അൽഹംദുലില്ലാഹ് അല്ലാഹു യാത്ര എളുപ്പമാക്കട്ടെ പറയാതിരിക്കാൻ പറ്റില്ല മക്കൾ പോകുമ്പോൾ ഉ മ്മമാരുടെ നെഞ്ച് പൊട്ടും അത് ചെറിയ യാത്ര ആണെങ്കിലും ദൂരെയാണെങ്കിലും അടുത്താണെങ്കിലും നെഞ്ചിനുള്ളിൽ ഒരു തീയാണ് ഒന്ന് അവിടെ സുഗത്തോടെ ബുദ്ധിമുട്ടില്ലാതെ എത്തി എന്ന് അറിയുന്നത് വരെ അങ്ങനെ ആണ് റിച്ചു മോന്റെ യാത്ര സന്ദോസത്തിൽ ആകട്ടെ 🤲🤲റിച്ചു മോന് ഒരു പാവം കുഞ്ഞാണ് റിച്ചു മോന് എത്തി എന്നറിഞ്ഞു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് 🤲എന്നും നില നിൽക്കട്ടെ ഈ സ്നേഹം വാവന്റെ റൂം വിട്ട് പോകുന്നു അല്ലെ എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
അന്യ ഒരാൾ ഉള്ള റൂമിൽ ജസി കയ്യില്ലാത മാക്സി ഇട്ട് നിൽക്കുന്നത് അത്ര നല്ല്തായി തോന്നിയില്ല...കുഞാൻ ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത്...ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ
ഞാൻ എന്റെ മോനെ കണ്ടിട്ട് 3 വര്ഷം ...കൊറോണയും പല കാരണങ്ങളും കൊണ്ട് നാട്ടിൽ പോകാനാകാതെ ഞാൻ ketyontedth കുടുങ്ങിപ്പോയി ...ചെറിയമോളുടെ പാസ്പോര്ട്ട് നഷ്ട്ടപ്പെട്ടു ...കിട്ടുന്നില്ല നാട്ടിൽ പോജനാകുന്നില്ല ഈ വീഡിയോ കണ്ടപ്പോ jesi കരയുന്നത്കണ്ട ഞാൻ ഒരുപാട് കരഞ്ഞു
അൽഹംദുലില്ലാഹ്. റിച്ചുവിന്റെ യാത്ര സുഖമാവട്ടെ. Richu പോകുന്നത് കണ്ടിട്ട് എനിക്ക് സങ്കടമായി. ഒരു റിച്ചു എനിക്കും ഉണ്ട്. ലിനു വിന് കാക്കു പോയിട്ട് സങ്കടമില്ലേ. ജെസിക്ക് സങ്കടം ഉണ്ട്. കാരണം ഏത് ഉമ്മാക്കും മക്കൾ പോകുമ്പോൾ സങ്കടം ഉണ്ടാകും. എത്ര ഇല്ലാന്ന് പറഞ്ഞാലും. 🥰😆😆😆😆😆😆
ഞാൻ സത്യത്തിൽ കരഞ്ഞ ഒരു ദിവസമുണ്ടായിരുന്നുറിച്ചുവിനെ ഓർത്തു..ലാടാക്കി ൽ പോകുന്നവഴിയിൽ ആക്സിഡന്റ് പറ്റി യ വാർത്ത കേട്ടപ്പോ സത്യത്തിൽ അന്നു വർക്കിന് പോയപ്പോ. ഒരുമൂടും ഇല്ലായിരുന്നു പിന്നെ ചുണ്ട്മന്ത്രിച്ചത് അവൻഒന്നും സംഭവിക്കാതിരിക്കാനുള്ള പ്രാർത്ഥന യായിരുന്നു.
