മനസിന്റെ മോഹങ്ങൾ | HISHAM KOOTHUPRMB | NOUSHAD BAQAVI | MANASSINTE MOHANGAL

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 203

  • @shejeertajmahal2025
    @shejeertajmahal2025 2 หลายเดือนก่อน +25

    12 കൊല്ലം മുന്നേ ഞാൻ travler ഓടിക്കുന്ന സമയം ഉണ്ടായിരുന്നു ഞാൻ കുനുംകുളം പഴുന്നാന വീട് ഇവിടെ ഉള്ള ചെറുപ്പക്കാരെ പറക്കി ustad പ്രസംഗിക്കുന്ന എറണാകുളം മലപ്പുറം തൃശൂർ ജില്ല ഇവിടെ okke ഞാനും കൂട്ടുകാരും വന്നിരുന്നു അത് അന്നെത്തെ ട്രെന്റ് ആണ്. but എനിക്ക് ഇന്നും ഒരംശം നന്മ എനിക്ക് കുറച്ചെങ്കിലും ഉണ്ടേൽ അതൊക്കെ ആയിരിക്കികും ഇന്ന് ഞാൻ ഉസ്താദിന്റെ പാട്ട് കേൾക്കാത്ത ദിവസംഇല്ല.മനസ്സിലെ വേദന മാറ്റാൻ കണ്ടു പിടിച്ച മരുന്ന് ഉണ്ടൊ അന്വേഷിക്കുക ആയിരുന്നു ഉസ്താദിന്റെ പാട്ട് തന്നെ ആണ് ആ മരുന്ന്. ഉസ്താദിന്റെ പോലെ റസൂലിനെ സ്നേഹിക്കാൻ പറ്റീലെലും ഉസ്താദിന്റെ പാട്ട് കേട്ട് തൃപ്തി പ്പെടുന്നു എന്റെ റസൂലിനെ കണ്ട് സലാം പറയാൻ തൗഫീഖ് നൽകണേ നാഥാ 😔😔😔😔

  • @rafafaiha7646
    @rafafaiha7646 3 หลายเดือนก่อน +17

    മഹബ്ബത്തിൻ വേഷങ്ങൾ അണിഞ്ഞിട്ട് ചേരുന്നില്ല യാ നബിയെ ﷺ 😪

  • @shahulbavu1112
    @shahulbavu1112 3 หลายเดือนก่อน +82

    ഓരോ റബിഉൽ അവ്വൽ 12നും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട ഉസ്താദിന്റെ നല്ല വരികൾക്ക് വേണ്ടി, അൽഹംദുലില്ലാ ഇപ്രാവശ്യവും എത്തി, ഉസ്താദിന് റബ്ബ് ദീർഘായുസ് നൽകട്ടെ, ആമീൻ

