| 2 ഏത്തപ്പഴം ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റം | Health Benefits of Banana

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Health benefits of bananas
    ​​1. ​Bananas are one of the best fruit sources of vitamin B6​
    Vitamin B6 from bananas is easily absorbed by your body and a medium-sized banana can provide about a quarter of your daily vitamin B6 needs.
    Vitamin B6 helps your body:
    produce red blood cells,
    metabolise carbohydrates and fats, turning them into energy,
    metabolise amino acids,
    remove unwanted chemicals from your liver and kidneys, and
    maintain a healthy nervous system.
    Vitamin B6 is also good for pregnant women as it helps meet their baby’s development needs.
    2. Bananas are respectable sources of vitamin C
    You may not associate bananas with vitamin C but a medium-sized banana will provide about 10% of your daily vitamin C needs.
    Vitamin C helps:
    protect your body against cell and tissue damage,
    your body absorb iron better,
    your body produce collagen - the protein which holds your skin, bones and body together, and
    support brain health by producing serotonin, a hormone that affects our sleep cycle, moods, and experiences of stress a​nd pain.
    3. Manganese in bananas is good for your skin
    One medium-sized banana provides approximately 13% of your daily manganese needs. Manganese helps your body make collagen and protects your skin and other cells against free radical damage.
    4. Potassium in bananas is good for your heart health and blood pressure
    A medium-sized banana will provide around 320-400 mg of potassium, which meets about 10% of your daily potassium needs.
    Potassium helps your body maintain a healthy heart and blood pressure. In addition, bananas are low in sodium. The low sodium and high potassium combination helps to control high blood pressure.
    5. Bananas can aid digestion and help beat gastrointestinal issues
    A medium banana will provide about 10-12% of your daily fibre needs. Singapore’s Health Promotion Board recommends a daily dietary fibre intake of 20g for women and 26g for men.
    Soluble and insoluble fibres play an important role in your health. Soluble fibre helps your body control your blood sugar level and get rid of fatty substances such as cholesterol. Insoluble fibre adds weight and softness to stools, making it easier for you to have regular bowel movements. This helps to keep your gut healthy and safe from harmful bacteria.
    Bananas, especially newly-ripened ones, contain starch that does not digest (resistant starch) in your small intestine and is able to pass into the large intestine. Such bananas help you manage your weight better as you stay full for longer.
    That said, bananas can help you beat gastrointestinal issues such as:
    constipation,
    stomach ulcers, and
    heartburn
    6. Bananas give you energy - minus the fats and cholesterol​
    Bananas contain three natural sugars - sucrose, fructose and glucose - giving you a fat and cholesterol-free source of energy. As such, bananas are ideal, especially for children and athletes, for breakfast, as a midday snack or before and after sports.
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com

ความคิดเห็น • 707

  • @sajnanasim1104
    @sajnanasim1104 3 ปีที่แล้ว +133

    പഴം തിന്നു കൊണ്ട് ഇത് കാണുന്ന ഞാൻ 🤤

  • @jacksonjuniorgaming778
    @jacksonjuniorgaming778 3 ปีที่แล้ว +24

    ഏത്തപ്പഴം ഇഷ്ടം ❤❤❤

  • @jishnulalu1152
    @jishnulalu1152 4 ปีที่แล้ว +84

    ഇടയിൽ ഉള്ള sound effect കുറച്ച് light ആക്കിയാൽ നന്നായിരിക്കും

    • @sajeern2555
      @sajeern2555 3 ปีที่แล้ว

      Ayn seen illallo

  • @homea2z454
    @homea2z454 4 ปีที่แล้ว +14

    Hello, sir international athletes doesn't eat ethapazham, they eat banana (cavandish).This verity is different from our changalicodan, or nenthran. Our nenthran is more starchy hard to digest, you can see it excreted without digestion, but cavandish(it is something like robesta) banana is more soft and easily digestible, because it release energy quickly also gives potassium to increase heart functions.

    • @ayeshakanwal8265
      @ayeshakanwal8265 3 ปีที่แล้ว

      th-cam.com/video/BbWtp6pW8RQ/w-d-xo.html

    • @elonmusknews6686
      @elonmusknews6686 2 ปีที่แล้ว

      Man ethappazham aka nenthraka is the BEST! You clearly don’t have a clue

    • @sreedevipk7721
      @sreedevipk7721 11 หลายเดือนก่อน

      Good information. Thank you.

