Elegant and Luxurious SUV -Mercedes Benz GLS 400d | Detailed Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • മെർസിഡസ് ബെൻസിന്റെ ആഡംബരഭരിതമായ എസ് യു വി-ജി എൽ എസ് 400 ഡിയുടെ ടെസ്റ്റ് ഡ്രൈവ്..
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #MercedesBenz#GLS400d#MalayalamAutoVlog#BaijuNNair#DieselAutomatic#Offroad#4Wheel#OffRoader#LuxurySUV

ความคิดเห็น • 1.5K

  • @TravelByHeart1983
    @TravelByHeart1983 4 ปีที่แล้ว +377

    ബൈജേട്ടൻ ആത്മഗതം പോലെ പറയുന്ന ചില ഡയലോഗുകളാണ് വീഡിയോയുടെ ഹൈലൈറ്റ് 😄❤️

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owg/w-d-xo.html

    • @jazeel2219
      @jazeel2219 4 ปีที่แล้ว +4

      Haanu engeeru manushanne eruthi full video kanninnkkum... 😘💥

    • @TastyHour
      @TastyHour 4 ปีที่แล้ว +1

      Thug man😀

    • @peterjames3068
      @peterjames3068 4 ปีที่แล้ว +1

      പെങ്കൊച്ച് 😂

  • @vaishnavvasanth4471
    @vaishnavvasanth4471 4 ปีที่แล้ว +59

    26:08 ആരാടാ horn അടിക്കുന്നത്😂😂😂😂

  • @pramtg
    @pramtg 4 ปีที่แล้ว +173

    ഭാര്യയോടൊപ്പം യാത്രചെയ്യുമ്പോൾ ambiance ലൈറ്റ് നു കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല 13 സ്പീക്കർ മ്യൂസിക് system മാത്രമാണ് ഒരു പ്രതീക്ഷ ...🤦🏻🎧

    • @nikhilachandran997
      @nikhilachandran997 4 ปีที่แล้ว +5

      ഇതൊക്കെ സ്ത്രീ വിരുദ്ധതയാണ് കേട്ടോ 😃

    • @sreenatholayambadi9605
      @sreenatholayambadi9605 4 ปีที่แล้ว

      😂😂

    • @arunajay7096
      @arunajay7096 4 ปีที่แล้ว +7

      @@nikhilachandran997 "നിർഭാഗ്യലക്ഷ്മി"!
      ചേച്ചിയെങ്ങാനും കേട്ടാൽ വീട്ടിൽ കേറി അടിക്കും കേട്ടോ !!!😂😂

    • @keerikadanjosfance4136
      @keerikadanjosfance4136 3 ปีที่แล้ว

      😅😅😅👍👍👍👍

  • @vaishakhp8086
    @vaishakhp8086 4 ปีที่แล้ว +162

    ഈ ഉരുട്ടി കാണിക്കുന്ന കാമറ 1 മാറ്റി... നേരെ വൃത്തിയിൽ കാണിച്ചാൽ കൊള്ളാം.. എന്നൊരു അഭിപ്രായം ഉണ്ട്...🙏😎

    • @Shankumarvijayan3897
      @Shankumarvijayan3897 3 ปีที่แล้ว +5

      എനിക്കും ഇതേ അഭിപ്രായം ആണ് പറയാനുള്ളത്

    • @shibinp8529
      @shibinp8529 3 ปีที่แล้ว +2

      Enikkum

    • @dipin2
      @dipin2 3 ปีที่แล้ว +2

      അതു ശരിയാ

    • @tijuphilip5357
      @tijuphilip5357 3 ปีที่แล้ว +1

      Same

    • @baldguy3951
      @baldguy3951 3 ปีที่แล้ว

      Wide

  • @ksa7010
    @ksa7010 4 ปีที่แล้ว +344

    എല്ലാ വീഡിയോകളിലും വണ്ടിയുടെ എല്ലാ ഭാഗങ്ങളും മനസ്സിന് കുളിർമ്മയേകുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്ന ക്യാമറാമാന് നിറഞ്ഞ കയ്യടി👏👏

    • @pramtg
      @pramtg 4 ปีที่แล้ว +9

      camera man അരസ്സുമൂട്ടിൽ അപ്പുകുട്ടൻ...

    • @ashraftlakat8860
      @ashraftlakat8860 4 ปีที่แล้ว +5

      ലെ comment thoyilali..😂

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owj/w-d-xo.html

    • @hnt6321
      @hnt6321 4 ปีที่แล้ว

      പ്രശസ്തരായ കമന്റ് തൊഴിലാളികാൾth-cam.com/video/cVlMZBpI1-8/w-d-xo.html

    • @ahmdalim1606
      @ahmdalim1606 4 ปีที่แล้ว +2

      Bad

  • @jibipjacob
    @jibipjacob 4 ปีที่แล้ว +79

    ബൈജു ചേട്ടാ നിങ്ങളുടെ ക്യാമറമാൻ മുൻഷി ചെയ്തിരുന്ന ആളാണോ? പുള്ളിയോട് ഇത്തരം വാഹനങ്ങൾ റിവ്യൂ ചെയ്യുമ്പോൾ ഒരുപാട് ക്ലോസ്‌ ഷോട്ട് wide angle ൽ എടുക്കരുതേ എന്ന് പറയണേ. ഇത്ര മനോഹരമായ വാഹനം മര്യാദക്ക് കാണിച്ചുകൂടെ? മുൻവശത്തെപറ്റി പറഞ്ഞപ്പോൾ പുള്ളി എന്താണ് ഷൂട്ട് ചെയ്തത്? ദയവുചെയ്ത് ഇനി ഇങ്ങനെ ചെയ്യരുത്. പ്ലീസ് ..

