ജനകീയ ഹോട്ടലിലെ ജലജ എങ്ങനെ വീണാലും തിരിച്ചിട്ടാലും മറിച്ചിട്ടാലും ജലജ തന്നെ , വീഡിയോ ക്ക് വേണ്ടി വൈറ്റിംഗ് ആയിരുന്നു . ലൈവിൽ മീൻകറിയുടെ കാര്യം കമന്റ് ചെയ്തത് നാട്ടിലെ ജനകീയ ഹോട്ടലിൽ ഉള്ള ആളുകൾക്ക് ഒരുപാട് സന്തോഷം ആയി , നല്ലത് തരുമ്പോൾ മനസ്സറിഞ്ഞു പ്രശംസിക്കുക . ഒരുപാട് പേർക്ക് അന്നം കൊടുക്കുന്നവർ അല്ലെ നന്മ ഉണ്ടാവും
നിലപാട് ഇല്ലാത്തവർക്കിടയിൽ നട്ടെല്ലോടെ നിലപാട് പറയുന്നതാണ് ചങ്കൂറ്റം...... ജലജ ചേച്ചി ഒരു അത്ഭുതമാണ്... അവരെ ക്യാമറയുടെ മുൻപിൽ എത്തിച്ച നിങ്ങൾക്കൊരു സല്യൂട്ട്...
ഇടത് പക്ഷ ബദൽ.....❤️ ഇതൊക്കെ ഇവിടെ ഹിറ്റ് ആയി നിൽകുന്നുണ്ടെൽ ... ഒരാളെ മറക്കരുത്..... Dr.Thomas isac ... അങ്ങേരുടെ ദീർഘ വീക്ഷണം.... അതിന്റെ ആകെ തുക.....
"നമ്മടെ കൂടെ ഉള്ളോര് നല്ലപോലെ ഭക്ഷണം കഴിക്കട്ടെ അവരുടെ പ്രാർത്ഥന കൊണ്ട് നമ്മള് രക്ഷപെട്ടോളും"❣️ രാഷ്ട്രീയം മുന്നിൽ കണ്ട് ഇതുപോലെ എല്ലാവർക്കും ഗുണം ചെയ്യുന്ന കാര്യങ്ങളെ തകർക്കാൻ ശ്രമിക്കരുത്
Thank you Mrinal bro for showing this.. am frm Karnataka.. i love Kerala for these type of good works.. in our Karnataka Indira canteens are there.. but failed miserably becuase its managed by some private persons through govt bid.. All ladies belonging to different caste and religions working together happily and earning their livelihood.. This is the beauty of Kerala..sadly in Karnataka nowadays its difficult to see..and also Kerala people lucky to have common man friendly govt..
വിശക്കുന്നവന് 20 രൂപക്ക് വയർ നിറയെ ഭക്ഷണം കൊടുക്കുക എന്നത് തന്നെയാണ് ഒരു കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ വിപ്ലവം. മനോരമ പോലെ ഒരു നാലാംകിട മാധ്യമം വിഷം കലക്കിയാലൊന്നും കുടുംബശ്രീ പ്രവർത്തകർ സ്നേഹം ചാലിച്ച് നൽകുന്ന 20 രൂപ ഊണിന്റെ ഇഫക്റ്റ് ജനമനസിൽ നിന്ന് പോകില്ല. ഈ വീഡിയോക്ക് ഹൃദയാഭിവാദ്യങ്ങൾ ❤️❤️❤️
മഞ്ഞരമ ക്ക് ഇട്ടാണല്ലോ തട്ട് 😁.നാട്ടുകാർക്കും കഴിക്കുന്നവർക്കും ഒരു കുഴപ്പം ഇല്ല.. മഞ്ഞരമ ക്ക് മാത്രമേ പ്രശ്നം ഉള്ളു.. ജനകീയ അടുക്കളയുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വന്നതിന് ഈ വർഷത്തെ മികച്ച മാധ്യമ പ്രവർത്തകൻ ഉള്ള അവാർഡ് മൃണാലിന്..
