Stamp Paper Required for Lease/license deed in Kerala for letting out building to avoid impounding

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 208

  • @vinodcv3411
    @vinodcv3411 ปีที่แล้ว +4

    സൂപ്പർ ഇൻഫർമേഷൻ 🌹🌹👍👌

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 ปีที่แล้ว +1

    നല്ല വിശദമായ വിവരണം........

  • @joyts9929
    @joyts9929 10 หลายเดือนก่อน +1

    Useful Information

  • @mujeebrahman8226
    @mujeebrahman8226 10 หลายเดือนก่อน

    Thank you Sir

    • @KeralaRentControl
      @KeralaRentControl  10 หลายเดือนก่อน

      From 1st April the rate is going to change.

  • @damodharan8032
    @damodharan8032 ปีที่แล้ว +1

    Valerie nannayittundu sir

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +1

    Thanks

  • @anuaranupamaar1564
    @anuaranupamaar1564 4 ปีที่แล้ว +1

    Thankyou sir

  • @knightkthachil4098
    @knightkthachil4098 ปีที่แล้ว

    👌very good information thankyou👏

  • @v.habdulnoor6599
    @v.habdulnoor6599 5 หลายเดือนก่อน

    Goodopinonandhelpfullmessage Thanks

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน

      From 1st April 2024 the rate of stamp duty is changed. I have uploaded a video on it

  • @rajan3338
    @rajan3338 ปีที่แล้ว

    THANKS A LOT SIR!💟🙏🙏🙏

    • @rajan3338
      @rajan3338 ปีที่แล้ว

      welcome sir

  • @devaprabhavs4006
    @devaprabhavs4006 ปีที่แล้ว +1

    സൂപ്പർ 👍

  • @krishnakumark248
    @krishnakumark248 3 หลายเดือนก่อน

    വാടകക്കാരിൽനിന്നും ഓത സ്റ്റിരതാമസംകർക് ശല്യവും ഉപദ്രവവും ഉണ്ടായാൽ എന്ത് ചെയ്യണം sir

  • @adv.babyantony2188
    @adv.babyantony2188 ปีที่แล้ว +1

    Very Nice

  • @jacobzachariah9756
    @jacobzachariah9756 ปีที่แล้ว

    After viewing this video, I just checked up with document writers and land lords about the stamp value on lease deeds . All are still following the old rule of Rs.200/- ( out of ignorance by land lords ) without realizing the consequences! One document writer even reiterated that the requirement of 5% of average annual rental value is applicable only in the case where it is registered .! For 11 months' tenure, Rs.200 will do( according to that document writer ) . What a pity !

  • @darkknight2579
    @darkknight2579 5 หลายเดือนก่อน

    Sir, How to calculate "Average Annual Rent" ??

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน

      total rent / number of months X 12,
      From 1st April 2024 the method of calculation is changed, I have uploaded the video on this change.

  • @josephdcunha8277
    @josephdcunha8277 ปีที่แล้ว +1

    5:34 5:34 😊

  • @United-kaaran
    @United-kaaran 3 ปีที่แล้ว +1

    Sir karananu vadaka karar ezhuthan de?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว

      I can't make out anything from the question. Please write in English or in Malayalam.

  • @KamalaSoorya
    @KamalaSoorya 10 หลายเดือนก่อน

    Sir njn 3 kadamuri rentnu eduthu. annu muthal athinte owner ( ayal lease il eduthathanu)oro divasavum oro preshnam aanu.manasamadhanam tharunnilla.avasanam building njngal maruvanu enn paranju.two months aayullu eduthittu.athilu kurachu paisa chilavayi.iyalude shalyam karanam aanu marunnath.namuk chilavaya paisa nashta pariharam chodikkan pattumo?

    • @KeralaRentControl
      @KeralaRentControl  10 หลายเดือนก่อน

      You will not get amount invested.

  • @grandpetesgradan6576
    @grandpetesgradan6576 3 ปีที่แล้ว +5

    3500 രൂപ മാസവാടക ലഭിക്കുന്ന കോട്ടേഴ്സ് കൾക്ക് എത്ര രൂപയുടെ മുദ്രപത്രത്തിൽ ആണ് എഗ്രിമെന്റ് എഴുതേണ്ടത്

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      വീഡിയോ കണ്ടിട്ട് എത്ര വേണമെന്നാണ് മനസ്സിലായത്.

    • @mayacv6435
      @mayacv6435 3 ปีที่แล้ว +1

      @@KeralaRentControl 😃😃👍

  • @iju369
    @iju369 3 ปีที่แล้ว +4

    Sir, Can we draft the deed initially using ₹200 stamp paper (commonly used) and later on if any issue arises regarding any violation of the rent agreement , can we pay the penalty and make the deed valid for producing to court ?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +3

      No

    • @iju369
      @iju369 3 ปีที่แล้ว +1

      @@KeralaRentControl Thank you for the reply sir.

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 3 ปีที่แล้ว

      Sir, Is there any hope for including a mutual agreed clause in the agreement to recover the penalty, if imposed is fully responsible for the lessee?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      @@vijayakumargopinathannair1033 Why not go straight forward method of using the proper stamp paper.

    • @vijayakumargopinathannair1033
      @vijayakumargopinathannair1033 3 ปีที่แล้ว +1

      @@KeralaRentControl Sir, That is actually fine for me. But, if the lesse is compelling me to write the agreement in small value stamp like 100/- or 200/-, for avoiding his financial burden. That's why I asked about that option.

  • @sshafz8333
    @sshafz8333 3 ปีที่แล้ว +1

    Sir, can landlord change the existing rental agreement which has no date with the help of law?

