നല്ല ഓവർ കുഞ്ഞാൻ കുറച്ചു അഹങ്കാരം കൂടുതൽ ആണ് വണ്ടി കഴുകിയാൽ ശെരിയാവും but അവൻ അത്രക്കും പറഞ്ഞിട്ടും കുഞ്ഞാൻ വിട്ട് കൊടുക്കുന്നില്ല എന്ത് സ്വഭാവം ആണ് കുഞ്ഞനെ ആൾ ആവുന്നതിനു പരിധി ഉണ്ട്
ഇത് കണ്ടപ്പോൾ വല്ലാത്ത സങ്ക നമ്മൾ കുഞ്ഞുങ്ങളെ മുന്നിലൊക്കെ ഇങ്ങനെ വെച്ച് ചെയ്താൽ അവര് വളർന്നു വരുമ്പോൾ ബഹുമാനിക്കണ്ട വരെ ബഹുമാനിക്കാൻ അറിയില്ല അതിനൊരു കാരണം മാതാപിതാക്കൾ തന്നെയായിരിക്കും ഇത് എന്തിനു വേണ്ടിയാണെങ്കിലും അനിയന്റെ മനസ്സ് എന്തായാലും വേദനിച്ചിട്ട് ഉണ്ടാവും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് പാവം അനിയന്റെ കാര്യം ഓർക്കുമ്പോൾ എന്ത് പ്രശ്നത്തിനും ഉമ്മൂനെ വിളിക്ക് എന്ന് പറയും ആ മോന് ഇനി ആ വിളി കേൾക്കാൻ ഉമ്മ ഇല്ല തീരെ പക്വതയില്ലാത്ത ഒരു ഏട്ടൻ എന്തായാലും ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ഉമ്മ പോയതോടുകൂടി ആഷിക്കും പെങ്ങൾക്കും പോയി
ഇത് ഓവറണേ, aashi പാവം, ഇങ്ങനെ ചെയ്യാൻ പാടില്ല, വെള്ളത്തിൽ തല മുക്കിയത് തീരെ ശെരി ആയില്ല, ജീവൻ നഷ്ടപ്പെട്ടാൽ എന്ത് cheyyum, മൂക്കിൽ ചെളി കേറിയാൽ ശോസം കിട്ടില്ല,
Aasi യുടെ സ്ഥാനത് വേറെ ആരാകിലും ആയിരുന്നകിൽ ജേഷ്ഠൻ ആണ് നോക്കില്ല ആ ചെളിയിൽ etu മുക്കി കൊന്നേനെ ആ ചെളി കുട്ടിയുടെ മൂക്കിൽ കേറിയാൽ കളി നന്നായിരുന്നു പടച്ചോൻ കാത്തു പാവം ആഷി
അപ്പോഴേക്കും കുഞ്ഞാൻ ഓവർ ആക്ടിങ് കാണിക്കരുത് കാണുമ്പോ രസം ഒന്നുല്ല.. മറ്റുള്ളവരെ കാണിക്കാൻ ആണല്ലോ ഈ കോപ്രായങ്ങൾ കാട്ടികൂട്ടുന്നത് പാവം ആഷി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിങ്ങടെ മെയിൻ ആവൽ നടക്കില്ലായിരുന്നു. റിച്ചു പിന്നെ വാപ്പാന്റെ കണ്ടല്ലേ പഠിക്കുന്നത് ഇത്രക്ക് അതാണ് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറയുന്നത്...