    • @Philocalist_
      @Philocalist_ 4 ปีที่แล้ว

      i agree with u

    • @ashokfrancis1832
      @ashokfrancis1832 4 ปีที่แล้ว

      Correct

    • @sahidazeem
      @sahidazeem 4 ปีที่แล้ว

      Correct aan...

    • @vivivlogz
      @vivivlogz 3 ปีที่แล้ว +2

      ഡിക്കി തുറന്നപ്പോൾ വാഹനം ഹൈഡ്രോളിക് സ്വിച്ച് ഉപയോഗിച്ച് താഴ്ത്തിയത് നല്ലപോലെ കാണിക്കാമായിരുന്നു

    • @sharonjoseph
      @sharonjoseph 3 ปีที่แล้ว

      Chelapo editing kude problem ayerikam 👍

  • @MuzzammilCpy
    @MuzzammilCpy 4 ปีที่แล้ว +1272

    സത്യാവസ്ഥ എന്താ വെച്ചാൽ..ഇത് വാങ്ങാൻ capability ഉള്ള ആരും തന്നെ ഈ video കാണില്ല...😇😁എന്ന് എല്ലാ videos കാണുന്ന 5 paisa എടുക്കാൻ ഇല്ലാത്ത ഞാൻ..🤗

    • @arunvarghese6446
      @arunvarghese6446 4 ปีที่แล้ว

      njanum

    • @johnsontjose
      @johnsontjose 4 ปีที่แล้ว +8

      ഒരുനാൾവരും

    • @navispark3686
      @navispark3686 4 ปีที่แล้ว +20

      ആര് പറഞ്ഞു? ഈ വീഡിയോ കണ്ടത് പാടെ ഞാനിത് ബുക്ക് ചെയ്തു.......

    • @johnsontjose
      @johnsontjose 4 ปีที่แล้ว +1

      @@navispark3686 🙄😂

    • @maheshnambidi
      @maheshnambidi 4 ปีที่แล้ว +4

      Ente 40 year old ambassador nirodhikkatte, Oru Benz medikkam

  • @jeswinjplacheril5025
    @jeswinjplacheril5025 4 ปีที่แล้ว +35

    Wide angle camera കുറച്ച അഭംഗി ഇടക്കിടെ കൊണ്ട് വരുന്നത് പോലെ.
    എന്ത് ആയാലും kidu as usual 🤙

    • @Anarnasar
      @Anarnasar 4 ปีที่แล้ว +1

      Correct

  • @abinsvalley912
    @abinsvalley912 4 ปีที่แล้ว +161

    ബൈജുവേട്ടൻ പറയുന്നത് പോലെ യാതൊരു ഗിമ്മിക്സ്കളും ഇല്ലാത്ത അവതരണം.. അതാണ് ബൈജുവേട്ടനെ മറ്റുള്ളവരിൽ നിന്നും വെത്യാസ്തനാക്കുന്നതും.. അടുത്ത വണ്ടി പോരട്ടെ...

    • @abdulkhadar3588
      @abdulkhadar3588 4 ปีที่แล้ว +4

      സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ അൺ സബ്സ്ക്രൈബ് ചെയ്താലോ എന്നൊക്കെ വിചാരിച്ചു😀 ഏതായാലും കിടുക്കി

    • @ashiqshan2126
      @ashiqshan2126 4 ปีที่แล้ว

      Sathyam 🤗❤️

    • @arshad3600
      @arshad3600 3 ปีที่แล้ว

      ബൈജുവേട്ടന്റെ T shirt എങ്ങനെ

  • @bipin00716
    @bipin00716 4 ปีที่แล้ว +26

    നിങ്ങൾ All in All ആണ് ചേട്ടാ... ഒരു പക്കാ vlogger .. വണ്ടി റിവ്യൂ മാത്രം പോരാ... Travel vlogging കൂടി ചെയ്യു

    • @SFORSANDEEP
      @SFORSANDEEP 3 ปีที่แล้ว

      പക്കനെ എടുത്തു കിണറ്റിലിടാരുന്നു

  • @safinoachira9652
    @safinoachira9652 4 ปีที่แล้ว +397

    പ്രായം കൂടുംതോറും counter അടി കൂടുവാണലോ 😂😂

    • @richu3990
      @richu3990 4 ปีที่แล้ว +5

      അത്ര പ്രായമൊന്നുമില്ല

    • @kishorev7541
      @kishorev7541 4 ปีที่แล้ว +1

      After video with santhosh sir aayirikkum

  • @Nishadkkd
    @Nishadkkd 4 ปีที่แล้ว +62

    "ആഡംബരത്തിന്റെ അവസാനവാക്ക് എന്നൊന്നും പറയുന്നില്ല അതിന്റെ തൊട്ടു മുമ്പുള്ള വാക്ക് എന്നൊക്കെ പറയാം" 😁

    • @usmaniya1
      @usmaniya1 4 ปีที่แล้ว +3

      ആഡംബരത്തിന്റെ അവസാന വാക്ക് റോൾസ് റോയ്സ് എന്നല്ലേ പറയൽ?😛

  • @Eurokkaran
    @Eurokkaran 4 ปีที่แล้ว +94

    ഭാര്യയുടെ ഒപ്പം പോകുബ്ബോ ചുവപ്പ് light 😁😄😃😀
    അത് കലക്കി

  • @devanand6753
    @devanand6753 4 ปีที่แล้ว +23

    ബൈജു ചേട്ടൻ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഓട്ടോമൊബൈൽ ജേർണലിസ്റ്റ്. ചേട്ടന്റെ എല്ലാ റിവ്യൂ വീഡിയോസും കാണാറുണ്ട്, way of presentation വേറെ level🔥💪

    • @renjithngm
      @renjithngm 4 ปีที่แล้ว +1

      Yes, അത്രമാത്രം experience ഉണ്ട്. എനിക്ക് തോന്നുന്നത് 90 കളുടെ മദ്ധ്യത്തില്‍ മുതൽ ഈ field ഇല്‍ ഉള്ള ആളാണ് ബൈജു ചേട്ടൻ...