  • @008pot
    @008pot 4 ปีที่แล้ว +5

    Heavily helpful vdo... Njn. Daily 2 ethapazham vechu kazhikkarundu.. ithrem gunam undennu ippola manassilaye ee....

  • @mvpentertainmentvideos
    @mvpentertainmentvideos 4 ปีที่แล้ว +26

    ഉപകാര പ്രദമായ വീഡിയോ ....👍👍👍👍

  • @jayadasmohanan1421
    @jayadasmohanan1421 4 ปีที่แล้ว +553

    ഇതൊന്നുമറിയാതെ എന്നും 5 പഴം കഴിക്കുന്ന ഞാൻ 😎😎😎

    • @mxdfarming9300
      @mxdfarming9300 4 ปีที่แล้ว +75

      അ പഴം അല്ല ഉദ്ദേശിച്ചത്

    • @jayadasmohanan1421
      @jayadasmohanan1421 4 ปีที่แล้ว +23

      നേന്ത്രപ്പഴമല്ലേ???

    • @varun1226
      @varun1226 4 ปีที่แล้ว +4

      @@mxdfarming9300 😂😂

    • @vibin3067
      @vibin3067 4 ปีที่แล้ว +1

      @@mxdfarming9300 🤣

    • @arjunthomas9085
      @arjunthomas9085 4 ปีที่แล้ว +2

      @@mxdfarming9300 ada mone

  • @vaalmaakryhacker3620
    @vaalmaakryhacker3620 4 ปีที่แล้ว +14

    Masterpiece adhilnte action pole und....😍😚

  • @sreerajathira
    @sreerajathira 4 ปีที่แล้ว

    സത്യം ഞാൻ ഇപ്പോ കുറച്ചേ ആയുള്ളൂ കഴിക്കാൻ തുടങ്ങിയിട്ട് നല്ല മാറ്റം ഉണ്ട് ശരീരത്തിന് grt advice sir

    • @daysondayson4472
      @daysondayson4472 4 ปีที่แล้ว

      അധികമായാൽ അമൃതും വിഷമാണ് നോക്കി കഴിക്കുക അല്ലെങ്കിൽ പണികിട്ടും പൊട്ടാസ്യം മാത്രമല്ല ഏത്തപ്പഴത്തിൽ ഉള്ളത്

  • @sreedevipk7721
    @sreedevipk7721 11 หลายเดือนก่อน +1

    നല്ല ഒരറിവ്, നന്ദി 🙏

  • @RatheeshPunollli
    @RatheeshPunollli 6 หลายเดือนก่อน +1

    ഇഷ്ട്ടം

  • @tooncraft311
    @tooncraft311 4 ปีที่แล้ว +11

    🥰😍😍 thanks for your great knowledge

  • @arunarun1559
    @arunarun1559 4 ปีที่แล้ว +6

    മച്ചാന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.. എല്ലാം പോളിയാണ് 👌👌😍😘. എന്നിട്ടും മച്ചാന്റെ മസിൽ വളരുന്നില്ലല്ലോ broo 😣

    • @JJ-rn8wd
      @JJ-rn8wd 3 ปีที่แล้ว

      Pulli bodybuilder alla 😂

  • @Cinema_Entertaiments
    @Cinema_Entertaiments 4 ปีที่แล้ว +11

    പഴം കഴിക്കുമ്പോൾ തടി വെക്കും എന്ന് പറന്നു .... ( നേന്ദ്രപഴവും വെള്ളവും ) ഉള്ളതാണോ ?