പണ്ട് പണി ഒന്നും ഇല്ലാതെ കഷ്ടപ്പെടുന്ന സമയത്ത് ഉച്ചക്ക് ലൈമും പപ്സും കഴിച്ച് വിശപ്പ് അടക്കിയിരൂന്ന്, അന്ന് ഒക്കെ ജനകീയ ഹോട്ടൽ ഉണ്ടെങ്കിൽ എന്ന് ഇന്ന് ആശിച്ച് പോകുന്നു.. ഇന്ന് പണം ഉണ്ട്, പക്ഷേ ഞാൻ ഇനിയും പോകും ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ.. 🥰
മൃനാൽ പയ്യനൂർ കൈരളി ഹോട്ടൽ 2010-11 കാലത്ത് 15രൂപക്ക് ഊണ് കൊടുത്തിരുന്നു. ഞാൻ 2018ന് ശേഷം ആ വഴി വന്നിട്ടില്ല ഇപ്പോഴും എനിക്ക് തോന്നുന്നത് അവിടെ ഊണിനു 20രൂപ ഉള്ളു എന്നാണ് അവരുടെ ആശയം കേരള സർക്കാർ ഏറ്റു എടുത്തു എന്നാണ് എനിക്ക് ജനകീയ ഹോട്ടൽ തുടങ്ങിയപ്പോൾ തോന്നിയത്. മികച്ച വീഡിയോ & visuals
കുറെ കാലത്തിനു ശേഷം ഒരു ജനകീയ vlog❤️❤️❤️❤️❤️❤️കുറെ ഊളകൾ ഇവർക്കെതിരെ news ഇട്ടിരുന്നു, പക്ഷെ എല്ലാവരും ഒരുപോലെ ആകുമോ, ഈ പാവങ്ങളുടെ ചിരി കണ്ടാൽ തന്നെ നമ്മുടെ മനസ്സ് നിറയും പിന്നെ അവരുടെ സ്നേഹത്തോടെ ഉള്ള ഭക്ഷണം അത് മാത്രം മതി നമ്മൾ അവരെ മറക്കാതെ ഇരിക്കാൻ, മൃണാൾ ഭായ് ഒരു പാട് നന്ദി ഈ ഒരു അവസരത്തിൽ നിങ്ങൾ വന്നല്ലോ... 👍👍👍👍
Mrinal chetta sharikkum ee oru video ക്ക് vendi waiting aayirunnu. Urappayirunnu chettan ee video idum ennu. Adipol chetta avarkku kodutha supportinu 💪💪👌👌👌
ഇത്തിരി കണ്ണ് നിറഞ്ഞു ഭായ് ഒരു ഷെഫ് ആയതു കൊണ്ടായിരിക്കും നിങ്ങള് ഇത്രയും നാള് നടത്തിയ എപ്പിസോഡുകൾ ഒരു സൈഡിൽ ഈ ഒരു എപ്പിസോഡ് ഒരു സൈഡിൽ Love and respect for everyone behind this ❤️
ഇങ്ങനെയുള്ള ജനകീയ ഭക്ഷണത്തെ കൂടുതൽ പ്രോത്സാഹനം കൊടുക്കണം, വീട്ടിൽ ഉള്ള ചേച്ചി മാർ, അമ്മമാർ ക്ക് ഒരു ചെറിയ വരുമാനം കിട്ടും.. ഈ 20രൂപ ഉച്ച ഊണിനെ ഉപ്പേരി കുറവ്, വെണ്ടയ്ക്ക ക്കു നീളം കുറഞ്ഞു എന്ന് പറഞ്ഞു കുറ്റം കണ്ടെത്താൻ നടത്തിയ മനോരമ പോലെ യുള്ള മാധ്യമ ചെറ്റ ക്കളെ തിരിച്ചു അറിയുക.. ചെറ്റ എന്ന് മനപൂർവം പറഞ്ഞത് തന്നെ ആണ്... ഞാനും യുഎ ഇ യിൽ ഒരു ഗവണ്മെന്റ് മീഡിയയിൽ ഫോട്ടോഗ്രാഫർ ആണ്.. Miranal 👍👏👏👏❤
This has to be one of the wholesome videos done by you. The other one was your visits to UBM. Pure emotions and feelings! People who know the worth of each bit of food and the effort that a person put to make sure the food reaches the hands of people who needs it, won't criticise what they do. Amazingly done! Kudos!! PS: That chechi was awesome! Pure, innocent and wholehearted!! 👏👏
1890 മാർച്ച് 14 ന് ആരംഭിച്ചതാണ് മനോരമ എന്ന മഞ്ഞപത്രത്തിന്റെ നുണപ്രചാരണം. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവർത്തനമാരംഭിച്ച മനോരമ പിന്നീട് സാമുദായിക ദ്രുവീകരണവും, വർഗ്ഗീയതയും, നുണകളും പ്രചരിപ്പിക്കുന്ന മാധ്യമമായി മാറി.
