ലോകത്തുള്ള സ്ത്രീകൾ എല്ലാം വെ..... നടക്കുന്നവർ ആണ് ഇവർ മാത്രമേ ഭർത്താവിന്റെ കൂടെ കഴിയിന്നുള്ളു

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 202

  • @ranipsadasivan7445
    @ranipsadasivan7445 2 วันที่ผ่านมา +14

    പാവങ്ങൾ ചേച്ചി കുഴിയിൽ വീണു എന്ന് കരുതി സന്തോഷിച്ചു അതുകണ്ട് ആസ്വദിക്കുവാനായി കാത്തിരുന്നു അല്ലെങ്കിൽ നിയമവഴികളിൽ പോയി ചേച്ചിയെ തടവറയിൽ അടയ്ക്കുന്നത് കാണാൻ കാത്ത്കെട്ടി ദൈവത്തെ വിളിച്ചു കാരണം വീഡിയോകളിൽ കൂടി കാണിക്കുന്ന പല കോപ്രായങ്ങളും കണ്ട് വ്യക്തമായ അഭിപ്രായങ്ങൾ തന്നതുകൊണ്ട് പിന്നെ സ്വയം ഒരു കോമാളി ആണെന്നുള്ള മനസ്സിന്റെ ചിന്തകളും ഭാര്യയെ വിറ്റ് ജീവിക്കുന്നു എന്ന നാട്ടുകാരുടെ കമന്റുകളും കുട്ടിക്ക് അസുഖം ആയതിന്റെ വെപ്രാളങ്ങളും ഇതെല്ലാം കാരണം നിങ്ങൾ ആ സമയങ്ങൾ എല്ലാം ചെയ്താൽ പല വീഡിയോസും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാൻ പറ്റാത്തതാണ് പിന്നെ അന്തംകമ്മികളായ നിങ്ങളുടെ കുറച്ചു ഫാൻസും കുറച്ചു ക്രിസ്ത്യൻസും നിങ്ങൾ എപ്പോഴും സപ്പോർട്ട് ചെയ്യും പിന്നെ വൈകല്യം ആരുടെയും ഒരു കുറ്റമല്ല പക്ഷേ അത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിച്ച് സഹാനുഭൂതി വാങ്ങിയെടുക്കുന്നത് വലിയൊരു കച്ചവട മനസ്ഥിതിയാണെന്ന് എനിക്ക് തോന്നി പിന്നെ പലതരം ആളുകളാണ് ഒരു സമൂഹത്തിൽ ഉള്ളത് ചിലർക്ക് തീട്ടം കണ്ടാൽ നല്ലതാണെന്ന് പറയും ചിലർ ഇത് കണ്ടാൽ അറപ്പ് തോന്നും അവരുടെ മനസ്ഥിതി അനുസരിച്ചിരിക്കും ഒരുപാട് കള്ളങ്ങൾ കെട്ടിപ്പിടിക്കുന്നവർക്ക് ഇപ്പോഴും പകിട പന്ത്രണ്ടാവില്ല മുഴുവൻ കള്ളത്തരങ്ങളുടെയും മുകളിൽ കയറി നിന്നുകൊണ്ട് ഞാനാണ് എല്ലാത്തിന്റെയും അധികാരി ഞാനാണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്ന വെല്ലുവിളിക്കുന്നവർക്ക് മുൻപിൽ ഈ ദൈവം എന്നു പറയുന്ന ചെറിയൊരു ആശാനും ഉള്ളതുകൊണ്ട് ദീപ്തി ടീച്ചർക്ക് അത്യാവശ്യ നല്ല പണി കിട്ടി അവർക്ക് കുറച്ച് വേദന കിട്ടിയതിൽ അല്ല കള്ളത്തരമല്ല ഒപ്പിച്ച അവരുടെ നാക്ക് പുഴുത്തു അളിഞ്ഞ് നാശമായി അതാണ് അചഞ്ചലമായ ദൈവവിശ്വാസം എന്റെ വീഡിയോകളിൽ ഒന്ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തെപ്പറ്റിയും ഒന്ന് ഏഴംകുളത്ത് അമ്മയെപ്പറ്റി മാണ് ഈ രണ്ടു വലിയ ശക്തികളുടെ അനുഗ്രഹം കൊണ്ടും പരുമല തിരുമേനിയുടെ അനുഗ്രഹം കൊണ്ടും എരമത്തു പള്ളിയുടെ അനുഗ്രഹം കൊണ്ടും ഇന്നും റാണി ചേച്ചിയുടെ നാക്കുകൾ ആടുന്നുണ്ട് കൈകൾ ആടുന്നുണ്ട് കമന്റ് അയക്കാൻ എന്നാൽ ദീപ്തി ടീച്ചറെ നാവുകൾ ആടുന്നില്ല കള്ളത്തരങ്ങൾ വായിക്കാനും എഴുതാനും പറയാനും അതാണ് ദൈവത്തിന്റെ വലിയ കഴിവുകൾ എന്റെ വീഡിയോകൾ നിങ്ങൾ കാണണം എന്ന് എനിക്ക് യാതൊരു താല്പര്യവുമില്ല എന്റെ വീഡിയോകൾ കാണേണ്ടവർ കണ്ടോളൂ എന്നെപ്പറ്റി അറിയാവുന്നവർ അറിഞ്ഞോളും എന്റെ അയൽക്കാരെ പറ്റി പറഞ്ഞു ക്രിസ്മസിനെ എനിക്ക് പൊറോട്ടയും മുട്ടക്കറിയും ക്രിസ്മസ് കേക്കുകളും തന്നവർ സന്തോഷം അറിയിച്ചു ന്യൂ ഇയറിന് ഞാൻ അവർക്ക് കേക്ക് വാങ്ങിക്കൊടുത്തു സന്തോഷിച്ചു വൈകിട്ട് കപ്പ ബിരിയാണി വെച്ച് ഞങ്ങൾ എല്ലാം കൂടി ഇവിടെ കിടന്ന് ആഘോഷിച്ചു പിന്നെ ഇന്നാണെങ്കിൽ എന്റെ അയൽക്കാരിയായ പെൺകുട്ടി ഇപ്പോഴത്തെ അല്ല വർഷങ്ങൾക്കു മുൻപുള്ള അവൾ വളരെ അവിചാരിതമായി എന്റെ ഫേസ്ബുക്കിൽ എത്തി അവസാനം ഞാൻ എഴുതിയ പല ലേഖനങ്ങൾ വായിച്ചിട്ട് എല്ലാം ലൈക് ചെയ്തു ഇതൊന്നും ഞാൻ പറഞ്ഞിട്ടില്ലായിരുന്നു ഉച്ചയ്ക്കാണ് ഞാൻ ഇത് കാണുന്നത് അനേക വർഷങ്ങൾ കൂടി ഞാൻ അവളുടെ മെസഞ്ചറിൽ കയറി അങ്ങോട്ട് മെസ്സേജ് അയച്ചു അവൾ പറയുകയാണ് ചേച്ചി എനിക്ക് കുട്ടികളില്ല ഇപ്പോൾ ഏഴുവർഷമായി കല്യാണം കഴിഞ്ഞിട്ട് ചേച്ചി എനിക്ക് വേണ്ടി ചെങ്ങന്നൂർ അമ്മയോട് പ്രാർത്ഥിക്കണം ഞങ്ങൾക്കെല്ലാം അറിയാം ചേച്ചി അങ്ങോട്ട് പോകുമ്പോൾ പറയുന്നതെല്ലാം അമ്മ സാധിക്കാറുണ്ടെന്ന് ഞാനും പറഞ്ഞു പ്രാർത്ഥിക്കാം എന്റെ അയൽക്കാരെ പറ്റി എനിക്കല്ലേ അറിയൂ എന്റെ അയൽക്കാർക്ക് അല്ലേ എന്നെ അറിയാൻ പറ്റൂ നിങ്ങൾക്ക് ഒരു കമന്റ് വെച്ച് എന്നെപ്പറ്റി എന്തറിയാം ഒരു പഴവും എന്നെപ്പറ്റി അറിയില്ലേ നിങ്ങൾക്ക് സംസ്കാരത്തിന്റെ അളവുകോലുകൾ ചീത്ത വാക്കുകൾ അല്ല ഇരിക്കുന്നത് ആരെ ഒരു ചീത്തയും വിളിക്കത്തില്ല പക്ഷേ ഒരാൾ മരിക്കാൻ പോയാൽ അവൻ അവിടെ കിടന്നു എന്ന് പറയുന്നവൻ എങ്ങനെയാണ് സംസ്കാരമുള്ളവ ആകുന്നത് അതുകൊണ്ടുതന്നെ എന്റെ അളവുകോലുകൾ നിങ്ങളുടെ കയ്യിൽ അല്ല

