ഉഡുപ്പി സ്റ്റൈൽ വെള്ളക്കൂട്ട് | Udupi Style Simple Koottu
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- uduppi style koottu
-----------------------------------
ingrediants for grinding
----------------------------------------
coconut 6tbspn
cumin 21/2tspn
green chilly 5
soaked dal 2ടസ്പ്ന
ginger piece
seasoning
--------------------
oil 2tbspn
mustard 2tspn
greenchilly 2
red chilly 2
cucumber slices 1 cup
curd 6tbspn
salt
water
curry leaves
അങ്ങനെ നമ്മുടെ ചാനൽ 100 K subscribers 💛 എത്തിയിരിക്കുന്നു.
ആശംസകൾ ശ്രീ 🥰👍
Thank you so much🙏🙏
ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു പാചക ചാനൽ ആണിത്.വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു തരുന്നു.നന്ദി.
🙏🙏🙏
ഇങ്ങനെ ഒരു വെജ് ചാനെൽ അനോക്ഷിച്ചു നടകുവായിരുന്ന്. യാദച്ഛികമായി കിട്ടിയതാണ്.thank u🙏🙏🙏
hi sree vellakoottu adipoli sooper
🙏🙏
ഞാൻ നമ്പൂതിരി സമുദായത്തിൽ പെട്ട ഒരാളാണ്. സാത്വിക ഭക്ഷണത്തിൽ വിശ്വസിയ്ക്കുന്നു. അതുതന്നെയാണ് ശ്രീ യുടെ പാചകം follow ചെയ്യുന്നതിന്റെ കാരണവും. Best wishes💐
🥰🥰
എനിക്ക് കുട്ടിയുടെ പാചകവിധി ഇഷ്ടായി. ഞാനും നമ്പൂതിരി സമുദായത്തിൽ പെട്ട ആളാണ്
Very happy to know your Kannada connection since I am kannadiga.All your receipies are simple and easy to cook, also having Kannada influence.
ഞാൻ ഇതു ഉണ്ടാക്കി. ഒന്നും പറയാനില്ല. Super taste.
Variety vibhavam anallo. Super👌👌
♥🙏
Thank u sree vithyasthamaya vibhavangal njangalkku paranjutharunnathinu
😍😍♥🙏🙏
പുതിയ കറി, simple good
🙏🙏
ഞാൻ ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് ഈ ചാനൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം
Variety koottan.. Sree eppolum puthuma ulla vibhavangal parichayapeduthunu👌ellam try cheyarund.. Super
🤩🥰😍
ഇത്രയും വ്യക്തമായി പറയുന്നതു കൊണ്ട് കേൾക്കാനും , പാചകം ചെയ്യാനും ഇഷ്ടമാണ് ട്ടോ ❤️
ട്ടോ ട്ടോ
Super adipoli undakanam
Aaha kollamallo swathishtam
😊♥
Nannaettud. Udan thanney undakkinokkunnathanu tto.
Itu valare nannayi vannittundu, thank you 😘
Kollatto 👌👌
Ithu kazhichittellu undakkiyittilla.
Onnu shramichu nokkanam🙂
😊😊
Njanum udupi tulu brahmin aanu...❤️... Karnataka kerala mix aayal kure verieties of authentic dishes manasilakkan kazhiyum..keep going...❤️
🥰🥰🥰🥰
കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ഉണ്ടാക്കി നോക്കാം
🤩🥰
Hai chechi,enikariyatha oru vibavam anallo,super ,undaki nokanam,tNks dear
Hiiii
New recipe ❤️❤️❤️theerchayayum aaki nokkam 😊
Vathyastha vibhavam thnku
😍
സംഭവം ക്ലാസ്സ് ആണ് ട്ടോ ശ്രീ. സമ്മതിച്ചു എന്തായാലും കാണുകയും, കേൾക്കുകയും ചെയ്യാത്ത വിഭവങ്ങൾ പരിചയപ്പെടുത്തി അതിശയിപ്പിക്കുന്നു. Breakfast റെസിപ്സ് ചോദിച്ചിട്ട് ഒരു മൈൻഡ് ഇല്ല. എന്നാലും വെറൈറ്റി ഇഷ്ടം കാത്തിരിക്കുന്നു god bless u🌹🌹🌹🌹
അയ്യോ... Break fast last week cheythulo.. Instant dosa chutney.. Kandille😊
ഇടിയപ്പം
Aaaaa... Marannu.. Cheyyam😊😊
Very unique traditional recipie
🙏🙏
Nice rendering tasty receipe. Thank u
Idupolethe nalla nalla recipe predikshikunnu.👌👌👌👌
😊😊
Supr dish.....sreede avatharanam enik bhayankara eshtanu....