  • @mrunknown3860
    @mrunknown3860 4 ปีที่แล้ว +164

    ഇതെല്ലാം കണ്ട് കണ്ണും മിഴിച്ച് ഇരിക്കുന്ന ഞാൻ...😂 അധികം വൈകാതെ ഒരു ആൾട്ടോ എങ്കിലും വാങ്ങാൻ പറ്റിയാൽ മതിയാരുന്നു 💪

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owg/w-d-xo.html

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owg/w-d-xo.html

    • @infohacks6721
      @infohacks6721 4 ปีที่แล้ว +2

      All the best 👍💯

    • @sanan.n.d9795
      @sanan.n.d9795 2 ปีที่แล้ว

      വേഗം ഒരു പുതിയ കാർ മേടിക്കാൻ സാധിക്കട്ടെ 👍

  • @sftalks4667
    @sftalks4667 4 ปีที่แล้ว +17

    വെറുതെ ഇരുന്നു കണ്ട്‌പോകും....ഇപ്പൊ ഒരു ഹോബി ആയി🤩🤩🤩🤩

  • @roneymathew32
    @roneymathew32 4 ปีที่แล้ว +87

    Try using a normal camera instead of wide angle lens one. The shape of vehicle and interior is seen heavily distorted. Just a suggestion..

  • @motomaniac6747
    @motomaniac6747 4 ปีที่แล้ว +5

    ബെൻസ് കാണാനല്ല നിങ്ങടെ ഈ വർത്തമാനം കേൾക്കാൻ വേണ്ടിയാ ചേട്ടാ ഒരു സെക്കന്റ്‌ പോലും skip അടിക്കാതെ വീഡിയോ കാണുന്നത് ❤️❤️

  • @nisunissu4099
    @nisunissu4099 4 ปีที่แล้ว +164

    ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ എന്ന കമൻ്റ് വന്നോ

    • @vijiranjith2222
      @vijiranjith2222 4 ปีที่แล้ว +5

      Ippo varum 🤣veruthupoyi

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owh/w-d-xo.html

    • @vijiranjith2222
      @vijiranjith2222 4 ปีที่แล้ว

      @@phenoMenon_900 Sathyam 🤣

    • @aswinas464
      @aswinas464 4 ปีที่แล้ว

      Oru cycle vagu bsa

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      @റോഡ് വീഡിയോകൾക്കായി ദയവായി യുഎഇ റോഡ് ട്രിപ്പുകൾ ചാനൽ കാണുക

  • @sajithapk1835
    @sajithapk1835 4 ปีที่แล้ว +15

    ആരാണ് ബൈജു മോശം comment etathu. അവനെ വെറുതെ വിടരുത്. Ethrayum നന്നായി അവതരിപ്പിക്കാന്‍ ബിജുവിന് അല്ലാതെ Arku പറ്റും. Challenge

  • @ganeshkraghav2314
    @ganeshkraghav2314 4 ปีที่แล้ว +119

    Simplicity of your language... So funny.. Laughed a lot.. Even at the end.. Aarada horn adikkunne...
    (Following you from your china visit with sujith bakthan)

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owg/w-d-xo.html

    • @peterjames3068
      @peterjames3068 4 ปีที่แล้ว +1

      മംഗ്ലീഷ് അടിച്ചു വെറുപ്പിക്കില്ല നല്ല പച്ച മലയാളത്തില്‍ വണ്ടിയെ പറ്റീ അടിപൊളി വിവരണം

  • @InfoTechTrendingMedia
    @InfoTechTrendingMedia 4 ปีที่แล้ว +74

    വാഹനങ്ങളുടെ റിവ്യൂ ചെയ്യാൻ ബൈജു ചേട്ടൻ കഴിഞ്ഞേ കേരളത്തിൽ വേറെ ഒരാൾ ഉള്ളു.
    അതുകൊണ്ടല്ലേ ബെൻസും ലക്സസും ഒക്കെ കമ്പനി തന്നെ നിങ്ങൾ റിവ്യൂ ചെയ്തോ എന്ന് വിശ്വസിച്ചു കൊടുക്കുന്നത്.

    • @jayachandranc.s.627
      @jayachandranc.s.627 4 ปีที่แล้ว

      enna sukhippeeranu kunje.... pakshe sangathi sathyamanu.

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 ปีที่แล้ว +80

    Engine
    2925 cc, 6 Cylinders Inline, 4 Valves/Cylinder, DOHC
    Engine Type
    OM656 Turbocharged I6
    Fuel Type
    Diesel
    Max Power (bhp@rpm)
    326 bhp @ 3600 rpm
    Max Torque (Nm@rpm)
    700 Nm @ 1200 rpm
    Mileage (ARAI)
    12.5 kmpl
    Driving Range
    1125 Km
    Drivetrain
    AWD
    Transmission
    Automatic (Torque Converter) - 9 Gears, Paddle Shift, Sport Mode
    Emission Standard
    BS 6

    • @bigbbigb823
      @bigbbigb823 4 ปีที่แล้ว

      I will buy this .