  • @abdusalam4686
    @abdusalam4686 3 หลายเดือนก่อน +9

    മനസ്സിൻ്റെമോഹങ്ങൾ
    പറഞ്ഞിട്ട് തീരുന്നില്ലാ..
    യാ.-നബിയേ..
    മഹബ്ബത്തിൻ വേഷങ്ങൾ
    അണിഞ്ഞിട്ട് ചേരുന്നില്ലാ
    യാ...നബിയേ..
    മാറ്റിനിർത്താൻമാത്ര മുള്ളിൾ
    പാപമുണ്ടെന്നറിയാമേ..
    നീറ്റലോടെവന്ന്നിന്നാൽ
    ആട്ടുമെന്നുള്ളിൽഭയമേ
    ഹുബ്ബിൻകടലിലെമുത്തുംപവിഴവും
    മൊന്നുംകണ്ടില്ലാ..
    മുങ്ങിത്തളരുംമുൻപ്തരില്ലേൽ
    എങ്ങുംഗതിയില്ലാ.
    മാപ്പ് തന്നി...പാട്ട്കേൾക്കൂ
    യാറസൂലേ ....
    കാത്ത് നിൽക്കാം എന്നെനോക്കു
    യാ..ഹബീബേ
    (മനസ്സിന്റെ മോഹങ്ങൾ )
    ആ ഖൽബ് ഞാൻ നോവിച്ചു
    ആ വാക്കുകൾ നിരസിച്ചു
    ആവോളം ദുനിയാവിൽ സുഖിച്ചു
    അവയോർത്ത്ഞാൻഖേദിച്ചു
    അഫ് വേകിടാൻ യാജിച്ചു
    ആ..വാതിലിൽഞാൻതാമസിച്ചു
    ഇന്നെൻറെഉമ്മയെക്കാളും
    ഈലോകത്തെന്തിനെക്കാളും
    (ഇടനെഞ്ചിലാഒരു
    പച്ചക്കുബ്ബമിനാരങ്ങൾ..
    ഇടമില്ലആഒരുസ്ഥാന
    ത്താഗ്രഹമോഹങ്ങൾ..)2
    ഇരപകൽ അഷ്റഖൽ ബദ്റുഅലൈനാ
    ഇതളുകൾഇടനെഞ്ചമുരുകുന്നു
    ഇരവുകൾഅധികവുംഎനിക്ക്നബീനാ
    ഇണങ്ങിവന്നണയുവാൻകൊതിക്കുന്നു
    കണ്ണ്നീരിനാൽ തീർത്തകവിതകൾ
    കുട്ടിവെച്ചിതാ ...കേഴുന്നേ
    ഖൽബിനുള്ളിലായ് തീർത്തമസ്ജിദു
    ന്നബവിയോടൊത്ത് കഴിയുന്നേ...
    (മനസ്സിന്റെ മോഹങ്ങൾ )
    ദുനിയാവിലെല്ലാംഓടി...
    നിധികൊണ്ട്ഞാൻ ആറാടി
    നബിതങ്ങളില്ലേൽ എന്ത്നേടി...
    ദുരിതങ്ങളെല്ലാംമാറി..
    അധികാരമുകളിൾകയറി ..
    ആറ്റൽറസൂലില്ലെങ്കിൽ പോയി..
    ആത്മാവിലൊന്ന്തൊടാമോ
    ആരംമ്പനൂറ് തരാമോ
    (അനുകമ്പയാലീ പാപിയെ
    കഴുകിയെടുക്കാമോ..
    അനുരാഗകൊട്ടാരത്തിൻ
    അകമിലിരുത്താമോ...)2
    അഖിലവുംഅവിടുത്തെപ്രണയിക്കുന്നല്ലോ
    അതിനുള്ളിലെനിക്കിനിഇടമുണ്ടോ..
    അതിരുകൾകടന്നുള്ളചരിതമുണ്ടല്ലോ
    അതിലിനികടക്കുവാൻവഴിയുണ്ടോ
    ഒടുവിലെങ്കിലും ഒരു വിളിക്ക്ഞാൻ
    ഒരുങ്ങിനിന്നിടാം ഓർക്കേണേ
    ഒരുമുസാഫിറായ് അരികിലേക്ക്ഞാൻ
    ഒഴുകിവന്നിടാം ചേർക്കേണേ..(മനസ്സിന്റെ മോഹങ്ങൾ )

  • @Juvairiya-py5yi
    @Juvairiya-py5yi 29 วันที่ผ่านมา +4

    Ma sha Allah.. Idh poloru madh vereyundenn thonnillaa💞

  • @FathimaCsCs
    @FathimaCsCs หลายเดือนก่อน +5

    Ente muth nabiyude aduth kumba samedam chellan dua cheyyane ellarum. Kurach kadangal und athellam theerkkanum.