ഒരു നാരങ്ങാ വെള്ളവും ഒരു കടിയും കഴിച്ച് ഉച്ചക്ക് വിശപ്പ് മാറ്റിയവർക്ക് മനസിലാകും 20രൂപേടെ ചോറിന്റെ ശരിക്കുള്ള വില.
Correct
True💯♥️
Soo true cheita❤️
Truth
ഞാനും
.. നിഷ്കളങ്കമായ പുഞ്ചിരികൾ .... മനസ്സ് നിറയുന്ന ഭക്ഷണം... 💯❤️🥰... മുന്നോട്ട്.... മുന്നോട്ട്...
വെറും മനുഷ്യർ ...... നിഷ്ക്കളങ്കർ .....വേറെ എന്ത് വേണം ? സ്വർഗം മാമാ ......സ്വർഗം ....... ❤️
കവി aank
അ ചേച്ചിമാരും അവരുടെ കുടുംബവും ഈ video കാണുമ്പോൾ ഉണ്ടാകുന്ന feel..😎❤️
Enthoru sneham anu avarude parachilinu.. athuthanne pore vayaru nirayan
Well said brother.
മനോരമ യുടെ 20 rs ഊണ് പോരാ എന്ന ഉടായിപ്പ് വാർത്ത യാണ് ....20 rs ഊണ് ഉഷാറാണെന്ന അറിവ് ജനങ്ങളിൽ എത്താൻ കാരണം 😇😄
Athe😂
Avark sherrikum promotion kitti. Business kudi aa news vann kazhinjath shesham.
20 രൂപ ഊണ് ഉഷാർ ആണെങ്കിലും അല്ലെങ്കിലും അത് ജനങ്ങൾക്ക് വലിയ സഹായം ആണ്.മീൻ കറിയും സാമ്പാറും ഉപ്പേരിയും അച്ചാറും ഉണ്ടാകും അത് പോരെ
@@maldini6099 💯
Thanks Manorama
ജനകീയ ഹോട്ടൽ ഇത്രയും famous ആക്കിയ മനോരമ റിപ്പോർട്ടർക്കു ഇരിക്കട്ടെ ഒരു കുതിര പവൻ
വീഡിയോ length ഉം 20 മിനിറ്റ് 20 സെക്കൻ്റ് ആണല്ലോ എല്ലാം 20 മയം
ജനകീയ ഹോട്ടലിലെ ജലജ എങ്ങനെ വീണാലും തിരിച്ചിട്ടാലും മറിച്ചിട്ടാലും ജലജ തന്നെ , വീഡിയോ ക്ക് വേണ്ടി വൈറ്റിംഗ് ആയിരുന്നു . ലൈവിൽ മീൻകറിയുടെ കാര്യം കമന്റ് ചെയ്തത് നാട്ടിലെ ജനകീയ ഹോട്ടലിൽ ഉള്ള ആളുകൾക്ക് ഒരുപാട് സന്തോഷം ആയി , നല്ലത് തരുമ്പോൾ മനസ്സറിഞ്ഞു പ്രശംസിക്കുക . ഒരുപാട് പേർക്ക് അന്നം കൊടുക്കുന്നവർ അല്ലെ നന്മ ഉണ്ടാവും
നിങ്ങളുടെ പ്രസന്റേഷൻ.....😍 ഒരു വീഡിയോ ഓപ്പൺ ആക്കിയാൽ അത് കണ്ട് തീർത്തിട്ടെ ഏതൊരു ഭക്ഷണപ്രിയനും മടങ്ങു... ❤❤❤
ജനകീയ ഹോട്ടലിൽ നിന്ന് ഒരു അരിമണി പോലും കളയാണ്ട് കഴിക്കാൻ താടി എടുത്ത അണ്ണന് ഇരിക്കട്ടെ ഒരു കുതിര പവൻ.. 💪💪💪
നിലപാട് ഇല്ലാത്തവർക്കിടയിൽ നട്ടെല്ലോടെ നിലപാട് പറയുന്നതാണ് ചങ്കൂറ്റം......