    • @dorabujicutefamily
      @dorabujicutefamily  วันที่ผ่านมา +37

      ചാച്ചി ഞങ്ങളും നീയമാ വഴിയേ പോകാൻ പോകുകയാണ് ഭക്തി ഉണ്ടായിട്ട് കാര്യം ഇല്ല മനുഷ്യത്വം അതാണ് ആദ്യം വേണ്ടത് ചാച്ചിക്ക് ഇല്ലാത്തതും അത് തന്നെ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കും മുൻപ് സ്വന്തം ജീവിതം കൂടി നോക്കിയാൽ കൊള്ളാം എന്റെ കുഞ്ഞിനെ കിട്ടില്ല എന്റെ കുഞ്ഞും എന്റെ ഭാര്യ പോലെ ആകും എന്ന് പറഞ്ഞ ചച്ചിയുടെ സ്വഭാവശുദ്ധി സമ്മതിക്കണം ഞങ്ങൾ ഏത് നിമിഷവും ചാച്ചിയുടെ വീട്ടിൽ വരും അതും കൂടെ കൂട്ടേട്ടവരേം കൂട്ടി വരും പിന്നെ ചാച്ചിയെ ഫേസ് ബുക്കിൽ ചാച്ചിയെ കോൺടാക്ട് ചെയ്താലും ദൈവാനുഗ്രഹം ഉണ്ടെങ്കിലും എല്ലാം പോകാൻ സമയം ആയി അതിന്റെ തുടക്കം ആണ് ഇത് പനപോലെ വളർത്തിയിട്ട് നിലത്തിട്ട് ചവിട്ടും ദൈവം നിങ്ങളോട് അതാണ് ചെയ്യാൻ പോകുന്നത് റാണി എന്ന് പറയുന്ന നിങ്ങൾ ഇനി ആർക്കും മോശമായി കമന്റ് ഇടില്ല ഇട്ടാൽ ഇനി റാണി ഉണ്ടാകില്ല അത് സോഷ്യൽ മീഡിയ ചെയ്തോളും 👍🏻നല്ല ബുദ്ധി ദൈവം തരട്ടെ പിന്നെ വല്ല്യ മത സൗഹാർത്ഥം പറയുന്ന നിങ്ങളാണോ ഞങ്ങൾ ക്രിസ്ത്യൻസിനെ ആക്ഷേപിക്കാൻ വരുന്നത് നിനങ്ങൾക്കു അപ്പോൾ എന്ത് ഞങ്ങളെ കുറിച്ച് അറിഞ്ഞിട്ടാണ് എല്ലാ സ്ത്രീകളും വേശ്യ ആണ് എന്ന് പറയുന്നത് നിങ്ങളുടെ കമന്റ് കണ്ടാൽ മനസിലാകുന്നത് വിവരം തൊട്ട് തീണ്ടിട്ടില്ലാത്ത വ്യെക്തി ആണ് എന്ന് തന്നെയാണ് ദൈവം സൽബുദ്ധി തരട്ടെ പ്രാർഥിക്കം നിങ്ങൾക്കായി