  • @hishamkoothuparambofficial7372
    @hishamkoothuparambofficial7372 3 หลายเดือนก่อน +45

    മാപ്പ് തന്നി പാട്ട്കേൾക്കൂ യാറസൂലേ.. 😭😭😭
    കാത്ത് നിൽക്കാം എന്നെനോക്കൂ യാ ഹബീബേ... 😭😭

    • @Fayizashoukath786
      @Fayizashoukath786 3 หลายเดือนก่อน +3

      😢

    • @aimanthajkoothparamb002
      @aimanthajkoothparamb002 3 หลายเดือนก่อน +3

      😢😔

    • @sufiyanbaqavi3591
      @sufiyanbaqavi3591 3 หลายเดือนก่อน +2

      ഹിഷാം അള്ളാഹു അനുഗ്രഹിക്കട്ടെ 😢

    • @swalihmo9226
      @swalihmo9226 3 หลายเดือนก่อน +2

      😭😭😭😭😭😭😭😭😭😭❤❤❤❤❤

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 3 หลายเดือนก่อน +1

      ​@@sufiyanbaqavi3591Aameen aameen,

  • @noushadbaqavichirayinkeezh6496
    @noushadbaqavichirayinkeezh6496 3 หลายเดือนก่อน +36

    മനസ്സ്തുറക്കാം ഈ പത്രണ്ടിൽ
    😍😍😍😍😍😍😍😍😍

    • @shamlahamza7938
      @shamlahamza7938 3 หลายเดือนก่อน +2

      വാക്കുകളിലൂടെ വരികളിലൂടെ മുത്ത് നബിയെ മദീന യെ മനസ്സിൽ നിറച്ചു തരുന്ന പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲❤️

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 3 หลายเดือนก่อน +1

      ​@@shamlahamza7938Aameen aameen

    • @sameerabinthmahin750
      @sameerabinthmahin750 3 หลายเดือนก่อน +1

      😢😢 heart touching ❤️

    • @faseenajamshiya9517
      @faseenajamshiya9517 3 หลายเดือนก่อน +1

      ❤❤❤❤❤

    • @hafsapalakkal4268
      @hafsapalakkal4268 3 หลายเดือนก่อน +1

      അവിടെ പറയാനുള്ള ഗദ്ഗദങ്ങൾ അതേപോലെ ഉസ്താദ് വരികളാക്കിയിരിക്കുന്നു.😢😢😢

  • @FeminZahra
    @FeminZahra 3 หลายเดือนก่อน +4

    എന്താ റബ്ബേ ഞാൻ പറയാ.... 😒🥺🥺🤍

  • @ABD_MUSAWIR
    @ABD_MUSAWIR 2 หลายเดือนก่อน +6

    ഇത് കേട്ടപ്പോൾ ശെരിക്കും ഞാൻ കരഞ്ഞു പോയി usthadee...
    Masha allah... ❤️
    Usthadey lyrics... 🤙
    മദീനയിൽ എത്താൻ എന്നും ഞാൻ dua 🤲 ചെയ്യും. കൂടെ madh ഉം..... 🥺
    ആഷിഖ്ഈങ്ങൾക്ക് ഉള്ളം പിടയുന്നു.... 😭

  • @shemihamza9037
    @shemihamza9037 3 หลายเดือนก่อน +20

    മാഷാഅല്ലാഹ്‌ ❤ഈ കൊച്ചു കേരളത്തിൽ നിന്ന് നമ്മെളെ മനസ്സ് മദീനയിൽ എത്തിക്കും ഉസ്താദ് ❤ഇനിയും ഒരു പാട് വരികൾ കട്ട waiting 💚💚💚💚💚💚💚💚💚💚💚💚💚👍

  • @navasnabbu6285
    @navasnabbu6285 3 หลายเดือนก่อน +7

    ഹവൂ എന്തൊരു ഫീലിംഗ് ....... ഓരോ വരികള്‍ കേള്‍ക്കുമ്പോള്‍ മദീനയിലേക്ക് എന്റെ ഹൃദയം പറിച്ചു നട്ടത് പോലെ....... മാഷാ അല്ലാഹ്.

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 3 หลายเดือนก่อน +21

    ഹിശാമിനെ കാണുമ്പോൾ മനമിൽ ഓടി വരുന്നത് ഇഷ്ട്ടം മദീന എന്ന ഗാനമാണ്........
    ഈ മദ്ഹിനെ നാഥൻ ഖബൂൽആകട്ടെ! ആമീൻ......

