VOLVO XC90 Malayalam Review | ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | Car Review | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.1K

  • @NajeebRehmanKP
    @NajeebRehmanKP  5 ปีที่แล้ว +86

    ഇൻസ്റ്റാഗ്രാമിൽ ഒന്ന് follow ചെയ്യണേ instagram.com/najeeb.rehman.kp/

    • @maqsood9671
      @maqsood9671 5 ปีที่แล้ว +3

      Adipwoli Detailed Review ❤
      Bro👍👍
      Ithreyum featuresulla Car adhyayita kanunath

    • @sreejithss6552
      @sreejithss6552 5 ปีที่แล้ว +3

      Jeep warngler da oru full video cheyamo

    • @deepakarjunanshree
      @deepakarjunanshree 4 ปีที่แล้ว +2

      Dont say inbetween the word " adipoli"

    • @rishanakhadeeja2237
      @rishanakhadeeja2237 4 ปีที่แล้ว

      Sure bro . I like your videos

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +204

    ഈ വണ്ടി ജീവിതത്തിൽ വാങ്ങാൻ കഴിയുമോ എന്ന് സംശയം ആണ് എന്നാലും ഇങ്ങനെയും വണ്ടികൾ ലോകത്ത് ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ തത് മതി.
    നല്ല അവതരണം

  • @jaseemsha4785
    @jaseemsha4785 5 ปีที่แล้ว +146

    ഇത്രയും ഫ്യൂച്ചേഴ്സ് ഇറക്കിയ അഹങ്കാരവും ഇല്ലാതെ നിൽക്കുന്ന വോൾവോ...😍😘

  • @jaseemmuhammad2938
    @jaseemmuhammad2938 5 ปีที่แล้ว +100

    Seat belt invented by Volvo.And they make it free from Pattend..bcoz Safety for all.....
    Salute to VOLVO

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว

      👏👏👏

    • @sksandz
      @sksandz 4 ปีที่แล้ว +1

      Volvo logo has the seat belt in it.

    • @Ritz1510
      @Ritz1510 3 ปีที่แล้ว

      Is it True Bro? Please reply...

    • @jaseemmuhammad2938
      @jaseemmuhammad2938 3 ปีที่แล้ว

      @@Ritz1510
      Hey really. True.
      The three-point seat belt is invented by Volvo engineer

  • @anshadnazar6263
    @anshadnazar6263 5 ปีที่แล้ว +203

    സേഫ്റ്റികളുടെ ഒരു കലവറ തന്ന ഒരുക്കിയ സേഫ്റ്റി രാജാവ് 🤩🤩🤩

  • @dennisabraham192
    @dennisabraham192 5 ปีที่แล้ว +24

    ഒരുപാട് റിവ്യൂ കണ്ടിരിക്കുന്നു. ഒന്നിനും കമെന്റ് ചെയ്തിട്ടില്ല. പക്ഷെ ഇത് outstanding റിവ്യൂ ആണ്.. ശരിക്കും മനുസലാവണ രീതിയിൽ ഒട്ടും മടുപ്പിക്കാത്ത മാസ്സ്. Keep it bro..

  • @azizksrgd
    @azizksrgd 5 ปีที่แล้ว +620

    എന്ത് ഉണ്ടായിട്ടും എന്ത് കാര്യം alto 800വാങ്ങാൻ പോലും എന്റെ കയ്യിൽ ക്യാഷ് ഇല്ല 😪😰

    • @donutboy554
      @donutboy554 5 ปีที่แล้ว +7

      Same 2 u Bro

    • @ahammedjabir181
      @ahammedjabir181 5 ปีที่แล้ว +3

      സത്യം

    • @faisalkarunagappally
      @faisalkarunagappally 5 ปีที่แล้ว +21

      എല്ലാം ശെരിയാകും ബ്രോ...

