Hi Brother work perfection is excellent but you must wear safety shoe and glass also dress because using welding and other machinery, you can cut board out side the house can reduce dust if you are working with occupied house otherwise no issue. Nalla bhavi undu on this age problem in Kerala workers
ചേട്ടാ വീട് ഭിത്തിയിൽ പകുതി മാത്രമേ കട്ട കെട്ടിയിട്ടുള്ളു. ബാക്കി v ബോർഡ് വെച്ച് ചെയ്യാൻ പറ്റുമോ. പൈപ്പ് ഇടക്ക് അടുപ്പിച്ചു കൊടുത്താൽ പൊട്ടൽ ഇല്ലാതിരിക്കുമോ. ഇതിൽ വെള്ളം പിടിക്കുമോ റൂഫ് വാർക്കുന്ന പോലെ ചെയ്താൽ
ഫസ്റ്റ് net ഒട്ടിച്ചു joint filler അടിക്കുക next മാസ്കിങ് ടേപ്പ് അടിച്ചു പുട്ടി ഇടുക joint filler ക്രാക്ക് ആയാലും മാസ്കിങ് ടേപ്പ് ഉള്ളത് കൊണ്ട് ക്രാക്ക് പുറത്തു കാണില്ല 👍 😜
@@minisasidaran7493ഒന്നേയുള്ളു വി ബോർഡ് joint filler ഏതേലും ഇട്ടിട്ടു മാസ്കിങ് ടേപ്പ് ഒട്ടിക്കുക ന്നിട്ടു പുട്ടി ഇടുക പിന്നീട് ചെറിയ ക്രാക്ക് വന്നാലും മാസ്കിങ് ടേപ്പ് ഉള്ളത് കൊണ്ട് പുറമെ അതുകാണിക്കില്ല.... വേറെ ന്തു തന്നെ ചെയ്താലും വി ബോർഡ് ക്രാക്ക് കാണിക്കും 👍 പുട്ടി ഇടുന്നുണ്ടേൽ രണ്ടു വട്ടം മാസ്കിങ് ടേപ്പ് ഒട്ടിച്ചോളൂ അത് പൂട്ടിയിൽ ലെവൽ ആക്കിയാൽ മതി ഉള്ളിൽ ക്രാക്ക് ആയാലും ടേപ്പ് അതിനനുസരിച്ചു എക്സ്റ്റൻഡ് ആവുമെന്ന് സാരം
ഈ വീഡിയോ കണ്ട് ഇദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു. എന്റെ സംശയങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി താങ്ക്യൂ ബ്രോ.. 🥰🥰🥰❤️❤️from pradeesh... Kottayam
Bro aaa number onnu tharuvo
Pls phone number tharumo
Hi Brother work perfection is excellent but you must wear safety shoe and glass also dress because using welding and other machinery, you can cut board out side the house can reduce dust if you are working with occupied house otherwise no issue. Nalla bhavi undu on this age problem in Kerala workers
தெளிவான விளக்கம் மற்றும் வீடியோ மிக்க நன்றி சகோதரரே
Pls write in english
U can translate malayalam ❤
TOTAL COST? MATERIAL AND LABOUR
Which tile is best for an open terrace without a roof?
1100 sqft first floor ഏകദേശം എത്ര ചെലവ് വരും
squarefeet area edukumbol two side edukummo atho one side edukummo?
sheet rate double and square tube rate +labour chrg
tnku
@@Team4dream1
സ്ക്രൂ എതാണ് എന്നു പറഞ്ഞില്ല
20 mm self screw
Coast please
Ee board outdoor use cheyan pattumo
Not gopd
രണ്ട് ഭാഗവും bord ചെയ്യണം
ചെറിയ വീട് ഓട് ചെയ്യുമോ?
Thirakkanu
Vbord 8mm sqrfeet Price എത്ര ?
1200 aprox
അങ്കമാലി സുരഭി യിലെ ടൈൽ നല്ലതാണോ,നിങ്ങളുട നമ്പർ തരാമോ
Vila kooduthalanu 8921487374
ഇപ്പോൾ ചെയ്ത വർക്കിന്റെ total rate എത്രയാണ്
around 12000
@@Team4dream1 oru varakka veed und. 1000 sq anu mukalil oru nila paniyanam etpole 3 room bathroom adukala hall onum venda...rate etra akum
Plan kandale estimate cheyyan pattu
Con: 8921487474
Good😄😄😄
Weldingum padichittund allea
കുറച്ച് കുറച്ച്
ചേട്ടാ വീട് ഭിത്തിയിൽ പകുതി മാത്രമേ കട്ട കെട്ടിയിട്ടുള്ളു. ബാക്കി v ബോർഡ് വെച്ച് ചെയ്യാൻ പറ്റുമോ. പൈപ്പ് ഇടക്ക് അടുപ്പിച്ചു കൊടുത്താൽ പൊട്ടൽ ഇല്ലാതിരിക്കുമോ. ഇതിൽ വെള്ളം പിടിക്കുമോ റൂഫ് വാർക്കുന്ന പോലെ ചെയ്താൽ
Pattum
Where are you located?
Ernakulam
Super
ഇതിനു sqft എത്ര രൂപ ആണ് വരുക
v board rate 1300 / 8x4 piece 10 mm
Labour coast?