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 3 หลายเดือนก่อน +1

      Aameen

    • @Asmapulikkal
      @Asmapulikkal 3 หลายเดือนก่อน +1

      ആമീൻ

    • @nazinaazz
      @nazinaazz 3 หลายเดือนก่อน +1

      Aameen❤️

    • @shahinashafeel9121
      @shahinashafeel9121 3 หลายเดือนก่อน +1

      ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ 🤲🤲

  • @madhsongKaraoke
    @madhsongKaraoke 2 หลายเดือนก่อน +4

    ഇത് വല്ലാത്തൊരു feeling ആയിപ്പോയി 😢😢😢നമ്മളൊക്കെ നാളെ പരലോകത്തു രക്ഷപ്പെടുമോ എന്ന ബേജാറിൽ ആണ്

  • @BinsiyaBinsi-h4l
    @BinsiyaBinsi-h4l หลายเดือนก่อน +3

    Masha Allah ❤️ വരികൾ അതിമനോഹരം..... പറയാൻ വാക്കുകളില്ല... മനസ്സിനെ മദീനയിൽ എത്തിച്ചു..... ❤️

  • @sharafunnisaummer8658
    @sharafunnisaummer8658 3 หลายเดือนก่อน +13

    Masha allah.. ഉസ്താദിന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോൾ മനസിന്റെ feel നിർവചിക്കാൻ കഴിയാത്തത് ആണ് ❤️❤️ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @rafafaiha7646
    @rafafaiha7646 3 หลายเดือนก่อน +3

    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ
    😭😭😭😭😭
    ഉസ്താദിന്റെ വരികൾ ഒക്കെയും ഹൃദയത്തിൽ തട്ടുന്ന വരികളാണ് 😢 വേറെ ലെവൽ 😍

  • @MohammadSahal-nn4fw
    @MohammadSahal-nn4fw หลายเดือนก่อน +4

    😢😢

  • @Khadeejathraihana-v5o
    @Khadeejathraihana-v5o 3 หลายเดือนก่อน +5

    ഏറ്റു പാടാന്‍ പോലും കഴിയാതെ ഞാന്‍ തളരുന്നു അത്രയും മനസ്സില്‍ thatiyulla വരികള്‍ ماشاءالله ❤❤

  • @muhammedasfankuthuparamaba9166
    @muhammedasfankuthuparamaba9166 21 วันที่ผ่านมา +2

    പ്രിയ കൂട്ടുകാരൻ എന്നും മനസ്സ് തണുപ്പിക്കാൻ ഇത് കേൾക്കാം 🥰🥰

  • @ichujaaz9979
    @ichujaaz9979 3 หลายเดือนก่อน +6

    "ദുനിയാവിലെല്ലാം മോടി നിധികൊണ്ട് ഞാനാരാടി നബി തങ്ങൾ ഇല്ലേൽ എന്തുനേടി ദുരിങ്ങളെല്ലാം മാറി അധികാരമുകളിൽ കയറി ആറ്റൽ റസൂലില്ലെങ്കിൽ പോയി "
    എന്തൊരു അർത്ഥമുള്ള വരികളാണ് ഇത് യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്‌
    നൗഷാദ് ബഖവി ഉസ്താദിന്റെ വരികളും ഹിഷാമിന്റെ ശബ്ദവും മാഷാ അല്ലാഹ് നല്ല രീതിയിൽ അവതരിപ്പിച്ചു അൽഹംദുലില്ലാഹ്
    മനസ്സിൽ തറക്കുന്ന ഗാനം
    ഇനിയും ഇത് പോലെയുള്ള വരികൾ എഴുതാനും പാടാൻ ഹിഷാമിനും അല്ലാഹു അനുഗ്രഹം നൽകട്ടെ ആമീൻ.....

