Aaram Thamburan Movie | Harimuraleeravam Song | Raveendran | Mohanlal | Manju Warrier

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ് ഈണം നല്‍കി ലാലേട്ടന്‍ പാടി അഭിനയിച്ച അതിമനോഹര ഗാനം "ഹരിമുരളീരവം"
    #Mohanlal
    #AaramThamburan
    #Raveendran

ความคิดเห็น • 2.5K

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 หลายเดือนก่อน +36

    ഇത് കൊണ്ടാണ് ഇ മനുശ്യനെ മലയാളികൾക്ക് വെറുക്കാൻ കഴിയാത്തത്....... ❤️

  • @SUBINMEDORADS
    @SUBINMEDORADS 7 หลายเดือนก่อน +207

    2024ൽ ആസ്വദിക്കുന്നവർ ഹാജർ പറയുക 🥰

  • @shafeequep2990
    @shafeequep2990 3 ปีที่แล้ว +939

    ഇപ്പോഴത്തെ മലയാളത്തിലെ മൊത്തം പാട്ടുകൾ എടുത്തു വെച്ചാലും ഹരിമുരളീരവം ഇരിക്കുന്ന തട്ട് താന്നു തന്നെ ഇരിക്കും... 💓

    • @humanbeing8022
      @humanbeing8022 3 ปีที่แล้ว +27

      GOAT
      ദേവസഭാതലം

    • @sathyabhamapanicker5461
      @sathyabhamapanicker5461 3 ปีที่แล้ว +7

      അതേ👍

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 3 ปีที่แล้ว +28

      മധുമൊഴി രാധേ നിന്നെ തേടീ..... ഒറ്റ line മാത്രം മതി

    • @humanbeing8022
      @humanbeing8022 3 ปีที่แล้ว +5

      @xAnDer CorvUS Devasbhathalam.... Personal fav, pinne musical elements vach nokkiyaal pakaram vakkanillatha item

    • @humanbeing8022
      @humanbeing8022 3 ปีที่แล้ว +5

      @xAnDer CorvUS യെസ്.., എന്നാലും ഹരിമുരളീരവം കേൾക്കുമ്പോ ഒരു ഫീൽ കിട്ടും romance ഒക്കെ.. മറ്റേത് ഒരു magical & Classical song

  • @Sachu23
    @Sachu23 3 ปีที่แล้ว +282

    ചലനമറ്റ ശരീരത്തിനുപോലും പോലും ജീവൻ വെക്കുന്ന പാട്ട് ❤❤ രവീന്ദ്രൻ മാഷ് ❤ദാസേട്ടൻ ❤ഗിരീഷ് പുത്തഞ്ചേരി ❤❤

    • @sreejith3451
      @sreejith3451 2 ปีที่แล้ว +6

      കുളത്തുപ്പുഴ രവീന്ദ്രൻ എന്ന തെമ്മാടിയുടെ ഇന്ത്രജാലം
      ❤️❤️❤️❤️🌹🌹🌹🌹

    • @prakashmenon6025
      @prakashmenon6025 ปีที่แล้ว +1

      Yes🥰

  • @terminator7262
    @terminator7262 4 ปีที่แล้ว +179

    *ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികളും😘 രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതവും🥰 യേശുദാസ് സാറിന്റെ ആലാപനവും😘 ലാലേട്ടന്റെ അഭിനയവും🤩......എന്റെ മോനെ എജ്ജാതി കോമ്പിനേഷൻ😍*
    *കാലമേ ഇനി പിറക്കുമോ ഇങ്ങനെയുള്ള അത്ഭുതങ്ങൾ........*

    • @muralihg4072
      @muralihg4072 3 ปีที่แล้ว +4

      Prayasamane bro

    • @NS-vq5cc
      @NS-vq5cc 3 ปีที่แล้ว +2

      Never ever

    • @vgpaul-of1ip
      @vgpaul-of1ip 10 หลายเดือนก่อน +2

      സാധ്യത കുറവാണ് ,,, പുതു തലമുറ ആസ്വദിക്കുന്നുഡോ ആവോ,,, 👌👌👌

    • @vgpaul-of1ip
      @vgpaul-of1ip 10 หลายเดือนก่อน

      ശെരിയാണ് സാധ്യത കുറവാണ് ,,, 👌👌👌 🥀

    • @user-bv5fw9um7o
      @user-bv5fw9um7o 4 หลายเดือนก่อน

      True , excellent Talents 👌👌🙏🙏

  • @_R_O_S_A_L_E_O_
    @_R_O_S_A_L_E_O_ 7 หลายเดือนก่อน +64

    2024-ൽ ആരേലും ഈ പാട്ട് കേൾക്കുന്നുണ്ടോ... ❤️‍🔥

    • @salusaleesh6699
      @salusaleesh6699 4 หลายเดือนก่อน

      Aa

    • @manupp3928
      @manupp3928 4 หลายเดือนก่อน

      Pinnllathe

    • @MugilS-yp4xu
      @MugilS-yp4xu 2 หลายเดือนก่อน

      Yes

    • @babub4131
      @babub4131 2 หลายเดือนก่อน

      ഉണ്ട്

    • @preseed25
      @preseed25 2 หลายเดือนก่อน

      Yes

  • @_Vicky._.boi_
    @_Vicky._.boi_ ปีที่แล้ว +13

    രവീന്ദ്രൻ മാഷ് പറഞ്ഞ പോലെ ഈ പാട്ട് ആസ്വദിക്കുന്ന ഏതൊരാൾക്കാം ഇത് ലാൽ തന്നെ ആണോ പാടിയത് എന്ന് തോന്നി പോകും🥰... ലിപ്സിങ്ക് അത്രക്കും മനോഹരം❤️
    നടനവിസ്മയം🙌🏻 ലാലേട്ടൻ😌

  • @green95
    @green95 3 ปีที่แล้ว +86

    ഇതൊക്കെ തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ💓

    • @syamlsl259
      @syamlsl259 2 ปีที่แล้ว

      Njan first kanda filim

    • @travelmedia5992
      @travelmedia5992 2 ปีที่แล้ว

      ആലപ്പുഴ വിദ്യ തിയറ്ററിൽ പോയി കണ്ടതാ

    • @Sunilkannur-05
      @Sunilkannur-05 3 หลายเดือนก่อน +1

      ബാംഗ്ലൂർ HMT ലയഔട്ടിലെ തിയേറ്ററിൽ വച്ചു കണ്ടു റിലീസ് ചെയ്ത ആഴ്ച്ചയിലെ ഒരു സൺ‌ഡേ യിൽ ❤❤

    • @renjithravi3514
      @renjithravi3514 2 วันที่ผ่านมา

      ഞാൻ വടക്കാഞ്ചേരി താളം തീയേറ്ററിൽ പോയി കണ്ട പടം.

  • @Rarekind__
    @Rarekind__ 5 ปีที่แล้ว +3829

    ഇപ്പൊൾ 2024 ഇല് ഈ ഗാനം ആസ്വദിക്കാൻ എത്തിയവർ ഉണ്ടോ😍

    • @abinsasi7838
      @abinsasi7838 5 ปีที่แล้ว +37

      ഡെയ്.. ഇത് 2019 ആണ്

    • @sebastiannimmy5120
      @sebastiannimmy5120 5 ปีที่แล้ว +11

      Njan

    • @singleboys1367
      @singleboys1367 5 ปีที่แล้ว +17

      2020ൽ ഉണ്ടകിൽ കേൾക്കും

    • @Rarekind__
      @Rarekind__ 5 ปีที่แล้ว +7

      @@singleboys1367 ഉണ്ടാകും സഹോ 🤗🤗

    • @vimalvijayan6785
      @vimalvijayan6785 4 ปีที่แล้ว +5

      Inshah allaallAa

  • @sarathmanu1042
    @sarathmanu1042 5 ปีที่แล้ว +268

    എപ്പോൾ കേട്ടാലും ഒരു കുളിരാണ്... അമ്മാതിരി എന്തോ മാജിക്‌ ഉണ്ട്..
    രവീന്ദ്രൻ മാഷ് 🥰🥰🥰❣️❣️ ദാസ് സർ😇😇 , ലാലേട്ടൻ 😍😍

  • @akpamal9492
    @akpamal9492 3 ปีที่แล้ว +71

    "മധു മൊഴി രാധേ
    നിന്നെ തേടി
    അലയുകയാണൊരു
    മാധവ ജന്മം "
    വരികൾക്കു പോലും ഒരായിരം കഥകൾ ഒളിഞ്ഞിരിക്കുന്നില്ലേ?രവീന്ദ്രൻ മാഷ് 🙏ഗിരീഷേട്ടൻ 🙏ദാസേട്ടൻ 👌👌👌 പിന്നെ സാക്ഷാൽ ആറാം തമ്പുരാൻ ലാലേട്ടൻ ❤

