ട്... 😎

    • @AjayAjay-uq2qt
      @AjayAjay-uq2qt 5 วันที่ผ่านมา

      @@sumanmathewraj ഈ ഞാൻ ആരാണാവോ😉

  • @kgheevarghesemathai5410
    @kgheevarghesemathai5410 10 วันที่ผ่านมา +2

    Watching countless times. Super acting.

  • @user-ob4io6bk8v
    @user-ob4io6bk8v 4 หลายเดือนก่อน +53

    കോവിലകം പൊളിക്കരുത്,, തമ്പുരാട്ടി കുട്ടിയേയും തമ്പുരാനെയും എന്നും കാണാമല്ലോ 🙏🙏🌹

  • @padmakumari3902
    @padmakumari3902 2 หลายเดือนก่อน +9

    I love you manju mam 🎉🥰

  • @royjoseph3758
    @royjoseph3758 2 หลายเดือนก่อน +6

    Great performance ........ !

  • @jarishnirappel9223
    @jarishnirappel9223 3 หลายเดือนก่อน +34

    മികച്ച ചിത്രം എല്ലാ. നിലയിലും

  • @jalajamanyks5922
    @jalajamanyks5922 2 หลายเดือนก่อน +3

    This is the. majic of Mohanlal.only he can do it.

  • @sundaramnarayanan1966
    @sundaramnarayanan1966 17 วันที่ผ่านมา +1

    Super movie

  • @philipvarghese7359
    @philipvarghese7359 3 หลายเดือนก่อน +6

    Great film to enjoy with nice dialogue and real enjoyment especially mohanlals with Manu warrier and vice versa

  • @roypm7894
    @roypm7894 2 หลายเดือนก่อน +3

    Kombhithirspola❤❤🎉

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 หลายเดือนก่อน +2

    Entha..mass..variyittirikkunnu..ee.cinimayil.❤❤❤..lalsir🎉🎉🎉🎉🎉🎉🎉❤

  • @vasantha3038
    @vasantha3038 3 หลายเดือนก่อน +2

    👌🏾👌🏾👌🏾

  • @sreedharansree2987
    @sreedharansree2987 3 หลายเดือนก่อน +2

    👍👍👍

  • @Annbabu
    @Annbabu 3 หลายเดือนก่อน +13

    മഞ്ജുമോഹനം

  • @jimmygeorge6872
    @jimmygeorge6872 วันที่ผ่านมา

    ലാൽ നെ യും manju നേം മലയാളികൾ വെറുത്തു കഴിഞ്ഞു

  • @purushothaman197
    @purushothaman197 13 วันที่ผ่านมา +1

    Lụm

  • @abhichickzzz5276
    @abhichickzzz5276 3 หลายเดือนก่อน +6

    Ithupoleyokke ulla cinima ini kanan pattilla. Orikkalum.ippol ulla kure komaly cinimakal kandit ithu kanumbol ishtapedilla.

    • @lathikanagarajan7896
      @lathikanagarajan7896 2 หลายเดือนก่อน

      Ella age group alkarum kananamengil inganthe cinema undakanam....new gen cenema new generation mathane kanoo mattullvar theatre il pokilla ...pokanum thonnathilla.....njan thanne udaharanam ...I am 63 years old

  • @raghavanchaithanya9542
    @raghavanchaithanya9542 3 หลายเดือนก่อน +2

    Kovilakampolikkaruth

  • @jaleeljaleel1900
    @jaleeljaleel1900 หลายเดือนก่อน +4

    ഇപ്പം കാണുമോ അച്ഛനും മോളും പോലെയുണ്ട്

    • @prasadgnair6683
      @prasadgnair6683 หลายเดือนก่อน +2

      മോൾ മഴ നനയരുത്, നനഞ്ഞാൽ ഡാകിനി 😂

  • @shajigeorge5302
    @shajigeorge5302 3 หลายเดือนก่อน +3

    കോവിലകം പൊളിക്കരുത്. കോളപുള്ളി അപ്പനെ വിഷമിപ്പിക്കരുത്. അപ്പൻ പാവം ആണ്. എനിയ്ക്കു നേരിട്ട് അറിയാവുന്ന ആളാണ്, വലിയ ആളാണ് എന്ന് ഒരു വിചാരം ഉണ്ട്‌ എന്നെ ഉള്ളൂ. ഇത്തിരി ഷുഗറിന്റെ അസുഖം

  • @SelviLobo
    @SelviLobo 4 หลายเดือนก่อน +4

    Aaksathaakparivaarhothahaimaapappafrdersisterallfamilyyehihaihamaraasileykushi

  • @anithapathak2196
    @anithapathak2196 2 หลายเดือนก่อน +4

    Movie name please

    • @user-bv5fw9um7o
      @user-bv5fw9um7o 2 หลายเดือนก่อน

      Aaram Thambhuraam

    • @indukumari5546
      @indukumari5546 หลายเดือนก่อน

      ആറാം തമ്പുരാൻ ❤️❤️❤️

  • @SasiPinarayi
    @SasiPinarayi หลายเดือนก่อน

    🎉🎉❤😂😢😮😅

  • @SmilingFlipFlops-xh4uj
    @SmilingFlipFlops-xh4uj 4 วันที่ผ่านมา

    Koothara

  • @shajigeorge5302
    @shajigeorge5302 3 หลายเดือนก่อน +9

    തമ്പുരാട്ടി നെ ഇറക്കി വിടല്ലേ. പോകാൻ വേറെ ഇടം ഇല്ലാത്ത കൊച്ചാണ്. കെട്ടിയോൻ വേറെ പെണ്ണ് കെട്ടി പോയി.

    • @rajthkk1553
      @rajthkk1553 3 หลายเดือนก่อน

      അതിലും മികച്ചത് സ്വന്തമായിട്ടുണ്ട്

  • @SelviLobo
    @SelviLobo 4 หลายเดือนก่อน +6

    Mykithnabaardekhuyemoviyouanyproblum

  • @mrx8051
    @mrx8051 3 หลายเดือนก่อน +10

    മഞ്ജു ഒക്കെ എന്തൊരു Over Acting എന്ത് കണ്ടിട്ടാ ഇവളെയൊക്കെ lady superstar എന്ന് വിളിക്കുന്നത്

    • @leo9167
      @leo9167 3 หลายเดือนก่อน +3

      കുട്ടി അല്ലേ പാവം വിട്ടുകള, അഭിനയം പഠിച്ചു വരുന്നതേയുള്ളു. Superstar ഒക്കെ പിന്നീട് അല്ലേ ആയത്?

    • @rajthkk1553
      @rajthkk1553 3 หลายเดือนก่อน +12

      എവിടെയാണ് ഓവർ ആക്റ്റിംഗ് കണ്ടത്, പറഞ്ഞാലും....

    • @sportssalam
      @sportssalam 2 หลายเดือนก่อน

      ദിലീപിന്റെ ഫേക്ക് ഐഡി

    • @basilalexander8235
      @basilalexander8235 2 หลายเดือนก่อน

      ​@@rajthkk1553കുട്ടിയല്ലേ വിട്ടുകള അഭിനയം എന്താണെന്ന് കണ്ടു തുടങ്ങിയിട്ടേയുള്ളൂ കുറെ കഴിയുമ്പോൾ ശരിയായിക്കൊള്ളും അപ്പോൾ തിരുത്തി കൊള്ളുകയും ചെയ്യും

    • @ummarummar3656
      @ummarummar3656 หลายเดือนก่อน

      ​@@leo9167😂