അമൃതവർഷിണി പാടിയ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.5K

  • @amruthavarshini.fc.
    @amruthavarshini.fc.  ปีที่แล้ว +362

    ഈ വീഡിയോയുടെ അവകാശം (content owner) ഫ്ലവേഴ്സ് ചാനൽ ആയത് കൊണ്ടാണ് പാട്ടിനിടക്ക് പരസ്യം വരുന്നത്🙏❤️

    • @varghesekv5039
      @varghesekv5039 ปีที่แล้ว +30

      🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @shybiop7455
      @shybiop7455 ปีที่แล้ว +21

      0😊😊

    • @santhaps6507
      @santhaps6507 ปีที่แล้ว

      ​@@zero.224e

    • @santhaps6507
      @santhaps6507 ปีที่แล้ว +5

      ❤😊😢hu bvc

    • @muralitk2570
      @muralitk2570 ปีที่แล้ว +1

      @@santhaps6507 lo moo

  • @rameshbabu5738
    @rameshbabu5738 ปีที่แล้ว +187

    വയലാറിന്റെ ഗാനം അനശ്വരമാക്കിയ അമൃതവർഷിനിക്ക് നൂറായിരം അഭിനന്ദനങ്ങൾ.👏

    • @Narayanan-zr2go
      @Narayanan-zr2go 9 หลายเดือนก่อน

      ഗാനത്തിനിടക്ക് മുക്രയിടാത്തതാണ് ഇപ്പോഴത്തെ മേന്മ 😊😊😊 ഈ മുക്ര കാരണം കുറെ നാളായി കാണാറില്ല. Yaadruchikam ആയി കണ്ടു നന്നായിട്ടുണ്ട്. ദൈവം രക്ഷിക്കട്ടെ

  • @raji7520
    @raji7520 ปีที่แล้ว +120

    ഇത്ര സ്വാധീനിച്ച കൊച്ചു പാട്ടുകാരി വേറെയില്ല. Sweet വോയിസ്‌. ആലാപനം അതിലേറെ മധുരം. ഈ കുട്ടിയുടെ കഴിവ് അപാരം തന്നെ.. 🥰🥰🥰

  • @ratheesh.
    @ratheesh. ปีที่แล้ว +231

    ടോപ്സിംഗറിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട അസാധ്യ പെർഫോമൻസ്❤️‍🔥
    our pride *Amruthavarshini* 😘🥰❤️

    • @sumarv2124
      @sumarv2124 ปีที่แล้ว +4

      👍👍👍

    • @CpJose
      @CpJose ปีที่แล้ว +2

      Yes

    • @ancyancy625
      @ancyancy625 ปีที่แล้ว +1

      👍👍👍

    • @gopalakrishnanyegnaramakri9690
      @gopalakrishnanyegnaramakri9690 ปีที่แล้ว

      ​@@CpJose 😮😮😮😮😮😮🎉😅😮h , b 😊😊😊😊😊😊❤❤❤❤❤ g d😅😅

    • @MuhammedMoosa.N
      @MuhammedMoosa.N ปีที่แล้ว +1

      Parayathirikan vayya 🎉

  • @SureshBabu-gs4fw
    @SureshBabu-gs4fw ปีที่แล้ว +72

    മോളെ, ഞാൻ ഒരു നൂറു പ്രാവശ്യം എങ്കിലും മോളുടെ പാട്ട് കേൾക്കുന്നു, ഇനിയും, ഒരു പക്ഷെ ജീവിത കാലം മുഴുവൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 ปีที่แล้ว +244

    അമൃതവർഷിണി ഒരു സൗഭാഗ്യം ഉള്ള ഗായികയാണ് !
    അഭിനന്ദനങ്ങൾ ....!

    • @sathyamohan6801
      @sathyamohan6801 ปีที่แล้ว +2

      V good mole

    • @rajimathew2327
      @rajimathew2327 ปีที่แล้ว +2

      കാര്യം ഇല്ല ഇവിടെ ഒരു ലോബി ഉണ്ട് അവർ തീരുമാനം..... ഒരാളും വളരാൻ, (ഒരു മേഖലയിലും )സമ്മതിക്കില്ല

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +49

    പി ടി തോമസ് എന്ന വലിയ മനുഷ്യൻ.... 💕💕💕💕💕കടന്നു പോയി... ഓർമ്മകൾ....😢😢😢😢🕊️🕊️🕊️🕊️🕊️🕊️🕊️🕊️

    • @raveesbrahma1834
      @raveesbrahma1834 4 หลายเดือนก่อน

      He left for another PT . But the truth is still I couldn't find anyone. All are are only opportunists. Now some new people are coming . Best of luck for them and people of Kerala as well.

  • @bavapmna5520
    @bavapmna5520 ปีที่แล้ว +83

    PT തോമസ് അച്ചായന്റെ സ്മരണക്കു മുൻപിൽ അമൃതവർഷിണിമോളുടെ ഈ സ്വരമാധുരി സമർപിക്കുന്നതോടൊപ്പം ഉമ ചേച്ചിയേയും കുട്ടികളേയും ഓർക്കുന്നു. ഈ പൊന്നുമോൾേ സംഗീതത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തപ്പെടുവാൻ പ്രാർത്ഥിക്കുന്നു. പൊന്നുമോൾക്ക്
    ഉമ്മകൾ👍👍👍👍👍👍💜💜💜💜💜💜💜

  • @rajagopaltk-bq7et
    @rajagopaltk-bq7et ปีที่แล้ว +153

    മരണ ശേഷം കൂടി ഈ പാട്ടിനേ കൂടെ കൊണ്ടുപോക്കാൻ ആഗ്രഹിച്ച ഈ മഹാനു എന്റെ പ്രണാമം

  • @AsharafKAAsharafKA
    @AsharafKAAsharafKA ปีที่แล้ว +39

    അമൃതവാർഷിണി.... മോളെ എത്ര തവണ മോൾ പാടിയ പാട്ടുകൾ വീണ്ടും, വീണ്ടും കേൾക്കുന്നു....🙏❤