ജലജ ചേച്ചി ഒരു അത്ഭുതമാണ്...
അവരെ ക്യാമറയുടെ മുൻപിൽ എത്തിച്ച നിങ്ങൾക്കൊരു സല്യൂട്ട്...
പയ്യന്നൂർ കുഞ്ഞിമംഗലത്ത് പോയി കഴിച്ചു , മനസ്സ് നിറഞ്ഞു🌝
ജലജ ചേച്ചി 🙏💕 customer service at its best 💯
ആ ചേച്ചിയാണ് ഇന്നത്തെ സ്റ്റാർ ❤️
ഇടത് പക്ഷ ബദൽ.....❤️ ഇതൊക്കെ ഇവിടെ ഹിറ്റ് ആയി നിൽകുന്നുണ്ടെൽ ... ഒരാളെ മറക്കരുത്..... Dr.Thomas isac ... അങ്ങേരുടെ ദീർഘ വീക്ഷണം.... അതിന്റെ ആകെ തുക.....
"നമ്മടെ കൂടെ ഉള്ളോര് നല്ലപോലെ ഭക്ഷണം കഴിക്കട്ടെ അവരുടെ പ്രാർത്ഥന കൊണ്ട് നമ്മള് രക്ഷപെട്ടോളും"❣️ രാഷ്ട്രീയം മുന്നിൽ കണ്ട് ഇതുപോലെ എല്ലാവർക്കും ഗുണം ചെയ്യുന്ന കാര്യങ്ങളെ തകർക്കാൻ ശ്രമിക്കരുത്
എന്നും കുബ്ബൂസ് പാക്കറ്റ് പൊട്ടിക്കുമ്പോൾ on ആക്കും mrinals vlog🤣
പൊളിച്ചു ബ്രോ . ശരിക്കും നിങ്ങൾ എത്തണ്ട സ്ഥലത്ത് തന്നെ എത്തി ... മറ്റാരു Explore ചെയ്താലും നിങ്ങളോളം വരില്ല കേരളത്തിലെ ഒരു Food vlogerum
*ആക്ഷൻ ഹീറോ ബിജു സിനിമയിലെ ചേച്ചിമാരെ സംസാരം പോലുണ്ട്*
ഉസ്താദ് ഹോട്ടലിലെ തിലകൻ ചേട്ടൻ പറയുന്നത് പോലെ കഴിക്കുന്നവന്റെ വയറും നിറയും മനസ്സു നിറയും. ഒരു പാട് പാവങ്ങളെ പ്രാർഥനയും ദൈവാനുഗ്രഹവും ഉണ്ടാവും❤️
അണ്ണന്റെ ഈ വീഡിയോക് വേണ്ടി waiting ആരുന്നു 💥
മൃണാളേട്ടാ, ഇങ്ങള് ഫുഡ് വ്ലോഗ് ചെയ്യണപോലെ ഒരാൾക്കും പറ്റില്ല. പൊളിച്ചു. പൊളിച്ചടുക്കി
Video length sredhicho aarelum
.20:20 ❤️
പാവപെട്ടവന്റെ വയറു നിറയ്ക്കുന്ന ഈ പ്രസ്ഥാനത്തെ ചീത്തവിളിച്ച ആ മഞ്ഞരമ ചേച്ചിക്ക് നല്ലതു മാത്രം വരുത്തണമേ ദൈവമേ!
നമ്മുടെ അമ്മമാർ ഏതു IHM പോയ പാസ്സ് ആയത്... കാത്തിരുന്ന വീഡിയോ ചെയ്തതിൽ വച്ച ഏറ്റവും മികച്ചത്.. Intro കൊണ്ട് നിങ്ങൾ ഇനി ജനകീയൻ മൃണാൾ ❤️
കഴിഞ്ഞ 5 ദിവസം കൊണ്ട് ജനകീയ ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്തത് 8, 74, 911 ഊണ്
ആഹാ അന്തസ്സ് 😍🤘
Thank you Mrinal bro for showing this.. am frm Karnataka.. i love Kerala for these type of good works.. in our Karnataka Indira canteens are there.. but failed miserably becuase its managed by some private persons through govt bid.. All ladies belonging to different caste and religions working together happily and earning their livelihood.. This is the beauty of Kerala..sadly in Karnataka nowadays its difficult to see..and also Kerala people lucky to have common man friendly govt..
