ഞങ്ങളുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ 😔 എനിക്ക് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 38

  • @jinidiludad1874
    @jinidiludad1874 4 ชั่วโมงที่ผ่านมา +130

    ആൾക്കാർക്ക് നിസാര കാര്യം കിട്ടിയാൽ മതി അതിനു നെഗറ്റീവ് മാത്രമേ പറയു എന്തിനാ ടെൻഷൻ അടിക്കുന്നത്.

  • @aswathynandu8550
    @aswathynandu8550 4 ชั่วโมงที่ผ่านมา +259

    ഞാൻ പെർഫെക്ട് ഒന്നും അല്ല, but, അമ്മടെ വീഡിയോ കണ്ടപ്പോ സങ്കടം ആയി, കൂൾ

  • @a3family333
    @a3family333 3 ชั่วโมงที่ผ่านมา +549

    എന്തൊക്കെ പറഞ്ഞാലും കുഞ്ഞൻ ചെയ്തത് തെറ്റ് തന്നെ യാണ്

  • @queenbees5396
    @queenbees5396 4 ชั่วโมงที่ผ่านมา +229

    ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേല് ആണ് അതാണ് ലോകം ..

  • @SarithaCs-c2o
    @SarithaCs-c2o 3 ชั่วโมงที่ผ่านมา +199

    പൊന്നു... അമ്മയോട് പറയണം വിഷമിക്കരുത് എന്ന്... Health നോക്കണം... ഈ സമയവും കടന്നു പോകും....❤

  • @ShamnaSherin-k7m
    @ShamnaSherin-k7m 3 ชั่วโมงที่ผ่านมา +131

    Aniyathik nthaa patyee ighne cheyyaan😢 sankdam thonni ketepo pavam amma achan avrk ath sahikan pattunundavilaa 😊💔

  • @muhsijannaJanna
    @muhsijannaJanna 4 ชั่วโมงที่ผ่านมา +136

    എന്നും വീഡിയോ ഇടണം അമ്മയോടും പറയണം... ഇതേ പറ്റി നാളെ മുതൽ ഒരു മറുപടി യും കൊടുക്കാൻ നിക്കണ്ട... നിങ്ങൾ നിങ്ങളുടെ vlogs ആയി മുന്നോട്ട് പോകുക

  • @anjumols5379
    @anjumols5379 3 ชั่วโมงที่ผ่านมา +54

    പൊന്നു നിങ്ങൾ വിഷമിക്കണ്ട. പറയുന്നവർ പറയട്ടെ

  • @Fathim.hen_na
    @Fathim.hen_na 3 ชั่วโมงที่ผ่านมา +35

    Ellam sheriyakkum chechi❤

  • @Sruthi-f6w
    @Sruthi-f6w 4 ชั่วโมงที่ผ่านมา +14

    Onnum kond worried aavnda. Oke readi aavum .. ella veettilum igane oke prblm indavum ..jeevitham inyum munnot ind. Family aayit happy aayit jeevikanam athra uluu ..stat strong

  • @rasiyaph1741
    @rasiyaph1741 4 ชั่วโมงที่ผ่านมา +23

    Enthayalum.kunjan.sugamayi.jeevikeytte.poonnu.ammad.vishamikeyda.ennu.parayam.

  • @anjalijayan1080
    @anjalijayan1080 3 ชั่วโมงที่ผ่านมา +44

    Ee nimishavum kadannu pokum, its ok. Pls dont worry. God bless the family

  • @altliza7237
    @altliza7237 3 ชั่วโมงที่ผ่านมา +32

    maximum ee misinformationum storiesum erakkana videos avar kaanathe irikkan nokka. ee videos idunnavar iniyum iduka thanne cheyyum, they really dont care about your familys mental health or well being. take care.

  • @muhsijannaJanna
    @muhsijannaJanna 4 ชั่วโมงที่ผ่านมา +32

    Full suport ponnu❤️👍 ധൈര്യം aayirik

  • @RahmathBeevi-b4p
    @RahmathBeevi-b4p 4 ชั่วโมงที่ผ่านมา +32

    Ammayude vedio kandu veshmam aaypoi

  • @sreelekhavs7932
    @sreelekhavs7932 4 ชั่วโมงที่ผ่านมา +77

    മോളെ എന്താണ് സംഭവിച്ചത്. ഒന്നും അറിയില്ല. ഞാൻ കൊല്ലം. നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടം ആണ്. എന്താണ് കുഞ്ഞൻ കാണിച്ചത്. എന്ത് പറ്റി. പലരും പലതും പറയും സത്യം അറിയാതെ ഒന്നും പറയരുത്

  • @DevikaJithian
    @DevikaJithian 3 ชั่วโมงที่ผ่านมา +111

    Kunjan Ee Chekkante Kude Room Eduthu Ath Annu Avarude Veetile Seen Eniki Ariyuna Kariyam Annu