  • @krishnamohan1023
    @krishnamohan1023 11 หลายเดือนก่อน +26

    മാസ്മരികമായ വരികൾ..ദൈവം അനുഗ്രഹിച്ച വയലാർ ..അതിനെ അനശ്വരമാക്കിയ ..ദേവ രാജ .. സംഗീതം..ജാനകി അമ്മയുടെ...തേൻ മധുരമുള്ള ശബ്ദം..മലയാളത്തെ അനശ്വരമാക്കിയ.സ്വർണ ലിപികളിൽ എഴുതി വെച്ച..ഒരു ഗാനം..🎉🎉🎉❤❤❤❤❤
    മോൾ അത്യുഗ്രമായി പാടി..ഒരായിരം ആശംസകൾ..🎉🎉🎉🎉🎉❤

    • @jijuponmanatt-pi9zz
      @jijuponmanatt-pi9zz 9 หลายเดือนก่อน +3

      P madhuriyaanu mister paadiyathu

    • @binunellivilabinunellivila7080
      @binunellivilabinunellivila7080 8 หลายเดือนก่อน +1

      മാധുരിഅമ്മയുടെ ശബ്ദം ആണ്

    • @FulgunanThayyil
      @FulgunanThayyil 7 หลายเดือนก่อน +2

      ജാനകി അമ്മ അല്ല മാധുരി അമ്മ ❤️❤️

    • @francispm7083
      @francispm7083 3 หลายเดือนก่อน +1

      മാധുരിയുടെ പാട്ട് ഏറ്റവും മനോഹരഗാനം

    • @shashidharankrishnan1524
      @shashidharankrishnan1524 2 หลายเดือนก่อน

      Very. Good​@@jijuponmanatt-pi9zz

  • @navascl362
    @navascl362 ปีที่แล้ว +28

    വീഡിയോ കാണാതെ ഈ പാട്ട് കേട്ടാൽ ഇതൊരു ചെറിയ കുട്ടി പാടിയതാണെന്ന് തോന്നുകയേ ഇല്ല
    വളരെ പക്വതയുള്ള ആലാപനം

  • @shajikumarmk9229
    @shajikumarmk9229 ปีที่แล้ว +533

    ആദ്യം ഓർക്കേണ്ടത് ഇത് പോലെ എഴുതിയ ആളിനെ ആണ് എന്റെ വയലാർ അങ്ങേക്ക് എങ്ങിനെ ഇങ്ങനെ എഴുതാൻ കഴിഞ്ഞു പ്രണാമം 🙏🙏🙏

    • @shajicjacob5824
      @shajicjacob5824 ปีที่แล้ว +9

      നിന്റെ ആരായിട്ടു വരും

    • @jeevanrisestar4605
      @jeevanrisestar4605 ปีที่แล้ว

      ​@@shajicjacob5824 Ll0qqq1.
      Pp👏

    • @joyabraham1864
      @joyabraham1864 ปีที่แล้ว +23

      ​@@shajicjacob5824 എന്റെ എന്നതു ഓരോ മലയാളിയും എന്ന് കരുതാം

    • @aseefaslam5563
      @aseefaslam5563 ปีที่แล้ว +13

      വയലാർ ആ മനുഷ്യൻ നമുക്ക് ഇല്ലാതായി

    • @balachandranchendamangalam1074
      @balachandranchendamangalam1074 ปีที่แล้ว +9

      ഒന്നും പറയാനില്ല.... അന്നത്തെ പാട്ടുകൾ കവിതകൾ ആയിരുന്നു - iiiii ആരാ മോഹിക്കാത്തെ'' ''ഇനിയൊരു ജന്മം ....?പക്ഷെ .....!

  • @subair.pparappil1707
    @subair.pparappil1707 ปีที่แล้ว +12

    ആലാപനത്തിന്റെ അമൃതവാഹിനിയിൽ അലിയിച്ചു കളഞ്ഞുവല്ലോ മോളെ അഭിനന്ദനങ്ങൾ

  • @rejivp6117
    @rejivp6117 ปีที่แล้ว +149

    ഇത്രയും ഹൃദയ സ്പർശിയായ പ്രകൃതിയിൽ ഈണാ ചേർന്ന ഒരു ഗാനം ആസ്വാദകരുടെ മനം കവർന്ന ഈ ഗാനത്തിന് 🙏

  • @mv2552
    @mv2552 8 หลายเดือนก่อน +139

    ഈ പാട്ടു കേൾക്കുമ്പോൾ PT തോമസ്സിനെ ഓർക്കുന്ന ആരെങ്കിലുമുണ്ടോ ❤

    • @anna2023-g8e
      @anna2023-g8e 8 หลายเดือนก่อน +5

      Yes iam remmeber to late PT Thomas

    • @shyamalanair4355
      @shyamalanair4355 8 หลายเดือนก่อน +11

      PTസാറിനെ അല്ലാതെയും ഓർക്കും ഈ ഗാനം കേൾക്കുമ്പോൾ സാറിന് രണ്ടിറ്റ് കണ്ണീർ സമർപ്പിക്കുന്നു

    • @jayarajmodiyilgeorge-oq2lo
      @jayarajmodiyilgeorge-oq2lo 8 หลายเดือนก่อน +7

      ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ഓർക്കുന്നത് pt തോമസ് സാറിനെ ആണ്

    • @Beautifulearth-v4f
      @Beautifulearth-v4f 8 หลายเดือนก่อน +4

      ഇല്ല, വയലാർ സാറിനേയും ദേവരാജൻ സാറിനേയും നസീർ സാറിനേയും ഓർമ്മ വരാറുണ്ട്

    • @gamingwithagent8866
      @gamingwithagent8866 8 หลายเดือนก่อน +2

      Yes🥰🥰💪🏻💪🏻💪🏻

  • @muhammedshafis8183
    @muhammedshafis8183 ปีที่แล้ว +82

    മാധുരിയമ്മ ആലപിച്ച ഗാനം ❤❤❤. മോൾ അതേ ഫീലിംഗ് കൊടുത്ത് പാടി. ഗംഭീരം.. ഉയരങ്ങളിൽ എത്തട്ടെ

    • @JayadevanJayan-e3b
      @JayadevanJayan-e3b ปีที่แล้ว

      ഈ പാട്ടു യേശുദാസ് ഉം പാടിയിട്ടുണ്ട്

    • @hydressct7940
      @hydressct7940 ปีที่แล้ว +1

      ഈ പട്ട് മാധുരിയമ്മയെ കവിച്ചുവെക്കാൻ ഇനിയൊരാൾ ജനിച്ചിട്ടു വേണം

  • @tresajanet5319
    @tresajanet5319 ปีที่แล้ว +171

    മോളേ , ദൈവം അനുഗ്രഹിച്ചു തന്ന ഈ സൗണ്ട് എന്നും നിലനിൽക്കട്ടെ. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. ജഡ്ജസ് പറഞ്ഞപോലെ അതിമനോഹരം. 💕💕💕🌹🌹🌹🥰

    • @samzechariah5
      @samzechariah5 ปีที่แล้ว

      Yes it is good

    • @mohankrishnanb9886
      @mohankrishnanb9886 ปีที่แล้ว +1

      സൗണ്ട് അല്ല ചേച്ചി, വോയ്സ് ആണ്.