    • @abohamdanhassan6741
      @abohamdanhassan6741 5 ปีที่แล้ว +4

      😀

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +150

      എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന വാഹനങ്ങൾ വാങ്ങാൻ കഴിയട്ടെ... ആരും കോൺഫിഡൻസ്‌ കളയണ്ട. എല്ലാം റെഡിയാവും ❤️

  • @jamsheerjamshi92
    @jamsheerjamshi92 4 ปีที่แล้ว +18

    2022ൽ അന്നത്തെ മോഡൽ വാങ്ങണമെന്ന് ഉറപ്പിച്ചു. Love xc 90

  • @sharafu_pallikkal
    @sharafu_pallikkal 5 ปีที่แล้ว +303

    68 പ്രാവശ്യം അടിപൊളി ന്ന് പറഞ്ഞു 😂✌
    അടിപൊളി

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +43

      Bro count cheytho... Adipoly

    • @sharafu_pallikkal
      @sharafu_pallikkal 5 ปีที่แล้ว +16

      @@NajeebRehmanKP 😂 ചുമ്മാ ഒരു രസം review ഒരു രക്ഷയും ഇല്ല സൂപ്പർ
      അടിപൊളി 😂✌👍

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +15

      thsnks bro, support undavane

    • @sharafu_pallikkal
      @sharafu_pallikkal 5 ปีที่แล้ว +3

      @@NajeebRehmanKP പിന്നല്ല my whtazp number 9567095476

    • @shijinshaji7299
      @shijinshaji7299 5 ปีที่แล้ว

      Adipoli

  • @shihasgafoorpta3327
    @shihasgafoorpta3327 5 ปีที่แล้ว +86

    റിവ്യു ചെയ്യുംമ്പോൾ ഇങ്ങിനെ ചെയ്യണം
    ആർക്കും വ്യക്തമായി മനസിലാക്കാൻ പറ്റും ഇനിയും റിവ്യ6 ചെയ്യുംമ്പോൾ
    ഇത്തരത്തിൽ തന്നെ ചെയ്യാൻ ശ്രമിക്കുമല്ലൊ Thanks

  • @onroad7265
    @onroad7265 5 ปีที่แล้ว +42

    പറയാതിരിക്കാന്‍ വയ്യ. അടിപൊളി വണ്ടി 👌

  • @tvfazil
    @tvfazil 5 ปีที่แล้ว +31

    Bro, ഒന്ന് BMW X7 & MERCEDES-BENZ GLS (model 2020) review ചെയ്യാമോ ... that's ma favourite....
    സുരക്ഷയിൽ ഇത് കുറച്ചു മുമ്പിലാകാം but അത് രണ്ടും ഒന്ന് review ചെയ്ത് നോക്കണം...
    pls bro....

  • @aadhiaditya218
    @aadhiaditya218 5 ปีที่แล้ว +40

    Last word of security....
    Volvo.....😍😍😍

  • @rishanakhadeeja2237
    @rishanakhadeeja2237 4 ปีที่แล้ว +4

    ithu kanditt ende kannu thallippoy.entha ith, swargamo, ithrayum features ulla car njan ende janmathil kandittilla. Wow, exactly wonderful video bro. Good.

  • @MyBobbs
    @MyBobbs 5 ปีที่แล้ว +54

    നമിച്ചിരിക്കുന്നു ഒന്നും പറയാനില്ലാ അത്രയ്ക്ക് അടിപൊളി

  • @InvisibleN1gg4
    @InvisibleN1gg4 3 ปีที่แล้ว +11

    വഹനലോകതെ സേഫ്റ്റി രാജാവ് വോൾവോ എക്സ് സി 90 💪💪💪

  • @akarshvs5774
    @akarshvs5774 4 ปีที่แล้ว +6

    സുരക്ഷക്കൊരു പര്യായമുണ്ടെങ്കിൽ അത് ഇതാണ് volvo😍😍😍

  • @Sreejithsagar
    @Sreejithsagar 4 ปีที่แล้ว +1

    നജീബ് ചേട്ടന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാ കാര്യങ്ങളും അടിപൊളി ആയിട്ട് പറയുന്നുണ്ട് superb

  • @liju_vimala
    @liju_vimala 5 ปีที่แล้ว +50

    MG ഹെക്ടറിനും ഇതേ SIZE ഉള്ള ടയർ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

    • @TYLER-mf3ct
      @TYLER-mf3ct 3 ปีที่แล้ว +3

      Volvo copy aan mg china alle

  • @priyavijayan868
    @priyavijayan868 4 ปีที่แล้ว +1

    Najeeb ikkayude review yude vila manasilakanemenkill....mattulla car 🚗 reviews kaanuka appoll nammukku manasilaakum najeeb ikkayude review cheyunna oru standard
    .
    .
    .
    .
    .
    .
    Najeeb ikka fans like