ആശിയുടെ ഒരു വാക് ഈ വീഡിയോൽ കണ്ടപ്പോൾ നെഞ്ച് പൊട്ടി.. ഉമ്മൂനെ വിളിയെന്നു ☺️☺️☺️☺️. പാവം എന്ത് പ്രശ്നം വന്നാലും ഇമ്മൂനെ ആണ് വിളിക്കുക. എല്ലാ വീഡിയോസിലും ☺️☺️☺️☺️☺️☺️....ക്ഷമ കൊടുക്കട്ടെ
കു ഞാന്റെ ഓവർ ആക്ടി. ങ്ങ് രസമില്ല ആ തടി ഒറിജിനലായി തലയിൽ വീണിരുന്നെങ്കിൽ കൊലപാതകത്തിന് ജയിലിൽ കിടക്കാമായിരുന്നു. ആപ്പോൾ അവരുടെ യുടുബും അഭിനയവും അവസാനിക്കും
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒 ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്. Admission closing soon ❗ 🎉🎉
എന്തോന്നടെ പ്രായം അനുസരിച്ചുള്ള ബുദ്ധി ഇല്ലാതെ 🙏🙏
ഓന്റെ വിചാരം ഓൻ കാട്ടികൂട്ടുന്നത് ഒക്കെ നല്ല രസാന്നാ
Ok
അത് ഇണ്ടെങ്കിൽ ഇപ്പൊ ഇതിന് നിക്കോ... 🙄
കുറച്ച് ഒവറാണ് കുഞ്ഞോനു മോനും കണക്കാണ്😮
Kurachalla nallonam over an😮
ഇത് കേസ് ചാർജ് ചെയ്യണം
നല്ല ഓവർ കുഞ്ഞാൻ കുറച്ചു അഹങ്കാരം കൂടുതൽ ആണ് വണ്ടി കഴുകിയാൽ ശെരിയാവും but അവൻ അത്രക്കും പറഞ്ഞിട്ടും കുഞ്ഞാൻ വിട്ട് കൊടുക്കുന്നില്ല എന്ത് സ്വഭാവം ആണ് കുഞ്ഞനെ ആൾ ആവുന്നതിനു പരിധി ഉണ്ട്
വണ്ടി പോയാൽ വേറെ വണ്ടി കിട്ടും നിങ്ങളുടെ അനിയന്റെ ജീവം പോയാൽവേറെ കിട്ടില്ല
avark pisa kittum..oro condente undakit
💯💯
Namalk endh kittum namak undaaa kittum😂
@@maryamk1131വീഡിയോ കാണുന്നവർക്കും 5 പൈസ വെച്ച് കിട്ടണം..
റിച്ചൂന് തീരെ ബഹുമാനം ഇല്ല
L
L
Athe
L
Athenghane indaava....ummanem vaapanem kandalle padikane....
വലിപ്പത്തിന് അനുസരിച്ച് ബുദ്ധി ഇല്ലാത്ത കഴുതകളായാൽ എന്ത് ചെയ്യാൻ
ഈ ഏട്ടന്റെ കൈ കൊണ്ടാവും ഈ അനിയന്റെ ജീവൻ പോവൽ
തീർച്ചയായും 😥👍🏻
യോജിക്കുന്നു
ഓരോ ജന്മങ്ങൾ 🙏🙏🙏
😂
ഉളുപ്പില്ലാത്ത ഒരു കാട്ടി കൂട്ടൽ പൈസ ഉണ്ടാക്കാൻ ഏത് മാർഗ്ഗവും കണ്ടത്തും അത് തന്നെ
കുഞ്ഞാനും റിച്ചും ഒരുപൊലെ ആണ് രണ്ടാക്കും ബുദ്ധി കുറച്ച് കുറവ് ഉണ്ട്
ബുദ്ധി കുറവുള്ളവർക്ക് മാത്രമേ ഇങ്ങനെ ഊള ആകാൻ പറ്റുകയോള്ളൂ 😅
റിച്ചൂന് അഹങ്കാരം കൂടുതലാ
തീരെ ബഹുമാനമില്ല
Tarimukin kittadhinte kurav chekkank ellam
കുഞ്ഞന്റെ പഠിപ്പിക്കലിന്റെ പവറാ
Richi moshan
Sheriyanu, ahamgaram
Kuttikal parayunna samsaaram alla moon parayunnath
