ഇതൊക്കെ ആംബുലൻസാക്കിയാൽ എന്നെപ്പോലുള്ള ആളുകൾക്ക് കയറാം എന്നൊരു നേരിയ പ്രതീക്ഷയുണ്ട്,വണ്ടി പെരുത്ത ഇഷ്ടായി...നോക്കിയിരുന്ന് വെള്ളമിറക്കാം എന്നല്ലാതെ മറ്റൊരു കാര്യവുമില്ല
ഒരു ബൈക്ക് പോലും ഇല്ലാത്ത ഒരുപാട് പേര് ഈ വീഡിയോ കാണുന്നുണ്ടാവും...കഷ്ടപ്പെടുകയാണേൽ നമ്മക്കും വാങ്ങാം ഇതൊക്കെ....കുടുംബപരമായി സ്വത്തൊക്കെ കിട്ടിയവരൊക്കെ കാണും അത് ഉണ്ടാക്കിയവർ എന്തായാലും കഷ്ടപ്പെട്ടുകാണും..നമ്മൾ തീരുമാനിച്ചു ഇറങ്ങി തിരിച്ചാൽ നടന്നിരിക്കും☺️
Super! This is how Toyota has become the world's largest car manufacturer and also the world's best ever car manufacturer that it's ever going to be seen
ഒരു കോടിയുടെ വാഹനത്തെ കുറിച്ച് അറിഞ്ഞതിനെക്കാൾ സന്തോഷം നിങ്ങൾ അത് പറഞ്ഞ് മനസിലാക്കി തന്നതിനാലാണ് അതിനെക്കാൾ സന്തോഷം Super ഒരണ്ണം ടോളിൻ ടയേഴ്സ് കമ്പനിയുടെ ഉടമ k.v ടോളിൻ എടുത്തിട്ടുണ്ട്
ഈ വാഹനത്തിന്റ ടയർ സൈസ് നല്ല വലുപ്പം ഉണ്ടാരുന്നേൽ ലുക്ക് ആയേനെ, പിന്നെ ബ്ലാക്ക് കളർ ആണ് നല്ലത്. ഗ്ലാസ്സ് ബ്ലാക്ക് ചെയ്യണം. Front ഭാഗം rectangular കട്ട് edge ചെയ്‌തിരുന്നു എങ്കിൽ കിടു ലൂക്ക് ആയേനെ. ഇന്റീരിയർസ് ഒക്കെ pwoliyaa.. suspension, and noise redumbtion fantastic feeling aanu. Overall superr.
Brother ur presentation is really gud! Keep up the gud work brother.. proper knowledgem dataym refereedhtm study cheyhdtm aan presenteeyunnadh enn kelkmbol thnne Aryam , really gud brl
ഞാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടു. ഫീച്ചേഴ്സ് ഒക്കെ കണ്ടപ്പോൾ ഇപ്പോൾ എൻറെ അടുത്ത് ഇരുന്ന് ഭാര്യ പറഞ്ഞു നമുക്ക് എന്തായാലും ഇത് വാങ്ങിക്കണം എന്ന്. അവസാനം ഓണം കാറിൻറെ വില കേട്ടപ്പോൾ 🤣🤣🤣🤣😣😣😣😣..... അലി കാക്ക നമ്മളോട് ഈ ചതി വേണ്ടായിരുന്നു🤣
ഇവിടെ സൗദിയിൽ മിസിരികളേയും കയറ്റി അറബാനയും കുറേക്കും 30 ലിറ്ററിന്റെ ക്ളോറക്സിന്റെ പാട്ടയിൽ കുടിവെള്ളവും നിറച്ച് പണി സൈറ്റിൽ കൊണ്ടുവിടുന്നത് ഞങ്ങൾക്ക് കാണേണ്ടി വരുമല്ലോ എന്നുള്ള ഒരു വിഷമം മാത്രമേ ഞങ്ങൾക്കുള്ളൂ അന്നും ഞങ്ങൾ ഈ വീഡിയോ ഇടക്കിടക്ക് എടുത്തുകാണും 😭😭
ഈ വണ്ടിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി കേൾക്കുകയാണ് .... വെൽഫയർ പോലെ നല്ല ഒഴുക്കുള്ള അവതരണ രീതി ... വളരെനന്നായിട്ടുണ്ട് ... ❤️❤️❤️ ( അതിൽ യാത്ര ചെയ്ത ഒരു ഫീൽ )
Suryajith K In India it is overpriced because of our tax system here , in abroad it’s the best reliable car , lots of Camry around here already covered 1 million km here in Australia 👍