    • @Fathimasuhra-o5g
      @Fathimasuhra-o5g 6 หลายเดือนก่อน

      പഴത്തിന്റെ കുറെ വെള്ളം കുടിക്കാൻ പാടില്ല

  • @riyadpp5938
    @riyadpp5938 4 ปีที่แล้ว +3

    എൻ്റെ ചെറിയമോൻ കഴിക്കാറുണ്ട് അവന് നല്ല ഇഷ്ടമാണ്

  • @jacksparow9506
    @jacksparow9506 4 ปีที่แล้ว +30

    ചുമ്മാ ഫുഡ് കഴിച്ചാൽ നമ്മൾക്ക് വണ്ണം വയ്ക്കില്ല... അതിനൊപ്പം നല്ല വ്യായാമം കൂടി ചെയ്യണം...
    എന്റെ കാര്യം തന്നെ പറയാം... ഞൻ +2 ഇൽ പഠിക്കുമ്പോൾ വെറും 53 കിലോ മാത്രം വെയിറ്റ് ഉണ്ടാർന്നുള്ളു എനിക്ക് 6 അടിയുടെ അടുത്ത് പൊക്കവും ഉണ്ടാർന്നു... എന്റെ ശരീരത്തിനു യോജിച്ച വണ്ണമൊന്നും എനിക്ക് ഇല്ലാരുന്നു. നല്ലപോലെ മെലിഞ്ഞിട്ട്... pne കോളേജിൽ ചേർന്ന്... ക്
    തുടർന്ന് ഞൻ ജിമ്മിൽ പോയി തുടങ്ങി..ക്ലസ് ഉള്ളതുകൊണ്ടും വൈകിട്ടു partyme ജോലിക്ക് പോകുന്നതുകൊണ്ടും രാവിലെ ആയിരുന്നു ജിമ്മിൽ പോയിരുന്നത്... ആദ്യമൊക്കെ ഒറ്റയ്ക്ക് പോയി തുടങ്ങിയതുകൊണ്ട് മടി ആയിരിന്നു... pne എനിക്ക് ജിമ്മിൽ കളിയ്ക്കാൻ ഒരു പാർട്ണറെ കിട്ടി...
    Pne തുടർച്ച ആയി ജിമ്മിൽ പോയി തുടങ്ങി... daily രണ്ടു ഏത്തപ്പഴം, 5 ലിറ്റർ വെള്ളം.. കൃത്യം ടൈമിൽ ഉച്ചയ്ക്ക് ചോറുണ്ണും...അധികമൊന്നും കഴിചിക്കാറില്ല...വെറും 5 മാസം കൊണ്ട് ഞൻ 12 കിലോ വെയിറ്റ് കൂട്ടുകയും നല്ല body ഷേപ്പ് ഉണ്ടാകുകയും ചെയ്തു.... ശേഷം മഞ്ഞപിത്തം വന്നു ഫുഡ് കഴിക്കാതെ body പോയെങ്കിലും ഒരു മാസം കൊണ്ട് ഞൻ പഴയ body വെയിറ്റ് എനിക്ക് വന്നു... pne ജിമ്മിൽ പോകാതെ തന്നെ ഫുഡ് കഴിച്ചു എനിക്ക് ഇപ്പോൾ 75 കിലോ അധികം വെയിറ്റ് ആയി

    • @shaheed9872
      @shaheed9872 4 ปีที่แล้ว

      Suhurthe Njan Nalla Thadi Undairunnu
      Enikkum Manja Pitham Vannu Thadi Vallathe Kuranu Ippol Melinjittan
      Eni Thadi Vekkumo
      Please Reply Tharanam

    • @മണവാളൻ-പ7ധ
      @മണവാളൻ-പ7ധ 4 ปีที่แล้ว

      Food എന്തൊക്കെ bro.. No tharamo.. ?

    • @mohammedshijas7410
      @mohammedshijas7410 4 ปีที่แล้ว

      @@മണവാളൻ-പ7ധ kittunnathokke enthum kazhikk bro vannam vekkum enikum ipo 75+kg aayi 6feet height. Njn munp 65aayirunn lockdown time nalla pole food adich size aayi

    • @മണവാളൻ-പ7ധ
      @മണവാളൻ-പ7ധ 4 ปีที่แล้ว +1

      @@mohammedshijas7410🤐🤐🤐എന്താ കഴിച്ചേ

    • @mohammedshijas7410
      @mohammedshijas7410 4 ปีที่แล้ว

      @@മണവാളൻ-പ7ധ enth venelum nalla pole kazhicha mathi pinne nalla pole vellam kudikkuka nentrapazham kazhikkuka. Kazhikkunna food intervels koottan nokkuka. Athayath 3neram kazhikkunnathinu pakaram ath 4or 5 thavana akkan nokkuka pinne vayaru chadathe nokkan exercise koode cheytha mathi set aanu

  • @muhammedshafi-mm1ec
    @muhammedshafi-mm1ec ปีที่แล้ว +1

    Is steam boiled good Is my Is any time steam boiled Is eating more taste 👌👌👌👌👍👍👍👍👍👍💯

  • @arunmr7941
    @arunmr7941 4 ปีที่แล้ว +3

    Orupad upakaranaya videos ulla chaneel aanu.thudarchay videos prethikshikkunu.all the best🤗🤗🤗🤗🤗

  • @abinns3404
    @abinns3404 4 ปีที่แล้ว +4

    Very useful ... No boring... I like ur video...