  • @shobajaison6724
    @shobajaison6724 3 ปีที่แล้ว +2

    Sir ,11month agreement 4 months aakumbol cancel chayyan pattumo, house owner horrible aanu.eppozum checking aanu😌😌pls reply sir

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      Agreement is to be examined. If there is lock in period, then you have to give notice.
      You can get induction, from court, to restrain owner.

  • @Fahadfaizy
    @Fahadfaizy 2 ปีที่แล้ว +1

    Sir , camera rentn kodukan vendye ann ..ayinte details onu pariyuooo..??

  • @traveldude5138
    @traveldude5138 2 ปีที่แล้ว +1

    Sir,what is the different between license agreement and rent agreement?

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +2

      I had already uploaded a video on the subject, the difference between license and lease, you may watch it.

  • @sreenivassharma1069
    @sreenivassharma1069 ปีที่แล้ว +1

    Sir ഞാൻ 30000രൂപ അഡ്വാൻസ് നൽകി 6000 രൂപ വാടകക്ക് കരാർ എഴുതി അന്ന് തന്നെ അത് ചില കാരണങ്ങൾ കൊണ്ട് ഉടമസ്ഥനോട് വീട് വേണ്ട എന്ന് പറഞ്ഞു . അപ്പോൾ അയാൽ അഡ്വാൻസ് തുക തിരികെ നൽകുന്നില്ല .തുക തിരിച്ച് കിട്ടാൻ എന്ത് ചെയ്യണം?

  • @sudheeshv689
    @sudheeshv689 3 ปีที่แล้ว +1

    Sir my property (5 cent dry land) given to a mobile tower company for lease for 20 years.presently 15 years completed .But till now that agreement was not registered.So that agreement have any legal validity now, because of l want to evict them.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Twenty years lease ought to have been created by a registered lease deed.

  • @PAVANKUMAR-ee7nm
    @PAVANKUMAR-ee7nm ปีที่แล้ว

    There is Rent Agreement. Lease Deed and License Deed . My Auditor had told me that whatever terminology I may use, the purpose for which the rented out property is used will be the deciding factor. Can you Sir, please elucidate the matter ? With Pranams 🙏, Pavan Kumar P.

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      Yes, he is right, the court had opined that the real intention of the parties should be looked into.

  • @josephmm1238
    @josephmm1238 ปีที่แล้ว +1

    സാർ,11 മാസത്തേക്ക് total റെന്റിന്റെ 5 ശതമാനം സ്റ്റാമ്പ്‌ പേപ്പറിൽ എഗ്രിമെന്റ് എഴുതിയാൽ, അതിന്റെ അടിസ്ഥാനത്തിൽ 11മാസശേഷവും നിശ്ചിത ശതമാനം വാടക കൂട്ടി തുടർന്ന് പോകാമോ?

  • @MuhammadMuhammad-do4wk
    @MuhammadMuhammad-do4wk 4 ปีที่แล้ว +1

    Sir rent agreement randu perudea peril cheyyan pattumo ? Anghanea cheyyunnathu kondu enthenkilum problems undo?

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว

      ചോദ്യം മനസ്സിലായില്ല, വ്യക്തമാക്കുക.

    • @MuhammadMuhammad-do4wk
      @MuhammadMuhammad-do4wk 4 ปีที่แล้ว +2

      Sir njanum friendum koodea chernnu Oru shop open cheyyuvan pokuvanu athinu vendi shop rentinu edukkunna agriment njanghaludea randuperudeyum peril cheyyuvan pattumo?
      Karanam rent agreementil ulla Aalintea peril mathramea license kittukayullo?

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว +1

      No Problem

    • @MuhammadMuhammad-do4wk
      @MuhammadMuhammad-do4wk 4 ปีที่แล้ว +1

      Thanks sir

  • @rajeshn1150
    @rajeshn1150 7 หลายเดือนก่อน

    11 മാസം egreement എഴുതി 1 മാസം ആയപ്പോൾ എടുത്ത ആള് പോകുന്നു എന്ന് പറഞ്ഞാല് advance തിരിച്ചു കൊടുക്കേണ്ട കാലാവധി എപ്പോൾ ആണ്??

  • @RJ-gj5xt
    @RJ-gj5xt ปีที่แล้ว

    സർ, ഞങ്ങൾ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു, നിലവിൽ വാടക ചീട്ട് പുതുക്കിയട്ടില്ല, പക്ഷേ ഞങ്ങൽ ആ വീട്ടിൽ മാറി താമസിക്കാൻ പോവുകയാണ് അങ്ങനെയിരിക്കെ ഉടമസ്ഥൻ അഡ്വാൻസ് തുക തിരികെ തരാതിരുന്നൽ എന്ത് ചെയ്യും, മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      You adjust the advance in Rent. Stop payment of rent.

  • @sadiqalithuppilikkatsadiqa9637
    @sadiqalithuppilikkatsadiqa9637 2 ปีที่แล้ว +1

    Sir ee franchise agreement stamp duty engineya

  • @vishnuek5847
    @vishnuek5847 3 ปีที่แล้ว +1

    Nammukku aaa time kazhinju mariyal mathiyavuvooo

  • @pookkunneljohn113
    @pookkunneljohn113 3 ปีที่แล้ว +1

    Sir, we intend to register a license deed for 5 years. After completion of the license period is that the deed need to be cancelled at the registrar office and licensee and owner require to appear personally at the registrar office for cancellation? Your reply shall be greatly appreciated.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      After the period of license, the deed need not be cancelled. If you want to cancel uhh during the period cancellation may be necessary for registering another deed of licence.

  • @Lukmanparayil
    @Lukmanparayil 3 ปีที่แล้ว +3

    Sir stamp ഡ്യൂട്ടി അടക്കേണ്ടത് വാടക കാരനോ അതോ ബിൽഡിംഗ്‌ ഓണറോ

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +4

      According to section 30 of Stamp Act the expense of providing the proper stamp shall be borne by the lessee or intended lessee

    • @jeeveshkumarob8857
      @jeeveshkumarob8857 3 ปีที่แล้ว

      Sir please send your contact no .