I have tried Indira canteen but it's pathetic
Go and see the unemployment rate in Kerala then you'll thank god for being in karnataka!
The best state in India🇮🇳🇮🇳
ജനകീയ ഹോട്ടലിൻ്റെ ഇതിലും നല്ല റിവ്യൂ സ്വപ്നങ്ങളിൽ മാത്രം......
വിശക്കുന്നവന് 20 രൂപക്ക് വയർ നിറയെ ഭക്ഷണം കൊടുക്കുക എന്നത് തന്നെയാണ് ഒരു കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ വിപ്ലവം. മനോരമ പോലെ ഒരു നാലാംകിട മാധ്യമം വിഷം കലക്കിയാലൊന്നും കുടുംബശ്രീ പ്രവർത്തകർ സ്നേഹം ചാലിച്ച് നൽകുന്ന 20 രൂപ ഊണിന്റെ ഇഫക്റ്റ് ജനമനസിൽ നിന്ന് പോകില്ല.
ഈ വീഡിയോക്ക് ഹൃദയാഭിവാദ്യങ്ങൾ ❤️❤️❤️
🔥🔥🔥🔥💘💘💘💘💘
LEFT 💥🔥
ആരോപണങ്ങള്‍ അനുഗ്രഹം ആകും
Like she said am happy very very happy ❤
മഞ്ഞരമ ക്ക് ഇട്ടാണല്ലോ തട്ട് 😁.നാട്ടുകാർക്കും കഴിക്കുന്നവർക്കും ഒരു കുഴപ്പം ഇല്ല.. മഞ്ഞരമ ക്ക് മാത്രമേ പ്രശ്നം ഉള്ളു..
ജനകീയ അടുക്കളയുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വന്നതിന്
ഈ വർഷത്തെ മികച്ച മാധ്യമ പ്രവർത്തകൻ ഉള്ള അവാർഡ് മൃണാലിന്..
പണ്ട് പണി ഒന്നും ഇല്ലാതെ കഷ്ടപ്പെടുന്ന സമയത്ത് ഉച്ചക്ക് ലൈമും പപ്സും കഴിച്ച് വിശപ്പ് അടക്കിയിരൂന്ന്, അന്ന് ഒക്കെ ജനകീയ ഹോട്ടൽ ഉണ്ടെങ്കിൽ എന്ന് ഇന്ന് ആശിച്ച് പോകുന്നു..
ഇന്ന് പണം ഉണ്ട്, പക്ഷേ ഞാൻ ഇനിയും പോകും ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ..
🥰
So true 🤗🤗🤗
മൃനാൽ പയ്യനൂർ കൈരളി ഹോട്ടൽ 2010-11 കാലത്ത് 15രൂപക്ക് ഊണ് കൊടുത്തിരുന്നു. ഞാൻ 2018ന് ശേഷം ആ വഴി വന്നിട്ടില്ല ഇപ്പോഴും എനിക്ക് തോന്നുന്നത് അവിടെ ഊണിനു 20രൂപ ഉള്ളു എന്നാണ്
അവരുടെ ആശയം കേരള സർക്കാർ ഏറ്റു എടുത്തു എന്നാണ് എനിക്ക് ജനകീയ ഹോട്ടൽ തുടങ്ങിയപ്പോൾ തോന്നിയത്. മികച്ച വീഡിയോ & visuals
Le മനോരമ : 20 രൂപ ഊൺ ചിക്കൻ ഇല്ലാതെ...
20 രൂപക്ക് ചോറും സാമ്പാറും മാത്രം കിട്ടിയാലും ഞാൻ ഹാപ്പി ആണ്.