  • @ahammedahammedp7664
    @ahammedahammedp7664 4 ปีที่แล้ว +2

    Pottasiom oke
    Vrka rokikal kzhikanda pottadiom koodum.. koodi creating koodii manushan adich pokum

  • @ebinmartin
    @ebinmartin 4 ปีที่แล้ว +8

    Great work bro.... Keep sharing such videos....👍👍👍👍

  • @shafeekshafeeksalam1031
    @shafeekshafeeksalam1031 3 ปีที่แล้ว +2

    നല്ല അറിവ്

  • @adershpl2731
    @adershpl2731 3 ปีที่แล้ว +2

    banana is also called natural tonic

  • @SmartBoy-hk8dx
    @SmartBoy-hk8dx 4 ปีที่แล้ว +1

    തംബ്നൈലിലും വീഡിയോയിലും കാണിക്കുന്നത് റോബസ്റ്റ ആണല്ലോ !!! Eating robesta before workout will give more energy...💪💪

  • @tombraider871
    @tombraider871 4 ปีที่แล้ว +80

    *കഴിക്കേണ്ട സമയം. .? രണ്ടും ഒരേ സമയത്താണോ കഴിക്കേണ്ടത്...? നമ്മുടെ സാധാ നേന്ത്രപ്പഴം അല്ലേ ഉദ്ദേശിച്ചത്...?*

  • @harispc313
    @harispc313 4 ปีที่แล้ว +14

    Skinny fat ne കുറിച്ചുള്ള വീഡിയോ ഇടാമോ മലയാളത്തിൽ ആരും ചെയ്തിട്ടകാണുന്നില്ല

  • @nivy3272
    @nivy3272 2 ปีที่แล้ว +1

    Thaks

  • @josey3555
    @josey3555 3 ปีที่แล้ว +2

    Chettaa ghee +banana roast weight gain help cheyoo???

  • @rajinasreju7099
    @rajinasreju7099 4 ปีที่แล้ว +17

    വെയിറ്റ് കൂട്ടാൻ ഉള്ളത് ഒന്ന് പറഞ്ഞു തരുമോ

  • @yasinp4536
    @yasinp4536 4 ปีที่แล้ว +2

    Njan daily 4 ennam kazhikarund.. Gunangal ariyillayirunu.. Nyc video bro

  • @peskonami8043
    @peskonami8043 2 ปีที่แล้ว +4

    ബായക്ക lovers 😍

  • @fathima5775
    @fathima5775 3 ปีที่แล้ว +1

    Thanks

  • @rajesh78618
    @rajesh78618 4 ปีที่แล้ว +5

    Hi, workout ചെയ്യുന്ന എല്ലാവരും അധികം ശ്രദ്ധ കാണിക്കാത്ത ഒരു കാര്യം ആണ് workout essential protective gears like kneecap,wrist band, weightlifting bands etc.. ഇതൊക്കെ വളരെ ആവിശ്യം ഉള്ളതാണ് ഇപ്പോളുള്ള കുട്ടികൾക്ക് ഞൻ ഇതൊക്കെ ഉപയോഗിക്കാതെ workout ചെയ്തതിന്റെ small injuries അനുഭവിക്കുന്ന ആൾ ആണ്. താങ്കളെ പോലുള്ള നല്ല instructors ഇതൊക്കെ കൂടി പറഞ്ഞ് കൊടുത്താൽ കുറച്ച് കൂടി ഗുണം ചെയ്യും എല്ലാവർക്കും. ഞൻ കാണുന്ന മിക്കവരും പ്രത്യേകിച്ച് കുട്ടികൾ bodybuilding enganey ennu അറിയാതെ കുറേ weights ഉപയോഗിച്ച് ശരീരം injured ആക്കുന്നു. Protective gears ഉപയോഗിച്ച് ഇത് കുറച്ചെങ്കിലും കുറക്കാം അല്ലേ സുഹൃത്തേ.