Pwoli item വണ്ടി ആണുട്ടോ.. ഒരുപാട് ഫീറെസ് ഉള്പെടുത്തിയിട്ടുള്ളതിനാൽ kidu ആണ്... നൈസ് പ്രസന്റേഷൻ.. keep going.. ഇനിയങ്ങോട്ടുള്ള യാത്രയിൽ ഇനി ഞാനുമുണ്ട്... ഒരുമിച്ചു മുന്നേറാം
@@NajeebRehmanKP കുറെ തള്ളിസ്റ്റുകൾ ഉണ്ട്.. ഇവിടത്തെ ഏതേലും luxury car review വന്നാൽ ഉടൻ പറയും ഗൾഫിൽ ടാക്സി എന്നോ അവിടത്തെ റോഡ് ക്ലീനിങ് വണ്ടി എന്നൊക്കളെ 😂😂😂
Subscribe our new chanel th-cam.com/video/fX2hVdtgY0w/w-d-xo.html
I had subscribe
888k views❤️🔥🔥
Fortuner live
@@shyjukjchittur5993 ⁰
Rate how much
ലാലേട്ടന്റെ ദൃശ്യം 2 സ്റ്റാറ്റസ് കണ്ടു വണ്ടി കാണാൻ വന്നവരുണ്ടോ ഇവിടെ 😃
Njan
🥰🙋♂️
Und😂😂😂😂😂😂
Yes
Njan
ഏതൊരു സാധാരണകാരനും വാങ്ങാൻ പറ്റിയ വണ്ടി , ടയോട്ടക്ക് നന്ദി ....
85-90 lakhs..sadaranakkar engane vangum
Ayal akkiyathanedo😄
,😂
😹
ആക്കിയതാണല്ലേ
ഇതൊക്കെ ആംബുലൻസാക്കിയാൽ എന്നെപ്പോലുള്ള ആളുകൾക്ക് കയറാം എന്നൊരു നേരിയ പ്രതീക്ഷയുണ്ട്,വണ്ടി പെരുത്ത ഇഷ്ടായി...നോക്കിയിരുന്ന് വെള്ളമിറക്കാം എന്നല്ലാതെ മറ്റൊരു കാര്യവുമില്ല
സൂപ്പർ pwoli വണ്ടി, പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ, മറ്റുള്ളവരുടെ സന്ദോഷത്തിൽ നമ്മളും സന്തോഷിക്കുക
ഈ വണ്ടി തിരൂരിൽ എത്തി എന്ന് അറിഞ്ഞപ്പോൾ തന്നെ ഉറപ്പാണ് താങ്കൾ ഇതിന്റെ റിവ്യൂ ചെയ്യുമെന്ന്♥️♥️
🥰🙏❤️
Tirur aano place
Najeebka
th-cam.com/video/bSlWivLPRPs/w-d-xo.html
ജീപ്പ് wrangler modified കാസർഗോഡ് പുള്ളോ
video link
Subscribe
ഭായി താങ്കളുടെ അവതരണം അടിപൊളി സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഒട്ടും ജാടയില്ലാതെ company എക്സിക്യൂട്ടിവ് പോലും തോറ്റു പോകും congrats
Thanks etta 🥰
അല്ലാഹ് ഒരു ചെറിയ വണ്ടിയങ്കിലും വാങ്ങാൻ തൗഫീഖ് ചെയ്യണേ
Ameen
ആമീൻ എനിക്കും
ആമീൻ
ആമീൻ
Aameenn
ഒരു ബൈക്ക് പോലും ഇല്ലാത്ത ഒരുപാട് പേര് ഈ വീഡിയോ കാണുന്നുണ്ടാവും...കഷ്ടപ്പെടുകയാണേൽ നമ്മക്കും വാങ്ങാം ഇതൊക്കെ....കുടുംബപരമായി സ്വത്തൊക്കെ കിട്ടിയവരൊക്കെ കാണും അത് ഉണ്ടാക്കിയവർ എന്തായാലും കഷ്ടപ്പെട്ടുകാണും..നമ്മൾ തീരുമാനിച്ചു ഇറങ്ങി തിരിച്ചാൽ നടന്നിരിക്കും☺️
Parayunadhil alla nadathunadhila karyam
Work in silence let's your success speak louder 😊
Jinu
Jinu
M 6
@@ramshid8943594466 👌👌👌
കിടിലൻ review ആയിരുന്നു ബ്രോ... കൊതിപ്പിച്ചു കളഞ്ഞു. 26മിനിറ്റ് 30 സെക്കണ്ടും ഫുൾ കണ്ടു. കാശില്ലാത്തവനെക്കൊണ്ടു പോലും നിങ്ങള് വണ്ടി വാങ്ങിപ്പിക്കും...!