  • @pratheeksharp389
    @pratheeksharp389 3 ปีที่แล้ว +1

    Sir , witness shoud nt signed in my rent aggrement ..that for 11 months...so i need xeroxe copy of it to submit to corporation..so will it be a problm that witness is not signed..is it okay if the witneaa sign the xerox papper.??? Pls do reply ??

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      witness should sign both copy and original.

  • @pradeepanpp2636
    @pradeepanpp2636 ปีที่แล้ว +4

    11 മാസത്തെ എഗ്രിമെൻ്റ് എഴുതി മാസ വാടക6ooo രൂപയാണ്. ഉടമ അഡ്വാൻസായി 25000 രൂപ വാങ്ങി. 4 മാസത്തോളം താമസിച്ചതിനു ശേഷം ജോലി സംബന്ധിച്ചുള്ള കാരണത്താൽ വീട് ഒഴിയേണ്ടിവന്നു. എന്നാൽ ഉടമ അസ്വാൻസ് തിരിച്ചു തരുന്നില്ല. ഇത് കിട്ടാൻ എന്താണ് മാർഗം?

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +3

      You can file a case in the court for getting the deposit back.

  • @IndoforStandard-pc9gn
    @IndoforStandard-pc9gn ปีที่แล้ว

    Stamp paper for small house rental for 11 months: Would like to know if the duty is 5% of agreed monthly rent.

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      That is what the Law says. Refer Kerala Stamp Act Article 33 and 35A

    • @shajikp1414
      @shajikp1414 ปีที่แล้ว

      is it 5 percentage of annual rent or monthly rent

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 ปีที่แล้ว

    Panayam( Boviyom),4.5 lakh nu veed vadakakku aduthu.atrarupayude mudhrapepar ayuthanom,.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว

      Consultation can be at my office in office hours

  • @arshuss5863
    @arshuss5863 4 ปีที่แล้ว +1

    Agreement lease prakaramulla pysa return cheyyan enthanu vakup

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว +1

      You can consult me at my office with all papers,

  • @ashokkumar_achary
    @ashokkumar_achary 3 ปีที่แล้ว +1

    Leas edukkumbol Orginal copy aranu kayvasham vakkendath

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว

      Comment either in English or Malayalam, I am abive 65 years and I can read this

    • @ashokkumar_achary
      @ashokkumar_achary 3 ปีที่แล้ว +1

      @@KeralaRentControl ലീസിന് വീട് എടുക്കുമ്പോൾ ഒർജിനൽ document ആരുടെ കൈവശം വക്കണം

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      @@ashokkumar_achary Normally The building owner keeps the original and give a copy to the tenant.

    • @ashokkumar_achary
      @ashokkumar_achary 3 ปีที่แล้ว

      @@KeralaRentControl thanks

  • @VishnuVb-z3w
    @VishnuVb-z3w 9 หลายเดือนก่อน

    11 മാസത്തെ എഗ്രിമെന്റ് മാസവാടക 1000, 50 rs ന്റെ 4 പത്രത്തിൽ എഴുതിയാൽ കുഴപ്പം ഉണ്ടോ

    • @KeralaRentControl
      @KeralaRentControl  9 หลายเดือนก่อน

      വീഡിയോ കണ്ടില്ല അല്ലേ ?

  • @Praveenmeno
    @Praveenmeno ปีที่แล้ว +1

    Rent agreement registration ചെയ്യാൻ വില്ലേജ് ഓഫീസിലാണോ അതോ ഏത് ഓഫീസിലാണ് ബദ്‌ധപ്പെടേൺടത്? ദയവായ് മറുപടി തരിക😅

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +2

      All documents which are to be registered is to be registed at Registrar Office

  • @den12466
    @den12466 ปีที่แล้ว

    സർ, റൂം ഒരു workshop ന് 10 വർഷം വാടകക്ക് കൊടുത്തു, ഇപ്പോൾ അയാൾ റൂം ഒഴിഞ്ഞു പോവുമ്പോൾ ആ റൂമിന്റെ കേടുപാടുകൾ പരിഹാരിക്കാനുള്ള ചെലവ് വാടകക്കാരനിൽ നിന്നും ഇടാക്കാമോ.

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      Yes, but if they don't pay you may have have to file suit.

    • @den12466
      @den12466 ปีที่แล้ว

      @@KeralaRentControl thank you ♥️

  • @jagadeeshkesavan1263
    @jagadeeshkesavan1263 3 ปีที่แล้ว

    Sir party officeinu vadakku room kodukkumbol aarude peril anu vadaka cheettu azhudendhadu

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      You can give to the Secretary of the party, who will act for and on behalf of the party.

  • @aaronstone007
    @aaronstone007 ปีที่แล้ว

    Sir,is it legal for a foreigner to buy a stamp paper under his name for rental agreement in kerala?

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +1

      If he is one of the parties, there is no prohibition to buy stamp paper in his name. This is my opinion. You may counter check it with other lawyers also.

    • @aaronstone007
      @aaronstone007 ปีที่แล้ว

      @@KeralaRentControl thanku sir..🙏

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 3 ปีที่แล้ว +2

    സർ,
    പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻറ വാടക എത്ര ശതമാനം വർധിപ്പിക്കാം.

  • @mayacv6435
    @mayacv6435 3 ปีที่แล้ว +2

    11 മാസത്തെ വാടക എഗ്രിമെന്റ് നു നിയമസാധുത ഉണ്ടോ?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Yes, provided the lease is properly drafted and executed on sufficient stamp paper as per Stamp Act.

