കുടുംബശ്രീ ജനകീയ ഹോട്ടലിലെ 20 രൂപയുടെ പൊതിച്ചോറ് വിശേഷങ്ങൾ | 20Rs Meals || Kudumbasri Janakeya Hotel

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Hello dear friends, this is my 39th Travel Vlog. In this video I take a visit to Kudumbasri Janakeya Hotel to show you their tasty meals which cost on 20 Rs.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 806

  • @dhanyacv7381
    @dhanyacv7381 3 ปีที่แล้ว +101

    കുടുംബശ്രീ കുടയിമയിൽ ഉള്ള എല്ല അംഗങ്ങൾക് ഒരു ലൈക്‌ അവരുടെ കൂടായിമ ഒരുപാട് വളരട്ടെ 👍

  • @drisyacd5970
    @drisyacd5970 3 ปีที่แล้ว +68

    Great attempt. ഞങ്ങടെ നാട്ടിലും ഉണ്ട് കുടുംബശ്രീ. ആർക്കും ഒന്നിനും വയ്യ.. എന്നാലോ നുണ പറയാൻ ഒരു കുഴപ്പവും ഇല്ല. എത്ര നേരം വേണേലും മെനക്കെടുന്നതിനു യാതൊരുവേദനയും ഇല്ല

  • @tigerjosettan7392
    @tigerjosettan7392 3 ปีที่แล้ว +52

    ലക്ഷ്മി madam വളരെ നല്ല കാര്യം ആണ് ഈ ച്യ്തത് ആ ചേച്ചി മാരുടെ മുഖത്ത് ഉള്ള ചിരി അവർ ഉറക്കമില്ലാതെ ഇത്രയും കഷ്ട്ടപെട്ടു ചെയുന്ന ഭക്ഷണം 🥰🥰🥰 നമ്മുടെ സർക്കാർ ഇത് പോലെ എല്ലാം ജിലകളിലും തുടങ്ങണം 🥰🥰 കേരള സർക്കാർ എന്നും ജനങ്ങളോടൊപ്പം ♥️

  • @ma1806
    @ma1806 3 ปีที่แล้ว +27

    ഇവിടെ ഉള്ള ആളുകൾ സ്വന്തം പോക്കറ്റ് നിറക്കാൻ പാടുപെടുമ്പോൾ ഇങ്ങനെ ഒരു കൂട്ടായ്മകൾ കാണിച്ചു തന്ന തിന്നു വളരെ നന്ദി ചേച്ചി. നമ്മുടെ എല്ലാ ചേച്ചി മാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️♥️♥️♥️

  • @aishamariyam9205
    @aishamariyam9205 3 ปีที่แล้ว +10

    ഇത്രയും നാൾ over bridge ഇലൂടെ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതിനെ പറ്റി അറിയില്ലായിരുന്നു ഇനി തീർച്ചയായിട്ടും പോകാം ഇത് ഞങ്ങളിലേക്കെത്തിച്ച ചേച്ചി ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി

  • @instagvi4245
    @instagvi4245 3 ปีที่แล้ว +41

    ആ കുടുംബശ്രീ സ ഹോദരിമാരുടെ ആൽമാർത്ഥതക്കും, കടിനാധ്വാനന്ദത്തിന്റെയും മുൻമ്പിൽ നമിക്കുന്നു.

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +93

    കുടുംബശ്രീ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ,അവരുടെ അധ്വാനം കാണിച്ചുതന്ന മാമിന് താങ്ക്സ് ❤❤❤❤❤❤

  • @gireeshp511
    @gireeshp511 3 ปีที่แล้ว +56

    ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ എല്ലാവിധ സഹായങ്ങളും ചെയ്ത കുടുംബശ്രീയെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു... ഇങ്ങനെ നല്ല ഒരു കാഴ്ച കാണിച്ചു തന്ന ചേച്ചിക്കും അഭിനന്ദനങ്ങള്‍... 👍 👍 👍

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +9

    ജനകീയ ഹോട്ടൽ ഭക്ഷണം കാണിച്ചു തന്നതിന് വളരെ നന്ദി. സാധാരണക്കാരുടെ വിശേഷങ്ങൾ ഇനിയും കാണിച്ചു തരിക

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +27

    നല്ലൊരു വീഡിയോ ചേച്ചി 👍
    കുടുംബശ്രീ ചേച്ചിമാരുടെ കൈപ്പുണ്യത്തിൽ കിട്ടുന്ന ആഹാരത്തിന്റെ രുചിക്കൊപ്പം അവരുടെ കടയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുത്തല്ലോ ❣️

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +5

    ജനകീയ ഹോട്ടൽ വീഡിയോ ആയി കാണിച്ചു തന്നതിന് ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ..