Thanks bro
സംഭവം ഒക്കെ കൊള്ളാം but ലുക്കിൽ ഒരു ഗും ഇല്ലാ... ഫ്രണ്ട് ഒക്കെ കാണുമ്പോൾ തമിഴ് നാട്ടിലെ ചില ഓട്ടോറിക്ഷ മോഡിഫിസിക്കേഷൻ ഓർമ്മ വരുന്നുണ്ട്
😂
Looknu oru kuravulla bro
Neritt kand nokanam
Hybrid style ആണ്
Poda potta. toyota'ye puchikkunno ?!!!!!!!!!!!
Alhamdulillah oru nano car വാങ്ങാൻ അല്ലാഹു ഭാഗ്യം തന്നു
Masha Allah.... അത് വരെ ഇല്ലാത്ത എന്നെ പോലത്തെ എത്ര പേര് ഉണ്ട്
താങ്കൾക്ക് ഒരു നാനോ വാങ്ങാനുള്ള ഭാഗ്യമെങ്കിലും കിട്ടിയല്ലോ Masha Allah (
Masha Allah.
Alhamdulillah
Nano nammude pole ullavarude luxury car
Toyota ini enthoke thanne irakiyalum ...
😍 Land Cruiser 💓
സെക്വോയാ സൂപ്പറാണ്
Vera level ❤❤ lc istam
@@shehaskarunagapally1065 dinosar😁
Super! This is how Toyota has become the world's largest car manufacturer and also the world's best ever car manufacturer that it's ever going to be seen
Who said that bro toyota is the worlds largest car manufacture 😂?
Toyota is one of the largest not largest one 👍🏻
നിങ്ങളുടെ ഈ "അടിപൊളി" എന്നുള്ള വാക്ക് മാറ്റിനിർത്തിയാൽ ബാക്കി എല്ലാം വളരെ ഗംഭീരം !!
Wago n r ന്റെ ഫ്രണ്ട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ
Stringrey te pole
Anak mathrann
Review cheyyumbol അപ്പുറത്തു wagonR കിടപ്പുണ്ട് 🤣
ആയിരിക്കും 😄😄
നശിപ്പിച്ച്... 😖😖
*_കാണാൻ ലുക്ക് ഇല്ലന്നെ ഉള്ളു ഭയങ്കര ഫീച്ചറാണ്_*
Athe athe
Sathyam
😄👍
For that price I don’t think it’s worth it
Point
ഒരു കോടി ക് വാങ്ങിയിട്ടും ആ സീറ്റ് കവർ എടുതിട്ടിട്ടില്ല .മലയാളി പോളിയല്ലേ 😇
😄😄😄പുതിയ ബെഡ് വാങ്ങിയാലും അതിന്റെ കവർ ഊരാതെ ഉപയോഗിക്കുന്നവർ അല്ലെ മലയാളികൾ 😄..
അതിനു ക്യാഷ് തികഞ്ഞു കാണില്ല 😀
കമ്പനി സീറ്റഡ് ആണ് ബ്രോ
ഒരു കോടിയുടെ വാഹനത്തെ കുറിച്ച് അറിഞ്ഞതിനെക്കാൾ സന്തോഷം നിങ്ങൾ അത് പറഞ്ഞ് മനസിലാക്കി തന്നതിനാലാണ് അതിനെക്കാൾ സന്തോഷം
Super ഒരണ്ണം ടോളിൻ ടയേഴ്സ് കമ്പനിയുടെ ഉടമ k.v ടോളിൻ എടുത്തിട്ടുണ്ട്
Thanks bro
വണ്ടിയിലെ ഫീച്ചേഴ്സ് എല്ലാം പൊളി...
