Perfect... One cannot get a better tasty veg meals anywhere other than this...very sure. Very Healthy...immensely taste....Rich with all vitamins... We used to add a little more Fenugreek for Kadukuvara...nellikka.. Needless to say pickle should be tendermango. With Chutta Pappadam it is fabulous.... DEFENITELY this combination is inherited from and around 15 kms from Shoranur ... Palakkad Dist. ![ why bcz it is place known for its Aayurvedic Chikitza Heritage] 😍😍😍😍😍😍😍😍😍😍😍😍😍
chechiii really don't know how to thanku ,naale cheyam pls ithu iniyum cheyane lunch menu njangale pole thaniye food undaki veedu miss cheyanavarku ethra helpful ennu parayan patila chechi once again sincere thanks from bottom of my heart.THANKU CHECHI You r gem of a person
I have fallen in love with your vegetarian recipes. I make delicious prawn biriyani. But these dishes I find exciting. I believe exchanging food is good for religious unity 😀❤️❤️
എല്ലാം നന്നായിട്ടുണ്ട് ശ്രീ' നമ്മുടെ വീടുകളിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ട് (മുള കോഷ്യത്തിൽ പരിപ്പു ചേർത്തുണ്ടാക്കിയിട്ടില്ല.) വയറിന് ഏറ്റവും നന്നായിട്ടുള്ള കറികളാണ്. Super
Great, i recently got into your channel and surprised to see all authentic and healthy recipes in simple way. Your detailing and presentation amazing. Any way, I too belong to both Thrissur and Cherppulassery. Thanks
Sree you r a brand ambassador of Brahmins menu..😍😍 I can so well relate to ur dishes..my everyday menu is similar...just two days ago i had prepared Nellikka arachukalakkii..ente muthasiyude fav olan is this one...plain..without coconut milk or vanpayar..the mulagushyam is similar but without coconut..n my muthasi used to add pepper only esp for post natal mothers..thanks for ur recipes 💐💐
കൊതിപ്പിക്കുന്ന ലഞ്ച് മെനു ..👏👏👏ഈ കറികൾ എല്ലാം നമ്മള് എന്നും ഉണ്ടാക്കുന്നതിൽ നിന്നും വേറേ രീതിയിയിലും പാചകം ചെയ്യുന്നത് കാണിച്ചു തരുന്നതിനും thank you ...😍
ശ്രീ മോളു ന്റെ നല്ല അവതരണം. ഞാൻ ഉണ്ടാക്കുന്നത് പോലെ ആണോ എന്ന് അറിയാനാണ് ആദ്യമായിട്ടാ നോക്കിയത്. പാരമ്പര്യായിട്ട് എങ്ങനെ യാണോ അത് പോലെ ഒട്ടും മാറ്റാതെ ചെയ്യുന്നുണ്ട്. വളരെ വളരെ ഇഷ്ട്ടപെട്ടു.
നന്നായിട്ടുണ്ട്. എന്റെ അമ്മയുടെ വീട് പനമണ്ണ (ഒറ്റപ്പാലം) ആണ്, ആ ഭാഗത്തു ഈ കാണിച്ച പോലെ ഓലൻ ഉണ്ട്. പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ചതു ശതം (ചതുശ്യം എന്ന് ഒഴുക്കനെ പറയും) പായസം വഴിപാട് നടത്തുമ്പോൾ കൂടെ നടത്താറുള്ള സദ്യയ്ക്ക് ഈ ഓലനാണ് ഉണ്ടാവുക. സദ്യ എന്ന് പറഞ്ഞ 16 കൂട്ടം കൂട്ടാനൊന്നും ഇല്ല, simple സദ്യ. കാളൻ, ഓലൻ, മെഴുകുതിരി, ഉപ്പിലിട്ടത്, ഇഞ്ചിതൈര്, വെള്ളനേദ്യം ചോറ്, നേദ്യപായസം (പിഴിഞ്ഞ് പായസം)
ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് എല്ലാം നല്ല ഇഷ്ടായി എന്റെ അമ്മമ്മയുടെ അനുജത്തി കുഞ്ഞമ്മമ്മ ഇതു പൊലെ ആണ് കൂട്ടാൻ വയ്ക്കുന്നത് ഇപ്പോൾ അവരൊന്നും ഇല്ല ആ ഓർമ്മകൾ മാത്രം അതിന് സ്നേഹം നിറഞ്ഞ നന്ദി🙏
Nellikka arachu kalakki&kumbalanga olan njangal undaakkunnapol thanne.. Mulgoshyam palatharathil undaakkam.njangal cherupayar&kaya koorkka itu തേങ്ങ പാൽ ചേർത്തു മുളഗോഷെം ഉണ്ടാക്കാറ്.