  • @jojojose04
    @jojojose04 5 ปีที่แล้ว +7

    Superb presentation ഭയങ്കരമായി അണയ്ക്കുന്നുണ്ടല്ലോ

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Nalla fever aayirunnu bro 😥

  • @SRV619
    @SRV619 4 ปีที่แล้ว +1

    വെറുതെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഫുൾ കാണാൻ തോന്നി...മികച്ച അവതരണം....
    അപ്പൊ തന്നെ subscribe അടിച്ച് ഒട്ടു മിക്ക reviewsum കണ്ടു....
    അടിപൊളി😂✌
    Keep Going Bro....All the Best !

  • @richuzworld5380
    @richuzworld5380 4 ปีที่แล้ว +12

    ഇങ്ങള് ഓരോ തവണയും hi google പറയുമ്പോൾ എന്റെ ഫോണിൽ ഗൂഗിൾ ഓപ്പൺ ആവുന്നു മാഷേ..... ഇജ്ജ് പണി തന്നല്ലോ......😉.

  • @ajusha8145
    @ajusha8145 4 ปีที่แล้ว +1

    Bro your review is review
    Kurey ennam und vann bla bla adichu povum
    Ninga review kanumbo
    Oru happiness aaanu
    Thank you bro

  • @ucltv4353
    @ucltv4353 5 ปีที่แล้ว +132

    കണ്ടിരിക്കാൻ പറ്റിയ റിവ്യൂ ആണു താങ്കളുടെത്‌

  • @Indiancitizen_23
    @Indiancitizen_23 4 ปีที่แล้ว +1

    Ithra neram 1 kodi de car ne kurichano njan kettathu.. adipoli...enthayalum avatharanam super..

  • @williamharvyantony1819
    @williamharvyantony1819 5 ปีที่แล้ว +25

    2022 il njan edukkum 💪💪 Volvo XC90 😘😘💪😍😍

  • @m-boy3154
    @m-boy3154 5 ปีที่แล้ว +1

    Najeeb Rahman ningalude videos valare ishtapettu.....
    Eniyum kuduthal videos varan kathirikkunnu.....

  • @riyasparengal8832
    @riyasparengal8832 5 ปีที่แล้ว +18

    വോൾവോ ഉഗ്രൻ ആണ്. എന്നാൽ ഇവിടെ എവിടെ നോക്കിയാലും ലാൻഡ് ക്രൂയ്സറും ലെക്സസ് 540 ഉം മാത്രം. കണ്ടു കണ്ട് മടുത്തു

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 5 ปีที่แล้ว +2

      പ്രവാസി ആണല്ലേ

    • @riyasparengal8832
      @riyasparengal8832 5 ปีที่แล้ว +2

      @@suhailazeezsuhailazeez6668 അതേ,

    • @dennyjoy
      @dennyjoy 5 ปีที่แล้ว +7

      Ivide Maruti Suzuki um Hyundai um kand maduthu.

    • @ummernkmanjeri9198
      @ummernkmanjeri9198 5 ปีที่แล้ว +1

      Appo volvoyude truck kand maduthittille😜😜🙏🙏🙏

    • @navabsulaiman9742
      @navabsulaiman9742 4 ปีที่แล้ว

      nissan patrolum land cruiser um kand maduthu😅😆

  • @abdulnizar8985
    @abdulnizar8985 3 ปีที่แล้ว

    Najeebka vere level an..... ithupolulla vandi vangan kazhinjillenkilum review kandirikan nalla rasan.....

