പൈസ എന്ത് ചെയ്യണം എന്ന് അറിയാതെ വേദനിക്കുന്ന ഒരു കോടീശ്വരനാണ് ഞാൻ പക്ഷേ എന്തുകൊണ്ടോ ഈ ഒരു വാഹനം എനിക്കിഷ്ടപ്പെട്ടില്ല. അല്ലെങ്കിൽ അഞ്ചെണ്ണം ഒരുമിച്ച് എടുക്കാൻ ആസ്തി ഉണ്ടായിരുന്നു
ഈ വണ്ടി കൊള്ളാം. RR Phantom ന്റെ privacy suite പോലെ തന്നെ ഉണ്ട്. അത്രേമില്ല എങ്കിലും ഈ വിലക്കുള്ളത് ഉണ്ടെന്ന് പറയാം. പക്ഷേ main പ്രശ്നം character ഇല്ല എന്നുള്ളതാണ് , Vellfire വെച്ച് നോക്കുമ്പോൾ.
Yes, the Lexus brand is owned by the Toyota Motor Corporation, which is headquartered in Japan. In many ways, however, the luxury vehicle brand operates independently from the Toyota Motor Corporation. Explore how Lexus came to be, and where the manufacturing of quality parts and vehicles takes place.
@@തൃശ്ശിവപേരൂർ സാദാരണക്കാരെ ഒന്നു മൈൻഡ് ചെയ്യുക പോലും ചെയ്യാത്ത ഒരുപാട് മൊതലാളിമാരുണ്ട് നമ്മട നാട്ടിൽ. പലരും ആരാണെന്നും എന്താണെന്നും ആർക്കും അറിയില്ല. പേരൊഴികെ വേറൊന്നും ആർക്കും അറിയില്ല. ഒരുത്തനും ഒട്ടും ഒന്നും കൊടുക്കുകയുമില്ല. ഈ കക്ഷി ആളുകളോട് അങ്ങനെ ചെയ്യാറില്ല എന്ന് അറിയുന്നത് തന്നെ ഇദ്ദേഹത്തെ ബഹുമാനിക്കാനുള്ള വകയുണ്ട്. സ്വന്തം റോൾസ് റോയ്‌സ് മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുക്കുന്ന എത്ര പേരെ നിങ്ങൾക്കറിയാം. ബൊച്ചേ അല്ലാതെ ? അത്രയുള്ളു കാര്യം. ഈ കക്ഷി അങ്ങോരുടെ അമ്മാവന്റെ മോനൊന്നുമല്ല. പക്ഷെ മാന്യത കാണിച്ചു. അത് തിരിച്ചും കാണിക്കുക. ആവശ്യം ഇല്ലാണ്ട് വെറുതെ കുത്തിക്കഴപ്പ് കാണിച്ചിട്ട് തനിക്കോ എനിക്കോ ഉപകാരമില്ല. താൻ മറ്റുള്ളവരെ ബഹുമാനിച്ചാൽ മറ്റുള്ളവരും താങ്കളെ ബഹുമാനിക്കും.