    • @BBFitnessGuide
      @BBFitnessGuide  4 ปีที่แล้ว +1

      തീർച്ചയായും . നല്ല നിരീക്ഷണം..

  • @monikmohan8962
    @monikmohan8962 4 ปีที่แล้ว +1

    Cherupayar mullapich kazhichal muscle building help cheyumo . ee topic kurich oru Vedio cheyumo

  • @OmanaJoby
    @OmanaJoby 5 หลายเดือนก่อน

    Vary good ldathanks ❤

  • @sarfraz_mohd401
    @sarfraz_mohd401 4 ปีที่แล้ว

    Thankss bro ♥️👍

  • @suhramusthu1789
    @suhramusthu1789 ปีที่แล้ว

    നല്ല ഒരു അറിവ് ബ്രോ

  • @sereena979
    @sereena979 9 หลายเดือนก่อน +1

    ❤❤❤

  • @akhilgthomas6963
    @akhilgthomas6963 4 ปีที่แล้ว +4

    Tankuu❤❤

  • @shanvenjaramoodu9278
    @shanvenjaramoodu9278 4 ปีที่แล้ว +146

    എല്ലാവരും പറഞ്ഞത് ഏത്തപ്പഴം കഴിച്ചാൽ വെയ്റ്റ് കൂടും എന്ന്

    • @mashaalmuhammad3123
      @mashaalmuhammad3123 4 ปีที่แล้ว +4

      Eth bakashanam kazhichalum calories athikamayal weight koodum

    • @syamam4368
      @syamam4368 4 ปีที่แล้ว +11

      Verte annu. Itellam test cheytan. Chilerk entokke cheytalum weight koodilla.

    • @mashaalmuhammad3123
      @mashaalmuhammad3123 4 ปีที่แล้ว +2

      @@syamam4368 calories surplus aayal weightventhayalum koodum but chila Alkaark metabolism valare fast aayond aa calories surplus ethan amithamaayi kazhikendi varum ...
      Oru 5000 above calories venam

    • @sheamus7080
      @sheamus7080 4 ปีที่แล้ว +2

      @@syamam4368 എനിക്ക് ഇപ്പോൾ കൊറോണ സമയത്ത് വീട്ടിൽ ഇരുന്ന് നിറയെ ഫുഡ്‌ കഴിച്ചു ഇപ്പോൾ വണ്ണം വച്ചു

    • @sceneri779
      @sceneri779 3 ปีที่แล้ว +2

      എനിക്ക് വെയിറ്റ് കൂടിയത് നേന്ത്രപ്പഴം കഴിച്ചിട്ടാണ്

  • @akhilraj7885
    @akhilraj7885 3 ปีที่แล้ว +1

    Workout n hesham Banana+milk +kappalandi shake kudikunsth nsllathsno

  • @gopikrishnagopikrishna7549
    @gopikrishnagopikrishna7549 4 ปีที่แล้ว

    Thank you so much

  • @alfarage7483
    @alfarage7483 4 ปีที่แล้ว +7

    Yes my daddy always give me 3 bananas everyday

  • @abhijithp.r1673
    @abhijithp.r1673 3 ปีที่แล้ว +1

    Best Time To Eat ?

  • @amjithkhan4110
    @amjithkhan4110 3 ปีที่แล้ว +5

    നല്ല പ്രോട്ടീൻ പൌഡർ വാങ്ങാൻ തത്കാലം കാശില്ല പകരം കൂടുതൽ ഏത്തപ്പഴം കഴിച്ചാൽ മതിയോ അത് ഇവിടെ ചെറിയ വിലയിൽ കിട്ടും മറുപടി തരണേ

  • @ganesha.kganesha.k9700
    @ganesha.kganesha.k9700 4 ปีที่แล้ว

    Powli video bro thanks

  • @aruns2881
    @aruns2881 4 ปีที่แล้ว

    Tonic of nature.....

  • @Elohim001
    @Elohim001 4 ปีที่แล้ว +44

    മസിൽ വളർച്ച ഉണ്ടാകുമോ?

    • @Athul8055
      @Athul8055 4 ปีที่แล้ว +10

      No it provides energy for muscle building. Protein must.