Chechi lunch menu enik venoto marakkaruthu Njangal ipol vegetarian recipes anu kazhikumathu So that chechide menus bhayangara helpful ane Waiting for more lunch menu’s
Perfect...
One cannot get a better tasty veg meals anywhere
other than this...very sure. Very Healthy...immensely taste....Rich with all vitamins...
We used to add a little more Fenugreek for Kadukuvara...nellikka..
Needless to say pickle should be tendermango. With Chutta Pappadam it is fabulous....
DEFENITELY this combination is inherited from and around 15 kms from Shoranur ... Palakkad Dist. ![ why bcz it is place known for its Aayurvedic Chikitza Heritage] 😍😍😍😍😍😍😍😍😍😍😍😍😍
🥰🥰😍😍😍😍😍😍thank you
1
@@sreesvegmenu7780 👍👍
🥰🥰🥰
@@sreesvegmenu7780 👍
ഒരുപാട് ഗിമിക്കുകളോ ഷോ ഓഫ് ഓ ഇല്ലാത്ത നല്ലൊരു ചാനൽ ആണ് ശ്രീ യുടെ. മസാലകളുടെ അതിപ്രസരം ഇല്ലാത്ത വിഭവങ്ങൾ 👌👌👌. ഒരുപാട് വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും 😊😊😊😊
👍👍
correct am following her combination of meal now
കൊതിയൂറും വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു thanks
മോളുടെ പാചകം നന്നായിട്ടുണ്ട്. എനിക്കും ഇങ്ങനെ നാടൻ കറികൾ ഇഷ്ടമാണ്. Good for health.
വളരെ ലളിതമായ വിഭവങ്ങൾ ... അസ്സലായി ... അരച്ചു കലക്കി ഉണ്ടാക്കാൻ ഉപ്പിലിട്ട നെല്ലിക്ക , ഉപ്പിലിട്ട കണ്ണി മാങ്ങയും ഉപയോഗിക്കാം.
അതെ ഇപ്പൊ നെല്ലിക്ക കിട്ടുന്ന സമയം ആണല്ലോ 🥰🥰🥰
Ithepole nadan lunch,snacks and tiffin items enniyum prathikshikunu
Sure😍😍
chechiii really don't know how to thanku ,naale cheyam pls ithu iniyum cheyane lunch menu njangale pole thaniye food undaki veedu miss cheyanavarku ethra helpful ennu parayan patila chechi once again sincere thanks from bottom of my heart.THANKU CHECHI You r gem of a person
ഒരുപാട് സന്തോഷം.. ഇനിയും ചെയ്യാംട്ടോ 🥰🥰
നല്ല ഒന്നാന്തരം Veg meals കഴിച്ച അനുഭൂതി.... നെല്ലിക്കാ അരച്ച് കലക്കി .... ശരിക്കും കലക്കി......