  • @tomfernandez2616
    @tomfernandez2616 5 ปีที่แล้ว +7

    Dedicated and clean review, pleasant and peaceful voice. you are an awesome vlogger

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      Thanks for support 🙏❤️

    • @Ritz1510
      @Ritz1510 3 ปีที่แล้ว

      I Also felt same🙌☺️

  • @latheefhameed8397
    @latheefhameed8397 5 ปีที่แล้ว +1

    yejaman marude vandi kandu .nannai .vanghan mohamundu but ennu 1 ltr petrol adikkan money illa.review nannayittundu.thanks.5 lakhs nnu kittunna kaalam i can buy

  • @an.ma007
    @an.ma007 5 ปีที่แล้ว +8

    *"ആടിപൊളി"* റിവ്യൂ😍😋👌💐

  • @m.y.mathen4874
    @m.y.mathen4874 4 ปีที่แล้ว +1

    Ipoo tharangam....namade Najeeb..
    Veree level thanne
    Keep going

  • @haseemkanhirode
    @haseemkanhirode 5 ปีที่แล้ว +17

    41 minute .samayam poyade arinjillaa..thrilladichu bro..👍👍

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 5 ปีที่แล้ว +2

    Thank you bro, ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ. Thank god

  • @tomvarghese887
    @tomvarghese887 5 ปีที่แล้ว +4

    Thanks for the review. I’ve just got my new XC90 RDesign and I’m loving it 👍👏

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +2

      thanks bro.... all the best for your new car

    • @tomvarghese887
      @tomvarghese887 5 ปีที่แล้ว

      Thank you Najeeb!

    • @suhailmohd8426
      @suhailmohd8426 3 ปีที่แล้ว

      Tom Bro car engane suggest cheyyuo?

  • @vaishnavvasanth4471
    @vaishnavvasanth4471 5 ปีที่แล้ว +2

    Njan kore vehicle reviews kanarund but ningal kidukki Najeeb ikka❣️

  • @rajeeshkavyarajeesh7957
    @rajeeshkavyarajeesh7957 4 ปีที่แล้ว +28

    ടീച്ചർ പഠിപ്പിക്കുമ്പോൾ പോലും ഇത്ര ശ്രേത്തിച്ചു കെട്ടുകാണില്ല

  • @villagecook2867
    @villagecook2867 3 ปีที่แล้ว +1

    പേര് മാറ്റി " അടിപൊളി നജീബ്

  • @anaghasudhan137
    @anaghasudhan137 5 ปีที่แล้ว +16

    Najeeb Rehman please review mercedes Benz GLS 350d that car is my second favourite car so please review

  • @anaghasudhan137
    @anaghasudhan137 5 ปีที่แล้ว +2

    Najeeb Rehman thank you for the review of Volvo XC90 d5 inscription AWD that car is my favorite car so very very thanks

  • @VIVEK.V.V
    @VIVEK.V.V 5 ปีที่แล้ว +3

    ചേട്ടാ അടിപൊളി റിവ്യൂ ആണ് വാഹനം ഡ്രൈവ് ചെയ്യ്തു കൊണ്ട് ഇനി മുതൽ റിവ്യൂ ചെയ്യു

  • @jerinmathew3096
    @jerinmathew3096 5 ปีที่แล้ว +2

    അടിപൊളി review ആയിരുന്നു.. congrats mahn.... 👍👍

  • @drsubingeorge
    @drsubingeorge 5 ปีที่แล้ว +11

    നല്ല റിവ്യൂ മാഷേ... കൊള്ളാം... ഒരു കാര്യം ശ്രദ്ധിക്കണേ..air bag,abs,ebd etc are safety features not security features....engine immobilizer with key can be called as security... രണ്ടു വാക്കിനും രണ്ടു അർത്ഥം ആണ്‌

  • @saranyamohandassaranya8844
    @saranyamohandassaranya8844 4 ปีที่แล้ว

    Pwolich ......athrem nalla reethiyil Ella karyangalum explain cheythu thannu.....😊

  • @sohans3488
    @sohans3488 5 ปีที่แล้ว +3

    Valarnu varuna youtuber ❤️❤️❤️❤️

  • @karthiksnair4861
    @karthiksnair4861 4 ปีที่แล้ว +1

    Ufff.... പൊളി സാധനം... നല്ല review aayirnnutto

  • @adwaithh4085
    @adwaithh4085 4 ปีที่แล้ว +4

    In my opinion Volvo is gifted with safety as well as style .but if volvo provide V8 engine it would be better

  • @nahiyanmariyam1967
    @nahiyanmariyam1967 5 ปีที่แล้ว +2

    2017 model XC90 njaan oru varshamaayi Dubayil ubayogikkunnund but ethrayum features ethil undennu njaan ariyunnathu nigalude ee review kaanumbazhaanu 🙆‍♂️🙆‍♂️🙆‍♂️

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Thanks bro ❤️

    • @mansoormansoor4932
      @mansoormansoor4932 5 ปีที่แล้ว

      Hello vandi enganeyund...enikk natil vangikkana..service charge kooduthalano

  • @siddukuttan1036
    @siddukuttan1036 5 ปีที่แล้ว +4

    Poli muthe !! 967th viewer !!! Thank you !! Ma favourite car thats why !!!