  • @rahulradhu1029
    @rahulradhu1029 3 ปีที่แล้ว +42

    ഹരിമുരളീരവം ഈ പാട്ട് ഒരിക്കല്ലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല

  • @sabith6993
    @sabith6993 4 ปีที่แล้ว +625

    ഈ ഗാനം ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല.
    If you are a fan of this song then trust me you have a great taste of music 🎶

    • @ArunKumar-jx9hp
      @ArunKumar-jx9hp 4 ปีที่แล้ว +3

      ഇല്ല

    • @siyadp7v156
      @siyadp7v156 3 ปีที่แล้ว +1

      2021 march 18 😭

    • @WHITE-wk3qr
      @WHITE-wk3qr 3 ปีที่แล้ว +4

      Kekkumbo romanjam🥰

    • @sri1147
      @sri1147 3 ปีที่แล้ว +3

      நான் 200 முறை கேட்டுள்ளேன் அமிர்தம்

    • @velmotors3232
      @velmotors3232 ปีที่แล้ว +2

      Tamilians too like me

  • @Nidheesh7361
    @Nidheesh7361 4 ปีที่แล้ว +1439

    വരികള്‍ എഴുതിയ *ഗിരീഷ്* *പുത്തഞ്ചേരി* സർ നെ മുകളില്‍ ഒന്നും mention ചെയ്ത് കണ്ടില്ല പക്ഷേ അത് എല്ലാവർക്കും അറിയാം❤... 😍😍😍💙

    • @prasadthiruvizhamkunnu692
      @prasadthiruvizhamkunnu692 4 ปีที่แล้ว +9

      😍

    • @arunkumara3125
      @arunkumara3125 4 ปีที่แล้ว +10

      Athaaanu Gireesh puthencherry....

    • @vinodnarayanan4547
      @vinodnarayanan4547 4 ปีที่แล้ว +24

      എഴുത്തുക്കാർക്ക് ഇങ്ങനെയൊരു പരാതിയുണ്ട് നടന്റെയും നടിയുടെയും പേര് വയ്‌ക്കുമ്പോഴും ഗാനരചയിതാവിന്റെ പേര് വയ്ക്കുന്നില്ലയെന്ന്!!

    • @ajay9382
      @ajay9382 4 ปีที่แล้ว +4

      Legend.. 😍

    • @homedept1762
      @homedept1762 3 ปีที่แล้ว +22

      അത് എല്ലാ സംഗീത ആ സ്വാദകരും
      "ദാസേട്ടന്റെ" പേരേ കാണൂ. പാട്ട് എഴുതിയവനും സംഗീതം നൽകിയവനും ഓർക്കസ്ട്രയും ഔട്ട്‌. ഇവരുടെ വിചാരം യേശുദാസ് ഇതൊക്കെ താനെ ഉണ്ടാക്കിയതെന്നാണ്. അതും തോറും യേശുദാസ് ഏറ്റവും വലിയ അഹങ്കാരിയും അൽപ്പനുമാകുന്നു. ജയചന്ദ്രൻ സാറിന്റെ ശബ്ദം എന്താ കൊള്ളില്ലേ? ഇന്നും ആ ശബ്ദത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ ദാസിന്റെ ശബ്ദം അനവധി തവണ മാറി.

  • @rameshkadamp7764
    @rameshkadamp7764 2 ปีที่แล้ว +20

    Suuuuuuuuuuper ഒരുപക്ഷേ ലോകത്തിൽ ആർക്കും ഇതേപോലെയൊരു music composition ഉണ്ടാക്കുവാൻ സാധിച്ചെന്നു വരില്ല.....രവീന്ദ്രൻ മാഷിനെ ലോകം ഉള്ളടുത്തോളംകാലം മലയാളികൾക്ക് മറക്കാൻ കഴിയില്ല ഒപ്പം Dassettante ഹൃദയ സ്പർശിയായ ആലാപനവും....🙏💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @Arun2255mohan
    @Arun2255mohan 4 ปีที่แล้ว +92

    രവീന്ദ്രൻ മാഷ് പറഞ്ഞത് എത്രമാത്രം സത്യമാണ്..ലാലേട്ടൻ പാടി അഭിനയിക്കുമ്പോൾ അവിടെ യേശുദാസിനെ മറക്കുന്നു ജയചന്ദ്രനെ മറക്കുന്നു.. അത് ലാലേട്ടൻ പാടിയത് ആണെന്ന് തോന്നിപോകുന്നു🥰🥰... എന്നിരുന്നാലും ദാസേട്ട, രവീന്ദ്രൻ മാഷേ നന്ദി ഈ പാട്ട് ഞങ്ങൾ മലയാളികൾക്ക് നൽകിയതിന് 😍😍😘😘😘

  • @rahulanirudhan773
    @rahulanirudhan773 5 ปีที่แล้ว +203

    ഇത്രമേൽ മനസ്സിൽ പതിഞ്ഞ ഗാനം വേറെ ഇല്ല ലാലേട്ടന്റെ മാസ്മരിക അഭിനയം ദാസേട്ടന്റ്‌ ഗന്ധർവ്വ ആലാപനം രവീന്ദ്രൻ മാഷിന്റെ സംഗീതം ഗിരീഷ് ഏട്ടന്റെ രചന പ്രിയൻ സാറിന്റെ ചിത്രീകരണം എല്ലാം കൊണ്ടും സൂപ്പർ രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളിൽ ഓടക്കുഴൽ വയലിൻ എന്നിവ ആണ് കുടുതലും ഉപയോഗിക്കുന്നത്

    • @vskhm5
      @vskhm5 5 ปีที่แล้ว +7

      Not priyan.... Shaji kailas....

    • @roopeshkumar191
      @roopeshkumar191 5 ปีที่แล้ว

      Rahul Anirudhan santhoshame thonnunnu

    • @commonmallu
      @commonmallu 5 ปีที่แล้ว +2

      Shots in mahabalipuram done by director priyadarshan...u can see d difference .....The style of picturisation...

    • @sanils499
      @sanils499 5 ปีที่แล้ว +4

      Shaji kailasale directior🙄

    • @shimla9550
      @shimla9550 5 ปีที่แล้ว

      Director renjith alley

  • @anbuilderdevelopers4237
    @anbuilderdevelopers4237 4 ปีที่แล้ว +112

    I am a Muslim from Mumbai don't understand the song but am a great fan of Yesudas and love this song a lot always try to learn it by singing but kaha Raja bhoj aur kaha mai gangu teli . Once saw Dr. Yesudas and Mr Mammothy in Dubai they were so simple and down to earth.

    • @harikumarkumar8421
      @harikumarkumar8421 ปีที่แล้ว +5

      It is our luck to live in this world with jesudas, rafi, kishore, spb

    • @rajr7518
      @rajr7518 7 หลายเดือนก่อน +1

      Wo sab to ttheek hai pr isme aapka Muslim hone ka kya Lena Dena !?

    • @sherazshahid9828
      @sherazshahid9828 7 หลายเดือนก่อน

      i think he beleive this is a devotional song, that's why he mention@@rajr7518

    • @HariHari-gy9ed
      @HariHari-gy9ed 6 หลายเดือนก่อน

      You are saying truth but we are middle of sky..😢

    • @aswinpp9924
      @aswinpp9924 6 หลายเดือนก่อน +1

      Dont care about your religion 😂

  • @robinjoseph35
    @robinjoseph35 4 ปีที่แล้ว +42

    മലയാളികളുടെ അഹങ്കാരമായ പ്രതിഭകളുടെ അപൂർവ സംഗമം മനോഹരമായ ആവിഷ്കാരം ഇന്നും കേൾക്കുമ്പോൾ ലയിച്ചിരുന്നു പോകുന്ന അപൂർവ ഗാനങ്ങൾ

  • @abhinavpgcil4050
    @abhinavpgcil4050 2 ปีที่แล้ว +11

    ആറാട്ടിന്റെ hangover മാറാൻ ഇത് കാണാൻ വന്നതാ. ഇദ്ദേഹത്തെ use ചെയ്യാൻ പറ്റുന്ന നല്ല ഡയറക്ടർ മാർ ഇല്ലാതെ പോയല്ലോ industry ഇൽ 🥺🥺🥺.

  • @KrishnaVeni-lt3su
    @KrishnaVeni-lt3su 5 ปีที่แล้ว +305

    Hey iam from tamil nadu.i wachted this movie 53 time still no boring.i love this movie.

