ഒരു പാലക്കാടൻ ഊണ് | Tasty Lunch Combo | Easy Lunch Menu

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 300

  • @divyas_paradise.
    @divyas_paradise. 2 ปีที่แล้ว +12

    എന്റെ ചേച്ചി ഈ ചാനൽ സ്ഥിരം കാണുകയും ഇതിലെ വിഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്....അമ്പലകൂട്ടാൻ ,രസകാളൻ പുളിങ്കറി ഒക്കെ ഉണ്ടാക്കി ന്ന് പറഞ്ഞു..നല്ല സ്വാദ് ഉണ്ടായിരുന്നു ന്ന് പറഞ്ഞു....അമ്പലത്തിൽ നിന്ന് കിട്ടുന്ന സ്വാദ് കിട്ടി ന്ന് പറഞ്ഞു...ഞാനും കാണാറുണ്ട്...ഉടുപ്പിയിലെ പാലിയ ഞാൻ ഉണ്ടാക്കി ..നല്ല സ്വാദ് ഉണ്ടായിരുന്നു...ശ്രീചേച്ചീടെ presentation സൂപ്പർ ആണ് ട്ടോ...ഞാനും പാലക്കാട് ഒറ്റപ്പാലം കാരി ആണ്...ചെർപ്പുളശ്ശേരി കാറൽ മണ്ണ അല്ലെ ചേച്ചി

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      അതെ... Thank you dear.. Keep watching. So happy🥰🥰🥰🥰

  • @user-yr1ij3wg1h
    @user-yr1ij3wg1h 2 ปีที่แล้ว +1

    Kachiyamorum vendaka mezhupuratiyu ente fav anu. Thanks for mentioning ❤

  • @dhanyarejith7384
    @dhanyarejith7384 ปีที่แล้ว

    Yummy veg dishes.will definitely try.👍👍 For sugar patients, it's difficult to add jaggery for the curry...it's a problem.🙁

  • @sangeev.s4270
    @sangeev.s4270 10 หลายเดือนก่อน

    Thanks chechi...plz do more videos on combo lunch....its very useful ....love you chechi❤❤❤❤

  • @pnkmani9087
    @pnkmani9087 2 ปีที่แล้ว +1

    Palakkadan meals Nannayittundu Paruppu Chammanthium Nannayittundu

  • @meghamalhar986
    @meghamalhar986 2 ปีที่แล้ว +4

    ഞാൻ ശെരിക്കും ഈ ചേച്ചിയുടെ സംസാരം കേൾക്കാൻ ആണ് ഇഷ്ടപെടുന്നത്...ഓരോ വിഭവങ്ങൾ വിവരിച്ചു കേൾക്കുമ്പോൾ തന്നെ കൊതി വരും... കൂടെ ഉണ്ടാക്കി നോക്കാനുള്ള ഇഷ്ടവും 😍

  • @msbottlenecktak
    @msbottlenecktak 2 ปีที่แล้ว

    Idu assala Palakkadan preparation thanneyanu. Ente Amma yum idu polethanne cheyyarund

  • @laijuantony1577
    @laijuantony1577 2 ปีที่แล้ว

    Kindly share more lunch combo

  • @vijayalakshmirajan9539
    @vijayalakshmirajan9539 2 ปีที่แล้ว +1

    In our place we call it pulingari,

  • @k.s.subramanian6588
    @k.s.subramanian6588 2 ปีที่แล้ว +1

    Excellent 👍

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +1

    ഇതു പോലെ തന്നെയാണ് ഞാൻ ഉഴുന്നു സമ്മന്തി ഉണ്ടാക്കുന്നത്.ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം.വെള്ളരിക്ക മാങ്ങാ കറി super. ഞാൻ തേങ്ങയിൽ ജീരകം,പച്ചമുളക്‌ ചേർത്ത് അരച്ചാണ് വെള്ളരിക്ക മാങ്ങാ ഉണ്ടാക്കുന്നത്..ഉലുവ വറുത്തു അര ക്കില്ല.വെണ്ടക്ക ഉപ്പേരി അടിപൊളി.combination പറഞ്ഞു തന്നതിൽ നന്ദി ശ്രീ🙏🏻😊.