    • @thomasthoppil312
      @thomasthoppil312 ปีที่แล้ว

      Mole,your musical performance is great, there is no words beyond this song !!! May God bless you…. USA.

    • @unknownangel.....
      @unknownangel..... ปีที่แล้ว

      ​@@mohankrishnanb9886 randum onnu thanne alle meaning

    • @RafeeqPM-ym3ci
      @RafeeqPM-ym3ci ปีที่แล้ว

      VERY GOOD VALARE NANNAITTU PAADI GOD BLESS YOU

  • @dasanmdmnatural
    @dasanmdmnatural 12 วันที่ผ่านมา +1

    ഈ ഭൂലോകത്ത് സിനിമാഹൃദയം ഇല്ലായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി !!!!!!! എനിക്കൊരു ജന്മംകൂടി തരൂ ഇനിയും സുന്ദര ഗാനങ്ങൾ കേൾക്കാൻ❤❤❤❤❤എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @mathewcherian9022
    @mathewcherian9022 ปีที่แล้ว +81

    PT യുടെ എന്നും ജീവിക്കുന്ന ഓർമ്മകൾ അദ്ദേഹത്തിന് ആദരാജ്ജലികൾ , പാടിയ കൊച്ചു മിടുക്ക് അഭിനന്ദനങ്ങൾ❤❤🎉🎉

    • @shajis186
      @shajis186 ปีที่แล้ว

      😄😄😄😄😄

    • @poulosepallippattu6127
      @poulosepallippattu6127 ปีที่แล้ว +1

      ഇത്രയും മനോഹരമായ ചന്ദ്രകളഭം ഗാനം വയലാറിന്റെയും ദേവരാജൻ മാസ്റ്ററിന്റെയും സിദ്ധികൾ ആഴ്ന്നിറങ്ങിയ മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണിത്. അമൃതവർഷിണിക്ക് അഭിനന്ദനങ്ങൾ.❤❤❤

    • @sathyabhamas5193
      @sathyabhamas5193 ปีที่แล้ว +1

      👏👏👏

    • @jawaharjamalmohammed2817
      @jawaharjamalmohammed2817 ปีที่แล้ว +1

      Nammude P T❤

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 ปีที่แล้ว

      ❤❤❤❤

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +18

    ഭൂമിയിൽ തന്നെയാണ് .. സ്വർഗ്ഗം.'' വശ്വാസിയല്ലാത്ത ഒരാൾക്കെ ഭൂമിയിലെ ... സ്വർഗ്ഗത്തെ പറ്റി എഴുതുവാനാവു..'' മരിച്ചിട്ട ല്ല...' ജീവിതത്തിലാണ് സ്വർഗ്ഗം💪🙏🙏

    • @shibuplamchiraragavan3290
      @shibuplamchiraragavan3290 10 หลายเดือนก่อน +1

      പാട്ട് കേട്ടിട്ട് എനിക്ക് തോന്നിയത് ചേർത്തലയിലെ വയലാർ ആറും അതിന്റെ കരയും... ഭൂമിയിലെ സ്വർഗം... 🙏🙏🙏🙏

  • @binumathai9442
    @binumathai9442 ปีที่แล้ว +38

    ഈ ഗാനവും ആണത്വത്തിന്റെ മൂർത്തി ഭാവമായിരുന്ന P T തോമസിന്റെ ഓർമ്മകളും എന്നും നിലനിൽക്കും,

  • @geethaks6976
    @geethaks6976 ปีที่แล้ว +9

    മോൾക്ക് കെട്ടി പ്പിടിച്ചൊരുമ്മ 😘എങ്ങനെ യിങ്ങനെ പാടാൻ കഴിയുന്നു ❤

  • @haneefaazeez8983
    @haneefaazeez8983 ปีที่แล้ว +143

    അഭിനന്ദനങ്ങൾ മോളെ. ഒരു നിമിഷം പ്രിയപ്പെട്ട നേതാവ് PT യെ ഓർത്തു പോയി. ഇനി ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഈ ഗാനത്തിന്റെ പുതുമ നഷ്ടപ്പെടില്ല
    കുഞ്ഞേ നീ അനുഗ്രഹിക്കപ്പെട്ടവളാണ് 🙏🙏🙏
    God bless you molu🌹🌹🌹❤️

    • @omanaraveendran3865
      @omanaraveendran3865 ปีที่แล้ว +3

      Very super song mol nannyi padi

    • @shajis186
      @shajis186 ปีที่แล้ว +2

      Pt.... ഹഹഹ 😄

    • @cmabdulrahman4659
      @cmabdulrahman4659 ปีที่แล้ว +2

      അത്ഭുതം !!! ഗാനം

    • @manojKumar-ym3xg
      @manojKumar-ym3xg ปีที่แล้ว +4

      വളരെ നന്നായി നീ പാടി മോളെ ❤

    • @rappaikd3563
      @rappaikd3563 ปีที่แล้ว

      👌🤝👏❤🌹

  • @johnyd8347
    @johnyd8347 8 หลายเดือนก่อน +6

    ഭാരതത്തിലെ ഋഷി സമൂഹത്തിന് മുന്നിൽ പ്പോലും സംശയം ജനിപ്പിക്കുന്ന പ്രേമത്തിൻ്റെ സൗകുമാര്യം സഞ്ജീവമായി വരച്ചിട്ട വയലാറിൻെറ മാസ്മര വരികൾ മോള് ഗംഭീരമായി പാടി Super