    • @shamshadshamshad6267
      @shamshadshamshad6267 5 ปีที่แล้ว +7

      Lalettan my heero

    • @abdulmunaf3858
      @abdulmunaf3858 4 ปีที่แล้ว +8

      Dasettan lalettan legends hats off

    • @ga9008
      @ga9008 4 ปีที่แล้ว +7

      Pls Watch Lalettan movie like Vandanam..Yodha...Chitram

    • @sanalsudhakaran2716
      @sanalsudhakaran2716 4 ปีที่แล้ว +2

      krishnaveni please call sanal 9074174047

    • @ajay9382
      @ajay9382 3 ปีที่แล้ว +2

      😍👍

  • @indiann9067
    @indiann9067 4 ปีที่แล้ว +111

    ബ്രഹ്മമുള്ള കാലമത്രെയും ഈ ഗാനം നിലനിൽക്കും... ❤️

    • @avanianagha7186
      @avanianagha7186 3 ปีที่แล้ว +1

      ബ്രഹ്മം ഇല്ലെങ്കിൽ ലോകം ഇല്ല....

    • @indiann9067
      @indiann9067 3 ปีที่แล้ว +1

      @@avanianagha7186 : athu thanneyaanu njanum udeshichathu. Everlasting song ❤ (artham manasilakku)

    • @subrahmannyanpuzhakkattiri7755
      @subrahmannyanpuzhakkattiri7755 2 ปีที่แล้ว

      Parabrahmam

  • @afsalafsal990
    @afsalafsal990 2 ปีที่แล้ว +18

    ഒരുപാട് ആലോചിച്ചു എന്തെഴുതും... എന്ന് കൈ വിറക്കാണ്... വാക്കുകൾ കിട്ടുന്നില്ല.... വല്ലാത്ത feel ആണ് ഈ ഗാനവും.. രംഗവും എപ്പോൾ കാണുമ്പഴും.....

  • @amrithroxstein
    @amrithroxstein 2 ปีที่แล้ว +26

    I am a Tamizhian, yet Lal ettan is my dad's favourite.....!! Daddy you ll always live in this song, tears rolls down when you aren't with me....!! "I want to listen to this with you sitting right next to me Daddy"

  • @sureshbabu1064
    @sureshbabu1064 4 ปีที่แล้ว +34

    ദാസേട്ടൻ , രവീന്ദ്രൻ മാസ്റ്റർ , മോഹൻ ലാൽ ഇവരുടെയൊക്ക കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഒരു പുണ്ണ്യമായി കരുതുന്നു !!!

  • @moiduthundiyil
    @moiduthundiyil 4 ปีที่แล้ว +2210

    ഇപ്പോൾ 2020 ൽ ഈ ഗാനവും , രംഗവും ആസ്വദിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമൻറ്

    • @jasirravuthanjasirravithan5710
      @jasirravuthanjasirravithan5710 4 ปีที่แล้ว +17

      Pinnenthina muthee kaku e fonum pidich nikine

    • @mottykl-0544
      @mottykl-0544 4 ปีที่แล้ว +8

      It's so awasome

    • @gopalansankaran7779
      @gopalansankaran7779 4 ปีที่แล้ว +7

      Very much power

    • @ajayakumarea2961
      @ajayakumarea2961 4 ปีที่แล้ว +9

      Corona lock nu vittil irunnu Bluetooth speaker ill vittukare pattu kelppikkunna *njn😎

    • @nanooraveendran4749
      @nanooraveendran4749 4 ปีที่แล้ว +4

      Kulathupuzha raveendran oru mahaa sambhavamaanu.madyam ullilchennaal ullilullath oori purathuvarum aa oru kazhivu adhehathinu maathramullathaa.

  • @deepforestentertainment7243
    @deepforestentertainment7243 3 ปีที่แล้ว +42

    Iam from andhrapradesh, i don't know malayalam, but iam a big fan of this song,

  • @roshankl1697
    @roshankl1697 ปีที่แล้ว +25

    ഇന്നും തീരാത്ത പ്രവാസം. പ്രവാസത്തിന്റെ പ്രയാസത്തിൽ ജീവിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഈ പാട്ട് കേൾക്കും. Ettan, dasettan raveendran sir good combo ❤

  • @nazninaworld3068
    @nazninaworld3068 5 ปีที่แล้ว +667

    ഇതു പോലൊരു scen ലോക സിനിമയിൽ ഉണ്ടായിട്ടില്ല അത്രയ്ക്കും മനോഹരവും.. മികച്ചതും ഹോ

    • @jishnus144
      @jishnus144 4 ปีที่แล้ว +5

      @@vkjos5677 നീ ഒന്ന് പോയേടി പെണ്ണെ.. അവളുടെ ചേമ്പിലെ ഇംഗ്ലീച്‌😂

    • @jishnus144
      @jishnus144 4 ปีที่แล้ว +3

      @@vkjos5677 🤣ഉയ്യോ.. ഇതെന്തോന്ന് ഇംഗ്ലീച്ചാ, സന്തോഷ്‌ പണ്ഡിറ്റ് വരെ തോറ്റുപോകുമല്ലോ🤭

    • @vkjos5677
      @vkjos5677 4 ปีที่แล้ว +2

      @@jishnus144 You cannot understand this particular language. That is the mistake of yours only. Don't try to make companion with that gentleman because he is suitably qualified.

    • @jishnus144
      @jishnus144 4 ปีที่แล้ว +23

      @@vkjos5677 നീ എന്തുട്ട് തേങ്ങയാടാ ഈ പറയുന്നേ🤣 അറു ബോറാ കേട്ടോ🤭
      'That is the mistake of yours only' ഓ🤗
      അതെന്നാ സാധനം🤔🤔 നിന്റെ വർത്താനം ഇംഗ്ലീഷ് അറിയുന്ന ആരേലും കേട്ടാൽ എറങ്ങി ഓടുമല്ലോ😂
      That's your mistake! അത്രേം മതി😅
      പിന്നെന്നതാ 'companion' ഓ😂
      കവി എന്താണ് ഉദേശിച്ചത്‌?🤭
      Comparison ന്നാണോ?😆
      2ഉം 2 ആണ് ബ്രോ😉
      പിന്നെന്നതാ qualified ഓ🤔
      എവിടെന്നു ക്വാളിഫൈഡ്?😆
      മലയാള ഭാഷക്ക് ഒരു സൗന്ദര്യം ഒണ്ട്, മലയാളം മലയാളമായി പറഞ്ഞാലേ അതു ഭംഗിയാകൂ.. അതേപോലെ ഇംഗ്ലീഷ് അതിന്റെതായ രീതിയിൽ പറയണം. അല്ലാതെ 2ഉം കൂടെ കൊഴച്ച് സംസാരിക്കരുത്. കേൾക്കുന്നവർ എറങ്ങി ഓടും🤭
      അതുകൊണ്ട് അറിയാവുന്ന ഭാഷ മര്യാദക്ക് പറ ബ്രോ😍
      അറിയാത്ത ഭാഷ പറഞ്ഞു സ്വയം മണ്ടൻ ആവാതെ🤭
      ഇനി ശെരിക്കും ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹം ഒണ്ടേൽ നീ പറ
      If you can't understand what im saying then its your mistake / if you dont know what i say then it's your fault.
      Dont compare me with that guy. He's good as his own / He's good in his own way ഇങ്ങനെ വല്ലോം
      നീ പറഞ്ഞത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഒരുമാതിരി പഴയ പുരാണ കഥ പറയുന്ന സിനിമയിൽ കഥാപാത്രങ്ങൾ വേഷം കെട്ടി വന്നിട്ട് ഇപ്പോഴത്തെ തിരുവനന്തപുരം സ്ലാങ് ഡയലോഗ് പറഞ്ഞാൽ എങ്ങനിരിക്കും🤭
      (എന്തരടേ അപ്പി, തള്ളേ സുഗങ്ങളൊക്കെ തന്നേ😆)
      അമ്മാതിരി ഫീൽ ആ😂
      കാര്യം മനസിലാക്ക് ബ്രോ. Be better than yourself🥰

    • @vkjos5677
      @vkjos5677 4 ปีที่แล้ว +3

      @@jishnus144 You deserve appreciation for your proficiency in English; PANDITHA.....It seems you must have taken all the academic degrees from OXFORD UNIVERSITY. But try to write.a sentence......