വണ്ടി കാണാൻ ലുക്ക് ഇല്ല... കുറച്ച് കൂടി ഒതുങ്ങണമായിരുന്നു.... ബഡാ ലുക്ക്...
റേറ്റ് വളരെ കൂടുതൽ ആണ്....
Hey just a gentle correction, it’s reclining not declining. Thought of bringing to your attention. Thank you.
Thanks bro ... it’s just a mistake while say Fastly ... sorry for it
Oky My**
എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുന്ന ഉള മലയാളികൾ
@@ahmedshanid6368 Thett thiruthunath Oru nalla karyam anennanu ente viswasam.
@@ahmedshanid6368 വിനീതമായി ഓർമ്മിപ്പിച്ച് എന്നേയുള്ളൂ പരിഹസിച്ചു പുച്ഛിച്ചു തള്ളിയില്ല. അദ്ദേഹവും അതു പോസിറ്റീവായി എടുത്തു നല്ല കാര്യം.
Lalettante car🤩
ഇക്കായുടെ വാഹന റിവ്യൂ മാസാണ് ഒരു രക്ഷയുമില്ല എല്ലാം നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞ് തരുന്നു TKU
Thanks bro for ur support 🥰
Super najeebika vellfire good luxury multi purpose van 👏🏼 good presentation najeebika
ഇതൊക്കെ എന്ത് ആഡംബരത്തിന്റെ അവസാന വാക്ക് അത് എന്റെ വണ്ടി aulto 800 തള്ളാൻ ഒരു തെണ്ടി യുടെ ആവിശ്യം എനിക്ക് ഇല്ല
Faihan Pk 😃
😂
😁😁😁
Yemmari valippu conedy aanu ishta
😂🤣😂🤣😂🤣
ഞമ്മക്ക് ഞമ്മളെ CT 100 തന്നെ മതി,80 ലേറെ മൈലേജും കിട്ടും🥰🥰🥰
ഞമ്മക്കും
Work hard start a business
You can buy it one day
ഇന്ത്യയിലെ അഞ്ച് കാറുകളിൽ നാലും കേരളത്തിലാണ്
Yes , nammal Pwoli alle
@@NajeebRehmanKP 👍🏻
@@NajeebRehmanKP hii tirur evideya veed
Athu veeronnuvalla kaaryam mattullavarkk vivaramund. Keralathile nammaleppoolullavar price nokkathe brand mathram nokki vandiyedukkunna mandanmaaraanu. Ee vandi overpriced aanu. Njaan ente abhipraayamanu paranjathu.
@@bestinkalarickal759 irakkumathi 110 % pinne hybrid vandiyaanu vilakoodum
ലോൺ ഇല്ലാതെ ഒരു ബൈക്ക് എന്റെ സ്വപ്നം 🙏
ഈ വാഹനത്തിന്റ ടയർ സൈസ് നല്ല വലുപ്പം ഉണ്ടാരുന്നേൽ ലുക്ക് ആയേനെ, പിന്നെ ബ്ലാക്ക് കളർ ആണ് നല്ലത്. ഗ്ലാസ്സ് ബ്ലാക്ക് ചെയ്യണം. Front ഭാഗം rectangular കട്ട് edge ചെയ്‌തിരുന്നു എങ്കിൽ കിടു ലൂക്ക് ആയേനെ. ഇന്റീരിയർസ് ഒക്കെ pwoliyaa.. suspension, and noise redumbtion fantastic feeling aanu. Overall superr.
Eppalum njan 6’ undennu paranju uyarakuravulla njangale kaliyakkalle ikka. Superb explanation sarikum flight business class
നല്ല അവതരണം... Measurments atleat സെന്റിമീറ്റർ ലു പറയാമായിരുന്നു...
Brother ur presentation is really gud! Keep up the gud work brother.. proper knowledgem dataym refereedhtm study cheyhdtm aan presenteeyunnadh enn kelkmbol thnne Aryam , really gud brl
Thanks bro 🥰❤️
ലാലേട്ടന്റെ പുതിയ രദം🔥❤️
Hiiii najeeb, kalakki, Toyota yude super car
Thanks bro
Good way of presentation bro.
Eerekure Toyota Hiace.