ഒരു 800 ഉണ്ട് , അതുമായി എക്സേഞ്ചായി, കിട്ടുമോ?ഓ.... വേണ്ട.സൈകിള് പോലും പോവാൻ വഴി വീട്ടിലേക്കില്ല.... കുടിക്കാനുള്ള , അടുത്ത വീട്ടിന്നാ....പിന്നെന്തിനാ😂
അതാണ് മലപ്പുറം വളർച്ച നന്മ മരങ്ങൾ ഉള്ള സ്ഥലത്തു ഒക്കെ ഇത് പോലെ ഉള്ള വ്യക്തി കളെ ഒക്കെ കാണാം കുട്ടിക്ക super നല്ല എളിമ യുള്ള മനുഷ്യൻ ❤️❤️❤️car പൊളി അവതരണം പൊളി ❤️❤️❤️
കേരളത്തിൽ ഏറ്റവും കൂടുതൽ ക്രൈം റേറ്റ് ഉള്ളത് മലപ്പുറത്ത് ആണ്,നീ ഒന്നു ഗൂഗിളോ ചാറ്റ് gpt ലോ നോക്ക്. ഷംനാദ് പെരുമ്പടപ്പ് എന്ന തീവ്രവാദിയെ ഇന്നുംകൂടെ anti terrorist squad Thrissur പോലീസും കൂടെ പിടിച്ചതെ ഉള്ളൂ.😅
സുഹൃത്തേ ഈ വാഹനത്തെ കുറിച്ച് നിങ്ങൾ അത്ര പുകഴ്ത്തി പറഞ്ഞിട്ട് കാര്യമില്ല മിഡിൽ ഈസ്റ്റിൽ വിജയിക്കാത്ത ഒരേയൊരു വാഹനമാണ് ടയോട്ട യുടെ ഈ വാഹനം ഇവിടെ കുറച്ച് ബുദ്ധിയില്ലാത്ത ആൾക്കാർ വാങ്ങുന്നു മിഡിൽ ഈസ്റ്റിൽ 15 വർഷം മുമ്പേ ഇവരെ ഇറക്കിയിരുന്നു ഇത് പക്ഷേ ക്ലച്ച് പിടിച്ചില്ല അവിടെനിന്ന് ആട്ടിയോടിച്ചു ഇത് കാണുമ്പോൾ തന്നെ മനസ്സിലാകും ഒരു പിക്കപ്പ് വണ്ടിക്ക് ബോഡി പണിഞ്ഞത് ആണ് എന്നുള്ളത്
Ee chengaykk… toyota etha lexus etha enn manasilayittila enn thonnanu… ath potte … middle east il vijayichilla enn ara paranje … 🤣🤣 athum potte middle east il vijayichhilla enkil lokath evidem vandi vikkan padille 🤣🤣
പൈസ എന്ത് ചെയ്യണം എന്ന് അറിയാതെ വേദനിക്കുന്ന ഒരു കോടീശ്വരനാണ് ഞാൻ പക്ഷേ എന്തുകൊണ്ടോ ഈ ഒരു വാഹനം എനിക്കിഷ്ടപ്പെട്ടില്ല. അല്ലെങ്കിൽ അഞ്ചെണ്ണം ഒരുമിച്ച് എടുക്കാൻ ആസ്തി ഉണ്ടായിരുന്നു
എന്താ ക്യാപ്റ്റ.....
100 rs thikach adukkan polum illa ann ariyam appozha Avante🤭😆😂🤣
@@minikumaripj2879 തള്ളുന്നതിന് പ്രത്യേകിച്ച് മുതൽമുടക്ക് ഒന്നും ഇല്ലല്ലോ
Inn meen choicha vilakk thannilla
Aynaan
I UNDERSTAND YOUR PAIN.
ഈ വണ്ടി കൊള്ളാം. RR Phantom ന്റെ privacy suite പോലെ തന്നെ ഉണ്ട്. അത്രേമില്ല എങ്കിലും ഈ വിലക്കുള്ളത് ഉണ്ടെന്ന് പറയാം. പക്ഷേ main പ്രശ്നം character ഇല്ല എന്നുള്ളതാണ് , Vellfire വെച്ച് നോക്കുമ്പോൾ.
Character ഇല്ല എന്ന് പറഞ്ഞത് മനസ്സിലായില്ല....
The old intro is really Najeeb Rahman. We miss that
Ikka ikka yu de ella video yosum njan kanum big fan❤😊
thanks bro ❤
Vijay na ഈ വണ്ടി ആണ് ഇപ്പൊ use ചെയുന്നത് 🥰❤️
അടിപൊളി Item...✨💥❤
❤
New intro💥❤
❤️
BRO TOYOTA AND LEXUS IS ONE AM I CORRECT AND TOYOTA OWN LEXUS CORRECT ANO PLS ANS
Yes, the Lexus brand is owned by the Toyota Motor Corporation, which is headquartered in Japan. In many ways, however, the luxury vehicle brand operates independently from the Toyota Motor Corporation. Explore how Lexus came to be, and where the manufacturing of quality parts and vehicles takes place.