  • @sufaijahaqsufaijahaq3615
    @sufaijahaqsufaijahaq3615 4 ชั่วโมงที่ผ่านมา +71

    Hi പൊന്നൂസ്... അച്ഛനോടും അമ്മനോടും കൂൾ ആയി ഇരിക്കാൻ പറയാൻ.. ടെൻഷൻ അടിച്ചു ഇരിക്കണ്ട എന്ന് പറയു..എല്ലാം ശരിയായികോളും ❤️🥰

  • @HoneyUdayan
    @HoneyUdayan 3 ชั่วโมงที่ผ่านมา +47

    Don't worry be Happy ഇതൊക്ക എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ് പറഞ്ഞപോലെ ഒരാൾ കിണറ്റിൽ ചാടിന്ന് വെച്ച് എല്ലാരും ചാടണമെന്നില്ല.

  • @ReshmaReshu-r3g
    @ReshmaReshu-r3g 3 ชั่วโมงที่ผ่านมา +24

    Saralla ellam ok aavum

  • @swalihacracks8365
    @swalihacracks8365 4 ชั่วโมงที่ผ่านมา +19

    😢😢 ellam sheriyavum vishamikkaruth achaneyum ammanim nallonam nokanam 😢

  • @rafilrahila8708
    @rafilrahila8708 3 ชั่วโมงที่ผ่านมา +13

    Okke shariyavum chechi.ammayude vedio kandu.orubad sagadam ayi.veshamikarth.❤❤❤❤

  • @muhsijannaJanna
    @muhsijannaJanna 4 ชั่วโมงที่ผ่านมา +66

    പോന്നു ഒക്കെ എന്ത് പാവമാ... സ്നേഹത്തോടെ അച്ഛനമ്മമാരെ ചേർത്ത് nirthunnund... അവരെ നീ വേണം സമദനിപ്പിക്കാൻ... കമന്റോലികൾ പലതും പറയും നീ അതൊന്നും mind ആക്കണ്ട.. അമ്മക്ക് അച്ഛന് thanalayi നീ ഉണ്ടാവണം.. നീ നല്ല mola. നിനക്ക് നല്ലത് varu ❤️ god bless u

  • @NaseefNaseef-m7i
    @NaseefNaseef-m7i 4 ชั่วโมงที่ผ่านมา +8

    Okke.shereyavum❤

  • @GoogleG-n9s
    @GoogleG-n9s 3 ชั่วโมงที่ผ่านมา +7

    First cmnt pin cheyyo ❤️ pinne happy ayitt irikk chechi💜

  • @FasilaMh
    @FasilaMh 3 ชั่วโมงที่ผ่านมา +13

    Samadanam ayit erikanam, padachon valiyavan aan amma ok akumbol amma samsaricholum, avastha arinj arodum perumarika athan matulavarod perumaruka❤️❤️ ponnu shebi kathu ellarum paye karyangal cheyth ok ayit pazhaya pole vedio oke ayit vaa insha allah waiting aan

  • @SooryarajeeshSOORYArajeesh
    @SooryarajeeshSOORYArajeesh 3 ชั่วโมงที่ผ่านมา +7

    ❤️❤️❤️ God bless you ❤️❤️❤️

  • @shifabasheer3043
    @shifabasheer3043 4 ชั่วโมงที่ผ่านมา +22

    Sathyathil enta sambavicharh

  • @rubimanju6687
    @rubimanju6687 3 ชั่วโมงที่ผ่านมา +42

    Kunjan cheythathu thettanu, achaneyum ammayeyum orkarinnille

  • @mariyathomas
    @mariyathomas 4 ชั่วโมงที่ผ่านมา +7

  • @Timeswitharathi
    @Timeswitharathi 3 ชั่วโมงที่ผ่านมา +30

    Kunjan enthina poye

  • @shanununu4252
    @shanununu4252 3 ชั่วโมงที่ผ่านมา +6

    Hi

  • @ammamakkal9904
    @ammamakkal9904 3 ชั่วโมงที่ผ่านมา +8

    Vishamikathe elam ready avum nan nigalude ammak achanum vendi prarthikum.pavagal an

  • @usham3645
    @usham3645 3 ชั่วโมงที่ผ่านมา +15

    Saralla Ponnuse... ellam sheriyavum

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 3 ชั่วโมงที่ผ่านมา +8

    ഹലോ

  • @HemaGeetha-b8q
    @HemaGeetha-b8q 4 ชั่วโมงที่ผ่านมา +18

    Good thettupattiyalum nannayi jevikkunndallo ea samyavum kadannu pokum god bless your family ❤❤❤
    12:42

  • @bencymanjaly3284
    @bencymanjaly3284 4 ชั่วโมงที่ผ่านมา +7

  • @Nandana__rajesh-
    @Nandana__rajesh- 3 ชั่วโมงที่ผ่านมา +8

    ❤❤