എന്റെ വീട് റെയിൽ വേ ട്രാക്കിന് അടുത്താണ് അതുകൊണ്ട് തന്നെ ജെർക്കിങ് ഇഷ്യൂ ഉണ്ട്.. back സൈഡ് ഷീറ്റ് ഇട്ട placel ഇത് ചെയ്യാണേൽ ജെർകിങ് മൂലം ഇത് പൊളിഞ്ഞു പോരുമോ????
ഗ്രൗണ്ടിൽ നിന്നും ചെയ്യുമ്പോൾ ഫ്ലോർ ലവലിൽ നിന്നും അടിയ്ക് എക്സ്റ്റീരിയറിൽ ഒരു വാൾ കെട്ടിയിട്ട് അതിനു മുകളിൽ പാനൽ ഉപയോഗിക്കുക, അല്ലെങ്കിൽ റൂഫ് ഇറക്കി വരാന്ത സെറ്റു ചെയ്താലും നല്ലതാണ്.
Cement pannels inu പകരം plywood use ചെയ്താൽ safe ആയിരിക്കോ. Plz tell. Cement ano plywood ano safe?? First floor um ground floor um separate ആകുവാൻ വേണ്ടിയാണു.
ഈട് നിലും എന്നാ ഉറപ്പു കോൺക്രീറ്റ് ബിഎൽഡിങ്ങിന് പോലും ഇല്ലല്ലോ,, ഇപ്പോൾ വരുന്ന സിമന്റ് കട്ടകൾ പോലും ലോഡ് bearing കപ്പാസിറ്റി കുറഞ്ഞവയല്ലേ, നന്നായി വർക്ക് ചെയ്ത് പരിപാലിച്ചാൽ സാധാരണ ബിൽഡിങ്ങിന്റെ ആയുസ്സ് കിട്ടും
@@Team4dream1 ഇത് ടെസ്റ്റ് നടത്തി എത്ര വര്‍ഷം ആവറേജ് ഈട് നില്‍ക്കും എന്ന് കമ്പനി ഉറപ്പ് ഉണ്ടോ...?? എന്തെങ്കിലും ലാബ്. റിപ്പോർട്ട് ,സര്‍ട്ടിഫിക്കറ്റ്..??
വീഡിയോയിൽ ചിലവിനെക്കുറിച്ച് പറയാത്തത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും,അല്ലെങ്കിൽ തോന്നുംപോലെ ചിലവ് പറയാമെന്നതുകൊണ്ട് കരുതിക്കൂട്ടി പറയാത്തതാകും. അതുകൊണ്ട് ഇത്തരം വീഡിയോകൾ വെറുതെ പോസ്റ്റേണ്ട. സമയം കൊല്ലികളാണ്.
அருமையான தெளிவான தகவல்கள் மிக்க நன்றி நண்பரே
Neat and clean work.. 😊😊
Nice info and clear explainiation on the panel installation. Even tamil speaking and can understand. 🤚
Fantastic work 👏 👍 👌
Thanks
ഞങളുടെ വീടിന്റെ 3rd floor ഇദ്ദേഹം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.
Kollam service avlbl ano 1room 1 hall Balcony ethrakum
Sir shornur wok edukko?
Tereace il 8x10 size single room ethra budget aavum
Vellam nananjaal prasnam valladum undagumo bathroom kichen enni bagagalilylla vellam thattiyal prasnam valladum undagumo
Tile ottich apoxy cheyyu
Super. But cost not mentioned
Athu parayilla 😅😂😅
Kambi elate roof set cheyan patumo....? Cost kurakan anu
നല്ല ചൂടായിരിക്കും
Ceiling cheyyanam
Good Video.... What's the thickness Bro ???
2 inch, 3inch
Alla district vannu chayyumo idukki
Sure
You should mention the advantages of this method. Is it cost effective.