ഒരു ചെറു പുഞ്ചിരി ഇല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല🙂❣️
Sathyam
കുറെ കാലത്തിനു ശേഷം ഒരു ജനകീയ vlog❤️❤️❤️❤️❤️❤️കുറെ ഊളകൾ ഇവർക്കെതിരെ news ഇട്ടിരുന്നു, പക്ഷെ എല്ലാവരും ഒരുപോലെ ആകുമോ, ഈ പാവങ്ങളുടെ ചിരി കണ്ടാൽ തന്നെ നമ്മുടെ മനസ്സ് നിറയും പിന്നെ അവരുടെ സ്നേഹത്തോടെ ഉള്ള ഭക്ഷണം അത് മാത്രം മതി നമ്മൾ അവരെ മറക്കാതെ ഇരിക്കാൻ, മൃണാൾ ഭായ് ഒരു പാട് നന്ദി ഈ ഒരു അവസരത്തിൽ നിങ്ങൾ വന്നല്ലോ... 👍👍👍👍
Mrinal's TH-cam channel.ile ettavum best video.... 👏👏👏👏
Enthaayalum angott paisa kodukkaathe thanne paavangalkk annam oottunna ജനകീയ ഹോട്ടല്‍ nu nalla parasyam kitty....
Ee corona kaalathu.. saadhaaranakkaranu joliyum kail paisayum illaathappol.. vishakkunnavanu snehathode 20 roopakku ithrayum nalla bhakshanam vilambunna chechimaarkk oppam ethra perude prarthana kaanum...
Aah Jalaja chechi paranjathu pole..
ath mathi.. ithonnum angane aarum vichaarichal thakarkkan pattillenne...
Vishakkunnavanu bhakshanam kodukkunnath pole oru punya pravruthi vere illa....
എനിക്ക് ഇത് കണ്ടപ്പോൾ തന്നെ satisfaction കിട്ടീ മൃണാൾ bhai🤘🤘🤘🤘🤘🤘😁😁😁
നമസ്കാരം ഞാൻ മൃണാൾ എന്ന് പറയുന്നത് , അത് repeat അടിച്ച് കേട്ട ഒരു കാലം ഉണ്ടാരുന്നു ...🥰🥰🤩
Mrinal chetta sharikkum ee oru video ക്ക് vendi waiting aayirunnu. Urappayirunnu chettan ee video idum ennu. Adipol chetta avarkku kodutha supportinu 💪💪👌👌👌
വീഡിയോ കാണുന്നതിന് മുൻപ് കമന്റ് ഇടുന്നു.. " എന്തായാലും നല്ലതേ പറയും മൃണാൾ ഭായ് 😍😍😅😅😅😅😅😅😅
🙋🙋🙋🙋🙋🙋
ഇത്തിരി കണ്ണ് നിറഞ്ഞു ഭായ് ഒരു ഷെഫ് ആയതു കൊണ്ടായിരിക്കും
നിങ്ങള് ഇത്രയും നാള് നടത്തിയ എപ്പിസോഡുകൾ ഒരു സൈഡിൽ ഈ ഒരു എപ്പിസോഡ് ഒരു സൈഡിൽ
Love and respect for everyone behind this ❤️
❤
ഇതിലും വല്യ റിവ്യു സ്വപ്നങ്ങളിൽ മാത്രം♥️❤️♥️❤️🔥💥
മനോരമയിലെ ചേച്ചി എയർ ഇൽ നിന്ന് ഇറങ്ങിയോ ഗുയ്‌സ്
ഇത്രയും പബ്ളിസിറ്റി തന്നതിന് മനോരമക് നന്ദി..
ഇങ്ങനെയുള്ള ജനകീയ ഭക്ഷണത്തെ കൂടുതൽ പ്രോത്സാഹനം കൊടുക്കണം, വീട്ടിൽ ഉള്ള ചേച്ചി മാർ, അമ്മമാർ ക്ക് ഒരു ചെറിയ വരുമാനം കിട്ടും..
ഈ 20രൂപ ഉച്ച ഊണിനെ ഉപ്പേരി കുറവ്, വെണ്ടയ്ക്ക ക്കു നീളം കുറഞ്ഞു എന്ന് പറഞ്ഞു കുറ്റം കണ്ടെത്താൻ നടത്തിയ മനോരമ പോലെ യുള്ള മാധ്യമ ചെറ്റ ക്കളെ തിരിച്ചു അറിയുക.. ചെറ്റ എന്ന് മനപൂർവം പറഞ്ഞത് തന്നെ ആണ്...
