ഞങ്ങളുടെ കിണർ വടക്ക് പടിഞ്ഞാർ ആണ്. അവിടെ സ്ഥാനം കണ്ട് കുത്തിയതാണ്. പറ്റാത്ത വെള്ളം ഉണ്ട്.വെള്ളം ഇല്ലാത്ത 6 വീട്ടുകാർക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം നൽകുന്നുണ്ട്
Sir , എൻ്റ കിണർ നോർത്ത് വെസ്റ്റ് കോർണർ il aaane vastu പരമായി എന്ത് പരിഹാരം ആണ് ഉള്ളത്. ബാക്കി sir പറഞ്ഞ area കൾ septic tanks ഉണ്ട് ചുറ്റും വീടുകൾ ആണ്. (വെസ്റ്റ് facing aane വീട്)please reply 🙏🏽
Veedinte padinjaru bhagathanu kinar ath veedumayi touch cheyth nikkunnu. Kinarinte pakuthy veedinte adiyil aanu . Any problem sir and tell the solution please
Dr. Manoj, thanks for making this video. is there any pariharas/nivrithi in case where the well is in south side? Because in most of the Agraharams I’m seeing most of the north facing houses have well in the south side of it.
Thanks. Can you also explain where does anthareeksha padam come? In one of the old tile north facing houses I noticed that the well is present in the middle after kitchen. So I’m confused if the well is falling in the south or in the anthareeksha Padam. Also after the well there is toilets and then Rendam kettu is also there. So I’m finding it difficult to understand the well’s position.
@@DrManojSNairVastuShastra Thanks. Can you also explain where does anthareeksha padam come? In one of the old tile north facing houses I noticed that the well is present in the middle after kitchen. So I’m confused if the well is falling in the south or in the anthareeksha Padam. Also after the well there is toilets and then Rendam kettu is also there. So I’m finding it difficult to understand the well’s position.
Sir, Impressed by your excellent guidance. I plans to build a house at Nilambur in Malappuram district. Will you be able to help me in find the "Kinar" location please?
Dr Manoj I can understand Malayalam but can't read and write so it would be of great help to people like me if the title in the beginning is written in English also. This can be done for the existing as well as new videos. Also if you have done a video on Open to Sky, OTS vasthu, please let me know the episode number in case u have not done it please do a video. Thanks and regards
അറിവിന് നന്ദി. നിശ്ചയിച്ച വാസ്തു ക്ഷേത്രത്തിന് തൊട്ട് പുറത്തായി പടിഞ്ഞാറ് ഭാഗത്ത് കിണർ കുഴിച്ചാൽ ദോഷം ഉണ്ടോ? വാസ്തു മണ്ഡലത്തിന് തൊട്ട് പുറത്ത് (3 മീറ്റർ ദൂരം) കുഴിക്കുന്ന ഏതു ദിക്കിൽ ഉള്ള കിണറും മണ്ഡലത്തെ സ്വാധീനിക്കാൻ ഏതെങ്കിലും വിധത്തിൽ സാധ്യത ഉണ്ടോ?
പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.
അത് താങ്കളുടെ അറിവ്,താങ്കൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് ഇല്ല എന്നോ നല്ലതല്ല എന്നോ പറഞ്ഞിട്ട് വെള്ള കാര്യവും ഉണ്ടോ?, ആവശ്യമുള്ളവർ അനുസരിച്ചാൽ മതി. താങ്കൾക്ക് ഇത് അനുവർത്തിക്കാതെ വീട് പണിയുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ !!!
@@DrManojSNairVastuShastra വാസ്തുവിൻ്റെ പഠനം വിശദമായി നടത്തിയിട്ട് തന്നെയാണ് എൻ്റെ കമൻ്റുകൾ. അതിവിടെ തീരുന്നില്ല. ആത്മാർത്ഥമായ അഭിപ്രായം ആണ് വേണ്ടെങ്കിൽ എടുക്കേണ്ട . 'യുക്തിവാദി ശാസ്ത്രം" 'അന്ധവിശ്വാസ ശാസ്ത്രം" രണ്ടിനെയും തുറന്നു കാട്ടാറുണ്ട്. ഭയവും. ടെൻഷനും ഇല്ലാതെ സമാധാനത്തിൽ സന്തോഷമായി ജീവിക്കാൻ സഹായിക്കുകയാണ് ഉദ്ദേശ്യം
@@devanandkatangot2931 വിശദമായ പഠനം നടത്തിയിരുന്നെങ്കിൽ താങ്കൾ ഈ മണ്ടത്തരം പറയില്ലായിരുന്നു. ഒരിക്കൽ ഇതേ അഭിപ്രായം ദൂരദർശനിൽ ചർച്ചയിൽ എന്നോട് വാദിച്ച ആർക്കിടെക്ട ശങ്കർ ഇന്ന് കാര്യങ്ങൾ മനസിലാക്കി വാസ്തുവിദ്യ ഗുരുകുലം, ആറന്മുളയുടെ ചെയര്മാന് ആണ്.....താങ്കൾക്കും ആ പാത സ്വീകരിക്കാവും.