  • @zeenasi8151
    @zeenasi8151 3 ปีที่แล้ว +2

    വളരെ നല്ല വീഡിയോ. ഞാനും കുടുംബശ്രീ ജീവനക്കാരി യാണ്. നന്നായി അധ്വാനിക്കുന്നവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ഒരു സംവിധനം കുടുംബശ്രീ യുടെ പ്രത്യേകതയാണ്

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว +1

    ഞാൻ കുടുംബശ്രീ യുടെ ഒരു കട്ട ഫാൻ അണ് ..എല്ല ഭവുകളും നേരുന്നു എൻ്റെ സഹോദരിമാർക്ക്.ലാൽസലാം

  • @geethadevikg6755
    @geethadevikg6755 3 ปีที่แล้ว +12

    ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ❤️❤

  • @shajeelashaji5888
    @shajeelashaji5888 3 ปีที่แล้ว +3

    Thanks mam ഞാനും ഒരു ജനകീയ ഹോട്ടലിന്റെ പ്രെസിഡന്റാണ്‌

  • @kumarimaikkara4525
    @kumarimaikkara4525 2 ปีที่แล้ว +1

    സ്ത്രീകളുടെ ഐക്യത, അദ്ധ്വാനം, ഇത്തരം കാര്യങ്ങളിലൂടെ നീങ്ങുന്ന കുടുംബശീയണിറ്റുകൾക്ക് കൂടുതൽ സഹായങ്ങൾ ഗവണ്മെണ്ട് കൊടുക്കണം. വളരെ നല്ല കാര്യം.👍

  • @muhammedthanveer361
    @muhammedthanveer361 2 ปีที่แล้ว +3

    ജനകീയ സർക്കാർ.. ❤️
    ജനകീയ ഹോട്ടൽ... ❤️
    ഒന്നാം പിണറായി സർക്കാരിന്റെ വിശപ്പ്‌ രഹിതകേരളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആയിരത്തിലധികം ഹോട്ടലുകളിൽ ഒന്ന്...

  • @raheem123raheemk2
    @raheem123raheemk2 3 ปีที่แล้ว +2

    നമസ്കാരം മാഡം. ഈ വീഡിയോ ഏറെ ഹൃദമായിരുന്നു. മാഡത്തിൻ്റെ ആത്മാർഥമായഅവതരണ ശൈലിയും കുടുംബ യൂണിറ്റിൻ്റെ കൂട്ടായ്മയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഓണസദ്യ കഴിച്ച പ്രതീതി. വെളുപ്പാൻ കാലത്ത് ഇറങ്ങിച്ചെന്ന് ഞങ്ങൾക്ക് ഈ ഒരു ദൃശ്യവിരുന്നൊരുക്കിയ മാഡത്തിന് ദൈവാനുഗ്രഹമുണ്ടാകട്ടെ. ഇത്തരത്തിലുള്ളകൂടുതൽ വ്ലോഗ് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @ayurinfodrroshena7011
    @ayurinfodrroshena7011 3 ปีที่แล้ว +47

    കുടുംബശ്രീ കൂട്ടായ്മ ക്കാരുടെ കൈപ്പുണ്യം ഇതുവരെ രുചിച്ചിട്ടില്ല... ഇനി ഒട്ടും വൈകിക്കില്ലട്ടോ😋

  • @hymamanoj2985
    @hymamanoj2985 3 ปีที่แล้ว +17

    കഠിനാധ്വാനി കളായ സ്ത്രീ രത്നങ്ങൾക്ക് എത്ര മാത്രം പ്രചോദനം ആയി മാം അവിടെ ചെന്നത്. അഭിനന്ദനങ്ങൾ❤❤🙏🙏🙏മാം നും സഹോദരി മാർക്കും ❤🙏🙏