സൗർവ്വ സക്ക് ത്ത നായ റബ്ബ് റിച്ചു വിന്റെ യാത്ര സഫലമാക്കി കെടുക്കട്ടെ കുഞ്ഞാനെ - ജസി -റിച്ചു വിനോട് കത്ത് അയക്കാൻ പറ - എന്റെ പ്രാർത്തന എപ്പോഴും ഉണ്ടായിരിക്കും
റിച്ചു പാവം മോനാണ്. നല്ല സ്വഭാവം. റിച്ചു സന്തോഷത്തോടെ നാട്ടേലെത്തട്ടെ
മകളെ സ്കൂളിൽ ബസ്സിൽ കയറ്റാൻ വന്ന ഉമ്മ. ടിപ്പർ ലോറിയിടിച്ചു മരിച്ചു.. ഇന്നലെ...... ആ മക്കളുടെ അവസ്ഥ ഓർത്താൽ. ഇത് ഒന്നുമല്ല 🙏🙏🙏
😰
Rabbe sabr nalgane aa kudumbathin
ആണോ 😔യപ്പോൾ ഞാൻ കണ്ടില്ല
Rabbinte vilikk utharm nalki Allah kshama kodukk makkalkk
@@basheertharakanthodi5442 ആമീൻ 😭
ഷാൾ ഇടാൻ padeppikku linune
Athe ഷാൾ ഇടാൻ പറഞ്ഞു koduk
Olle ഇഷ്ടം എന്ന്😏
ഉമ്മമാർക്കേ മക്കളെ ഏറ്റവും കൂടുതൽ miss ചെയ്യാ ♥️
കരയും എന്റെ കുഞ്ഞാനെ അത്ഭുതപ്പെടേണ്ടതില്ല കാരണം ഉമ്മയും ഉപ്പയും മക്കളും അത്രയ്ക്കും ബന്ധമാണ്❤️ എന്നാലും അത്രയ്ക്ക് പിടിച്ചുനിന്നല്ലോ 👌
Masha Allah jesi കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു ഉമ്മമാർക്കങ്ങനയാ
അൽഹംദുലില്ലാഹ് 😂😂റിച്ചു റാഹത്തായി..
നാട്ടിൽ യാത്തട്ടെ... 🌹🌹നാട്ടിലെത്തിയതിന്റെ.. വീഡിയോ.. ഇടാൻ..
മറക്കേല്ലേ കുഞ്ഞൻ.. ജെസി ഫാൻസ്.. സൂപ്പർ 🌹❤️🌹....
അൽഹംദുലില്ലാഹ് അല്ലാഹു യാത്ര എളുപ്പമാക്കട്ടെ പറയാതിരിക്കാൻ പറ്റില്ല മക്കൾ പോകുമ്പോൾ ഉ മ്മമാരുടെ നെഞ്ച് പൊട്ടും അത് ചെറിയ യാത്ര ആണെങ്കിലും ദൂരെയാണെങ്കിലും അടുത്താണെങ്കിലും നെഞ്ചിനുള്ളിൽ ഒരു തീയാണ് ഒന്ന് അവിടെ സുഗത്തോടെ ബുദ്ധിമുട്ടില്ലാതെ എത്തി എന്ന് അറിയുന്നത് വരെ അങ്ങനെ ആണ് റിച്ചു മോന്റെ യാത്ര സന്ദോസത്തിൽ ആകട്ടെ 🤲🤲റിച്ചു മോന് ഒരു പാവം കുഞ്ഞാണ് റിച്ചു മോന് എത്തി എന്നറിഞ്ഞു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് 🤲എന്നും നില നിൽക്കട്ടെ ഈ സ്നേഹം വാവന്റെ റൂം വിട്ട് പോകുന്നു അല്ലെ എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲
Aameen🤲🤲🤲🤲💖💖💖💖💖
olooollĺò
ooollloòoo
😜😜😜😜😜😜
ആമീൻ 🤲
hi
എന്റെ ഇക്കയും റിയാദിൽ ആണ് 😥😥😥😥ഞാൻ വല്ലാതെ miss ചെയ്യുന്നു 😥😥😥
Happy journey richu🥰റിച്ചു പോയപ്പോ സങ്കടായി 😭ജെസ്സിത്ത കരഞ്ഞപ്പോൾ എനിക്കും സങ്കടായി ആൺകുട്ടികൾക്ക് ഉമ്മാരോടാ സ്നേഹം ഇക്കാ 🥰🥰
Ath sheriyaanuu 💯💯
💯
💯💯
👍👍👍
💯💯💯💯
6:06 ഫ്രഞ്ച് കിസ്സ്
Richu 👍👍 power ane padachon kakkatta
പാണ്ടി തത്കാലം ടൂർ(ഒരാഴ്ച കഴിഞ്ഞു )നിർത്തിക്കൂടെ റിച്ചു മോന് വിഷമം ആവുമായിരിക്കും(റിച്ചുമോൻ പോകുന്നെന്ന് പറഞ്ഞപ്പോഴേ എനിക്ക് വിഷമം ആയി )
Richu paavam alle. Richu santhooshatthode pooyi varum inshaah allaah
Jesi thathande sankadam kandappo sankadam vannu... Enna riyadhilekk varunnad.. Engale orupad kananagrahikkunnund. InshaAllah kanan pattyal kanam. Iyrimole linu😘😘😘😘😘
ഇവൻ പന്തലൂർ സ്കൂളിലാ ❤️🔥🛫