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Thanks bro ❤️

    • @siddukuttan1036
      @siddukuttan1036 5 ปีที่แล้ว +1

      Alla bro !! Njan google search cheythappo athil petrol variantil 42 kmpl varunnund !! Ath real aanow ?? Pls replay me !!

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      ath njanum kandirunnu..... athra enthayalum varilla bro.... ithrem cc ulla vandi alle...

    • @siddukuttan1036
      @siddukuttan1036 5 ปีที่แล้ว

      Ohk!!!!

  • @achumon1627
    @achumon1627 4 ปีที่แล้ว +1

    സത്യത്തിൽ ഇനിയുമൊരു 41 മിനുറ്റ് വീഡിയോ ചിത്രീകരിക്കാൻ ഉള്ള സ്പെസിഫിക്കേഷൻ മിച്ചമുള്ളതുപോലെ...
    വളരെ മികച്ച രീതിയിൽ അവതരണം കാഴ്ച നൽകിയ ഇദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്താൻ എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു...
    നന്ദി! നമസ്കാരം!😇😇😇

  • @mohamedshabeerkt8820
    @mohamedshabeerkt8820 5 ปีที่แล้ว +3

    ഞാൻ കാത്തിരുന്ന റിവ്യു👍.

  • @mohdrafi7258
    @mohdrafi7258 5 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ബ്രോ അടിപൊളി റിവ്യൂ

  • @harimavoor5568
    @harimavoor5568 5 ปีที่แล้ว +35

    Volvo Malayalam review kananam ennu aagrahichirikkuka aayirunnu

  • @ajinraju9701
    @ajinraju9701 5 ปีที่แล้ว +1

    കിടിലൻ റിവ്യൂ.... റിവ്യൂ ഇഷ്ടപ്പെട്ടു വണ്ടിയും ഇഷ്ടപ്പെട്ടു 👌👌

  • @shameer6244
    @shameer6244 5 ปีที่แล้ว +4

    Volvo മാസ്സ് ningal മരണമാസ്🔥🔥🔥💕💕

  • @fahadapm9313
    @fahadapm9313 5 ปีที่แล้ว +1

    Oru Nalla review Adipoli,
    Keep it up.
    Nalla basha shayli.👍🏼

  • @smintojsheethaismintoj2722
    @smintojsheethaismintoj2722 5 ปีที่แล้ว +11

    xc40 ന്റെ റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു

  • @adarshprakash9360
    @adarshprakash9360 4 ปีที่แล้ว

    Nice review najeeb chetta 😍😘👍🏻 I like 🥰

  • @San-ml3df
    @San-ml3df 5 ปีที่แล้ว +4

    One of my favorite cars 🚘

  • @najeebkariyadan5148
    @najeebkariyadan5148 5 ปีที่แล้ว +1

    പറയുന്നത് മുഴുവനും മനസ്സിലാകുന്നുണ്ട് കണ്ടിരിക്കുകയും ചെയ്യാം...keep going 🥰🥰🥰

  • @niyasks6079
    @niyasks6079 5 ปีที่แล้ว +3

    Ikka powlii ❤🤩😍👏👏

  • @muhammedrisvan4797
    @muhammedrisvan4797 4 ปีที่แล้ว +1

    Review pwolichu,, ഒന്നും പറയാനില്ല എല്ലാം അടിപൊളി.. പിന്നെ വേറെ ഒരു തമാശ.. ഇതിൽ അദ്ദേഹം•" heyy, google " എന്ന് കമാൻഡ് കൊടുത്തപ്പോൾ എന്റെ mobilile "Google Assistant " on ആയി.. അങ്ങനെ ആയവർ ഉണ്ടോ 😅✌️

  • @pramtg
    @pramtg 4 ปีที่แล้ว +3

    അടിപൊളി 😉......😍

  • @shahidark5148
    @shahidark5148 5 ปีที่แล้ว +1

    Njan MG yude review kandathil vechu etavum ishtappettathu ningaludethanu, clear ayittu explain cheythirunnu, annu muthal subsctibe cheythu, ethu puthiya vandi irangumpozhum ninagalude reviewnu vendi search cheyyum...