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 3 หลายเดือนก่อน +3

      Aameen aameen

    • @nazinaazz
      @nazinaazz 3 หลายเดือนก่อน +3

      ആമീൻ

    • @aimanthajkoothparamb002
      @aimanthajkoothparamb002 3 หลายเดือนก่อน +2

      Aameen ya rabbal aalameen

    • @shahinashafeel9121
      @shahinashafeel9121 3 หลายเดือนก่อน +2

      ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ 🤲🤲

  • @HameedHameed-ly3ri
    @HameedHameed-ly3ri หลายเดือนก่อน +3

  • @noufalyamaninoufal8852
    @noufalyamaninoufal8852 3 หลายเดือนก่อน +5

    ഹിഷാം നന്നായി പാടി... നല്ല ഫീലിംഗ് song

  • @AneesaK-ts9si
    @AneesaK-ts9si 3 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ എന്തൊരു ഫീലിംഗ് ❤

  • @MuhammadZubair-ts7sl
    @MuhammadZubair-ts7sl หลายเดือนก่อน +3

    😢😢😢😢😢😢allhaaaa

  • @hafizabuadam8763
    @hafizabuadam8763 3 หลายเดือนก่อน +2

    എങ്ങനെ ഈ വരികൾ ഹൃദയത്തിൽ വിരിയുന്നത് അത്ര മാത്രം ഇഷ്കിന്റെ വഴിയിൽ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ട്
    جزآك الله خيرا ❤❤❤❤❤❤

  • @muktharkizhisseri8262
    @muktharkizhisseri8262 2 หลายเดือนก่อน +3

    lyrics and singing 💌

  • @shafeekahadiya.ayshasart_16
    @shafeekahadiya.ayshasart_16 3 หลายเดือนก่อน +3

    യാ റബ്ബി.... 💔 ഹൃദയം പൊട്ടുന്ന വരികൾ 😢 ആലാപനവും..... മാപ്പ് തരൂ യാ റസൂലേ 🥺🤲🏻പാപഭാരം പേറിയുള്ള ജീവിതത്തിൽ നിന്നും വിമോചനം നൽകണേ നാഥാ ..... ഹബീബിൻ്റെ ﷺ പ്രേമത്തിൽ അലിയാൻ തൗഫീഖ് നൽകൂ. യാ റഹീമേ 💔😥🤲🏻

  • @khaleelrahman9278
    @khaleelrahman9278 3 หลายเดือนก่อน +3

    'മുത്തിൻ കടലിലെ മുത്തും പവിഴവും'...❤

  • @rahimabdul5086
    @rahimabdul5086 3 หลายเดือนก่อน +8

    സല്ലല്ലാഹു അലാമുഹമ്മ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @safu295
    @safu295 7 วันที่ผ่านมา +1

    ماشاءالله ماشاءالله 😢❤

  • @ayishaMol-n3c
    @ayishaMol-n3c 3 หลายเดือนก่อน +9

    പുണ്യ ദിനത്തിന്റെ പുലരിയിൽ തന്നെ ആദ്യം കേട്ട മദ്ഹ് 💚💚

  • @sanusaam682
    @sanusaam682 3 หลายเดือนก่อน +8

    ഇത്ര ആഘോഷങ്ങൾക്കിടയിൽ കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ 🥺🥺🥺

  • @anasanask5015
    @anasanask5015 3 หลายเดือนก่อน +2

    ما شاء الله.
    മുത്തുനബിയോടുള്ള മുഹബത്തും ആ പുന്നാര പൂമുഖം ദർശിക്കാനുള്ള സൗഭാഗ്യം ഞങ്ങൾക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കണേ നാഥാ.... ആമീൻ....اللهم صل على سيدنا محمد وعلى ال سيدنا محمد.💚

    • @shahinamuhammed2021
      @shahinamuhammed2021 3 หลายเดือนก่อน

      *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...*😢

  • @shajishaji469
    @shajishaji469 3 หลายเดือนก่อน +3

    Masha allah പറയാൻ വാക്കുകളില്ല, -----❤❤❤

  • @thameem_hadi_vilayur
    @thameem_hadi_vilayur 3 หลายเดือนก่อน +3

    മനസ്സ് പറയാൻ കൊതിച്ച വരികൾ ❤😢

  • @mafakbadri8181
    @mafakbadri8181 3 หลายเดือนก่อน +11

    ആശിഖിന്റെ ഖൽബ് പൊട്ടുന്ന വരികൾ. .😢😢
    താങ്ങാനാവുന്നില്ല ഉസ്താദേ ഇത്തരം വരികൾ, പ്രിയപ്പെട്ട സൗബാൻ കരഞ്ഞ പോലെ ഹബീബിനെ മിസ്സ്‌ ചെയ്യുന്നു. ..
    😰😥😰😰😰😰😥😰😰