ആവശ്യത്തിന് ഒക്കെ നല്ലതാ എന്തെങ്കിലും ഒന്ന് സഭവിക്കണം അപ്പോ പഠിക്കും
ഇത് കണ്ടപ്പോൾ വല്ലാത്ത സങ്ക നമ്മൾ കുഞ്ഞുങ്ങളെ മുന്നിലൊക്കെ ഇങ്ങനെ വെച്ച് ചെയ്താൽ അവര് വളർന്നു വരുമ്പോൾ ബഹുമാനിക്കണ്ട വരെ ബഹുമാനിക്കാൻ അറിയില്ല അതിനൊരു കാരണം മാതാപിതാക്കൾ തന്നെയായിരിക്കും ഇത് എന്തിനു വേണ്ടിയാണെങ്കിലും അനിയന്റെ മനസ്സ് എന്തായാലും വേദനിച്ചിട്ട് ഉണ്ടാവും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് പാവം അനിയന്റെ കാര്യം ഓർക്കുമ്പോൾ എന്ത് പ്രശ്നത്തിനും ഉമ്മൂനെ വിളിക്ക് എന്ന് പറയും ആ മോന് ഇനി ആ വിളി കേൾക്കാൻ ഉമ്മ ഇല്ല തീരെ പക്വതയില്ലാത്ത ഒരു ഏട്ടൻ എന്തായാലും ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ഉമ്മ പോയതോടുകൂടി ആഷിക്കും പെങ്ങൾക്കും പോയി
ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കിയിയിട്ട് എന്താ കാര്യം.. അല്ലാനെ മറക്കണ്ട
6 vayassulla aayishakk neethi kodkkn patteettilla appala
സഹോദരനെക്കാളും വലുതാണോ താങ്കൾക്ക് ഒരു ബുള്ളറ്റ്... ഇത് വളരെ മോശമായി പോയി... 😡
avar kalankamillatha snehikunnavara avar brothers ningalkokke enth chorichilaan
പാവം ആഷി ഇത് കുറച്ചു ഓവർ ആയി 😡😡😡
ഒന്നും പറയാനില്ല കുറച്ചു ഓവറായി പാവം ആഷി
അഭിനയത്തിന് ഒരു അവാർഡ് അർഹിക്കുന്നു
ചെറ്റത്തരം... അതെന്തിന് വേണ്ടി ആണേലും 🙏🏼🙏🏼🙏🏼
എന്നാലും ആ ചെറിയ മോൻ എന്താ ഇങ്ങനെ തീരെ ബഹുമാനം കൊടുക്കാതെ 🙏🏼🙏🏼
ആഷിക് പാവം ആണ്
എന്തേലും പറ്റിയാൽ കുഞ്ഞാനെ
ആഷിക് പാവം അല്ലെ എന്തൊക്കെ അവനെ ചെയ്യുന്നു 😢😢😢😢
നിങ്ങൾ ഒരു പക്ഷേ തമാശയായി ചെയ്തതാകും പക്ഷേ ഇതൊക്കെ കണ്ട് വളരുന്ന ഒരു തലമുറയുണ്ട് അത് മറക്കാതിരിക്കുക
ഇത് ഓവറണേ, aashi പാവം, ഇങ്ങനെ ചെയ്യാൻ പാടില്ല, വെള്ളത്തിൽ തല മുക്കിയത് തീരെ ശെരി ആയില്ല, ജീവൻ നഷ്ടപ്പെട്ടാൽ എന്ത് cheyyum, മൂക്കിൽ ചെളി കേറിയാൽ ശോസം കിട്ടില്ല,
നിങ്ങളെ വിഡിയോ ആരാണ് ഇനി കാണുക. വെറുത്തു പോയി😁😁😁
ഇങ്ങനെ ഒന്നും ചെയ്യലി 😔😔വണ്ടി കഴുകി കോള എന്ന് പറഞ്ഞില്ലേ
കുഞ്ഞാൻ ഓവർ acting
ഓവർ ആയി
പാവം ആഷി 😢😢
കുഞ്ഞന്റെ തല മണ്ടക്ക് കൊടുക്കാൻ അളില്ലചിട്ട
മൂപ്പളമ ഇല്ലാത്ത റിച്ചു.. 😡
കളി കാര്യത്തിൽ ആകുമ്പോൾ പഠിച്ചോളും.,.. തമാശക്കും ഒരു അതിരില്ലേ... മനുഷ്യ..