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 11 หลายเดือนก่อน +2

    ഇതിനു കൊടുക്കണം എല്ലാ സമ്മാനങ്ങളും 🌹കൂടാതെ PT യുടെ ഓർമ്മകളും 🙏

  • @babymukkath7666
    @babymukkath7666 ปีที่แล้ว +77

    ഈശ്വരൻ മുദ്രവെക്കപ്പെട്ട മനോഹരനാദം .മനോഹരമായി പാടി.ഇങ്ങനെയുള്ള കുഞ്ഞുഗായികപ്രതിഭകളെ പ്രേക്ഷക,ശ്രോതാക്കളിലേക്കെത്തിക്കുന്ന ഫ്ളവേഴ്സിന് ആയിരം അഭിനന്ദനങ്ങൾ🎉

    • @ShaikRaju-nw9gd
      @ShaikRaju-nw9gd ปีที่แล้ว

      Eranubutum
      L
      ❤❤😂🎉😢😮😅😊

  • @sherlysajeesh2688
    @sherlysajeesh2688 ปีที่แล้ว +7

    ഞാൻ ഈ പാട്ട് കുറെ പ്രാവശ്യം കേട്ടു. എന്നാൽ ഒരിക്കലും മതി വരുന്നില്ല സൂപ്പർ മോളെ

  • @mohananvenattu
    @mohananvenattu ปีที่แล้ว +12

    വയലാ൪ മനസ്സ് തുറന്ന് എഴുതിയ പാട്ടുകളിൽ ഒന്ന്.വയലാറിന് ആയിരമായിര൦ പ്രണാമങ്ങൾ🙏🙏🙏

  • @shajiv5914
    @shajiv5914 ปีที่แล้ว +161

    ഈ ഗാനം കേട്ടപ്പോൾ ഞാൻ വികാരഭരിതനായി. PT യുടെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി. നന്ദി മോളേ🌹🌹

    • @ratnakumark6743
      @ratnakumark6743 ปีที่แล้ว +1

      , ok

    • @samzechariah5
      @samzechariah5 ปีที่แล้ว +1

      No problem

    • @georgevarghese3762
      @georgevarghese3762 ปีที่แล้ว +2

      കൊട്ടാരം വിൽക്കാനുണ്ട്
      എന്ന് പ്രേംനസീർ അഭിനയിച്ച
      ചിത്രത്തിൽ വയലാർ എഴുതി
      ദേവരാജൻ മാസ്റ്റർ സംഗീതം
      നൽകി യേശുദാസ് പാടിയതാണിത് ഈ ഗാനം
      മാധുരി യുഗം പാടിയിട്ടുണ്ട്

  • @rajeshj3188
    @rajeshj3188 ปีที่แล้ว +32

    ഇങ്ങനെ ഒരു ഗാനം ഇനി ജീവിതത്തിൽ ഉണ്ടാകില്ല.. വയലാർ സാർ, ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ & മാധുരി യമ്മ..❤❤❤❤

  • @sumadhir3227
    @sumadhir3227 ปีที่แล้ว +21

    ഇന്ന് ഞാൻ എന്റെ മോളുടെ പുസ്തക പ്രകാശന ചടങ്ങിൽ ഈ സുന്ദരഗാനമാണ് പാടിയത്... മനോഹരവും...
    സുന്ദരവും ആയ.. വരികൾ... എത്രകേട്ടാലും മതിവരില്ല... നന്ദി... ❤️❤️❤️❤️❤️🙏🏻🙏🏻

  • @sknair3408
    @sknair3408 11 หลายเดือนก่อน +3

    She is a beautiful singer. When God is with her, she will come up with feathers..........No doubt. And that too in the near future.God bless you Amrutha.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 ปีที่แล้ว +78

    പൊന്നു മോളെ നീ എന്നെ കരയിച്ചു കളഞ്ഞു. ഈ ഗാനം അതിമനോഹരമായി പാടി മോളു. അഭിനന്ദനങ്ങൾ. വയലാറിനെ, ദേവരാജൻ മാസ്റ്ററെ, മാധുരി അമ്മയെ,എല്ലാം സ്മരിക്കുന്നു.

    • @aliyarmm6798
      @aliyarmm6798 ปีที่แล้ว +1

      🙏

    • @mayadevikk6835
      @mayadevikk6835 ปีที่แล้ว +1

      Sathyam

    • @mansharjah8640
      @mansharjah8640 ปีที่แล้ว +1

      വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നും

    • @samzechariah5
      @samzechariah5 ปีที่แล้ว +1

      എന്തിനാ കരഞ്ഞത്?

  • @safiamk789
    @safiamk789 ปีที่แล้ว +52

    ആ മോളൂടെ നിഷ്കളങ്കമായ ചിരി യും മനോഹരമായ ഗാനവും.👍👍👍👍👍❤❤❤❤

  • @kaladharankk8727
    @kaladharankk8727 ปีที่แล้ว +51

    എത്ര കേട്ടാലും മതിവരുന്നില്ല അനുഗ്രഹീത പാട്ടുകരിക്കി ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേരുന്നു🌹🌼🌺🍁🌷💐🌸🌻🙏🙏🙏

  • @krishnanraghavan9728
    @krishnanraghavan9728 ปีที่แล้ว +16

    ഈ പൊന്നുമോളുടെ നിഷ്കളങ്കമായ ചിരി കണ്ടാൽ മതിയല്ലോ 🙏🏾🙏🏾മിടുക്കി കുട്ടി, സംഗീതം അതിലേറെ സൂപ്പർ 🌹🌹ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❤❤🙏🏾🙏🏾

  • @jessyjoseph4388
    @jessyjoseph4388 ปีที่แล้ว +2

    ഇപ്പൊൾ ഈ മനോഹര ഗാനം കേൾക്കുമ്പോൾ PT യേ ആണ് ഓർമ്മ വരുന്നത്.
    അഭിനന്ദനങ്ങൾ മോളെ

  • @sindhubijeesh8305
    @sindhubijeesh8305 ปีที่แล้ว +16

    അഭിനന്ദനങ്ങൾ മോളു മാധുരിയമ്മയുടെ അതെ സ്വരം .എത്ര പഞ്ഞാലും മതിയ്യാവില്ല.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @flayinggoast
    @flayinggoast ปีที่แล้ว +52

    ഒരുപാട് ബുദ്ധിമുട്ട് ഉള്ള പാട്ടാണ് പാടുവാൻ 🙏 മനോഹരമായി പാടി.. അഭിനന്ദനങ്ങൾ മോളേ ❤❤