Interior pwoli
Thanks bro
Big brother of Wagnor😅😅
Abhijith,,,,e,,, wagon,r,,,,indiail,,,,17,,18,,,kollamai,,,undu ,,ennal,,jappanil,,,,2000,muthale,undu,,,,, Toyoto,,,,,B,B,,,,,keettittundo,,,,India I'll ,,,,,illa,,,,Toyota ,e,vandi,,,1995,,,,il,,,irakkiya,,modalanu,,,,,e,,vandi,,kandonda,,,AAA,,,Suzuki,, wagon,,,irakki,,,,pinne,,,, wagon ,r ,,,irakki ,,,,,satyattil. Aaru,,,,aareyanu,,koppy,,adichathu,,,,,my,,,strongest,,,,comment,,,,, wagon r ,,is,,,, small brother,,of,,,,,,,toyoto,,,,,,,,,,,,,,,,B,,,B
Jeep wrangler
മലയാളം റിവ്യൂ
th-cam.com/video/bSlWivLPRPs/w-d-xo.html
Jeep wrangler
മലയാളം റിവ്യൂ
th-cam.com/video/bSlWivLPRPs/w-d-xo.html
Subscb
Features oke poli aanu kurach koodi modernized look aakam aayirunnu ❤️❤️🖤🖤
Modified ചെയ്ത hiace,അങ്ങനെ ആണ് കാണുമ്പോ thonnuthathu..
Yinnale athyamayi njan laletane kandu😍😘💕
യേശുനാമത്തിന് മഹത്വം. സൂപ്പർ, സൂപ്പർ.ഇങ്ങനെ ഒരു വണ്ടി കാണാൻ കഴിഞ്ഞല്ലോ, നന്ദി ദൈവപിതാവേ.....
ഞാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടു. ഫീച്ചേഴ്സ് ഒക്കെ കണ്ടപ്പോൾ ഇപ്പോൾ എൻറെ അടുത്ത് ഇരുന്ന് ഭാര്യ പറഞ്ഞു നമുക്ക് എന്തായാലും ഇത് വാങ്ങിക്കണം എന്ന്. അവസാനം ഓണം കാറിൻറെ വില കേട്ടപ്പോൾ 🤣🤣🤣🤣😣😣😣😣..... അലി കാക്ക നമ്മളോട് ഈ ചതി വേണ്ടായിരുന്നു🤣
Vandi ellam kollam pakshey vandiyude body and design kollathelaa
ഇത് എടുക്കുന്നതിനേക്കാൾ നല്ലത് benz viano ആണ് a super luxury, build, legacy, prestige brand
84lakhs koduthe vagunna ee vahanathine eee options anthayalum venamaloo....but ethinte pakuthi polum vilayilatha kia carnivaline onnu compare cheythe noku....athanu better choice
ലാലേട്ടന്റെ,പുതിയ കാര്‍ ഇതേ കമ്പനി 🌟
Same bro
ഇവിടെ സൗദിയിൽ മിസിരികളേയും കയറ്റി അറബാനയും കുറേക്കും 30 ലിറ്ററിന്റെ ക്ളോറക്സിന്റെ പാട്ടയിൽ കുടിവെള്ളവും നിറച്ച് പണി സൈറ്റിൽ കൊണ്ടുവിടുന്നത് ഞങ്ങൾക്ക് കാണേണ്ടി വരുമല്ലോ എന്നുള്ള ഒരു വിഷമം മാത്രമേ ഞങ്ങൾക്കുള്ളൂ
അന്നും ഞങ്ങൾ ഈ വീഡിയോ ഇടക്കിടക്ക് എടുത്തുകാണും 😭😭
ഈ വണ്ടിയെ കുറിച്ച് മലയാളത്തിൽ ആദ്യമായി കേൾക്കുകയാണ് .... വെൽഫയർ പോലെ നല്ല ഒഴുക്കുള്ള അവതരണ രീതി ... വളരെനന്നായിട്ടുണ്ട് ... ❤️❤️❤️
( അതിൽ യാത്ര ചെയ്ത ഒരു ഫീൽ )
Thanks chetta 🥰🙏
ഇപ്പൊ നമ്മുടെ സൈക്കിളും ഇങ്ങേേരുടെ കൊട്ടാരവും തുല്യം. രണ്ടും ഷെഡ്ഡിൽ. ദൈവത്തിന്റെ ഓരോ കളിയെ!
Yyaaa mowne തീരുർ 😍😍😍😍👑👑
Najeebkka Lamb inte karyanghal nightil kanikk.... Adipoliaavum
Idh day avunnadh kond ullile lambinte clrs onnum pidutham kittunnilla. Enghane ayalum pwr sanam...