    • @BlueLilly-h3i
      @BlueLilly-h3i วันที่ผ่านมา

      Rani satheesh

    • @AvaniSivani
      @AvaniSivani วันที่ผ่านมา +20

      ഈ സ്ത്രീ എത്ര ഭക്തിമാർഗ്ഗം സ്വീകരിച്ചാലും മനസ്സ് അളിഞ്ഞതാണെങ്കിൽ ദൈവം കൂടെ ഉണ്ടാവില്ല. ഒരു നിമിഷം കൊണ്ട് തളർത്താനും ദൈവത്തിന് കഴിയും എന്ന് കരുതുക. ചേച്ചി സ്വയം ഇങ്ങനെ നാണം കെടാതെ നന്നായി ജീവിക്കാൻ നോക്ക്. വീട്ടുകാർക്ക് കൂടി ഇങ്ങനെയൊക്കെ കണ്ട് സഹിക്കാൻ പറ്റീന്ന് വരില്ല.

    • @dorabujicutefamily
      @dorabujicutefamily  วันที่ผ่านมา +6

      @@AvaniSivani ❤️❤️❤️

    • @Rahmath-n5i
      @Rahmath-n5i วันที่ผ่านมา +1

      അവർക്ക് എന്തോ mentali പ്രോബ്ലം ഉണ്ട്.. അവരുടെ കമന്റ്‌ വായിക്കുമ്പോൾ മനസിലാകുന്നത്

  • @premankunnumalpreman7495
    @premankunnumalpreman7495 2 วันที่ผ่านมา +23

    അവളെ ദൈവം വെറുതെ വിടില്ല.അഹങ്കാരിയെ അടുത്തുണ്ടെങ്കിൽ അടിച്ചു കണ്ണ് പൊട്ടിക്കുമായിരുന്നു ഞാൻ തന്നെ.❤❤❤

  • @beenaparol6541
    @beenaparol6541 2 วันที่ผ่านมา +47

    വിവരമില്ലാത്തവരുടെ കമൻ്റിന് മറുപടി നൽകി നിങ്ങളുടെ സമയം വെറുതെ കളയണ്ട. നിങ്ങൾ സന്തോഷമായി ജീവിക്കു.

  • @shalinikrskrsna3353
    @shalinikrskrsna3353 2 วันที่ผ่านมา +9

    ഞാൻ നിങ്ങളെ മാത്രേ subs ചെയ്തിട്ടുള്ളു ❤❤ നിങ്ങളുടെ വീഡിയോ സത്യത്തിൽ കാണാൻ നേരം കിട്ടാറില്ലെങ്കിലും open ചെയ്തു വച്ച് ഫുൾ കേൾക്കും. .. 🙏🙏❤️❤️ മോനെ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട് ❤️❤️

  • @lekshmimanoj5862
    @lekshmimanoj5862 2 วันที่ผ่านมา +11

    ഡോറയ്ക്ക് ഒരു കുഴപ്പം ഇല്ല സുന്ദരി ആണ് ഡോറ 👌❤️

  • @HarisivaHarisiva-b8b
    @HarisivaHarisiva-b8b 2 วันที่ผ่านมา +7

    ദീപ്തി ടീച്ചർ പറയുന്നുണ്ട് അവർക്ക് എന്തോ കുഴപ്പമുണ്ടെന്ന് അവർക്കെന്തോ കുഴപ്പമുണ്ട് എടോ നിങ്ങൾ നല്ലവരാടോ ❤️❤️

  • @shradha8509
    @shradha8509 2 วันที่ผ่านมา +9

    Cute gabriottan❤❤. Nalla mood off ayirikkuvayrnnu. Mone kandappol oru santhosham❤❤

  • @nilaela9532
    @nilaela9532 วันที่ผ่านมา +5

    നിയമ വഴി പോകണം 👍👍👍അഹങ്കാരം... തീർക്കണം...

  • @lubhinausanar8825
    @lubhinausanar8825 13 ชั่วโมงที่ผ่านมา +2

    ഇത് പോലെയുള്ള മനസാക്ഷി കെട്ട സ്ത്രീ കൾ ഉണ്ടൊ. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത പ്രയാസം തോന്നുന്നു. അവർക്കു മാനസിക പ്രശ്നം ഉണ്ട്. പറയുന്നവർ എന്തോ പറയട്ടെ അവർക്കു ദൈവം അതിനുള്ള മറുപടി കൊടുക്കും. നിങ്ങൾ hpy ആയി മുന്നോട്ട് പോവൂ 🥰🥰🥰

  • @FilixViju
    @FilixViju วันที่ผ่านมา +2

    നിങ്ങള്ടെ വീഡിയോ ഞാൻ കാണാറുണ്ട് god bless you dear💕

  • @lekshmimanoj5862
    @lekshmimanoj5862 2 วันที่ผ่านมา +5

    അവളുടെ നിലവാരം അവൾ തെളിയിച്ചു ഡോറ സൂപ്പർ ആണ് 👌👌

  • @shilpachippu7113
    @shilpachippu7113 2 วันที่ผ่านมา +10

    ഗബ്രൂട്ട ചക്കര മുത്തേ 🥰എന്ത് ക്യൂട്ട് ആണ് 🥺😍

  • @alloosmedea1691
    @alloosmedea1691 2 วันที่ผ่านมา +13

    ഗബ്രൂട്ടന്റെ അതേ പോലെത്തന്നെയാ എന്റെ മോളേ കാണാൻ മക്കൾ എപ്പോഴും പറയും മോൾക്ക് 8മാസമായി
    നല്ല ഓമനത്തമുള്ള പൊന്നുമോൻ അവനെ നന്നായി വളർത്തൂ രണ്ടാളും മറ്റുള്ളവരെ മൈൻഡ് ചെയ്യേ വേണ്ട