Bro, toyotayude Lexury Export to US anu LEXUS. Hope I cleared your doubt!
All india out let undenkil. BH registration kittille
Yes
Ajfan kutti ippo personal branding nadathunu.....athin ayal ingne oro thallum kond varum.....nalla margin in dry fruits vilknu athan iyale business policy....simple
athariyam enkil brokkum thudangikoode? ayal years ayi buisness cheythu.. cash undakki car vangi ath vech branding cheyyunnu.... athinu namukkenthanu kuyappam ?
@@തൃശ്ശിവപേരൂർ സാദാരണക്കാരെ ഒന്നു മൈൻഡ് ചെയ്യുക പോലും ചെയ്യാത്ത ഒരുപാട് മൊതലാളിമാരുണ്ട് നമ്മട നാട്ടിൽ. പലരും ആരാണെന്നും എന്താണെന്നും ആർക്കും അറിയില്ല. പേരൊഴികെ വേറൊന്നും ആർക്കും അറിയില്ല. ഒരുത്തനും ഒട്ടും ഒന്നും കൊടുക്കുകയുമില്ല. ഈ കക്ഷി ആളുകളോട് അങ്ങനെ ചെയ്യാറില്ല എന്ന് അറിയുന്നത് തന്നെ ഇദ്ദേഹത്തെ ബഹുമാനിക്കാനുള്ള വകയുണ്ട്. സ്വന്തം റോൾസ് റോയ്‌സ് മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുക്കുന്ന എത്ര പേരെ നിങ്ങൾക്കറിയാം. ബൊച്ചേ അല്ലാതെ ? അത്രയുള്ളു കാര്യം. ഈ കക്ഷി അങ്ങോരുടെ അമ്മാവന്റെ മോനൊന്നുമല്ല. പക്ഷെ മാന്യത കാണിച്ചു. അത് തിരിച്ചും കാണിക്കുക. ആവശ്യം ഇല്ലാണ്ട് വെറുതെ കുത്തിക്കഴപ്പ് കാണിച്ചിട്ട് തനിക്കോ എനിക്കോ ഉപകാരമില്ല. താൻ മറ്റുള്ളവരെ ബഹുമാനിച്ചാൽ മറ്റുള്ളവരും താങ്കളെ ബഹുമാനിക്കും.
Swanthamayi perum oorum illatha ninnoodoke enth parayan 🤣🤣 ororo vanangal ennaathe
Neee chumma dialogue adikathe assuya muthe poi pani iddikke.
Old intro missing 🥲
Ath vallaatha missing
Bro 2024-2025 model toyota camry review cheyy bro plzz❤❤
Kuttika very politely speaking personality i appreciate it
Is Toyota Alphard and vellfire same? Pls answr
Indiayil alphard illa… videshath vellfire bte base varriant anu alphard
20:32 words💯❤
Premium Look when it's saw from inside and outside
Bro xaiomi su7 review cheyamo
2024 i20 NLine review chey...
Ith toyota welfare alle logo matti pattikkan nokkunnoo
Ikkante motivation ishtapettu❤
❤️❤️
1:24
Bro i see black Lexus LM 350h
Presentation adipoli
XVU 700 ax7 video Cheyo 2024 model car
Vehicle review njn aake kanunna rand channel aanu.. onn baiju n nair.. nd ithum.. .. orupad ishtam.❤❤
Thanks for that love bro ❤❤
ആർക്കും വേണ്ടാത്ത ഒരു വണ്ടി ആണിത്.
Power sadhanam poli🎉🎉🎉❤
❤️❤️
Adipwoli ✨👍
❤❤❤❤❤ adipoli bro car
Ikkaa height ethreyaa??