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Lunch te curry vattanhal super. ചമ്മന്തി ഉണ്ടാക്കി നോക്കണം

  • @jalajaepillai5448
    @jalajaepillai5448 2 ปีที่แล้ว +3

    This cucumber and mango combo , we make it in Thiruvattar , kanyakumari district. We also add drumsticks sometimes. This is usually made in the summer when mangoes are in plenty. We do add fenugreek to the tempering like you do.
    Thank you for bringing back those memories. ❤️

  • @haridasa8765
    @haridasa8765 ปีที่แล้ว

    ഞാൻ പാലക്കാട് ക്കാരൻ എനിക്ക് ഈ കൂട്ടാൻ ഉണ്ടാക്കാൻ അറിയാം. ചേച്ചിയുടെ വിഭവങ്ങൾ എല്ലാം സൂപ്പർ ആണ്. വളരെ നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കാം. 👍👍🤘🙏🏽🙏🏽🙏🏼🙏👌

  • @rajithaarun2757
    @rajithaarun2757 2 ปีที่แล้ว

    Thrissur chakkakuru manga muringaka n vellarikka ozichu kootan kanikumo

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    എന്തായാലും കൊള്ളാം.

  • @remavarma8831
    @remavarma8831 8 หลายเดือนก่อน

    Thekkottu njangal Uluva pulingkari ennanu parayunnathu. Ethayalum nannayittundu.

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว

    Very nice recipe njan sharkara cherkarilla Vendaka upperi ennuparayum

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว +3

    സൂപ്പർ. ഉഴുന്ന് ചമ്മന്തി ആദ്യായിട്ട് കാണുവാണ്. പാത്രത്തിൽ എല്ലാം കൂടി കണ്ടപ്പോഴേ കൊതിവന്നു. 😋😋😋👌👌👌

  • @msbottlenecktak
    @msbottlenecktak 2 ปีที่แล้ว +1

    Authentic Palakkadan cuisine!

  • @srpr6135
    @srpr6135 2 ปีที่แล้ว +1

    I made the same kootan today with Chembu mezhukkuvaratti. Loved it

  • @radhamurthy6709
    @radhamurthy6709 2 ปีที่แล้ว +1

    This tipical palakkadu menu.very nice.

  • @premamenon6291
    @premamenon6291 2 ปีที่แล้ว +1

    Palakaden karikal allam nannyi tudu thanks.

  • @sujathaananthan2511
    @sujathaananthan2511 2 ปีที่แล้ว +1

    Uzhunnu chammanthiude koode mathangayo peechyingayo vevichu cherthal nallathanu

  • @vilasiniravindran9954
    @vilasiniravindran9954 2 ปีที่แล้ว +1

    Vendaka treat cheythathu enganeyanu

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว +2

    Excellent combo lunch👍

  • @divineencounters8020
    @divineencounters8020 2 ปีที่แล้ว +2

    Very good Lunch Menu, tasty, delicious, healthy & fullfilling Ruchi. 👍👍👍

  • @Linda-pn1fy
    @Linda-pn1fy 2 ปีที่แล้ว +2

    All the other combinations you have mentioned are my favourites too..
    Excellent veg recipes 👍

  • @bindugokul7616
    @bindugokul7616 2 ปีที่แล้ว +2

    Super combo👌👌😍😍

  • @savithanarayan3906
    @savithanarayan3906 2 ปีที่แล้ว

    Excellent 👌👍

  • @malininarayanan4271
    @malininarayanan4271 2 ปีที่แล้ว +2

    Yummy....Chammandi ,we call it togayall...Tamil Brahmins..only we Fry with little oil..
    Manga vellarikya kootan ,this version we too make .
    Thanks a lot for sharing Sree Lakshmi.. Excellent

  • @dhanyanair5326
    @dhanyanair5326 2 ปีที่แล้ว +1

    ഉഴുന്ന് ചമ്മന്തി ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ 😍😍❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    Hi Sree Superb thanks for sharing 👌 👍

  • @sreejan8385
    @sreejan8385 2 ปีที่แล้ว +1

    Very nice 👌

  • @radhambikabk6815
    @radhambikabk6815 2 ปีที่แล้ว +2

    Really very awesome receipe madam 🤤🤤👍

  • @sincysijo8564
    @sincysijo8564 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഇന്നത്തെ ലഞ്ച് മെനു... കണ്ടിട്ടു തന്നെ കൊതിയാവുന്നു ♥️