  • @aishumol1201
    @aishumol1201 วันที่ผ่านมา +5

    ഒന്നും പറയാനില്ല സഹോദര ഞാനും ചേട്ടന്റ അഭിപ്രായ ത്തോട് യോജിക്കുന്നു എന്റെ അതെ അഭിപ്രായം ആണ് ചേട്ടൻ ഇവിടെ പറഞ്ഞത് എന്റെ മാത്രം അല്ല എല്ലാവരുടെ യും 😂

    • @dorabujicutefamily
      @dorabujicutefamily  วันที่ผ่านมา +1

      ❤️❤️❤️താങ്ക്സ് ❤️❤️❤️

  • @aswathinair9153
    @aswathinair9153 2 วันที่ผ่านมา +2

    Lots of love and blessings to gabru mon❤

  • @lekshmimanoj5862
    @lekshmimanoj5862 2 วันที่ผ่านมา +4

    നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് എനിക്ക് 👌👌👍

  • @arszz7080
    @arszz7080 2 วันที่ผ่านมา +11

    ഇന്ന് ഡോറ പഴയപോലെ ഇച്ചിരി പ്രസരിപ്പൊക്കെ വന്നിട്ടുണ്ട് ഇനിയും ഉഷാറാവട്ടെ ഫുഡ്ഡൊക്കെ നന്നായിട്ട് കഴിക്കണേ 👍

  • @krishnatheerthaajil68
    @krishnatheerthaajil68 2 วันที่ผ่านมา +4

    Enikku ningale nalla ishtanu nallathu mathram varatte❤

  • @appu5058
    @appu5058 2 วันที่ผ่านมา +3

    Correct answer bro 👋👋👋👋👋👋

  • @jlsgaming1581
    @jlsgaming1581 2 วันที่ผ่านมา +1

    Vave 💜💜🥰🥰 paraunnavar paranj kondirikkum allel samadanam kittilla ningalhappy ayi jeevikkukav❤

  • @SaranyaSaranya-xx6gm
    @SaranyaSaranya-xx6gm วันที่ผ่านมา +3

    Avashyamillathavarude comment nu മറുപടി koduth ningade വില പ്പെട്ട ടൈം kalayanda .. Avarkkullath ishwaran നിശ്ചയിചച്ു vechitund. Ath time avumbo kittikkolum.. ❤❤❤

  • @ReshmaAarif-d1m
    @ReshmaAarif-d1m 15 ชั่วโมงที่ผ่านมา +1

    Really want to see their videos ,

  • @Athulyaabhi-fv2ko
    @Athulyaabhi-fv2ko วันที่ผ่านมา +2

    God please you 🙏🙏🤝🤝❤❤❤

  • @jisna2954
    @jisna2954 2 วันที่ผ่านมา +5

    Poyi pani nokkan para etta... Ghabru muth uyirrr❤

  • @appu5058
    @appu5058 2 วันที่ผ่านมา +6

    avarkku antho manasikamayittu antho kushappamundennu thonnunnu onnum mind cheyaruthe ❤❤

    • @karthikatharun6586
      @karthikatharun6586 2 วันที่ผ่านมา +1

      നല്ല തല്ലിന്റെ കുറവാണ് വേറൊന്നുമല്ല

  • @shahanamol2802
    @shahanamol2802 วันที่ผ่านมา +2

    നിങ്ങൾ ഹാപ്പിയായി iriku

  • @craftblossoms1415
    @craftblossoms1415 10 ชั่วโมงที่ผ่านมา +1

    😍😍👍👍

  • @ithu504
    @ithu504 วันที่ผ่านมา +1

    Dora Cheatan and ghabru.....❤❤

  • @libyjomon3946
    @libyjomon3946 2 วันที่ผ่านมา +1

    Nighal 3 perum happy aai erikyuva athu mathi❤❤❤

  • @sajithasiva1732
    @sajithasiva1732 2 วันที่ผ่านมา +2

    Chakkara mon❤❤❤❤god bless you ❤❤❤❤❤

  • @Rsk123rsk
    @Rsk123rsk 2 วันที่ผ่านมา +9

    ഈ സ്ത്രീ എല്ലാ youtubersinteyum videoyil bad comment ഇടുന്നവർ ആണ്. പാവം, എന്തോ മാനസീക ബുദ്ദിമുട്ട് ഉണ്ടാകും അത് തീർക്കാൻ ആയിരിക്കും

  • @binduu.b4397
    @binduu.b4397 2 วันที่ผ่านมา +4

    Please never mind,- ve comments ❤

  • @CensorGuru
    @CensorGuru 2 วันที่ผ่านมา +3

    Monu❤️❤️😂😂😂vavakunje❤️❤️

  • @ReshmaAarif-d1m
    @ReshmaAarif-d1m 15 ชั่วโมงที่ผ่านมา +1

    What is their I'd pls mention ???