Yes
2 inch panelil rooms cheyyumbol conceild wiring cheyyanpattumo
Sure
No
Maazhakaallangalil..katil..oke. Surakshithamano..pls. Repply
Sure
ഇതിന്റെ കോസ്റ്റും കൂടെ പറയാമെങ്കിൽ കാണുന്നവർക്ക് ഒരു ഉപകാരമായിരുന്നു
160/sqft for upstair work
Nalla finish unde Ernakulam palluruthyil work cheyyan thaparyam unde sqr fit ethraya
2 bedroom unde oru room adukuvana
180/sqft for aac panel work
@@muhammednihal3412 nane cheyam nane idhu cheynna alannu pallurythy annu anta veedu
ആലപ്പുഴയിൽ വർക്ക് ചെയ്യുമോ? ( nedumudi)
11 x10 x10 feet ചെയ്യാൻ ഏകദേശം എന്താകും? വബോർഡ് വച്ചും ചെയ്യാൻ പറ്റില്ലേ? ഏതാണ് കോസ്റ്റ് എഫക്റ്റീവ്
180/sqft panel matram work cheyyu vboard illa
Electric work engine cheyyum
Concealed cheyyam
Kitchen Cheyan pattumo?
Sure
നിങ്ങൾ ഇതൊക്ക. ഇപ്പോൾ ആണോ. കണ്ടുതുടങ്ങിയത്
ഈ വീടിൻറെ ഡിബി ബോർഡും സ്വിച്ച് ബോർഡുകളും വാളിന് ഉള്ളിലാണ പുറത്താണോ ഉണ്ടാവുക😊
Switch board consealed cheyyam but DB pakuthy purath kanum
Great work👍❤️
567 sqft veedu paniyan nokkunundu. 2 bedroom 1 hall pinne kitchen. Etrayavum rate. Roof njangl oodanu edan udheshikkunathu apol wait thangumo
8921487374
@@Team4dream1എൻ്റമ്മോ, ഈ തുകക്ക് എത്ര വീടു പണിയാം!
എന്റെ വീട് റെയിൽ വേ ട്രാക്കിന് അടുത്താണ് അതുകൊണ്ട് തന്നെ ജെർക്കിങ് ഇഷ്യൂ ഉണ്ട്.. back സൈഡ് ഷീറ്റ് ഇട്ട placel ഇത് ചെയ്യാണേൽ ജെർകിങ് മൂലം ഇത് പൊളിഞ്ഞു പോരുമോ????
illa
വീടിന്റെ ഫില്ലർ വണ്ണം കൂട്ടാൻ പറ്റുമോ
Pattum
Sir ye cement bord ka motai kitna hai bataye plz
2" thick, 50 mm
Informative....
ജോയിൻറ് ക്രാക്ക് വരുമോ futuril?
സാധ്യത ഉണ്ട്, പെയിന്റ് ചെയ്ത് മാറ്റം
Wayanad available ano
മാർക്കറ്റിൽ ലഭ്യമാണോ?എവിടെക്കിട്ടും? നിർമ്മാണരീതി പറഞ്ഞില്ല.വെൽഡർ ആണോ മെയ്സൺ ആണോ ആവശ്യം
Yes were is your place
മുകളിൽ ഷീറ്റ് ആയതുകൊണ്ട്.. ചൂട് ആയിരിക്കും അല്ലേ
Ceiling cheyth choodu kurakkam
Super
പ്ലീസ് ഫുൾ വിഡിയോ ഇടൂ
Pathanamthitta service undo?
Yes
ഒരു നിലയിൽ സ്ലോപ് റൂഫ് ചെയ്ത വീടാണ് ഇനി റൂഫ് കട്ട് ചെയ്ത് ഫ്ലാറ്റ് റൂഫ് ആക്കി മുകളിലേക്ക ചെയ്യാൻ പറ്റുമോ..?
Two room and two bath room igana cheyan pattumo
Very informative video,,,,
Thanks
Very good work
തിരുവനന്തപുരം സർവീസ് ഉണ്ടോ
1 room bath attached with a kitchen ethra akum
Very nice
Full house ചെയ്യുമോ. ഗ്രൗണ്ടിൽ നിന്നും
foundation cheyyarilla
ഗ്രൗണ്ടിൽ നിന്നും ചെയ്യുമ്പോൾ ഫ്ലോർ ലവലിൽ നിന്നും അടിയ്ക് എക്സ്റ്റീരിയറിൽ ഒരു വാൾ കെട്ടിയിട്ട് അതിനു മുകളിൽ പാനൽ ഉപയോഗിക്കുക,
അല്ലെങ്കിൽ റൂഫ് ഇറക്കി വരാന്ത സെറ്റു ചെയ്താലും നല്ലതാണ്.