  • @ismailbava2582
    @ismailbava2582 5 ปีที่แล้ว +398

    മോഹൻലാൽ നു മാത്രം കഴിയുന്ന തകർപ്പൻ ചിത്രി കരണം.... യേശുദാസ്..... ദേശീയ പുരസ്ക്കാരം

    • @vineeshm1458
      @vineeshm1458 5 ปีที่แล้ว +42

      മലയാള സിനിമയിൽ ഗാന ചിത്രീകരണത്തിൽ ലാലേട്ടനെ വെല്ലുന്ന ആർട്ടിസ്റ്റിനെ കണ്ടെത്തണം

    • @sinies4251
      @sinies4251 5 ปีที่แล้ว

      Enthalle

    • @vishnulalk.5878
      @vishnulalk.5878 4 ปีที่แล้ว +1

      Orupakshe priyadharshan cheythalum ithra sundaram akumennu thonnunilla,ithoru Daivikatha ulla song aanu.

    • @anirudh_rajkumar
      @anirudh_rajkumar 4 ปีที่แล้ว +13

      @@vishnulalk.5878 ഈ സോങ് പ്രിയദർശൻ ആണ് ചെയ്തത്...ഷാജി കൈലാസിന്റെയോ മറ്റോ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്

  • @drarunaj
    @drarunaj 2 ปีที่แล้ว +13

    ദാസേട്ടൻ..ഷാജി കൈലാസ്...മോഹൻലാൽ...രവീന്ദ്രൻ മാഷ്...ഗിരീഷ് പുത്തഞ്ചേരി....
    ഹൊ...കണ്ണ് നിറഞ്ഞു....മനസ്സും😢❤️

  • @nakulegendlee9486
    @nakulegendlee9486 3 ปีที่แล้ว +33

    ഇത് കേട്ടതിന് ശേഷം എനിക്ക് ആശ്വാസം ലഭിച്ചു നന്ദി യേശുദാസ് ജി, ലാലേട്ടൻ

  • @anooprknair1987
    @anooprknair1987 5 ปีที่แล้ว +1439

    *ഈ പാട്ടിന് ഒരു ദൈവീകതയുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?*

  • @cosmicinfinity8628
    @cosmicinfinity8628 5 ปีที่แล้ว +171

    രവീന്ദ്രൻ മാഷ്... ആ പേരു മാത്രം മതി.

    • @wideeye8830
      @wideeye8830 5 ปีที่แล้ว +10

      Gireesh Puthanchery?

    • @satharshahul4952
      @satharshahul4952 5 ปีที่แล้ว

      Deep Blue Sea level of the

    • @wideeye8830
      @wideeye8830 5 ปีที่แล้ว

      @@satharshahul4952 ?

    • @kishorkumarcb
      @kishorkumarcb 5 ปีที่แล้ว +6

      പക്ഷെ ഇ മാർച്ച് മൂന്ന് അദ്ദേഹത്തെ ആരും ഓർത്തില്ല , 14 ആം ചരമവാർഷികം

    • @vijayankp5637
      @vijayankp5637 4 ปีที่แล้ว +2

      Yeshudas oo

  • @gopinathkurumbally5091
    @gopinathkurumbally5091 4 ปีที่แล้ว +60

    ലാലേട്ടന്റെ ഇഷ്ടപെട്ടസിനിമ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഒരുപാടിഷ്ടം

  • @SanandSachidanandan
    @SanandSachidanandan 3 หลายเดือนก่อน +3

    ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 ) ( ഞാൻ കൂടുതൽ തവണ ലാലേട്ടൻ സിനിമ കണ്ടത് തൃശ്ശൂരിലെ പെരിങ്ങോട്ടുക്കര ദേവയിൽ)

  • @user-rn5sk5yz7n
    @user-rn5sk5yz7n 4 ปีที่แล้ว +103

    ഈ പാട്ടു പാടാൻ ദാസേട്ടൻ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല 👌👌👌

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 3 ปีที่แล้ว +1

      ജയചന്ദ്രൻ പാടിയാലും പൊളിക്കും

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 ปีที่แล้ว +7

      അങ്ങനെയല്ല യേശുദാസിനു വേണ്ടിയാണ് ഈ പാട്ട് ചെയ്തിരിക്കുന്നത് പോലും എന്നു പറയുന്നതല്ലേ ശരി... 🙏🏼❤🌹

    • @rajalekshmivijayan4298
      @rajalekshmivijayan4298 2 ปีที่แล้ว +2

      @@sadheerkhanomegakhan1634 no, but madhu balakrishnanu pattum

    • @perumalp4477
      @perumalp4477 2 ปีที่แล้ว

      @Abhijith Ashok .

    • @minisebastian5529
      @minisebastian5529 2 ปีที่แล้ว +1

      അതാണ്... നമ്മുടെ സ്വന്തം ദാസേട്ടൻ 😍

  • @ahsanahmad5376
    @ahsanahmad5376 4 ปีที่แล้ว +27

    എത്രകേട്ടാലും മതിവരാത്ത അവതരണവും സംഗീതവും രചനയും ആലാപനവുംഒരു പാട് ഇഷ്ടം.......

  • @munassamsudeen5340
    @munassamsudeen5340 4 ปีที่แล้ว +35

    Listening this song for the 25th time.... what a song & acting..!
    From Colombo, Srilanka

  • @muhammedshafi7961
    @muhammedshafi7961 3 ปีที่แล้ว +20

    ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള ഒരു feel..... മലയാളിയുടെ ഹൃദയത്തിൽ എന്നും എക്കാലത്തും ഇതുണ്ടാകും ❤️❤️

  • @shyamraghunath6117
    @shyamraghunath6117 5 ปีที่แล้ว +25

    ഇന്നും ഒരു കിടു നൊസ്റ്റാൾജിയയായി മനസ്സിൽ കിടക്കുന്ന പാട്ട്.ഞാൻ ജനിക്കുന്നതിനും മുൻപുള്ള പാട്ടാ, ഏറ്റവും കൂടുതൽ കേട്ട പാട്ടുകളുടെ ലിസ്റ്റിൽ ഇതും ഉണ്ട്

  • @SamuelGeorge
    @SamuelGeorge 5 ปีที่แล้ว +326

    ആറാം തമ്പുരാൻ വിജയിക്കാൻ കാരണം ദാസേട്ടന്റെ ഇൗ അസാധ്യ ഗാനമാണ്.. ദാസേട്ടൻ ഒാരോ ഇന്ത്യക്കാരന്റെയും അഭിമാനം

    • @nelsonsimon3325
      @nelsonsimon3325 5 ปีที่แล้ว +5

      Athu matharalla

    • @jagannathanmenon3708
      @jagannathanmenon3708 5 ปีที่แล้ว +16

      Onu podo

    • @haria67
      @haria67 4 ปีที่แล้ว +12

      Lalettanum prathana pangudu

    • @kingsnapper8473
      @kingsnapper8473 4 ปีที่แล้ว +1

      fuck

    • @praneeshak4406
      @praneeshak4406 4 ปีที่แล้ว +58

      അത് ശെരിയ ദാസേട്ടൻ ആയിരുന്നല്ലോ ജഗന്നാഥൻ ആയി അഭിനയിച്ചത്...

  • @sri1147
    @sri1147 3 ปีที่แล้ว +12

    நான் தமிழ்நாடு பக்கா மோகன்லால் ரசிகன் இந்த பாட்டை குறைந்தது 1000 முறையாவது கேட்டிருப்பேன் சலிக்கவே இல்லை

  • @thewokemind9328
    @thewokemind9328 3 ปีที่แล้ว +33

    Still gives me Goosebumps, such an amazing movie and song. Mohanlal fan for life.

  • @user-ic8je5qj3z
    @user-ic8je5qj3z 5 ปีที่แล้ว +60

    എന്തോ ഒരു പ്രത്യേക സുഖമാണ് ഈ സംഗീതം....😍😍😍

  • @anandhurajeev8476
    @anandhurajeev8476 4 ปีที่แล้ว +7

    1990 - പ്രമദവനം
    1991- രാമകഥ ഗാനലയം
    1992-സുമുഹൂർത്തമായ്‌
    1997-ഹരിമുരളീരവം
    1999-മാനേ മലരമ്പൻ വളർത്തുന്ന
    2006- ഗംഗേ. ..
    ദാസേട്ടൻ +രവീന്ദ്രൻ മാസ്റ്റർ combo കേരളത്തിലെ ഗാനമേളക്കാർക്ക് വലിയ ഒരു വെല്ലുവിളി ആയിരുന്നു.പാട്ട് രംഗങ്ങളിൽ പാടി അഭിനയിക്കാൻ ലാലേട്ടൻ മറ്റു നടൻ മാർക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു...