@@DrManojSNairVastuShastra ഇവിടേയുള്ള "കൊലകൊമ്പൻ മാരായ" ' വാസ്തു ശാസ്ത്ര വിശാരദന്മാരുടെ" കയ്യിൽ മനുഷ്യാലയചന്ദ്രികയും, നവീന കൂപശാസ്ത്രവും, മരണച്ചുറ്റും, പ്രാകാര പ്രദീപം, പടി വിജ്ഞാനം , കന്നിമൂലാദി തത്വ പ്രകാശിനി, , സ്ഥപതി വിജ്ഞാ ന സാഗരം എന്നിവയിലൊക്കെ ഉണ്ടായിരിക്കാം. അതൊക്കെ 10% കാര്യങ്ങളും 90% വെറും (അന്ധ) വിശ്വാസനിബിഡം ആണ്. അതിൽ 3 എണ്ണത്തിൽ കൂടുതൽ താങ്കളുടെ ശേഖര ത്തിൽ ഇല്ല. അന്യ ഭാഷകളിൽ എത്ര പുസ്തകങ്ങൾ ഉണ്ട്? അതിൻ്റെയൊക്കെ നെഗറ്റീവ് ഇഫക്ട് നിങ്ങളെയൊക്കെ വിശ്വസിക്കുന്നവൻ അനുഭവി ക്കുന്നു.
ആകെ 3 സെന്റ് സ്ഥലമാണുള്ളത്. തെക്ക് വടക്ക് നിളത്തിൽ ആണ് . വീടിന്റെ മുൻഭാഗത്ത് തെക്ക് ഭാഗത്ത് 4 മീറ്ററോളം നീളം മുറ്റമുണ്ട്. ഇതിന്റെ തെക്ക് കിഴക്കു ഭാഗത്ത് മുകൾ ഭാഗം കോൺക്രീറ്റ് സ്ലാബ് ഇട്ട് മോട്ടർ ഉപയോഗിച്ച് മാത്രം വെള്ളം ഉപയോഗിച്ചാൽ കിണറു കൊണ്ട് വീട്ടിന് ദോഷമുണ്ടോ ?
സർ തെക്ക് മുഖമായ വീടാണ് ഉണ്ടാക്കാൻ സാധിക്കുക. വടക്ക് കിഴക്ക് അടുത്ത വീടിന്റെ ടോയ്ലറ്റ് ഉണ്ട് . So വടക്ക് പടിഞ്ഞാറ് കിണർ കുഴിക്കാനേ സാധിക്കൂ. പരിഹാരം എന്തെങ്കിലും
Namaste🙏. Njangalude plot ന് (approx 25 cents and almost square shape not perfect) entry വടക്ക് ഭാഗത്ത് നിന്ന് ആണ്. കിണറിന് സ്ഥാനം ഏതാണ്. ഇപ്പൊൾ ഒരു ഉപയോഗ്യ ശൂന്യമായ കിണർ ഏകദേശം വടക്ക് ഭാഗത്ത് എൻട്രി യോട് ചേർന്ന് ഉണ്ട്, അത് മൂടാമോ? അതുപോലെ അടുക്കള ബെഡ്റൂം ഇവയുടെ ലേഔട്ട് പറഞ്ഞു തരുമോ. 2 നിലയിൽ 4 ബെഡ്റൂം വീട് paniyaanaanu ആഗ്രഹം.
Sr അഗ്നികോണും വിട്ട് കിഴക്ക് ഭാഗത്ത് കിണർ വരാമോ സ്ഥലം പരിമിതമായ അവസ്ഥ ആണ് വടക്ക് കിഴക്ക് മൂല അടുത്ത് (ഈഹണകോണിനടുത് )രണ്ട് സെപ്റ്റിക് ഡാങ് ഉണ്ട് അതുകൊണ്ട് അല്പം മാറി 8മീറ്റർ അകാലത്തിൽ കിണർ കുഴിക്കാമോ
തെക്ക് ഭാഗത്ത് എത്ര അടി വിട്ട് കിണർ കുത്താം. വടക്ക് കിഴക്ക് കിണർ കുത്തിയപ്പോൾ വെള്ളം ഓര് നിറഞ്ഞതും പാട കെട്ടിയും കാണുന്നു. ഇനി തെക്ക് ഭാഗത്തു മാത്രമേ സ്ഥലമുള്ളൂ. എന്തെങ്കിലും പോംവഴി പറഞ്ഞു തരാമോ
ഞങ്ങളുടെ കിണർ തെക്കു പടിഞ്ഞാറു മൂലയോട് കുറച്ചു അടുത്താണ്. വേറെ മാറ്റി കുഴിക്കാൻ സ്ഥലമില്ല.വീട്ടിൽ നിന്ന് മാറ്റി കെട്ടി തിരിച്ചിട്ടുണ്ട്.. ദോഷം ഉണ്ടൊ. വേറെ പരിഹാരം എന്തെങ്കിലും ഉണ്ടൊ.