😍
Please note: തുവര പരിപ്പു (Toor Dal) is 2 Teaspoon... Not Table Spoon.. രണ്ടു ടീസ്പൂൺ പരിപ്പു കുതിർത്തു വരുമ്പോൾ അളവ് ഉണ്ടാവും
അരി ആണെങ്കിൽ 2 tablespoon
പരിപ്പ് ആണെങ്കിൽ 2 teaspoon
Means thoran paripp alle.. sambar paripp
Adipoli 👍
🤩🥰🥰
വളരെ വ്യത്യസ്തമായ വിഭവം
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
ഉണ്ടാക്കി കഴിഞ്ഞ് . അഭിപ്രായം പറയാം ശ്രീ
🥰😊
Adipoli Aanutto
♥♥
തുടക്കത്തിൽ ചിരിച്ച ആ ചിരി കുഞ്ഞു കുട്ടികൾടെ ചിരി പോലെ ഉണ്ട്.. ഇഷ്ടായി
സൂപ്പറാണല്ലോ ഈ വെള്ളക്കൂട്ട്
😊😊
சூப்பர் சேச்சி அருமை அருமை👌👌👌👌👌👌
Valare nalla recipe
thanks Sree
😍😊♥
വീണ്ടും ഒരു വെറൈറ്റി കറിയുമായി ശ്രീ വന്നു സന്തോഷം. പുതിയ ഉഡുപ്പി മംഗലാപുരം കറികൾ പ്രതീക്ഷിക്കുന്നു🙏👍👌
♥♥
Hiii kothippicu try cheyyum
കാണുമ്പോൾ ഓലൻ പോലെ ഭംഗിയുണ്ട് . ഉണ്ടാക്കി നോക്കണം . 😊😊 ശ്രീ അവതരിപ്പിക്കുമ്പോൾ നന്നായി മനസ്സിലാവും . 👍👍
🥰🥰
അടിപൊളി 👌👌👌🥰🥰🥰 so simple ♥️
Double super and simple. Nice presentation.
🥰😊🙏
Very nice presentation. 👌 😊lots of simple vegetarian dishes.really nice.
നന്നായിട്ടുണ്ട് ശ്രീ. ഉഡുപ്പിയിൽ പോയപ്പോൾ അവിടുന്നു. ഊണ് കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്. ഈ വിഭവം കഴിച്ചിണ്ടോന്നറിയില്ലാ. പരിപ്പിന്റെ. ഒരു പായസം ആണെന്ന് തോന്നുന്നു. അവിടെ നിലത്ത് ഊണ് വിളമ്പി കഴിക്കുന്നോരെ കണ്ടിണ്ട്. അവിടുത്തെ വഴിപാടാണെന്ന തോന്നുന്നേ. ശ്രീ യുടെ വിഭവം കണ്ടപ്പോൾ ഉഡുപ്പി ഓർമ വന്നു. താങ്ക്സ് ശ്രീ.❤❤👍👍
👌👌സൂപ്പർ
❤
Excellent cooking receipe and wonderful malayalam pronunciation
Very true!!
Super sree, thanku..
🥰😍😍
Yeniku samsaram nalla ishttamanu pajakavum
ഉഡുപ്പി ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ നിന്നു പ്രസാദഊട്ട് കഴിച്ചിട്ടു ണ്ട്... ഇപ്പോഴും ആ രുചിയു൦ മണവുമെല്ലാ൦ മനസ്സിൽ നിന്നു പോയിട്ടില്ല... ഭഗവാ൯െറ സാനിദ്ധ്യം ഈ ചാനലിൽ എപ്പോഴും ഉണ്ടാകട്ടെ....🙏🙏🙏🙏ഇനിയും ഇതുപോലെയുള്ള ഉഡുപ്പി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു...
നാളെ തന്നെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കു൦. ശ്രീകുട്ടീ... ഒരുപാടിഷ്ട്ട൦...❤❤❤🌹🌹🌹🌷🌷🌷
🙏🙏
Nice presentation
Hi Sree I made Udupi vallakuttu. Super taste. I think it will be gud for chapathi also.