  • @shereenasajeer5470
    @shereenasajeer5470 3 ปีที่แล้ว +19

    അസൂയ കാരികളായ കുടുംബസ്ത്രി പെണ്ണുങ്ങൾ ആയിരിക്കും ഇതിന് ഡിസ്‌ലൈക്ക് അടിക്കുന്നത്. വീഡിയോ 👌👌👌. ഇനിയും ഇവർ ഉയർച്ചയിൽ എത്തട്ടെ 👏👏

  • @finisusan7088
    @finisusan7088 3 ปีที่แล้ว +4

    കുടംബശ്രീ ചേച്ചിമാർക്കും Mam നും അഭിനന്ദനങ്ങൾ 💐💞💞💞

  • @meeramenon5517
    @meeramenon5517 3 ปีที่แล้ว +8

    Madam എത്ര വലിയ സത്യം പറഞ്ഞു!ഒരു സ്ത്രീയ്ക്ക് ജോലി കിട്ടിയാൽ ആ കുടുംബം രക്ഷപെടും!ജനകീയ ഹോട്ടലിന് എല്ലാവിധ ആശംസകളും!

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +17

    ഇതാണ് ശരിക്കും ലക്ഷ്മി vlog, Best video ,ഇങ്ങനെ മാറ്റി ചിന്തിക്കു ,ലക്ഷ്മീ

  • @raghukumar6473
    @raghukumar6473 3 ปีที่แล้ว +2

    മിനിമം 60 രൂപക്ക് കൊടുക്കുന്ന ഊണ് 20 രൂപക്ക് കിട്ടുന്ന സാധരണക്കാരനു വളരെ സന്തോഷം തിരുവനന്തപുരത്ത് ഉള്ള ഞാൻ അതും ചാലയിൽ വീഡിയോ കണ്ടാണ് ഇതു മനസിലാക്കിയത് ഇന്നു തന്നെ ഒരു പൊതി വാങ്ങി നല്ല രുചി സൂപ്പർ

    • @meeramalu6018
      @meeramalu6018 3 ปีที่แล้ว

      Ith tvm ewidunn vangan kitum

  • @snehamenon1082
    @snehamenon1082 3 ปีที่แล้ว +3

    Wow thanks for sharing mam...
    Im a visitor of TVM but confused with veg. hotels mainly for lunch...
    But this video really helps me a lot... Once again heartfelt thanks..
    Love ur channel and you mam... 🥰🥰

  • @anoopdevu8731
    @anoopdevu8731 3 ปีที่แล้ว +5

    ഇടതുപക്ഷ സർക്കാറിന്റെ സംരഭമാണ് പാവപ്പെട്ട ജനങ്ങളുടെ വിശപ്പിനെ ഒരു തണൽ
    ഇതു പരിചയപ്പെടുത്തി മാഡത്തിനും . അഭിനന്ദനങ്ങൾ ..... ഇടതുപക്ഷത്തിനും ....❤️❤️❤️❤️

  • @dileefmar8331
    @dileefmar8331 3 ปีที่แล้ว +10

    മേംം തിരുവനന്തപുരത്ത് ജോലിക്ക് വരുന്നവർക്ക് വലിയരു ആശ്വാസമാണ് ? പ്രതൃേകിച്ചം ദിവസ കൂലി വങ്ങുന്നവർക്ക് ഈ വീനിതനം 30 വർഷങ്ങൾക്ക് മുൻപ് (പ്രവാസി ആകുന്നതിന് മുൻപ് )6 രുപക്ക് ചാലയിലം മറ്റം ചെറിയകടകളിൽ നിന്നം ഉച്ചക്ക് ഭക്ഷണ കഴിച്ച രുചി മറന്നിട്ടില്ലാ മേഡം ഈ സഹോദരിമാരേ ഞങ്ങൾക്ക് പരിചയ പെടുത്തി തന്നതിന് ഒരുപാട് നന്ദീ

  • @raveendranpk941
    @raveendranpk941 3 ปีที่แล้ว +2

    താങ്കളുടെ ശബ്ദം മുഖഭാവം വളരെ മനോഹരം
    അവതരണം മികച്ചത്
    God bless you

  • @jazeenanoushad5320
    @jazeenanoushad5320 3 ปีที่แล้ว +12

    Hats off to kudumba sree members and their supporters. Thanks to Lakshmi madam for introducing such a hotel.well done all 👍

  • @narayananbalachandran8293
    @narayananbalachandran8293 3 ปีที่แล้ว +9

    തുല്യജോലി, തുല്യവിഹിതം. അഭിനന്ദനങ്ങൾ. എല്ലായിടവും വ്യാപകമായി ജനകീയ ഹോട്ടൽ വരട്ടെ.