    • @dorabujicutefamily
      @dorabujicutefamily  14 ชั่วโมงที่ผ่านมา

      റാണി പി സാധശിവൻ അല്ലെ റാണിസ് വ്ലോഗ്സ്

  • @shahanaomr01
    @shahanaomr01 18 ชั่วโมงที่ผ่านมา +1

    Inganethanne marupadi kodukkanam👍🏻👍🏻😅😅😅😅

  • @AncyThomas-b8z
    @AncyThomas-b8z วันที่ผ่านมา +4

    ഇവർക്ക് ഭർത്താവിന്റെ സ്നേഹവും പരിചരണവും കിട്ടേറ്റുന്ന time ഇൽ കിട്ടീട്ടില്ല അതുകൊണ്ട് അവർക്കു നിങ്ങളെപ്പോലുള്ളവർ സ്നേഹിക്കുകയും കരുതുകയും ചെയ്യുമ്പോൾ ഇവർക്ക് സഹിക്കാൻ കഴിയാതാവുമ്പോൾ ഇവർ ഓരോ കമന്റ്‌ ഇട്ടു ആശ്വാസം കണ്ടെത്തുകയാണ് .
    ഇത് ഒരു മാനസിക രോഗമാണ്. ഇതിൽ ഇവർ പറയുന്നതാണ് ശെരി. എന്ന് ചിന്തിച്ച് നടക്കുന്ന ഒരുതരം മാനസിക വിഭ്രാന്തി.

  • @ashnaap-l5c
    @ashnaap-l5c 2 วันที่ผ่านมา +4

    Gabrutta ❤️

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 2 วันที่ผ่านมา +3

    Hi Gabroo baby 👶 😍🥰❤

  • @sunitharanjith3912
    @sunitharanjith3912 วันที่ผ่านมา +1

    Avar ellarudem video yil comment cheyunne aanu.. Avark entho problem undenn thonunnu.. Valla paniyum vende,, vittu kalankolu

  • @sarithaabhilash4457
    @sarithaabhilash4457 2 วันที่ผ่านมา +12

    അമ്പലത്തിലും പള്ളിയിലും പോയോ കൊണ്ട്..ഒന്നു ആവില്ല...തമ്പുരാൻ എന്നും അവിടെ ചെല്ലുന്നത് അല്ല നോക്കുന്നത്....പ്രവൃത്തി ആണ് നല്ലത് ആവേണ്ടത്..........

    • @arszz7080
      @arszz7080 2 วันที่ผ่านมา +1

      ഇവരുടെ പ്രവർത്തിയിൽ മോശം എന്താ നിങ്ങൾ കണ്ടേ 🤔

    • @Twobrothers1918
      @Twobrothers1918 2 วันที่ผ่านมา

      ​@@arszz7080നമ്മളോടല്ല റാണി തമ്പുരാട്ടിയോടാ 😀

    • @sarithaabhilash4457
      @sarithaabhilash4457 วันที่ผ่านมา +1

      അവര് comment വായിച്ചത് കേട്ട്....ഒരാളുടെ എന്നും അമ്പത്തിൽ പോകുന്നു..പള്ളിയിൽ പോകുന്നു....എന്ന്...അതിൻ്റെ ബാക്കി ആണ് പറഞ്ഞത്..ഒരു കര്യം അറിയാതെ പറയേണ്ട...ഞൻ ആരുടെ ഒന്നും പറയാൻ വരുന്നില്ല...... അതിനു നിങ്ങള് ഏറ്റു pidikenda......നമ്മള് ഗുണത്തിന് ഇല്ല ..ദോഷത്തിന് ഇല്ല..ആരോടും...

  • @devinandhanaks5013
    @devinandhanaks5013 2 วันที่ผ่านมา +7

    Chetta adi poli reply 👏❤️

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +1

      ❤️❤️❤️thanks ❤️❤️❤️

  • @diyadinudiyadinu2350
    @diyadinudiyadinu2350 2 วันที่ผ่านมา +2

    ഗബ്രുമോൻ ❤

  • @SeenuSeenus-b5o
    @SeenuSeenus-b5o วันที่ผ่านมา +1

    Lokam yipol yinganeyanu😢😢😢😢kalam pokunnapokke 😢😢vittekuka

  • @SandeepS-fk2wz
    @SandeepS-fk2wz วันที่ผ่านมา +2

    Vivaramillayma ullavare mind cheyyaruthu👍

  • @Praseetha.kPraseetha.k
    @Praseetha.kPraseetha.k วันที่ผ่านมา +3

    എന്റെ പൊന്നു ചേട്ടാ അവർക്കു വട്ടാണ്. അവർ ഒഴികെ ബാക്കി എല്ലാം സ്ത്രീകളും ശെരിയല്ല എന്നാണ് വിചാരം. ദീപ്തി ടീച്ചർ ഇന്നലെ പറഞ്ഞു അക്കക്ക് സന്തോഷം ആയി കാണു എന്നും. പിന്നെ അക്കയുടെ കാര്യം ഇനി ആരും പറയാൻ നിക്കണ്ട അവർ അതുകൊണ്ട് റീച് ആകാൻ നോക്കുവാ.

  • @hibasworld4647
    @hibasworld4647 2 วันที่ผ่านมา +3

    ❤❤❤

  • @sherryjohn8072
    @sherryjohn8072 2 วันที่ผ่านมา +2

    👍👍👍

  • @UshaSree-wo5ts
    @UshaSree-wo5ts 2 วันที่ผ่านมา +1

    🙏🏻🙏🏻👍🏻👍🏻👍🏻❤

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 2 วันที่ผ่านมา +7

    സാമാന്യ ബോധം ഇല്ലാത്തവർ പലതും പറയും എല്ലാം തികഞ്ഞവരാണ് എന്ന അഹങ്കാരമാണ് ഇങ്ങനെ യുള്ള കമന്റ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക ദൈവം നിങ്ങളുടെ കൂടെയുണ്ട് 🙏🙏🙏