വടക്ക് പടിഞ്ഞാറ് മൂലയിൽ അടുപ്പ് (work area) വന്നാൽ കുഷ്‌പ്പമുണ്ടോ,.അവിടെ ടോയ്‌ലറ്റ് area aanu.. അവിടെ അടുപ്പ് ഗുണമല്ല..എന്ന് പറയുന്നു..ഒരു വാസ്തു ആജാര്യൻ..പടിഞ്ഞാറോട്ട് അഭിമുഖമായി വിറകുഅടുപ്പ് വരവോ..എൻ്റെ വീട് കിഴക്ക് മുഖമായിട്ടാണ്..
കിണറിലെ വെള്ളം കലങ്ങുന്നു.. എണ്ണ പട കാണുന്നു. ഇരുബ് അംശം കൂടുതലായി കാണുന്നത്.smell ഉണ്ട്.തെകിയൽ ആദ്യം തെളിഞ്ഞ വെള്ളം അണ്.ഒരു ദിവസം കഴിഞ്ഞാൽ കലങ്ങി കാണുന്നു.????
Sir... ഞാൻ ഒരു ചെറിയ വീട് 640 Sq ft വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. -പേര് - സുധീന്ദ്രൻ നായർ - കാർത്തിക നക്ഷത്രം - 1960 കർക്കിടകത്തിൽ ജനനം. - ഈ മകരത്തിൽ കിണർ കുഴിക്കാൻ പറ്റിയ ദിവസം , കുറ്റിയടിക്കാൻ പറ്റിയ ദിവസം , കല്ലിടാൻ പറ്റിയ ദിവസം സമയം എന്നിവ പറയാമോ - താങ്കളുടെ ഫീസ് തരാം - g Pay - No തരുക
സാറിന്റെ ക്ലാസ്സ് കണ്ട് വീടിന്റെ പ്ലാൻ തയ്യാറാക്കി നല്ലൊരു വീട് വയ്ക്കാൻ കഴിഞ്ഞു. നന്ദി
വളരെ ശാസ്ത്രീയമായ വീക്ഷണം സാർ... നന്ദി
Thank you for sharing this kind informations 👌👍
North east kinaril karnasoothram kadanu pokamo?
Pls reply
sir your style is simplicity. people can understand easily
Very good... ഇൻഫർമേഷൻ 🙏
ഞങ്ങളുടെ കിണർ വടക്ക് പടിഞ്ഞാർ ആണ്. അവിടെ സ്ഥാനം കണ്ട് കുത്തിയതാണ്. പറ്റാത്ത വെള്ളം ഉണ്ട്.വെള്ളം ഇല്ലാത്ത 6 വീട്ടുകാർക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം നൽകുന്നുണ്ട്
aayikkotte, nallakaryam, pakshe sthanam vaasthuparamalla, aa veettil sthreekalkku asukhangal undaakuvaan(manasikavum) sadhyatha kootuthal aanu.
Veedinte kizhakke thekkayitte bore well cheithal kuzhappamundo reply sir?
nallathalla
@@DrManojSNairVastuShastrasolution undo sir adu vere keti marachal madiyo
വിദേശിയ്ക്കു സ്ഥനഠ ഇല്ല അവൻ നല്ലവെള്ളഠ ലഭിയ്ക്കുന്നടത്ത് കിണറുഠ കുഴൽകിണറുഠ സ്ഥാപിയ്ക്കുഠ
Sir namaskaram...njangalude puthiyathayi paniyunaa veedinre plotl already kinar und...correct veedinte vadaku kizhaku moolayilanu...entanu sir pariharam...pinne e kinar ayal veedumayi share cheythirikunu...enthanu nsir cheyuka..reply tharumenu pratheekshikunu
no problem
16:50 Well position at VARUNAN. Can fixed it if Frontage North or South ??
question is not clear
@@DrManojSNairVastuShastra If House Front side is facing North or South, so there is any problem for placing well in VARANAN side ????
Sir , എൻ്റ കിണർ നോർത്ത് വെസ്റ്റ് കോർണർ il aaane vastu പരമായി എന്ത് പരിഹാരം ആണ് ഉള്ളത്. ബാക്കി sir പറഞ്ഞ area കൾ septic tanks ഉണ്ട് ചുറ്റും വീടുകൾ ആണ്. (വെസ്റ്റ് facing aane വീട്)please reply 🙏🏽
need to see
Clear ayit paranju valich neettal illa..good.white board onnu koodi clear ayitt varaykkamarnnu
How can we build open well in 3 cents plot. How to provide rainwater storage facilities
not a vastu question
Veedinte padinjaru bhagathanu kinar ath veedumayi touch cheyth nikkunnu. Kinarinte pakuthy veedinte adiyil aanu . Any problem sir and tell the solution please
kaanaathe parayuvaan kazhiyilla
Veedinte South -West baghathnu kiner khuzhichal mathrame water kitukayolloo annu kandaal pinne andu cheyyum ? Pariharam valladu mundo ?
ILLA
സർ, വടക്കു പടിഞ്ഞാറു കിണർ വന്നാൽ എന്താണ് പരിഹാരം എന്ന് ഒന്ന് പറഞ്ഞു തരുമോ?
athu thettaanu,parihaaram illa.
Dr. Manoj, thanks for making this video. is there any pariharas/nivrithi in case where the well is in south side? Because in most of the Agraharams I’m seeing most of the north facing houses have well in the south side of it.
no, remedy is to change position...
