വളരെ അർത്ഥ വർതായാ വാക്കുകൾ .. എനിക്കും എന്റെ സഹോദരങ്ങൾ ക്കും ഞങ്ങളുടെ അച്ഛന്റെ കൈയിൽ നിന്നും sir പറഞ്ഞത് പോലെ തന്നെ.. അത് കൊണ്ട് തന്നെ ആരും തലതിരിഞ്ഞു പോയില്ല.... 😊👌
എന്നെ പത്താം ക്‌ളാസിൽ ട്യൂഷൻ പഠിപ്പിച്ച എന്റെ രംഗീഷ് മാഷ് ❤അദ്ദേഹം തന്നെ ആയിരുന്നു ആ ട്യൂട്ടോറിയൽ കോളേജ് നടത്തിയിരുന്നത് പിന്നീട് പോലീസിൽ ജോലി കിട്ടി സാർ പോയി ഞങ്ങളുടെ റിസൾട് വന്നതിന് ശേഷം ❤❤❤
തറവാട്ടിലെ ചോറാണ് തലച്ചോറ് എന്നു പറഞ്ഞാൽ മനസ്സിലാക്കേണ്ടത് എന്താണെന്നു വെച്ചാൽ തറവാട്ടിൽ നിന്നും അല്ലെങ്കിൽ കുടുംബത്തിൽ നിന്നും വേണം നല്ല കാര്യങ്ങൾ സ്വഭാവത്തിൽ സ്വാമ് ശീ കരിക്കാൻ. കുടുംബം ആണ് ആദ്യത്തെ പള്ളിക്കൂടം. മാതാപിതാക്കളാണ് ആദ്യത്തെ ഗുരുനാഥന്മാർ.
ഇദ്ദേഹം വളരെ നല്ല ഒരു
പ്രെസംഗം തന്നെ ആണ്
പറഞ്ഞത്. വളരെ വിഞ്ജാ
നപ്രെദമായ പ്രെസംഗം.
🎉👍👏👌
വളരെ അർത്ഥ വർതായാ വാക്കുകൾ .. എനിക്കും എന്റെ സഹോദരങ്ങൾ ക്കും ഞങ്ങളുടെ അച്ഛന്റെ കൈയിൽ നിന്നും sir പറഞ്ഞത് പോലെ തന്നെ.. അത് കൊണ്ട് തന്നെ ആരും തലതിരിഞ്ഞു പോയില്ല.... 😊👌
എന്നെ പത്താം ക്‌ളാസിൽ ട്യൂഷൻ പഠിപ്പിച്ച എന്റെ രംഗീഷ് മാഷ് ❤അദ്ദേഹം തന്നെ ആയിരുന്നു ആ ട്യൂട്ടോറിയൽ കോളേജ് നടത്തിയിരുന്നത് പിന്നീട് പോലീസിൽ ജോലി കിട്ടി സാർ പോയി ഞങ്ങളുടെ റിസൾട് വന്നതിന് ശേഷം ❤❤❤
സാറേ സൂപ്പർ സൂപ്പർ എനിക്ക് വല്ലാതെ ഇഷ്ടം പെട്ടു
Nalla rasamund kelkaan 👏🏻👏🏻👏🏻👍🏻
ഇദ്ദേഹം പറയുന്നത് 100%കറക്റ്റ്. നല്ല ഉപദേശം.
തറവാട്ടിലെ ചോറാണ്
തലച്ചോറ് എന്നു പറഞ്ഞാൽ
മനസ്സിലാക്കേണ്ടത് എന്താണെന്നു വെച്ചാൽ
തറവാട്ടിൽ നിന്നും അല്ലെങ്കിൽ കുടുംബത്തിൽ
നിന്നും വേണം നല്ല കാര്യങ്ങൾ സ്വഭാവത്തിൽ
സ്വാമ് ശീ കരിക്കാൻ. കുടുംബം ആണ് ആദ്യത്തെ
പള്ളിക്കൂടം. മാതാപിതാക്കളാണ് ആദ്യത്തെ ഗുരുനാഥന്മാർ.
സൂപ്പർ
ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 🥰🥰🥰😂😂😂😂😂😂
Suuuuuuuuuuuuuuuper 👍👍👍🙏
Super.......
❤❤❤
❤❤❤❤❤❤❤❤❤❤❤ supper❤❤❤❤❤❤❤❤
അറിയാത്ത കുട്ടികൾക്ക് ക്ലാസ്സിൽ നിന്നും അത് കിട്ടി. 😅
Super
ലഹരി ഉപയോഗിക്കരുതെന്നു മാത്രം തീരുമാനമെടുത്താൽ പോരെ ലഹരി വിൽക്കുക ഇല്ല എന്നുകൂടി തീരുമാനമെടുക്കാൻ തയ്യാറാകണം
കൂട്ടുകാരാണ് മുസ്ലിം കുട്ടികളെ ചീത്തയാക്കുന്നത് അതിന് മദ്രസ വിദ്യാഭ്യാസത്തെ കുറ്റം പറയേണ്ട
നമസ്കാരം
പ്രയോഗിക വിദ്യാഭാസം നൽകുന്ന ലേകത്ത് എക രാജ്യം ഫിലിപെൻ എന്ന രാജ്യമാണ് മാത്രവുമല്ല ഏറ്റവും കൂടുതൽ ചേരി പ്രദേശം ഉള്ള രാജ്യവും കൂടിയാണ്. ഫിലി ഫെയിൻസ്
Goodpoliceofficer❤😂🎉😮😅😊
ഇപ്പോൾ SSLC തോറ്റവരെ എടുക്കുന്നില്ല
Ayyo chirichu chirichu koore
But think one thing, who is the wholesale dealer of drugs......???
ഞങ്ങൾ ബിരിയാണി കണ്ടാൽ ആദ്യം അതിൽ തുപ്പും എന്നിട്ടേ എല്ലാവർക്കും കൊടുക്കൂ
MADRASAYIL ITOKKE PADIPPIKKUNNUND SARE
പറഞ്ച്ച കേക്കത്ത ചില മക്കൾ..
നിഷിദ്ധം കേക്കേണ്ടെ
Kali useless
മത വിദ്യാഭ്യാസം നിർത്തി യാൽ കുട്ടികൾക്ക് തലയിൽ വെളിച്ചമുണ്ടാകും
നിന്റെ കുട്ടികളെ മതവിദ്യാഭ്യാസമില്ലാതെ വളർത്തിയാൽ പോരെ?
മതം പഠിച്ചവരാണ്
മോനേ ഇന്ന്
നാട്ടിലുള്ള പാവങ്ങൾ
ദുരിതമനുഭവക്കുന്നവർ
മുതലായവർക്ക്
അല്ലമെങ്കിലും ആശ്വാസം
ലഭിക്കുന്നതും ജീവിക്കുന്നത
ആ വെളിച്ചത്തിലാവും അത്തരക്കാർ രാത്രിയിൽ ഒളിച്ചോടുന്നതല്ലെ.
ദുരന്തം 😤
Niyum ninte makkaleyum matham padippikkenda ath ninte ishttam njangalkk matham padikkunnath aanu ishttam madham padichath kondan islamil athmahathya kurav allenkil njanjokke enno mannod chernnene
സൂപ്പർ