ഇത് ഓവറാണ് എന്ത് പറഞ്ഞാലും
സത്യം പറഞ്ഞാൽ വിഡിയോക്ക് വേണ്ടി എന്തും ചെയ്യാ എന്നാണോ പാണ്ടിക്കാട് പൊട്ടൻ ഇത്ര വലുപ്പം ഉണ്ടല്ലോ
എന്തു പണിയാ കുഞ്ഞാലി ചെയ്തത് ഇങ്ങനെയൊന്നും ചെയ്യരുത്
എന്ത് തോന്നിവാസം ചെയ്താലും ആളുകൾ കാണും എന്നവിചാരം
Nnit iyyum kandille
ഞാൻ ലൈക് Aadichilla ദേഷ്യം സങ്കടവും വന്നു കണ്ടപ്പോൾ
ഏട്ടനും അനിയനും പ്ലാൻ ചെയ്ത വീഡിയോ കുറച്ചു ഓവർ ആയി
പ്ലാനിങ് ആണന്നു മനസ്സിൽ ആവുന്നേ ഇല്ല 😂
കുഞ്ഞാന് കുറ്ച്ച് ഒവറാണ്
ഒരു വണ്ടി എടുത്തദിൻ ഇങനെ ഒന്നും കാട്ടേണ്ട ആവശ്യമില്ല കുറച്ചു ഓവർ ആയിട്ടുണ്ട് അവൻ കഴുകിത്തരാം എന്ന് പറഞ്ഞതല്ലേ
എന്തൊരു അഭിനയം ഓവർ act ചെയ്യാതെ ഫണ്ണി ആയിട്ടുള്ള വീഡിയോ ചെയ്താൽ തന്നെ നിങ്ങടെ ചാനെൽ മില്യൺ കടക്കും
ഒരു ലൈക്ക് പോലും അടിക്കരുത്.
കുഞ്ഞാൻ കുറച്ച് അധികം ഓവറാണ്😏.
പാവം ആഷി 😢
Hlo ee channel support cheyyo plzzz
youtube.com/@JameelaJameela-nj5fo?si=NniP61V9akH3WjGQ
റിച്ചു കൊറച്ച് ഓവർ സ്മാർട്ട് ആണ് അത് കുറച്ചു കുറയ്ക്കുന്നത് നല്ലതാണ് 👍👍
😮ആ ചെക്കൻ ബുള്ളറ്റ് വേണമെങ്കിൽ ബുള്ളറ്റ് ഞാൻ കൊടുത്തിരുന്നു പാവം
പാകത്തിന് പോരെ എന്തിനാ വെറുത ഓവറാക്കി ചളമാക്കുന്നത് 🤮🤮ഇവരൊക്കെ വീഡിയോ കാണുന്നവരെ സമ്മതിക്കണം
ഞാൻ കാണത്തില്ല ഇതിലെ പോയപ്പം വെറ്തെ കേറീതാ 😂
@@സൗഹാർദ്ധnjanum😏
അറിയാഞ്ഞിട്ടാ ചോദിക്കുന്നെ ഇങ്ങള്ക്ക് വല്ല പിരാന്ത് ഉണ്ടോ
😂😂😂😂😂
10 ലൈക്കിനു വേണ്ടി ഓരോരോ തോന്നിവാസം
എന്തിനാ.... പാവം തിനെ ഇങ്ങനെ....... ആഷി 😢😢😢
Kutti singie ano🤪😊😊
രണ്ടാമത്തെ അൻസൺ ഇത് കാണുന്നുണ്ടാവില്ലേ🙄
ഇങ്ങനെ ഒരു മനുഷ്യൻ ഓവർ ഓവർ ഓവർ ഓവർ
പാവം ആഷി ❤️❤️
11:04 ഉമ്മാന്റെ ആ ഡയലോഗ് pwolichu 😁😁 ഇതുകാണുന്ന ഓരോരുത്തരും ആഗ്രഹുകുന്നത് 😡😡😡
Correct aa Umma paranjhad
Someone file a case against this man for violence 😡
ഇതൊക്കെ മുകളിൽ ഉള്ളവൻ കാണുന്നുണ്ട് കേട്ടോ