  • @riyazmohammed4983
    @riyazmohammed4983 3 ปีที่แล้ว +73

    "സംഗിതം അറിയുന്തേറും അകലം കൂടുന്ന മഹാ സാഗരം "

    • @sanilalsanil225
      @sanilalsanil225 11 หลายเดือนก่อน

      ❤️

    • @rajansv1
      @rajansv1 8 หลายเดือนก่อน

      ​@@sanilalsanil225well defined

  • @umesank6232
    @umesank6232 2 ปีที่แล้ว +2

    എന്റെ ദൈവമേ ഇതൊക്കെ ലാലാട്ടനെ കൊണ്ടേ പറ്റു ഇപ്പഴും അത്ഭുതം

  • @opolassa
    @opolassa 5 ปีที่แล้ว +427

    രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തൻച്ചേരി ദാസേട്ടൻ ലാലേട്ടൻ

  • @sreemonmon7448
    @sreemonmon7448 5 ปีที่แล้ว +80

    ഹിസ് ഹൈനസും ആറാം തമ്പുരാനും ..മലയാള സിനിമയിലെ ലാലേട്ടന്റെ തകർപ്പൻ സംഗീതം: കേരളത്തിന്റെ അഭിമാനം:

    • @alphonsaalpho4262
      @alphonsaalpho4262 3 ปีที่แล้ว +3

      ഭരതം

    • @harshadp3612
      @harshadp3612 3 ปีที่แล้ว

      Amaram

    • @prabhinar200
      @prabhinar200 3 ปีที่แล้ว +1

      Raveendran master

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      ലാലേടനാണോഅമ രത്തിലുംപാടിയത്.

  • @mohananp.v.124
    @mohananp.v.124 3 ปีที่แล้ว +27

    I am Mohan Parayil , is enjoying this song.....
    No words to write.... visually and Audibly marvellous.....
    Happy and blessed to be lived in this decade, enriched by the Dasettan's music....

  • @sanjeevareddy2880
    @sanjeevareddy2880 3 ปีที่แล้ว +31

    What a great singer Yesudas sir.
    Superb action by Mohanlal sir.
    I don't know the language but I am just addicted to his songs.

  • @khanjiraamaljith5901
    @khanjiraamaljith5901 5 ปีที่แล้ว +26

    സിന്ധു ഭൈരവി രാഗത്തിൽ ഇത്രേം മനോഹരമായ ഗാനം സംഗീതം നൽകിയ രവീന്ദ്രൻമാഷിനും പിന്നെ Legend KJY sir .. 👌😍😍😘 വാക്കുകളില്ല.... മനോഹരം...😍🎶🎶

    • @riyasriyas3890
      @riyasriyas3890 ปีที่แล้ว +1

      അതെ. പക്ഷേ ഈ വീഡിയോ അപ്‌ലോഡ് ചെയ്തവർ ഒരു ചതി ചെയ്തു. ഹിന്ദുസ്ഥാനി ആണെന്ന് തോന്നുന്നു പ്രത്യേക ഭാവത്തിലുള്ള ഹാർമോണിയം വായന കട്ട് ചെയ്തു. എന്നാലും . രവീന്ദ്രൻ മാഷിനെ നഷ്ടം ഒരു തീരാനഷ്ടം തന്നെയാണ്,,

  • @game___changer__17
    @game___changer__17 5 ปีที่แล้ว +35

    Ma father's fav song, he s no more, and thz song gave me his presence.... I couldn't explain the feeling of thz song... I don't really know whether thz song makes me feel happy or sad... But it has connection with ma hrt beatzzzzz💔

  • @sajinkp6678
    @sajinkp6678 3 ปีที่แล้ว +2

    ഒരവസരത്തിനായി മാഷ് കാത്തിരിക്കുമ്പോളാണ് ഷാജി കൈലാസ്- രഞ്ജിത് ടീമിന്റെ ‘ആറാം തമ്പുരാൻ’ ഒരുങ്ങുന്നത്. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയ ജഗന്നാഥൻ എന്ന കരുത്തനായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സിനിമയിൽ നായകന്റെ പൂർവകാലവും സംഗീത നിപുണതയും വ്യക്തമാക്കുന്ന ഒരു ഗാനം വേണ്ടതുണ്ട് എന്നറിഞ്ഞപ്പോൾ രവീന്ദ്രൻ മാഷ് ഏറെ സന്തോഷിച്ചു. കഥയൊരുക്കിയ രഞ്ജിത് കൂടുതൽ വിശദമാക്കിക്കൊടുത്തതോടെ താൻ കാത്തിരുന്ന അവസരം കൈവന്നതായി മാഷിനു തോന്നി. വരികളെഴുതാൻ നിയോഗിക്കപ്പെട്ടത് ഗിരീഷ് പുത്തഞ്ചേരിയാണ്. യേശുദാസ് എന്ന മഹാഗായകന്റെ ശബ്ദമാധുര്യത്തിനോ സ്വരവിന്യാസത്തിനോ കാലം പകർന്നത് ക്ഷീണമല്ലെന്നും ശ്രുതിഭംഗിയുടെ പകരം വയ്ക്കാനില്ലാത്ത കരുത്തും മാധുര്യവുമാണെന്നും തെളിയിക്കാനുള്ള സന്ദർഭമാണ് കൈവന്നിരിക്കുന്നത്. സിന്ധുഭൈരവിയിൽ മറ്റാരും അത്ര ധൈര്യപ്പെടാത്ത ഒരീണമൊരുക്കി മാഷ് പുത്തഞ്ചേരിയെ കണ്ടു. 12 മിനിറ്റോളം ദൈർഘ്യമുള്ള ഈണം കേട്ടപ്പോഴേ കവിക്ക് മാഷിന്റെ ഉള്ളിലിരുപ്പ് വ്യക്തമായി. നേർക്കാഴ്ചകളുടെ മറുപുറം കണ്ട കവിയാണ് ഗിരീഷ് പുത്തഞ്ചേരി. ആ അകക്കണ്ണിൽ വരികൾ വരഞ്ഞു വീഴാൻ പിന്നെ ഒട്ടും വൈകിയില്ല.ഒടുവിൽ... പ്രേക്ഷകർക്കു മുമ്പിലേക്കു സിനിമ എത്തുമ്പോൾ പാട്ടൊരുക്കിയവരോ പാടിയവരോ ഇല്ല... അഭിനയ ചക്രവർത്തി പ്രേംനസീറിനു ശേഷം അതിശയകരമായ ലിപ് മൂവ്മെന്റും അനുപമമായ അംഗചലനങ്ങളും കൊണ്ട് ഭാവാഭിനയത്തിന്റെ സകല പടവുകളും താണ്ടിയ മോഹൻലാലിന്റെ അപാരമായ നടന വൈഭവമായിരുന്നു കാരണം! അസാധ്യ സംഗീതമൊരുക്കി, മത്സരിക്കാനുണ്ടോ എന്ന് മലയാളം നെഞ്ചേറ്റിയ ഗായകനെ മാഷ് വെല്ലുവിളിച്ചു.... സ്വരഭംഗി കൊണ്ട് ചരിത്രം രചിച്ച ഗായകൻ അതേറ്റെടുത്ത് വിജയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് നടനകലയുടെ അവസാന വാക്കായ മഹാനടനെ വെല്ലുവിളിച്ചതാണ് - കാണട്ടെ തന്റെ നടനം! അതെ, അഭ്രപാളികളിൽ തെളിഞ്ഞ നടനകലയുടെ കളിയരങ്ങിൽ കൃഷ്ണശിലയുടെ കട്ടിപ്പുറന്തോടിനെ തുളച്ച് ഒരു പാവം പെൺകുട്ടിയുടെ യാചന ചെന്നു തറച്ചപ്പോൾ ഹിമഗംഗ പോലെ ഉറവ കൊണ്ടതാണ് ഈ ഗാനം... മറ്റെല്ലാം അപ്രസക്തം!! സിരകളിൽ പടർന്നു കയറുന്ന ഭാംഗിന്റെ ലഹരി പോലെ ഗാനമിങ്ങനെ ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുന്നു... ഗ്വാളിയറിൽ ഗുരു ഉസ്താദ് ബാദുഷാ ഖാന് ദക്ഷിണ വച്ചു തുടങ്ങിയ യാത്ര, ഒടുവിൽ ഗുരുവിന്റെ ഖബറിൽ ഒരു പിടി മണ്ണും വാരിയിട്ട് തുടരുകയാണ്, അവസാനമില്ലാതെ... സഫറോം കി സിന്ദഗി ജോ കഭീ നഹിം കദം ഹോ ജാത്തി ഹൈ... ശംഭോ മഹാദേവാ...