Thanks. Can you also explain where does anthareeksha padam come? In one of the old tile north facing houses I noticed that the well is present in the middle after kitchen. So I’m confused if the well is falling in the south or in the anthareeksha Padam. Also after the well there is toilets and then Rendam kettu is also there. So I’m finding it difficult to understand the well’s position.
@@DrManojSNairVastuShastra Thanks. Can you also explain where does anthareeksha padam come? In one of the old tile north facing houses I noticed that the well is present in the middle after kitchen. So I’m confused if the well is falling in the south or in the anthareeksha Padam. Also after the well there is toilets and then Rendam kettu is also there. So I’m finding it difficult to understand the well’s position.
@@cgsrik anthareekshan is close to south east in east side.
@@DrManojSNairVastuShastra Thanks Sir. Can we have well in anthareeksham? Or closer to it. Like in the south middle?
Sir already kinar ulla plot il kinarinte stanam vadakku anu athu enthenkilum pariharam cheyan patumo?kinar moodi mattonnu undakiyal vellam undakumo?
vadakku bhagathu akaamallo...
Sir,
Impressed by your excellent guidance. I plans to build a house at Nilambur in Malappuram district. Will you be able to help me in find the "Kinar" location please?
yes,but coming there only for kinar is waste of time and money
Sir,veedinte vadakku kizhakku bhagathu kinar nu vendi kuzhichu pakshe athu cheli vellam aanu vannathu smell um undayirunnu opposite vayal aayathu kondu aanu angane ennanu kuzhicha aal parajathu.pinne sthalam undayirunnathu thekku bhagathu aanu mathilinte moola vittittu kurachu maari kinar kuzhichu.athu kuzhappam undo 4 cent aanu plot oru athiru pole ketti thirikkan ulla sthalam thekku bhagathu undayilla avide kinar kuzhichathu entenkilum pblm undakumo sir pls rply nxt month housewarming aanu sir pls rply tharanam 🙏
avite kinarinu vasthuparamaayi sthaanam nalkarilla.
Informative video 🙏
Adukkala vathilinu nere kinar kuzhikkamo
no
ആകെ 6 സെന്റ് സ്ഥാലമാണ് ഉള്ളത്. അതിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തു മാത്രമേ കിണറിന് വെള്ളം കാണുന്നോളൂ. അപ്പോ എന്താ ചെയ്യാ. എന്തെങ്കിലും വഴി ഉണ്ടോ
utharamilla
Interlock cheyathe chips ittal kuzhapam undo
illa
Geology water survey nokkiyappol, vadakku padinjaranu sthanam. Nammude Plotinus cherry’s area mathrame stream available ulloo.
സർ, വീടും കിണറും കര്‍ണ്ണ പദത്തില്‍ വന്നാലുള്ള ദോഷം മാറ്റുവാന്‍ എന്താണ് പ്രതിവിധി
???
Dr Manoj I can understand Malayalam but can't read and write so it would be of great help to people like me if the title in the beginning is written in English also. This can be done for the existing as well as new videos.
Also if you have done a video on Open to Sky, OTS vasthu, please let me know the episode number in case u have not done it please do a video. Thanks and regards
will try, plans to make videos in English too...
അറിവിന് നന്ദി.
നിശ്ചയിച്ച വാസ്തു ക്ഷേത്രത്തിന് തൊട്ട് പുറത്തായി പടിഞ്ഞാറ് ഭാഗത്ത് കിണർ കുഴിച്ചാൽ ദോഷം ഉണ്ടോ? വാസ്തു മണ്ഡലത്തിന് തൊട്ട് പുറത്ത് (3 മീറ്റർ ദൂരം) കുഴിക്കുന്ന ഏതു ദിക്കിൽ ഉള്ള കിണറും മണ്ഡലത്തെ സ്വാധീനിക്കാൻ ഏതെങ്കിലും വിധത്തിൽ സാധ്യത ഉണ്ടോ?
undu, madalam nilkkunna purayitathilanenkil.....
Sir.... 🙏
എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് കിണർ.അത് കൊണ്ട് ദോഷം ഉണ്ടോ.സാറിന്റെ സ്ഥലം എവിടെ ആണ്.contact നമ്പർ തരാമോ.
nallathalla, ph-9447561233
@@DrManojSNairVastuShastra THEKKU PADINJAARU - ഇന്ദ്രജിത്ത് പദത്തിൽ ഉത്തമമല്ലേ
North direction house thekkukirzhakke kitchen bhithipurathuninnum 3meter mari thekku kirzhakke kinar aane wall ketti purathakkiyal mathiyo.
poraaa
പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ
കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.
അത് താങ്കളുടെ അറിവ്,താങ്കൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് ഇല്ല എന്നോ നല്ലതല്ല എന്നോ പറഞ്ഞിട്ട് വെള്ള കാര്യവും ഉണ്ടോ?, ആവശ്യമുള്ളവർ അനുസരിച്ചാൽ മതി. താങ്കൾക്ക് ഇത് അനുവർത്തിക്കാതെ വീട് പണിയുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ !!!