    • @mayacv6435
      @mayacv6435 3 ปีที่แล้ว

      @@KeralaRentControl thank u sir

  • @sureshnair4413
    @sureshnair4413 3 ปีที่แล้ว +3

    സർ വാടകക്ക് വീട് കൊടുക്കുബോൾ ഓണർ ആണോ എഗ്രിമെന്റ് എഴുതാൻ

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Yes. Are you enquiring about who is to buy stamp paper, if so answer is in the video. View the video completely.

  • @malavikastimeline1530
    @malavikastimeline1530 ปีที่แล้ว +1

    Sir.. I have fixed my rent for my tenant 7000 per month .So stamp paper required for the amount of Rs-350 [5% of one month] OR Rs-3850 [5% of 11 months]..
    Pls advice me..

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +1

      Stamp paper needed is 3850

    • @malavikastimeline1530
      @malavikastimeline1530 ปีที่แล้ว

      Sir...if tenent did not agree to bring stamp paper amount of 3850...then can I add a clause in the agreement that ..any legal issues later on stamp duty will be sole responsibility of tenent?

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +1

      @@malavikastimeline1530 That will not excempt you from any penal consequence that may arise. But you will get a right to realise the amount you had to spend in case it becomes necessary.

  • @sudheers438
    @sudheers438 ปีที่แล้ว

    സർ. 5 lack രൂപ lease ന് എടുക്കാൻ നിൽക്കുന്ന house. Stamp duty കണക്കാക്കുന്ന ഫോർമാറ്റ്‌ കമന്റ് ചെയ്യാമോ

  • @ullasc752
    @ullasc752 3 ปีที่แล้ว

    Sir, i watched the video but not stated in the video. Plz clear

  • @kjjkkj8844
    @kjjkkj8844 3 ปีที่แล้ว +3

    വാടകക്കരാർ - സ്റ്റാമ്പ് ഡ്യൂട്ടി - കുറച്ചത് മൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദി.
    വാടകയ്ക്ക് എടുത്തയാളാണോ?
    പിഴ വന്നാൽ അടയ്ക്കേണ്ടത് കെട്ടിട ഉടമയാണോ ? വാടകക്കാരനാണോ.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      The one who produce in court will have to pay it. Later he may be able to recover it from tenant.

  • @ullasc752
    @ullasc752 3 ปีที่แล้ว

    Sir if you stated plz send the link of the said vodeo

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Section 30 of the stamp act states that stamp duty is payable by the tenant, so he has to purchase it in his name.

  • @mahroofmanikkoth1064
    @mahroofmanikkoth1064 3 ปีที่แล้ว +1

    വാടക കരാർ എഴുതുന്നതുകൊണ്ട് ബിൽഡിംഗ് ഓണർ ഉള്ള അധികാരം എന്തെല്ലാമാണ് ??കരാറിനെ സമയം കഴിഞ്ഞാൽ വാടകക്കാരനെ ഒഴിപ്പിക്കണം എങ്കിൽ എങ്കിൽ കോടതിയെ സമീപിക്കണം എന്ന് താങ്കൾ പറഞ്ഞു അപ്പോൾ വാടക കരാറിൽ എഴുതുന്ന കാലാവധി കൊണ്ട് എന്ത് ഉപകാരം ആണ് ഉള്ളത്

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      കാലാവധി കൊണ്ട് ഒരു പ്രയോജനവും ഇല്ല.

    • @treknfeed5316
      @treknfeed5316 3 ปีที่แล้ว

      @@KeralaRentControl അങ്ങനെ എങ്കിൽ 11 മാസത്തിന് ശേഷം ബിൽഡിംഗ്‌ ഓണർ പറയുന്നപക്ഷം വാടകക്കാരൻ ബിൽഡിംഗ്‌ ഒഴിഞ്ഞുപോകേണ്ടതുണ്ട് എന്ന് എഴുതിച്ചേർക്കുന്നത്കൊണ്ട് വല്ല ഗുണവും ഉണ്ടാകുമോ?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      @@treknfeed5316 You get a mental satisfaction while reading it.

    • @naaboobacker7831
      @naaboobacker7831 ปีที่แล้ว

      വാടകക്ക് കൊടുത്തകെട്ടിടത്തിൽ എഗ്രിമെൻ്റിന് എതിരിയായി വാടകക്കാരൻ ഓണർ അറിയാതെ നിയമവിരുദ്ധമായി പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഓണർ അതിൽ കക്ഷിയാകുമോ സർ

  • @stevethyil
    @stevethyil 2 ปีที่แล้ว +1

    Sir, suppose if I want to give my house for rent Rs 20000/÷. Twenty thousand per month for eleven months , is it right to write the rental deed on stamp paper of value Rs 200/- only . OR ithe the rental deed for eleven months should be written on stamp paper of value Rs 11000/÷ ie Rupees Eleven thousand only. Please reply . I got the stamp paper value of Rs 11000/= like this , total value of the rent × 5% as you have said in the video. Ie, Rs 20000 monthly rent × 11 eleven months = Rs 2, 20000/= × 5% is Rs 11000/, ie, value of the stamp paper. ? Please reply.

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +1

      Yes it is 20000 x 11 x 5 /100

    • @daffodils1000
      @daffodils1000 ปีที่แล้ว

      The problem is no Tenant will be willing to spend so much money on stamp as there is no upper ceiling for it.

  • @marynaduvathuparambil4566
    @marynaduvathuparambil4566 3 ปีที่แล้ว +1

    സർ,
    വീട് പണയത്തിന് എടുക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?പണയം വാങ്ങുന്ന തുക അനുസരിച്ചാണോ സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുന്നത്? ഇത് ആരെ കൊണ്ടാണ് എഴുതിക്കേണ്ടത്? ദയവായി ഉത്തരം തരാമോ?