    • @Elohim001
      @Elohim001 4 ปีที่แล้ว +5

      Ok

  • @yasinac3743
    @yasinac3743 4 ปีที่แล้ว +6

    Bro six back cerect വിസിബിൾ ആവണം എഗിൽ ഒരു ദിവസം എന്ത് ഒകെ ഭക്ഷണം കഴിക്കണം??

    • @akash8002
      @akash8002 4 ปีที่แล้ว

      Bro fat% kuranjal thanne abs visible aakum
      Oli content ulla food sugar oke ozivakkiyal mathi bro

    • @sadhikaslam3002
      @sadhikaslam3002 4 ปีที่แล้ว +1

      Ithine kurich oru video idanam bro

    • @ansaransarfathima8890
      @ansaransarfathima8890 4 ปีที่แล้ว

      Protien കൂടുതൽ kazhikkuka. ലെസ്സ് carbs kazhikkuka...

  • @sudarsankunchu4602
    @sudarsankunchu4602 4 ปีที่แล้ว

    Thanks for you

  • @terleenm1
    @terleenm1 4 ปีที่แล้ว +2

    Great

  • @tysonnikky8486
    @tysonnikky8486 4 ปีที่แล้ว +3

    Njan oru divasam 3 ennam kazhikkum.

  • @avinash2477
    @avinash2477 3 ปีที่แล้ว +1

    Bro high immunee pathi oru vdeo ido

  • @ashifalink5524
    @ashifalink5524 4 ปีที่แล้ว +3

    Edh pazham aan
    Nendra pazham ano
    Cheru pazham aano video il udheshikkunnadh?

  • @mishalk2038
    @mishalk2038 4 ปีที่แล้ว +2

    Ethapayam kayichal weight gain nu sahayikkumbo.....

    • @BBFitnessGuide
      @BBFitnessGuide  4 ปีที่แล้ว

      Kooduthal kayichal sahayikum

    • @jishnudcruz3494
      @jishnudcruz3494 4 ปีที่แล้ว

      @@BBFitnessGuide one day ethra vach kayikkanam

    • @uvaisca1810
      @uvaisca1810 4 ปีที่แล้ว

      @@jishnudcruz3494 join group

    • @jishnudcruz3494
      @jishnudcruz3494 4 ปีที่แล้ว

      @@uvaisca1810 wht grp?

  • @zainulabid2453
    @zainulabid2453 4 ปีที่แล้ว +1

    Good video

  • @ZODGEFF_
    @ZODGEFF_ 4 ปีที่แล้ว +4

    Bro ഇമ്മ്യൂനിറ്റി നല്ല പോലെ കൂടാൻ ഏതു ഫുഡ്‌ ആ കഴിക്കേണ്ട പറഞ്ഞു തരുമോ

  • @hariprasad1888
    @hariprasad1888 4 ปีที่แล้ว

    Chettane കാണാൻ roy krishnaye pole ind

  • @boobs762
    @boobs762 4 ปีที่แล้ว

    Supper bro good information

  • @iamanuragas4682
    @iamanuragas4682 4 ปีที่แล้ว +1

    Pwoli

  • @shafeekmukkattil
    @shafeekmukkattil 4 ปีที่แล้ว +3

    Please let me know which kind of banana ? Thanks bro

  • @KmHarshadklp
    @KmHarshadklp 4 ปีที่แล้ว +5

    Thank you so much brother.