  • @nishaparameswaran3190
    @nishaparameswaran3190 2 ปีที่แล้ว +1

    ഞാൻ പാലക്കാടും വിനു ഏട്ടൻ മാളയുമാണ്. ഈ lunch അടിപൊളി ആണ് ഞങ്ങൾ ഇതുപോലെ തന്നെയാണ് വെള്ളരിക്ക മാങ്ങായും വെക്കാറ് but മോരൊഴിക്കാറില്ല. വെണ്ടയ്ക്ക മെഴുക്കുപെരട്ടി super combo അല്ലെ ഞാൻ ശ്രീടെ പല റെസിപ്പി ട്രൈ ചെയ്യാറുണ്ട്... Variety &simple veg dishes അതാണ് ശ്രീടെ പ്രതേകത ❤️❤️❤️

  • @lathamohan1511
    @lathamohan1511 2 ปีที่แล้ว +2

    Uluva frying part is very interesting. Good recipe Sree ❤️

  • @lalisalim4413
    @lalisalim4413 2 ปีที่แล้ว +1

    Sree love your vegetarian... authentic recipes.... also i love to experiment it at home... kudos... 👍

  • @athirasku7315
    @athirasku7315 2 ปีที่แล้ว

    Kadumaga shlokam undakki kanikkamo chechi...undakkamnnu paranjirunnu chechii ❤️😁

  • @muraleedharan6327
    @muraleedharan6327 2 ปีที่แล้ว

    Modhakamrecpe please

  • @ramlahusain9381
    @ramlahusain9381 2 ปีที่แล้ว

    Assalayi nnu kelkan nalla rasond🥰

  • @lakshmysubramanian4327
    @lakshmysubramanian4327 2 ปีที่แล้ว

    Good combination this. Is tipical palakkad an Brahmin style

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +2

    Super combination 😋😋👌👌

  • @mayakrishna9002
    @mayakrishna9002 2 ปีที่แล้ว +1

    Supr.. 😋😋2 മുരിങ്ങക്കായ വേണമെങ്കിൽ ചേർക്കാം

  • @sreyaparvathi3048
    @sreyaparvathi3048 2 ปีที่แล้ว

    Lunch combo veraumae cheamoa

  • @radhasoman3220
    @radhasoman3220 2 ปีที่แล้ว +3

    I am from palakkad. For the sammandi, we fry the urad dal in a little oil. I think the kootaan is called erupuli. Anyways, it's a typical palakkadan lunch menu.

  • @mayflower1139
    @mayflower1139 ปีที่แล้ว

    I really like to try your combos. Is it possible that you can create a separate playlist for the combos? Then it will be more organised rather than searching and randomly selecting one.

  • @sowmyakp1551
    @sowmyakp1551 2 ปีที่แล้ว +1

    Lunch adipoli to

  • @radhamohan5896
    @radhamohan5896 2 ปีที่แล้ว +1

    Nice combo sree
    എള്ള് കറി റെസിപി ഇടണേ

  • @Chionophile146
    @Chionophile146 2 ปีที่แล้ว +2

    ശ്രീ റെസിപ്പി എല്ലാം സൂപ്പർ 😍😍 സ്വന്തം വീട് എവിടെയാ

  • @kavithajsvarma2272
    @kavithajsvarma2272 2 ปีที่แล้ว +1

    Super 👏👌👌

  • @sachuvichusachuvichu5467
    @sachuvichusachuvichu5467 2 ปีที่แล้ว +1

    Thankyou chechi 🙏🙏 nale urappayum try cheyyum

  • @k.s.subramanian6588
    @k.s.subramanian6588 2 ปีที่แล้ว

    Excellent

  • @febinasajin5198
    @febinasajin5198 2 ปีที่แล้ว +1

    Morning sree...am having dosa with uzhunnu chammanthi right now..its so delicious...wow...❤️😍

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Ente ammayum Ingane thanneyan udakkunnath. Oru muringakkayum koodi ittal nallathanu. Uzhunnu chammanthykku cheriya ulliyum koode thengayude koode onnu mooppichu cherthal nalla ruchiyanu.. pinne vendakka kaduku varukkarilla. Koodathe ulli chetkkarilla, njangal Kottayam. Ellam nallathanu. Njan mikkavayum(Steve's veg) undakarund. We are also vegetarians. And a temple vasi.