  • @kumarimenon1458
    @kumarimenon1458 3 ปีที่แล้ว +11

    Hat’s off to you man for this nice vlog of humble people.They are doing such a great work god bless these good human beings

  • @shilpasasidharan5866
    @shilpasasidharan5866 3 ปีที่แล้ว +2

    Women Empowerment & Economical Lunch options ,Noble Service by Kudumbshree & Kerala govt .Kudos Lekshmi Achi for spreading awareness about such Noble services .Super Like.

  • @anjaly2805
    @anjaly2805 2 ปีที่แล้ว +1

    Manjarama vdeo cheyunnathinu munp mam video cheythathanu.. Ithile sathya sandhamaya karyangal manasilayathumanu.. 👍🏼👍🏼👍🏼

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +3

    Hats off to you Mam for all ur efforts 👍🏼👍🏼....big salute to all those strong ladies...
    Ur visit might be a great inspiration for all of them..go ahead 👍🏼

  • @dilshadkerala3381
    @dilshadkerala3381 3 ปีที่แล้ว +1

    Thank you ma'am.... Ivarude effort purathu kanichathinu... And your way of taking with them is really awesome... I subscribed this channel too

  • @subasripillai6967
    @subasripillai6967 3 ปีที่แล้ว +2

    Heart warming episode. Thanks for sharing with us chechi !!! And one more thing , I spy air fryer in the background , just one recipe please :)

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +12

    Adipoli adipoli ma'am ❤💞 Thanks for such a beautiful vlog dear ma'am 💝 Chechies all rocked💝💝

  • @vvdharanritarita2505
    @vvdharanritarita2505 3 ปีที่แล้ว +2

    This project is very great. A good effort. Nice moment for these women on your arrival. It is an encouragement.

  • @ratheeshm.c4911
    @ratheeshm.c4911 3 ปีที่แล้ว +2

    ഇങ്ങനെ ഒരു സംരംഭം ആദ്യമായി കാണുന്നു... ഇത് കാണിച്ചു തന്ന ചേച്ചി ക്ക് big🙏🙏🙏🙏🙏

  • @stellapeter285
    @stellapeter285 3 ปีที่แล้ว +2

    Adipoliiii mam valiya hotal mathramalla kudumbasree polulla cheriya samrabhangalum mam cover cheyyunnathil valare santhosham mamne pole mam mathram undavu thank u mam love soooooo much❤🌹💕💕💕💕

  • @gathisvegkitchen2971
    @gathisvegkitchen2971 3 ปีที่แล้ว +13

    എന്തു രസാ എന്തു എനർജി തരുന്ന സ്ത്രീകൾ സല്യൂട്ട്. Gayathri

  • @philipyesudas5777
    @philipyesudas5777 3 ปีที่แล้ว +2

    നല്ല ആഹാരം.20 രൂപയ്ക്ക് വൻ നേട്ടം. ഞാൻ ചിലപ്പോൾ വാങ്ങിക്കഴിക്കും

  • @thathuamasisaranam7369
    @thathuamasisaranam7369 3 ปีที่แล้ว +8

    Less price good quality... And also very innocent people 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Maayam illatha samsaram aanu avarude🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anjalipadmakumar7250
    @anjalipadmakumar7250 3 ปีที่แล้ว +4

    ഇത്ര കുറഞ്ഞ നിരക്കിൽ ഇങ്ങനെ ചെയ്യുന്നത് വളരെ മഹത്തായ കാര്യം ആണ്...🙏🙏🙏

  • @josephinebijo5255
    @josephinebijo5255 3 ปีที่แล้ว +1

    Great initiative by Kerala Government.... A great step in womem empowerment....