  • @navasbasheer4661
    @navasbasheer4661 4 ปีที่แล้ว +19

    പിന്നെ എന്തു പഴം കഴിക്കണം വണ്ണം വെക്കാൻ

  • @watsupstatus6518
    @watsupstatus6518 4 ปีที่แล้ว +12

    ഏത്തപ്പഴം വേറെ വാഴപ്പഴം വേറെ,😊👍

    • @anukoshy1965
      @anukoshy1965 3 ปีที่แล้ว +1

      Randu vazhayil ninnan undakunnath so vazhapazham ok

  • @amalchandrababu8624
    @amalchandrababu8624 4 ปีที่แล้ว +10

    Well said bro 😊

  • @sufiyankk7902
    @sufiyankk7902 4 ปีที่แล้ว +18

    Che. Njaninn ഏത്തപ്പയതിനു പകരം 2 പൊറാട്ട കഴിച്ചു. കൊയപവുമോ 🤔🤔🤔

    • @Abiram01
      @Abiram01 3 ปีที่แล้ว +3

      Nee marich

    • @jeevanjoseph5228
      @jeevanjoseph5228 3 ปีที่แล้ว

      @@Abiram01 😂😂😂

    • @Abiram01
      @Abiram01 3 ปีที่แล้ว

      @@jeevanjoseph5228 ,😌

    • @vikaskb2644
      @vikaskb2644 3 ปีที่แล้ว

      മനുഷ്യൻ അല്ലെ പുള്ളെ...😀

  • @vivekks2446
    @vivekks2446 4 ปีที่แล้ว +1

    Cheta cherupazham kazhicha kuzhapamundo

  • @upcomingmoviesmalayalam0006
    @upcomingmoviesmalayalam0006 4 ปีที่แล้ว +63

    വെയിറ്റ് കൂടാൻ ഉള്ള ത് പറ bro

    • @aryanjr6882
      @aryanjr6882 4 ปีที่แล้ว +28

      ഏത്തപ്പഴം പുഴുങ്ങി കഴിച്ചാൽ മതി Bro.

    • @muzammilc8861
      @muzammilc8861 4 ปีที่แล้ว +3

      Wt koodan njn pazham kazhikarund. Puzhungeet

    • @uvaisca1810
      @uvaisca1810 4 ปีที่แล้ว +4

      ഒരു doubt
      പുഴുങ്ങി കഴിച്ചാൽ അതിലെ വിറ്റാമിൻ minerals okke കുറയുമോ?

    • @KrishnaPrasad-tz8fi
      @KrishnaPrasad-tz8fi 4 ปีที่แล้ว +6

      @@uvaisca1810 koodukaye ullu

    • @fameemmohd161
      @fameemmohd161 4 ปีที่แล้ว +1

      @@uvaisca1810 vitamin c choodayal nastappedum...

  • @divyaaravind6691
    @divyaaravind6691 2 หลายเดือนก่อน

    Nendra pazham boiled chythu kazhichal weight loss indakkumo

  • @iloveuiloveu5681
    @iloveuiloveu5681 4 ปีที่แล้ว +1

    Bro karakka (etha pazham) kayichal yentgallam sambavikkum ore video cheyuamo

    • @BBFitnessGuide
      @BBFitnessGuide  4 ปีที่แล้ว +2

      th-cam.com/video/4Zi3Ay7Oz_A/w-d-xo.html

  • @achuakshay816
    @achuakshay816 4 ปีที่แล้ว +1

    Vishakkunillelum oru 1 mnth 5 banana vech kazch. Enik weight gain aanu undayath

  • @abhinurevathy2543
    @abhinurevathy2543 4 ปีที่แล้ว +5

    HB കുറഞ്ഞപ്പോൾ ഞാൻ കഴിച്ചു തുടങ്ങിയിരുന്നു...

  • @muhdfaheemum1092
    @muhdfaheemum1092 4 ปีที่แล้ว

    Ingerde video's kandu ...
    Poli bro aanu

  • @vahid9934
    @vahid9934 3 ปีที่แล้ว

    Cherupayam kayikkamo thadivekkumo adho kurayumo ethra calories und sugar content plz replay

  • @vipinraj5343
    @vipinraj5343 4 ปีที่แล้ว +1

    Bro..weight kutanum...kayikanda food ne kuririchum oru video cheyo

    • @uvaisca1810
      @uvaisca1810 4 ปีที่แล้ว

      Join weight gain group
      7994036312

  • @amalk.r2128
    @amalk.r2128 3 ปีที่แล้ว

    Wrokoutnn ponnekallum munbb kazhiyanno.. athoo after the wrokout anno better... 🌼

  • @shammas371
    @shammas371 4 ปีที่แล้ว

    Body set avanulla food vedio cheyy bro

  • @mecaundilte9114
    @mecaundilte9114 4 ปีที่แล้ว

    Good wark

  • @Artgallery2810
    @Artgallery2810 4 ปีที่แล้ว +3

    ഡെയിലി 3 എണ്ണം കഴിക്കുന്നു ഉണ്ട് ഞൻ അതിന്റെ കൂടെ one egg വൈറ്റ് പിന്നെ ഒരുപിടി മുളപ്പിച്ച ചെറുപയർ

