മസിനഗുഡി ഒരു സംഭവം തന്നെയാണ്. അവിടെ ഉള്ളിലോട്ട് വ്യത്യസ്തങ്ങളായ സ്ഥലങ്ങളുണ്ട്. മോയാർ ഡാം മരവക്കണ്ടി ഡാം അങ്ങനെ കുറച്ച് ഐറ്റംസ് ഉണ്ട് അവിടെ. നിലമ്പൂർക്കാരായതുകൊണ്ട് ഞങ്ങൾ ഇടക്കിടയ്ക്ക് പോകാറുണ്ട്. അവിടേക്കുള്ള റോഡുകളാണ് ഹൈലൈറ്റ്. കളിയും ചിരിയും തമാശകളുമായി കൂട്ടുകാരുടെ കൂടെ കുറച്ചു നല്ല നിമിഷങ്ങൾ😍 കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയപ്പോൾ കടുവയല്ലാത്ത എല്ലാ വന്യജീവികളെയും കണ്ടു. ആദ്യമായിട്ടാണ് അങ്ങനെ എല്ലാത്തിനെയും ഒരു യാത്രയിൽ കാണുന്നത് 😊
bro riding time il mic sound left maathrame kelkkunnullu ,headphone vech kelkkumbol bayankaram iritatting aan ath pinne quality kurav aan ith randum fix cheythaal set
ഗുണ്ടൽപേട്ട് കഴിഞ്ഞാൽ ഒരു ഹിഡൻ റൂട്ട് ഉണ്ട്.. കർണാടകയുടെ ഉൾഗ്രാമങ്ങൾ കയറി നേരെ ഗോപാൽ സ്വാമി ടെമ്പിളിന്റെ മെയിൻ ഗേറ്റ് എത്തുന്ന വഴി.. അതൊരു അടിപൊളി റൂട്ടാണ്... അവിടുന്ന് ഒരു 15 കിലോമീറ്റർ പോയാൽ നേരെ മസിനഗുഡി റോഡിൽ കയറാൻ പറ്റും... അധികപേർക്കും അറിയാൻ പറ്റാത്ത ഒരു റൂട്ടാണത്... ആ വഴി പക്ഷേ ഗൂഗിൾ മാപ്പിൽ കാണിക്കില്ല. 🔥
Bro ee tripp enn pooyathaan 9 divassam munpaanankil enthayaalum .. njangalude shoop closd alla . Kallatty 4 th bentil ulla mayas baks njangalude shop aan. Ath oppen aan every day 8 to 9 pm. ...
പൊന്നു അരുണേ ഒന്നുകിൽ വീഡിയോ weekly ഇട് അല്ലെങ്കിൽ ഇടാതിരിക്ക്. 😡ഇത് നമ്മൾ എല്ലാ ആഴ്ചയും പ്രതീക്ഷിച്ചു ഇരിക്കും എന്നാൽ ആ പ്രതീക്ഷ നിരാശയിൽ അവസാനിക്കും.താനും യാസീനും തോന്നുന്ന പോലെ ബ്രേക്ക് എടുത്ത് വീഡിയോ ഇടാതിരുന്നാൽ എന്റെ പോലെ ഉള്ള കുറച്ച് പ്രവാസികളുടെ റിലീഫ് ആണ് പോവുന്നത് 😢
ഈ റൂട്ടിൽ പലരും വീഡിയോ ഇട്ടപ്പോഴും ബ്രോയുടെ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤❤❤ ഇടക്ക് സെർച് ചെയ്തു നോക്കാറുണ്ട് പുതിയ വീഡിയോ വന്നോ എന്ന് വീഡിയോ ലേറ്റ് ആകുന്നുണ്ടോ എന്നൊരു സംശയം 🙂🙂🙂❤❤❤❤❤
മസിനഗുഡി ഒരു സംഭവം തന്നെയാണ്. അവിടെ ഉള്ളിലോട്ട് വ്യത്യസ്തങ്ങളായ സ്ഥലങ്ങളുണ്ട്. മോയാർ ഡാം മരവക്കണ്ടി ഡാം അങ്ങനെ കുറച്ച് ഐറ്റംസ് ഉണ്ട് അവിടെ. നിലമ്പൂർക്കാരായതുകൊണ്ട് ഞങ്ങൾ ഇടക്കിടയ്ക്ക് പോകാറുണ്ട്.