ഞാനും വാങ്ങും 💪💪
Surely .. ann njanum nammude channelum undel oru vidoeyum nammal cheythirikkum❤️🫂
@NajeebRehmanKP അപ്പോൾ നമ്മൾ കണ്ടിരിക്കും 🫂
Bro ajfan groupnte mothalai ente vedinte aduth aan
ayn
CMinte next vehicle
Spirit💥💥❤️❤️❤️❤️❤️❤️🎉🎉👍👍👍👍👍
❤️❤️
Looks like Toyota innova
ഭാഗ്യം സുസുകി eaco പോലിണ്ടെന്നു പറയാഞ്ഞത്... 🙏
@@9775-SS😂😂😂
Innala vadakarayil ithine kandirunu mra yil😅😅scene saanam
❤
Njnum kandaayirunnu
Like Toyota Vellfire
Speaker elle
വെൽഫെയർ തന്നെ അല്ലെ
Lexus lm
V guard Owner Midhun Sir Und 🥰
❤❤❤
❤
അജ്ഫാൻ കുട്ടിക്ക ബിസ്സിനസ്സിനൊപ്പം ജീവകാരുണ്യത്തിന് മുൻതൂക്കം കൊടുക്കുന്ന നല്ല മനുഷ്യൻ..❤❤
Sathyam
വെള്ളത്തിന് കിണറും, ഇല്ല....
Mailage ethra kittum
എനിക്ക് 11 km/ലിറ്റർ
video yil undallo
@@NajeebRehmanKPഎല്ലാവർക്കും വീഡിയോ മുഴുവനും കാണാന്‍ പറ്റിയെന്ന് വരില്ല. തിരക്ക് കാണും.
Vellifire similar
they are relatives
@NajeebRehmanKP lexus-toyota
@NajeebRehmanKP
Bro 1 person interview car enthusiasts chayumbol choikanda karyam aan ningale ippo ethra car use chayunnind enn athe ooke car enn
a detailed video coming on that , ath kondan ath skipcheythe
ഒരു 800 ഉണ്ട് , അതുമായി എക്സേഞ്ചായി, കിട്ടുമോ?ഓ.... വേണ്ട.സൈകിള് പോലും പോവാൻ വഴി വീട്ടിലേക്കില്ല.... കുടിക്കാനുള്ള , അടുത്ത വീട്ടിന്നാ....പിന്നെന്തിനാ😂
Happy 😍
🎉🎉🎉❤
❤️❤️
Video shooting is so bad
അതാണ് മലപ്പുറം വളർച്ച നന്മ മരങ്ങൾ ഉള്ള സ്ഥലത്തു ഒക്കെ ഇത് പോലെ ഉള്ള വ്യക്തി കളെ ഒക്കെ കാണാം കുട്ടിക്ക super നല്ല എളിമ യുള്ള മനുഷ്യൻ ❤️❤️❤️car പൊളി അവതരണം പൊളി ❤️❤️❤️
കേരളത്തിൽ ഏറ്റവും കൂടുതൽ ക്രൈം റേറ്റ് ഉള്ളത് മലപ്പുറത്ത് ആണ്,നീ ഒന്നു ഗൂഗിളോ ചാറ്റ് gpt ലോ നോക്ക്. ഷംനാദ് പെരുമ്പടപ്പ് എന്ന തീവ്രവാദിയെ ഇന്നുംകൂടെ anti terrorist squad Thrissur പോലീസും കൂടെ പിടിച്ചതെ ഉള്ളൂ.😅
നിങ്ങടെ വീഡിയോ അടിപൊളി ആണ് ഇക്കാ...🎉
✨
❤️
അതെനിക്കിഷ്ടായി ഇയാൾക്കൊരനിയനുണ്ട് എന്നുള്ള പ്രയോഗം.... 💚💚🙏
❤️🫂
Chettan height ethreya???
6 adi
😏Cheapest Omni in the world.
Simply fire 🔥
❤️
Bhavam man ❤
Involve one advertising is irritating 😢
Skip that part simply…
1970 വർഷം നജീബ് ജനിക്കുന്നതിനു 50 വർഷം മുൻപോ ?..
അപ്പൊ 2020 ൽ ആണോ നജീബ് ജനിച്ചത് ?😊..