  • @Fayizashoukath786
    @Fayizashoukath786 3 หลายเดือนก่อน +8

    കണ്ണ് നിറയാതെ കേൾക്കാനാവില്ല 😢

  • @MubashirakpKdml
    @MubashirakpKdml 3 หลายเดือนก่อน +8

    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃
    🍃🌹 *اللهم صلى على النورواهله* 🌹🍃

  • @alifase4445
    @alifase4445 3 หลายเดือนก่อน +4

    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*💚
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه* 💚

  • @unaisnkkayyam3442
    @unaisnkkayyam3442 3 หลายเดือนก่อน +8

    വല്ലാത്ത വരി അതിനൊത്ത ആലാപനവും

  • @Mrs_Rak
    @Mrs_Rak 3 หลายเดือนก่อน +4

    اللهم صل على سيدنا محمد وعلى اله وصحبه اجمعين

  • @almiraammaar8053
    @almiraammaar8053 3 หลายเดือนก่อน +2

    Masha allah masha allah

  • @Sulthanofficial803
    @Sulthanofficial803 3 หลายเดือนก่อน +2

    Ma Sha Allah, Usthad varikal 😢, alapanam 👍🏻

  • @SakeenaNish
    @SakeenaNish 3 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌
    പറയാൻ വാക്കുകളില്ല...
    ശരിക്കും.. എന്റെ മനസ്സ് പാടിയതാ...

  • @MaheenMaheen-to2kh
    @MaheenMaheen-to2kh 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤

  • @fidhasaleem7888
    @fidhasaleem7888 3 หลายเดือนก่อน +6

    Masha allah nammude muth hisham❤️❤️❤️

  • @aimanthajkoothparamb002
    @aimanthajkoothparamb002 3 หลายเดือนก่อน +5

    Ichu this is the best song in your Carrier... Keep it up🫶🏻

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 หลายเดือนก่อน +4

    മാഷാ അല്ലാഹ് മാഷാ allah❤️മാഷാ അല്ലാഹ് മാഷാ allah😍മാഷാ അല്ലാഹ് മാഷാ അള്ളാഹു മാഷാ അല്ലാഹ് ❤️.

  • @muhammadrashidk5021
    @muhammadrashidk5021 3 หลายเดือนก่อน +5

    എത്ര നല്ല വരികൾ.... Habeeb ❤❤❤

  • @sulburaashi6387
    @sulburaashi6387 3 หลายเดือนก่อน +3

    *مَـــوْلاَيَ صَــلِّ وَسَــلِّــمْ دَائِـمًــا أَبَــدًا🌹*
    *عَـلَـی حَــبِـيــبِــكَ خَـیْر الْخَـلْقِ كُـلِّـهِـمِ*🌹

  • @rasheedrasheed1863
    @rasheedrasheed1863 3 หลายเดือนก่อน +8

    💚നബിദിനാശ൦സകൾ💚🌹🌹🌹🌹ഖാജാബാദ് പാണ്ടിക്കാട് മലപ്പുറം 🕌💚🕌💚🕌💚🕌💚🕌💚🕌💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @misriyastube7093
    @misriyastube7093 3 หลายเดือนก่อน +5

    മാഷാ അള്ളാഹ്, മനോഹരം... അള്ളാഹു ബർകത്ത് ചെയ്യട്ടെ.... ആമീൻ

  • @SabiraMujeeb-n4h
    @SabiraMujeeb-n4h 3 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ എന്താ വരികൾ 🤲

  • @anwardolby9364
    @anwardolby9364 3 หลายเดือนก่อน +3

    അള്ളാഹ്‌ വളരെ നല്ല മനോഹരമായ വരികൾ.