അന്യ ഒരാൾ ഉള്ള റൂമിൽ ജസി കയ്യില്ലാത മാക്സി ഇട്ട് നിൽക്കുന്നത് അത്ര നല്ല്തായി തോന്നിയില്ല...കുഞാൻ ഇതൊക്കെ ഒന്ന് ശ്രദ്ദിച്ചാൽ നല്ലത്...ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ
Umra okke cheytha thallle
Yes abayayude keyuum
Correct
Athinn entha. Nigal idanda Aval ittotte. Avle isttamaan
@@hisananasreen7792 shariya adh ororutharude ishttama n. Njangade umma okke paranj kettkn umra okke cheyth vannal pinne aa mattathin nadakkanam eannokke.. Njan cheythittillatto. Paranj ketta ariva
ഞാൻ എന്റെ മോനെ കണ്ടിട്ട് 3 വര്ഷം ...കൊറോണയും പല കാരണങ്ങളും കൊണ്ട് നാട്ടിൽ പോകാനാകാതെ ഞാൻ ketyontedth കുടുങ്ങിപ്പോയി ...ചെറിയമോളുടെ പാസ്പോര്ട്ട് നഷ്ട്ടപ്പെട്ടു ...കിട്ടുന്നില്ല നാട്ടിൽ പോജനാകുന്നില്ല ഈ വീഡിയോ കണ്ടപ്പോ jesi കരയുന്നത്കണ്ട ഞാൻ ഒരുപാട് കരഞ്ഞു
😢മോനെ അങ്ങോട്ട് കൂട്ടാൻ പറ്റില്ലേ
Passport entha kittathath?
Kilichundan mambazham cinemayile ole pole ind itha sherikum ☺️💯
Karanjupoyiii.pavam jessy
👍🏻👍🏻വെൽകാം riyadh
റിച്ചു മോൻ വീട്ടിൽ എത്തി എന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ്. അവൻ പോണത് കണ്ടപ്പോൾ സങ്കടമായി ട്ടോ.
Makkale snehiknna ummamaaar anganeyaanikka.. Prasavicha vayarinte vedhana ath ethra paranjalum manasillaavula
Mashaallah santhoshamaye erikate cute family so happy 🥰❤️♥️😘 jase itha drass superan
..
V
റിച്ചു ഇന്ന് സ്കൂൾ ക് വന്നീനു. ഞാൻ കണ്ടു
Njan.nigale.idakidake.kaanalullu.vidio..ath.fullu.kanalullilla.ee.vidio.serikum.karayipichu.enikum.ind.athpole.ulla.oru.mon.....moniki.ethra.vayassayi.paavam.jasi.engane.shahikum.njan.oru.ummayaan.ende.makale
Pinne makale pirinjal sangadam undagum 😭😭😭
റിച്ചു പാവമാണ് ജസിക്ക് സഘ So ആയി മക്കളെ പിരിഞ്ഞ് ഇര്ന്ന്ട്ട് ഇല്ലല്ലോ എന്തായാലും റിച്ചു ൻ്റെ യാത്ര സഫലമാക്കികെടുക്കട്ടെ
Jasithante karachil kandappol sathyamayittum sangadm vannu
റിച്ചു മിടുക്കാനല്ലേ നമ്മളെ കുഞ്ഞന്റെ ജാസിടെ മോൻ
Avidepoyapolegilum aa linoon nalla dress idaarnnu
ജെസിക് റെഡ് കളർ നല്ല ഇഷ്ട്ടാണെന്നു തോനുന്നു അല്ലെ. എപ്പോഴും റെഡ് ചുരിദാർ ആണ് കാണാറുള്ളത. മാഷാഹ അല്ലാഹ് വീഡിയോ സൂപ്പർ 👍🏻👍🏻
Monum cheriya kutty yum uppanayum ummanayum polle ind kaanan 😍🥰😘
Caption polichu njan Aa cherukkan marichunu karuthi
Hpy journey richu ❤️😍richu ippo ethra clslaa padikunnee mwnee 😍
ജെസി ന്റെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു 😭😭
ഏതു ഉമ്മമാർക്കും മക്കൾ യാത്ര പോകുമ്പോൾ നെഞ്ചിൽ ഒരു പോകാച്ചിലാ 🥰🥰🥰
yes😢😢😢
സ്വന്തം മകനെ ഫ്രഞ്ച് കിസ്സ് ചെയ്യുന്ന മോഡേൺ ഉമ്മ 🤭 6:05
Yes 😢😢
@@kosmos4425 അതിന് നിനക്കെന്താ തന്റെ മകന് അല്ലാലോ ഉമ്മ കൊടുത്തത്.