🥰🥰🥰
ഞങ്ങൾ vegiteriyan ആണ്. ഇതൊക്കെ തന്നെ യാണ് ഇഷ്ടം. Super 👌👌sree
🥰🥰
I have fallen in love with your vegetarian recipes. I make delicious prawn biriyani. But these dishes I find exciting. I believe exchanging food is good for religious unity 😀❤️❤️
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
എല്ലാതും അസ്സലാണ്
ഇപ്പൊ പച്ചക്കറിയോട് വല്ലാത്ത ഇഷ്ട്ടം തോന്നുന്നു, thank ❤❤you
Its very healthy
ഒരുപാട് ഇഷ്ട്ടമാണ് ഈ ചാനൽ ... വളരെ നല്ല അവതരണം... നാടൻ കറികൾ ... ഇനിയും പഴമക്കാർ ശീലിച്ച കറിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു... 👍
പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു. വളരെ നന്ദി ❤
Endu rasamayittanu ningal samsarikunnathu nalla avatharanam nannayitundu soooper eniku orupadu ishtapettu
Thanks dear🥰🥰🥰
Simple and super compo. Nale try cheyyam. Pinne aa oottupura pulikarry ille kumbalagem mathagem ullathu. Njagalude favourate. Sambarinekkalum ishta kuttikalku. Undakkan eluppavum. Tku
ഒരുപാട് സന്തോഷം ചേച്ചി 🥰🥰🥰
Adyam ayitanu njan sree de channel kanunnatu.petannu undakavunna curykal.Ishtapettu.Nalla combination
Thank you🤩
Super.Iniyum ithupole simple and tasty lunch menu pratheekshikkunnu.Thank you very much.
തീർച്ചയായും 🥰🥰
Nice presentation and very nice recipies-Simple and stomach friendly . I like and follow your channel
Nannayitund ketto.....we also add chenna along with Kaya for mologushyam....Anyway yours way of making too very nice...Thanks ....
🙏🥰
എല്ലാം നന്നായിട്ടുണ്ട് ശ്രീ' നമ്മുടെ വീടുകളിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ട് (മുള കോഷ്യത്തിൽ പരിപ്പു ചേർത്തുണ്ടാക്കിയിട്ടില്ല.) വയറിന് ഏറ്റവും നന്നായിട്ടുള്ള കറികളാണ്. Super
Thank you so much🥰
സഹോദരി, ഇതുപോലെയുള്ള നാടൻ വിഭവങ്ങൾ മതി. വളരെ നന്നായിരിക്കുന്നു. ഇങ്ങനെ മുന്നോട്ടു പോകു.👍
🙏🙏🙏🙏😊
Great, i recently got into your channel and surprised to see all authentic and healthy recipes in simple way. Your detailing and presentation amazing. Any way, I too belong to both Thrissur and Cherppulassery. Thanks
നന്നായിരിക്കുന്നു. Thanks sreekutti
🙏😍
Sreeyude all receipi njan undakkarundu, othiri ishttama
❤
Innu olan undakki super ayirunnu innalathe rasakaalanum pachakkaya paripp molakooshyavum undayathinal nellilka arachu kalakki innu undakkiyilla
Innalathe dish il veettil ellavarkkum rasakaalan ishttayi
🥰
എനിക്ക് ഇഷ്ടായി
Thanks💐💐💐💐💐
❤
നല്ലൊരൂണ്... സിമ്പിളാണ്... ഹെൽത്തിയാണ്... very good...🙏
Very good presentation. Simple and precise. All are excellent recipe’s . Keep it up👍May God bless you❤️🤲
Njanundakkarund molkushyam,nellikka arachu kalakki&olan..super ,simple..lunch..
🤩🤩
Super menu for winter all your items are very mouth delicious
Thank youu😍
Good Chechi.. eniyum pratheekshikunnu ethu polulla ur spcl menu.. njan elam try cheyarindu..