    • @djrubix4442
      @djrubix4442 4 ปีที่แล้ว +1

      th-cam.com/video/IC6rC9-57Owh/w-d-xo.html

    • @adultelbin
      @adultelbin 4 ปีที่แล้ว

      @@hailcaeser6902 both r d same

    • @hailcaeser6902
      @hailcaeser6902 4 ปีที่แล้ว +1

      @@adultelbin sorry enikk ariyilarnu

    • @hailcaeser6902
      @hailcaeser6902 4 ปีที่แล้ว

      @@adultelbin it's really awkward when you pretend to know everything about cars and think of yourself as a car scholar and when suddenly some tiny detail which I was unknown about which someone else had to point out for me. Really thanks for the information. I am now suddenly down to earth from a point where I actually verbally insulted many newcomers for their little knowlede in cars. You are truly an eye opener.

  • @mentalismtrainer
    @mentalismtrainer 3 ปีที่แล้ว

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
    *നന്ദി*🌹

  • @n6techvlog267
    @n6techvlog267 4 ปีที่แล้ว +89

    *Poli* *Benz😍* Cameraman poli

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owh/w-d-xo.html

  • @lijojose6323
    @lijojose6323 4 ปีที่แล้ว +2

    സന്തോഷ് ജോർജ് കുളങ്ങര സാറിനൊപ്പം Interview കഴിഞ്ഞപ്പോൾ ബൈജു ചേട്ടനും ഫുൾ counter ആണ്ണല്ലോ. Superb Presentation 👏🏼👏🏼👍🏼👍🏼

  • @Vishnu-Raj64
    @Vishnu-Raj64 4 ปีที่แล้ว +23

    26:07 aarada horn adikunne 🤭🤭

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 4 ปีที่แล้ว +3

    usually sedans are cheaper than suv s, but gls is cheaper than s class. , The GLS 400 may be big suv, but my personal favorite , the VOLVO XC60 2.0 diesel , inscription trim.it is beautiful, and has awd, all wheel air suspension, 59,90000/ price almost ,may vary.

  • @successmiracles
    @successmiracles 4 ปีที่แล้ว +64

    Benz have adapative headlight. It adjusts according to the incoming vehicle or the one we follow. So it never blinds others. A proud Merc owner :)

    • @successmiracles
      @successmiracles 4 ปีที่แล้ว +4

      As usual very nice review @Baiju chetta.

    • @djrubix4442
      @djrubix4442 4 ปีที่แล้ว +1

      th-cam.com/video/IC6rC9-57Owg/w-d-xo.html

    • @niyazmather
      @niyazmather 4 ปีที่แล้ว

      I thought adaptive headlights works when the lights turn on either directions when you turns to the left or right.

    • @successmiracles
      @successmiracles 4 ปีที่แล้ว +3

      @@niyazmather Not exactly. That is cornering light feature.

    • @karunkeechira
      @karunkeechira 4 ปีที่แล้ว

      If the opposite driver blinds you, it ll b more difficult to manage in dimlight.. What if we want to survive these morons?

  • @munnarsnsn7090
    @munnarsnsn7090 3 ปีที่แล้ว

    പ്രിയ ബൈജു sab .. കോട്ടയത്ത്‌.. mr. അജയൻ... കഴിഞ്ഞ 32 വർഷം മേഴ്‌സിഡസ്.. ഉപയോഗിക്കുന്നു... അദേഹത്തിന്റെ ഒരു ബെൻസ് അനുഭവം ഒന്നു വേറെ തന്നെ... ഒരിക്കൽ ഒന്നു ഉൾപെടുത്തുക.. നന്ദി

  • @Ar_streaming
    @Ar_streaming 4 ปีที่แล้ว +24

    "ക്യാമറയിൽ വ്യക്തമാകുന്നുണ്ടോ എന്നറിയില്ല... പക്ഷെ ഞാൻ പറയുന്നത് സത്യമാണ്"
    ഈ മൻഷന്റെ വിഡിയോയിൽ haha smiley must ആണ്
    😂

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 ปีที่แล้ว +1

    സ്വന്തമായി ഒരു കാർ ഇല്ലെങ്കിൽ ...you tubil വീഡിയോ കണ്ട് നിർവൃതി അണയാം... എന്നെ പോലെ....🔥💕💕💕BNZ.....💚💚💚

  • @Shalinshaji
    @Shalinshaji 4 ปีที่แล้ว +26

    വണ്ടി തരുന്നു..ഓടിക്കുന്നു...
    ആഹാ... അന്തസ്സ്

  • @ijazahmed5985
    @ijazahmed5985 4 ปีที่แล้ว +20

    വില കണ്ടിട്ട്‌ ബാറ്റാ ഷൂ കംബനി മാനെജർ ഇപ്പൊ ബെൻസിൽ മനേജർ ആയിട്ട്‌ കയറി എന്നു തോന്നുന്നു.
    9999,990

  • @fullyloaded11
    @fullyloaded11 3 ปีที่แล้ว +32

    26:34 🤣😂😂🤣

  • @suvinkkks434
    @suvinkkks434 4 ปีที่แล้ว +1

    22:14 ഒരുത്തൻ പടം ആയേനെ.... നർമം പൊതിഞ്ഞ വാക്കുകൾ ഇടക്ക് കേൾക്കുന്നത് ഈ അവതരണത്തിന് രസകൂട്ടു നൽകുന്നുണ്ട്

  • @akhilpnair8464
    @akhilpnair8464 4 ปีที่แล้ว +32

    ബൈജു ഏട്ടാ
    നിങ്ങൾ എന്നെ ഈ shoot inu assistant ആയി ചെർക്കോ...
    ഈ വണ്ടികളൊക്കെ ഇങ്ങനെ അട്ത്ത് കാണാലോ.... 😍