  • @anitharamachandran8376
    @anitharamachandran8376 2 วันที่ผ่านมา +3

    Dora makkale❤❤❤❤❤

  • @nimishashaji-y1w
    @nimishashaji-y1w 2 วันที่ผ่านมา +4

    ❤️❤️❤️❤️❤️❤️❤️

  • @malathysaseendran5668
    @malathysaseendran5668 2 วันที่ผ่านมา +2

    Evaroke paraunnatu kettal pidichu eruthi videos kanipikunna poleya.... Etoke mental alla koodiya ento aanu.... Kure thuni kuravulla video anel erunu kandu rasikanum like kadukan matram Kure sadanam undu cheyy...... Bro njagal ellarum undu koode❤

  • @Rayan-x1t
    @Rayan-x1t 2 วันที่ผ่านมา +2

    Hi dora❤❤❤❤❤

  • @najumanaju2361
    @najumanaju2361 2 วันที่ผ่านมา +1

    Gabru❤

  • @LethaKP
    @LethaKP 2 วันที่ผ่านมา +2

    🎉🎉🎉🎉.

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 2 วันที่ผ่านมา +3

    Ingane kure ennam und poyi pani nokkan parayu chetta ☝️

  • @srktworld786
    @srktworld786 2 วันที่ผ่านมา +6

    റാണി അക്കക്ക് വല്ലാത്ത വിഷമം ആണ് 😂😂

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +1

      😂😂😂

    • @sinidavid3047
      @sinidavid3047 วันที่ผ่านมา

      😂😂😂

    • @ranipsadasivan7445
      @ranipsadasivan7445 13 ชั่วโมงที่ผ่านมา

      റാണിക്ക് ഭയങ്കര സന്തോഷം മോളെ എന്നെക്കുറിച്ച് തോന്നിവാസം മൊത്തം ഉണ്ടാക്കി വീഡിയോ ഇറക്കിയ ദീപ്തി ഉരുണ്ട് വീണ് കള്ളം പറഞ്ഞവളുടെ നാവും പുഴുത്തളിഞ്ഞു അതുകൂടാതെ റാണി എല്ലാ വകുപ്പിലും കൊടുക്കുന്ന കാര്യങ്ങൾ കൊണ്ട് ദീപ്തിയുടെ അടപ്പൂരി ഇനി കാട്ടിൽ കയറണ്ട എന്ന് എല്ലാവരും പറഞ്ഞു ദീപ്തിയുടെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ടു എവിടെയെങ്കിലും ഇരിക്കുന്ന സാധാരണക്കാരുടെ തലയിൽ കയറിനിറങ്ങിയപ്പോൾ അവളുടെ നാത്തൂനും അവളും ചേരയും മൂർഖനും ആണെന്ന് പറഞ്ഞു എന്നാൽ ഈശ്വരൻ കൂടെയുള്ള റാണി ഒരു രാജവെമ്പാലയ എന്നവൾ മറന്നു പോയി അറിയില്ലായിരിക്കാം ഇനിയും അവൾ എന്തെല്ലാം പണികളാണ് നേരിടേണ്ടത ക്കയുടെ തലയിൽ കയറാൻ വന്നിട്ട് വെറുതെ പോകണ്ട എന്നൊക്കെ കരുതി ചില ചെറിയ പണികൾ കൊടുത്തു ഇപ്പോൾ അക്കയുടെ അടുത്ത് സ്നേഹത്തോടെ വന്നിട്ടുണ്ട് വീഡിയോ ഡിലീറ്റ് ചെയ്യാം റിയാക്ഷൻ കാരോട് റിക്വസ്റ്റ് ചെയ്യാം കേസ് കൊടുക്കത്തില്ല നല്ല ഫ്രണ്ട് ആവാം അക്ക ഒന്നിനും പറയാതെ ഇരിക്കുന്നു പാവങ്ങളായ ദളിതരെയും കാടിന്റെ മക്കളെയും അപമാനിച്ച് രസിക്കുന്ന ടീച്ചർമാരുടെ കുസൃതികൾ മാറ്റണ്ടേ അതുകൊണ്ട് അക്കാ ഒരു ചെറിയ പരാതി കൊടുത്തു ആദി കയറി എല്ലാം അവസാനിപ്പിച്ച് കൊടൈക്കനാലിന്റെ തണുപ്പിൽ സമാധാനത്തിനു വേണ്ടി ദീപ്തി പോയി അവൾക്ക് നല്ലൊരു കുടുംബ ജീവിതമൊക്കെ നയിച്ച ജീവിക്കാം സാമൂഹ്യ സേവനം വേണമെങ്കിൽ നാട്ടിൽ നിന്ന് ചെയ്യാം പക്ഷേ കാട്ടിലേക്കുള്ള എല്ലാ യാത്രകളും നിർത്തിവയ്ക്കുവാൻ അവൾ തയ്യാറായി പ്രശസ്തിക്കുവേണ്ടി കളിച്ച കളികൾ എല്ലാം തീർന്നു സൂര്യകിരീടം വീണുടഞ്ഞു

    • @dorabujicutefamily
      @dorabujicutefamily  7 ชั่วโมงที่ผ่านมา

      @@ranipsadasivan7445 ഉളുപ്പ് എന്ന് പറയുന്ന സാധനം ലേശം പോലും ഇല്ല അല്ലെ 🤭🤭🤭 ഹോ വല്ലാത്ത തൊലി കട്ടി 👍👍👍എഴുനേൽക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞില്ലേ ദൈവം അത്രയേ ആക്കിയിട്ടുള്ളു ദീപ്തി കൊടുത്ത കേസിന്റെ അറിയില്ല ഞങ്ങൾ കേസ് കൊടുത്തിട്ട് ഉണ്ട് അത് എന്താകും എന്ന് നോക്കാല്ലോ 👍