ഇനിയും ചെയ്യാം
ശ്രീയുടെ ചാനലിൽ എല്ലാം നല്ല വിഭവങ്ങൾ. Thank u
ഒരുപാട് സന്തോഷം 🙏🥰
Simple, വേഗത്തിൽ ചെയ്യാൻ പറ്റും, എല്ലാവർക്കും, ചെയ്യാൻ പറ്റും, നന്നായിട്ടുണ്ട്
Thank you🙏
@@sreesvegmenu7780 ഞാൻ നെല്ലിക്ക പച്ചഡി ഇപ്പോൾ ഉണ്ടാക്കി കഴിച്ചു, കാന്താരി ഉണ്ടായിരുന്നു, എന്തൊരു taste ആയിരുന്നു, sadyakku കിട്ടുന്നപോലെ, ഭയങ്കര ഇഷ്ടമായി
😍😍😍😍
എല്ലാം നന്നായിട്ടുണ്ട്. നന്ദി
🙏🥰🥰😊😊
വളരെ നന്നായിട്ടുണ്ട്. സൂപ്പർ 🙏🏽🙏🏽👍👇👌🙏🙏🏻🙏🏻🙏🏿🙏🏼
Super. Iniyum ithupolulla lunch menuvinu wait cheyyum
തീർച്ചയായും 🥰🥰🥰
Super....we plan to prepare tomarrow morning for lunch ..with frds...tks lots you are grate.....😊😊😊😊
Try.. Waiting for feedbacks🥰
I tried ur uluva naaranga and dried nellikka.came out well.thanks a lot
🥰🥰🥰🥰🙏thank youu
സിംപിൾ വിഭവങ്ങൾ.. നല്ല അവതരണം
🙏
Sree you r a brand ambassador of Brahmins menu..😍😍 I can so well relate to ur dishes..my everyday menu is similar...just two days ago i had prepared Nellikka arachukalakkii..ente muthasiyude fav olan is this one...plain..without coconut milk or vanpayar..the mulagushyam is similar but without coconut..n my muthasi used to add pepper only esp for post natal mothers..thanks for ur recipes 💐💐
So happy 😍😍
ഈ ചാനൽ കാണുന്ന കൊണ്ട് പച്ചക്കറി വെക്കാൻ പഠിച്ചു താങ്ക്സ് ഡിയർ
ഒരുപാട് സ്നേഹം 🥰🥰🥰
ഇത്ര നല്ല പാചകംവേ റെ കണ്ടിട്ടില്ല, ഹാർദ്ദമായ അഭിനന്ദനം
🥰🤩
Super aayittund tto
Ellam simple receipe
🙏
Nallathu valare nallathu kidukki
🙏🙏
Ammayude orma vannu.nammude naadan items.ethellaam kazgykkanum oru yogam venam.eppol nokku ethu Non. veg item thilum adyam ullu,inji,pacha mulaku,veluthully aanu oru masala.oru vythyasam kanunnilla.chilappol thairu cherkkum.nammude curry oronninum vere cheruvakal.different taste kal...wonderfull items. Superb sister
🙏😍♥♥
മുന്നേ ചെയ്ത വീഡിയോയിൽ ചെയ്ത കറികൾ ഞാൻ വിട്ടിൽ ഉണ്ടാക്കി കിഡ്സ് ഇഷ്ടം ആയി
Thank you😍😍
വളരെ ലളിതവും, സുന്ദരവും ആയ വിഭവങ്ങൾ. എന്തൊക്കെ ആയാലും കൈപുണ്യം അതു ശ്രീയുടെ ചാനലിന്റെ മാത്രം സവിശേഷത. ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹🌹🌹
തീർച്ചയായും 😊😊😊
Adipoliyaatto
കൊതിപ്പിക്കുന്ന ലഞ്ച് മെനു ..👏👏👏ഈ കറികൾ എല്ലാം നമ്മള് എന്നും ഉണ്ടാക്കുന്നതിൽ നിന്നും
വേറേ രീതിയിയിലും പാചകം ചെയ്യുന്നത് കാണിച്ചു തരുന്നതിനും thank you ...😍
Thankyouuuu😍😍😍😍😍
Kaanumbol thanney kothiyavunnu😍😍😍😍
വേഗം ഉണ്ടാക്കിക്കോളു 😊
ഈ ഓലൻ ഒട്ടും ഇഷ്ടല്ല ബാക്കിയൊക്കെ ഇഷ്ടാ super❤
Very healthy recipie.
A veriety channel. Thank you.