  • @mallikamurali2745
    @mallikamurali2745 3 ปีที่แล้ว +1

    Super video. കുടുംബശ്രീ സഹോദരികൾക് അഭിനന്ദനങ്ങൾ 🙏🙏👏👏🌹

  • @shynithampi6908
    @shynithampi6908 3 ปีที่แล้ว +1

    Thank you so much Mam Lalshmi for telecasting this vedeo.

  • @nancysuresh885
    @nancysuresh885 3 ปีที่แล้ว +2

    I'm appreciating u dear, ur sincerity, right attitude to other humans ,,love u ,, now I'm in uk with my elder n second daughter,, my younger one is at home ,,,vanchiyoor ,,this video is so useful for my husband n swetha so that they can buy this food ,,,thank you so much.

    • @aneykuriachan9885
      @aneykuriachan9885 3 ปีที่แล้ว

      ഇത് മേടിക്കൽ കോളെജിൽ നിന്നു എത്ര അകലത്തിലാണ. Ph No പറഞ്ട്ടില്ല അതു പറഞ്ഞ ങ്കിൽ നല്ലതായിരുന്നു.

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +1

    Nostalgic feeling... Orkkunnu my school days madam. 33 years back innu orma Vannu. Gd spr vlog

  • @sunithagafoor1061
    @sunithagafoor1061 3 ปีที่แล้ว +3

    The dedication and hard working is really appreciating.god bless u❤️

  • @christymariajose2339
    @christymariajose2339 3 ปีที่แล้ว +2

    You are a great women mam.... lovely and inspiring women tooo❤️

  • @shobhafrangipani8400
    @shobhafrangipani8400 3 ปีที่แล้ว

    Hair cap is meant to cover front fringe too. This is hygiene step to prevent hair contamination. Not style statement.

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 หลายเดือนก่อน

    When i See This Programe i Am Very Very Happy as Mentaly God Bless This KUDAMBASREE Hotel & These 10 Sisters ❤❤❤

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว

    Great മാം.... ചേച്ചിമാരെ ദൈവം അനുഗ്രഹിക്കട്ടെ

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 หลายเดือนก่อน

    Many Many Thanks To KUDUMASREE SISTERS ❤❤❤ Ther Are Also Hard Workers

  • @soulcurry_in
    @soulcurry_in 3 ปีที่แล้ว +1

    Lovely vlog. Thanks Lekshmi.Great government initiative

  • @rekhaambika5189
    @rekhaambika5189 3 ปีที่แล้ว +3

    Thank you mam🙏 adipoli 🎉❤️❤️

  • @anilar7849
    @anilar7849 3 ปีที่แล้ว +1

    Amazing 20/rupa ku nadan, 😋ruchi podi, kudos to kudumbshri ladies

  • @athulyap54
    @athulyap54 3 ปีที่แล้ว +2

    Thomas isac dream project 😍 this project is running entire kerala👍👌janakeeya hotel😍proud of kerala🙂💪

  • @jennywilson829
    @jennywilson829 3 ปีที่แล้ว +1

    Wonderful food. Great that you are showing this to the world and these great hard working smart ladies. God bless you 😘

  • @joycemathew3404
    @joycemathew3404 3 ปีที่แล้ว +1

    Thanks for introducing this kind of people's Good work God bless you

  • @appurakshitha6025
    @appurakshitha6025 3 ปีที่แล้ว +2

    Adipoli 👍👍👍👍👍

  • @bindhub5783
    @bindhub5783 3 ปีที่แล้ว +1

    20rs kodukunna ooninu 10 koode subsidy goverment kodukunnu..pinne nadathunna sthapanathinu electricity free rent free pinne 20rs kodukamaloo

  • @divyanandu
    @divyanandu 3 ปีที่แล้ว +1

    Super vlog Lekshmi chechi❤ Orupad santhosham. Kudumbasree chechimarkk oru big salute ❤

  • @shirleygeorge6351
    @shirleygeorge6351 3 ปีที่แล้ว +1

    A truly blessed Vision & Mission of Good Samaritans.God bless all the great souls behind this venture.👏👏👏Lal Salaam!Thanks a lot, Lekshmi for showcasing such good work.Stay blessed as always.