അവിടേക്കുള്ള റോഡുകളാണ് ഹൈലൈറ്റ്. കളിയും ചിരിയും തമാശകളുമായി കൂട്ടുകാരുടെ കൂടെ കുറച്ചു നല്ല നിമിഷങ്ങൾ😍 കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയപ്പോൾ കടുവയല്ലാത്ത എല്ലാ വന്യജീവികളെയും കണ്ടു. ആദ്യമായിട്ടാണ് അങ്ങനെ എല്ലാത്തിനെയും ഒരു യാത്രയിൽ കാണുന്നത് 😊
Njan brota yella videos um kaanum free time adipowli ahto
#18:39 thalayulla man 😂😂
bro riding time il mic sound left maathrame kelkkunnullu ,headphone vech kelkkumbol bayankaram iritatting aan ath pinne quality kurav aan ith randum fix cheythaal set
Athe
Bro orupad waiting ayirunnu
Bro total wayanad nn etra time eduthu ee route ilude ootykk
ഗുണ്ടൽപേട്ട് കഴിഞ്ഞാൽ ഒരു ഹിഡൻ റൂട്ട് ഉണ്ട്.. കർണാടകയുടെ ഉൾഗ്രാമങ്ങൾ കയറി നേരെ ഗോപാൽ സ്വാമി ടെമ്പിളിന്റെ മെയിൻ ഗേറ്റ് എത്തുന്ന വഴി.. അതൊരു അടിപൊളി റൂട്ടാണ്... അവിടുന്ന് ഒരു 15 കിലോമീറ്റർ പോയാൽ നേരെ മസിനഗുഡി റോഡിൽ കയറാൻ പറ്റും... അധികപേർക്കും അറിയാൻ പറ്റാത്ത ഒരു റൂട്ടാണത്... ആ വഴി പക്ഷേ ഗൂഗിൾ മാപ്പിൽ കാണിക്കില്ല. 🔥
Watching from Dubai, stress buster ❤
background music kollam
Super ❤
Green Express with Black Smoke❤🎉
വെയ്റ്റിംഗ് ആയിരുന്നു...രാവിലെ പള്ളീൽ പോയിട്ടു വന്നു ... നേരെ ചേട്ടന്റെ ട്രാവൽ vlog🫂💖✨
La montana, stay expence എങ്ങനെ ആണ്
Bro... Bullet ippol upogikkunnudo, atho sale cheytho ?
Enik bullet illa bro
Sunflower fields eth season lum kanan pattumo avide?
Yes ipo Ella timelum und
Bro ee tripp enn pooyathaan 9 divassam munpaanankil enthayaalum .. njangalude shoop closd alla . Kallatty 4 th bentil ulla mayas baks njangalude shop aan. Ath oppen aan every day 8 to 9 pm. ...
Adipoly 👍🏻
Bro ennum nokkum puthiya video vanno vannou enn ❤❤
dream.....❤
നല്ലൊരു ട്രാവൽ വ്ളോഗ് കാണാൻ ഉള്ള മൂഡിൽ ആയിരുന്നു... കറക്റ്റ് വന്നു...
Bro ta samsaram nice aanu
പൊന്നു അരുണേ ഒന്നുകിൽ വീഡിയോ weekly ഇട് അല്ലെങ്കിൽ ഇടാതിരിക്ക്. 😡ഇത് നമ്മൾ എല്ലാ ആഴ്ചയും പ്രതീക്ഷിച്ചു ഇരിക്കും എന്നാൽ ആ പ്രതീക്ഷ നിരാശയിൽ അവസാനിക്കും.താനും യാസീനും തോന്നുന്ന പോലെ ബ്രേക്ക് എടുത്ത് വീഡിയോ ഇടാതിരുന്നാൽ എന്റെ പോലെ ഉള്ള കുറച്ച് പ്രവാസികളുടെ റിലീഫ് ആണ് പോവുന്നത് 😢
Sorry Bro🫂 He will❤🩹
സത്യം 👍🏻
Exactly ❤
V-strom yentha paad njan book cheythittund 276000
❤
1😁
ഈ റൂട്ടിൽ പലരും വീഡിയോ ഇട്ടപ്പോഴും ബ്രോയുടെ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤❤❤ ഇടക്ക് സെർച് ചെയ്തു നോക്കാറുണ്ട് പുതിയ വീഡിയോ വന്നോ എന്ന് വീഡിയോ ലേറ്റ് ആകുന്നുണ്ടോ എന്നൊരു സംശയം 🙂🙂🙂❤❤❤❤❤
Underrated brother 😢
One day ❣️
💚🥳
Evide bro video onum kanunillallo
All india video indako
🥰🥰🥰😍😍
Caption matti pidi broo 😎
❤
❤❤🎉
ഞാനും പോണ് ഊട്ടിക്
❤❤❤❤❤❤❤❤❤❤❤❤❤❤❤
ഫോൺ നമ്പർ ഒന്ന് തരുമോ
Pls message me on insta @arunullasofficial
🤩
❤️
❤❤
❤❤❤
❤️👍
❤️❤️❤️
❤
❤❤
❤