@@DrManojSNairVastuShastra വാസ്തുവിൻ്റെ പഠനം വിശദമായി നടത്തിയിട്ട് തന്നെയാണ് എൻ്റെ കമൻ്റുകൾ. അതിവിടെ തീരുന്നില്ല. ആത്മാർത്ഥമായ അഭിപ്രായം ആണ് വേണ്ടെങ്കിൽ എടുക്കേണ്ട . 'യുക്തിവാദി ശാസ്ത്രം" 'അന്ധവിശ്വാസ ശാസ്ത്രം" രണ്ടിനെയും തുറന്നു കാട്ടാറുണ്ട്. ഭയവും. ടെൻഷനും ഇല്ലാതെ സമാധാനത്തിൽ സന്തോഷമായി ജീവിക്കാൻ സഹായിക്കുകയാണ് ഉദ്ദേശ്യം
@@devanandkatangot2931 വിശദമായ പഠനം നടത്തിയിരുന്നെങ്കിൽ താങ്കൾ ഈ മണ്ടത്തരം പറയില്ലായിരുന്നു. ഒരിക്കൽ ഇതേ അഭിപ്രായം ദൂരദർശനിൽ ചർച്ചയിൽ എന്നോട് വാദിച്ച ആർക്കിടെക്ട ശങ്കർ ഇന്ന് കാര്യങ്ങൾ മനസിലാക്കി വാസ്തുവിദ്യ ഗുരുകുലം, ആറന്മുളയുടെ ചെയര്മാന് ആണ്.....താങ്കൾക്കും ആ പാത സ്വീകരിക്കാവും.
@@DrManojSNairVastuShastra
ഇവിടേയുള്ള "കൊലകൊമ്പൻ മാരായ" ' വാസ്തു ശാസ്ത്ര വിശാരദന്മാരുടെ" കയ്യിൽ
മനുഷ്യാലയചന്ദ്രികയും, നവീന കൂപശാസ്ത്രവും, മരണച്ചുറ്റും,
പ്രാകാര പ്രദീപം, പടി വിജ്ഞാനം , കന്നിമൂലാദി തത്വ പ്രകാശിനി, , സ്ഥപതി വിജ്ഞാ ന സാഗരം എന്നിവയിലൊക്കെ ഉണ്ടായിരിക്കാം. അതൊക്കെ 10% കാര്യങ്ങളും 90% വെറും (അന്ധ) വിശ്വാസനിബിഡം ആണ്. അതിൽ 3 എണ്ണത്തിൽ കൂടുതൽ താങ്കളുടെ ശേഖര ത്തിൽ ഇല്ല. അന്യ ഭാഷകളിൽ എത്ര പുസ്തകങ്ങൾ ഉണ്ട്? അതിൻ്റെയൊക്കെ നെഗറ്റീവ് ഇഫക്ട് നിങ്ങളെയൊക്കെ വിശ്വസിക്കുന്നവൻ അനുഭവി ക്കുന്നു.
Enta veettil vadakkupadinjaranu kiner 67 age manasikarogam ithuvaray illa
athra pora
സർ വീടിന്റെ കോർണറിൽ കിണർ വന്നാൽ കുഴപ്പമുണ്ടോ
ethu corner....athu kanathe parayuka vayya.
ആകെ 3 സെന്റ് സ്ഥലമാണുള്ളത്. തെക്ക് വടക്ക് നിളത്തിൽ ആണ് . വീടിന്റെ മുൻഭാഗത്ത് തെക്ക് ഭാഗത്ത് 4 മീറ്ററോളം നീളം മുറ്റമുണ്ട്. ഇതിന്റെ തെക്ക് കിഴക്കു ഭാഗത്ത് മുകൾ ഭാഗം കോൺക്രീറ്റ് സ്ലാബ് ഇട്ട് മോട്ടർ ഉപയോഗിച്ച് മാത്രം വെള്ളം ഉപയോഗിച്ചാൽ കിണറു കൊണ്ട് വീട്ടിന് ദോഷമുണ്ടോ ?
thekku kizhakku venda...
Vivekavum vasthu thammil enthenkilum bandamundooo?
vivekiyaaya oraal vastu nokkum!
വാസ്തു പ്രകാരം വീട് പണിതാൽ -
എല്ലാ ദോഷങ്ങളും മാറി കിട്ടുമോ -
you will get peace in home....problems depending on your karma
സർ തെക്ക് മുഖമായ വീടാണ് ഉണ്ടാക്കാൻ സാധിക്കുക. വടക്ക് കിഴക്ക് അടുത്ത വീടിന്റെ ടോയ്ലറ്റ് ഉണ്ട് . So വടക്ക് പടിഞ്ഞാറ് കിണർ കുഴിക്കാനേ സാധിക്കൂ. പരിഹാരം എന്തെങ്കിലും
consider varuna padham by an expert.
🙏
Siranik sarinte phone number kittiyal kollam sirinevannukanuvanane
9447561233
👍👍
വാസ്തുവിദ്യയിലെ പുതിയ നല്ല അറിവുകൾ സമ്മാനിക്കുന്ന സാറിനു നന്ദി
Veedinte thekku bhagath kuzhal kinar und problem undo
not that good
സാർ മകരം രാശിയിൽ കിണർ വച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ
athra pora....