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owh/w-d-xo.html

  • @NithinbabubB
    @NithinbabubB 3 ปีที่แล้ว +1

    മാമാ നിങ്ങളൊരു സംഭവം തന്ന സമ്മതിച്ച് എന്റെ ഇഷ്ടപെട്ട കാർ ആണ് GLS 400d ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ video gloster car review ആണ് അന്ന് മുതൽ ഞാൻ നിങ്ങളുടെ review എല്ലാം ഞാൻ കാണും 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😛

  • @krishnaprasadp5736
    @krishnaprasadp5736 4 ปีที่แล้ว +13

    സ്പോർട്ടി: BMW
    കംഫർട്ട്: Audi
    ഓൾ ഇൻ വൺ: Mercedes Benz

    • @albinaugustine6875
      @albinaugustine6875 4 ปีที่แล้ว +1

      German automobiles ❤️

    • @shareehshakkir9925
      @shareehshakkir9925 4 ปีที่แล้ว

      Comfortinte karyathil BMW aan Audiyude munnil

    • @krishnaprasadp5736
      @krishnaprasadp5736 4 ปีที่แล้ว

      രണ്ടിലും യാത്ര ചെയ്തപ്പോൾ എനിക്കങ്ങിനെയാണ് തോന്നിയത്....Sorry for my thoughts😊

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      @റോഡ് വീഡിയോകൾക്കായി ദയവായി യുഎഇ റോഡ് ട്രിപ്പുകൾ ചാനൽ കാണുക

    • @krishnaprasadp5736
      @krishnaprasadp5736 4 ปีที่แล้ว

      @ATTINGAL- SDPL ath true😂

  • @TheCamli
    @TheCamli 2 ปีที่แล้ว +2

    My brother in law has the same model.. awesome performance.. diesel engine nte kelkaane pattilla.. adipoli smooth.. enthaa vandi . Ufff onnum parayaan illa..👍👍

  • @shinuthomas4414
    @shinuthomas4414 4 ปีที่แล้ว +20

    ഒന്നേകാൽ ലക്ഷം കൊടുത്തു ആൾട്ടോ സെക്കൻഡ് ഹാൻഡ് കാർ മേടിക്കണോ എന്ന് പലവട്ടം ആലോചിക്കുന്ന ഞാൻ🤔🤔🤔

    • @മയിലാടുംകുന്നിൽജോയ്
      @മയിലാടുംകുന്നിൽജോയ് 4 ปีที่แล้ว +4

      "Cycle പോലുമില്ലാത്ത video കാണുന്ന ഞാൻ" എന്നാ നാടകത്തിന് ശേഷം shinu thomas അവതരിപ്പിക്കുന്ന അടുത്ത നാടകം 😂😂😂

  • @shamhoons.k2883
    @shamhoons.k2883 4 ปีที่แล้ว

    ചേട്ടന്റെ എല്ലവീഡിയോയും കാണുന്ന ആളാണ് ഞാൻ ഞാൻ കാറുകൾ വാങ്ങാൻ പ്ലാനിട്ടു ആ കാറിനെകുറിച്ച് നോക്കുന്നത് ചേട്ടന്റെ റിവ്യൂ നോക്കിയിട്ടാണ്

  • @muhammednoufal2401
    @muhammednoufal2401 4 ปีที่แล้ว +14

    മടങ്ങുകയാണ് സുഹൃത്തുക്കളെ മടങ്ങുകയാണ്

  • @prasanthphabianose
    @prasanthphabianose 4 ปีที่แล้ว +1

    ആഹാ ബൈജു ചേട്ടന്റെ വിഡിയോയിൽ ബൈജൂസിന്റെ പരസ്യം

  • @athulmohan85
    @athulmohan85 4 ปีที่แล้ว +11

    24:33 extreme level of thug😂❤️😍

  • @manuvk2995
    @manuvk2995 3 ปีที่แล้ว +2

    ഒരു പ്രത്യക ഫീലാണ് ചേട്ടന്റെ റിവ്യൂ കാണാൻ ❤️

  • @techntripsz6217
    @techntripsz6217 4 ปีที่แล้ว +6

    ഒരേയൊരു രാജാവ് Mercedes Benz 😎

  • @chebrahim
    @chebrahim 4 ปีที่แล้ว

    സത്യത്തിൽ ഞാൻ നിങ്ങളുടെ ഈ ചാനൽ എപ്പോഴും കാണാറുണ്ടെങ്കിലും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് സത്യം പറയാമല്ലോ അടിപൊളി അവതരണശൈലി ആണ് ഒരു വണ്ടി ഹോണടിച്ചു പോയപ്പോൾ ചോദിച്ചില്ലേ ആരാടാ ഹോൺ അടിക്കുന്നത് എന്ന് അതിനൊക്കെ ഒരു ഒറിജിനാലിറ്റി ഉണ്ടായിരുന്നു നിങ്ങൾ ഒരു മഹാ സംഭവമാണ് ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +5

    സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ 3 എപ്പിസോഡ് കണ്ട് നിങ്ങളുടെ ഫോളോവർ ആയീ 😍😍

    • @___822
      @___822 4 ปีที่แล้ว +1

      സന്തോഷ്‌ സാറിന്റെ interview കണ്ടാൽ സന്തോഷ്‌ സാറിന്റെ follower അല്ലെ അവണ്ടേ 🤔

    • @AmeerAbdulKhadar
      @AmeerAbdulKhadar 4 ปีที่แล้ว

      @@___822 അത് ഓൾറെഡി ആണ് സഹോ ✌️

  • @Santhoshkumaronly
    @Santhoshkumaronly 4 ปีที่แล้ว

    കാർ ഓടിക്കാനെ അറിയില്ല എന്നാലും ബൈജു ചേട്ടന്റെ എല്ലാ വിഡിയോയും കാണും.. നല്ല അവതരണം. പിന്നെ ആ കോമഡി കേൾക്കാൻ. പിന്നെ കുറെ കാർ ഇങ്ങനെ എങ്കിലും കാണാല്ലോ

  • @bijujoseph65
    @bijujoseph65 4 ปีที่แล้ว +24

    Today I will own this
    IN MY DREEM

    • @_MHAK
      @_MHAK 4 ปีที่แล้ว +3

      IT'S is one of my cars That I own!!
      (In GTA 5) :)

    • @vinishk7630
      @vinishk7630 4 ปีที่แล้ว

      @@_MHAK me too.. gta5 i own this and g wagon :D namukk athalle patulu..