  • @sameeharasheed3982
    @sameeharasheed3982 3 หลายเดือนก่อน +4

    Mashallah... kannu nirkunna😢 varikal feel♥️👌👌👌

  • @ziyadzain6247
    @ziyadzain6247 3 หลายเดือนก่อน +4

    Hishaaaa❤
    ..feeling

  • @alluajuhydru4113
    @alluajuhydru4113 3 หลายเดือนก่อน +2

    മാപ്പ് തന്നു എന്നെ നൊക്കൂ യാ ഹബീബെ..... 😭😭😭😭

  • @shamlahamza7938
    @shamlahamza7938 3 หลายเดือนก่อน +3

    മാ ഷാ അല്ലാഹ്.. ഒരു ആ ശിക്ക് ന്റെ അടങ്ങാത്ത മോഹങ്ങള്‍ ❤️പുണ്യ ദിനത്തില്‍ പ്രിയ ഉസ്താദ്‌ ന്റെ സ്നേഹ സമ്മാനം 🌹ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲

    • @alluajuhydru4113
      @alluajuhydru4113 3 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ..... 🤲🏻🤲🏻🤲🏻

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 3 หลายเดือนก่อน +1

    الصلآة والسلآم عليك يا سيدي يا رسول الله

  • @muhammedshameer4679
    @muhammedshameer4679 3 หลายเดือนก่อน +2

    Mashah allah

  • @ThasleenaShihab-w1f
    @ThasleenaShihab-w1f 3 หลายเดือนก่อน +3

    മാഷാ അല്ലാഹ് ❤❤❤❤
    നല്ലൊരു feeling
    😭😭😭😭 karanju kond kealkaam

  • @Md.AnasOP
    @Md.AnasOP 3 หลายเดือนก่อน +3

    Mashaallah🎉

  • @nizamctv5257
    @nizamctv5257 3 หลายเดือนก่อน +3

    Masha Allah ❤❤

  • @shareefashareefack5659
    @shareefashareefack5659 3 หลายเดือนก่อน +3

    Mashaallha🌹🌹❤️❤️❤️

  • @sahlahadiyakoothuparamb6923
    @sahlahadiyakoothuparamb6923 3 หลายเดือนก่อน +4

    ماشاءاللہ۔۔۔۔💚
    അത്രമേൽ മനോഹാരിത..😓

  • @haseenahasi3092
    @haseenahasi3092 3 หลายเดือนก่อน +3

    Mashaa allaah 👌🏼🥰😢😢

  • @muneerpunnad5161
    @muneerpunnad5161 2 หลายเดือนก่อน +3

    🥰🥰🥰

  • @Shahina-123
    @Shahina-123 3 หลายเดือนก่อน +2

    കണ്ണു നിറഞ്ഞു ആ വരികൾ Masha allah 🤲❤️🌹

  • @binthumer6996
    @binthumer6996 3 หลายเดือนก่อน +2

    💚 صَلِّى اللَّه عَلَى مُحَمَّدﷺ💚

  • @ibru-jathiyeri.
    @ibru-jathiyeri. 3 หลายเดือนก่อน +2

    ماشاءالله ❤

  • @husnasherin5106
    @husnasherin5106 3 หลายเดือนก่อน +1

    اللهم صل على النور و اهله ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asiyathsaniya3050
    @asiyathsaniya3050 3 หลายเดือนก่อน +2