Richu athu ninty uppanty anujanaa to ltl respect oky avam enth video chydalum ithoky ltl koodi poyi
വല്ലാത്ത mana katti തന്നെ kunjan 😡പാവം ashi😢
എന്തെങ്കിലും സബ്ഭവിച്ചിട്ടു പറഞ്ഞിട്ടു കാര്യമില്ല
Ivarude makanendha inghane uppane ithrakk sapport cheyyandayirunnu
richu ipol kurach over aavnd
Idhin kunjaan edhire case varan chance undenn thonnumnu😂😂😂 aa chalivellathil mugam motham mukki pidikunnu😢😢😢 kashttatto😅
6:08 ഉള്ള ആ വീഴ്ച്ച ഒഹ്ഹ്ഹ് ഒരു ഓസ്കാർ കിട്ടാനുള്ള അഭിനയം കാഴ്ച വച്ചു 😂😂😂
പൊട്ടൻ കുഞ്ഞൻ. കറുമ്പൊട്ടൻ kunhan
Aasi യുടെ സ്ഥാനത് വേറെ ആരാകിലും ആയിരുന്നകിൽ ജേഷ്ഠൻ ആണ് നോക്കില്ല ആ ചെളിയിൽ etu മുക്കി കൊന്നേനെ ആ ചെളി കുട്ടിയുടെ മൂക്കിൽ കേറിയാൽ കളി നന്നായിരുന്നു പടച്ചോൻ കാത്തു പാവം ആഷി
ഇതൊക്കെ അവർ പ്ലാൻ ചെയ്തതാണ് ഭായ് 😂😂അവര്ക് ഇങ്ങനെ ഉള്ള വീഡിയോ ചെയ്ത റീച് കിട്ടും എന്ന് അറിയാം
Aniyane kuttikalude idayil vech apamaanikkunnathum, koode vakathirivulla mon koott nilkkunnathum oru manushyathwamullavante lakshanamalla😥
Oru mic 🎙️ koode sett aakk 😢😢 voice sound low aanh
Congratz..oscarine name poyitund..epo venelum pratheeshikam
ആഷി പാവം അങ്ങനെ ഒന്നും ചെയ്തുടാ
Full പ്ലാൻഡ് ആണ് എന്ന് കാണുന്ന ഏത് പൊട്ടനും മനസിലാവും, പൈസ ഉണ്ടാക്കാൻ വേണ്ടീട്ടാണെങ്കിലും മനുഷ്യൻ ഇത്രയും തരം തായരുത് 😷
അയ്യേ ഇള്ള കുട്ടി കുഞ്ഞാൻക്ക 😇
Kannil chorayillatha kunjan
അപ്പോഴേക്കും കുഞ്ഞാൻ ഓവർ ആക്ടിങ് കാണിക്കരുത് കാണുമ്പോ രസം ഒന്നുല്ല.. മറ്റുള്ളവരെ കാണിക്കാൻ ആണല്ലോ ഈ കോപ്രായങ്ങൾ കാട്ടികൂട്ടുന്നത് പാവം ആഷി വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിങ്ങടെ മെയിൻ ആവൽ നടക്കില്ലായിരുന്നു. റിച്ചു പിന്നെ വാപ്പാന്റെ കണ്ടല്ലേ പഠിക്കുന്നത് ഇത്രക്ക് അതാണ് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറയുന്നത്...