സ്ഥലം കുറവാണെങ്കിൽ കുഴൽ കിണർ പറ്റുമോ
pattum
കുഴൽ കിണറിന്റെ സ്ഥാനം എങ്ങിനെയാ സർ
@@ithasworld4529 same as like well, see video
Vadakku padinjare kinar undenkil athil ninu vellam edukkatheyum athu mathil ketti marachal parihaaram akumo
illa
@@DrManojSNairVastuShastra sir kinar 2 veetukarane use cheyunathe njangalude vadakku padinjarum avarude kizhakku bagavum, entha ithinu pariharam
Namaste🙏. Njangalude plot ന് (approx 25 cents and almost square shape not perfect) entry വടക്ക് ഭാഗത്ത് നിന്ന് ആണ്. കിണറിന് സ്ഥാനം ഏതാണ്. ഇപ്പൊൾ ഒരു ഉപയോഗ്യ ശൂന്യമായ കിണർ ഏകദേശം വടക്ക് ഭാഗത്ത് എൻട്രി യോട് ചേർന്ന് ഉണ്ട്, അത് മൂടാമോ? അതുപോലെ അടുക്കള ബെഡ്റൂം ഇവയുടെ ലേഔട്ട് പറഞ്ഞു തരുമോ. 2 നിലയിൽ 4 ബെഡ്റൂം വീട് paniyaanaanu ആഗ്രഹം.
please do not create a plan on assuption....do it properly by an expert.
thekku bhagam, yama konil kinar aanu... vere evideyum vellamilla.. enthenkilum pariharam undo. Veedinte vathil padinjarottanu, face thekkum.
Veetil kinar illa, water,Sintex tank,thekku padinnare moolayilanu,water connection Anu,doshamundo,🙏🙏🙏🙏🙏
nalathalla
Adhanu kannimoolaaa..... Avide onnum thannea paadilla shudhiyayi vekkeda sthalam... Ettavum uyarnnu nilkkenda sthalam... Pattumegil vadakku kizhakku baagathekku vekku
നമസ്കാരം സാർ. വടക്കുകിഴക്കാണ് അടുക്കള. നേരെ മുന്നിൽ (കിഴക്ക് )കിണർ ആണ്. ഏതാ രാശി.
0
-----==-------
medam akaanaanu vazhi,kandenkile kruthyamaayi parayuvaan kazhiyu,kuzhappamillatha sthanamaanu.
സർ വീട് വെക്കുന്നതിന്റെ മുൻപ് വടക്ക് പടിഞ്ഞാറ് കിണറുണ്ടായിരുന്നു ഇനി എന്ത് ചെയ്യണം
പുതിയ കിണറു വടക്കു കിഴക്കു കുഴിക്കുക,
Sr അഗ്നികോണും വിട്ട് കിഴക്ക് ഭാഗത്ത് കിണർ വരാമോ സ്ഥലം പരിമിതമായ അവസ്ഥ ആണ് വടക്ക് കിഴക്ക് മൂല അടുത്ത് (ഈഹണകോണിനടുത് )രണ്ട് സെപ്റ്റിക് ഡാങ് ഉണ്ട് അതുകൊണ്ട് അല്പം മാറി 8മീറ്റർ അകാലത്തിൽ കിണർ കുഴിക്കാമോ
Nanakan kazhiumo
സർ കിണർ കുഴിക്കാൻ നോക്കുന്നത് വടക്ക് കിഴക്ക് മൂലയിൽ ആണ് സ്ഥലത്തിൻറ്റെ കർണ്ണ പദം നടുവിൽ വരുന്നത് കൊഴ പ്പം വല്ലതും ഉണ്ടോ
nallathalla
@@DrManojSNairVastuShastra സർ, വീടും കിണറും കര്‍ണ്ണ പദത്തില്‍ വന്നാലുള്ള ദോഷം മാറ്റുവാന്‍ എന്താണ് പ്രതിവിധി
Anthareesha padam is in midhunam rashi. Please confirm
YES
🌻
Veedinte mumpil kinar padundo
depends on direction
സാറിന്റെ കോൺടാക്ട് no...
9447561233
Sir vadakku padinjaaru sthanathu vannal entenkilum pariharam undo
undu
Thekku bhagathuninnum 4meter vadakkottu mariyane. Ath edavam rasi aano.
??
Sir kizhak bhagathu kinar nallathano
YES
Njangal vangiya stalathu thekku padinjare moola aanu vellam Ulla sthanam paranjathu avide kinar nirmichal dosham varatirikkan entenkilum cheyyan sadikkumo?
illa, varunapadathil kinar nalkuka....athaayathu nere padinjaaru, soothra vedham varathe nokkukayum venam.
@@DrManojSNairVastuShastra sir.. Oru mathil ketti marachal mathiyo kanni moolayil kinar nirmichal?
മറുപടി പ്രതീക്ഷിക്കുന്നു
enthinu?