  • @minnu2507
    @minnu2507 วันที่ผ่านมา +6

    മഹാറാണിക്ക് ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുന്നത് അങ്ങ് പിടിക്കുന്നില്ല. ഇങ്ങനെ ഉള്ള ചാനലിന്റെ അടിയിൽ ആണ് അക്കയുടെ കമന്റ്. അക്കക്ക് അത് തീരെ കിട്ടിയിട്ടില്ല അതിന്റെ ഒരു അസൂയ

  • @PriyaHansu
    @PriyaHansu 2 วันที่ผ่านมา +3

    Ivare nokiyit engne negative adikkaann thonnunu 😢

  • @MumtasRafeek
    @MumtasRafeek วันที่ผ่านมา +1

    വിവരം ഇല്ലാത്തവർ പറയുന്നത് ചേട്ടനും ചേച്ചിയും കേൾക്കാൻ പോകണ്ട

  • @aryabhaskar7235
    @aryabhaskar7235 2 วันที่ผ่านมา +1

    Vave❤❤❤❤❤

  • @diyadinudiyadinu2350
    @diyadinudiyadinu2350 2 วันที่ผ่านมา +2

    ഒരിക്കലും നിങ്ങൾ ടെൻഷൻ ആവരുത്
    അങ്ങോട്ട് മൈന്റ് ചെയ്യണ്ട
    അതാ നല്ലത്

  • @Athulyaabhi-fv2ko
    @Athulyaabhi-fv2ko วันที่ผ่านมา +1

    Yes 😮😮😮😮😆😆😆😆😆🤣🤣🤣🤣🤣🤣🤣😁😁😁😃😃😃😀

  • @jayashreeramu8562
    @jayashreeramu8562 วันที่ผ่านมา +2

    ഇവർ ഒരെ നാലെ ചാനലിൽ മാത്രം നല്ല വീഡിയോ ഇടും വാക്കി ഉള്ള എല്ലാ ചാനലിലും നമക്ക് പറയാൻ പറ്റാത്ത രീതിയിൽ വീഡിയോ ഇടും പിന്നെ ആ ചാനൽ എല്ലാം അപ്പുവിൻ്റെയും കുഞ്ചുവിൻ്റെയും ഓപ്പോസിറ്റെ ചാനൽ ആണ്

  • @Sheeba.e
    @Sheeba.e 2 วันที่ผ่านมา +1

    🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @CensorGuru
    @CensorGuru 2 วันที่ผ่านมา +3

    Dora. Kutty rest. Cheyyanam..... Enthina... Egana ulla.. Message.. Vazhikunnu.... Nigalude. Manasamadhanam pokan vivaram. Illthvar avide kidannu parayatte

  • @reney1452
    @reney1452 2 วันที่ผ่านมา +3

    Deepthi video ittathinu sesham avaru reply idarundo??

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +2

      ഉണ്ട് അതാണ് സാത്താൻ എന്ന യൂട്യൂബിൽ ഇട്ടിട്ടുണ്ട് 👍

  • @FATHIMAFAMNAA
    @FATHIMAFAMNAA วันที่ผ่านมา +1

    ഇത് മറ്റേ അക്ക അല്ലെ ദിപ്തി യെ ചിത്ത പറഞ്ഞ.... നിങ്ങൾ കാര്യമാക്കണ്ട 🫰സന്തോഷായി irikku😊

  • @nishadnasar-bh1un
    @nishadnasar-bh1un 2 วันที่ผ่านมา +1

    Adipoli marupadi😂😂😂poyipani nokanpara avarod

  • @MeenuManu-j6l
    @MeenuManu-j6l 2 วันที่ผ่านมา +3

    ❤എനിക്ക് നിങ്ങളെ ഒരു ഇഷ്ടം മാണ് ❤❤

  • @hibasworld4647
    @hibasworld4647 2 วันที่ผ่านมา +6

    aa chechine kanunnen munne njan karuthi aa ammachi kanaan loka sundhari aavum atha baki ullore uttam parayunnemm chechine kandappo alle manassilayee😂😂 kandamrgathinte tholikattiyum kanaanum same😅

  • @kochumolewilliams4688
    @kochumolewilliams4688 2 วันที่ผ่านมา +1

    You leave her, her quality knows everyone. 😮

  • @SanasKitchenSpecial
    @SanasKitchenSpecial วันที่ผ่านมา +2

    ഈ സ്ത്രീക്ക് അടുക്കളയിൽ ജോലിയില്ലേ🤔. Cooking ഒന്നും ചെയ്യാതെ online അടിമയായിരിക്കും ഇത്രയും നീണ്ട comments എഴുതാൻ സമയം വേണ്ടേ 😂 നിങ്ങൾ നിയമത്തിൻറെ വഴിയേ പോകൂ

  • @Rayan-x1t
    @Rayan-x1t 2 วันที่ผ่านมา +1

    Never mind

  • @ArdhraAmz
    @ArdhraAmz 2 วันที่ผ่านมา +3

    Negative comment avarude Peru paranj vaikunstha nallath . Pine avarath idillallo

  • @latha-m8p
    @latha-m8p 2 วันที่ผ่านมา +4

    ❤❤❤ gabrussssss

  • @Riyas-x8d
    @Riyas-x8d 2 วันที่ผ่านมา +2

    Parayunnavar parayatte chetta avark thanne Pani kittum ath urppa

  • @ArdhraAmz
    @ArdhraAmz 2 วันที่ผ่านมา +4

    Gabru monde chiri supper

  • @gauriprasad5999
    @gauriprasad5999 2 วันที่ผ่านมา +5

    Ningal inganeyulla negative comment vaaichu vila calayaruthu.kure kazhiyumbol avar nirthikolum .manavum abhimanavum vitu thinnu jeevikkunna avarepolullavarku marupadi kodukkan nilkaruthu .please.