🙏🙏🥰🥰
Njan പെട്ടന്ന് പോയി kumbalanga olan ഉണ്ടാകി കേട്ടോ super
😍😍😍അത് കലക്കി 🥰
Super veg menu .very simple also thank you 🙏🙏🙏
🥰🥰🥰
നാളത്തെ എന്റെ lunch menu 👌👌👍👍👏👏
🥰🥰
எனக்கு பிடித்த கேரள சைவ உணவு......பார்க்கும் பொழுதே சாப்பிட தோன்றுகிறது......
Very nice recipe. But adding curry patha in olan will be nice. Thanks
🥰🥰🥰🥰🥰😊
Molagushiam&nellikkapachadi&olansuper
ശ്രീ മോളു ന്റെ നല്ല അവതരണം. ഞാൻ ഉണ്ടാക്കുന്നത് പോലെ ആണോ എന്ന് അറിയാനാണ് ആദ്യമായിട്ടാ നോക്കിയത്. പാരമ്പര്യായിട്ട് എങ്ങനെ യാണോ അത് പോലെ ഒട്ടും മാറ്റാതെ ചെയ്യുന്നുണ്ട്. വളരെ വളരെ ഇഷ്ട്ടപെട്ടു.
Ishttay..undakkanam..
Super my favourite 😍
Nice recipes with less masala thankyou
🙏😍😍🥰🥰🥰😊
വളരെ നല്ലത്.
Very good. Excellent recipe. Keep it up. Simple and very tasty!
Thank you. Nice simple receipe.
🥰🥰
Menu valare ishtamayi, brahmins Anu,ethupole undakkum👌👌👌👌👌👌👌
🥰🥰🥰
Amazing!!! All the dishes you showed very healthy and new to me. Will definitely try this. I'm sure it'll be tasty. Thanks a ton dear ❤️
Kaya mulagooshyam undakki, pepper + green chilly mix cheythu thanne cherthu, thuvara parippinu pakaram payasa parippanu eduthathu, cherukayayilla nendra kayayanu eduthathu, Sree yude bashayil paranjal valareeeee.. nannayirunnu😁😁👍 side dish kakkrikka pachadi aayirunnu , nellikka yilla, kumbalangayilla, mangayilla, athum sree yude bashayil paranjal ullathu kondu Oonam, thank you Sree..
ഒരുപാട് സന്തോഷം 🤩🤩🤩
@@sreesvegmenu7780 😍😍
Thanks..inim ith pole lunch menu cheyyane
ചെയ്യാം 🥰
Super Sreeja Thank you for your nadan recipes with us🙏🙏🙏🙏
🥰🥰🥰🥰
വിഭവങ്ങൾ പോലെ ലളിതവും മനോഹരവും ആയ വിവരണവും
🙏
നല്ല ഉപകാരം ഉള്ള വീഡിയോ,
🙏🙏
അടുത്ത് ദിവസം ഉണ്ടാകും. വെറൈറ്റി കറി ഇഷ്ടം
👍
നന്നായിട്ടുണ്ട്.
എന്റെ അമ്മയുടെ വീട് പനമണ്ണ (ഒറ്റപ്പാലം) ആണ്, ആ ഭാഗത്തു ഈ കാണിച്ച പോലെ ഓലൻ ഉണ്ട്.
പനമണ്ണ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ചതു ശതം (ചതുശ്യം എന്ന് ഒഴുക്കനെ പറയും) പായസം വഴിപാട് നടത്തുമ്പോൾ കൂടെ നടത്താറുള്ള സദ്യയ്ക്ക് ഈ ഓലനാണ് ഉണ്ടാവുക. സദ്യ എന്ന് പറഞ്ഞ 16 കൂട്ടം കൂട്ടാനൊന്നും ഇല്ല, simple സദ്യ. കാളൻ, ഓലൻ, മെഴുകുതിരി, ഉപ്പിലിട്ടത്, ഇഞ്ചിതൈര്, വെള്ളനേദ്യം ചോറ്, നേദ്യപായസം (പിഴിഞ്ഞ് പായസം)
അതെ ശരിയാണ് 🥰😊😊
Thank you sree for this mouth watering simple lunch menu
🙏😍🙏🥰🥰
Enik inganathe curries aanu eshtttam ...oru para chorunnaam 😀😀
🙏🥰🥰
Vallare adhigam Nanni...yelluppattil moonu koot oon ...ugran
❤❤
Mulakushyam oru padishtamanu.. Undakanum ellupam.. Ella vibhavavum nannayitund chechi.