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +2

    ഈ ഡെഡിക്കേഷൻ കാണുമ്പോൾ.... 👌👌👌👍👍👍🌹🌹🌹.... Always i appreciate ur dedication... Mam🌹🌹

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +4

    Adipoli vlog mam☺️👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @vijayagopinathannair2266
    @vijayagopinathannair2266 3 ปีที่แล้ว +3

    Travel vlogs ലെ ജനകീയ എപ്പിസോഡ് !!! Congrats !!!

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +1

    Salute to all great ladies....yes women should support their family..serve the society... keep it up
    Thank you Ma'am...🙏🙏🙏🙏

  • @gaurika_ammaluzz
    @gaurika_ammaluzz 3 ปีที่แล้ว +2

    Nannayittundu mam.. Ur dedication is amazing.. A big fan from nedumangad (tvm)..😍😍😍😍😊😊

  • @Mallikakurup
    @Mallikakurup 3 ปีที่แล้ว +6

    Thanks for this wonderful information... Really helpful

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    20 roopaku vishakunnavark eetavum swathulla bhakshanam kodukunna kudumbasree karkum ee arivu njangade munnil kondanna Lekshmi mam num orupad tanks. Mam ne poolulla vyakthikal ennum enikkoru motivation aaanu🥰🥰🥰

  • @binduktkl3362
    @binduktkl3362 3 ปีที่แล้ว +14

    ചേച്ചി ഇതുപോലെ തുടങ്ങാൻ ഇനിയും ഒരുപാട്‌പേർക് ആഗ്രഹം ഉണ്ടാകും എന്നാൽ എവിടെ തുടങ്ങും ഒന്നും അറിയില്ല ആരെയാണ് സമീപിക്കേണ്ടത് ട്രെയിനിങ് എവിടെ കിട്ടും ഇതിന്റെ റൂൾ ഒന്ന് പറഞ്ഞു തരുമോ

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว +5

      Will do dear

    • @fasilayoonusfasila706
      @fasilayoonusfasila706 3 ปีที่แล้ว +1

      eth ella kudumbasree group kalkkum thudagam avarudea kudumbasree office mayo allakill CDS office mayo bendhapettall ethu thudagan ulla kududhal details kettum

  • @manojacob
    @manojacob 3 ปีที่แล้ว +16

    They prove we can achieve great things if we work together.

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 5 หลายเดือนก่อน

    10 Units Of Ladies Hard Work is Fine God Bless You For More Progress in The Bussiness &it is Neat &Very Cheap

  • @jayalakshmisriram8606
    @jayalakshmisriram8606 3 ปีที่แล้ว +5

    Wonderful here in Chennai people offered food for crow first. Really great 👍 work. 👌👌👌

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว

      ❤👍🙏🏻

    • @manojremakanth4783
      @manojremakanth4783 3 ปีที่แล้ว

      Fkgvg9

    • @comedyraja7319
      @comedyraja7319 3 ปีที่แล้ว

      @@LekshmiNairsTravelVlogs plastic bordil vachu vegetables cut chaiyyaruthu annu parayoo. .plastic crystals food ill veezharuthe nokkande...

  • @jessyjohn7498
    @jessyjohn7498 3 ปีที่แล้ว +1

    Good effort, good information God bless

  • @lekhasuryan8871
    @lekhasuryan8871 3 ปีที่แล้ว +1

    A very nice initiative which is beneficial for both makers and buyers.

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +1

    വളരെയധികം ഇഷ്ടപ്പെട്ടു. Thank you mam 🌿

  • @thankamaniganesh9505
    @thankamaniganesh9505 3 ปีที่แล้ว +5

    വലിയവരെയും ചെറിയവരെയും ഒരേ പോലെ ബഹുമാനിക്കുന്ന ലക്ഷ്മി മേമിനെ ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏❤❤❤🌹🌹

  • @rajithanair8623
    @rajithanair8623 3 ปีที่แล้ว +6

    20 Rs super lunch ❤️❤️👍

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    Very happy to know about woman empowerment.👍👍It should be encouraged since so many women in Kerala is facing financial problems n dependent on others like their parents, husbands n close relatives in one way or another for livelihood.