എന്തുണ്ടായിട്ടു എന്താ ലുക്കിൽ പോയി. ഒരു ഓഞ്ഞ ലുക്ക്. ഇതിലും എത്രയോ ലുക്ക് ആണ് innova.
Jeep wrangler
മലയാളം റിവ്യൂ
th-cam.com/video/bSlWivLPRPs/w-d-xo.html
Subscb
innova crysta alle
Ath shariyn
Satyam
Chevrolet enjoy യുടെ ചേട്ടൻ. അത്ര മാത്രം. ഇതിലും എത്രയോ ഭംഗി ആണ് Fortuner. കാശു കൊടുത്തു വാങ്ങുമ്പോൾ look കൂടി വേണ്ടെ
അടിച്ചാപൊളി സാനം...
ഇതിന്റെ functions പഠിച്ചു വരുമ്പോഴേക്കും ആയുസ്സ് തീരും 😃
Father name : ഇന്നോവ ക്രിസ്റ്റ mother name : മാരുതി വേഗ്‌നർ
Correct
വളരെ സിമ്പിൾ ആയി നന്നായി അവതരിപ്പിച്ചു... കൺഗ്രാറ്റ്സ്..
Thanks bro 🥰🙏
Look poliyann 🔥🔥 .vandinte system ..Kollam
Najeeb fan's like
Nice car👍I thought Kia Carnival is a rival to this car;but cant compare as the price is too high for this.
# ലെ ടൊയോട്ട ഓണർ
ഇന്നോവയുടെ ഉള്ളിൽ ബാർബർ ഷോപ്പിലെ
പോലെയുള്ള 6 കസ്സേര ഇട്ടാൽ ഇതുപോലെ ഒരെണ്ണം ഇറക്കാം
😀
Dc modifications 💥
ഒരൊറ്റ തള്ളലാ
B
അസൂയ
🌹ഇന്ത്യയിലെ ടാക്സി ലോകം ഈ കാർ കയ്യടക്കും.. 🌹
Superb.. clarification..I really liked it.. superb
Thanks
കാർ കമ്പനികളിലെ 'സാംസങ് ' അതാണ് ടൊയോട്ട , എപ്പോഴും overpriced ആണ് 😁😁
Suryajith K In India it is overpriced because of our tax system here , in abroad it’s the best reliable car , lots of Camry around here already covered 1 million km here in Australia 👍
Samsang cash undavum velliya settap onnum indavilla
Durability, ക്വാളിറ്റി, സ്റ്റെബിലിറ്റി & comfort എല്ലാം കൂടി ഒന്നിച്ചു കിട്ടാൻ കുറച്ച് കൂടുതൽ കൊടുത്താലും ഒരു കുഴപ്പവുമില്ല.
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ സാംസഗിനെ സാംസങ് a5 ആണ് എന്റെ ഫോൺ എന്റെ പൊന്നോ പബ്‌ജി ലൈറ്റ് ഹാങ്ങ് ആയിട്ട് ആകെ വട്ടുപിടിച്ചു ഇരിക്ക broo
It's less maintanance and best resale valued brand
Innovayude munji edich parathiyapolle und front
സ്വന്തമായി ഒരു മാരുതി800 പോലും ഇല്ലാത്ത ഞാൻ
Good...
അവതരണം നല്ല കഴിവുണ്ട്...
👌👍✌️
Thanks bro 🥰🙏💓
Machane presentation adipoli..
Thanks bro
എനിക് ഒരു വാഹനം പോലും ഇല്ലാ.. ഒരു വീടും ഇല്ലാ. ഇന്ഷാ അല്ലാഹ്.. എനിക് അല്ലാഹ് തരും 😔😔😔😔
in sha Allah, chodichal mathi allahu therum
@@minhaj3187 inshaa allahhh
انشاا الله ایضا لی
@@badsharabbani9373 inshaa allahh😢😢😢
Ellam sheriyakum ikka
Alphard nte top variant aanu
Malaysia i drive this a lot
ഇതൊക്കെ കാണുന്ന പ്രവാസി ഹൌസ് ഡ്രൈവർ 😏😏😏
ഹഹ പൊളിച്ചു
Ho arabikk illa ithrayum kazhapp
😂😂
പിന്നല്ലേ 🤣🤣🤣..നുമ്മ house driver qatar
😂😂😂
ഇതാണ് എൻറെ പ്രിയ പെട്ട ട്ടൊയോട്ട യുടെ രാജകീയ വാഹനം
Nandilathinte Vellfire njan Guruvayooril vahanapoojakku konduvannappol kandirunnu.