7 സെന്റ് സ്ഥലത്തു കിണറിനു സ്ഥാനം കാണുമ്പോൾ വാസ്തു മണ്ഡലത്തിന്റെ പിശാച വീഥിയിൽ നിർമ്മിക്കാൻ പറ്റുമോ..? അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു..
Sir..Thank You So much..👍
yes
@@DrManojSNairVastuShastra thank u sir🙏🏻
Pisacha veethi ennu parayunnath thekku padinjarano
സ്ഥലം വാങ്ങിയപ്പോൾ തന്നെ അവിടെ കിണർ ഉണ്ടായിരുന്നു. വീട് പണിയുബോൾ അത് ഏകദേശം വടക്ക് പടിഞ്ഞാറ് ഭാഗത്ത് വരുമെന്ന് കരുതുന്നു. ഈ കിണർ മൂടണോ...
sthaanam nallathalla
10 cent ചതുരം,കിഴക്ക് കോണിലായാണ് കിണറിന് സ്ഥാനം കണ്ടത്, എന്തെങ്കിലും കുഴപ്പമുണ്ടോ
illa
സ൪ കിണ൪ വീടിന്റെ അകത്ത് (inside floor area) വരുന്നതിൽ എന്തെങ്കിലും problem ഉണ്ടോ?
nallathalla
എളുപ്പം മനസിലാക്കി തന്നു
I have one doubts. I give your fees
West kinar vannaalo
varuna padhathil nivarthiyillenkil akaam
കിണറിനു cm കണക്കിൽ എത്രയാണ് അളവ് വേണ്ടത്.
150cm or 120cm
വൃത്താകൃതിയിൽ ആരം ആണോ വ്യാസമാണോ ഇന്
dia
@@DrManojSNairVastuShastra അതെ dia
വീതി കുറഞ്ഞ പ്ലോട്ടിൽ ഒറ്റ രാശി കിട്ടാതെ വരുവണേൽ രണ്ടു രാശിയിൽ വരുന്ന രീതിയിൽ കിണർ ചെയ്യാമോ.
akaam
തെക്ക് ഭാഗത്ത് എത്ര അടി വിട്ട് കിണർ കുത്താം. വടക്ക് കിഴക്ക് കിണർ കുത്തിയപ്പോൾ വെള്ളം ഓര് നിറഞ്ഞതും പാട കെട്ടിയും കാണുന്നു. ഇനി തെക്ക് ഭാഗത്തു മാത്രമേ സ്ഥലമുള്ളൂ. എന്തെങ്കിലും പോംവഴി പറഞ്ഞു തരാമോ
SOUTH SIDE , NALLATHALLA
@@DrManojSNairVastuShastra ഇനി എന്താണ് ചെയ്യേണ്ടത്.
ഞങ്ങളുടെ കിണർ തെക്കു പടിഞ്ഞാറു മൂലയോട് കുറച്ചു അടുത്താണ്. വേറെ മാറ്റി കുഴിക്കാൻ സ്ഥലമില്ല.വീട്ടിൽ നിന്ന് മാറ്റി കെട്ടി തിരിച്ചിട്ടുണ്ട്.. ദോഷം ഉണ്ടൊ. വേറെ പരിഹാരം എന്തെങ്കിലും ഉണ്ടൊ.
nivarthiyilla, sthanam athra pattiyathalla.
ബൗണ്ടറിക് പുറത്ത് വടക്ക് പടിഞ്ഞാറു കിണർ കുഴിക്കാമോ
pattilla
Veedinte centre vitu padinjaru bagathayi thekkotu chernnu kinar kuzhikkamo.. 6.5 cent plot aanu.. theerchayayum reply tharanam
Kinar kuzhikkumol small frog kandal
Bhalam anthanu sir?
vellamundaakum
കിണറിന്റെ മുകളിൽ വീട് പണിയാമോ? പകുതി ഭാഗം അടയുന്ന തരത്തിൽ.
illa
Sir, What is "MEENA MOOLA"..?
north east corner
കുഴൽ കിണറിനു ഇതു ബാധകമാണോ
വടക്ക് പടിഞ്ഞാറ് മൂലയിൽ അടുപ്പ് (work area) വന്നാൽ കുഷ്‌പ്പമുണ്ടോ,.അവിടെ ടോയ്‌ലറ്റ് area aanu.. അവിടെ അടുപ്പ് ഗുണമല്ല..എന്ന് പറയുന്നു..ഒരു വാസ്തു ആജാര്യൻ..പടിഞ്ഞാറോട്ട് അഭിമുഖമായി വിറകുഅടുപ്പ് വരവോ..എൻ്റെ വീട് കിഴക്ക് മുഖമായിട്ടാണ്..
vadakku patinjaaru adukkalakku kuzhappamilla, pakshe aduppu kizhakkottayirikkanam krameekarikkendathu.