    • @radhakrishnapillaiv
      @radhakrishnapillaiv ปีที่แล้ว +1

      Vayallarinuorujanmamkoodiundakuvanprarthikkunnu🙏🙏🙏🙏🙏

  • @babyraj1215
    @babyraj1215 ปีที่แล้ว +70

    അമൃത വാർഷിണി, എനിക്ക് മനോഹരമായി പാടാൻ കഴിയില്ല എങ്കിലും ഏറ്റവും നന്നായി പാട്ടുകൾ ആസ്വദിച്ചു കേൾക്കുന്ന ഒരാൾ എന്നനിലയിൽ വാർഷിനിയുടെ ഈ പാട്ട് എന്നെ വല്ലാതെ പർശിച്ചു, ഇനിയും ധാരാളം ഇത്തരം ഗാനങ്ങൾ ആ കണ്ഠത്തിൽ നിന്നും മഞ്ഞു പെയ്യും രാത്രിയിൽ പാൽ നിലാവുപോൽ ഒഴുകട്ടെ.

  • @mablepappachan8015
    @mablepappachan8015 11 หลายเดือนก่อน +4

    പൊന്നുമോളെ സർവ്വശക്തനായ ദൈവം അനുഗ്രഹിച്ചു പിറന്ന മോളാണ്. എന്തു മാധുര്യമാണ് മോളേ, മോളുടെ ഗാനം കേൾക്കാൻ. മോൾക് ഒരു ചക്കരയുമ്മ ❤എത്രയോ പ്രാവശ്യമാണ് മോളുടെ ഗാനം കേൾക്കുന്നത്. കേട്ടിട്ടും കേട്ടിട്ടും മതിയാവിന്നില്ല മോളേ ❤❤

  • @MohanKumar-tx7kd
    @MohanKumar-tx7kd ปีที่แล้ว +66

    നല്ലൊരു ഭാവിയുണ്ട്. ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ശബ്ദമാധുര്യം.

  • @fousiyafousi4350
    @fousiyafousi4350 ปีที่แล้ว +18

    അമൃത വ ർ ഷിണി മോളേ സൂപ്പർ ആയി പാടി yi ട്ടുണ്ട് മോൾക്ക് ഈശ്വ ര ന്റെ അനുഗ്രഹം എന്നും ഉണ്ടാ കട്ടെ 🙏🙏🙏🙏🙏

  • @babyjoseph5679
    @babyjoseph5679 ปีที่แล้ว +34

    മോളെ ...അമൃതവർഷിണി ഇതു ദൈവം അനുഗ്രഹിച്ചു നൽകിയ വരമാണ്. ഈ സ്വരവും താളവും എന്നും ലോകത്തിനു ആസ്വദിക്കാൻ ഇടവരട്ടെ !

  • @harikumartvkanichukulangara
    @harikumartvkanichukulangara ปีที่แล้ว +5

    വരികളുടെ ആഴം. സംഗീതത്തിന്റെ ഗാംഭീര്യം
    വയലാറിന്റെ ഗാനം ദേവരാജ സംഗീതം ദൂമിയിൽ ജനിച്ചതിൽ ഏറ്റം ഭാഗ്യം മനുഷ്യന് അവൻ മടങ്ങുന്നത് ജീവിച്ച് ആർത്തി തീർന്നല്ല എന്നത് എത്ര സത്യം അമൃതവർഷിണി പാടി തകർത്തു Super

  • @appuubi5513
    @appuubi5513 ปีที่แล้ว +35

    മോളേ ഞാൻ ഇഷ്ടപ്പെടുന്ന പാട്ടു എത്ര മനോഹരമായി പാടി ഇനിയും പാടി ഉയരങ്ങൾ കീഴ്ടയ്ക്കു മോൾക ്ക്‌ അഭിനന്ദനങ്ങൾ 🙏👏🏾👏🏾👏🏾

  • @sajirawabi7216
    @sajirawabi7216 ปีที่แล้ว +9

    പ്രിയപ്പെട്ട P.T ഓർക്കാതെ ഈ ഗാനം കടന്നു പോകുല്ല സ്മരണാഞ്ജലികൾ..🌹🌹

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +62

    നോവുണർത്തുന്ന സ്മരണകൾ.... വയലാർ, ദേവരാജൻ, പി.ടി.🙏🙏🙏

  • @ashrafchitarayil2095
    @ashrafchitarayil2095 ปีที่แล้ว +39

    വയലാർജി നമുക്കു നൽകിയ ഈ മനോഹര ഗാനത്തെ കൂടെ കൊണ്ടുപോയ എന്റെ പ്രിയ നേതാവിന് പ്രണാമം ❤🙏

  • @mojeebmojeeb7156
    @mojeebmojeeb7156 ปีที่แล้ว +34

    മോളെ പേര് പോലെ തന്നെ പാട്ടും അമൃത വർഷം പോലെ 🙏🙏🙏❤❤❤

  • @sivakamithapasaya
    @sivakamithapasaya ปีที่แล้ว +15

    മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? എത്ര അർത്ഥവത്തായ വരികൾ! ഓരോ മനുഷ്യൻ്റെയും അവസാന നാളുകളിൽ തോന്നുന്ന ഒരാഗ്രഹം. അത് വയലാർ തൻ്റെ ജീവിതത്തിൽ ആദ്യമേ കണ്ടെത്തി.താങ്കളുടെ ഈ രചനയ്ക്ക് മുമ്പിൽ ഒരു കോടി പ്രണാമം അർപ്പിക്കുന്നു.

  • @RasheedaSubairRasheedaSubair
    @RasheedaSubairRasheedaSubair ปีที่แล้ว +10

    ഈ ഗാനങ്ങൾ മധുരിയമ്മയുടെ ശബ്ദതിലും ദാസേട്ടന്റെ ശബ്ദത്തിലും ചെറുപ്പം മുതൽ കേട്ടുവളർന്നതാണ് എന്നാലും വീണ്ടും കേട്ടതിൽ സന്തോഷം . ശ്രീകുമാറിന്റെ പാട്ടുകളിൽ ചിലതുമാത്രമാണ് കുഴപ്പമില്ലാത്തത് ഉള്ളു ദാസേട്ടന്റെ പാട്ടുകൾ എല്ലാം സൂപ്പർ തന്നെ

  • @rahimkk1862
    @rahimkk1862 ปีที่แล้ว +7

    നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഈഒരു സോങ് മോൾ പാടിയതിൽ ഒരു പാട് സന്തോഷം soooooooper ആയി പാടി അഭിനന്ദനങ്ങൾ 🙏

  • @padmanabhanm5036
    @padmanabhanm5036 ปีที่แล้ว +38

    അനിർവചനീയമായ അനുഭൂതി ആനന്ദമയം..
    സരസ്വതി ദേവി എന്നും കൂടയുണ്ടാവട്ടെ ..