    • @amerrr3368
      @amerrr3368 4 ปีที่แล้ว +5

      Enikkum und (phonile gallery il)

  • @shibinsivanandan7882
    @shibinsivanandan7882 4 ปีที่แล้ว +2

    Hi Baiju Sir... One of the best presentation i have seen ever... Clarity and Clear review... Ella episodum kanarund... Ellam nalla details ayi parayunnu athanu main highlight... Camera manum perfect anu... All the best

  • @rejinrajan288
    @rejinrajan288 4 ปีที่แล้ว +5

    കോടി ഈശ്വരന്മാരുടെ വാഹനം ആണ് പരിചയപെടുത്തുന്നതെങ്കിലും. സാധാരണകാരന്റ സംസാരം ആണ് ചേട്ടന്റ

  • @RetheeshGopi
    @RetheeshGopi 4 ปีที่แล้ว

    ബൈജു ചേട്ടാ... നിങ്ങൾ ദയവു ചെയ്തു gopro.... side views ന് ഉപയോഗിക്കരുത്... വണ്ടിയുടെ ഭംഗി മുഴുവൻ കളയും... ഉരുണ്ടുപോകും... 🥰

  • @jobinjoseph5799
    @jobinjoseph5799 4 ปีที่แล้ว +5

    സസ്പെൻഷൻ താഴ്ത്തിയപ്പോൾ ക്യാമറാമാൻ അല്പം ശ്രദ്ധിച്ചാൽ ഞങ്ങൾക്കും കാണാമാ.യിരുന്നു

  • @obuliselvan811
    @obuliselvan811 4 ปีที่แล้ว

    ജീവിതത്തിൽ ഇതുപോലെ ഒരു വണ്ടിയെടുക്കുവാണെങ്കിൽ നിങ്ങളോടു അഭിപ്രായങ്ങൾ സ്‌ഹോഷിച്ചിട്ടേ എടുക്കു...you are looking cute today...

  • @JijiVS
    @JijiVS 4 ปีที่แล้ว +6

    Close shots in go pro is bit annoying. Please use a normal lense.

  • @sreekumar1287
    @sreekumar1287 4 ปีที่แล้ว +2

    ബൈജു സാർ .. അസ്സിസ്റ്റഡ് പാർക്കിംഗ് ഒന്ന് കാണിച്ചു തരാമോ. ഇത് വരെ കണ്ടിട്ടില്ല.

  • @abhijithjayasankar6381
    @abhijithjayasankar6381 4 ปีที่แล้ว +21

    23:56 it's turning diameter.... turning radius of gls is 6.2m

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Owg/w-d-xo.html

  • @athulrajm2151
    @athulrajm2151 4 ปีที่แล้ว

    ബൈജു ചേട്ടാ,
    നിങ്ങളുടെ അവതരണം വളരെ മനോഹരമാണ്. സാധാരണ വാഹന റിവ്യൂകളെ അപേക്ഷിച്ച് രസകരവുമാണ്. ചില സമയങ്ങളിൽ താങ്കൾ അറിയാതെ വരുത്തുന്ന തെറ്റുകൾ കൂടി പരിഹരിച്ചാൽ കുറച്ചുകൂടെ മികവുറ്റതാകും. എനിയും നല്ല വാഹന വിശേഷവുമായി ഇതിലും മികച്ച രീതിയിൽ വരാൻ സാധിക്കട്ടെ.. ആശംസകൾ 🙏

  • @beanpsychology3911
    @beanpsychology3911 4 ปีที่แล้ว +3

    ഒരു മാരുതി കാർ പോലും വാങ്ങാൻ ഗതി ഇല്ലാത്തവനാ ഈ ഞാ൯ എന്നാലും വീഡിയോ കാണു൦ അതിനൊരു അഹങ്കാരവുമില്ല

  • @hareamz
    @hareamz 4 ปีที่แล้ว

    ബൈജു ചേട്ടാ , വാഹനം വാങ്ങാൻ സാമ്പത്തികം ഇല്ലങ്കിലും , ഇതേ പോലെ വാഹനങ്ങൾ കാണാനും , വാഹനത്തെ പറ്റി കേൾക്കാനും ഇഷ്ടമാണ് .
    അത് ബൈജു ചേട്ടന്റെ ചാനലിലൂടെ ആവുമ്പോൾ ചില തമാശകളും ചേർന്ന് ശരിക്കും ഒരു ഹരമായിരിക്കിരുന്നു .
    എന്ന്
    അഭ്യുദ്ധേയകാംശി
    ഒപ്പ് .