  • @venusv386
    @venusv386 4 ปีที่แล้ว +50

    How is it humanly possible to sing like this ? 👏👏

  • @abhishekabhi4191
    @abhishekabhi4191 5 ปีที่แล้ว +72

    ഈ സിനിമയൊക്കെ ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നെങ്കിൽ തകർത്തേണ 😀😀 ഇങ്ങനെയൊക്കെ അഭിനയിക്കാൻ ലാലേട്ടന് മാത്രമേ കഴിയൂ 😍😍

  • @rkparambuveettil4603
    @rkparambuveettil4603 5 ปีที่แล้ว +242

    ഹരിമുരളീ രവം
    ഹരിത വൃന്ദാവനം
    പ്രണയ സുധാമയ
    മോഹന ഗാനം ....
    മധുമൊഴി രാധേ നിന്നെ തേടി........
    അലയുകയാണൊരു മാധവ ജന്മം
    അറിയുകയായീ അവനീ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൌനം
    നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
    പൊന്‍ തിരിയായവനെരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
    മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ..
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    കളഭനിലാപ്പൂ പൊഴിയുവതെന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
    തരള വിഷാദം പടരുവതെന്തേ
    പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
    കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
    നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും ..
    Aaram Thampuraan
    Lyrics Gireesh Puthenchery
    Musics raveendran
    Singer K. J yesudas

    • @taketoworld9588
      @taketoworld9588 4 ปีที่แล้ว +2

      Great effort sir.....

    • @mohankumartn7127
      @mohankumartn7127 ปีที่แล้ว

      ഇതുപോലൊന്നും ഇനി ഉണ്ടാവുകയില്ല മോഹൻകുമാർ തച്ചേരിൽ ഇളംകുന്നപുഴ

  • @ageeshunni1604
    @ageeshunni1604 4 ปีที่แล้ว +11

    7,6ക്ലാസ്സു കളിൽ പഠിക്കുമ്പോൾ ഈ പട്ടു കേൾക്കുമ്പോൾ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ ഇജ്ജാതി ഫീൽ 🖤

  • @shajipulparambil5407
    @shajipulparambil5407 2 ปีที่แล้ว +4

    ഗാന ഗന്ധർവ്വന്റെ ഘന ഗാഭീരശബ്ദം... രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതം.. ഗിരീഷ് പുത്തഞ്ചേരിയുടെ പൊൻതൂലികയിൽ പിറന്ന വരികൾ.... ഇതു പോലെ ഒരു ഗാനം ഇനി പിറക്കില്ല സത്യം... നമിക്കുന്നു 🙏🙏🙏🙏

  • @prajithpraju8057
    @prajithpraju8057 4 ปีที่แล้ว +20

    പുതുമയും പഴമയും പങ്കുവെച്ച് മലയാള സിനിയമയുടെ തറവാടായ ഇന്നും അന്നും എന്നും വരിക്കാശ്ശേരിമന എത്ര അധികം Super Hits നമ്മുടെ ലാലേട്ടന് സമ്മാനിച്ചു

  • @Pramodv18
    @Pramodv18 4 ปีที่แล้ว +202

    എത്ര പേർക്ക് അറിയാം ഇതിലെ ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് പ്രിയദർശൻ ആണെന്ന്? My aal time fav movie and song💓💓

    • @mathewemmanuvel
      @mathewemmanuvel 3 ปีที่แล้ว +13

      Priyadarshan contributed to many Shaji Kailas movies
      For eg: Thandavam climax fight
      Narasimham song (Aarodum onnum mindathe)
      Aaram Thamburan Harimuraleeravam

    • @prabhathka7645
      @prabhathka7645 3 ปีที่แล้ว +1

      Athengane ? Film Director Shaji Kailas alle ?

    • @shradhav8867
      @shradhav8867 3 ปีที่แล้ว +6

      @@prabhathka7645 Angane cheyyarund... Priyadharshan movies Director Suresh chila scenes eduth koduthittund... Athupole Dileepinde moviesil main Director allathe vere director chila comedy scenes eduth koduthittund... .

    • @MrShibu7
      @MrShibu7 3 ปีที่แล้ว

      എല്ലാ ഗാന രംഗങ്ങളും പ്രിയൻ സാർ അല്ല ചിത്രീകരിച്ചത്. ഈ പാട്ട് മാത്രം

    • @akpamal9492
      @akpamal9492 3 ปีที่แล้ว +5

      പ്രിയൻ is a genious. അയാൾ എടുക്കുന്ന പാട്ട് scene ഒക്കെ വേറെ ലെവൽ ആണ്.

  • @Nynuvlogs
    @Nynuvlogs 4 ปีที่แล้ว +29

    ലാലേട്ടന്റെ സംസാരം കേൾക്കുമ്പോ രോമാഞ്ചം തോന്നുന്നു 🙏
    Harimuraleeravam harithavrindaavanam
    Pranaya sudhamaya mohana gaanam (2)
    Harimuraleeravam…….(4)
    Madhumozhi raadhe….ninne thedi ……….aaaa..aaaa (2)
    Alayukayaanoru madhava janmam
    Ariyukayayi avanee hridayam
    Aruna sindooramay uthirum maunam
    Ninswara mandapa nadayilunarnnoru
    Ponthiriyayi avaneriyukayallo
    Nin priya narthana vaniyilunarnnoru
    Man thariyay swayamurukukayallo…
    Sariga rigama …saariga reegama gaamdha
    mapadha padhani
    magarisa nisarigasa…(3) ( Harimuralee)
    Ma pa gaari sa ni dha pa dha ni ri ni dha pa ma pa dha ni sa ri ga
    Ma pa dha ni sa ri ga ma ga ri ni sa ni ri dha
    Kalayaume nin kavilil chaarthum
    Kalabhanilappoo pozhiyuvathenthe
    Talir viral meettum varavallakiyil
    Tharala vishaadham padaruvathenthe
    Paadi nadannu maranjoru vazhikalileerananinja
    Karanjaliyay nee
    Paadhuka mudrakal thedi nadappo gopa vadhoojana
    Vallabhaninnum
    Sariga rigama …saariga reegama gaamdha
    mapadha padhani
    magarisa nisarigasa…(3) ( Harimuralee)

  • @4__nan_dana
    @4__nan_dana 7 หลายเดือนก่อน +2

    5:06 ❤️🥺
    "മധു മൊഴി രാധേ നിന്നെ തേടി "
    പാടുന്നത് കേൾക്കുമ്പോൾ തന്നെ ശ്വാസം എടുക്കാൻ പറ്റാത്ത പോലെയാ.. ദാസേട്ടാ അങ്ങ് ഗാനഗന്ധർവ്വൻ തന്നെയാ 🙏🏻

  • @mathewvmathew1357
    @mathewvmathew1357 5 ปีที่แล้ว +298

    ആർക്ക് സാധിക്കും ലാലേട്ടനെ പോലെ ദാസേട്ടനെ pole.... Legends

    • @sandeepks182
      @sandeepks182 4 ปีที่แล้ว +16

      Above all,...രവീന്ദ്രസംഗീതം❤️

    • @vikasvinu2457
      @vikasvinu2457 4 ปีที่แล้ว +4

      Mammoty pneee nthna nikanaaaa

    • @unaiskurikkal9091
      @unaiskurikkal9091 4 ปีที่แล้ว

      Vikas Vinu aaaa?

    • @abisheknair5671
      @abisheknair5671 4 ปีที่แล้ว +1

      @@vikasvinu2457 👌 ikka mess

    • @sportsherald8257
      @sportsherald8257 4 ปีที่แล้ว +4

      @@vikasvinu2457 chirippikkathe po muthwe🤭

  • @azharchathiyara007
    @azharchathiyara007 4 ปีที่แล้ว +143

    മലയാളം സിനിമ യില് ഉള്ള മൊത്തം പാട്ടുകൾ എടുത്താൽ അതിൽ ഏറ്റവും ഒന്നാമത്തെ പാട്ട് ഇതാണ്.... വനഭൂമിയിൽ സിംഹ രാജാവിനെ പോലെ

    • @anus2667
      @anus2667 3 ปีที่แล้ว +3

      Pramadhavanam undallo.., kattayk☺️

    • @azharchathiyara007
      @azharchathiyara007 3 ปีที่แล้ว

      @@anus2667 premadavanam 2 nd

    • @arunvijayan4234
      @arunvijayan4234 3 ปีที่แล้ว +3

      Devasabhathalam... ✌🏼

    • @joshyam8787
      @joshyam8787 3 ปีที่แล้ว +1

      Deva safathalam.. 1

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      സംഗീത മേഅമരസല്ലാപമേ.