  • @ajmal231gaming8
    @ajmal231gaming8 5 หลายเดือนก่อน

    Uchak chorinu pakaram oru pazham kazhicha endhelum prob ndo bro

  • @ayanamariyam4595
    @ayanamariyam4595 3 ปีที่แล้ว +1

    Which banana ..? Plsss big or small

  • @karateselfdefensetraining8158
    @karateselfdefensetraining8158 4 ปีที่แล้ว +1

    Nice 👌

  • @Abhiramoachira
    @Abhiramoachira 2 ปีที่แล้ว

    Pazham kazhichukondirikkunna Abhiram

  • @arunajay7096
    @arunajay7096 4 ปีที่แล้ว +4

    'പ്രകൃതിയുടെ tonic' - ഏത്തപ്പഴം

  • @mohammedshanib8584
    @mohammedshanib8584 4 ปีที่แล้ว +2

    Eatta slim to fit cheyyanulla tips venam please 😭

  • @Napoleon-09
    @Napoleon-09 3 ปีที่แล้ว +1

    Cherupazham nallathano

  • @akhilksakhil3440
    @akhilksakhil3440 4 ปีที่แล้ว

    Very good

  • @shilukjohn6478
    @shilukjohn6478 3 ปีที่แล้ว +5

    Workout ചെയ്യുന്നതിന് എത്ര സമയം മുൻപാണ് കഴിക്കേണ്ടത് ?

  • @രാവണൻ-ച3ഠ
    @രാവണൻ-ച3ഠ 4 ปีที่แล้ว +2

    Bro ith eppol aanu kazhikkendath.day / night.? 2um orumichano kazhikkendath?

  • @fathimafathima2449
    @fathimafathima2449 4 ปีที่แล้ว +1

    👌

  • @malludq2320
    @malludq2320 4 ปีที่แล้ว +1

    Well said ❣️👌

    • @ayeshakanwal8265
      @ayeshakanwal8265 3 ปีที่แล้ว

      th-cam.com/video/BbWtp6pW8RQ/w-d-xo.html

  • @jellybomb1950
    @jellybomb1950 4 ปีที่แล้ว

    Kaiyude movement kandal thonunnathu പരിപ്പുവട undakan mavu kaiyil edukunnathanu.

  • @raw4189
    @raw4189 4 ปีที่แล้ว +4

    Bro morning workout munb enthoke cheyanam enthoke cheyaruthen oru video cheyumo?

  • @jabirjb2941
    @jabirjb2941 4 ปีที่แล้ว +6

    2 പഴം എപ്പോഴൊക്കെ ആണ് കഴികണ്ടത്?

    • @pandatech735
      @pandatech735 4 ปีที่แล้ว +2

      രാവിലെ ഒന്ന് രാത്രി ഒന്ന് 😁

    • @NeenuSA
      @NeenuSA 4 ปีที่แล้ว

      @@pandatech735 😂😂😂😂

  • @ArifArif-ui6tg
    @ArifArif-ui6tg 4 ปีที่แล้ว

    cycling nte gunaghal video cheyyo plzz

  • @Shamsudheen-zw4xm
    @Shamsudheen-zw4xm 4 ปีที่แล้ว

    ഹലോ ഏത് പഴം കഴിക്കണം എപ്പോഴാണ് കഴിക്കേണ്ടത് പഴം ജ്യൂസ് അടിച്ച് കഴിക്കാൻ പറ്റുമോ പുഴുങ്ങി കഴിക്കാൻ പറ്റുമോ എങ്ങനെ എല്ലാം കഴിക്കാം ഒന്ന് വിശദീകരിച്ചു പറയുമോ

  • @nisfalc6850
    @nisfalc6850 4 ปีที่แล้ว +1

    🥰🥰

  • @rishin____prakash____2342
    @rishin____prakash____2342 4 ปีที่แล้ว +1

    Ithokka gunaano dhoshaano enik onnum manassilaavvnnillaaa

  • @izaanjawhar3519
    @izaanjawhar3519 3 ปีที่แล้ว +1

    Thanks mannnnn 💖☻

  • @travelworld3195
    @travelworld3195 3 ปีที่แล้ว

    Cholesterol ullavr etha pazham kazhikarudhu ,Robest arkum kayikam