    • @premankp8095
      @premankp8095 ปีที่แล้ว +1

      ഇത്ര നന്നായ് പാടിയിട്ടും - ഒരു താമരമൊട്ടിന്റെ പറിച്ചെറിയും പോലെ F-w- ചാനൽ തള്ളി കളഞ്ഞില്ലെ അവടെയും പാവങൾക്കു രെക്ഷയില്ല - മോളെ ഞ്ഞങ്ങളുണ്ട് കൂടെ - മുന്നില്ലും - പിറകിലും ദൈവം അനുഗ്രഹിക്കട്ടെ -

    • @philominajose8085
      @philominajose8085 ปีที่แล้ว

      🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈💜💜💜💜💜💜💜💜🏜️🏜️🏜️🏜️🏜️🏜️🏜️😍😍😍😍😍😍😍😍😍😍😍

    • @philominajose8085
      @philominajose8085 ปีที่แล้ว

      😭🌈👨‍❤️‍💋‍👨🥰😭🤣👨‍❤️‍💋‍👨🌈💜💜🧞🧞🧞💃💃💃💃💃💃💃💃💃💃💃💃💃

  • @PadminiEt-sz8tx
    @PadminiEt-sz8tx ปีที่แล้ว +3

    എനിക്ക് ഒരുപാടു ഇഷ്ടപെട്ട ഗാനം ഞാൻ ഏറെ പാടിയ ഗാനം വയലാറി ന്റെ വരികളെ ജാനകി അമ്മ സുന്ദര മാക്കിയ ഈ ഗാനം മോൾ നന്നായി പാടി ഒരുപാട് സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️

  • @krradhakrishna5242
    @krradhakrishna5242 ปีที่แล้ว +29

    Very sweet voice 👍 ഈ ഗാനം original സ്വരത്തിൽ എത്ര കേട്ടാലും മതിവരില്ല ഈ മോൾ പാടിയത് ഒരുപടി കു‌ടെ മേലെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    • @beenabalakrishnan3265
      @beenabalakrishnan3265 ปีที่แล้ว

      എന്നിട്ടും എന്തേ ഈ 50 വർഷണിയെ ഒഴിവാക്കി കളഞ്ഞത്

  • @krishnanraghavan9728
    @krishnanraghavan9728 ปีที่แล้ว +50

    അനശ്വരനായ വയലാറിന് എത്ര ആശംസകൾ നേർന്നാലും മതിയാവില്ല. എത്ര മാത്രം അർത്ഥവത്തായ വരികൾ. ദേവരാജൻ മാസ്റ്ററുടെ ഈണം. ഇത് രണ്ടുംകൂടി ആയപ്പോൾ പത്തര മാറ്റ് ആയി. ❤❤🌹🌹🌹🌹🌹

    • @sudhamanik6033
      @sudhamanik6033 ปีที่แล้ว

      വിമർശനം നന്നാവാൻ നല്ലതാണ്

  • @jayas35
    @jayas35 ปีที่แล้ว +8

    ഈ പ്രായത്തിൽ തന്നെ എത്ര മനോഹരമായി ഉൾക്കൊണ്ട് പാടി ❤

  • @ManojKumar-yw6ro
    @ManojKumar-yw6ro ปีที่แล้ว +21

    മനസ്സിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങിയ പാട്ടിന്റെ അമൃതവർഷം❤❤❤❤❤

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +109

    എന്റെ പഴയ കാല സുഹൃത്ത് P. T യുടെ സ്മരണകൾക്കു മുന്നിൽ ശതകോടി പ്രണാമങ്ങൾ 🌹🌹🌹🌹

  • @ManikandanprManikandanpr
    @ManikandanprManikandanpr ปีที่แล้ว +2

    എത്ര തവണ കേട്ടു
    എന്ന് നിശ്ചയം ഇല്ല
    സൂപ്പർ മോളു 🎉

  • @sarojadevi9042
    @sarojadevi9042 ปีที่แล้ว +5

    എ ന്റെ പൊന്നു മോളെ ഈ പാട്ട് ഇ ത്ര മനോഹരമായി പാടാൻ കഴിയുക ചെറിയ കാര്യമല്ല അഭിനന്ദനം

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว +13

    മോളുടെ പാട്ടിൽ മുഴുവനും അമൃത് വാർഷിച്ചിട്ടുണ്ട് മിടുക്കി ഈ പാട്ട് എന്റെ ബാല്യകാല പ്രണയം ഓർമപ്പെടുത്തുന്നു ഹായ് 👌👌👌👌❤️❤️❤️❤️❤️❤️👍👍👍👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +7

    ആശംസകൾ 💕വയലാർ സാറിനും ദേവരാജൻമാസ്റ്റർ ക്കും ദാസേട്ടനുംമാധുരി അമ്മയ്ക്കും... 💕ഇപ്പോൾ ഈ മിടുക്കിക്കും ♥♥♥

  • @manikuttan6823
    @manikuttan6823 ปีที่แล้ว +20

    ഈ പാട്ട്🙏, 🙏🙏🙏ഹോ, ദൈവമേ ഇതു പോലെ ഒന്ന് ഇനി ആരെങ്കിലും എഴുതുമോ,വയലാർ 🙏🙏🙏❤️❤️❤️❤️❤️

  • @prasannakumarik3386
    @prasannakumarik3386 ปีที่แล้ว +4

    Evergreen song molu athimanoharamayi paadi... Mikkavarum kelkkarund ❣️❣️

  • @davidstephen-yf8nm
    @davidstephen-yf8nm ปีที่แล้ว +5

    ഈ ഗാനം കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നതു P T.
    ഈ സ്വരം കേൾക്കുമ്പോൾ PT യുടെ അന്ത്യ യാത്ര അറിയാതെ വരുന്നു.
    A Big Salute to my mol.