  • @umeshm5004
    @umeshm5004 8 หลายเดือนก่อน +1

    മോഹൻലാലിന് പകരം വേറെ ഒരു നടനെ നമുക്ക് ഇവിടെ സങ്കൽപിക്കാൻ പറ്റില്ല - Perfect ❤

  • @Mars-el5gc
    @Mars-el5gc 3 ปีที่แล้ว +44

    Highly classical and highly divine voice of dasettan🙏😇😇😇

  • @vinayakts9867
    @vinayakts9867 4 ปีที่แล้ว +24

    ദാസേട്ടൻ..... മലയാളികളുടെ സ്വന്തം ഗായകൻ..... അനുഗ്രഹീത കലാകാരൻ....ഹരിമുരളീരവം....Milestone in Mollywood..... ലാലേട്ടന്റെ അഭിനയം......Good combo

  • @sajubabu4904
    @sajubabu4904 5 ปีที่แล้ว +32

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരുസൂപ്പർ ഹിറ്റ് ഗാനം

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +3

    എത്ര കേട്ടാലും മലയാളി മനസ്സു മറക്കാത്ത വരികളാണ് ഈ ഗാനത്തിന്റെ വരികൾ ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ എഴുതിയ ഈ ഗാനത്തിന് രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹരമായ സംഗീതം ഒപ്പം ദാസേട്ടന്റെ മനോഹരമായ ആലാപനം എത്ര കേട്ടാലും മറക്കാനാകാത്ത ശബ്ദം ഇനി വരില്ല ഇതുപോലൊരു മനോഹരമായ ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ മാസ്റ്റർ മാജിക്🎶👌❤️❤️❤️❤️

  • @VenuVenu-gg4td
    @VenuVenu-gg4td 2 หลายเดือนก่อน

    എത്ര തലമുറകഴിഞ്ഞാലുംആസ്വദിച്ച്തീർക്കാൻ പറ്റാത്ത അനുഭവംമുന്നിലൂടെ കടന്നു പോകുന്ന കാഴ്ച പോലെ.പറയാൻ വാക്കുകളില്ല.ശംഭോ മഹാ ദേവ.

  • @dhaneeshdhanu6481
    @dhaneeshdhanu6481 5 ปีที่แล้ว +605

    3:16 aa കണ്ണിറുക്കലും lip movementum , ഇത് ദാസേട്ടൻ പാടിയത് ആണോ ലാലേട്ടൻ പാടിയത് ആണോ എന്ന് തോന്നി പോകും , ലാലേട്ടാ 😍😍😍❤

    • @anandhu4208
      @anandhu4208 4 ปีที่แล้ว +8

      Sathyam

    • @vishnudev6861
      @vishnudev6861 3 ปีที่แล้ว +5

      @Manu M sathyam

    • @yazhinianand3199
      @yazhinianand3199 3 ปีที่แล้ว +2

      That's is an absolute stunning lovely....

    • @arjunvlog6287
      @arjunvlog6287 3 ปีที่แล้ว +8

      രവീന്ദ്രൻ മാഷും അതാണ് പറഞ്ഞത്.

    • @anshad7773
      @anshad7773 3 ปีที่แล้ว +3

      Dasettan😂ninak doubt undo

  • @abbasambro2748
    @abbasambro2748 4 ปีที่แล้ว +16

    5:55 മധു മൊഴി രാധേ നിന്നെ തേടീ........ 👌 ഈ പാട്ടിന്റെ highlight തന്നെ

    • @subramanianpt7369
      @subramanianpt7369 3 ปีที่แล้ว +2

      ദൈവത്തിന്റെ ശബ്ദം

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      ഇതു പാടിയത്ഗന്ധർവ്വഗായകൻ.

  • @user-ob4io6bk8v
    @user-ob4io6bk8v 7 หลายเดือนก่อน +1

    ഈ പാട്ട് പാടി അഭിനയിക്കാൻ ലാൽ സാറിനെ ദൈവം അനുഗ്രഹിച്ചു,, അസുലഭ ഭാഗ്യം,, ഈ സിനിമയിൽ ഭാഗ ഭാഗം ആവാൻ കിട്ടിയവർ എല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ,, ഭാഗ്യം ഉള്ളവർ,,, ലാൽ സാറും, മഞ്ചൂസും തകർത്തു അഭിനയിച്ചു , ജീവിച്ച പോൽ തന്നെ, 🙏🙏🌹🌹ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹👌

  • @mohansarath31
    @mohansarath31 3 ปีที่แล้ว +7

    ഈ ഗാനം ഒരിക്കലും മരിക്കില്ല...
    മലയാളി ഉള്ളിടത്തോളം കാലം...
    ദാസേട്ടൻ നമ്മുടെ ചങ്കാണ്....
    ചങ്ക് ബ്രോ...സംഗീതം അറിയും
    തോറും അകലം കൂടും മഹാ സാഗരം

  • @manojpillai19781
    @manojpillai19781 5 ปีที่แล้ว +55

    2019 ൽ രണ്ട് പെഗ് അടിച്ചിട്ട് ഇത്‌ ആരെങ്കിലും കേട്ടിട്ടുണ്ടോ....... ഒരു രസം ആണ്

    • @babuely
      @babuely 5 ปีที่แล้ว

      Alcoholic

    • @mnair7285
      @mnair7285 5 ปีที่แล้ว

      Doing it right now....it's awesome

    • @manojpillai19781
      @manojpillai19781 5 ปีที่แล้ว

      @@mnair7285 🍺🍺😂

    • @nishunishab8835
      @nishunishab8835 5 ปีที่แล้ว

      Yes

    • @shanu345
      @shanu345 4 ปีที่แล้ว

      😂😂😂

  • @anwarek1927
    @anwarek1927 5 ปีที่แล้ว +106

    എത്ര,കണ്ടാലും ഈ Song വീണ്ടും കാണും Feel Song

    • @radhak5711
      @radhak5711 4 ปีที่แล้ว

      നിലാവ്
      പോലെ

  • @bluediamoumd3896
    @bluediamoumd3896 3 ปีที่แล้ว +28

    ആറാംതമ്പുരാൻ സിനിമ സമ്പിദാനം ചെയ്തത് ഷാജി കൈലാസ്.💪
    ഹരിമുരളീരവം പാട്ട് സമ്പിതാനം ചെയ്തത് പ്രിയദർശൻ 💪

    • @user-ms2gw5ge5n
      @user-ms2gw5ge5n 2 ปีที่แล้ว +2

      Really???

    • @krishnapriyaa.99
      @krishnapriyaa.99 2 ปีที่แล้ว

      @@user-ms2gw5ge5n yes

    • @vishnukichu7762
      @vishnukichu7762 ปีที่แล้ว

      ഈ song ഷൂട്ട്‌ ചെയ്യേണ്ട സമയത്താണ് ഷാജി കൈലാസിന്റെ ഭാര്യ പ്രസവ വേദന യുമായി hsptl അഡ്മിറ്റ്‌ ആവുന്നത്.... Song ഷൂട്ട്‌ ചെയ്യാൻ പ്രിയദർശൻ നെ ഏൽപ്പിച്ചു ഷാജി കൈലാസ് ഭാര്യ ടെ അടുത്തേക് പോവുന്നു.... Song പ്രിയദർശൻ ഷൂട്ട്‌ ചെയ്യുന്നു... Hsptl ൽ ഷാജി കൈലാസ് ന് ആൺ കുഞ്ഞു ജനിക്കുന്നു.... സിനിമ ലെ മോഹൻലാൽ കഥാപാത്ര ത്തിന്റെ പേര് ജഗന്നാഥൻ... അത് തന്നെ ആണ്.... തന്റെ മകന് ഷാജി കൈലാസ് കൊടുത്ത പേരും.....

  • @sreerajkannan6243
    @sreerajkannan6243 4 ปีที่แล้ว +7

    5.06 തൊട്ട് 5.53 വരെ ഒരു രക്ഷേം ഇല്ലാ.. ദാസേട്ടനെക്കൊണ്ട് മാത്രം കഴിയുന്നത്.. 👌👌

  • @sunilvsunil5201
    @sunilvsunil5201 5 ปีที่แล้ว +89

    ഇനി ഇതുപോലെ ഒരു പാട്ട് ഉണ്ടാകുമോ..ഇല്ല..ഉണ്ടാവില്ല..രവീന്ദ്രൻ മാഷ് ഇല്ലല്ലോ..