വിഡിയോയിൽ പാവങ്ങളുടെ Vellfire കണ്ടവരുണ്ടോ
ഇത് thailandil alfard ആണ് കൂടുതൽ ടാക്സി അടിപൊളി വണ്ടി
Toyota is the 1st largest car manufacturer in the world 🔥😍
Ippol 1st aan
1st anny monee
1st ആണ് മോനെ, അല്ലെങ്കിൽ ഫസ്റ്റ് ആരാന്ന് പറ...
Emmanual Roy volkswakan😁
@@alameen8439 ഇന്നത്തെ അപ്ഡേറ്റിൽ വരെ ടൊയോട്ട ആണ് no1,
2000 തൊട്ട് wolks wagon ടൊയോട്ടയുടെ മോളിൽ പോയിട്ടില്ല.
th-cam.com/video/OkM8PxOnaIA/w-d-xo.html
നല്ല അവതരണം ..
പൊളിച്ചു ബ്രോ.
Thanks bro
ഈസിസ്റ്റം ഒരുവിധവണ്ടികൾക്കെല്ലാം ഉണ്ടല്ലോ ബോഡിശൈപിലും ഒരുപുതുമയില്ല കൊള്ളാം സൂപ്പർ
ee system vere eth carila bro
എന്റെ ഏട്ടന്റെ വണ്ടി ഇതാണ് 💙
ചെയ്യിച്ചേ
Thall😂👣
സംഗതിയൊക്കെ കൊള്ളാം വണ്ടി പോയിട്ട് ഒരു അണ്ടിപ്പരിപ്പ് വാങ്ങിച്ച് കഴിക്കാനുള്ള കാശ് പോലും കയ്യിൽ ഇല്ല
ബ്ലാക്ക് മണി യുടെ ഒരു കളിയല്ലേ ആശാനേ ഇത്
You can start smuggling business
@@rajpanicker322 never u continue
🤨
അണ്ടിപരിപ്പ് ഞാൻ വാങ്ങിച്ചു tharam
ഹോ ... ഒന്നും പറയാനില്ല......
തകർപ്പൻ ....👍👌
എനിക്ക് ലോട്ടറി അടിച്ചാൽ.....
ഇതൊരെണ്ണം വാങ്ങി ഓടിച്ചിട്ടെ ഉള്ളൂ ബാക്കി കാര്യങ്ങൾ .
Bro...first time im watching your video,i like your presentation..great..keep it up.
Thanks bro
Pwoli item വണ്ടി ആണുട്ടോ.. ഒരുപാട് ഫീറെസ് ഉള്പെടുത്തിയിട്ടുള്ളതിനാൽ kidu ആണ്... നൈസ് പ്രസന്റേഷൻ.. keep going.. ഇനിയങ്ങോട്ടുള്ള യാത്രയിൽ ഇനി ഞാനുമുണ്ട്... ഒരുമിച്ചു മുന്നേറാം
Thank you bro
*സീറ്റുകളിൽ മസ്സാജിങ് സെറ്റപ്പ് കൂടെ വേണ്ടതായിരുന്നു...*
പോരാ കാണാൻ പോലും ലുക്കില്ല
സാദാരണ vandiyil ഉണ്ടാകുന്നദ് ഒന്ന് മോഡലാക്കി വച്ചു പ്രത്ത്യേഗ മായി ഒന്നും ഇല്ല
Anas Chelakkara 😂😂🤣🤣
ennal pinne oil massagum venam
@@Abdulkareem-up8tl തമാശക്ക് പറഞ്ഞതല്ല ഭായ്... Volvoയുടെ കാറുകളിൽ എല്ലാം seat massaging സൗകര്യം ഉണ്ട്...
Ithn ithreum vila undaayrnoo gulfil pand kumbooos supply cheytha vandeeyan ith ..