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Thanks bro ....oro video yilum nannakkan shramikkunnund... support nu koode undavanam❤️

    • @shahidark5148
      @shahidark5148 5 ปีที่แล้ว +1

      Najeeb Rehman KP
      Sure...

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว

      thanks bro

  • @Bandiperaanthan
    @Bandiperaanthan 5 ปีที่แล้ว +3

    Kandu madutha german vaahanathilulla interioril theerthum vethyasthamaanu volvoyudethu

  • @drmen2486
    @drmen2486 4 ปีที่แล้ว

    Full time subjectine kurichu mathram samsarikkunnu.... Without Repeatatio... Amazing explain 👍👍👍👍👍

  • @vaisrav24
    @vaisrav24 5 ปีที่แล้ว +6

    ഇങ്ങള് മലപ്പുറംകാരൻ ആണല്ലേ
    സൂപ്പർ റിവ്യൂ

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +4

      Yes bro malappuram . Thanks for support

    • @sajulsafwan9659
      @sajulsafwan9659 5 ปีที่แล้ว +2

      മഞ്ചേരി

  • @rathishkumar5306
    @rathishkumar5306 3 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി 👍

  • @akhilsasikumar2411
    @akhilsasikumar2411 4 ปีที่แล้ว +5

    21:42 bakil irunu akasam kandu drive cheyam🤣

  • @StatusWorld-tv2zm
    @StatusWorld-tv2zm 4 ปีที่แล้ว

    Broyude review ellam poli oru rakshayumilla.Bro eppozhum 'adipoli adipoli' ennu parayalle bore annu plzz angana chumma parayalle. Bakki ellam pakka poli

  • @iammidhu
    @iammidhu 5 ปีที่แล้ว +3

    Mahindra *black* bolero complete review cheyyaamoo...pls........

  • @kailasnath2440
    @kailasnath2440 3 ปีที่แล้ว +2

    Bro you are a genius 🙏🙏🙏

  • @nihalkareem99
    @nihalkareem99 5 ปีที่แล้ว +3

    Soubin shahirnte new car volvo xc90 Bro Vandi Oodichu nokiyum review cheyyu enkil athinte driving feel correct parayalo 🏁

  • @dude___7584
    @dude___7584 4 ปีที่แล้ว +1

    എന്റെ അണ്ണാ 🔥🔥🔥
    റിവ്യൂ ന്നൊക്കെ പറഞ്ഞാ ഇതാണ് 💚

  • @shahinshabab2433
    @shahinshabab2433 5 ปีที่แล้ว +3

    അടിപൊളി☺️

  • @sanoopnp1032
    @sanoopnp1032 5 ปีที่แล้ว +1

    safety kooduthal aanu...but ithilum super features ulla luxury flagship cars indiayil available aanu

  • @MsJolly777
    @MsJolly777 5 ปีที่แล้ว +3

    what a review yaar.. , i like it

  • @hadhi0001
    @hadhi0001 4 ปีที่แล้ว +2

    Thank you for your video pwoliiii🥰🥰🥰🥰🤩🤩🤩🤩😘😘😘

  • @febincyriac143
    @febincyriac143 4 ปีที่แล้ว +7

    As a proud owner it’s one of the best cars in the market. A dream car

  • @ananduvechoor504
    @ananduvechoor504 4 ปีที่แล้ว +1

    Bad comment alla kettooi
    . orupaadu thavan MG ayittulla oru comparing pole feel cheythu randu vehicles nteyum class .. orupaadu vethyasundu.. .. MG ..aa budgetil .. athrem features super alle .. ,,

  • @wonderworldreality8151
    @wonderworldreality8151 5 ปีที่แล้ว +4

    broye pole katta vandi pranthan aanu njn ........mini cooperinte country man ...pinne toyota fortuner ... cayenne ....audi q7 ithinte okke review idaavo

  • @akhilthankachan8127
    @akhilthankachan8127 5 ปีที่แล้ว +3

    Lane departure assist . Toyota, kia, lexus, nissan ella modelilum. Available anu...