Super chechi
🥰🥰
Verity dish...So sprb....😘
😍😍
വെള്ളക്കൂട്ട് ....ഉറപ്പായും ഉണ്ടാക്കിയിരിക്കും ...അടുത്ത വീഡിയോ വരുമ്പോളേക്കും 1 ലക്ഷം സബ്സ്ക്രൈബേർസ് ...congratulations sree❤❤❤
🙏🙏
Ethe gambheeram aanetto njan try cheythu..hit aayi- already made it twice
😍
സൂപ്പർ
😍😊♥♥
Thank you Sree... iniyum ith poleyullath pratheekshikunnu 👏👏👏👏
😍😍
Nyce receipe 👌👌
♥🙏
Verity good
🥰
Hai sree..puthiya vibhavamanu ulli,veluthulli upayogikkatha ore oru channel ayathu kondu miss cheyyatha kaanum thank u undakki nokkatte
🙏🙏
Very nice
🥰🥰
I like your recipes
🤩
Looks yummy.will try
😊
Hi dear...we normally use rice instead of parippu.... anyways as u said it's optional...my favourite curry 😊
Chechi enik othiri eshta chechide currykal super anu🥰😘😘😘😘
Thanks dear🥰
ഉള്ളി, വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരേ ഒരു ചാനൽ ആണ് ശ്രീയുടെത്. അതു കൊണ്ട് തന്നെ ഏറെ ഇഷ്ടമാണ് ❤️
അതെന്താ ഉള്ളികൾ ഉപയോഗിക്കാത്തത് ?
അതെ ശരിയാണ്
Yes👌👌👌
😊
True , even I look forward for all her recipes
Super super
♥
Congrats Sree! You deserve this 😊
TVM style vellarikka kichadi polunde ithoru variety koot thanku for sharing👌
🥰
Try cheyyum tto ❤👍
🥰🥰
Kollallo👍
♥
Very nice...
👍
Nice ... I will try this recipe....u r great...tks lots.😊
Welcome 😍😍😍
Super sree I will try🥰
🥰
Variety dish thank you
😍
Super🙏
😍
Nalla rasand chechi's channel and recipes. Thank you for varieties of veg recipes. I always prefer veg over non veg.
Indakki nokkum Sree... 😀😍👍👍💞💞💕
♥♥
Simple but tasty it looks. Innu pacha moru kulambhu try cheydhu and loved it. Shall definitely try this too🙂
😍😍
Your presentation is very good & informative. Thanks. 🌷
♥
Super ....loved it ....thank you
🙏♥
Ithu puthiyatha, try chayam👍👍
🤩🥰
Nannaittund dear
🥰🥰
Super👌👌
🥰🥰
Best one God bless you sree
😊🙏
All your recepies are so delicious and simple 😋
❤
You have an excellent blend of 2 well kown genetics in Kerala where the Tulu & Namboodiri Divine prosperity which is Aishwaryam of Kerala.
🙏
India needs youngsters like you to be brand Ambassadors of HEALTHY WAY OF COOKING & EATING HABITS.
Please use your access to subscribers through cooking knowledge to lead them to a HEALTHY INDIA.
PLEASE USE PINK HIMALAYAN ROCK SALT or Kal Uppu instead of Idoised factory processed salt to add ingredients to the healthy way list in cooking.
Variety recipe
Thankk youu🥰🥰
Systematically explained ! Thank You Madam .
♥
Hii chechi.. kayppakka vachulla chammathi undaakki nokki.. valare nannayirunnu😍
Thanks dear♥♥♥
ഹായ് ശ്രീ... പറയാതിരിക്കാൻ പറ്റില്ല എല്ലാ കറി കളും സൂപ്പർ ആണുട്ടോ...
Thankkk youuuu🥰
A dish if GOD's taste, we will try. Wish you get One Lakh Subscribers today itself.
🙏🙏🙏🙏
Super
🙏
Puliyogra undakkan paranju tharumo
Yes😊
👌
♥
I tried...Simple, elegant and Delicious....👌👌
😊
സൂപ്പർ ചേച്ചി
😄🥰😍
Tried your recpie , it was good and tasty ..thanks for your recipe .. 🙏 keep doing the Verity dishes ....
Sree this recepie👍👍 was very tasty. 👍
🙏
That is new.
😄🥰