ഒരു ഷീറ്റ് എന്ത് വില വരും, അളവ് എങ്ങനെ ആണ്
8x4 ,10 mm 1300 rs / sqft
@@Team4dream1Per square feeto?per board alle
മൊബൈൽ നമ്പർ pls
8921487374
സൂപ്പർ 👍🏻
Thanks
@@Team4dream1hi
V bord ൽ നേരിട്ട് വാൾ പേപ്പർ ഒട്ടിക്കാൻ പറ്റുമോ
Yes
Putti work cheyyanam
ജോയിന്റ്ൽ crack വരുന്നതിന് എന്താണ് പരിഹാരം
ഫസ്റ്റ് net ഒട്ടിച്ചു joint filler അടിക്കുക next മാസ്കിങ് ടേപ്പ് അടിച്ചു പുട്ടി ഇടുക joint filler ക്രാക്ക് ആയാലും മാസ്കിങ് ടേപ്പ് ഉള്ളത് കൊണ്ട് ക്രാക്ക് പുറത്തു കാണില്ല 👍 😜
Elasticity ഉള്ള joint filler ഉപയോഗിക്കുക
ചോക്ക് പൗഡർ ചേർത്ത് ഫൈബർ തേച്ചു കൊടുത്താൽ മതി
@@dinilraj8785 crack free aayi last cgeyyan enthelum suggestions undo
@@minisasidaran7493ഒന്നേയുള്ളു വി ബോർഡ് joint filler ഏതേലും ഇട്ടിട്ടു മാസ്കിങ് ടേപ്പ് ഒട്ടിക്കുക ന്നിട്ടു പുട്ടി ഇടുക പിന്നീട് ചെറിയ ക്രാക്ക് വന്നാലും മാസ്കിങ് ടേപ്പ് ഉള്ളത് കൊണ്ട് പുറമെ അതുകാണിക്കില്ല.... വേറെ ന്തു തന്നെ ചെയ്താലും വി ബോർഡ് ക്രാക്ക് കാണിക്കും 👍 പുട്ടി ഇടുന്നുണ്ടേൽ രണ്ടു വട്ടം മാസ്കിങ് ടേപ്പ് ഒട്ടിച്ചോളൂ അത് പൂട്ടിയിൽ ലെവൽ ആക്കിയാൽ മതി ഉള്ളിൽ ക്രാക്ക് ആയാലും ടേപ്പ് അതിനനുസരിച്ചു എക്സ്റ്റൻഡ് ആവുമെന്ന് സാരം
ചേട്ടാ ഇതിൽ വെള്ളം വീണാൽ ചിത്ത ആകുമോ ?എൻ്റെ വീട് ഒരു ഷെഡ് ആ അതിൻ്റെ എല്ലാ ഭാഗത്തും ഭിത്തിക് പകരം ഇത് ആ ഉപയോഗിച്ചത് അതുകൊണ്ടാ ചോദിച്ചത്
Cheeta akum orapallee
@@anur3913 🥲
Vellam pidikkum, water proof paint adichal mathi
@@Team4dream1 thz
Rate kuranja tile ethanu?
Medium rate, simero, simpolo,zeal top, etc
Can i contact you
8921487384
Good job
🥰
Super 👍👍
ഫ്രെമിന്റെ രണ്ടു ഭാഗത്തും ബോർഡ് അടിക്കാൻ പറ്റുമോ
Angane cheyyanamenkil ore kanamulla square tube vech frame work cheyyanam
Pattum
Wer r u located?
Ernakulam
സ്ഥലം എവിടാ
Ernakulam edappally
@@Team4dream1 തിരുവല്ല ചെയ്യുമോ?
Cheyyum 8921487374
ഈ ബോർഡ് അധികകാലം ഈട് നിൽക്കില്ല എന്ന് കേട്ടു , ശരിയാണോ ....? Pls reply
Athine kurich ariyilla
Sheri annuu
Vellam veenal
Sir. Ham. Shera board ka. Kam karta hu
I the evidence aanu telephone no tharomo
8921487374
ചേട്ടന്റെ നമ്പർ തരാമൊ
8921487374
Watsapp nor taran pattumo
ചേട്ടാ എന്റെ വീടിന്റെ പണി എല്ലാം പൂർത്തിയായില്ല തേപ്പൊന്നും കഴിഞ്ഞിട്ടില്ല അതുകൊണ്ട് ഒരു റൂമിൽ ഇത് പോലെ ചെയ്യാൻ പറ്റുമോ
റിപ്ലൈ ഇല്ലാലോ 🤔🤔
Ith enth ആവശ്യത്തിനാണ് എന്ന് പറഞ്ഞില്ല, room പാർട്ടീഷൻ ചെയ്യണമെങ്കിൽ പറ്റും
കോൺടാക്ട് nomber കിട്ടുമോ
8921487374
@@Team4dream1 hi
അളിഞ്ഞ background Music, video യുടെ ശോഭ കെടുത്തി😡😡😡
ചിലവ് കുറച്ചു എന്ന് പറയുമ്പോ ഓരോ ഐറ്റതിന്റ്റ് വിലയും പറയണം
Sure
Bhai v board anoo
Aerocon panel anoo
Nallathu??
Pls reply
അതെ ഇത് ഒന്നും പറഞ്ഞില്ല
pls pH no tharumo
8921487374
@@Team4dream1 🙏
@@Team4dream1 റൗണ്ട് സ്റ്റെയർ ഗ്രാനൈറ്റ് വേസ്റ്റ് ഇല്ലാതെ എങ്ങനെ കട്ട്ചെയ്യാം
contact number?? calicutil work edukkarundo?? cheriya place okke nammukku cement boardil cheythal economical aakumo??
Number tharamo
8921487374
Chetta number plzzzz
8921487374
Bro number tharumo
8921487374
Supper
Super