  • @miniaturecarsandgames7833
    @miniaturecarsandgames7833 5 ปีที่แล้ว +3

    Wow 😍😍😍,nice car

  • @sreezain1593
    @sreezain1593 5 ปีที่แล้ว +1

    first time anu njan ethrem detail ayi oru Auto review kanunathe ,, lengthy annelum kande irune pokum ,, nice broii ,, nxt Lamborghini URUS expect chyunu

  • @binishbenny
    @binishbenny 5 ปีที่แล้ว +33

    Ningal oro thavana hy google hy google anoke parayumbol ante phone-il google on akuva manusha...

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +7

      🤦‍♂️🤦‍♂️sorry bro

    • @binishbenny
      @binishbenny 5 ปีที่แล้ว +3

      @@NajeebRehmanKP 😂
      I never taught that you would give me a reply... Thanks for the reply 🤗

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      ❤️❤️

  • @sainulabidh9170
    @sainulabidh9170 5 ปีที่แล้ว +1

    കേട്ടിരിക്കാം പറ്റിയ അവതരണം superb

  • @abbastm3060
    @abbastm3060 5 ปีที่แล้ว +65

    റിവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് റിവ്യൂ

  • @psidheequ
    @psidheequ 5 ปีที่แล้ว +2

    Adipoli perfomence.. cool ayitt avatharipichu .. bmw X7 onnu try cheyyo... a campariom.

  • @shineudayan5757
    @shineudayan5757 4 ปีที่แล้ว +3

    Ellam kollam super.. mileage ethra kittum???😜😜😜

  • @amarnath_
    @amarnath_ 5 ปีที่แล้ว +1

    Machan pwolli anne, review oru rakhsayyum illa👍👍👍

  • @jubinks1325
    @jubinks1325 5 ปีที่แล้ว +3

    ഒരു ഒന്നൊന്നര റിവ്യൂ 👌😬

  • @Hehhhhh4
    @Hehhhhh4 4 ปีที่แล้ว +14

    Volvo evedey MG hector evedey
    Only one King volvo ❤️

  • @ashiqemuzammil5958
    @ashiqemuzammil5958 4 ปีที่แล้ว +1

    Najeebkkaa pwoli review
    My favorate car reviewer
    Proud of you we are ayalvasees😀

  • @Ajmalrk
    @Ajmalrk 5 ปีที่แล้ว +3

    King of safety volvo from Sweden 🇸🇪

    • @banshadbanshad-ph1zq
      @banshadbanshad-ph1zq ปีที่แล้ว

      China greely motors

    • @Ajmalrk
      @Ajmalrk ปีที่แล้ว

      @@banshadbanshad-ph1zq Volvo XC90 is currently made throughout various plants in Sweden.

    • @banshadbanshad-ph1zq
      @banshadbanshad-ph1zq ปีที่แล้ว

      The owner of company isfrom china

  • @praveenvenkin1366
    @praveenvenkin1366 3 ปีที่แล้ว +2

    Bro nice submission and I like Ur adipoli

  • @Justinjoise
    @Justinjoise 5 ปีที่แล้ว +3

    ithine kaalil badass vehicle ithinte opposite kidakkunne areelum shredhicho?

    • @abhinandnandu1149
      @abhinandnandu1149 5 ปีที่แล้ว +1

      Oru valya car kandu. Pakshe ethu car anennu ariyilla .😊

    • @Justinjoise
      @Justinjoise 5 ปีที่แล้ว +1

      @@abhinandnandu1149 innova crysta😜

    • @abhinandnandu1149
      @abhinandnandu1149 5 ปีที่แล้ว

      Athayirunna😂 njan vicharichu appurath kidakkunna volvo ayirikkum ennu😂😂

  • @firosemohammed9561
    @firosemohammed9561 4 ปีที่แล้ว

    Very good presentation. Keep it up. Vehicle is very good compare to other vehicle available in india.

  • @shafeekz7751
    @shafeekz7751 5 ปีที่แล้ว +8

    Volvo👌👌👌👌👌