  • @rishad370
    @rishad370 4 ปีที่แล้ว +24

    ബൈജു ചേട്ടന് കണക്ക് അറിയാം അല്ലെ 😝😝

  • @alenjacobthomas9761
    @alenjacobthomas9761 4 ปีที่แล้ว +1

    വണ്ടിക്കും നല്ല നീളം, നാവിനും നല്ല നീളം...🥰🥰

  • @periyarvalley1245
    @periyarvalley1245 4 ปีที่แล้ว +24

    11:33 പെങ്കൊച്ചിനെ കൊണ്ട് പല ജോലിയും ചെയ്യിക്കാം😁

  • @ckbmansoor
    @ckbmansoor 4 ปีที่แล้ว

    ബൈജു ചേട്ടാ സംഗതി കലക്കി ട്ടാ വണ്ടിയും അതിലേറെ അവതരണവും

  • @thejasrajeev3498
    @thejasrajeev3498 4 ปีที่แล้ว +3

    Sir plzz increas the vibrance, exposure and saturation it will bee so moody 🥰🥰🥰❤️❤️❤️❤️💖💖💖

  • @aswin9909
    @aswin9909 4 ปีที่แล้ว

    3rd row സീറ്റ് കാണിക്കുമ്പോൾ കയറിയ ഭാഗത്തു നിന്ന് shoot ചെയ്താൽ അവിടുത്തെ space കാണാൻ പറ്റും. ഇതിൽ പറയുന്ന കേട്ടു മനസ്സിലാക്കാനേ പറ്റിയുള്ളു. ഞാൻ ഇതൊന്നും വാങ്ങാൻ പോണില്ല. കാണുന്ന മുതലാളിമാർക്ക് വേണ്ടി പറഞ്ഞതാ. All the best ബൈജു ചേട്ടാ...

  • @SamSam-tx6jt
    @SamSam-tx6jt 4 ปีที่แล้ว +18

    ഇതിലും സൂപ്പർ എന്റെ i20 ആണ്...... 😇

  • @saraththekkedam7315
    @saraththekkedam7315 4 ปีที่แล้ว

    ബൈജുവേട്ടൻ ആളൊരു പൊളി മനുഷ്യനാണ്

  • @motivational_muse
    @motivational_muse 4 ปีที่แล้ว +24

    എന്നാണോ ദൈവമെ ഇങ്ങനെ ഒരു സാധനം വാങ്ങാൻ പറ്റുക പോട്ടെ ഒന്ന് കയറാൻ ഉള്ള ഭാഗ്യം

  • @akhilsree4690
    @akhilsree4690 4 ปีที่แล้ว

    Akhil Appukuttan എന്ന camera ചേട്ടന് ഒരായിരം Like. 👍👍👍👍👍
    ഇത്രയും മനോഹരമായിട്ട് എല്ലാം ക്യാമെറയിൽ പകർത്തി എല്ലാവരുടെയും കണ്ണിനും മനസിനും കുളിർമ നൽകുന്നതിനു.
    ബിജു ചേട്ടനെ കുറിച്ച് പ്രീതിയേകിച്ചൊന്നും പറയാനില്ല. കാരണം എന്നാ പറയാനാന്നെ.
    നല്ല അവതരണം. ❣️👍👍👍👍

  • @amazingmalayali
    @amazingmalayali 4 ปีที่แล้ว +3

    Next Year this same day I will Review my Own Gls, but this version has not upto the mark, 3rd row seat leg space and thigh support is very disappointing and no leg rest for second row

  • @rusthanbabu
    @rusthanbabu 4 ปีที่แล้ว

    Polichu...super... രമേശ് പിഷാരടിയുടെ ക്ലാസിനു പോയിട്ടുണ്ടോ എന്ന് ഒരു തോന്നൽ ഈ വീഡിയോ കണ്ടപ്പോൾ.....,,😀

  • @___sid___x
    @___sid___x 4 ปีที่แล้ว +5

    Thug adikan vendi oru Autovlogger! 😂🤙♥️

  • @autothankmativeappan007
    @autothankmativeappan007 2 ปีที่แล้ว +1

    Bmw yude exteriorum benzinte interiorum chernna polikkum😌

  • @ANUVINDBENNY
    @ANUVINDBENNY 4 ปีที่แล้ว +4

    16:22 മടങ്ങുക ആണ് സുഹൃത്തുക്കളെ മടങ്ങുക ആണ് 😂

  • @muhammedfadil7411
    @muhammedfadil7411 4 ปีที่แล้ว +1

    🌟 for camera . 🌟 🌟 🌟 for presentation.

  • @nikhilrajrs5849
    @nikhilrajrs5849 4 ปีที่แล้ว +8

    Dream 11 kalich kodeeeswaran aayitt ith vangan vanna njaan☺️

  • @sampappachanvarghese8991
    @sampappachanvarghese8991 4 ปีที่แล้ว

    ബൈജു ചേട്ടൻ ഇത് പോലെ ഒരു വണ്ടിയിൽ കയറി നടക്കുന്നത് കാണുമ്പോൾആണ് എനിക്ക് സന്തോഷം....

  • @VinodKumar-wq9hp
    @VinodKumar-wq9hp 4 ปีที่แล้ว +4

    Infopark road is ur fav spot i guess so😁

  • @sankarramachandran1468
    @sankarramachandran1468 2 ปีที่แล้ว

    ബൈജു ചേട്ടാ... അവതരണം പൊളി ആണ്... ഇടക്കൊക്കെ ചിരിക്കാൻ ഉള്ള വക കൂടി ഉണ്ട്... 👍👍👍.....