  • @bhagavansahai6969
    @bhagavansahai6969 ปีที่แล้ว

    സർ, ഒരു പ്രോപ്പർട്ടി വാങ്ങാൻ വേണ്ടി അഡ്വാൻസ് കൊടുത്തിട്ട് പിന്നീട് ഒരാഴ്ച ക്ക് ശേഷം അത് വേണ്ടാന്ന് വച്ചാൽ അഡ്വാൻസ് തുക തിരികേ കിട്ടില്ലേ..?
    4 പേർ ചേർന്ന് ഒരു വഴി വാങ്ങുന്നതിന് വേണ്ടി മുന്നിൽ ലുള്ള പുരയിട കാരന് അഡ്വാൻസ് കൊടുത്തു ഒരു വെള്ള പേപ്പറിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ചു ഒപ്പിട്ടു വാങ്ങി. എന്നാൽ ആ കരാറിൽ എന്ന് വാങ്ങും എന്ന് പറഞ്ഞിട്ടില്ല, വാങ്ങാൻ കഴിയാതെ വന്നാൽ പണം തിരികെ തരില്ല എന്നും പറഞ്ഞിട്ടില്ല. അയാൾ ക്ക് പണം അഡ്വാൻസ് ആയി കൊടുത്തു... എന്നതിനു ഒരു രേഖ മാത്രം ആണ്. എന്നാൽ വഴി വാങ്ങുന്നവർ തമ്മിൽ ഉണ്ടായ ചില വാക്ക് തർകത്താൽ വഴി വേണ്ടാന്ന് തീരുമാനിക്കുകയും അഡ്വാൻസ് തിരിച്ചു ചോദിച്ചപ്പോൾ തരില്ല എന്ന് പറയുകയും ചെയ്യ്തു.. കേസ് കൊടുത്താൽ പണം തിരികെ കിട്ടുമോ..?

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว +1

      First of all, an agreement for sale is to be registered. In this case the only document is a receipt showing the amount is received. you can approach the court for return of advance money. Any how you may consult a local lawyer will the document you have. That appart, my advice is to purchase the land if the other party agrees. In most cases they refuse to give land even if you are ready to pay price. So solve the difference of opinion amoung you and purchase the land for widening the road.

  • @chemmazham
    @chemmazham 3 ปีที่แล้ว +3

    5% STAMP PAPER VALUE : ON A MONTHLY RENT OR ANNUAL RENT VALUE?

    • @chemmazham
      @chemmazham 3 ปีที่แล้ว

      പുതുക്കൽ കരാറില്ലെങ്കിൽ 11 മാസ കാലയളവിനുശേഷം കരാർ സാധുതയുള്ളതാണോ?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Average annual rental value

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Yes

    • @green_curve
      @green_curve 3 ปีที่แล้ว +1

      Can we write agreement for 3 months or 2 months to reduce stamp duty.

    • @sunilkkurup5791
      @sunilkkurup5791 2 ปีที่แล้ว

      @@chemmazham ppppppppppppppp

  • @ullasc752
    @ullasc752 3 ปีที่แล้ว +1

    Sir, who will purchase the stamp paper for rent a house and whose name purchase the stamp paper. Plz inform me sir.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +2

      In the video I had clearly stated that. You must watch full video

    • @ullasc752
      @ullasc752 3 ปีที่แล้ว +1

      Sir, I watched the video but not clear. Plz clear

  • @thasneemabdulla
    @thasneemabdulla 4 ปีที่แล้ว +2

    എനി ലൈസൻസ് കരാർ 11 മാസത്തേക്കെഴുതിയാൽ ആ കാലാവധി കഴിഞ്ഞാൽ കരാർ വീണ്ടും പുതുക്കേണ്ടതുണ്ടൊ? അതല്ല , ആ കരാർ തന്നെ ഓട്ടമാറ്റിക്ക് ആയി റിന്യൂവൽ ആവുമോ?

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว +1

      റിന്യൂവൽ ആവുകയില്ല. കരാർ കാലാവധി കഴിഞ്ഞതുകൊണ്ട് വാടകക്കാരൻ ഒഴിയുകയില്ല. നിയമത്തിന്റെ ബലത്തിൽ മുറിയിൽ വാടകക്കാരന് തുടരാം.

  • @sulaiman9567
    @sulaiman9567 3 ปีที่แล้ว +3

    സാർ പറയുന്നകാര്യങ്ങൾ എല്ലാം പലരും അറിയാൻ ആഗ്രഹിക്കുന്നതാണ് നന്ദിയുണ്ട് ഒരൂസംശയം 11 മാസത്തെകരാർകഴിഞ്ഞതിന് ശേഷമോ ? അല്ലെങ്കിൽ കരാറിൽഉള്ളപ്പോൾ തന്നെ അവരോട് ഒരുമാസത്തെ സമയം കൊടുത്തിട്ടും.
    മാറാതെ അവർ അവരുടെ അത്യാവശ്യകാര്യം പറഞ്ഞു വീണ്ടും കുറച്ചുകൂടി സമയം ചോദിച്ചു നിന്നാൽ ഫ്ലാറ്റ് ഉടമസ്ഥനുഅവരെ അടിച്ചുപുറത്താക്കാനും വെറെ താഴിട്ടു പുട്ടാനും നിയമം ഉണ്ടോ ? അതുപോലെ പോലീസ് ഇടപെട്ടാൽ അവരെ ഒഴിപ്പിക്കാമോ ? അതോകോടതിയുടെഇടപെടൽവേണ്ടിവരുമോ അവരെ മാറ്റിക്കാൻ.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +3

      A tenant can be evicted only as per the order of a court under any of the grounds under the Act.
      Every grounds are narrated in each video on that ground. You may watch them also.