  • @user-wl6fx1gq8x
    @user-wl6fx1gq8x ปีที่แล้ว +72

    വയലാറിന്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ മറ്റൊരു അത്ഭുതം... 🙏🏼❤❤❤

  • @shajiys3991
    @shajiys3991 7 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ മൂന്നു പേരെ ഓർമ്മവരും വയലാർ, മാധുരി, പിന്നെ P. T.തോമസ്

  • @agnair1859
    @agnair1859 ปีที่แล้ว +17

    ആ മനോഹര തീരത്തു നിനക്ക് പാടി, പാടി വളർന്നു പന്തലിക്കാൻ കഴിയട്ടെ കൊച്ചു മോളെ .... നിനക്കും നിന്റെ ഫാമിലിക്കും 💐🙏🏼🙏🏼

  • @insightstudycentre
    @insightstudycentre ปีที่แล้ว +5

    മോളേ ... സത്യം പറയാം ഹൃദയ സ്പർശിയായ ഈ ഗാനം അതുപോലെ തന്നെ അർത്ഥവത്താക്കി. സന്തോഷം.

  • @Santhosh_Sneha
    @Santhosh_Sneha ปีที่แล้ว +32

    നന്നായി പാടി മോളു.... സംഗീതത്തെ പറ്റി ഒരുപാടൊന്നും അറിയില്ല.. എങ്കിലും ഇ പാട്ടിന്റെ ഫീൽ അതെ പോലെ കിട്ടി ❤️❤️❤️❤️

  • @sajis2279
    @sajis2279 ปีที่แล้ว +20

    അമൃതയുടെ ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല... ആ മാതാപിതാക്കൾ എന്ത് ഭാഗ്യം ചെയ്യ്തവ രാ.. വയലാറിന്റെ രചന ഹോ ❤❤❤❤❤

  • @adhamzayoon3920
    @adhamzayoon3920 ปีที่แล้ว +3

    മോളെ പറയാൻ വാക്കുകൾ ഇല്ല കുറെ വർഷങ്ങൾ പിന്നിൽ പോയത് വീണ്ടും കേൾക്കാൻ സാധിച്ചു ♥️♥️♥️♥️🌹🌹🌹🌹👏👏👏👏👏

  • @imamabdulaziz8304
    @imamabdulaziz8304 11 หลายเดือนก่อน +1

    അമൃതം വർഷിക്കുകയാണ് ❤ അഭിനന്ദനങ്ങൾ മോളുട്ടി❤❤ കണ്ണ് കിട്ടാതിരിക്കട്ടെ😊

  • @girish586
    @girish586 ปีที่แล้ว +5

    ഇതിലും മനോഹരമായ വരികൾ മലയാളത്തിൽ ഇല്ല

  • @sasikk1275
    @sasikk1275 ปีที่แล้ว +10

    വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി മാധുരി അമ്മ പാടി ഒരു കാലഘട്ടത്തിന്റെ ഹൃദയതുടിപ്പായ് മാറിയ ഈ ഗാനം ഈ കാലഘട്ടത്തിലും പുതുതലമുറ നെഞ്ചിലേറ്റി നടക്കുന്നു എന്നത് എന്തിന്റെ മാസ്മരിക ശക്തി കൊണ്ടാണ് എന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട് ; കഴിയുന്നില്ല എന്നതാവും കൂടുതൽ ശരി . ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞുപോയ ശ്രീ പി റ്റി തോമസ് ഈ പാട്ടിനെ എത്ര മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നുവെന്ന് മലയാളികൾ നേരിട്ട് കണ്ടതാണ് . ആരുടേയും മനസ്സിനെ ആർദ്രമാക്കുന്ന അർത്ഥതലങ്ങൾ ഉള്ള വരികൾ , ഈണം , ആലാപനം എന്നിവ ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ എവിടെയോ ഒരു നുറുങ്ങ് വേദന സൃഷ്ടിക്കുന്നു . ഇനിയും എഴുതാൻ വാക്കുകൾ ഇല്ല .
    പ്രണാമം ...🙏

  • @rcsnair3829
    @rcsnair3829 ปีที่แล้ว +6

    ഈ ഭൂമിയെ ഇത്രയും ഭംഗിയായും അർത്ഥവത്തായും വർണ്ണിച്ചു മലയാളി സമൂഹത്തിനു സമർപ്പിച്ച വയലാറിനും അതു പാടി രോമാന്ച മണിയിച്ച അമൃതവർഷയ്ക്കും ഇരിയ്ക്കട്ടെ ഒരായിരം നന്ദി

  • @ghenilawrence7404
    @ghenilawrence7404 ปีที่แล้ว +1

    മനോഹരമായ ഈ തീരത്തു നിർമലമായ സംഗീതം ആലാപനം ചെയ്യുന്ന പൈതങ്ങളെ കൗമാരങ്ങളെ യവ്വനങ്ങളെ തളർത്തുന്ന മത തീവ്ര ചിന്തകൾ നശിക്കട്ടെ
    സംഗീതം പവിത്രമാണ്

  • @sujas8123
    @sujas8123 ปีที่แล้ว +27

    മനസ്സിലേക്ക് അലിഞ്ഞിറങ്ങുന്ന ഗാനം 👌👌👌👌❤️❤️❤️❤️❤️

  • @asharadhish7402
    @asharadhish7402 ปีที่แล้ว +1

    Mole, ഞാൻ എത്ര പ്രാവശ്യം ഇത് കേട്ട ന്നോ ....
    മോളുടെ ആ സ്വരമാധുര്യം .... പറയാൻ വാക്കുകളില്ല
    വാനമ്പാടിയായി ലോകമെമ്പാടും അറിയുവാൻ സർവ്വേശ്വരൻ കടാക്ഷിക്കട്ടെ .
    Stay blessed

  • @gopikpgopikp5454
    @gopikpgopikp5454 ปีที่แล้ว +4

    അമൃതം വർഷിച്ചല്ലോ മോളെ ...........
    എല്ലാ വിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും മോൾക്ക് നേരുന്നു.