Thanks dear🥰🥰🥰🥰🥰
Thanks !!!!!!🙏!!!!!!
Ģood lunch menu...Thank you madam.
🙏😍
സിമ്പിൾ ആയ അവതരണം കൊള്ളാം
🙏🙏😍
വളരെ നല്ല വിവരണം
🙏
Simple nice presentation!
Very tempting sree.very nice
😍🙏🥰
Adipoli Suparanu Ketto
🙏🙏
Super healthy and tasty menu. Thankyou Sree for this wonderful combo
🥰
അടിപൊളി കറികളാണ്
Very Good recipe s
🥰😊😊
ഞങ്ങളുടെ ഇഷ്ട വിഭവം
ഇന്നത്തെ Lunch combo വളരെ നന്നായിരിക്കുന്നു ഒരോ വിഭവങ്ങളും ഒന്നിന് ഒന്ന് മെച്ചം
ഇതു പോലത്തെ Lunch menu ഇനിയും പ്രതീക്ഷിക്കുന്നു
🥰🥰🥰🥰🥰🥰
ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് എല്ലാം നല്ല ഇഷ്ടായി എന്റെ അമ്മമ്മയുടെ അനുജത്തി കുഞ്ഞമ്മമ്മ ഇതു പൊലെ ആണ് കൂട്ടാൻ വയ്ക്കുന്നത് ഇപ്പോൾ അവരൊന്നും ഇല്ല ആ ഓർമ്മകൾ മാത്രം അതിന് സ്നേഹം നിറഞ്ഞ നന്ദി🙏
♥♥
In love with ur recipes.. 🥰
Thanks dear😍
ഇന്നിതാരുന്നു എൻ്റെ Menu .... really superb:..ഒരു പാടിഷ്ടപ്പെട്ടു. ഇനിയും ഇതുപോലത്തെ Combo പ്രതീക്ഷിക്കുന്നു
🥰🥰🥰
Nellikka arachu kalakki&kumbalanga olan
njangal undaakkunnapol thanne..
Mulgoshyam palatharathil undaakkam.njangal cherupayar&kaya koorkka itu തേങ്ങ പാൽ ചേർത്തു മുളഗോഷെം ഉണ്ടാക്കാറ്.
♥
Very good.
Thank youuuu
സൂപ്പർ ആണല്ലോ ഈ ഊണ് . 👍
😊🙏🥰🥰🥰
വളരെ നല്ല അവതരണം.. നമ്മുടെ നാടൻ കറികൾ..വലിച്ചു വാരി ചേരുവകൾ ഒന്നുമില്ല..വളരെ ഇഷ്ടപ്പെട്ടു.. Subscribe ചെയ്തിട്ടുണ്ട്..
Thank you❤
Chechi lunch menu enik venoto marakkaruthu
Njangal ipol vegetarian recipes anu kazhikumathu
So that chechide menus bhayangara helpful ane
Waiting for more lunch menu’s
ഇന്ന് എനിക് ഈ മെനു ആണ് സൺഡേ....എല്ലാ സൺഡേ യും നോൺ veg .....ഇന്ന് വേണ്ടെന്ന് വച്ചു...Thank u chechy .....ഗുഡ് presentaation...
😊🙏♥♥
Healthy and simple traditional recipes ..thanks for the effort 👍👍
Thankyouuu
Superb Lunch combo molu
വളരെ വളരെ നന്ദി ശ്രീ... തിരക്ക് കാരണം ഇപ്പോഴാ വീഡിയോ കാണാൻ കഴിഞ്ഞത്...😍😍😍😍 once again താങ്ക്യൂ 😍
Welcome😍😍