    • @azeezazee9884
      @azeezazee9884 3 ปีที่แล้ว +1

      @@KeralaRentControl സാർ
      11മാസത്തെ എഗ്രിമെന്റ് കാലാവധി കഴിഞ്ഞു 2വർഷത്തിലധികം എഗ്രിമെന്റ് എടുത്തില്ല.ശേഷം പ്രശ്നം വന്നാൽ കോടതി യിൽ പരാജയപ്പെടുമോ?അതല്ല ഒരുപാട് കാലം വാടകയില്ലാതെ കട നടത്തി കിട്ടുമോ?

  • @varkeykuruvilla1000
    @varkeykuruvilla1000 3 ปีที่แล้ว +1

    Sir how much amount I can demand as advance/security money

  • @sahlafathima9684
    @sahlafathima9684 3 ปีที่แล้ว

    Sir athinte mathrka kanikkumo

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว

      Comment either in English or at least in Malayalam, I can;t read this

  • @chess9761
    @chess9761 2 ปีที่แล้ว +1

    50 കൊല്ലത്തെ വാടകകരാർ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്??

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +1

      Where all other deeds are being registered.

  • @green_curve
    @green_curve 3 ปีที่แล้ว +1

    Sir, Can we make an agreement for 3 months or 2 months to reduce stamp duty. Will it be valid after the period of agreement?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Yes.

    • @green_curve
      @green_curve 3 ปีที่แล้ว +1

      @@KeralaRentControl sir
      If it is valid for more than period of 2 or 3 months specified in agreement will there be any penalty charged at court if appeared after few years.

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      @@green_curve No

    • @green_curve
      @green_curve 3 ปีที่แล้ว +1

      @@KeralaRentControl sir
      That's a relax thing for lessee.

  • @abdulrahimanillias7947
    @abdulrahimanillias7947 3 ปีที่แล้ว +2

    ഹലോ. സാർ ഞാൻ ഇപ്പോൾ ഒരു വീട് വാടകക്ക് എടുക്കുന്നതിന് ആ വീടിന് വീട് നമ്പറോ മറ്റോ എടുത്തിട്ടില്ല. കറൻറും വെള്ളവും ഉണ്ട്. ആ വീടിന്റെ ഉടമസ്ഥന്റെ തറവാടിന്റെ തൊട്ടടുത്താണ് ഈ പുതിയ വീട്, ഇതിന് എങ്ങനെ വാടക കരാർ എഴുതാം

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว +1

      Describe correctly and mention electric and water connection consumer numbers.

  • @rajeshpr6082
    @rajeshpr6082 2 ปีที่แล้ว +6

    സർ . 5 വർഷത്തേക്ക് ഒരൾക്ക് 10000 രൂപ നിരക്കിൽ മാപ വാടകക്ക് ഒരാൾക്ക് നൽകുമ്പോൾ അയാൾ അടയ്ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി 6000 രൂപയാണോ സർ

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 ปีที่แล้ว

      6ലക്ഷം രൂപയുടെ 5% എന്നത് =30000 രൂപ അടക്കണം ..../6X5000=30000/

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว

      Yes the stamp duty is 6000.\/-

  • @sunijayaraj1847
    @sunijayaraj1847 2 ปีที่แล้ว +1

    Rent control area യിൽ 11 മാസം വാടക കരാറിൽ കാലാവധി കഴിഞ്ഞു 2 വർഷമായി തുടരുന്നുന്നു.10% വാടകയും കൂട്ടി കൊടുക്കുന്നുണ്ട്. ഇപ്പോൾ ഉടമസ്ഥൻ വാടക 50% കൂടുതൽ കൊടുക്കാൻ ആവശ്യപ്പെടുന്നു. എഗ്രിമെന്റ് പ്രകാരമേ വാടക തരൂ എന്ന് പറഞ്ഞപ്പോൾ കാലാവധി കഴിഞ്ഞു എഗ്രിമെന്റ് അയാൾ പറയുന്ന പുതിയ തുകക്ക് പുതുക്കണം എന്ന് പറഞ്ഞു. സാറിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു അങ്ങിനെ എഗ്രിമെന്റ് പുതുക്കാൻ നിർബന്ധിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ ownership ചേഞ്ച്‌ ചെയ്തു അയാളുടെ സിസ്റ്റർ വന്നു അവർ പറയുന്ന രീതിയിൽ പൈസ വച്ചു പുതിയ എഗ്രിമെന്റ് വക്കാൻ നിർബന്ധിക്കുന്നു. Proper stamp പേപ്പർ അല്ല എഗ്രിമെന്റ് വച്ചിരിക്കുന്നത് ആയതിനാൽ രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റ് ആയകാരണം rent കണ്ട്രോൾ act ബാധകം അല്ലേ?

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +1

      Rent control is applicable. You need not pay any exorbitant rent as demanded by owner. Let him for petition to fix fair rent.

    • @Praveenmeno
      @Praveenmeno ปีที่แล้ว

      No

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว

    Very helpful information. Thank you

  • @vishnuek5847
    @vishnuek5847 3 ปีที่แล้ว +1

    Sir vellapepperil agreement vachal athu valid aanooo stamb okke vachittullathanu

  • @arshuss5863
    @arshuss5863 4 ปีที่แล้ว

    6.50 lack lease agreement nu engne anu.

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว +1

      Specific legal questions cannot be answered, in public platform, you can consult me or any legal professional.

  • @juliaabraham648
    @juliaabraham648 4 ปีที่แล้ว +1

    Why every one write lease deeds for 11 months ? usually on Rs.200 Stamp Paper

    • @KeralaRentControl
      @KeralaRentControl  4 ปีที่แล้ว +1

      +Julia Abraham Every one or rather almost every one execute 11 months deeds to avoid registration. But that does not give exemption to use proper stamp paper. If Proper Stamp paper is not used for executing lease deed our licence deed, the deed may be impounded.