  • @lalidinesh1614
    @lalidinesh1614 3 ปีที่แล้ว +1

    Thanks for this video Chechi....❤

  • @asha_sudhir4930
    @asha_sudhir4930 3 ปีที่แล้ว +1

    Very good vlog. Thank you dear for your hard work

  • @radhaaathra1696
    @radhaaathra1696 3 ปีที่แล้ว +1

    Very good inspiration for women empowerment n self support.

  • @christaljaya6739
    @christaljaya6739 3 ปีที่แล้ว +39

    INDIA എല്ലായിടത്തും ഇതുപോലെ വന്നെങ്കിൽ എന്തുനല്ലതായിരിക്കും

    • @smithaa1078
      @smithaa1078 3 ปีที่แล้ว +6

      Amma canteen of Tamilnadu

    • @godsson8241
      @godsson8241 3 ปีที่แล้ว +8

      Indira Canteen Karnataka....... Actually we are too late to start this✌️

    • @captianpsycho2633
      @captianpsycho2633 3 ปีที่แล้ว +2

      1 rs food in Delhi at gautam gambir canteen

  • @elsiej8114
    @elsiej8114 3 ปีที่แล้ว

    Looks nice and organized, one thing that looks hazardous to health is the carbon prints of news paper that comes in contact with the surface of previous layer prepared for packing since it is done in layers on top of each other. Otherwise great job.

  • @plantsworldly7068
    @plantsworldly7068 3 ปีที่แล้ว +1

    ഇതെല്ലാ കുടുംബശ്രീ അംഗങ്ങളും തീർച്ചയായും കാണേണ്ടത്😍😍👍👌💥❤️

  • @radhikaar1973
    @radhikaar1973 3 ปีที่แล้ว

    Kurach kypunyamulla veetammamarude samrambhavum taste um njangalil ethichathinu valiya thanks and appreciation chechi.....
    Very nice

  • @TakkuZDale
    @TakkuZDale 3 ปีที่แล้ว

    Hats off madam... vloggers ellam star hotels & variety dishes kittunna hotels thedi pokumbol.. saadharana janangalkkulla inganeyulla hotels kaanikkunnathinu maamnu sherikkum oru salute...

  • @fasilayoonusfasila706
    @fasilayoonusfasila706 3 ปีที่แล้ว

    chechi super
    ethu ellavarukkum oru inspiration ayittundakum , enganea oru kudumbasree unit thudagannum... avarudea samsaram very natural aannu..

  • @mangalamravindran6853
    @mangalamravindran6853 3 ปีที่แล้ว +1

    Adipoli mam... ഇത്ര വലിയ മനസ്സിന് big സല്യൂട്ട്..🙏🙏🙏

  • @sidheeqaboobacker4463
    @sidheeqaboobacker4463 3 ปีที่แล้ว +7

    Masha Allah

  • @jisha6376
    @jisha6376 3 ปีที่แล้ว

    ഈ video കണ്ടിട്ട് ഞാൻ vagi നല്ല food ആയിരുന്നു 👌👌👌👌👌well done കുടുംബശ്രീ GreatJob👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sarojinireghunath3178
    @sarojinireghunath3178 3 ปีที่แล้ว +1

    'ജനകീയ ഹോട്ടലിനെപ്പറ്റി കേട്ടിട്ടേയുള്ളൂ. ഇപ്പോൾ രുചിയും "അറിഞ്ഞു. വളരെ നന്ദി മാം'

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว +2

    What ever Lakshmi presents becomes something unique interesting & mouth watering ... great 👍 I would like to talk to u . Me too at Tvm .

  • @beenasubaida8429
    @beenasubaida8429 3 ปีที่แล้ว

    good video njangal ethu vangitund mango achar rasomoka super 20rs nu entayalum valara tasty anu etrayum detail ayi video edutatil somany thanks madom

  • @suryas8037
    @suryas8037 3 ปีที่แล้ว +6

    Loved those women so energetic n loving ❤️

  • @nimmisuresh8141
    @nimmisuresh8141 3 ปีที่แล้ว

    Mam oru big salute. ithellaam nammalilk ethikkunnathinum, ellaavareyum orepole kaanunnathinulla maminte manasinum... Love you mam...👌👌👌👌super..😍😘.manasu niranja vedio😍😊