കിണറിലെ വെള്ളം കലങ്ങുന്നു.. എണ്ണ പട കാണുന്നു. ഇരുബ് അംശം കൂടുതലായി കാണുന്നത്.smell ഉണ്ട്.തെകിയൽ ആദ്യം തെളിഞ്ഞ വെള്ളം അണ്.ഒരു ദിവസം കഴിഞ്ഞാൽ കലങ്ങി കാണുന്നു.????
no solution....sorry
Vada kizhake konil kuzhapam undo
nallathalla,see video,th-cam.com/channels/cjQJty5_Hce7aNdSDLrVYQ.html
Upayogikatha kinar moodunnathu doshamano
avashyamenkil moodaam
Good information thanks
Welcome
sir what about kizaku theaku kinar
not good
@@DrManojSNairVastuShastra sir any solution in this
തെക്കു കിഴക്ക് കിണർ കുഴിക്കാമോ
ILLA
ഇപ്പോൾ പണിയുന്ന വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പഴയ വീടിന്റെ കിണർ ഉണ്ട്. അത് പ്രശ്നമുണ്ടോ. (അതിൽ നിന്ന് വെള്ളമെടുക്കുന്നില്ല)
ഒരേ പ്ലോട്ടാണെങ്കിൽ സ്ഥാനം നോക്കേണ്ടിവരും...
Sir വടക്കോട്ട് ദർശനമായ വീടിന് കുംഭം രാശിയിൽ കിണർ വരികയും വടക്കോട്ട് ദ ർശ്നമായി കപ്പി ഇട്ട് വലിക്കുകയും ചെയ്യുന്നത് ദേഷം ഉണ്ടൊ
kappi...facing east
വടക്കു ഭാഗത്തു കിണറിലൂടെ വീടിന്റെ മധ്യ ഭാഗം കടന്നു പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
കിണറിന്റെ മധ്യത്തിൽകൂടിയല്ലെങ്കിൽ കുഴപ്പമില്ല.
Very useful vedio
Sir... ഞാൻ ഒരു ചെറിയ വീട് 640 Sq ft വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. -പേര് - സുധീന്ദ്രൻ നായർ - കാർത്തിക നക്ഷത്രം - 1960 കർക്കിടകത്തിൽ ജനനം. - ഈ മകരത്തിൽ കിണർ കുഴിക്കാൻ പറ്റിയ ദിവസം , കുറ്റിയടിക്കാൻ പറ്റിയ ദിവസം , കല്ലിടാൻ പറ്റിയ ദിവസം സമയം എന്നിവ പറയാമോ - താങ്കളുടെ ഫീസ് തരാം - g Pay - No തരുക
sorry approach an astrologer
വടക്കോട്ട് ദർശനമായ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തു കിണർ വന്നിട്ടുണ്ട് പക്ഷെ കിണറിന്ടെ opposite അടുക്കളയാണ്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.
illa
Thanks
സർ, തെക്ക് പടിഞ്ഞാറെ ഇന്ദ്രജിത് പദത്തിൽ കിണർ നല്ലത് എന്ന് മനുഷ്യാലയ ചന്ദ്രിക യിൽ പറയുന്നുണ്ടല്ലോ. സംശയം നിവൃത്തിക്കുമോ? 🙏
മനുഷ്യാലയ ചന്ദ്രിക സത്യം ആണ്. കിണർ അവിടെ കുഴികാം (കുത്തുക ). അതിന് ചില സാഹചര്യം നോക്കിയാൽ മതി
ശ്ലോകം ശരിയായി മനസിലാക്കുക.....കുഴിച്ചു കാണുന്നുണ്ട് എന്നാണു പറയുന്നത് ,അതിനർദ്ധം ആകാം എന്നല്ല....
ശ്ലോകം ശരിയായി മനസിലാക്കുക.....കുഴിച്ചു കാണുന്നുണ്ട് എന്നാണു പറയുന്നത് ,അതിനർദ്ധം ആകാം എന്നല്ല....
പടിഞ്ഞാറ് വരുണപഥത്തിൽ വീടിന്റെ മദ്ധ്യസൂത്രം വരാത്തരീതിയിലുളള കിണർ ദോഷം ഉണ്ടോ?
illa
Sir നമ്പർ ഒന്ന് തരുമോ.
9447561233
സാർവടക്കുപടിഞ്ഞാറേമൂലയിൽനിന്നുംഅരയടിവിട്ട് വടക്ക്ഭാഗത്തായാണ് കുഴൽക്കിണർ ഉള്ളത്.കുഴപ്പമുണ്ടോപ്ളീസ്
സാരമില്ല കുഴിച്ചു പോയില്ലേ...
സാറിന്റെ ഫോൺ നമ്പർ തരുമോ
സാർ, കിണറിനു സ്ഥാനം കാണുമ്പോൾ മരകുറ്റി തറക്കാറുണ്ടല്ലോ ? ഇതിന് ഏറ്റവും അനുയോജ്യമായത് ഏത് വൃക്ഷത്തിന്റെ കുറ്റി ആണെന്ന് വ്യക്തമാക്കാമോ ?
pacha pala kutti nallathaanu
പടിഞ്ഞാറ് കിണർ പറ്റോ
padinjaar akaam, pakshe valare sookshichu sthaanam kananam,allenkil kuzhappam akaam.
സ്ഥാനം നോക്കി അപ്പോൾ ലഭിച്ചത് NE, um പിന്നെ sw anu.. കിണർ കുഴിച്ചത് തെക് പടിഞ്ഞാറു ആണ്..
kinarinu south west sthanam athra nallathalla