    • @green_curve
      @green_curve 3 ปีที่แล้ว +1

      Licence deed got impounded. Is it mean legally invalid in court. Will there be any penalty for this. From which year the stamp charges fixed as 5% got Implemented.

  • @cherukulathoorchandrasekha4277
    @cherukulathoorchandrasekha4277 ปีที่แล้ว

    4000 രൂപ വാടക.11 മാസത്തേക്ക് സ്റ്റാമ്പ് പേപ്പർ എത്ര രൂപയുടെ വേണം സാർ .

  • @pratheekshavs9237
    @pratheekshavs9237 ปีที่แล้ว

    ഞാനിപ്പോൾ ഒരു ലീസിന് വീട് എടുക്കാൻ വേണ്ടി ഇരിക്കുകയാണ് 5000 രൂപ അഡ്വാൻസ് നമ്മുടെ കൊടുത്തിട്ടുണ്ട് അപ്പോൾ ഒരുപാട് പേര് പല ഡോക്യുമെന്റ്സും ചെക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു എന്തൊക്കെയാണ് ഡോക്യുമെൻസ് നമ്മൾ ചെക്ക് ചെയ്യേണ്ടത് എന്ന് പറയാമോ
    Sir plz replay

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      Follow the advice given by the lawyer who advised to check the documents.

  • @aarifapm9251
    @aarifapm9251 10 หลายเดือนก่อน

    Sir ration card edukan, rent agreement renew cheyyan owner maranapettu ,appo engine ezhuthanam.??pls onnu parayamo???

    • @KeralaRentControl
      @KeralaRentControl  10 หลายเดือนก่อน

      Children or wife of owner can do it

  • @shyamm9861
    @shyamm9861 2 ปีที่แล้ว

    മൊബൈൽ നമ്പർ തരാൻ പറ്റുമോ sir

  • @mathewsc.g1467
    @mathewsc.g1467 2 ปีที่แล้ว +1

    സർ, 11 മാസത്തേക്കെഴുതുന്ന എഗ്രിമെന്റിന്റെ സ്റ്റാംപ് ഡ്യൂട്ടി 5% എന്ന നിരക്ക് 8% ആയി കൂട്ടിയിട്ടുണ്ടോ?
    ഗൂഗിളിൽ തിരയുേമ്പോൾ കൂടുതലും അങ്ങിനെയാണ് .
    നിലവിലെ നിയമത്തിലെ പ്രസ്ഥുത ഭാഗം പരാമർശിക്കാൻ സാധിച്ചാൽ കൂടുതൽ സന്തോഷം.

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +2

      Refer Kerala stamp Act Articles 14, 21, 33 and 35A. What i said inthe video is after referring to present law.

  • @mymoonamyna4353
    @mymoonamyna4353 2 ปีที่แล้ว

    സർ 60വർഷം വാടകക്ക് എന്റെ ഉപ്പ വാടക വീട്ടിൽ ഇരുന്നു 1931വാടകക് വീട് എടുത്തത് മുടങ്ങാതെ വാടക കൊടുത്തിരുന്നു ഉപ്പ മരിച്ചു മുതലാളി ഉമ്മനെയും വയ്യാത്ത ബ്രദർ നെ യും ഇപ്പോൾ ഇറക്കി വിടുന്നു എന്ത് ചെയ്യണം നിയമ വശം പറഞ്ഞു തരുമോ

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว

      On what ground he has filed petition for eviction?

  • @shajijacob6572
    @shajijacob6572 9 หลายเดือนก่อน

    Mobil നമ്പർ?

  • @pgvpanicker3647
    @pgvpanicker3647 2 ปีที่แล้ว

    സാർ.
    രാജൻ സ്കറിയായുടെ ഒരുവീഡിയോ കേൾക്കാൻ ഇടയായി. അതിൽ പറയുന്നത് കേന്ദ്ര സർക്കാർ അടുത്ത ഇടെ ഒരു വാടകനിയമം പാസ്സാക്കി എന്നും വാടക അഡ്വാൻസായി രണ്ടു മാസത്തെ അഡ്വാൻസ് മാത്രമേ വാങ്ങാവു എന്നും അതിനായി ഓരോ ജില്ലയിലും അതാത് സ്റ്റേറ്റ് സർക്കാർ ഒരു അതോറിറ്റി രൂപീകരിക്കണമെന്നും അവിടെ പോയി വാടക ചീട്ടിന്റെ ഒരു കോപ്പി കൊടുത്തു രജിസ്റ്റർ ചെയ്‌താൽ മതി എന്നും 11 മാസം തികയുമ്പോൾ വാടകകാരനെവേണമെങ്കിൽ മാറ്റുന്നതിന് മൂന്നു മാസം മുമ്പ് മാറി തരുന്നതിനു നോട്ടീസ് കൊടുക്കണമെന്നും എന്നിട്ടും മാറിയില്ലാ എങ്കിൽ 12--)0 മാസം വാടകയുടെ ഇരട്ടി തുക വാടകകാരൻ കൊടുക്കണമെന്നും മറ്റും പറയുന്നു. അതിന് സിവിൽ കോടതിയിൽ പോകണ്ടാ എന്നും മറ്റും പറയുന്നുണ്ട്. അങ്ങക്ക് ഇതിനെ പറ്റി അറിവുണ്ടോ. ശെരി യാണോ. അങ്ങിൽ നിന്നും അറിയാൻ ആഗ്രഹം ഉണ്ട്. മറുപടി കിട്ടു മെന്ന് പ്രതീക്ഷിക്കുന്നു.mob.. 9446309223.

    • @KeralaRentControl
      @KeralaRentControl  2 ปีที่แล้ว +1

      You may watch, th-cam.com/video/dGszdupq6iQ/w-d-xo.html
      Then you will get a real picture of the situation.