ചെളിവെള്ളത്തിൽ തലച്ചോർ തിന്നുന്ന ഒരു ബാക്ടീരിയ ഉണ്ട് കുറച്ചു നാൾ മുൻപ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വണ്ടി പോയാൽ വേറെ ഉണ്ടകും കൂടെ പിറപ്പ് പോയാൽ നീ എന്താ kandkin
കാക്ക കൊടുക്കുന്നത് ഒക്കെ വാങ്ങി ലാസ്റ്റ് ചെറുതായിട്ട് ഒരു പണി മാത്രം.... അത് പൊളിച്ച് 😂😂😂😂
Pavam Aashi ika😢❤Nammude Muth Aan Aashi ika🥰❤️Aashi ika ne Thottu Kalikaruth😍💖
പൊരുത്തത്തെ പറ്റി ആരും പറയരുത് കാരണം അല്ലെങ്കിൽ അതൊരു ഭർത്താവല്ല😢😢
എങ്ങനെയും പണo ഉണ്ടാക്കുക എന്ന നിലയിലേക്ക് സമൂഹം മാറ്റുന്നു
E richun ithra cherupathile e sobavam
Ningale vedios okke ink ishtaan❤️.... But ashine cheythath korch over ayi.... Mugham cheliyil mukkiyath....😢
കുഞ്ഞാനെ ഇങ്ങനെയൊന്നും ചെയ്യരുത് വീടിയൊ കണ്ടിട്ട് വല്ലാത്ത വെഷമം തോനി
എങനെ ഒന്നും ചെയ്യരുദ്. 🙏🏻🙏🏻🙏🏻🙏🏻
ഓവർ ആയി 😡😡😡😡😡
ആശിയുടെ ഒരു വാക് ഈ വീഡിയോൽ കണ്ടപ്പോൾ നെഞ്ച് പൊട്ടി.. ഉമ്മൂനെ വിളിയെന്നു ☺️☺️☺️☺️. പാവം എന്ത് പ്രശ്നം വന്നാലും ഇമ്മൂനെ ആണ് വിളിക്കുക. എല്ലാ വീഡിയോസിലും ☺️☺️☺️☺️☺️☺️....ക്ഷമ കൊടുക്കട്ടെ
പാവം ഉമ്മു😢😢😢😢😢miss ആവുന്നു 😢😢😢😢😢
Mugam cheliyilmukiyath enik eshte aayilla
കു ഞാന്റെ ഓവർ ആക്ടി. ങ്ങ് രസമില്ല ആ തടി ഒറിജിനലായി തലയിൽ വീണിരുന്നെങ്കിൽ കൊലപാതകത്തിന് ജയിലിൽ കിടക്കാമായിരുന്നു. ആപ്പോൾ അവരുടെ യുടുബും അഭിനയവും അവസാനിക്കും
ഒച്ച കുറക്കട കുഞ്ഞാണെ
Best actors ever 👏👏👏👏
Hii hloo 🥰
youtube.com/@JameelaJameela-nj5fo?si=NniP61V9akH3WjGQ
Ee channel onn support cheyyo
പാവം ആഷി
Rishante chellakonn kodukkanam, vetuthe orale chaliyil itt thallumbol athine support cheyyunno avan
Over acting ...over acting
Kachara family(kurachu bhuddhiyundenkil manthanennenkilum villikkamayirunnu.😀😀
Content illathath kond aano ingane oru plan
മോശായി പോയ്. വണ്ടി പോയെ വേറെ കിട്ടും. അനിയൻ എന്തേലും പറ്റിയിരുന്നെലെ. കഴുകി തരാം എന്ന് പറഞ്ഞില്ലെ ആഷി. എന്നിട്ടും ചെയ്തത് മോശായി 😡
അഹങ്കാരം അല്ലാതെ എന്താ
ഇവന്റെ ഒക്കെ വീഡിയോ കാണുന്നവരെ 🙏🙏🙏
😊
Inte nattil aanallo iyal vann petteth😮💨nanakkedenne
Da makkal naley kandu padikkum
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
Admission closing soon ❗
🎉🎉
എങ്ങനെ ആയാൽ ആഷിക്ക് എങ്ങനെ പെണ്ണ് കിട്ടാനാ ലേശം ഉളുപ്പ് 🤬🤬
റിച്ചു ക്ക് ഓവർ ആണ്