Electrical work എങ്ങനെ ചെയ്യും
Consealed
Kanyakumari jilla yill work edukavo pls comment.
Sry
Wayanad service undo
Yes
Gud work👌👌👌
Good work ok
ഹായ് ചേട്ടാ എനിക്ക് AAC Panel ഉപയോഗിച്ച് വീട്ടിലേയ്ക്ക് ഒരു 350-400 Sqft വലിപ്പമുള്ള റൂം എടുക്കേണ്ടതായിട്ടുണ്ട് നിങ്ങളുടെ സേവനം ലഭിക്കുമോ ?
Yes 8921487374
Cement pannels inu പകരം plywood use ചെയ്താൽ safe ആയിരിക്കോ. Plz tell. Cement ano plywood ano safe?? First floor um ground floor um separate ആകുവാൻ വേണ്ടിയാണു.
Ply vegam ചിത്തയാകും
@@Team4dream1 എറണാകുളം ത്ത് വർക്ക് എടുക്കുമോ
sure ,my place
8921487374
180 sqfeet only how much total cost?. എത്ര ആകും?
ഈ പാനലിൻ്റെ അളവെത്ര എന്ത് വിലവരുംമഴനനഞ്ഞാൽ നശിക്കുമോ അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു ?
10x2, 9x2,8x2 വെള്ളം absorb cheyyum but ചിത്തയാകില്ല, waterproof paint use cheythal mathi
Alappuzhayil wrk edukkuvo
sure
Tvm cheyyamo
Yes
സ്‌കൊയർ വീടിനു എത്രയാ വില മഴ നനഞ്ഞാൽ പ്രശ്നം ഉണ്ടോ
180 / sqft
Tvm cheyyumo
Cheyyam
കടൽ തീരം കായൽ തീരം ഉള്ളടുത്തു ദ്രവിച്ചു പോകാൻ സാധിയത ഒണ്ടോ????
Panel ദ്രവിക്കില്ല,തീ പിടിക്കില്ല, ചിതൽ വരില്ല
മുകൾ ഭാഗം വാർക്കാൻ പറ്റുമോ.
Illa ath vere method anu
Ethinte topileeku paniyumboo athinulla bhalam kittuvoo?
kituum
എറണാകുളം വർക്ക് ചെയ്യുന്നുണ്ടോ
Sure, my place
Keralathil evideyum work edukumo
thirakk illenkil
Marathinte weight koodiya door vechaal thoongi poovumo??
no problem
പാനൽ channel എവിടെ കിട്ടും. Channel size cost
രണ്ടും ഒരുമിച്ച് വാങ്ങാൻ കിട്ടും
Any idea about the cost
160/sqft for cement panel
കണ്ണൂർ ജില്ലയിൽ നിങ്ങൾ വർക്ക് ചെയ്യുന്നുണ്ടോ
Cheyyum
ചെയ്യുന്നില്ല എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്
കടൽ സെഡ് പറ്റുമോ ചുമരിൻ്റെ ഉറപ്പ് എത്ര
Yes
ഈട് നില്‍ക്കും എന്ന് ഒരു ഉറപ്പും ഇല്ല...,ഉണ്ടെങ്കില്‍ തന്നെ നമ്മുടെ ഈ കാലാവസ്ഥയില്‍ എത്ര വര്‍ഷം
ഈട് നിലും എന്നാ ഉറപ്പു കോൺക്രീറ്റ് ബിഎൽഡിങ്ങിന് പോലും ഇല്ലല്ലോ,, ഇപ്പോൾ വരുന്ന സിമന്റ് കട്ടകൾ പോലും ലോഡ് bearing കപ്പാസിറ്റി കുറഞ്ഞവയല്ലേ, നന്നായി വർക്ക് ചെയ്ത് പരിപാലിച്ചാൽ സാധാരണ ബിൽഡിങ്ങിന്റെ ആയുസ്സ് കിട്ടും
@@Team4dream1 ഇത് ടെസ്റ്റ് നടത്തി എത്ര വര്‍ഷം ആവറേജ് ഈട് നില്‍ക്കും എന്ന് കമ്പനി ഉറപ്പ് ഉണ്ടോ...?? എന്തെങ്കിലും ലാബ്. റിപ്പോർട്ട് ,സര്‍ട്ടിഫിക്കറ്റ്..??