ഇപ്പോ 4 വയസ്സ്..
kandu pidichalle... gochu gallan
Pinarayi kananda
Kuttikkak ayuskodukkatt
👌👌👌👍
❤️
Middle east vandi ennu kettallo😹
😊❤
Boss te vandi
Kuttikka💛
പൂത്ത ഐറ്റം മുടിഞ്ഞ വില = അജ്ഫാൻ 😂😂😂
Duplicate sadhanam avar vilkul enne illa .
enna nale thott ingalum thodang pootha item eduth mudinja vila itt vikk ennit ella carukalum medich najeeb ikkane vilikk.... veruthe tholla badayi pottikand swantham enthnkilum cheyyan nokkkk!!!!
Ambulance ആക്കാൻ പറ്റുമോ 😂😂😊😊
പ്രൈബറ്റ് ജെട്ടി 👌
പോണ്ടിച്ചേരി ആണല്ലേ...
Video kanu
useless
Toyota Previa new model,,
Lexus is my favourite Japanese Brand ❤
I’m a costumer of ajfan.
God bless me and you 😂
thalapathyvijayde car ithalle
automatic 360 und ath paranjila
Totally a bad looking car.
😂😂😅😅
Bro…everybody knows about your height…so pls…🙏
❤️❤️❤️🌹❤️❤️❤️
❤️❤️
സുഹൃത്തേ ഈ വാഹനത്തെ കുറിച്ച് നിങ്ങൾ അത്ര പുകഴ്ത്തി പറഞ്ഞിട്ട് കാര്യമില്ല മിഡിൽ ഈസ്റ്റിൽ വിജയിക്കാത്ത ഒരേയൊരു വാഹനമാണ് ടയോട്ട യുടെ ഈ വാഹനം ഇവിടെ കുറച്ച് ബുദ്ധിയില്ലാത്ത ആൾക്കാർ വാങ്ങുന്നു മിഡിൽ ഈസ്റ്റിൽ 15 വർഷം മുമ്പേ ഇവരെ ഇറക്കിയിരുന്നു ഇത് പക്ഷേ ക്ലച്ച് പിടിച്ചില്ല അവിടെനിന്ന് ആട്ടിയോടിച്ചു ഇത് കാണുമ്പോൾ തന്നെ മനസ്സിലാകും ഒരു പിക്കപ്പ് വണ്ടിക്ക് ബോഡി പണിഞ്ഞത് ആണ് എന്നുള്ളത്
നിനക്ക് അങ്ങനെ തോന്നി എന്ന് കരുതി എല്ലാവരും നിന്നെ പോലെ ബുദ്ധി ഇല്ലാത്തവർ ആകുമോ 🥥🥥🥶
Middle east അല്ല ലോകം
Ee chengaykk… toyota etha lexus etha enn manasilayittila enn thonnanu… ath potte … middle east il vijayichilla enn ara paranje … 🤣🤣 athum potte middle east il vijayichhilla enkil lokath evidem vandi vikkan padille 🤣🤣
Ente പൊന്നെ ഇതൊക്കെ എവിടുന്നാടെ 😂😂😂
സുഹൃത്തേ ഞാൻ യൂറോപ്പിൽ ആണ് ഇവിടെ ഞാൻ കണ്ടു കുറച്ചു ഒക്കെ ഉണ്ട് പിന്നെ midle East അല്ല ലോകം അത് അവിടന്ന് ഒന്ന് പുറത്തു ഇറങ്ങിയ മനസിലാകും
മലേഷ്യയിലെ ഇത് സാധാരണക്കാരന്റെ കയ്യിലുണ്ട്
Thiland ilum
അത് മലേഷ്യ ഇത് ഇന്ത്യ,, കോപ്പിലെ tax സിസ്റ്റം ഇല്ലായിരുന്നു എങ്കിലും ഇന്ത്യയിലും സാധാരണക്കാരന്റെ കയ്യിലും ഉണ്ടായേനെ
❤
❤