  • @rinoyinnocent4389
    @rinoyinnocent4389 4 ปีที่แล้ว +23

    ആരാടാ horn അടിക്കുന്നത് 🤣🤣🤣

  • @Fs_____124
    @Fs_____124 4 ปีที่แล้ว

    🤩🤩🤩🤩🌹🌹🌹🌹🌹🌹🌹🌹ബൈജു അണ്ണാ നിങ്ങൾ പൊളിയാട്ടോ 🤩🤩🤩🤩...ചില വീഡിയോ skip ചെയ്തു കാണാറുണ്ട്.. എന്നാൽ നിങ്ങൾ ടെ വീഡിയോ വേറെ ലെവൽ ആണുട്ടോ.... അവതരണം കൊണ്ട് മാത്രം ആണ് ഫുൾ കണ്ടിരുന്നത്...... 28mnt കഴിഞ്ഞത് അറിഞ്ഞില്ല..സത്യം... ഫൈസൽഷാ... മോയിക്കൽ... ..🤩🤩🤩.

  • @arunpj4454
    @arunpj4454 4 ปีที่แล้ว +8

    Mercedes Benz ❤️❤️❤️❤️❤️❤️

  • @hajamohiyadeen4868
    @hajamohiyadeen4868 4 ปีที่แล้ว +1

    nalla rasakaramaya avatharanam. good job.. drive safe... all the best

  • @ananthukrishna8011
    @ananthukrishna8011 4 ปีที่แล้ว +7

    ഞാൻ ഷേയിക് ചെയ്തു നിങ്ങളോ???👍

  • @Suhaibkv123
    @Suhaibkv123 4 ปีที่แล้ว +1

    എന്നാണാവോ ഇത് വാങ്ങിക്കാനുള്ള ഭാഗ്യം 🥰🥰🥰
    പുതിയ S ക്ലാസ്സിനോട് എനിക്ക് താല്പര്യമില്ല
    A class ഒരു dream car ആണ് ✅️

  • @BaBu-ms5gn
    @BaBu-ms5gn 4 ปีที่แล้ว +3

    ഒര് മോശം കമന്റ്‌ കാണിച്ചു തന്നാൽ ഞാൻ ഈ പരിപാടി നിർത്തും

  • @krisspraasso
    @krisspraasso 4 ปีที่แล้ว

    ബൈജുചേട്ടാ പുതിയ വണ്ടി ഇറങ്ങിയാൽ നിങ്ങടെ റിവ്യൂ കാണാതെ പോയാൽ അതൊരു നഷ്ടമാവും.. excellent..

  • @sivag991
    @sivag991 4 ปีที่แล้ว +1

    Practical review sir. Viewer from Tamilnadu

  • @biju459
    @biju459 4 ปีที่แล้ว

    പ്രായം കൂടുംതോറും ബൈജൂ ചേട്ടൻ്റെ കൗണ്ടറും നന്നാവുന്നുണ്ട്

  • @vipinvs8386
    @vipinvs8386 4 ปีที่แล้ว

    ഈ വണ്ടിയൊക്കെ വാങ്ങാൻ പറ്റിയില്ലെങ്കിലും, ബൈജു ചേട്ടന്റെ സംസാരവും അതിലെ casual comediyum കേൾക്കാനും, ചേട്ടന്റെ presentation'um കാണാൻ ആണ് ഞാൻ ഇവിടെ വരുന്നത്.... Simple and Humble!!!! (Police പിടിക്കാതിരിക്കാൻ മുന്നേ തന്നെ ചെയ്യേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്) :D

  • @prs3341
    @prs3341 4 ปีที่แล้ว +15

    GLS400d വാഹനത്തിൻറെ 10 gear ഇറങ്ങിയിട്ട് വേണം 2എണ്ണം വാങ്ങാൻ.

    • @anvarsayooj5478
      @anvarsayooj5478 4 ปีที่แล้ว

      അമ്പട ഭയങ്കരാ

    • @_MHAK
      @_MHAK 4 ปีที่แล้ว

      I own one!! (in GTA 5)

  • @manusvlog7420
    @manusvlog7420 4 ปีที่แล้ว

    ബൈജു ചേട്ടൻ എല്ലാം സിമ്പിൾ ആയി പറയുന്നത് കൊണ്ട് കാറിനെ കുറിച്ച് മനസ്സിലാകുന്നുണ്ട് 👏👏

  • @pranavj7580
    @pranavj7580 4 ปีที่แล้ว +4

    ഓട്ടോ മേടിക്കാൻ ക്യാഷ് ഇല്ലാത്ത ഞാൻ എന്തിനാ ഇത് കാണുന്നേ 😪😪

  • @vyshakhpg8335
    @vyshakhpg8335 4 ปีที่แล้ว +1

    Vangan kazhinjilelum aalulalk premium vehicles ariyan upakarikunath valiya karyamanu.. good job ✌🏻

  • @AM-ub3nh
    @AM-ub3nh 4 ปีที่แล้ว +4

    2nd row seat ഇല്‍ ആള് ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ സീറ്റ് മടക്കാനുള്ള സ്വിച്ച് ( 17:47 ) 3rd row സീറ്റിലുള്ള ആള്‍ ഞെക്കിയാല്‍ എന്ത് സംഭവിക്കും ?

    • @Mr.SHYN555
      @Mr.SHYN555 4 ปีที่แล้ว

      Onnum sambavikkilla, anthelum disturbance vannaal Seat automatic aayittu return varum..

    • @vishnutp943
      @vishnutp943 4 ปีที่แล้ว

      Seat occupancy recognition may come into play...

  • @samsonabraham8331
    @samsonabraham8331 4 ปีที่แล้ว +2

    Nice presentation.... Waiting for BMW X7 M50d review

  • @alaijab4053
    @alaijab4053 3 ปีที่แล้ว

    എന്റെ ബൈജുവേട്ടാ ഇങ്ങളെ നമ്മക്ക് പെരുത്ത് ഇഷ്ട്ടമാണ് ഭായ്‌