  • @sajeevanav1306
    @sajeevanav1306 10 หลายเดือนก่อน +1

    ഈ ശബ്ദ മധുരം എല്ലാ മധുര വും ചേർത്ത് വച്ചത്. Existing every where and infinite

  • @pscboostermalayalam-qe8lh
    @pscboostermalayalam-qe8lh ปีที่แล้ว +4

    ഈ കുട്ടി സെമിയിൽ പോലും കയറിയില്ലേ വിശ്വസിക്കാൻ വയ്യ. Song 👌👌👌

  • @divakaranav2669
    @divakaranav2669 ปีที่แล้ว +1

    ഈ പൊന്നുമോൾക്ക് ഈ പേരിട്ടവർ ആരായാലും അവർക്ക് ആദ്യമായി ഒരു നമസ്കാരം ആ പേര് അന്വർത്ഥമാക്കുന്ന അമൃത വർഷം തന്നെയാണ് അവളുടെ സ്വരമാതിരിയിലൂടെ പെയ്തിറങ്ങിയത് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @MohammedAli-bz5du
    @MohammedAli-bz5du ปีที่แล้ว +6

    പേരുപോലെതന്നെ ശബ്ദവും ഉയരങ്ങളിൽ എത്തട്ടെ

  • @VipinanRamankuttyvipinanan
    @VipinanRamankuttyvipinanan ปีที่แล้ว +1

    ഓർക്കേണ്ടത് എഴുതിയ ആളിനേയും, ഇത് കമ്പോസ് ചെയ്ത ആളിനേയും, ഇത്ര മനോഹരമായി പാടി അവതരിച്ചവരേയും '

  • @narayaananakhil6171
    @narayaananakhil6171 ปีที่แล้ว +5

    മോളേ ഞാൻ ഈ പാട്ടുകേൾക്കു ബോൾ വയലാർ രാമവർമ്മ അദേവരാജൻ ഇ വരെ ഒർമിക്കുന്നോ ദോടപ്പം മൺമറഞ്ഞു പൊയP.T തോമസ്സിനേയും എനിക്ക് ഓർമ വരുന്നു ഈ പാട്ട് മോള് മനോഹരമായി പാടി ആശംസകൾ മോളേ

    • @Beautifulearth-v4f
      @Beautifulearth-v4f 8 หลายเดือนก่อน

      ഈ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത PT യെ തനിക്ക് ഓർമ്മ വന്നു, ഇതു പാടി അഭിനയിച്ച നസീറിനെക്കുറിച്ച് താൻ കേട്ടിട്ടില്ല, കണ്ടിട്ടേയില്ല, എന്തൊരു വിരോധാഭാസം😂😂

  • @insightstudycentre
    @insightstudycentre ปีที่แล้ว +2

    ഒന്നും പറയാനില്ല. മോളേ അതി മനോഹരം

  • @manikuttan6823
    @manikuttan6823 ปีที่แล้ว +11

    മോളെ, സൂപ്പർ,ഒരു സാധാരണക്കാരനായ, പാട്ടുകൾ കേൾക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ഞാൻ ശ്വാസം അടക്കിപ്പിടിച്ചു കേട്ടു,(ഒന്നല്ല ഒരുപാടു തവണ)ഒരു തെറ്റും വരല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,വളരെ നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @ummermp3400
      @ummermp3400 ปีที่แล้ว

      ദാസേട്ടനെ ക്കാളും മാധുരിയമ്മയെക്കാളും ഒരു വ്യത്യസ്ഥത തോന്നി അതിലേറെ രസം തോന്നി

  • @williamtvarghese4405
    @williamtvarghese4405 ปีที่แล้ว +4

    വയലാർജിയുട നിത്യ ഹരിത ഗാനം താങ്കളുടെ ശബ്ദത്തിലും വളരെ മനോഹരമായിരിക്കുണു അഭിനന്ദനങ്ങൾ

  • @abdulgafoornaranath4921
    @abdulgafoornaranath4921 ปีที่แล้ว +4

    എനിക്ക് ഏററവും ഇഷ്ടപ്പെട്ട ഗാനം വയലാറിന്റെ വിയോഗത്തിന് ശേഷം 48 സംവത്സരങ്ങൾ കഴിഞ്ഞിട്ടും വയലാറിന്റെ വരികൾക്ക് നിത്യയൗവനം

  • @itsmeshahisvs7705
    @itsmeshahisvs7705 ปีที่แล้ว +2

    വയലാർ sir താങ്കൾ ഇനിയും ജീവിക്കുന്നു ഈ കലാകാരിക് ഒരു വരം ആണ് ഈ ഗാനം 💋💋💋👍👍🙏🙏🙏👌👌👌👌👌

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 ปีที่แล้ว +6

    വളരെ നന്നായി❤️❤️❤️ വയലാർ നിത്യ ഹരിത, നിത്യമായ ഓർമ്മ❤️❤️❤️❤️

  • @mayamahadevan6826
    @mayamahadevan6826 ปีที่แล้ว +6

    അനായാസമായി പാട്ടിന്റെ അമൃത് പൊഴിച്ചിട്ട്,, ❤️❤️❤️❤️ഈ ചക്കരമോള്,, soooooper... ഒന്നും പറയാനില്ല, എപ്പോഴും 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @MaryGeorge-cu8pg
      @MaryGeorge-cu8pg 9 หลายเดือนก่อน +1

      Supper❤❤❤❤❤❤❤❤

  • @abdulrahimraffa6059
    @abdulrahimraffa6059 ปีที่แล้ว +8

    മോളെ ഈ പാട്ട് നന്നായി പാടിയ മോൾക് ഇനിയും നല്ല ഗാനങ്ങൾ പാടി തിമാർക്കാൻ ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ. 👌👌👌👌❤️❤️❤️

  • @udayakumar7884
    @udayakumar7884 ปีที่แล้ว +3

    മോളുടെ ശബ്ദം
    ഈ ഗാനത്തിന്
    ചേർന്നത്
    സൂപ്പർ❤

  • @mydiarydays
    @mydiarydays ปีที่แล้ว +30

    എന്റെ മോളെ, ചക്കരെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടി....... ആയിരമായിരം പ്രണാമ०... നിൻ്റെത് ഒരു മാസ്മരിക ശബ്ദമായി വരട്ടെ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ...വാക്കുകൾ കിട്ടുന്നില്ല എഴുതാനാവുന്നില്ല... 🙏🙏🙏

  • @kunjoocherian5564
    @kunjoocherian5564 9 หลายเดือนก่อน +1

    Mole..you are great..
    Oh! What a sweet voice..
    Athimanoharamai paadi