  • @chacko399
    @chacko399 ปีที่แล้ว

    Sir, In some web sources stamp duty mentioned as 8%. Hence, please answer my two queries.
    Q1. Is there any recent ammendment made in the stamp act?
    Q2. Can you please confirm that the stamp duty for 11 month leese deed is 5% of total rent value, as on June 2023?
    Thanks in advance.

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      5 % for less than five years, for more than five years 8%.

  • @bindhujose7016
    @bindhujose7016 3 ปีที่แล้ว +1

    വാടക കരാർ 5% കണക്കാക്കി ഉള്ള സ്റ്റാമ്പ്‌ ഇൽ അല്ല എഴുതിയത്, 200 രൂപ യുടെ സ്റ്റാമ്പ്‌ പേപ്പർ ഇൽ ആണ് എഴുതിയത്, വാടകകാരൻ നു കിട്ടേണ്ട എന്തെങ്കിലും വാടകതുക അവകാശങ്ങൾക് വേണ്ടി, വാടക കാരൻ ആണ് കോടതിയെ സമീപിച്ഛ് വാടക കരാർ കോടതി മുൻപാകെ സമർപ്പിക്കുന്നതെങ്കിൽ 20ഇരട്ടി ഉള്ള പെനാൽറ്റി സംഖ്യ ആരുടെ ഭാഗത്തു നിന്നാണ് റവന്യു റിക്കവെറി വഴി ഈടാക്കുക ?

    • @KeralaRentControl
      @KeralaRentControl  3 ปีที่แล้ว

      One who produced the document will be held liable, the opposite advocate should submit it before court.

    • @daffodils1000
      @daffodils1000 ปีที่แล้ว +1

      ​@@KeralaRentControl ഇതിൽ എവിടെയാണ് നീതി? ഏതു വിവരദോഷിയാണ് ഇത്തരത്തിൽ ഒരു ജഡ്ജ്മെന്റ് കേരളത്തിൽ ഇട്ടത്? എന്തു കൊണ്ടു ആരും ഇതു വരെ ഈ തെറ്റായ ജഡ്ജ്മെന്റന് എതിരെ മേൽ കോടതിയിൽ പോകുന്നില്ല? സ്റ്റാമ്പ്‌ ശെരിയായി എടുത്തു അടക്കേണ്ട ബാധ്യത വാടകക്കാരന്റെയല്ലേ? അല്ലാതെ കെട്ടിടമുടമയ്ക്ക് അതിൽ എന്തു കാര്യം. വാടക കിട്ടാതെയും കെട്ടിടം ഒഴിയാതെയും ദുരിതം അനുഭവിച്ചു കോടതിയെ സമീപിക്കുന്ന കെട്ടിടമുടമയെ പിന്നെയും അയാളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കുന്നോ? എന്തൊരു നീതി ബോധം.

    • @fathimat6224
      @fathimat6224 ปีที่แล้ว +1

      @@daffodils1000 ചിലവായ തുക വാടകക്കാരനിൽ നിന്നും പിന്നീട് വാസുലാക്കി എടുക്കാൻ വകുപ്പുണ്ട്... പക്ഷെ അതിനു ഒരുപാട് സമയനഷ്ട്ടവും അധ്വാനവും എടുത്തേക്കാം...

  • @gokulsuresh5239
    @gokulsuresh5239 11 หลายเดือนก่อน

    hii sir can you just post your mob no for reference..

    • @KeralaRentControl
      @KeralaRentControl  11 หลายเดือนก่อน

      9895367270

    • @peterk.m9032
      @peterk.m9032 11 หลายเดือนก่อน

      @@KeralaRentControl
      Sir,
      I am planning to let out 28 cents of agricultural land to a state government
      Organisation @ of Rs.9000/per month
      and an increase of 10 percent every year for 7 years. What is the value of stamp paper required for a valued agreement?. Please reply.

    • @KeralaRentControl
      @KeralaRentControl  11 หลายเดือนก่อน

      @@peterk.m9032 You need not worry about the value of the stamp paper as a lease for 7 years can only be done by a reigtered document. So the registrar will calculate the stamp value and registration charge.

  • @premchandkishanchand1495
    @premchandkishanchand1495 ปีที่แล้ว

    See for example monthly rent 15000rs for 11 montha
    15000x11=165000rs
    Stamp paper value 16500 x5%=8250rs stamp paper has to buy you mean
    Can you clarify plrase
    I have to renew the rent agreement with the tenant next month
    Normally I used to write on 200rs stamp paper for 11 months.
    According to you stamp paper value is 8250rs.
    Do you think the tenant will buy this much amount of stamp paper to write an agreement?
    Please can you clarify it and I will be appreciated if you could send me a detailed reply in this regard.
    Looking forward to see your reply soon
    Regards
    Premchand.
    Aluva.

    • @KeralaRentControl
      @KeralaRentControl  ปีที่แล้ว

      Your calculation is very correct and there is no more clarification needed.

  • @VTechXperienced
    @VTechXperienced 9 หลายเดือนก่อน

    4000 രൂപ വാടക 25000 security ആണെങ്കിൽ ഏത്ര രൂപയുടെ stamp paper ആണ് ഉപയോഗിക്കേണ്ടത്. 11 months agreement.

    • @KeralaRentControl
      @KeralaRentControl  9 หลายเดือนก่อน

      (4000 x 11) x 5
      അടുത്ത മാസം മുതൽ ( 1/4/2024) മാറ്റം വരാം

    • @libiram
      @libiram 6 หลายเดือนก่อน

      Ippol എത്ര ആണ് sir ?Any Change?​@@KeralaRentControl

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน

      @@libiram സ്റ്റാമ്പ് ഡ്യൂട്ടിയുടെ മാറ്റത്തെ കുറിച്ച് വളരെ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്