ഈ സിമന്റ് ബോർഡിന്റെ കനം എത്രയാണ് എന്തൊക്കെ മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കുന്നത്
2 inch 3 inch, cement board and composite
ithu 2 inch aano
Yes
ithil concealed aayi wiring cheyan pattumo?
Yes
Acc panel ano
Yes
Great
1400,,,squrefeet,ground floor,atha,Rupa,varum
Approximate 1200/sqft
@@Team4dream1including window, doors, tile ella koode aano
Aa rate undel normal brickil cheutude
വെള്ളം വീണാൽ പൊളിഞ്ഞു പോകുന്നുണ്ടല്ലോ
ജോയിന്റ് എന്താണ് അടക്കൽ
ജോയിന്റ് filler
Super❤
ഇതിനു മേലെ കോൺക്രീറ്റ്
ചെയ്യാൻ പറ്റുമോ
Illa
Suuuper
Vila kody parayu
180/sqft
1000, സ്ക്യുയർ ഫീറ്റ് ചെയ്യാൻ എത്ര രൂപ വരും എനിക്ക് ചെയ്യാനാ
180/sqft
👌👌 suuuper work
thanks for the support
ഇതിൻ്റആയു സ് എത്ര? എ ക ദേശഎം ബ ജ ട്ട് എത്ര?
ഒരു ബിൽഡിങ്ങിന്റെ ആയുസ്സ് കിട്ടും
വീടിന്റെ ഉള്ളിൽ ചൂട് കൂടുമോ?
kurayum
Bro e Door material etanu rate etra aagum
Steel tubes anu, 2.5"x1.5 "ട്യൂബിൽ 1"x.5 tube weld cheyth undakkiyathanu
650 sqft ടോട്ടൽ work cost എത്രയാകും
Wall, length and hight ariyanam
ഇത് എനിക്ക് എന്റെ വീടിന്റ മുകളിൽ ചെയ്യണം എത്ര ആകും
180/sq ft for panel fitting windows and doors extra
@@Team4dream1 2 inch or 3inch
👍
ഈ വീടിന് ഏകദേശം എത്ര രൂപ ചിലവ് വന്നു...
Athu parayilla 😅😂😅😂
1200sqf totel etra costakum palakkad
Plan kandale parayan pattu pls call 8921487374
3:16
Hhh
Kayamkulam area il work edukumo
sure
വീഡിയോയിൽ ചിലവിനെക്കുറിച്ച് പറയാത്തത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും,അല്ലെങ്കിൽ തോന്നുംപോലെ ചിലവ് പറയാമെന്നതുകൊണ്ട് കരുതിക്കൂട്ടി പറയാത്തതാകും. അതുകൊണ്ട് ഇത്തരം വീഡിയോകൾ വെറുതെ പോസ്റ്റേണ്ട. സമയം കൊല്ലികളാണ്.
Sure
Two bedroom kitchen how Mach
Depends up on area
എവിടെ ആണ് സ്ഥലം
Ernakulam
ഇത് നന്നായി ചെയ്യുന്നവർ ഉണ്ടോ
Idh life long ano
sure
1000 സ്വകയർ ഫിറ്റ് ന് എത്ര രൂപവരും
10 lakhs
For aac panel 180000
Sequrity issue ille... Bhalamayitt തട്ടിയാൽ ആ ഭാഗം പൊളിഞ്ഞു പോരില്ലേ?
ഇല്ല, സ്ട്രോങ്ങ് ആണ്
2150 sq feet 2 floor paniyan 4 bedroom kitchen work area living family living dining sit out cheyyan ethra cost akum?
plan venam call 8921487374
😮
Ningalude wadsp namber ayakkim
Cost paranj thanno?
2150*900
Squarefeet.Rate..?
Ariyan.psttumo
155/sqft
Super work
I am from aluva sq feet rate including meterial
160/sqft