Masha allah Aameen Aameen Aameen 🤲🤲
Ente brotherte monu 7 vayasaya kutti ottaku dubainnu nattil vannu oru pediyum venda insha allah oru buddimuttum koodathe nattil ethatte aameen
ഇനി ഉള്ള വീഡിയോ യിൽ ഇച്ചു miss
റിച്ചു പോയപ്പോ സങ്കടം വന്നു യാത്ര എളുപ്പമാക്കി കൊടുക്കട്ടെ നല്ലൊരു മോനാണ് avan
Thanksyou😄❤️👌💞👍
സങ്കടം ആയി
Richu sugayitt ethatte aameen
Richu etram classila padikune
അൽഹംദുലില്ലാഹ്. റിച്ചുവിന്റെ യാത്ര സുഖമാവട്ടെ. Richu പോകുന്നത് കണ്ടിട്ട് എനിക്ക് സങ്കടമായി. ഒരു റിച്ചു എനിക്കും ഉണ്ട്. ലിനു വിന് കാക്കു പോയിട്ട് സങ്കടമില്ലേ. ജെസിക്ക് സങ്കടം ഉണ്ട്. കാരണം ഏത് ഉമ്മാക്കും മക്കൾ പോകുമ്പോൾ സങ്കടം ഉണ്ടാകും. എത്ര ഇല്ലാന്ന് പറഞ്ഞാലും. 🥰😆😆😆😆😆😆
എത്ര ആയാലും ഉമ്മമാർക്ക് കരയാതിരിക്കാൻ പറ്റില്ല ജെസിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു
Jessithante Karachil kandapo nikum sangadayi
ജെസിത ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰
Richu mone ente muthaan to
Richu Happy journey
Jasiyude Kannu niranju
Yathra parayumbam salam parayanam
Kuttikalk padikkananki ummayum uppayum kudivenam
👍 👍 Happy journey richumon
👍👍
Njanum mmem aniyanum ppante adth soudil poyappo njan examin ingatt ottakk Ponnu njan oru penkutti ane pinne enthin one pedikkanam😊
നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പ്രത്യേകിച്ച് ഐറി മോളെ ഒന്നെടുത്ത് പുന്നാരിക്കാൻ 😊🌹❤️
ആ.. 🙂😎🙂😎
th-cam.com/video/yfmamgrqrMk/w-d-xo.html
Ummahh ♥️🥺
ഏത് ആണ് മക്കളും നമ്മുടെ അടുത്ത് നിന്ന് പോകുമ്പോൾ ഉമ്മമാര്ക് കണ്ണീര് ആണ് ഞാൻ എന്റെ മകന് ലണ്ടനിലാണ് പഠനം അവൻ പോകുമ്പോൾ ഞാൻ കരഞ്ഞു ഒരു പരുവം ആയിരുന്നു
ഗുഡ്മോർണിംഗ്
റിച്ചു പോയപ്പോൾ ഒരു സങ്കടം
Richu endha nattil pone
ഞാൻ സത്യത്തിൽ കരഞ്ഞ ഒരു ദിവസമുണ്ടായിരുന്നുറിച്ചുവിനെ ഓർത്തു..ലാടാക്കി ൽ പോകുന്നവഴിയിൽ ആക്സിഡന്റ് പറ്റി യ വാർത്ത കേട്ടപ്പോ സത്യത്തിൽ അന്നു വർക്കിന് പോയപ്പോ. ഒരുമൂടും ഇല്ലായിരുന്നു പിന്നെ ചുണ്ട്മന്ത്രിച്ചത് അവൻഒന്നും സംഭവിക്കാതിരിക്കാനുള്ള പ്രാർത്ഥന യായിരുന്നു.