    Hridyam kond ezudunna varikal🥹

  • @sulburaashi6387
    @sulburaashi6387 3 หลายเดือนก่อน +2

    *🍁صلّی اللّه علی سیّدنا محمّد*
    *صلّی اللّه علیه وسلّم🍁*

  • @sinanhamadanivenmanal4605
    @sinanhamadanivenmanal4605 3 หลายเดือนก่อน +2

    Hisham Masha allah … 7:18 feeling touch😢😢😢😢😢

  • @MuneerMuneer-v8x
    @MuneerMuneer-v8x 3 หลายเดือนก่อน +2

    മാഷാ അല്ലാഹ് സൂപ്പർ

  • @MubashirakpKdml
    @MubashirakpKdml 3 หลายเดือนก่อน +3

    Ya rabb...... Vallathoru varikal😢😢😢😢😢❤❤❤❤

  • @ramshimusthu4151
    @ramshimusthu4151 3 หลายเดือนก่อน +2

    Masha Allah

  • @hotmedia5182
    @hotmedia5182 3 หลายเดือนก่อน +2

    മാറ്റി നിർത്താൻ മാത്രം ഉള്ളിൽ പാപമുണ്ടെന്നറിയാമേ😢

  • @madhsongKaraoke
    @madhsongKaraoke 3 หลายเดือนก่อน +1

    ഷാഹിൻ ബാബു ന്റെ പാട്ട് ഇല്ലേ ❤വരികൾ എത്ര സുന്ദരം

  • @sameerasaleem7356
    @sameerasaleem7356 3 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @kunjhimmashoukath8442
    @kunjhimmashoukath8442 3 หลายเดือนก่อน +3

    ما شاء الله ❤

  • @sw_creation_sw
    @sw_creation_sw 3 หลายเดือนก่อน +2

    മാഷാ അല്ലാഹ്

  • @SflNhl-rf9og
    @SflNhl-rf9og 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @fathimapilakkal1222
    @fathimapilakkal1222 3 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ 🤲🏻

  • @MdlajShanu
    @MdlajShanu 3 หลายเดือนก่อน +2

    മാഷാ അല്ലാഹ് 👍

  • @SumayyaSumi-ey5ix
    @SumayyaSumi-ey5ix 3 หลายเดือนก่อน +2

    ❤❤❤❤❤❤

  • @akbarakku942
    @akbarakku942 3 หลายเดือนก่อน +2

    😢😢❤❤

  • @WarisAbdullaHudawi
    @WarisAbdullaHudawi 3 หลายเดือนก่อน +3

    Muth Hisham ❤

  • @sahadjazirjaaz3218
    @sahadjazirjaaz3218 3 หลายเดือนก่อน +2

    مَاشَاء اللّٰه💚

  • @rajeenaraji7898
    @rajeenaraji7898 3 หลายเดือนก่อน +2

    Mashaallah

  • @sulburaashi6387
    @sulburaashi6387 3 หลายเดือนก่อน +2

    *🍂اللـــہـم صل عــــلى الــــنور وأهلــــہ*
    വസന്തം പൂത്തു...
    അങ്ങ്..
    മക്കാതാഴ്‌വാരം..
    അബു ഖുബൈസ് വർണ്ണ പ്രഭയാൽ മിന്നി തിളങ്ങി..,
    കുടിലോരം ചേർന്ന് ആമിനയുമ്മرضي الله عنها...!
    ആനന്ദത്താൽ അശ്രു പെയ്തു കാണില്ലേ..?
    ലോകമഖിലം മർഹബയിൽ പുതഞ്ഞു...
    തമസ്സ് തുരന്നൊരു പ്രഭാകിരണം...ﷺ
    തനിമയാർന്നൊരു വശ്യതയിൽ...
    യാ റസൂലല്ലാഹ്.ﷺ...
    മർഹബ......
    بنت طاه

  • @ishttammadeenamadeena3152
    @ishttammadeenamadeena3152 3 หลายเดือนก่อน +2

    Maashaallah

  • @ShahafasSh
    @ShahafasSh 3 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤️❤️❤️

  • @fousiyanajeeb6360
    @fousiyanajeeb6360 3 หลายเดือนก่อน +2

    Masha allah😢

  • @MdlajShanu
    @MdlajShanu 3 หลายเดือนก่อน +2

    വെയ്റ്റിംഗ് ❤🤲

  • @hafsirashi3273
    @hafsirashi3273 3 หลายเดือนก่อน +2

    MashaAllah😢❤

  • @suhailneerkunnam9450
    @suhailneerkunnam9450 3 หลายเดือนก่อน +2

    😢😢😢❤

  • @shamlahamza7938
    @shamlahamza7938 3 หลายเดือนก่อน +3

    Waiting ❤️

  • @qaswamadhsongsmedia596
    @qaswamadhsongsmedia596 3 หลายเดือนก่อน +2

    Alhamdulillah alhamdulillah