ഞാനും യുഎ ഇ യിൽ ഒരു ഗവണ്മെന്റ് മീഡിയയിൽ ഫോട്ടോഗ്രാഫർ ആണ്..
Miranal 👍👏👏👏❤
Kochiyil 10 roopa ഊണ് വന്നിട്ടുണ്ട്. അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😇
Evida bro kochiyil
മ:രമ യിലെ റിപ്പോർട്ടർ കുഞ്ഞ് - എന്നെ ഒന്ന് നിലത്ത് നിർത്താമോ പ്ലീസ്...😂🤣
Correct timing ane ee blog...... gr8 job bro...... 20rs itreyum koduka enne paranjal its awesome and unbelievable.... ennitum nammude nattil kuttam parayan mathreme alkar ullu..... support cheyyan arumillaaaaa.....👌👌👍👍
വേറെ ലെവൽ ഇൻട്രോ 🔥🔥♥️ കാത്തിരുന്ന റിവ്യൂ ♥️
എന്റെ പേര് ജലജ
എന്റെ പേര് ഫൗസിയ
എന്റെ പേര് റഷീദ
എന്റെ പേര് മൃണാൾ...😀😀
One of the best vlog you have done till now. Salute.
Ella college enta aduth oru janakiya hotel endarhnengiii kalakkum ❤️
Engi myr hstl food kazhikkenda ayirunnu
ഒരുപാട് സന്തോഷം മൃണാലേട്ടാ ❣️✨️✨️
മഞ്ഞരമയ്ക്കു നന്ദി 🙏🏻😍
ജനകീയ ഹോട്ടലുകളുടെ മഹത്വം ജനങ്ങൾ തിരിച്ചറിയാൻ അവസരം ഉണ്ടാക്കിയതിന്
സാധരണകാർക് 20/- ചോറ് ഒരു വലിയ അനുഗ്രഹം തന്നെ ആണ്🙏🙏🙏
2:45 ⭐️⭐️⭐️⭐️⭐️
ഒരു തോരൻ, ഒരു കൊണ്ടാട്ടം,ഒരു ചാറു കറി, ഒരു അച്ചാറും, ഒരു 20 രൂപയും....
"അത് പോരെ അളിയാ...... 🙏⭐️👍🏻
ഇത് കണ്ടപ്പോൾ ഇന്ത്യൻ റുപ്പിലെ തിലകൻ ചേട്ടനെ ഓർത്തു, അദ്ദേഹം പറഞ്ഞ ആ ഡയലോഗ്, 16:36 ആ ചേച്ചിയുടെ സന്തോഷം!( Situation nokanda ennalum aa dhwani)
ഒരു പക്ഷെ നിങ്ങളുടെ വ്ലോഗുകളിലെ ഏറ്റവും മികച്ചത് ഇതാവില്ലായിരിക്കും....പക്ഷെ കാണുന്നവരുടെ മനസ്സ് നിറച്ചത് ഇതാവും💗
ഭക്ഷണം കഴിച്ചിട്ട് സന്തോഷം വീഡിയോ കണ്ടിട്ട് സന്തോഷം ആകെ മൊത്തത്തിൽ ഒരു സന്തോഷം ☺️
ഒത്തിരി വ്ലോഗ് താങ്കളുടെ കണ്ടിട്ടുണ്ട് പക്ഷെ ഈ വ്ലോഗ് ഭയങ്കരമായി ഇഷ്ടം. മനസിന് നല്ല സന്തോഷം തോനുന്നു ♥️♥️♥️😍😍😍😍
ഈ ഒരു വിഷയത്തിൽ താങ്കളുടെ അഭിപ്രായം expect ചെയ്തിരുന്നു 👍👍
20 rs meal 20.20 video duration 👌👌. Manapporvam aano atho coincidence aarnno 😂😂. Enthaayalum video kalakki
This has to be one of the wholesome videos done by you. The other one was your visits to UBM. Pure emotions and feelings! People who know the worth of each bit of food and the effort that a person put to make sure the food reaches the hands of people who needs it, won't criticise what they do. Amazingly done! Kudos!!
PS: That chechi was awesome! Pure, innocent and wholehearted!! 👏👏
നല്ല എപ്പിസോഡ് മൃനാൽ ഭായ്. Well explained ജനകീയ ഹോട്ടൽ ✅️
ജനകീയ ഹോട്ടൽ ഭക്ഷണം ഈ വിലയിൽ വളരെ നല്ലതാണ്.