    • @livingsimply7542
      @livingsimply7542 5 ปีที่แล้ว

      😢😢😢😢

    • @worldofarts547
      @worldofarts547 4 ปีที่แล้ว

      🥺🥺😢

    • @vinukeshavu6216
      @vinukeshavu6216 4 ปีที่แล้ว +2

      സത്യം ഗിരീഷ് ഏട്ടൻ രവീന്ദ്രൻ മാഷ് combo ലാലേട്ടൻ ranjth ഷാജികൈലാസ് and ആന്റണി

    • @divyamohandas2705
      @divyamohandas2705 4 ปีที่แล้ว

      💔

  • @anirudhk181
    @anirudhk181 4 ปีที่แล้ว +6

    ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾ രവീന്ദ്രസംഗീതം ദാസേട്ടൻ റെ ആലാപനം ലാലേട്ടൻറെ അഭിനയം ആഹാ അന്തസ്സ്

  • @adbcreations975
    @adbcreations975 4 ปีที่แล้ว +2

    മലയാളസിനിമയിലും, സംഗീതലോകത്തും, ഇനി ഒരിക്കലും ഇതുപോലൊരു അല്‍ഭുതം സംഭവിക്കില്ല. ...... രവീന്ദ്രന്‍ മാഷ് ഈണം നല്‍കിയ ഈ ഗാനത്തിന് ജീവനും ആയസും ഉണ്ടായത് ദാസേട്ടന്‍റെ ആലാപനത്തിലൂടെയാണ് ........, ഈ ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിമാറിയത് അത് ലാലേട്ടന്‍റെ അവതരണത്തിലൂടെയാണ്..........., ഇനി മലയാണസിനിമയിലും സംഗീതലോകത്തും ഇതുപോലൊരു ഗാനം ഉണ്ടാവില്ല... അത് സത്യം.....!

  • @suryadevsfc5806
    @suryadevsfc5806 2 ปีที่แล้ว +8

    ഇന്ദ്രൻ പോലും നമിച്ചു കാണും.. ഈ രവീന്ദ്ര സംഗീതത്തിന് മുൻപിൽ 🙏🥰❤️

  • @narayananb91
    @narayananb91 6 ปีที่แล้ว +54

    Three legends.Ravindra master, Lalettan,Dhasettan.Mind blowing.Wonderful picturization by the director. Hats off.

    • @pradyuthpavithran
      @pradyuthpavithran 5 ปีที่แล้ว +6

      You missed the name of Gireesh puthancheri... marvellous lyrics 😍

    • @rajitk1607
      @rajitk1607 5 ปีที่แล้ว +2

      Ee Situation ithra bangiyayi ezhuthiya Renjithineyum ithra manoharamayi visualize cheytha Shaji Kailas koodi oorkanam

    • @jptalk7376
      @jptalk7376 3 ปีที่แล้ว +1

      @@rajitk1607 this song visualized by priyadarshan...

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 ปีที่แล้ว

      @@jptalk7376 അതെ

  • @shijilk4996
    @shijilk4996 4 ปีที่แล้ว +4

    രവീന്ദ്രൻ മാസ്റ്റർ .ദാസേട്ടൻ .മോഹൻലാൽ പ്രതിഭകളുടെ സംഗമം .
    ഷാജി കൈലാസ് .ഈ പാട്ടിലെ തബല ഹാർമോണിയം .വീണ ..എല്ലാം എടുത്തു പറയണ്ട ..കേൾക്കുമ്പോ രോമാഞ്ചം വും .ഹൃദയം സ്പർശി യും ആയ ഗാനം. ..പ്രണാമം രവീന്ദ്രൻ മാസ്റ്റർ
    🙏🙏🙏🙏🙏

  • @user-rt8pk7nu7x
    @user-rt8pk7nu7x 2 ปีที่แล้ว +3

    ഹരിമുരളീ രവം...
    ഹരിത വൃന്ദാവനം..
    പ്രണയ സുധാമയ മോഹന ഗാനം (ഹരി..)
    മധുമൊഴി രാധേ നിന്നെ തേടി... (2)
    അലയുകയാണൊരു മാധവ ജന്മം
    അറിയുകയായീ അവനീ ഹൃദയം
    അരുണ സിന്ദൂരമായ് കുതിരും മൌനം
    നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
    പൊന്‍ തിരിയായവനെരിയുകയല്ലോ
    നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
    മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)
    കള യമുനേ നീ കവിളില്‍ ചാര്‍ത്തും
    കളഭനിലാപ്പൂ പൊഴിയുവതെന്തേ
    തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
    തരള വിഷാദം പടരുവതെന്തേ
    പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
    കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
    നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)

  • @mohankumartn7127
    @mohankumartn7127 ปีที่แล้ว +2

    എത്ര കാലം കഴി്ഞാലും രവീന്ദ്ര സംഗീതം ലോകത് നിറഞ് നിൽക്കും മാസ്റ്ററുടെ ഓർമകളും

  • @happyjjjjjjj
    @happyjjjjjjj 4 ปีที่แล้ว +15

    I m from saudi. Raveendran sir did a fabulous one. Espeacially the madhumozhi radhe.... ha hear to priceless.

  • @sanoopk.g9272
    @sanoopk.g9272 5 ปีที่แล้ว +21

    ഈ ജാതി ആക്ടിങ് ലാലേട്ടാ ...
    രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ദാസേട്ടൻ മോഹൻലാൽ കോംബോ legends

  • @ONEXMEDIAOnexm
    @ONEXMEDIAOnexm 4 ปีที่แล้ว +6

    0:36 ന്റെ മോനെ ഒരു രക്ഷയില്ല ലാലേട്ടനും, ദാസേട്ടനും poliyanne
    ലാലേട്ടൻ fan ❤️❤️❤️

  • @aryaamrutha8136
    @aryaamrutha8136 3 ปีที่แล้ว +19

    Hi, I born in Kerala , I lived in tamil nadu, I studied in Karnataka but I don't know malayalam, tamil, kannada, I love this song soooooo much 🥰

    • @hishamsalim4908
      @hishamsalim4908 3 ปีที่แล้ว +4

      And which language do u know..... Who ur parents are🤭.....?

    • @srabaniadhikari9721
      @srabaniadhikari9721 2 ปีที่แล้ว +2

      Your mother tongue malayalam .... See I am bengali ...I studied in Odisha ( baramunda) ...I spend long time in Kerala ... tamilnadu ....I know little malayalam also tamil ...and telugu... I love this song so much 🥰....

  • @harekrishna6497
    @harekrishna6497 4 ปีที่แล้ว +4

    ഒന്നും പറയാനില്ല മുഴുവൻ ഒരു അദ്‌ഭുതം പാട്ട്, അഭിനേതാക്കൾ, സംവിധാനം, സംഗീതസംവിധാനം ഗായകൻ എല്ലാം എല്ലാം 🙏🙏🙏

  • @praveenpatil7559
    @praveenpatil7559 4 ปีที่แล้ว +32

    Any Maharashtrians here for this magical song from a magical artist?

    • @theuncoolbateman3732
      @theuncoolbateman3732 3 ปีที่แล้ว +1

      Wow even maharashtra people hear it too I am a malayali living in mumbai

  • @FahadibrahimCK
    @FahadibrahimCK 3 ปีที่แล้ว +6

    2021ലാസ്റ്റ് കേൾക്കുന്നവർ ലൈക്ക് അടി. എത്രം കാലം കഴിഞ്ഞാലും മരണം വരെ ഞാൻ ഇത് കേൾക്കും ഗിരീഷ് പുത്തൻജേരി ഒരു മഹാത്ഭുതം ❤💞😍

  • @ushababu62
    @ushababu62 2 ปีที่แล้ว +2

    ഏതു കുപ്പയിൽ കിടന്നാലും സ്വർണം, സ്വർണം തന്നേ. അതിന്റെ നിറം മങ്ങില്ല 😘👍

  • @mathewsthomas8283
    @mathewsthomas8283 5 ปีที่แล้ว +83

    Shaji kailas direct cheytha movie yude ee song shoot cheythath priyadarshan aanu...😊😊

    • @AkhilvMenon
      @AkhilvMenon 5 ปีที่แล้ว +3

      Priyadarshan did for some portions only..

    • @ghostneguz
      @ghostneguz 4 ปีที่แล้ว +3

      First Anupallavi portions maathrame Priyan ullu...Athu poole Aarodum Mindaathe from Narasimham was shot by Priyan.

  • @sankarji7887
    @sankarji7887 5 ปีที่แล้ว +9

    ഗിരീഷേട്ടൻ, രവീന്ദ്രൻ മാഷ്, പിന്നെ നമ്മുടെ സ്വന്തം ദാസേട്ടൻ..
    ശാന്തമായി ഒരു പുഴ ഒഴുകുന്ന സുഖം..

  • @sasikurup2353
    @sasikurup2353 3 ปีที่แล้ว +4

    കണ്ടാലും കേട്ടാലും മതി വരാത്ത സിനിമയും സംഗീതവും അതേപോലെ ഉള്ള അഭിനയവും🙏🙏🙏

  • @nishad.m8663
    @nishad.m8663 7 วันที่ผ่านมา

    എന്നും ഉറങ്ങുന്നതിന് മുൻപ് ഒരിക്കൽ എങ്കിലും കേൾക്കും..പടം ഇറങ്ങിയ അന്ന് മുതൽ ഈ പാട്ടിന്റെ അടിമ.