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +2

      അവർക്കുള്ള മറുപടി അല്ല സിസ്റ്റർ ഇവർ കാരണം ഒരുപാട് പേര് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങളെ പറഞ്ഞപ്പോൾ ഞങ്ങൾ പ്രതികരിക്കാതെ ഇരുന്നത് കൊണ്ട് മറ്റൊരു കുടുംബം അത് ഇന്ന് അനുഭവിക്കുന്നു അത് ആവർത്തിക്കാതെ ഇരിക്കുവാൻ എല്ലാരോടും ഒന്ന് പറഞ്ഞതാണ്

  • @DilsonDilsondiya
    @DilsonDilsondiya 2 วันที่ผ่านมา +1

    പറയുന്നവരെ പറയട്ടെ നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും❤

  • @beenaanu5069
    @beenaanu5069 2 วันที่ผ่านมา +4

    😂😂

  • @sreecreations21
    @sreecreations21 วันที่ผ่านมา +1

    Aa thallachikku vattanenn enik thonunneee😂😂

  • @athirasuresh4432
    @athirasuresh4432 2 วันที่ผ่านมา +1

    E rani kk deepthi teacher muttan pani koduthittund e lady ella youtubersintem vdosinu thazhe bad cmnt idunnund ennanu kettath

  • @SubiSubi-b2g
    @SubiSubi-b2g 2 วันที่ผ่านมา +1

    നിങ്ങൾ അവര്ക് യൂട്യൂബ് ചാനൽ ഉള്ള ആളാണെങ്കിൽ ഒരിക്കലും പറയരുത് റീച് കിട്ടാൻ വേണ്ടിയാകും അവര് egane കമെന്റ് ആക്കുന്നെ

  • @vinodsheela4015
    @vinodsheela4015 2 วันที่ผ่านมา +1

    Athara paravisham chothhikknnu

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 วันที่ผ่านมา +2

    ഇത്ര സ്റ്റാൻഡേർഡില്ലാത്തവളായത് കൊണ്ടാണ് ചെലക്കുന്നത്

  • @vinodsheela4015
    @vinodsheela4015 2 วันที่ผ่านมา +1

    Oru karam parayna

  • @SujithKumar-j8e
    @SujithKumar-j8e วันที่ผ่านมา

    വാവക്കു എത്ര മാസം ആയി

    • @dorabujicutefamily
      @dorabujicutefamily  22 ชั่วโมงที่ผ่านมา

      8❤️

    • @SujithKumar-j8e
      @SujithKumar-j8e 18 ชั่วโมงที่ผ่านมา

      @dorabujicutefamily ആണോ എന്റെ മോൾക് 11 മാസം പ്രായം ആയി

  • @VidyaK-yi2lw
    @VidyaK-yi2lw 2 วันที่ผ่านมา +3

    എന്തിനാ എങനെ വീഡിയോ ഇടുന്നെ പണി എടുക്കു 😊

    • @Saradha-v5e
      @Saradha-v5e 2 วันที่ผ่านมา +5

      Athinu ningalkentha,iver mathramonnumallallo youtubil veedio edunnathu....kashtum...😭😭

    • @VidyaK-yi2lw
      @VidyaK-yi2lw 2 วันที่ผ่านมา

      @Saradha-v5e എന്ത്

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +8

      വിയർപ്പിന്റെ അസുഖം ഉണ്ട് ട്രീറ്റ്മെന്റ് എടുത്തിട്ട് മാറുന്നില്ല മാറിയാൽ ഉടൻ പോകാം 👍

    • @sarvavyapi9439
      @sarvavyapi9439 2 วันที่ผ่านมา +1

      @@dorabujicutefamily 😜😂😂😂👌

    • @sarvavyapi9439
      @sarvavyapi9439 2 วันที่ผ่านมา +4

      @@VidyaK-yi2lw നിങ്ങളെന്തിനാ യൂട്യൂബ് വീഡിയോകൾ കാണുന്നത് ? ആ സമയം കൊണ്ട് പണിയെടുത്ത് കൂടെ ?

  • @sarvavyapi9439
    @sarvavyapi9439 2 วันที่ผ่านมา +6

    ഞാൻ ഈ video ദീപ്തിക്ക് whatsapp ൽ അയച്ചു കൊടുത്തിട്ടുണ്ട്

    • @dorabujicutefamily
      @dorabujicutefamily  2 วันที่ผ่านมา +2

      താങ്ക്സ് ❤️❤️❤️

  • @rathie5507
    @rathie5507 2 วันที่ผ่านมา +2

    ❤❤❤❤❤❤

  • @lekhasanthosh-ss6cm
    @lekhasanthosh-ss6cm 2 วันที่ผ่านมา +2

    ❤️❤️❤️

  • @aryasarath2019
    @aryasarath2019 2 วันที่ผ่านมา +3

  • @RemyaVipin-f2f
    @RemyaVipin-f2f 2 วันที่ผ่านมา +2

    ❤❤

  • @shreeharinandu2565
    @shreeharinandu2565 2 วันที่ผ่านมา +2

    ❤❤❤❤❤

  • @Thanujanazar-y7v
    @Thanujanazar-y7v 2 วันที่ผ่านมา +1

  • @shijiv-sn8gk
    @shijiv-sn8gk 2 วันที่ผ่านมา +2

    ❤❤❤

  • @ushakumari58039
    @ushakumari58039 2 วันที่ผ่านมา +2

    ❤❤❤❤

  • @johnphiliphos6666
    @johnphiliphos6666 2 วันที่ผ่านมา +1

    ❤❤❤

  • @johnphiliphos6666
    @johnphiliphos6666 2 วันที่ผ่านมา +1

    ❤❤❤