ബാക്കിലെ സീറ്റ് മാറ്റി സാദാ സീറ്റ് സെറ്റ് ചെയ്താൽ സ്കൂൾ ട്രിപ്പ് യെടുക്ക ബെസ്റ് വണ്ടി.കൂടുതൽ കുട്ടികളെ കൊണ്ട് പോകാം
😂😂😂
Sed akki kalanju 😱😅😂
Ooh vandiyude vilaye kurich oru dharana illen thonunn🤣🤣🤣
വാങ്ങാൻ പൈസ ഇല്ലാത്ത കുണ്ണകൾ ഇങ്ങനെ കുറ്റം കണ്ട് പിടിച്ചോണ്ട് ഇരിക്കും
@@mithunjose7272 enth chyana🤣🤣
വണ്ടിയുടെ മുതലാളിയെ ഡ്രൈവർ ആക്കിയ ഇജ്ജ് പോളിയാണ്... വണ്ടി അതിലും പൊളി... അലിക്കാക്കക്കു ബിഗ് സല്യൂട്ട്
🥰🙏
അയാൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
najeeb you are lucky for Review this car
അല്ലാഹുവെ ഒരു Maruthi 800 പഴയത് വാങ്ങാനുള്ള ആഗ്രഹം ഉണ്ട് അല്ലാഹ് ഭാഗ്യം നൽകേണമേ അല്ലാഹ് 😢
Chrominte athiprasaram fans like😂
We don't even have this in London, I had to import Toyota Alphard from Japan to UK. Nice review by the way!!!
Thank you ❤️🥰
മോഹൻലാലാണ് ഫസ്റ്റ്
Avatharanam pwolichu brother
Thanks bro
വണ്ടിയുടെ look vech ഓട്ടോറിക്ഷ യുടെ ഹാൻഡിൽ ആണ് നല്ലത്. സ്റ്റീയറിങ് പോരാ.
പിന്നെ വണ്ടി മൊത്തോം Steel aanu,
Steel lu Steel m...r
th-cam.com/video/bSlWivLPRPs/w-d-xo.html
ജീപ്പ് wrangler modified കാസർഗോഡ് പുള്ളോ
video link
Subscribe
തിരുർകാർ ഇവടേ വാടാ 🔥🔥💥💥.....
ഇത് ഗൾഫിലെ ടാക്സിയാണ് എന്നുള്ള കമന്റ് വന്നോ ശകുന്തളേ 😂
🤪
@@NajeebRehmanKP കുറെ തള്ളിസ്റ്റുകൾ ഉണ്ട്.. ഇവിടത്തെ ഏതേലും luxury car review വന്നാൽ ഉടൻ പറയും ഗൾഫിൽ ടാക്സി എന്നോ അവിടത്തെ റോഡ് ക്ലീനിങ് വണ്ടി എന്നൊക്കളെ 😂😂😂
Trissur taxi Rolls-Royce aaan
SaTaN PrInCe കോമഡി എന്താന്ന് വെച്ചാൽ ഈ തള്ളിസ്റ്റിനൊക്കെ ഒരു സൈക്കിള് പോലും കാണില്ല
@@anilkovoor2522 sathyam, parayunna kettaal thonnum arabi avantte maaman anennu 😂
Welcome najeeb bro always my support is there in you bro i am alen bro
Thanks bro
Button press cheyumbozhum close cheyumbozhum nice ayit upayogik
ഇതു നമ്മുടെ ഷുക്കൂർ സ്കൂൾ ബസ് ആയി ഓടിക്കുന്ന വണ്ടി പോലെ ഉണ്ട്
1cr ന് ഉള്ളതൊന്നും ഇതിൽ ഇല്ല.(എന്റെ അഭിപ്രായം മാത്രം )
ശെരിയാണ്
sathyam enikkum thonni ? 1 cr nu ntha ullath ? i think benz v class is way better than this
അതാണ് സത്യം
Sariyanu
True it’s just over priced
ഇതു chevorlet enjoy എന്ന വണ്ടിയെ ഒന്ന് shape ചെയ്തതു പോലെ ഉണ്ട്.
5 കാറുകളിൽ ഒന്ന് ലാലേട്ടന്റെ ആണ് 🔥💪
Yes
th-cam.com/video/bSlWivLPRPs/w-d-xo.html
ജീപ്പ് wrangler modified കാസർഗോഡ് പുള്ളോ
video link bro plz
Subscribe
Shye.....ith nilambur ilooode pass cheythappo njn kandirunnu.....full family undaayirunnu apo