  • @sindhubalu7666
    @sindhubalu7666 2 ปีที่แล้ว +1

    Try cheyyum ❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Ho adipoli karikal super kandittu unnan varsnamennu thonni super

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว +1

    Chechi super combo nale undakkinokkam

  • @sujajagadeesh7853
    @sujajagadeesh7853 2 ปีที่แล้ว

    Sharikkum palakkadan vibhavam. We also used to make this vellari with mango.

  • @divyadas8947
    @divyadas8947 2 ปีที่แล้ว +1

    Superb sree chechy thank you so many 😍🤩🥰🤩😍

  • @ratheeshsivadasan376
    @ratheeshsivadasan376 2 ปีที่แล้ว

    ഇതിലെ മിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 ปีที่แล้ว +1

    ഒരു ഒഴിച്ചുകൂട്ടാനും ഒരു സൈഡും ഉണ്ടെങ്കിൽ നന്നായി ഉണ്ണാൻ പറ്റും എന്നാണ് ഞാനൊക്കെ പഠിച്ചു വളന്നത് . വിരുന്നുകാരോ വിശേഷദിവസങ്ങളോ ഉള്ളപ്പോൾ ആണ് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കുന്നത് . ശ്രീയുടെ ചാനൽ അത് പോലെ തന്നെ ആണ് ഊണ് തയ്യാറാക്കുന്നത് . അത് വലിയ ആശ്വാസമാണ്. ചില ചാനലുകൾ ഒരു ഊണിനു നൂറായിരം കൂട്ടാൻ കാണിക്കുമ്പോൾ മടുപ്പു തോന്നും . അവർ ഭക്ഷണത്തിനോട് ബഹുമാനം കാണിക്കുന്നില്ല . അത് ആഹാരത്തിന്റെ അശ്ലീലം എന്ന് തന്നെ പറയാം .
    ഇന്നത്തെ ഊണ് വിഭവങ്ങൾ ഞാൻ കഴിച്ചു വളർന്ന ഐറ്റംസ് ആണ് . മാങ്ങ -വെള്ളരിക്ക കൂട്ടാൻ മിക്ക ദിവസവും വീട്ടിൽ കാണും . ചെറിയ വ്യത്യാസങ്ങൾ ഉണ്ട് . മാങ്ങ ചെറുതായിട്ട് ആണ് ഞങ്ങൾ അരിയുക , ഉലുവ അവസാനം ആണ് ഇടുക

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      😍😍♥😊😊🙏🙏🙏🙏🙏❤

  • @sunithasasikumar8714
    @sunithasasikumar8714 2 ปีที่แล้ว +2

    ഊൺ അടിപൊളി

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @snehajyothi3018
    @snehajyothi3018 2 ปีที่แล้ว +1

    ഊണ് സൂപ്പറായി...ട്ടോ.

  • @padmajamenon6063
    @padmajamenon6063 2 ปีที่แล้ว +1

    Super lunch.

  • @vatsalarajgopal4987
    @vatsalarajgopal4987 2 ปีที่แล้ว +2

    My husband is from palakkad Palakkad people prefer sour curries mostly Today I made ur payasam yummy

  • @athiraraj6074
    @athiraraj6074 2 ปีที่แล้ว +1

    Hii chechii.. കാറൽമണ്ണ,ചേർപ്പുള്ളശ്ശേരി -പെരിന്തൽമണ്ണ routil അല്ലേ... എന്റെ വീടു ശ്രീകൃഷ്ണപുരത്താണ്..

  • @sujampsujamp326
    @sujampsujamp326 2 ปีที่แล้ว +1

    A simple but tasty combo👌👌🥰

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിലെ ഉച്ചയൂണ് ... കൊതിയാവുന്നു ശ്രീ ... അന്യനാട്ടിലാണേ

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว +1

    Ithu care cheithilla..,Vellariyum mangayum eppozhum aakkarundu. THANKS.Sreeeeeeeee

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +1

    ശ്രീ ഞങ്ങളുടെ നാട്ടിലെ മാങ്ങാ കൂട്ടാൻ. കൊതിയായി. ഇവിടെ മാങ്ങാ വെള്ളരി കിട്ടിതുടങ്ങിയില്ല. Lunch combo സൂപ്പർ.. ശ്രീ നന്നായിട്ടുണ്ട്