മനോരമേ ഏതായാലും ഇവർക്ക് ഒരു ലേബൽ ഉണ്ടാക്കി കൊടുത്തു 🤣🤣🤩🤩
I knew that u will definitely do a vedio on janakeeya hotel when I watched the news...thanks
ഏട്ടാ.. നിങ്ങടെ വേറൊരു വീഡിയോക്ക് വേണ്ടിയും ഇത്ര കാത്തിരുന്നിട്ടില്ലാ....😘😘😘😘😘
മഞ്ഞരമ യുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 👏👏
🤣🤣🔥
Respect for all …💕💕happiness at peak
സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു...
Intro തകർത്തു👏👏✌
*വിവാദം അനുഗ്രഹമായി ജനകീയ ഹോട്ടലുകളിൽ വൻതിരക്ക് നന്ദി yellowരമേ*
ജനകീയ സർക്കാരും ജനകീയ ഹോട്ടലും 20 രൂപയുടെ ഊണും❤️🙌 ജനങ്ങൾക്ക് വേറെന്ത് വേണം💯💯
മൃണാൾ ജീ നിങ്ങടെ caption ഏറ്റവും ചേരുന്ന വീഡിയോ ആണ്. FOOD AND LOVE
താങ്കൾ കൊടുത്ത മറുപടി സുഖിച്ചു. എല്ലാ ഭാവുകങ്ങളും. 🙏🙏🙏🙏
Adipoli kannuniranju 😊😊
Pinnallaa.. Nigal pwoliyanu bhaiii😍😍😍 endha perumattam avar. 😍😍😍😍
Intro another level🔥
Jalaja chechikk irikkatte oru salute❤️❤️
അവിടത്തെ മേശ തുടയ്ക്കാൻ പോലും മനോരമ പത്രം എടുക്കരുത്... റാസ്കൽസ്.
chetta ernakulathe evideya ee hotel ?
Pinarayi sarkar 🔥🔥🔥🥰🥰🥰💘
ചിലരുടെ അണ്ണാക്കിലേക്കുള്ള അടിയാകട്ടെ ഈ വീഡിയോ..
പൊളിച്ചണ്ണാ.. ❤️❤️
I didn’t understand how they run it profitable?
And That was the best intro so far 🥰💫
Chettante best❤
ഉള്ളതെല്ലാം ഓരോന്ന് പോരട്ടെ🔥🔥❤️
Chechi ore poliiii....... 😍😍😍😍
Mrinal bhaaaai 🤩
Eee Vedeokk Vendi Wait Cheythavaraayirikkum ee Kanunna Ottumikka Perum ❤️
വീഡിയോയുടെ മൊത്തം നീളം 20:20...
ഇല്ലുമിനാണ്ടി!!!!
ശ്യെടാ.. വീടിന് തൊട്ടടുത്ത് വന്ന് ഇങ്ങേര് വീഡിയോ എടുത്ത് പോയിട്ട് അറിഞ്ഞില്ലല്ല!! പൊന്നുരുന്നി❣️ 0:20
Video length 20:20! Director Brilliance 🤷♂️
one of the finest video you have put in your channel , each one of them are god in reality .My namaskarams to each one of them
ഭക്ഷണം കയ്യിൽ എടുക്കുമ്പോ തന്നെ അതിന്റെ രുചി നാവിലെത്തുന്നുണ്ട് 😋😋💯💯
Thank you Manorama for giving a boost to their sales and popularity! Oorvashi shaapam upakaram aayi😜😃😃
1890 മാർച്ച് 14 ന് ആരംഭിച്ചതാണ് മനോരമ എന്ന മഞ്ഞപത്രത്തിന്റെ നുണപ്രചാരണം. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവർത്തനമാരംഭിച്ച മനോരമ പിന്നീട് സാമുദായിക ദ്രുവീകരണവും, വർഗ്ഗീയതയും, നുണകളും പ്രചരിപ്പിക്കുന്ന മാധ്യമമായി മാറി.
Ethanu MoNe food vlog-Behind the scene.Oru Sathyan Anthikad movie kandapolea feel❤️❤️✌🏼