Linudemudi vrtiayi ketikude
Ellarude mudi orepoole aavoola
Ottak njan ondayerunu jedha to alapy
Jaseetha പാവം🙏💕💕💕❤️
ALLAHU യാത്ര റാഹത്തിലാക്കട്ടെ 🤲Aameen 🤲🤲🤲ദുആ 🤲MashaAllah 🤲🤲
Enty muth hyr
Avida joli anno ikka ?
റിച്ചു ❤❤👍🏻🤲
jasi nanum oru jasi anu enik oru mon ella 3 ankuttikal ni karagapol anikum karachil vannu saramilla
എന്റെ അളിയാകാ ഉണ്ടല്ലോ കൂടെ
റിച്ചുവിന്റെ യാത്ര ഒരു തടസ്സവുമില്ല അവിടെത്തന്നെ നാട്ടിൽ
Nammude rabigh
Nee Vann polikk muthe
ജെസിക് നല്ല സങ്കടമുണ്ട് .
ജെസി കരയുന്നുണ്ട് 😭പാവം
Riyadh varumbo ariyikki
Njammal wadi leban und
Adipoli 🖤
Naattil eppayaane varunnade
റിച്ചു പോയപ്പോൾ ഒരുപാട് ആളുടെ കുറവായി കാണുന്നു
Jasiyude sankadam kanditt njanum karanju poyi
മോൻ പോകുമ്പോൾ എനിക്കും വേഷമായി
ഞാൻ ആദമായി കാണുന്ന ആൾ ആണ്
അവൻ എന്തിനാ pokunne
സൗദിയിൽ മൊത്തം ആ സങ്കടത്തിലാണ് ഞാൻ ഇന്ന് ജോലിക് പോയില്ല ഇപ്പോളും ഞാൻ സങ്കടത്തിലാണ് 😰😰😰
അല്ല പിന്നെ
കൂട്ട കരച്ചിൽ
@Dhilna Meshrin s സത്യം
ചുമ്മ കിടക്കട്ടെ
🫣🫣ജസ്സി കരഞ്ഞിട്ട് അസവസ്ഥത നിങ്ങൾക് ഇല്ല 🤔🤔
Poli 👍👍👍👍
സൗഹൃദവും സ്നേഹവുമാണ് എല്ലാ വിജയ വും
അയറി മുത്ത് ആണ്
One of the biggest boren
ഞാൻ ഒരുമാസം മുബ്ബ് ഇതേ അവസ്ഥ അനുഭവിച്ചതാണ്
എല്ലാ ഉമ്മമാർക്കും മക്കളുടെ കാര്യത്തിൽ നല്ല വിഷമം ഉണ്ടാവും അത് പേലെയാണ് ജസിയും
Hilo
സൗർവ്വ സക്ക് ത്ത നായ റബ്ബ് റിച്ചു വിന്റെ യാത്ര സഫലമാക്കി കെടുക്കട്ടെ കുഞ്ഞാനെ - ജസി -റിച്ചു വിനോട് കത്ത് അയക്കാൻ പറ - എന്റെ പ്രാർത്തന എപ്പോഴും ഉണ്ടായിരിക്കും
Richu എവിടെ povanu
Jesi yeppo karanjalum parayum njan karanjittonnullya
Happy journey broo💖💖😍💕🙌🙌
Richu uyr
പച്ചള്ളം കിട്ടും. ഞങ്ങൾക്ക് കിട്ടിയല്ലോ
Nigalkkum sakadam undaakum ariyaam igel ellaam ullil othikkiyathalle😄
Thumbnail matayirunnu, avastha🤷♀️
Hamdaniyayil വരുന്നുണ്ടോ
പറഞ്ഞുപറഞ്ഞ് കരയിക്കേണ്ട അവൻ സമാധാനത്തിൽ പൊയ്ക്കോട്ടെ എന്തിനാ പറഞ്ഞു വിഷമിപ്പിക്കുന്നത് അവന് വിഷമം തോന്നുമ്പോ തിരിച്ചുവരാലോ