  • @indiragopinath1325
    @indiragopinath1325 2 ปีที่แล้ว +2

    Good combination 👌

  • @suryas8037
    @suryas8037 2 ปีที่แล้ว +2

    Simple tasty lunch 👌

  • @sreedevipp4455
    @sreedevipp4455 2 ปีที่แล้ว +1

    നാളെ ഉണ്ടാക്കി നോക്കണം. വെള്ളരിക്കയും മാങ്ങയും നാടൻ ഉണ്ട് കയ്യിൽ '

  • @ambishiva
    @ambishiva 2 ปีที่แล้ว +1

    good.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 ปีที่แล้ว

    Super recipes 👌😍

  • @fazalpk9068
    @fazalpk9068 2 ปีที่แล้ว +1

    Sooooper srere

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว +1

    Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🙏

  • @dineshav1002
    @dineshav1002 2 ปีที่แล้ว

    Nice....പാലക്കാട് എവിടെ ആണ് ?? ഞാനും പാലക്കാട് ആണ്

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      Kaaralmanna

    • @dineshav1002
      @dineshav1002 2 ปีที่แล้ว

      @@sreesvegmenu7780 അപ്പോൾ കുറച്ചു കൂടി അടുത്ത് ആയി. എന്റെ wife പെരിന്തൽമണ്ണ ആണ്...

  • @madhusoodanank997
    @madhusoodanank997 2 ปีที่แล้ว

    sooper

  • @ajithav896
    @ajithav896 2 ปีที่แล้ว +1

    Simple tasty lunch

  • @stranger3106
    @stranger3106 2 ปีที่แล้ว +1

    Super👍

  • @vpillai6299
    @vpillai6299 2 ปีที่แล้ว +1

    😍

  • @aneeshc5852
    @aneeshc5852 2 ปีที่แล้ว +1

    Nice sree.. ❤️❤️

  • @soudhanp551
    @soudhanp551 2 ปีที่แล้ว +1

    Adipoli👌👌👌👌

  • @anitasimon2233
    @anitasimon2233 2 ปีที่แล้ว

    Thank you Sree.for these traditional dishes from kerala.

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 ปีที่แล้ว +1

    നല്ല ഇഷ്ടായി. വിശക്കുന്നു, കൊതി വരുന്നു 🥰💞

  • @divineencounters8020
    @divineencounters8020 2 ปีที่แล้ว +3

    Yes Uluva varuth arappu is from Palakad. Heard it was done nearly 98 years onwards.
    Later on next generation has taken it to different parts of Kerala & Tamil Nadu. Some variation has taken places when the recipe went from person to person.
    SO THIS IS FROM PALGHAT ITSELF. 👍👍👍

  • @sujaissacl8514
    @sujaissacl8514 2 ปีที่แล้ว +1

    ഊണ് സൂപ്പർ,

  • @anishkdy1
    @anishkdy1 2 ปีที่แล้ว +2

    Excellent combo menu as always...t
    Thanks. Will definitely try on weekend.
    We also bought a similar kalchatti....

  • @sumithrasudheeran6796
    @sumithrasudheeran6796 2 ปีที่แล้ว +1

    🙏👍

  • @babithabhaskaran6768
    @babithabhaskaran6768 2 ปีที่แล้ว +1

    Super sree.. ♥️

  • @geethavenu9514
    @geethavenu9514 2 ปีที่แล้ว +1

    Super dish

  • @minias6550
    @minias6550 2 ปีที่แล้ว +1

    😋😍👌💕🙏👍

  • @jagrathishukla9988
    @jagrathishukla9988 2 ปีที่แล้ว +2

    You are recipies are awesome.Humble request pls add subtitles in English.I can follow some ingredients but hard to understand Malayalam.

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      My baby is now only 6 months. Not having enough time, will do later❤❤🙏

  • @sivapriya3251
    @sivapriya3251 2 ปีที่แล้ว

    ഞാൻ വീട്ടിൽ ഉണ്ടാക്കാരുണ്ട് ഈ കൂട്ടാൻ ....... നല്ല രുചിയാണ്

  • @syamalas9116
    @syamalas9116 2 ปีที่แล้ว +1

    ഇന്നത്തെ lunch മെനു നല്ലതാണ്, simple ആണ്

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว

    അസ്സലായി 👌👌